നൈറ്റിയും ചുരിദാറും ഇട്ടു മടുത്ത എല്ലാ ലേഡീസും ഇനി ഇതേ ഇടുകയുള്ളു

  Рет қаралды 1,160,887

E&E Creations

E&E Creations

Күн бұрын

Пікірлер: 305
@meeraprabhakaranmeera4714
@meeraprabhakaranmeera4714 Жыл бұрын
ഞങ്ങൾ ഇട്ട് തുടങ്ങിയ കാലത്ത് ഇങ്ങനെ ആയിരുന്നു എന്തായാലും നന്നായിട്ടുണ്ട് ചെറുപ്പം ഓർമ്മ വന്നു
@ushadevichaliyath9019
@ushadevichaliyath9019 2 жыл бұрын
ഇത്‌ മുമ്പ് ഞാൻ ഒക്കെ പഠിക്കുന്ന കാലത്ത് (1978 കാലമായിരുന്നു ) ഉപയോഗിച്ച് ഇരുന്ന kaftan എന്ന വസ്ത്രം പോലെ ഉണ്ട്. ഏതായാലും ഉപകാരം പ്രദമായി
@treasaskitchen7958
@treasaskitchen7958 2 жыл бұрын
അതെ ഞാനും അതു ഓർക്കാതിരുന്നില്ല
@iindusonline
@iindusonline 6 ай бұрын
ഉഷാദേവി ചേച്ചി ജനിച്ചത് 1992 ലാണല്ലോ?😮 പിന്നെ വല്ല സിനിമയിലും കണ്ട് കാണും അല്ല?🥺 അക്കാലത്ത് നാട്ടിൽ എല്ലാം ജനം ലുങ്കി മുണ്ട് ബ്ലൗസ് ഷാളിന് തോർത്ത് ആയിരുന്നു. ഫ്രോക്ക് പുതിയ കണ്ട് പിടുത്തമാണ്🤪😝🤪🥵
@ushadevichaliyath9019
@ushadevichaliyath9019 5 ай бұрын
ഞങ്ങൾ കോളേജിൽ PDC ക്കു പഠിക്കുമ്പോൾ ഹോസ്റ്റലിലും, വീട്ടിലും ഇട്ടിരുന്നത് ആണ് ഇത്. കോട്ടൺ തുണിയിൽ നല്ല ഭംഗിയുള്ള വില കൂടിയ തരം തുണിയിൽ ആണെങ്കിൽ പുറത്ത് പോവുമ്പോഴും ധരിക്കാം. സിംഗപ്പൂരിൽ ഒക്കെ അവിടത്തെ സ്ത്രീകൾ പുറത്ത് പോകുമ്പോഴും ഇതേ ടൈപ്പ് വസ്ത്രം ധരിച്ചിരുന്നു. ഇറക്കം പാദം വരെ ഇല്ല. മുട്ടിനു താഴെ ഇറങ്ങി കിടക്കുന്നവിധം. 1994 ൽ ഞാൻ നേരിട്ടു കണ്ടതും കടയിൽ നിന്നും വാങ്ങി കൊണ്ടുവന്നതും ആണ്. ഞങ്ങളുടെ വീട്ടിൽ ആരും പെണ്ണുങ്ങൾ ലുങ്കിയും ബ്ലൗസും അല്ല ധരിച്ചിരുന്നത് സാരിയും ബ്ലൗസും ആണ് പിന്നെ പാവാടയും ബ്ലൗസും പ്രായമായവർ മല്ലു മുണ്ടും ബ്ലൗസും കോഴിക്കോടാണ് സ്ഥലം. അതും അന്ന് മുനിസിപ്പൽ കോർപ്പറേഷൻ ആണ് .
@rijakurian1630
@rijakurian1630 5 ай бұрын
Correct
@iindusonline
@iindusonline 5 ай бұрын
@@ushadevichaliyath9019 നുണ ചേച്ചി🤪😝🤪🥵🥺
@valsalaatupurathkumari2916
@valsalaatupurathkumari2916 2 жыл бұрын
പുതിയ മോഡൽ ഇഷ്ടായി ഇനി ഇത് തൈക്കും. Thankyou mol
@bahithavm1826
@bahithavm1826 2 ай бұрын
Ente ponnoo ...njan adhyamayi exhibition hallil ninnum vangiya maxi...1984..nallathayirunnutto
@reshmap623
@reshmap623 2 жыл бұрын
Wow powli supperr aayittund 😍👌👌👌❤❤❤
@hajuclr5510
@hajuclr5510 2 жыл бұрын
സ്റ്റിച്ചിങ്ങിലെ സംശയം തീർക്കൽ ഈ ചാനൽ നോക്കിയാണ് 👍
@binduraju1462
@binduraju1462 Жыл бұрын
സത്യം ഞാൻചുരിതാർ top തയ്ച്ചു
@sophysophy4752
@sophysophy4752 7 ай бұрын
ഞാൻ ആദ്യമായി ചുരിദാർ ടോപ് അടിച്ച് ഇട്ടു എല്ലാർക്കും ഇഷ്ടമായി thanks
@RadhaSudheer-oh2yr
@RadhaSudheer-oh2yr 25 күн бұрын
Super ayittundu .valare ipayogapradhamaya vedio thanne aanu ❤❤❤❤
@savithriv4635
@savithriv4635 Жыл бұрын
ആദ്യമായി ഞാൻ ഇട്ട നൈറ്റി ഇതുപോലെ ആയിരുന്നു.1988
@nicejohn9892
@nicejohn9892 5 ай бұрын
Njanum
@SaraHameed-j3b
@SaraHameed-j3b 5 ай бұрын
Njanum
@sreyaspillai8569
@sreyaspillai8569 Жыл бұрын
കൊള്ളാം നല്ല ഐഡിയ ഇനിയും ഇതുപോലെ പുതിയ ആശയങ്ങൾ പോരട്ടെ 🙏🏻💞🥰
@arunas855
@arunas855 Жыл бұрын
Same kind njan മുന്നേ തയ്ച്ചിട്ടുണ്ട്. ഈ ഡ്രസ്സ്‌ super ആണ് idan
@neethuanuraj16
@neethuanuraj16 3 ай бұрын
നന്നായിട്ടുണ്ട് ചേച്ചി.ചേച്ചിടെ വീഡിയോസ് കണ്ട് ഞാൻ തയ്ച്ചിട്ടുണ്ട്.നന്നായി പറഞ്ഞ് തരും❤😊😊😊ഇത് കാണുമ്പോൾ വീണ്ടും വീണ്ടും തയ്ക്കാൻ തോന്നുന്നു 😊
@shibumamachen3931
@shibumamachen3931 2 жыл бұрын
സൂപ്പർ ഒത്തിരി ഇഷ്ടം ആയി
@thresiammajacob4994
@thresiammajacob4994 2 жыл бұрын
You are a born teacher 👍very clear explanation
@soumyadeejesh88
@soumyadeejesh88 2 жыл бұрын
ഇന്നത്തെ എന്റെ comment ആ പരാതി പറയാനിരുന്നതാണ്. Thanks Tinu എല്ലാ dress ഉം ഇട്ട് കാണിക്കണേ
@ushag9525
@ushag9525 2 жыл бұрын
വളരെ ഭംഗി യുണ്ട് 🙏🌹
@Bindhu-Murali
@Bindhu-Murali Жыл бұрын
Eniku mole othiri eshttam ❤️
@chithrasabu3785
@chithrasabu3785 2 жыл бұрын
നന്നായിട്ടുണ്ട് ഉണ്ട് മോളെ ❤️❤️
@praseethap3330
@praseethap3330 2 жыл бұрын
വീട്ടിൽ നിൽകുമ്പോൾ ഇടാൻ പറ്റിയ നല്ല ഡ്രസ്സ് എന്താ എന്ന് ആലോചിച്ചു ഇരിക്കയായിരുന്നു...... സൂപ്പർ...... ഇത് ട്രൈ ചെയ്യണം
@jarshilahaneef6601
@jarshilahaneef6601 2 жыл бұрын
Nalla avadaranam😊👍
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 5 ай бұрын
ഇത് ഒരു 42വർഷം മുമ്പ് ഞാൻ ഇട്ടിട്ടുണ്ട്. അന്നെനിക്ക് 20വയസ്സ്. 😊😊
@sumathip6879
@sumathip6879 Жыл бұрын
ഇതുപോലത്തെഡ്രസ്സ് ഞാൻ ഉപയോഗിച്ചിട്ടുണ്ട്
@mathewvareed3777
@mathewvareed3777 Ай бұрын
Very good dress.Good old fation
@jessyxavierjessy8553
@jessyxavierjessy8553 2 жыл бұрын
സൂപ്പർ. സ്റ്റിച്ചിങ് അറിയാത്തവർക്ക് പോലും ഒന്ന് തൈക്കാൻ തോന്നും.
@jeevajohn9911
@jeevajohn9911 5 ай бұрын
88 ഇല് 10 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ ഇട്ടത് ഓർമ്മ. അന്നത്തെ കാലത്ത് ആ നാട്ടിൽ ആദ്യമായി നൈറ്റി ഇട്ടത് ഞാൻ ആയിരുന്നു.😊
@rijakurian1630
@rijakurian1630 5 ай бұрын
Njanum ettittund late 80'sil
@sindhumenon3317
@sindhumenon3317 4 ай бұрын
ഞാനും 88 sslc കാലത്ത് ഇങ്ങനെ ഉള്ള one piece dress ഇട്ടിരുന്നു
@SleepyMp3Player-fz1wb
@SleepyMp3Player-fz1wb 3 ай бұрын
ഞാൻ 87ൽ ഇട്ടിട്ടുണ്ട് 😂
@sebastianottathyckal
@sebastianottathyckal Жыл бұрын
Adipoly super dress👌👍
@SathiRaju-cs5uj
@SathiRaju-cs5uj 6 ай бұрын
നല്ല ക്യൂട്ട് സംസാരം ❤
@haseenavp7516
@haseenavp7516 2 жыл бұрын
ഏതായാലും ഉടുത്തു കാണിച്ചു മുഖം കൂടി കാണിച്ചൂടെ 🌹😍😍😍ടിനു
@mollyjohnson5439
@mollyjohnson5439 2 жыл бұрын
So cute
@malathigovindan3039
@malathigovindan3039 Жыл бұрын
Super tips 👌 good 👍
@jeevajohn9911
@jeevajohn9911 2 жыл бұрын
89,90 കാലത്ത് ഞങൾ ഇട്ടിരുന്നു ipol വീണ്ടും വന്നു.❤️
@kumarideepthi9496
@kumarideepthi9496 Жыл бұрын
😂valare eshttapettu
@eliajohn1023
@eliajohn1023 5 ай бұрын
ഇതായിരുന്നു മോളെ ഞങ്ങളുടെ പണ്ടത്തെ നൈറ്റി 🙂🙂
@swarnalathasreenivasan9494
@swarnalathasreenivasan9494 2 жыл бұрын
Nannayitundu ittittum nalla finishing.face koodi kandirunengil..enthayalum adipoli
@shreyaachu905
@shreyaachu905 2 жыл бұрын
Super ചേച്ചി, എനിക്ക് വളരെ ishttapettu🥰🥰
@shahanasherin5099
@shahanasherin5099 Жыл бұрын
❤️
@theerthasworld8980
@theerthasworld8980 Жыл бұрын
sooper.1985 kkaalangalill maxi faxhionn ithaayirunnu
@sscreationtipsandideas8082
@sscreationtipsandideas8082 2 жыл бұрын
Superb 😍👌😍
@seenaseenajose945
@seenaseenajose945 5 ай бұрын
സൂപ്പർ ❤
@meeraramakrishnan4942
@meeraramakrishnan4942 2 жыл бұрын
You are wise and clever. God bless.
@abinababu4300
@abinababu4300 2 ай бұрын
എനിക്ക് കൈ വെട്ടുന്നത് ഇപ്പഴാ ok ആയത്... Thank you
@lysammaoommen5300
@lysammaoommen5300 4 ай бұрын
Super ayirikkunnu
@anithabalachandran3612
@anithabalachandran3612 Жыл бұрын
Enikkum 34 varzhangalkku munpei gine nighty underground. Nightykal irangi thudangita kaalam . Nadukkulla vally purame kanatha vidham adich sidil churukki kettam .athupole thanne kazhuthilum valli churukki kettavinna tharam. Ith kandappol enikku athanu ormma vannath.
@aminakm6504
@aminakm6504 2 жыл бұрын
Nalla clear akkitharunnund
@anithanarayan1299
@anithanarayan1299 2 жыл бұрын
Nannayitund.
@sunandachandran4427
@sunandachandran4427 5 ай бұрын
Super... 👍
@krishnangovindan1827
@krishnangovindan1827 5 ай бұрын
അടിപൊളി 🎉
@jyothishankar7595
@jyothishankar7595 6 ай бұрын
Super❤😊
@s.p.6207
@s.p.6207 5 ай бұрын
Now ladies from tean to older started wearing trousers some invisible short trousers in so many metros of lndia. Men also wearing trousers. In future it will become a national dress in our country similar to salwar churidar it seems.
@s.v.pradeepkumar4005
@s.v.pradeepkumar4005 2 жыл бұрын
നല്ല അവതരണം
@ushadevichaliyath9019
@ushadevichaliyath9019 5 ай бұрын
ഈ കഫ്ത്താൻ മാക്സി വള്ളിക്കു പകരം അവിടെ ഇലാസ്റ്റിക് വീതിയുള്ളത് ഇട്ട് തൈച്ചാൽ കുറച്ചു കൂടി ഭംഗിയുണ്ടായിരിക്കും. നെക്ക് V cut ചെയ്താലും ഭംഗിയുണ്ടായിരിക്കും
@sreekala8304
@sreekala8304 Жыл бұрын
നല്ല മോഡൽ 👍👍
@habeebas4016
@habeebas4016 2 жыл бұрын
Super njan thaikkum
@Lofiwavesofpeace
@Lofiwavesofpeace 2 жыл бұрын
Super creativity
@shinithomas9768
@shinithomas9768 6 ай бұрын
👍🏻.. Ithiri koodi speed kurachu paranjal nannayirunnu...
@marythankachan8394
@marythankachan8394 Жыл бұрын
Super l 👍
@Dragonfruit233
@Dragonfruit233 Жыл бұрын
Pennungalkku bangi lungiyum blousum maarathu oru thorthum aanu.😋
@savithriviswanathan6874
@savithriviswanathan6874 2 жыл бұрын
ഈ മോഡൽ 28 കൊല്ലത്തിനുമുന്നേ ഉണ്ടായിരുന്നു.അത് ആരും പറഞ്ഞു കാണില്ലാല്ലേ...ഞാൻ ആദ്യമായി ഇട്ടതായതുകൊണ്ട് ഒരു കമന്റിടാമെന്നുകരുതി.
@DPVLOGS-ur4xs
@DPVLOGS-ur4xs 2 жыл бұрын
പഴയ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്
@sarojaramachandran9408
@sarojaramachandran9408 2 жыл бұрын
Njanith 34 varsham munpe ittitund
@sandhya2522
@sandhya2522 2 жыл бұрын
@@sarojaramachandran9408 ഞാനും.ഇട്ടിട്ടുണ്ട്...
@lndkl8695
@lndkl8695 Жыл бұрын
@@sandhya2522 anthu ?
@mariakuttyvarghese3602
@mariakuttyvarghese3602 Жыл бұрын
L
@elmyouseph9420
@elmyouseph9420 Жыл бұрын
Pandum undayirunnu annu ethine maxi yennanno paranjirunnathu yennu thonnunnu ketto yenthaayaalum super ayittundu molu
@jenyurikouth4984
@jenyurikouth4984 Жыл бұрын
Useful one. Thanks 😊
@rosilyca1507
@rosilyca1507 2 жыл бұрын
Excellent teacher
@kanthirajendran8110
@kanthirajendran8110 2 жыл бұрын
നൈറ്റി പ്രചാരത്തിൽ വന്നാൽ സമയം ഈ മോഡൽ ആയിരുന്നു അധികവും... എന്തായാലും നന്നായിട്ടുണ്ട്.
@jollykv2663
@jollykv2663 Жыл бұрын
ഇതിൻ്റെ പേര്
@jollykv2663
@jollykv2663 Жыл бұрын
ചുടരും ny ty yum alla എന്നാണ് പറയുന്നത്.പിന്നെ
@jayasree655
@jayasree655 4 ай бұрын
​@@jollykv2663p
@SheemaGpillai
@SheemaGpillai 2 ай бұрын
Yes. Njanum
@vavas178
@vavas178 2 жыл бұрын
Stitching kaanan thanne oru iashwaryam anu 👍👍👍👍
@sarahbabu6416
@sarahbabu6416 2 жыл бұрын
Super ❤❤❤
@sreevidhyapkvidhya6276
@sreevidhyapkvidhya6276 2 жыл бұрын
👍👍ആണു കേട്ടോ 👏👏👏👏
@neethushynus
@neethushynus 2 жыл бұрын
Superrrrrr അവതരണം
@tastytips-binduthomas1080
@tastytips-binduthomas1080 4 ай бұрын
Churidar cut nighty is always beautiful than anything.
@joycefernandez9655
@joycefernandez9655 2 жыл бұрын
Superb! You make stitching sound so easy. I wish you were staying near my house, so that I could learn to stitch from you.☺
@hithan1473
@hithan1473 2 жыл бұрын
എവിടെ ആണ് സ്ഥലം.?me too want to learn stiching.
@T.SatheesanT.Satheesan
@T.SatheesanT.Satheesan Жыл бұрын
Very good 💯
@jmr357
@jmr357 Жыл бұрын
Ithu pandathe Nighty ( maxy) thanneyaanu. 👍👍👍👍🥰🥰🥰🥰
@sanjeevdaniel7943
@sanjeevdaniel7943 Жыл бұрын
Thank you teacher 😂
@Shemeeradavoo3160
@Shemeeradavoo3160 2 жыл бұрын
Suupper da tinu ♥️♥️
@sandhyaponnu4248
@sandhyaponnu4248 2 жыл бұрын
ചേച്ചി സൂപ്പർ
@tessjose5983
@tessjose5983 2 жыл бұрын
Superrr 👍👍👍
@jasnamoljasna8393
@jasnamoljasna8393 2 жыл бұрын
തുണി സൂപ്പർ ആയി
@jasnamoljasna8393
@jasnamoljasna8393 2 жыл бұрын
താഴെ കുറച്ചൂടെ width ഉണ്ടായിരുന്നാൽ ഇനിയും സൂപ്പർ ആയിരുന്നു
@abhithaabhilash4434
@abhithaabhilash4434 2 жыл бұрын
Super🌹🌹💝
@bincybinoy8911
@bincybinoy8911 2 жыл бұрын
👍സൂപ്പർ ടിനു
@ABCD-cv2ef
@ABCD-cv2ef Жыл бұрын
Ethu vare face kanditilla .onnu kanichoode face 😊 Tinu 💐
@aswathytr1000
@aswathytr1000 2 жыл бұрын
Super Chechi
@mollywilliam4352
@mollywilliam4352 2 жыл бұрын
Oh! Dear Tinu Excellent. You looks very beautiful with the new model dress.
@SUMITHRAKRISHNAN-v2o
@SUMITHRAKRISHNAN-v2o 4 ай бұрын
ഞാനും ആദ്യമായി ഇട്ടത് ഇങ്ങനത്തെ നെറ്റി ആണ്..1990 ൽ
@ramanikrishnan4087
@ramanikrishnan4087 4 ай бұрын
I used this when I was 16 now Iam 68 using today s nighties
@shamlathimoor4534
@shamlathimoor4534 2 жыл бұрын
Da നന്നായിട്ടുണ്ട് ട്ടൊ
@suseelarajan6215
@suseelarajan6215 2 жыл бұрын
മിഷർമെന്റ് അളവ് ഇടുക സൂപ്പർ 🙏👍👍❤️❤️❤️👍👍
@lalyjose739
@lalyjose739 Жыл бұрын
Adipoli.
@azralizwaazralizwa3096
@azralizwaazralizwa3096 2 жыл бұрын
Maxi bit full lengthil nan frill elastic vech cheythu..nalla bangi und..maxi itta lookum illa..gown ittapole
@caliph21
@caliph21 2 жыл бұрын
So well explained 💝
@faseelafaseela7408
@faseelafaseela7408 Жыл бұрын
Erakkam kurava. Thanks
@soniyasanthosh2434
@soniyasanthosh2434 2 жыл бұрын
അച്ചോടാ കമെന്റ് ഇടാൻ മറന്നു പോയി സോറി നല്ല രെസം ഉണ്ട് കാണാൻ കേട്ടോ
@lalithaaravind5918
@lalithaaravind5918 6 ай бұрын
Yes, ithu 23 years ago ittittullathanu
@me-and-max
@me-and-max Жыл бұрын
Kollam super
@rinushandworkandstichingma8520
@rinushandworkandstichingma8520 2 жыл бұрын
കൊള്ളാം 👍👍👍
@faseelafaseela7408
@faseelafaseela7408 Жыл бұрын
Adi. Polyi
@leeku
@leeku 2 жыл бұрын
ഓർഡർ തന്നാൽ ചെയ്തു തരുമോ. Reply ചെയ്യണേ.
@shahidak9879
@shahidak9879 Жыл бұрын
Cheythu tharam
@sudevanpk
@sudevanpk 3 ай бұрын
Ko ko😅. Ni​@@shahidak9879
@sandhyaedamana2342
@sandhyaedamana2342 2 жыл бұрын
Super girl.. Stiching also😀😀😀😀😘
@thasnl404
@thasnl404 2 жыл бұрын
സൂപ്പർ
@jyothiunnikrishnannair4479
@jyothiunnikrishnannair4479 2 жыл бұрын
നന്നായിട്ടുണ്ട്👌
@hibafarhana8292
@hibafarhana8292 2 жыл бұрын
Super 🌹🌹
@lndkl8695
@lndkl8695 Жыл бұрын
👌ooraan aluppam 😛
@ppzeenath6446
@ppzeenath6446 2 жыл бұрын
open chridar full length ayi thaikan Pato thazhe pees kodukavo width kito thazhe width kurayumo
@iamanindian.9878
@iamanindian.9878 Жыл бұрын
എല്ലാ മുറി ടൈലർമാർക്കും സുസ്വാഗതം 😄😄
@marypissac4612
@marypissac4612 7 ай бұрын
Nightyudefrontneckmukalilekukayaripokunnathentha
@radharamakrishnan6335
@radharamakrishnan6335 7 ай бұрын
ആ കുട്ടി പറഞ്ഞില്ലല്ലോ, അവർ ആദ്യമായികണ്ടു പിടിച്ചതാണ് എന്ന്... വെണ ങ്കിൽ കണ്ടോ, പിടിച്ചാൽ തയ്ച്ചു ഇട്..അല്ല പിന്നെ
@asifashanavas6330
@asifashanavas6330 Жыл бұрын
നന്നായിട്ടുണ്ട് സൂപ്പർ
@MubiKk-u6e
@MubiKk-u6e Жыл бұрын
ചേച്ചിയുടെ ഫേസ് കാണാൻ ആഗ്രഹം ഇണ്ട്
@bahithavm1826
@bahithavm1826 Жыл бұрын
1984 model..🎉
@athiralalu822
@athiralalu822 2 жыл бұрын
ഇത് മാക്സി തുണിയിൽ അല്ലെ ചെയ്തെ. Crep തുണിയിൽ ആണെങ്കിൽ ഇതിലും നല്ല ഭംഗി ഉണ്ടാവും ചേച്ചി. ക്രെപ് പോലുള്ള തുണിയിൽ ചെയ്തുകാണിക്കണേ ഇതുപോലൊരെണ്ണം. 👍
@shamnashams2705
@shamnashams2705 2 жыл бұрын
Beauty bloom by shanija enna youtube channelil nalla vilakkuravil meterials kittunnundu
@ravilalitha1585
@ravilalitha1585 2 жыл бұрын
ഭംഗിയായി പഠിപ്പിച്ചു തരുന്ന തിന് നന്ദി.online പഠിക്കാൻ മോഹം electric usha machine(fashion maker)ആണുള്ളത്. കുറെ നാളുകളായി stitching ചെയ്യാറില്ല. ഒരു സഹായം കട്ടിംങ്ങ് മാത്രം മതി❤️🌹
@ravilalitha1585
@ravilalitha1585 2 жыл бұрын
മുഖം കാണിച്ചൂടേ മോളൂ...
@visnumonu5177
@visnumonu5177 2 жыл бұрын
A.
@lathasathish3868
@lathasathish3868 2 жыл бұрын
Adipoli Tinu 😍
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН