Ente opinion nitrogen air use cheyumbol tyre normal air ne kkalum pathungi nilkum . Tyre roadilude odumbol athinte sound nannayittu ullil prathibalikkum correct ayi paranjal oru moolal sound. Normal airnu athrayum illa
@bmautologs4 жыл бұрын
Thanks for your feedback
@marshal93542 жыл бұрын
I like that sound while riding....
@roshithkk38932 жыл бұрын
Oooh athaanalle ee sound kekkune.
@omanakuttanmalepparapil59404 жыл бұрын
ഇപ്പോഴത്തെ വണ്ടികളെല്ലാം ട്യൂബ് ലെസ്സ് ആണല്ലോ അപ്പോൾ ടയർ പതുങ്ങിക്കിടക്കും. അപ്പോൾ ടയറിൽ എയർകുറഞ്ഞു എന്ന് നമ്മൾ എങ്ങനെ തിരിച്ചറിയും.
@NithinTechVlog10 ай бұрын
Idak idak air check cheythal mathi
@stop-cw8jg3 жыл бұрын
👍👍👍
@uvaism36554 жыл бұрын
Nalla avadaranam kure infotmation kitty
@bmautologs4 жыл бұрын
Thanks for your feedback 😊
@sujithanugraham8394 Жыл бұрын
എനിക്ക് തോനിയിട്ടുള്ളത് വണ്ടിയും റോഡും തമ്മിൽ നല്ല ഒരു ബന്തം കിട്ടുന്നുണ്ട്
@girishgiri8276 Жыл бұрын
👍
@johnlyn0074 жыл бұрын
There is a thing buddy if you fill normal air when you car runs the wheels become hot and hot air makes the tyre pressure more and the tyres expand and contract but with nitrogen it stays cold so it doesn’t expand and contract so no small cracks on tyres which increases life of tyre.
@bmautologs4 жыл бұрын
Thank you for your feedback 💚
@asfarm.n73903 жыл бұрын
Appo nitrogen olla tyre il air adichal kozhappam illalle 😀
@shibuamrutham21154 жыл бұрын
Parallel reverse parking video plse
@bmautologs4 жыл бұрын
Sure
@Jacobyo-zn7vp Жыл бұрын
എന്ത് കാരണം കൊണ്ട് ആണ് വിമാനത്തിൽ ഒരിക്കലും എയർ നിറയ്ക്കാത്തത് ആയത് കൂടി ഒന്ന് പറഞ്ഞുതരണം
@bmautologs3 ай бұрын
To reduce temperature in the tyres
@sumolsumol27595 ай бұрын
Tyre life കൂടും (അനുഭവം )
@HeavenHomes20243 жыл бұрын
Nice bro
@jabir95074 жыл бұрын
രാവിലെ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ ചെറിയ രീതിയിൽ പുക പോവുന്നുണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ ?
@lij00764 жыл бұрын
അല്ല ചങ്ങായി കുറച്ചെങ്കിലും പുക പോകാതെ? 😄😂😂😂😂
@Jithinbasheer4 жыл бұрын
Diesel വണ്ടി ആണെങ്കിൽ അത് kuzhapamilla
@aslampk45383 жыл бұрын
New car anoo bro
@naseebaminachi1825 Жыл бұрын
No
@c.a.narayannarayan1414 жыл бұрын
Y not check air pressure weekly?
@binumon89102 жыл бұрын
എല്ലാം തോന്നൽ മാത്രം .......
@mujeebok55154 жыл бұрын
super
@bestshorts28753 ай бұрын
Eda mandanmare normal air thanne 70% nitrogen anu
@asokakumarkumar69946 ай бұрын
ആദ്യം നിങ്ങൾ ഇത്തരം വിഷയങ്ങളിൽ ഒരു വീഡിയോ തയ്യാറാക്കുമ്പോൾ അത് സംബന്ധിച്ച് വിഷയം പഠിക്കുക. ഇക്കാര്യത്തിൽ വിദഗ്ധന്മാരുടെ അഭിപ്രായം തേടുക. അല്ലാതെ വാലും തലയും ഇല്ലാതെ എന്തൊക്കെയോ പറയുന്നത് ശുദ്ധ ബോറാണ്.
@bmautologs4 ай бұрын
Ok
@ansarmp_venniyoor88729 ай бұрын
ഈ പെട്രോൾ പമ്പിൽ നിന്ന് Air full ഒഴിവാക്കാൻ പറ്റുമോ?
@masterameenhadi97435 ай бұрын
Of course. Flat
@jobin36653 жыл бұрын
ചുമ്മാ അങ്ങു തള്ളി മറിക്കാതെടോ.... ടയർന്റെ അകത്തെ കൂളിംഗ് എഫക്റ്റ് ഫീൽ ചെയ്തില്ല പോലും.... 😂😂😂താൻ അതിനു ടയർന്റെ അകത്തിരുന്നാണോ ഡ്രൈവ് ചെയ്യുന്നെ... ടെക്നിക്കലായി ഒന്നും പഠിക്കാതെ ഓരോ വിഡിയോയും ആയി ഇറങ്ങരുത് പ്ലീസ്...advantages of filling nitrogen in tyre.,. സയൻടിഫിക്കലി prooved ആണു ഭായ്
@bmautologs3 жыл бұрын
Scientifically proven അല്ലെന്നു പറഞ്ഞില്ലല്ലോ സോദരാ. സാദാരണ ഒരാൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുന്നെ ഉള്ളു.. ഇതിൽ എന്തെങ്കിലും തെറ്റായിട്ടുണ്ടെങ്കിൽ അത് മാത്രം ചൂണ്ടികാണിക്കൂ. ടയർ ന്റെ temperature നിങ്ങൾ അതിനുള്ളിൽ കയറിയായിരിക്കും മനസിലാക്കുന്നത് അല്ലെ 😀
@sujith36847 ай бұрын
@jobin3665 താനിത് എന്തറിഞ്ഞിട്ടാണെടോ തള്ളുന്നത്? ഈ എയർ എന്ന് പറയുന്നതിൽ 78 % നൈട്രജൻ ആണെന്ന് തനിക്കറിയാമോ? ടെക്നിക്കലി പറഞ്ഞാൽ നൈട്രജൻ നിറയ്ക്കുന്നത് കൊണ്ട് പറയത്തക്ക പ്രയോജനമൊന്നുമില്ല. ഈ അടിക്കുന്ന നൈട്രജൻ pure ആണെന്ന് തനിക്കുറപ്പു വല്ലതുമുണ്ടോ?