15:30 long drive, highways ആണേൽ ചൂടാകുന്നതിൻ്റെ ചെറിയ advantage കിട്ടാൻ സാധ്യതുണ്ട്. കൂടുതൽ സ്പീഡിൽ ഓടുന്നവർക്ക് ആകും കൂടുതൽ മെച്ചം കിട്ടുക.
@svXPs5 ай бұрын
നല്ല വീഡിയോ ആണ്. ഇത് കണ്ട് കുറച്ചു പേർക്ക് എങ്കിലും അപകടങ്ങൾ ഒഴിവാകാൻ സാധ്യത ഉണ്ടെന്നു തോന്നുന്നു.
@svXPs5 ай бұрын
7:55 ഇത് വളരെ important ആണ്. ഇതിന് ഏറ്റവും നല്ലത് ഒരു ചെറിയ digital pluggable tyre inflator വാങ്ങി വെക്കുന്നത് ആകും നല്ലത്.
@svXPs5 ай бұрын
0:51 1:13 തെറ്റ് ആണ്. മഴക്കാലം അല്ലെങ്കിലും നമ്മുടെ റോഡിൽ എവിടെ വേണമെങ്കിലും നനവ്/വെള്ളം വരാം. So ഒരിക്കലും normal road-l thread ഇല്ലാത്ത ടയർ (മൊട്ട tyre) ഉപയോഗിക്കരുത് / ഉപയോഗിക്കാൻ പറയരുത്. കൂടാതെ ടയറിൻ്റെ thickness കുറഞ്ഞിട്ടുണ്ടാകും, അതും ഒരു factor ആകുമെന്ന് തോന്നുന്നു.
@sureshc7755 ай бұрын
Soft compound tyres are used in racing tyres , which gives more traction and grip.
@unnikrishnan90174 ай бұрын
നല്ല ചോദ്യം. നല്ല. ഉത്തരം 👌
@girishpotti22426 ай бұрын
The major thing to extend the life of the tyre is to wash all the four tyres and put 3M tyre polish across the tyres. Not yet in the side wall of the tyre, I mean to put 3M tyre polish across the tyres in the grooves etc. you will notice that tyre grip increases tremendously and tyre becomes soft and absorbs potholes with ease without affecting the ride quality. By putting tyre polish you can easily extend the tyre life by 3yrs
@MohammedAli-ht4fw5 ай бұрын
formula car tyres aee manaufactured for high perromace using special kind of soft rubbers, It has high grip but short life. some times they change the tyre in between laps
@svXPs5 ай бұрын
15:04 ഇത് ശരിയാണ് എന്ന് തോന്നുന്നു. Tyre-nte അകത്തു moisture കൂടാൻ സാധ്യതയുണ്ട്.
@sadeeshjohn8966 ай бұрын
tires for high performance cars are made to be with flat surfaces and it is entirely different sector in itself. Even aircraft tires are without threads. But, normal car tires are made with threads of different patterns for grip during normal and driving and also when braking. But, never use a worn out tires - with flat surfaces in our normal use. Once the depth of the thread is reduced, it is advisable to change the tires. Most of the accidents are caused by using worn out tires.
@melbinjose2956 ай бұрын
Aircraft tires have straight treads.
@JTJ79336 ай бұрын
നൈട്രിക് അടിക്കുന്ന ഒരു വലിയ കാര്യമൊന്നുമല്ല ഏറിൽ ഭൂരിഭാഗവും ഇതുതന്നെയാണ് ഉള്ളത് ബാക്കി ചെറിയ ശതമാനം മാത്രമാണ് മറ്റുള്ളത്.... വിദേശരാജ്യങ്ങളിൽ പലയിടത്തും പല രീതിയിലുള്ള പരീക്ഷണങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അതിൽ ഭൂരിഭാഗവും ഇതുകൊണ്ട് ഒരു കാര്യവുമില്ല എന്നാണ് കാണിക്കുന്നത്
@TECHMECHDIY866 ай бұрын
Yes bro but oxygen and hydrogen co2 okk aanu baaki...but still ath normal air il ulla % alle...tyre il adikkunna quantity is small and pressure and heating is heavy...appo heating issue enthayalum varum in normal air...pure nitrogen aayal heating will be slightly different but cooling will be faster...ath always nitrogen maathram adikkunna vehicles il long time il useful aanu ente micheling in ford fiest run cheythath 1 lakh kms aanu still oodum
@josephmamman57385 ай бұрын
@@TECHMECHDIY86 അനിയ pure നൈട്രജൻ ഇസ് impractical due to its cost. 94 percentil തായെ purity undakathollu. സദാ എയറിൽ 78 percent und.15 percent koodi അധികം ഉള്ളതൊണ്ട് വലിയ വിത്യാസം ഒന്നും ഉണ്ടാവില്ല
@spknair6 ай бұрын
നിരവധിയായ അഭിപ്രായങ്ങൾ കണ്ടു. നിങ്ങൾ തന്നെ ടെസ്റ്റ് ചെയ്ത് തീരുമാനിക്കൂ. കാറിൽ ഒരു ഭാഗത്ത് നൈട്രജനും മറു ഭാഗത്ത് സാധാരണ എയറും നിറച്ച് ഓടി നോക്കൂ. നൈട്രജൻ ഫില്ലിങ് എന്നത് വെറുമൊരു മാർക്കറ്റിങ് ഗിമ്മിക് ആണ് എന്നത് മനസ്സിലാകും.
@svXPs5 ай бұрын
Yup. Highspeed-l ചെറിയ difference ഉണ്ടെങ്കിൽ മാത്രം.
@sajanbabu81016 ай бұрын
Nitrogen molecules, air മോളി കുളിനെക്കാൾ വലിപ്പം കൂടുതലായതിനാൽ leak കുറയും. അതിനാൽ സാദാ air check ചെയ്യുന്നതിനേക്കാൾ മൂന്നിരട്ടി സമയംകഴിഞ്ഞു check ചെയ്താൽ മതി.
@autophile_apn6 ай бұрын
@@sajanbabu8101 exactly sir.
@svXPs5 ай бұрын
വെറുതെ ആണ്. Relatively bigger ആണ്. പക്ഷേ അത് കൊണ്ട് leak ഒന്നും കുറയില്ല. രണ്ടു ടയറിൽ കാറ്റ് അടിച്ചു നോക്കിയാൽ മതി. ചെയ്തു നോക്കിയിട്ടുണ്ട്.
@rajgopalcs30246 ай бұрын
Informative. Ethupolulla videos cheiyoo.
@autophile_apn6 ай бұрын
@@rajgopalcs3024 sure bro.
@svXPs5 ай бұрын
15:13 ഇത് ശരിയാണ് എന്ന് തോന്നുന്നില്ല. രണ്ടു tyre -l മാത്രം nitrogen fill ചെയ്തു ഓടിച്ച് നോക്കിയാൽ മതിയാകും.
@autophile_apn5 ай бұрын
We can try.
@svXPs5 ай бұрын
@@autophile_apn ഇത് ഞാൻ ചെയ്തു നോക്കിയിട്ടുണ്ട്. പറയത്തക്ക വ്യത്യാസം ഒന്നും തോന്നിയിട്ടില്ല.
@WheelOcity_Official6 ай бұрын
❤❤❤
@sugathangopinathan94116 ай бұрын
ലോക്കൽ ഓട്ടമാണെങ്കിലും നൈട്രജൻ തന്നെ നല്ലത്.
@svXPs5 ай бұрын
രണ്ടു tyre -l കാറ്റ് അടിച്ചു ഓടിച്ച് നോക്കൂ.
@sudheerka31826 ай бұрын
എയറിൽ 79 ശതമാനം നൈട്രജൻ തന്നെയാണ്.
@rahulrsyt6 ай бұрын
I think it is 71%
@sujith36846 ай бұрын
@@rahulrsyt your thinking is wrong , it is 78%
@rahulrsyt6 ай бұрын
@@sujith3684 yes. My mistake.it is 78%
@renjukr32525 ай бұрын
ഫ്ലാറ്റ് ആയ ടയർ ഇടണം എങ്കിൽ റോഡിലെ കുഴി ആദ്യം അടക്കണം 😛
@radhikavenugopal54396 ай бұрын
Super
@sayidmathath45336 ай бұрын
ഗ്രിപ്പുള്ള അതവാ പുതിയ ടയർ മുന്നിലാണ് വേണ്ടത് കാരണം മുന്നിലെ ടയർ പൊട്ടിയാൽ വലിയ അപകടം സംഭവിക്കും
@melbinjose2956 ай бұрын
Wrong. A new tyre must be installed on the back to equalise traction, as the front side has higher grip due to weight shifting to the front side when braking. Grip is determined by the friction coefficient multiplied by the weight applied.
@sab-fi6ey5 ай бұрын
Wrong geippulla tyre backil vennam idan Frontil engine weight so oru paridi varre good traction kittum Mostly car's il driver and co. Passenger undavvu so back sideil ann grip ulla tyre vendath
@sha99816 ай бұрын
Hill Terranil Grip ulla tyre frontil thanne idanam
@rules4366 ай бұрын
Thazeku irangile orikallum?
@cd.francis99196 ай бұрын
Good info, very well presented.
@autophile_apn6 ай бұрын
@@cd.francis9919 thankyou verymuch.
@ysk_ysk6 ай бұрын
🎉🎉🎉
@abhiframes6 ай бұрын
ട്യൂബലെസ് ടയറിൽ ഒരു സ്ഥാനത്ത് തുടരെ പങ്ചർ വന്നാൽ അകത്തു ട്യൂബ് എട്ടു കട്ട് നേരാച്ചു ഓടിച്ചാൽ കുഴപ്പമുണ്ടോ?
@JTJ79336 ай бұрын
പിന്നീട് തിരിച്ച് ട്യൂബ് ലെസ് ടയർ ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും
@rsquareaaron10946 ай бұрын
Agath ninn patch chei
@autophile_apn5 ай бұрын
Personality not suggested.
@jbrmtl6 ай бұрын
Rotate the tyre every 10000km
@kgnairkg56856 ай бұрын
മൊട്ട ടയർ ചൂടുകാലത്ത് ഇട്ടാൽ സ്വർഗ്ഗത്തിൽ വേഗത്തിൽ എത്താം...