No video

നഗ്നനേത്രങ്ങൾ കൊണ്ട് എത്ര ദൂരം കാണാൻ കഴിയും? | Eye Sight | Lucy | Chandrasekhar R

  Рет қаралды 19,617

LUCY Malayalam

LUCY Malayalam

Күн бұрын

നഗ്നനേത്രങ്ങൾ കൊണ്ട് എത്ര ദൂരം കാണാൻ കഴിയും? | Eye Sight | Lucy | Chandrasekhar R
#eyesight #science #lucy #chandrasekhar

Пікірлер: 155
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
ശാസ്ത്രത്തെ കൂടുതൽ അറിയുമ്പോൾ ചിലർക്ക് ചില വിശ്വാസങ്ങൾ താനേ... നഷ്ടപ്പെടും 😀
@Muneer_Shaz
@Muneer_Shaz Жыл бұрын
ശാസ്ത്രം 1% പോലും അറിയാൻ ശ്രമിക്കാതെ പുച്ഛത്തോടെ നോക്കി കാണുന്ന ഒരു കൂട്ടം മതവിശ്വാസി സമൂഹമാണ് ഇവിടെയുള്ളത് എന്നോർക്കുമ്പോഴാണ് ദുഃഖകരം..
@rizwan3884
@rizwan3884 Жыл бұрын
@@Muneer_Shaz sathyam
@muneertp8750
@muneertp8750 Жыл бұрын
@@Muneer_Shaz true
@muneertp8750
@muneertp8750 Жыл бұрын
അങ്ങനെ നഷ്ടപ്പെട്ട ഒരു അനുഭവസ്ഥൻ ആണ് ഞാൻ 😃
@peaceofmindrelaxation7959
@peaceofmindrelaxation7959 Жыл бұрын
@@muneertp8750 congratulations bro😍😚😘🙏💪 എല്ലാ മനുഷ്യരും മൃഗങ്ങളും തന്മയത്വം ഉള്ള വരാണ് പ്രകൃതിയെ സ്നേഹിക്കൂ കരുണ്യുമുള്ളവരാകൂ....
@anilsbabu
@anilsbabu Жыл бұрын
6:15 ഒരു ചെറിയ തിരുത്ത് - 25 ലക്ഷം കി.മീ. അല്ല, 25 ലക്ഷം പ്രകാശ വർഷം ആണ്.
@gopanization
@gopanization Жыл бұрын
Meditation നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@freedos2220
@freedos2220 Жыл бұрын
ഇതൊക്കെ കേൾക്കുമ്പോൾ അല്ലേ ചിന്തിക്കുന്നത്, ചിന്തിക്കുമ്പോൾ അല്ലേ ബോധം വരുന്നത്.
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
ഇത് ഞാൻ ഒരുപാട് ചിന്തിച്ച് കൂട്ടിയ കാര്യമാണ്. വ്യക്തത വരുത്തിയതിന് വളരെ നന്ദി 💕💕💕💕💕💕💕💕💕💕💕💕💕💕💕
@Muneer_Shaz
@Muneer_Shaz Жыл бұрын
Andromeda Galaxy കാണാൻ വേണ്ടി ഞാൻ പാതിരാത്രി ബീച്ചിൽ പോയി നോക്കി ഇരുന്നിട്ടുണ്ട്😌
@md-1186
@md-1186 Жыл бұрын
City areas il kanan patille? Light pollution?
@Muneer_Shaz
@Muneer_Shaz Жыл бұрын
@@md-1186 Light Polution ഇല്ലെങ്കിൽ ഇരുണ്ട രാത്രിയിൽ വെക്തമായി കാണാം.. ആ കാഴ്ച്ചയിൽ നാം തിരിച്ചറിയും മൺതരിയോളം പോലും വലുപ്പമില്ലാത്ത ഭൂമിയെന്ന് പേരിട്ടു വിളിക്കുന്ന ഈ ചിന്ന ഗ്രഹത്തിലെ മനുഷ്യരുടെ സ്ഥാനം എന്തെന്ന്🥰
@md-1186
@md-1186 Жыл бұрын
@@Muneer_Shaz 👍
@letevidenceleadtruthfinder6132
@letevidenceleadtruthfinder6132 Жыл бұрын
വീഡിയോ 6.18sec ...6.19sec ൽ പറഞ്ഞതിൽ ഒര് ചെറിയ തെറ്റ് പറ്റിയോ സർ... ആന്ഡ്രോമിട ഗാലക്സി നമ്മളിൽ നിന്നും 25ലക്ഷം കിലോമീറ്റർ അകലെയല്ല..മറിച്ച് മൂന്ന് ലക്ഷം കിലോമീറ്റർ per സെക്കൻഡ് സ്പീഡിൽ 2.5mln yr അഥവാ 25ലക്ഷം വർഷം പ്രകാശം സഞ്ചരിക്കുന്ന അത്രയും കിലോമീറ്റർ ദൂരെയാണ് നമ്മുടെ തൊട്ടടുത്ത ഗാലക്സിയായ ആൻഡ്രോമിടെ.. സൂര്യൻ പോലും 15കോടി കിലോമീറ്റർ ദൂരെയാണ്...സർ ന് പറഞ്ഞപ്പോൾ സംഭവിച്ച മിസ്റ്റേക്ക് ആണ്‌ അല്ലാതെ അറിവില്ലാഞ്ഞിട്ട് പറഞ്ഞതല്ലെന്നു 101% ഞാൻ വിചാരിക്കുന്നു... ഇനിയും ഇത്തരം ശാസ്ത്ര സംബന്ധമായ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.. Thanks ❤❤❤❤👍👍👍
@martinjose3055
@martinjose3055 Жыл бұрын
ഫ്ലൈറ് ലാൻഡിംഗ് ടൈമിൽ സൂര്യന്നെ കണ്ടു താഴെ എത്തുമ്പോൾ ഫുൾ dark ആകുന്നതു ഫീൽ chaythettundu പലപ്പോളും
@hanihani7095
@hanihani7095 Жыл бұрын
25 ലക്ഷം കിലോമീറ്റർ അല്ല,അത് 25 ലക്ഷം പ്രകാശവർഷം ആണ്.
@radhakrishnannambiar8405
@radhakrishnannambiar8405 Жыл бұрын
There is a fallacy in framing this question. It should have been "which is the farthest object in this universe observed by naked human eyes?" "നമുക്ക് നഗ്ന നേത്രം കൊണ്ട് എത്ര ദൂരം കാണാൻ പറ്റും?" എന്നത് തെറ്റായ ചോദ്യമാണ്. കാരണം അത് ആപേക്ഷികമാണ്. കാണപ്പെടുന്ന വസ്തുവിന്റെ വലിപ്പം, അത് പുറപ്പെടുവിക്കുന്ന പ്രകാശം, ഏത് തരം പ്രകാശം പുറപ്പെടുവിക്കുന്നു, ദൃഷ്ടാവിന്റെ സ്ഥാനം, എന്നിങ്ങനെ ഒട്ടനവധി കണ്ടീഷനാലിറ്റിയെ ആശ്രയിച്ചിരിക്കും അത്. അത് കൊണ്ട് ചോദ്യം "നമുക്ക് എത്ര ദൂരം കാണാൻ സാധിക്കും?" എന്നതാവരുത്. മറിച്ച് "നമ്മൾ കാണുന്ന ഏറ്റവും ദൂരത്തുള്ള വസ്തു ഏത്?" എന്നാവണം. ദർശിക്കൽ അഥവാ കാണൽ എന്ന അനുഭവം വസ്തു അധിഷ്ഠിതമല്ല. അത് വ്യക്തിയുടെ ബോധത്തോടാണ് ബന്ധപ്പെട്ടത്. വസ്തുവിന് അങ്ങിനെ ഒരു പ്രോപർട്ടി ഇല്ല.
@Indian425
@Indian425 Жыл бұрын
ശാസ്ത്രം സത്യം ❤️👍🏻
@jijopv9683
@jijopv9683 Жыл бұрын
6:17 "light year"
@thisismeinfinityfromzero7963
@thisismeinfinityfromzero7963 Жыл бұрын
Colour blindness നെ പറ്റി ഒരു വിഡിയോ ചെയ്യാമോ
@syamsivanandhan7701
@syamsivanandhan7701 Жыл бұрын
Sir, ബുർജ് ഖലീഫ യുടെ ഹൈറ്റ് പറഞ്ഞതിൽ ഒരു സംശയം 🤔
@nobletom007
@nobletom007 Жыл бұрын
828 meter
@syamsivanandhan7701
@syamsivanandhan7701 Жыл бұрын
@@nobletom007 yes 👍
@00badsha
@00badsha Жыл бұрын
Thanks CR❤
@sudeeppm3434
@sudeeppm3434 Жыл бұрын
Thank you Chandrashekhar 🙏
@rationalobjection
@rationalobjection Жыл бұрын
ഈയൊരു വിഷയത്തിൽ "steady state model" " olbers'paradox" അത് solve ചെയ്തതും എല്ലാം ചേർക്കാമായിരുന്നു.
@sasikumarrajan5334
@sasikumarrajan5334 Жыл бұрын
Nice information bro 👏👏
@Ex-MuslimKerala
@Ex-MuslimKerala Жыл бұрын
Informative ❤️
@prasanths6280
@prasanths6280 Жыл бұрын
Known is a drop unknown is an ocean ....
@sajeershahaban4606
@sajeershahaban4606 Жыл бұрын
Parayu. Thankalkk engene sadhikkunnu interesting subject matharam konduvannu tharaan?❤
@gopanization
@gopanization Жыл бұрын
Frozen, preserved foods ne patti oru video cheyumo... Especially foreign countries il super marketil ninnu vangunna meat fish and veg
@anoopgeorge9483
@anoopgeorge9483 Жыл бұрын
828 meters ആണ് burj khalifa height
@TheChintu430
@TheChintu430 Жыл бұрын
അത് tip വരെ അല്ലെ?
@anandhuraj9762
@anandhuraj9762 Жыл бұрын
Very informative 🥰🥰😍
@minie.r7710
@minie.r7710 Жыл бұрын
Thanks for the information . Expecting more videos 👍
@deepaknarayan9729
@deepaknarayan9729 Жыл бұрын
LUCY at 80k subs ♥️
@cryptonomical
@cryptonomical Жыл бұрын
500 😰
@Suhail_c.k
@Suhail_c.k Жыл бұрын
2:44 555 alla 855 annu
@sujith.ssujith.s4260
@sujith.ssujith.s4260 Жыл бұрын
God truth...😍
@cnw24x7news9
@cnw24x7news9 Жыл бұрын
അടിപൊളി
@gwagonaddict6289
@gwagonaddict6289 Жыл бұрын
Waiting for the next video which you mentioned inthe end of video
@abhinavraj-4bsreelekshmiar59
@abhinavraj-4bsreelekshmiar59 Жыл бұрын
പ്രകാശം സഞ്ചരിച്ചു നമ്മുടെ കണ്ണിൽ എത്തുമ്പോഴല്ലേ നമ്മൾ നക്ഷത്രങ്ങളെ കാണുന്നത്. അത് കണ്ണിന്റ കഴിവാണോ ?
@MuhammadUvayis
@MuhammadUvayis Жыл бұрын
Eth vasthuvum nammall kanunnath Prakasam athil thatti verunnathanu
@akbarikka5818
@akbarikka5818 Жыл бұрын
Thankyu Sir
@shamnads1381
@shamnads1381 Жыл бұрын
അറിവുകൾ
@soorajmandampulli
@soorajmandampulli Жыл бұрын
Thanks for sharing
@sajnafiroz2893
@sajnafiroz2893 Жыл бұрын
Thank you sir
@anoopk3465
@anoopk3465 Жыл бұрын
👍
@Ashrafpary
@Ashrafpary Жыл бұрын
New information!!
@constantine369
@constantine369 Жыл бұрын
828 metres (2,716.5 feet) aanu Burj kalifa height. 555 metres alla...!!!
@freethinker3323
@freethinker3323 Жыл бұрын
New information
@mayookh8530
@mayookh8530 Жыл бұрын
Edo light vann kannil pathikkumboyalle kanan kayiyunnath Appo infinite alle?
@LUCYmalayalam
@LUCYmalayalam Жыл бұрын
aha ...
@teslamyhero8581
@teslamyhero8581 Жыл бұрын
❤❤👍👍
@travelforever9100
@travelforever9100 Жыл бұрын
06:19 - 25lakhs light years,not kilometres.
@LUCYmalayalam
@LUCYmalayalam Жыл бұрын
yea that is a slip of tongue
@ashirp4785
@ashirp4785 Жыл бұрын
ബുർജ് ഗലീഫയുടെ പൊക്കം - 828 മീറ്റർ ആണല്ലോ🤔
@shihazshiya305
@shihazshiya305 Жыл бұрын
850m ആണ് ബുർജ് ഖലീഫയുടെ ഏകദെശം hight
@renjithraju1462
@renjithraju1462 Жыл бұрын
828
@sibinvarghese7937
@sibinvarghese7937 Жыл бұрын
ഹായ് ചേട്ടാ... ഒരു സംശയം ക്ഷീരബല തൈലം 101 ആവർത്തിച്ചത്..എന്റെ ടീഷോപ്പിൽ ഒരു ആൾ വന്ന് ഈ മരുന്നിനെ പറ്റി ഘോരഘോരം പ്രസംഗിച്ചു സമയം കിട്ടുകയാണെങ്കിൽ ഇതിനെപ്പറ്റി ഒന്നു പറഞ്ഞു തരാമോ താങ്ക്യൂ
@naziflatheef1066
@naziflatheef1066 Жыл бұрын
Smartphone upayogam kazhchaye directly badhikkumo?
@muhammedaslah7092
@muhammedaslah7092 Жыл бұрын
Book vaayikkunna same effect thats only
@georgepaul7456
@georgepaul7456 Жыл бұрын
👍👍👍
@mallutrolltown
@mallutrolltown Жыл бұрын
👀
@efpl5049
@efpl5049 Жыл бұрын
Conclusion. It’s a relative term 👀
@Adrinalinnn
@Adrinalinnn Жыл бұрын
3rd
@itsmesk666
@itsmesk666 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praveen8017
@praveen8017 Жыл бұрын
ഞാനും ചിന്തിച്ചിട്ടുണ്ട് 😁
@musthafa4043
@musthafa4043 Жыл бұрын
ബുർജ് കലീഫ828
@sumangm7
@sumangm7 Жыл бұрын
But CR, can we see ' the Andromeda' by naked eyes from all the land masses on earth?
@SankarGS
@SankarGS Жыл бұрын
yes we can see at clear sky without any blocking ways...at very tiny size
@sumangm7
@sumangm7 Жыл бұрын
@@SankarGS 👌👍
@stuthy_p_r
@stuthy_p_r Жыл бұрын
🖤🔥
@anilanilkumer7502
@anilanilkumer7502 Жыл бұрын
😇
@benz823
@benz823 Жыл бұрын
❤👍👌
@sebinvarghese5883
@sebinvarghese5883 Жыл бұрын
❤️❤️❤️
@binudinakarlal
@binudinakarlal Жыл бұрын
🙏👍🌹
@ajeshaju254
@ajeshaju254 Жыл бұрын
❤️❤️❤️👍
@santhoshlalpallath1665
@santhoshlalpallath1665 Жыл бұрын
👍😍🔥
@newchn9621
@newchn9621 Жыл бұрын
തക്കാളി തോൽ കഴിച്ചാൽ കിഡ്നി സ്റ്റോൺ വരുമെന്ന് ഉള്ളതിന്റെ ഒരു വീഡിയോ ചെയ്യാമോ
@satheeshpriya8252
@satheeshpriya8252 Жыл бұрын
വിവരം ഇല്ലാത്ത ആൾക്കാർ കാലാകാലങ്ങളായി പറഞ്ഞു നടക്കുന്ന കഥകൾ മാത്രമാണ് ഈ തക്കാളി കഥയൊക്കെ...... ഏതെങ്കിലും ഒരു ആഹാരം കഴിച്ചത് കൊണ്ടൊന്നും ഇത് ഉണ്ടാവുകയില്ല...... പല കാരണങ്ങളാൽ ശരീരത്തിനകത്ത് രൂപപ്പെടുന്ന ക്രിസ്റ്റൽ വസ്തുക്കൾ മൂത്രത്തിലൂടെ പുറത്തേക്ക് പോകാതെ അടിഞ്ഞുകൂടുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്......
@harikuttan8131
@harikuttan8131 Жыл бұрын
👏👏🤝🤝
@abhijithprasad884
@abhijithprasad884 Жыл бұрын
sir how can I contact you ?
@samjohnsamuel1503
@samjohnsamuel1503 Жыл бұрын
app link pls
@riyasparengal4809
@riyasparengal4809 Жыл бұрын
Aandromeda galaxy ഇനി നന്നായിട്ട് കാണാമല്ലോ? Milky way galaxy യുമായി കൂട്ടി യിടിക്കാൻ പോകുവല്ലേ
@dicemorgan2024
@dicemorgan2024 Жыл бұрын
കൂട്ടിയിടിക്കൽ അല്ല കൂടിച്ചേരൽ ആണ് bro
@JamesTJoseph
@JamesTJoseph Жыл бұрын
🤯
@ASANoop
@ASANoop Жыл бұрын
♥️💥👍🏼
@countryride6031
@countryride6031 Жыл бұрын
Lucy viewers inte kannu thurapichu
@hassnalikunnath123
@hassnalikunnath123 6 ай бұрын
885 മീറ്റർ ബുർജ് ഖലീഫ ok
@mahesh736
@mahesh736 Жыл бұрын
Ariyilla monu 😁
@susantrdg
@susantrdg Жыл бұрын
Burj Khalifa height...???? 🤔🤔
@25millionyears
@25millionyears Жыл бұрын
മച്ചാനെ " 25 lak കിലോമിറ്റർ" അകലെ എന്നല്ല 25 lak "" പ്രകാശ വർഷം"" അകലെ ഉള്ള ഗാലക്സി വരെ കാണാം!!!!!!!!!!!!!!!!!!!!!!!!!!!!! എന്ന് പറ.......... ( പ്രകാശം 1 sec ഇൽ 300000 കിലോമിറ്റർ സഞ്ചരിക്കും )
@LUCYmalayalam
@LUCYmalayalam Жыл бұрын
randamathu paranjappol vanna slip of tongue anu ennu athu kettal manasilakille ?
@25millionyears
@25millionyears Жыл бұрын
@@LUCYmalayalamകിലോമീറ്റർ,പ്രകാശ വർഷം തമ്മിൽ ഒരു പാട് വിത്യാസം ഉള്ള കാര്യം അറിയാത്തവർക്കു മനസിലാകില്ലലോ.... അവർ കരുതും 25 lak കിലോമീറ്റർസ് അകലെ ആണ് മ്മടെ മാക്സിമം കാഴ്ച പരുതി എന്ന്
@pubggamingyt3296
@pubggamingyt3296 Жыл бұрын
നോമ്പ് മുറിക്കാൻ സമയം ആണ് നോക്കുന്നെ അല്ലാതെ സൂര്യ നെ അല്ല .അങ്ങനെ എങ്കിൽ അമേരിക്ക യില് പോയി . ഒന്നൂടെ മുറിച്ചേക്കാം 😂😂😅
@user-gs6tn7mm7u
@user-gs6tn7mm7u Жыл бұрын
മൊട്ടതല സാറിനൊരു അല൦കാര൦ തന്നേ 😸😸😸😸
@shadowboy8392
@shadowboy8392 Жыл бұрын
എത്ര മെകാപിക്‌സൽ ആണ് ശരാശെരി കണ്ണിന്റെ കാഴ്ച?? ഒരു മണ്ടൻ ചോദ്യം ആയോ 😁🤭
@LUCYmalayalam
@LUCYmalayalam Жыл бұрын
kanninte kazhcha digital alla. athukondu thanne mega pixelil parayan patilla
@mascmylom1990
@mascmylom1990 Жыл бұрын
👍
@shinsvs3297
@shinsvs3297 Жыл бұрын
👍👍👍
@saifupanichakath7767
@saifupanichakath7767 Жыл бұрын
👍
@atheist9121
@atheist9121 Жыл бұрын
👍👍👍
@PratheeshBabudxb
@PratheeshBabudxb Жыл бұрын
👍
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 70 МЛН
Кадр сыртындағы қызықтар | Келінжан
00:16
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 7 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 70 МЛН