നജീബ് കാന്തപുരം ഇത്തരക്കാരനായിരുന്നോ..? I Sherin shahana and Najeeb kanthapuram

  Рет қаралды 171,025

Marunadan Malayali

Marunadan Malayali

Күн бұрын

നജീബ് കാന്തപുരം..ഇത് അങ്ങേയറ്റത്തെ വൃത്തികേട് ആയിപ്പോയി….;
നജീബ് കാന്തപുരം ഇത്തരക്കാരനായിരുന്നോ...?
#najeebkanthapuram #sherinshahana #civilservice #ias #kerala
#mm001 #me001

Пікірлер: 1 000
@ഉമ്മർ-ത6പ
@ഉമ്മർ-ത6പ Жыл бұрын
സോഷ്യൽ മീഡിയ ഇത്രയും സജീവമായതു കൊണ്ടാണ് നജീബ് കാന്തപുരത്തിന്റെ കളവ് പുറത്തുവന്നത്. മറുനാടൻ മലയാളിയുടെ ഇടപെടലും സത്യം അറിയാൻ പ്രയോജനപ്പെട്ടു. താങ്ക്‌യു ഷാജൻ സ്ക്കറിയ.❤
@HafsalHafsal-nl1gq
@HafsalHafsal-nl1gq Жыл бұрын
എന്ത് കളവാ നിങ്ങൾ കണ്ടത് ഇതില് ഇവൻ പറയുന്നതോ ഇവനെ പറ്റി നിങ്ങൾക്കറിയില്ലേ ആദ്യമാ അതിനെപ്പറ്റി അന്വേഷിക്ക് കള്ള ശവപെ
@sulaimanva1630
@sulaimanva1630 Жыл бұрын
പക്ഷെ, തന്റെ ഉടായിപ്പ് യുസുഫ് അലിയുടെ കാര്യത്തിൽ ചെലവായില്ല അല്ലേ, പേടിക്കണ്ട, ഞങ്ങൾ തന്റെ കൂടെ തന്നെയുണ്ട്. ഇതിനേക്കാൾ വലിയ വീരവാദം മുഴക്കുന്ന നൂറു കണക്കിന് കോച്ചിങ് സെന്ററുകൾ ഈ നാട്ടിലുണ്ട്. അതിലൊന്നും തനിക്ക് ഒരു പ്രശ്നവും ഇല്ല. താൻ പറയാതെ പറയുന്ന പലതും ഇതിലുണ്ട്. ഇനിയുള്ള കാലം മറുനാടാ, കേരളത്തിൽ തന്റെ പരപ്പ് വേവുകയില്ല.
@raheesrennus1350
@raheesrennus1350 Жыл бұрын
ശെരി 😄😄sir
@RajendraInd
@RajendraInd 10 ай бұрын
Eeda nayyintta moneee nenakku nintte ummanee khallichoodee panni nayyintta monee purrimonee
@frgeorgekm1
@frgeorgekm1 Жыл бұрын
പ്രിയപ്പെട്ട ഷാജൻ ഇത്തരത്തിൽ ഉള്ള വാർത്തകൾക് നിങ്ങൾ തീർച്ചയായും അഭിനന്ദനങ്ങൾ അർഹിക്കുന്നു
@mohamednavas7667
@mohamednavas7667 Жыл бұрын
Krisankik theen olilkukayan idoke kanditt😂😂😂😅
@arrows929
@arrows929 Жыл бұрын
വേദന മധുരമാക്കി മാറ്റിയ വിജയം ഷെറിൻ ഷഹാനയ്ക് അനുമോദനങ്ങൾ
@aravindmv3871
@aravindmv3871 Жыл бұрын
അഭിനന്ദനങ്ങൾ ഷഹാന ❤
@mv2552
@mv2552 Жыл бұрын
ഏതു വാർത്തയും സത്യസന്ധമായി ജനങ്ങൾക്കു മുന്നിലെത്തിക്കാൻ കേരളത്തിൽ മറുനാടൻ മാത്രമേ ഉള്ളൂ നന്ദി ഷാജൻ സാർ ❤❤❤❤❤
@rajeeshnarayanan1914
@rajeeshnarayanan1914 Жыл бұрын
സത്യസന്തമായ വാർത്ത മറുനാടൻ ❤
@mnfckd786
@mnfckd786 Жыл бұрын
ഷെറിൻ അബ്സല്യൂട്ടിലാണ് കോച്ചിംഗ് എടുത്തത് എന്ന് പറയുന്നത് വളരെ ശരിയാണ്. എന്നാൽ അതിന്റെ ഡയറക്ടർ ജോബിൻ എസ് കൊട്ടാരം എന്ന വ്യക്തി പറയുന്നതിൽ അദ്ദേഹം ഒന്ന് പുറകോട്ട് നോക്കുന്നത് നന്നായിരിക്കും. പെരുന്തൽമണ്ണയിലെ അക്കാദമിയിൽ ഷെറിൻ ഒരു മോക്ക് ഇന്റർവ്യൂ എടുത്തിരുന്നു. അതിലൂടെ ഷെറിന്റെ റിസൾട്ടിന്റെ ഭാഗമാവാൻ കഴിഞ്ഞ സന്തോഷം അവർ പങ്കുവെച്ചു. അബ്സല്യൂട്ട് എനിക്ക് നേരിട്ട് പരിചയമുള്ള സ്ഥാപനമാണ്. 40 ഓളം വിദ്യാർത്ഥികൾ എന്നാണ് ഇയാൾ മറുനാടനോട് പറഞ്ഞത് , അവിടെ PCM പ്രിലിംസ് കം മെയിൻസ് ബാച്ചിൽ പഠിച്ച് സർവ്വീസിലെത്തിയ ഒരാളെ കാണിച്ച് തരാമോ .... അവരുടെ റിസൾട്ട് എന്ന് പറഞ്ഞ് മുന്നിൽ വച്ച എല്ലാവരും കഴിഞ്ഞ വർഷത്തെ ടോപ്പർമാരായ ദിലീപ് കൈനിക്കര അർജ്ജുൻ ഉണ്ണികൃഷ്ണൻ , അഞ്ചലി ഭാവന അടക്കം അവർ പോസ്റ്റർ അടിച്ച് പരസ്യം ചെയ്ത എല്ലാവരുമായും ഒരു ദിവസത്തെ ബന്ധം മാത്രമേ അയാൾക്കുമുള്ളൂ. നജീബ് 100 % ഫ്രീയായിട്ടാണ് പഠിപ്പിക്കുന്നതെങ്കിൽ വലിയ ഫീസ് ഈടാക്കിയാണ് ഇദ്ദേഹത്തിന്റെ പരിപാടി. ഈ പരസ്യം കണ്ട് ജോയിൻ ചെയ്ത എന്റെ സുഹൃത്ത് അവിടെ ചെന്നപ്പോഴാണ് ഇതിലെ വഞ്ചന മനസ്സിലായത്. അല്ലാ എന്ന് അദ്ദേഹം പരസ്യമായി പറയട്ടെ. ജോബിന് ഇത് ചെയ്യാമെങ്കിൽ മറ്റുള്ളവർ ചെയ്താൽ കുറ്റം. നാണമില്ലല്ലോ... പിന്നെ മറുനാടനെ നോക്കണ്ട കാണുന്നതെല്ലാം യാഥാർത്ഥ്യം മനസ്സിലാക്കാതെ തട്ടിവിടുന്ന ഒരു പൊട്ടൻ....
@mnfckd786
@mnfckd786 Жыл бұрын
​@@rajeeshnarayanan1914 ഷെറിൻ അബ്സല്യൂട്ടിലാണ് കോച്ചിംഗ് എടുത്തത് എന്ന് പറയുന്നത് വളരെ ശരിയാണ്. എന്നാൽ അതിന്റെ ഡയറക്ടർ ജോബിൻ എസ് കൊട്ടാരം എന്ന വ്യക്തി പറയുന്നതിൽ അദ്ദേഹം ഒന്ന് പുറകോട്ട് നോക്കുന്നത് നന്നായിരിക്കും. പെരുന്തൽമണ്ണയിലെ അക്കാദമിയിൽ ഷെറിൻ ഒരു മോക്ക് ഇന്റർവ്യൂ എടുത്തിരുന്നു. അതിലൂടെ ഷെറിന്റെ റിസൾട്ടിന്റെ ഭാഗമാവാൻ കഴിഞ്ഞ സന്തോഷം അവർ പങ്കുവെച്ചു. അബ്സല്യൂട്ട് എനിക്ക് നേരിട്ട് പരിചയമുള്ള സ്ഥാപനമാണ്. 40 ഓളം വിദ്യാർത്ഥികൾ എന്നാണ് ഇയാൾ മറുനാടനോട് പറഞ്ഞത് , അവിടെ PCM പ്രിലിംസ് കം മെയിൻസ് ബാച്ചിൽ പഠിച്ച് സർവ്വീസിലെത്തിയ ഒരാളെ കാണിച്ച് തരാമോ .... അവരുടെ റിസൾട്ട് എന്ന് പറഞ്ഞ് മുന്നിൽ വച്ച എല്ലാവരും കഴിഞ്ഞ വർഷത്തെ ടോപ്പർമാരായ ദിലീപ് കൈനിക്കര അർജ്ജുൻ ഉണ്ണികൃഷ്ണൻ , അഞ്ചലി ഭാവന അടക്കം അവർ പോസ്റ്റർ അടിച്ച് പരസ്യം ചെയ്ത എല്ലാവരുമായും ഒരു ദിവസത്തെ ബന്ധം മാത്രമേ അയാൾക്കുമുള്ളൂ. നജീബ് 100 % ഫ്രീയായിട്ടാണ് പഠിപ്പിക്കുന്നതെങ്കിൽ വലിയ ഫീസ് ഈടാക്കിയാണ് ഇദ്ദേഹത്തിന്റെ പരിപാടി. ഈ പരസ്യം കണ്ട് ജോയിൻ ചെയ്ത എന്റെ സുഹൃത്ത് അവിടെ ചെന്നപ്പോഴാണ് ഇതിലെ വഞ്ചന മനസ്സിലായത്. അല്ലാ എന്ന് അദ്ദേഹം പരസ്യമായി പറയട്ടെ. ജോബിന് ഇത് ചെയ്യാമെങ്കിൽ മറ്റുള്ളവർ ചെയ്താൽ കുറ്റം. നാണമില്ലല്ലോ... പിന്നെ മറുനാടനെ നോക്കണ്ട കാണുന്നതെല്ലാം യാഥാർത്ഥ്യം മനസ്സിലാക്കാതെ തട്ടിവിടുന്ന ഒരു പൊട്ടൻ....
@bhadrab3853
@bhadrab3853 Жыл бұрын
@@mnfckd786 താൻ പറഞ്ഞത് എല്ലാവരും വിശ്വസിച്ചു കേട്ടോ... ഒന്നു പോടോ... അവിടേയു൦ സ്വജനപക്ഷപാതം.....
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 Жыл бұрын
സത്യം എന്താണെന്നുപോലും അറിയാത്തവനാണ് മറുനാടൻ സംഘിയെന്ന മലംനാടൻ സാജൻ
@pushparaj.o8117
@pushparaj.o8117 Жыл бұрын
എത്ര മറച്ചുവെച്ചാലും സത്യം പുറത്തുവരും മറുനാടന് അഭിനന്ദനങ്ങ
@jijojorgethottathil550
@jijojorgethottathil550 Жыл бұрын
അവന്റെ അണ്ടോയെന്ന് പൂജിക്ക് 🤣
@zachariahm.o5438
@zachariahm.o5438 Жыл бұрын
❤❤😂😂ആനാറിയുടെ കഥകൾ അയാളെ പഞ്ഞീകീട്ടാൻ നാട്ടിൽ ആരും ഇല്ലേ
@mohammedkt6168
@mohammedkt6168 Жыл бұрын
Maneppurum parayanam
@shyjukeerickal
@shyjukeerickal Жыл бұрын
മറുനാടൻ വീണ്ടും വീണ്ടും സാമൂഹിക പ്രതിപദ്ധത തെളിയിച്ചോണ്ടിരിക്കുവാണെല്ലോ 💛
@hareeshcp8072
@hareeshcp8072 Жыл бұрын
👍
@travelraj7365
@travelraj7365 Жыл бұрын
👍👍
@mohammedkt6168
@mohammedkt6168 Жыл бұрын
Maneppur parayanam
@ravindranunnithan5124
@ravindranunnithan5124 Жыл бұрын
സാജൻ തുറന്നു പറയാൻ കാണിച്ച തന്റേടം അഭിനന്ദനാർഹം. തുടരൂ സാജാ തുടരൂ.
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
കണ്ണുനിറഞ്ഞു പറയുവാണ് സത്യം അറിയണമെങ്കിൽ മറുനാടൻ കേൾക്കണം❤❤❤
@minisundaran1740
@minisundaran1740 Жыл бұрын
അതെ അദ്ദേഹത്തിന്റെ ആയുസിന് വേണ്ടി നമുക്കു പ്രാര്തിക്കം
@balakbalak3616
@balakbalak3616 Жыл бұрын
​@@Shafee-x3b കള്ളം പുറത്ത് വന്നതിൽ കോയക്ക് നല്ല വിഷമം ഉണ്ട് അല്ലെ?
@sreejithu1988
@sreejithu1988 Жыл бұрын
​@@Shafee-x3bkandavande kochinde thanthayavunath aayirikum valiya karyam
@abdullabathaliabdullabatha9992
@abdullabathaliabdullabatha9992 Жыл бұрын
@@balakbalak3616 മറുനാടൻ സംഘിയുടെ കള്ളം പുറത്ത് വരുമ്പോൾ സംഘികൾക്കും ക്രിസംഘികൾക്കും വിഷമം കാണും അല്ലാതെ വർഗീയവാദികളാത്തവർക്കു ഒരു വിഷമവും കാണില്ല
@travelguide2996
@travelguide2996 Жыл бұрын
​@@Shafee-x3b വഴിയിൽ ഒരു സ്ത്രീയെ കണ്ട് മുഹമ്മദ് വീട്ടിലേക്ക് ഓടി ചെന്ന് തോൽപാത്രം കഴുകുകയായിരുന്ന സൈനബിനെ പിടിച്ച് കൊണ്ട് പോയി റൂമിൽ കയറി ആഗ്രഹം നിറവേറ്റി. നബി പറഞ്ഞു: സ്ത്രീ പിശാചിന്റെ രൂപത്തിൽ വരുന്നു. 😂😂 - മുസ്ലീം 1403 a.
@josjoseph1731
@josjoseph1731 Жыл бұрын
തക്കസമയത്ത് ഇടപെടുകയും സത്യസന്ധമായ വാർത്ത ജനങ്ങളിൽ എത്തിക്കുകയും ചെയ്ത മറുനാടന് അഭിവാദ്യങ്ങൾ
@ghgh977
@ghgh977 Жыл бұрын
Yusafaliyude.vakkal.ninnum.sangi.sajan.Adikitti
@mohammedkt6168
@mohammedkt6168 Жыл бұрын
Maneppur. Antha. Nadannu. Shaja
@bijukvasu7590
@bijukvasu7590 Жыл бұрын
സാജൻ ജീ ... ആദ്യമായാണ് ഒരു കമന്റ് എഴുതുന്നതു്... you are the best... ഇടതാണെങ്കിലും വലതാണെങ്കിലും അന്യൻ വിയർക്കുന്ന വിയർപ്പിന്റെ ഫലം ഭുജിക്കുന്ന ഇതു പോലുള്ള എട്ടുകാലി മമ്മൂഞ്ഞ് മാരെ തുറന്ന് കാട്ടുന്ന മറുനാടന് അഭിവാദ്യങ്ങൾ...🙏👏👏
@Mohanan1969
@Mohanan1969 Жыл бұрын
സത്യസന്ധമായ ഇത്തരം വാർത്തകൾ ഒരു ഭയവും ഇല്ലാതെ പറയുന്ന മറുനാടന് ഒരു പട് അഭിനന്ദനങ്ങൾ.
@kselfie
@kselfie Жыл бұрын
മറുനാടൻ, മലയാളിയുടെ സത്യശ്വാസം...❤🇮🇳🙏
@faseehlatheef
@faseehlatheef Жыл бұрын
എന്താ നജീബെ ഈ കേൾക്കുന്നത് വളരെ മോശമായിപ്പോയി.. ലജ്ജ കൊണ്ട് തല കുനിഞ്ഞു പോയ്‌... ഇതിനു മറുപടി തീർച്ചയായും പറയണം...
@wolverinejay3406
@wolverinejay3406 Жыл бұрын
സത്യം അതു മറുനാടനിലൂടെ ബാക്കിയെല്ലാം കണക്കാ
@babuudumattu4251
@babuudumattu4251 Жыл бұрын
Kaiyadikjadaa
@sdmd762
@sdmd762 Жыл бұрын
മലരാണ് 😂
@kiranrs6831
@kiranrs6831 Жыл бұрын
ഈ സത്യം പുറത്തു പറഞ്ഞ Aneez muhammed നു അഭിനന്ദനങ്ങൾ, Absolute Academy ക്ക് എല്ലാവിധ ആശംസകൾ, രാഹുലിന്റെ ഉളുപ്പില്ലായ്മക്ക് മരുന്നില്ല
@kuttyjoseph6772
@kuttyjoseph6772 Жыл бұрын
Fake name. May be PFI agent
@minisundaran1740
@minisundaran1740 Жыл бұрын
അതെ അയാളുടെ കമെന്റ് കണ്ടത് കൊണ്ട് മാത്രമാണ് എല്ലാവരും അറിഞ്ഞത് അത് പുറത്തു കൊണ്ട് വരാൻ മറുനാടൻ എന്ന ചാനെൽ വേണ്ടിവന്നു വേറെ ആരു കണ്ടാലും കാര്യമില്ലായിരുന്നു
@shibusoloman2564
@shibusoloman2564 Жыл бұрын
മേത്തകള്ളൻ കാണിച്ച തട്ടിപ്പറിയാതെ രാഹുൽ സോപ്പോർട്ട് ചെയ്തുന്നേ ഉള്ളു. കരിങ്കള്ളൻ mla ക്കു നാട്ടുകാർ നല്ല അടികൊടുക്കണം
@aneezmohammed7674
@aneezmohammed7674 Жыл бұрын
​@@minisundaran1740 🙏 ഞാനാണ് comment ഇട്ട ആൾ
@Me_n_around_me
@Me_n_around_me Жыл бұрын
എന്തൊക്കെ കേട്ടാൽ ഒരു ദിവസം തീരും എൻ്റെ ദൈവമേ.....
@Sreekumar-um1lp
@Sreekumar-um1lp Жыл бұрын
ഇതാണ് ഞങ്ങൾ ഒരുപാട് ചാനലുകളുടെ വാർത്തകൾ കാണുന്നെങ്കിലും മറുനാടനെ മാത്രം നോക്കി ന്യൂസ് സത്യം മനസിലാക്കുന്നെ
@jojothankachan1049
@jojothankachan1049 Жыл бұрын
😅 lol . Ningalk thalparyam Ulla 'news' ithil varunnu ennu para😂
@liarkkl753
@liarkkl753 Жыл бұрын
Absolute academy യ്ക് Big Salute...👍👍👍
@juana9760
@juana9760 Жыл бұрын
സത്യം സത്യമായി സത്യമാകണമെങ്കിൽ.... സത്യമതൊന്നു മാത്രം മറുനാടനെന്ന സത്യം 🙏🙏🙏
@bijlikumar123
@bijlikumar123 Жыл бұрын
നജീബ് കാന്തപുരത്തിനെതിരെ കേസ് എടുക്കണം .
@rajesh.k.rrajesh5484
@rajesh.k.rrajesh5484 Жыл бұрын
അഭിനന്ദനങ്ങൾ... ഞാൻ ഒരിക്കൽ എന്റെ ജോലിയുടെ ഭാഗമായി absoluteil പോവുകയുണ്ടായി, അന്ന് ഈ കുട്ടിയെ അവിടെ വെച്ച് കാണുകയുണ്ടായി.. അന്ന് വളരെ വിഷമമുണ്ടായി.. എന്നാൽ ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു... ഇങ്ങനെ ഉള്ള മോശം വാർത്തകൾ ഒരു ജനപ്രതിനിതി ഒരിക്കലും ചെയ്യരുത്....
@ramakrishnantk7658
@ramakrishnantk7658 Жыл бұрын
സത്യം പുറത്തു കൊണ്ടുവന്ന ഷാജന് ഒരായിരം നന്ദി.❤️❤️❤️
@travelguide2996
@travelguide2996 Жыл бұрын
നജീബിന്റെ വാപ്പയെ പോലെ ആരാന്റെ കുഞ്ഞിന്റെ വാപ്പ ആകാൻ ശ്രമിക്കുന്ന നജീബ് കാന്തപുരം!! മാഷാ അള്ളാ!!🤲🤲🤲🤲
@subashkp9549
@subashkp9549 Жыл бұрын
ഇതെല്ലാ൦ മോശാഅള്ളാ...
@dayanandank7872
@dayanandank7872 Жыл бұрын
Athu kalakki,peruth ishttayi.
@RajendraInd
@RajendraInd 10 ай бұрын
Eedaa murri anddi ninakku panni varumm urappe
@StanStanley_
@StanStanley_ Жыл бұрын
ഇവന്മാർക്ക് ഇതല്ലേ അറിയൂ..തക്കിയ ഞമ്മക്ക് അനുവദനീയം ആണ്.. ഇവനെയൊക്കെ വീണ്ടും ജയിപ്പിക്കും
@sonofnanu.6244
@sonofnanu.6244 Жыл бұрын
ഇതാണ് മറുനാടന്റെ മഹത്വം......... നജീബ് കാന്തപുരത്തെപ്പോലെയുള്ള പെരുങ്കള്ളന്മാരെ പൊതുജനത്തിന് മുന്നിൽ തുറന്നുകാട്ടുന്ന "മറുനാടൻ മലയാളി"ക്ക് ഒരായിരം അഭിനന്ദനങ്ങൾ.
@ramks3282
@ramks3282 Жыл бұрын
ശ്രീ ഷാജൻ, നമിച്ചിരിക്കുന്നു !! 🙏👍
@abytom7401
@abytom7401 Жыл бұрын
What a courage . Kerala's truth speaker. Only Mr .Shajan can report like this .
@sunilskpa8629
@sunilskpa8629 Жыл бұрын
നെറികേടും ഉടായിപ്പും..... അത് ഞമ്മക്ക് ഒരു പ്രത്യേക കയിവാണ് 😂
@ashrafkolikkel9316
@ashrafkolikkel9316 Жыл бұрын
Kunna
@aneeshnarayanan3979
@aneeshnarayanan3979 Жыл бұрын
വന്ന് വന്ന് എന്ത് വാർത്ത വന്നാലും അതിന്റെ സത്യാവസ്ഥ അറിയണമെങ്കിൽ മറുനാടൻ കാണണമല്ലോ
@mohammedkt6168
@mohammedkt6168 Жыл бұрын
Maneppurum parayaan. Para
@aneeshnarayanan3979
@aneeshnarayanan3979 Жыл бұрын
@@mohammedkt6168 മണിപ്പൂര് വിഷയം പറഞ്ഞിട്ടുണ്ട് താങ്കൾ കാണാത്തതാണ്
@sattauren
@sattauren Жыл бұрын
നജീബിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിന് ഏറ്റവും പറ്റിയ രാഷ്ട്രീയപ്പാർട്ടി CPM ആണ് !😂
@rajumupa
@rajumupa Жыл бұрын
വളരെ സെരിയാണ്
@AnimaShankar-vm7pi
@AnimaShankar-vm7pi Жыл бұрын
Rahul um Priyanka yum election varumpol kudilil pokukayum Dosa chudukayum okke cheyyunnathu kandittu aavum
@BadBoy-wm6sp
@BadBoy-wm6sp Жыл бұрын
കട്ട് കൊണ്ടു വീട്ടിൽ വെക്കാൻ ആണോ
@meeramuraly1490
@meeramuraly1490 Жыл бұрын
😂😂😂
@sasidharannadar
@sasidharannadar Жыл бұрын
യഥാർത്ഥ മനുഷ്യ സ്നേഹം പുറത്തറിഞ്ഞു... കപട മുഖങ്ങളെ കടിച്ചു കീറി.... നന്ദി...മറുനാടാ...
@jainjoseph9311
@jainjoseph9311 Жыл бұрын
ആരാന്റെ കുട്ടിയുടെ ബാപ്പയാകനുള്ള കഴിവ് ജനപ്രധിനധികൾക്കുണ്ട്
@ratheeshpallipoyil
@ratheeshpallipoyil Жыл бұрын
ഇതാണ് മറുനാടനും മറ്റുള്ളവരും തമ്മിലുള്ള വ്യത്യാസം..ഷെറിന്‍ ഷഹാനക്ക് മറുനാടന്‍ പ്രേക്ഷകനായ എന്റെ അഭിനന്ദനങ്ങള്‍ ...❤❤❤❤❤
@balakrishnansundaran1204
@balakrishnansundaran1204 Жыл бұрын
സത്യത്തിനു മേൽ വന്നു പതിച്ച ഇരുളിനെ ഒരു നൈത്തിരിനാളം കൊണ്ട് പതിയെ വകഞ്ഞു മാറ്റിയ മറുനാടന് നന്ദി ! ഇത് കൊണ്ടാണ് താങ്കളെ പിൻ തുടരുന്നത് !! അഭിനന്ദനങ്ങൾ! ഒരു വീഡിയോ പത്ത് മിനിറ്റിനപ്പുറം പോകാതെ ശ്രദ്ധിച്ചാൽ നന്നായി !!
@fuhrer6819
@fuhrer6819 Жыл бұрын
സത്യാവസ്‌ഥ കണ്ടെത്തിയ മറുനാടന് big salute😍🔥❤️
@anusreesreejith153
@anusreesreejith153 Жыл бұрын
മലയാളികൾക്ക് പ്രബുദ്ധത കൂടാതെ നാണമില്ലായ്മയും ഒരു അലങ്കാരമായി മാറുന്നു. പ്രിയ ഷാജൻ താങ്കളെ ഒരിക്കൽക്കൂടി നമിക്കുന്നു. സധൈര്യം മുന്നോട്ട് 👍🏻🙏🙏🙏❤️❤️❤️
@devanandkatangot2931
@devanandkatangot2931 Жыл бұрын
*"8 കാലി മമ്മൂഞ്ഞി യുടെ മകൻ 16 കാലി മമ്മൂഞ്ഞി"*
@vinayank2871
@vinayank2871 Жыл бұрын
ഇത് തന്നെയാണ് ഒരു മുസ്ലിം
@cpmujeeb7178
@cpmujeeb7178 Жыл бұрын
വർഗീയത പറയാതെ മനുഷ്യനാവൂ സഹോദരാ
@user-sp2zy2ln9k
@user-sp2zy2ln9k Жыл бұрын
മുസ്ലിം അല്ല, രാഷ്‌ടീയക്കാർ
@vinayank2871
@vinayank2871 Жыл бұрын
വർഗീയ ത പറയാൻ പാടില്ല ചെയ്യാം.khajwa E Hind എന്ന് പറഞ്ഞാൽ എൻതാ , പറഞ്ഞു തന്നാൽ നന്നായിരുന്നു
@lallamidhila5334
@lallamidhila5334 Жыл бұрын
ഏത് കള്ളവും പറയും എന്ത് ചതിയും പ്രവർത്തിക്കും. അത് നബിചര്യയാണ് അതിന്റെ പേരാണല്ലോ തക്കിയ എന്നത്.
@jayanth777
@jayanth777 Жыл бұрын
@@lallamidhila5334 anganonnundo?
@peepan109
@peepan109 Жыл бұрын
സത്യം പുറത്തറിയിച്ച മറുനാടനും ഷാജനും നന്ദി. അഭിമാനാർഹമായ വിജയം നേടിയ ഷെറിൻ ഷഹാനയ്ക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.👍🌹🙏
@sibin177
@sibin177 Жыл бұрын
Full support Jobin sir and Absolute academy .
@sreejithsatheesan8613
@sreejithsatheesan8613 Жыл бұрын
അയാൾ സ്വയം തിരുത്തട്ടെ വീണ്ടും വീണ്ടും,സത്യം അറിയാൻ മറുനാടൻ കാണണം
@anujashajikumar1510
@anujashajikumar1510 Жыл бұрын
എട്ടുകാലി മമ്മൂഞ് ദയനീയം ജോബിൻ സർ 🙏🏻മുരളി സർ 🙏🏻ദൈവം അനുഗ്രഹിക്കട്ടെ ഇതിനും മറുനാടൻ വേണ്ടിവന്നു absolute അക്കാഡമി ഉയരങ്ങളിൽ എത്തട്ടെ
@stock7764
@stock7764 Жыл бұрын
എടോ നജീബ് താൻ എന്ത് തോൽവിയാണ്? ഷെറിൻ,തുമ്മാരുകുടി,ജോബിൻ s കൊട്ടാരം അഭിനന്ദനങ്ങൾ
@rajivpillai5914
@rajivpillai5914 Жыл бұрын
സത്യത്തിൽ കഷ്ടമാണ് ഇവനോക്കെ ജനപ്രതിനിധിയാണല്ലോ? നമ്മുടെ നാടിൻറെ ഒരു ഗതികേട് .. ഷെറിന് എല്ലാ ഭാവുകങ്ങളും നേരുന്നു
@snehappuassuntha8284
@snehappuassuntha8284 Жыл бұрын
സാജൻ സാർ സത്യം മാത്രം ജയിക്ക് ദൈവം അനുഗ്രഹിക്കട്ടെ. ഇനിയും ഇങ്ങനെ ചെയ്യണം
@baijurakesh2206
@baijurakesh2206 Жыл бұрын
❤️❤️❤️❤️ സത്യം താങ്കൾ മാത്രം പറയുമ്പോൾ ജനം താങ്കൾക്കൊപ്പം ❤️❤️❤️❤️
@suddxb8666
@suddxb8666 Жыл бұрын
വെറുതെ ആണോ സജന് എതിരെ കോയമാർ കുര ക്കുന്നത്....
@bipinkalathil6925
@bipinkalathil6925 Жыл бұрын
ലീഗുകാരുടെ സ്ഥിരം പരിപാടി ആണ് ഇത്തരം ദീനാനുകമ്പ പരോപകാര നുണ പ്രസംഗങ്ങൾ.. ഇച്ചിരി മതേതരം കൂടി ചേർക്കാറുണ്ട്...
@vijayang9357
@vijayang9357 Жыл бұрын
Very good. ഉന്നത വിജയം നേടിയ sherinu അഭിനന്ദനം.
@raghunath4063
@raghunath4063 Жыл бұрын
മതമാണ് ഇതിലെ പ്രധാനകാര്യം, എത്ര ഉന്നതിയിൽ ആയാലും ഇത്തരം കാര്യത്തിൽ പിന്നോട്ടു നിൽക്കില്ല
@vijayakumarkp6516
@vijayakumarkp6516 Жыл бұрын
Congrats to Shajan for exposing the imposters.
@somarajakurupm4328
@somarajakurupm4328 Жыл бұрын
എട്ടുകാലി മമ്മൂഞ്മാർ ഇപ്പോഴും അന്തപുരങ്ങളിൽ സജീവമാണ്
@faseehlatheef
@faseehlatheef Жыл бұрын
അടുത്ത പ്രാവശ്യം തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഗിമിക് അല്ലാതെ എന്ത് പറയാൻ..
@technicalmind615
@technicalmind615 Жыл бұрын
ഈ വിവാതം എന്തുമാവട്ടെ അതിലേക്കു ഞാൻ പ്രേവേശിക്കുന്നില്ല, പച്ചേ Najeebu kanthapuram തുടങ്ങിയ ഈ സംരംബത്തെ എത്ര അഭിനന്ദിച്ചാലും അഭിനന്ദിച്ചാലും മതിയാവില്ല, മറ്റൊരു ജനപ്രേതിക്കും തോന്നാത്ത അത്രയും futuristic programme, A big salute to Najeeb kaanthapuram, ഈacadamic ullukondu ധാരാളം ശത്രുകളും അസൂയാലുകളും ഉണ്ടെന്നു മുമ്പേthe ഒരു വീഡിയോയുടെ commentil നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, അപ്പോൾ തുടക്കത്തിലേ ഇത് പൊളിച്ചു കയ്യിൽ കൊടുക്കാൻ ശത്രുക്കൾ ആഗ്രഹിക്കുന്നുണ്ടാവുമെന്നത് ശോഭാവികം, പ്രിയനജീബ് കരുതിയിരിക്കുക, തള്ള കോഴി അവളുടെ കുഞ്ഞുങ്ങളെ ശത്രുകളിൽ നിന്ന് കാവൽ ഇരിക്കുമ്പോൾ നിങ്ങൾ ഈ acadamy കാത്തു റചിക്കേണ്ടിവരും കാരണം ഇത് ശൈശവ ദശയിലാണെന്നതു തന്നെ.
@johnytn13
@johnytn13 Жыл бұрын
ഈ വർഗത്തെ അടുപ്പിക്കരുത്.. കാര്യം കഴിഞ്ഞാൽ തിരിഞ്ഞു കൊത്തും... ചൊറിയുമ്പോൾ അറിഞ്ഞോളും 🥰
@aspirant335
@aspirant335 Жыл бұрын
Areyanu udeshichathu
@nishadnishad8017
@nishadnishad8017 Жыл бұрын
ശരിയാണ് നമ്പാനില്ല പണ്ട് മുതൽ കൂട്ടിക്കൊടുപ്പും ഒറ്റി കൊടുക്കലും മാത്രമാണ് നിന്റെ വർഗ്ഗത്തിന്റെ പണി
@mohammedkt6168
@mohammedkt6168 Жыл бұрын
Maneppuraakum. Parayunnathe
@HariPriya-rc4li
@HariPriya-rc4li Жыл бұрын
നുണകൾ പൊളിച്ചടുക്കിയ മറുനാടന് അഭിനന്ദനം 🙏🏻
@kumarspillai3666
@kumarspillai3666 Жыл бұрын
ഇന്ന് എന്തെങ്കിലും സത്യാവസ്ഥ അറിയണമെങ്കിൽ മറുനാടൻ ശരണം 🙏🙏🙏
@wolverinejay3406
@wolverinejay3406 Жыл бұрын
Yes
@19591959450
@19591959450 Жыл бұрын
George Bernard Shaw once said: Politics is the last resort of a scoundrel. This man exemplifies it in the most striking way. Thank You Absolute. Thank You 'The Invisible Thummarukudi'.
@silentkiller1950
@silentkiller1950 Жыл бұрын
Absolute academy and DR Jobin s kottaram🎉great job🔥❤️❤️
@Legend_CH_Muhammed_Koya
@Legend_CH_Muhammed_Koya Жыл бұрын
മെൻഷൻ ചെയ്ത് വിഷമിക്കേണ്ട.. ഹൈദരലി ശിഹാബ് തങ്ങൾ ഐ എ എസ് അക്കാഡമിയെക്കുറിച്ച് തന്നെയാണ്.. നജീബ് കാന്തപുരത്തെക്കുറിച്ച് തന്നെയാണ്.. എഴുത്ത് ചിലപ്പോൾ അൽപ്പം നീണ്ടതായേക്കാം.. നിലവിൽ ഹൈദരലി ശിഹാബ് തങ്ങൾ ഐ എ എസ് അക്കാഡമിയിൽ രണ്ട് തരം പരിശീലനമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.. റെഗുലർ ക്ലാസുകളും , ഇന്റർവ്യൂ അറ്റൻഡ്ചെയ്യാനുള്ള പരിശീലനവും.. റെഗുലർ ക്ലാസിലെ വിദ്യാർത്ഥികൾ ഈ മാസം ഇരുപത്തിയെട്ടാം തീയതി എക്സാം അറ്റൻഡ് ചെയ്യാൻ പോവുകയാണ്.. അപ്പോൾ സ്വാഭാവികമായും ഉയർത്തി കാട്ടിയ രണ്ട് വിദ്യാർത്ഥികളെക്കുറിച്ച് സംശയം തോന്നാം.. രണ്ടല്ല , ഇത്തവണ ഇരുപത്തിരണ്ട് പേർക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള പരിശീലനം നൽകിയിരുന്നു.. അതിൽ ഏഴ് പേർ റാങ്ക്ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്..രണ്ട് പേരെ മാത്രം ഉയർത്തി കാട്ടിയത് അവർ കടന്നുവന്ന ജീവിത യാത്രകൾ മറ്റുള്ളവരേക്കാൾ പ്രയാസം നിറഞ്ഞതായത് കൊണ്ടാണ്.. മറ്റാരേക്കാളും വിസിബിലിറ്റി അവർ ഡിസേർവ് ചെയ്യുന്നത് കൊണ്ടാണ്.. ഇനി ഇന്റർവ്യൂ ട്രെയിനിംഗിനെക്കുറിച്ചാണ് സംശയമെങ്കിൽ അതിനും കൃത്യമായ കാര്യങ്ങൾ വിശദീകരിക്കാനുണ്ട്.. ക്ലാസുകൾ എത്ര എന്നായിരുന്നില്ല , പരിശീലനം നൽകിയവർ ആരൊക്കെ എന്നായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമിയെ വേറിട്ട് നിർത്തുന്നത്.. മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഐഎഎസ് രണ്ടായിരത്തി ഒൻപത് സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടി വിജയിച്ച ഷാ ഫൈസൽ ഐഎ എസ്.. ജാഫർ മാലിക് ഐഎഎസ്..തുടങ്ങി കിട്ടാവുന്നതിൽ ഏറ്റവും മികച്ചവരെ ഉപയോഗപ്പെടുത്തിയാണ് പരിശീലനം നൽകിയത്.. ഇരുപത്തിരണ്ട് പേരിൽ ഏഴ് പേർ ക്ലിയർ ചെയ്തു എന്നതിലും , ശിഹാബ് തങ്ങൾ അക്കാഡമിയിലെ പരിശീലനമാണ് തങ്ങളെ പ്രാപ്തരാക്കിയത് എന്ന വിദ്യാർത്ഥികളുടെ വാക്കുകളിലും സ്ഥാപനത്തിന്റെ ക്വാളിറ്റി നമുക്ക് മനസ്സിലാക്കാം.. ശിഹാബ് തങ്ങൾ അക്കാഡമി ഒരു ലാഭം ഉണ്ടാക്കാനുള്ള സ്ഥാപനമല്ല.. അത് കൊണ്ട് തന്നെ വ്യാജഅവകാശവാദങ്ങൾ ഉന്നയിച്ച് വിദ്യാർത്ഥികളെ ആകർഷിക്കേണ്ട ഗതികേട് സ്ഥാപനത്തിന് ഇല്ല.. പതിനായിരത്തിലധികം അപേക്ഷകളാണ് ഈ വർഷം സ്ഥാപനത്തിൽ വന്നിട്ടുള്ളത്.. അർഹതയുള്ള മുന്നൂറ് പേരെ സെലെക്ട് ചെയ്യുക നിസ്സാര കാര്യമല്ല.. സിവിൽ സർവ്വീസ് മാതൃകയിൽ കഠിനമായ പ്രവേശന പരീക്ഷകൾ ഉണ്ട് , ഇൻറർവ്യൂകൾ ഉണ്ട്.അതിൽ നിന്ന് സോർട്ട്ഔട്ട് ചെയ്ത് മുന്നൂറ് പേർക്ക് മാത്രമാണ് സ്ഥാപനത്തിൽ പരിശിലനം നൽകുന്നത്.. നാടിന് അഭിമാനമാവേണ്ട സ്ഥാപനത്തെ വ്യാജവാർത്തകൾ നൽകി കരിവാരിത്തേക്കരുത്.. നാളെയുടെ വാഗ്ദാനങ്ങളായ ഒരുപാട് വിദ്യാർത്ഥികളുടെ സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ് ഹൈദരലി ശിഹാബ് തങ്ങൾ അക്കാഡമി. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടവും , കലാപവും പിന്നോട്ട് വലിച്ച മലബാറിന്റെ വിദ്യാഭ്യാസ പുരോഗതി നിലവിൽ ആരെയും അദ്ഭുതപ്പെടുത്തുന്ന നിലയിലാണ്.. സിവിൽ സർവ്വീസ് പ്രവേശനം ലഭിച്ച മുപ്പത് വിദ്യാർത്ഥികളിൽ ആറ് പേർ മലബാറിലെ വിദ്യാർത്ഥിനികളാണ്.. പെരിന്തൽമണ്ണ അക്കാദമി വഴി അടുത്ത വർഷങ്ങളിൽ എണ്ണം ഇനിയും വർദ്ധിക്കാം.. മറുനാടൻ കറിയ എന്ന ക്രിസംഘിയോട്.. ചൊറിച്ചൽ തോന്നിയിട്ട് കാര്യമില്ല.. വിറക് വെട്ടികളും , വെള്ളം കോരികളുമായ സമുദായം ഇനിയുമേറെ മുന്നോട്ട് പോവും.. പ്രിയപ്പെട്ട നജീബ്ക്ക.. ഓരിയിടുന്നവർ അത് ചെയ്യട്ടെ.. നിങ്ങൾ മുന്നോട്ട് പോവുക.. ഇനി വരുന്ന തലമുറ നിങ്ങളെപ്പോലെ അപാരമായ കാഴ്ചപ്പാടും , ഇഛാശക്തിയുമുള്ളവരെയാണ് അർഹിക്കുന്നത്.. -ഇർഷാദ് ലാവണ്ടർ
@dhananjayanknambiar2304
@dhananjayanknambiar2304 Жыл бұрын
Absolutely great Absolute Academy
@user-0-e1j
@user-0-e1j Жыл бұрын
Thanks for bringing out the news of Cheap Publicity by the Najeeb owned IAS Academy, Perinthelmanna. Big Salute to Murali Thummarukudi Sir, Jobin Sir & Absolute Academy.
@gempicks
@gempicks Жыл бұрын
എല്ലാ പ്രയാസങ്ങളെയും അതിജീവിച്ചു ഈ വിജയം കൈവരിച്ച സഹോദരിക്ക് അഭിനന്ദനങ്ങൾ. സഹായിച്ച എല്ലാവര്ക്കും നല്ലതു വരുവാൻ പ്രാർഥിക്കുന്നു. ഇക്കാര്യത്തിന്റെ വിശദാംശങ്ങൾ അറിയിച്ചതിനു മറുനാടനും അഭിനന്ദനം അർഹിക്കുന്നു. JOBIN S KOTTARAM ജോബിൻ എസ്. കൊട്ടാരം (പേര് പറഞത് അത്ര ക്ലിയർ ആയില്ല. അതുകൊണ്ടിട്ടതാണ്)
@veenakm3722
@veenakm3722 Жыл бұрын
എത്ര മറച്ചു വെച്ചാലും സത്യം പുറത്ത് വരും. Big Salute ABSOLUTE IAS Academy
@girijadevi3869
@girijadevi3869 Жыл бұрын
ABSOLUTE ACADEMY 🎉🎉🎉 MURALI THUMMARUKUDI🎉🎉🎉 SHAJAN SIR🎉🎉🎉❤
@varkeymathai5290
@varkeymathai5290 Жыл бұрын
ആ കുട്ടി ചികിത്സ കഴിഞ്ഞു മടങ്ങി വരുമ്പോൾ സഹായവും പിന്തുണയും നൽകിയ എല്ലാവരെയും തള്ളിപ്പറഞ്ഞു കാന്തപുരത്തിന്റെ ഒപ്പം നിൽക്കാനുള്ള സാധ്യത കാണുന്നു. ഉമ്മത്താണ് ഇവർക്ക് പ്രധാനം.
@muralidathan-bo1lr
@muralidathan-bo1lr Жыл бұрын
അഭിനന്ദനങ്ങൾ മറുനാടൻ 🙏❤️👍👍
@prakash.7437
@prakash.7437 Жыл бұрын
നാണമില്ലാത്ത ഒരു വർഗ്ഗം... ലേശം ഉളുപ്പു ഉണ്ടേൽ ....... എന്റെ സാറേ ഇതാണ് കേരളം.. ഉടായിപ്പ് അവർക്ക് മാത്രം സ്വന്തം ആണ്
@raihafathima9913
@raihafathima9913 Жыл бұрын
ആ പെൺകുട്ടിയെയും ഉദ്ദേശിച്ചായിരിക്കും പറഞ്ഞെത്.
@prakash.7437
@prakash.7437 Жыл бұрын
@@raihafathima9913 അല്ല..... അ കുട്ടിയുടെ പേരിൽ ആളാവാൻ നോക്കിയ നാറിയ മാത്രം..ഒരേ വർഗ്ഗം അല്ലേ വെളുപ്പിക്കാൻ വന്നതാവും... എത്ര വേലുപ്പിച്ചാലും velukkilla സത്യം പുറത്ത് വരും..
@vijeshkottil7039
@vijeshkottil7039 Жыл бұрын
​@@raihafathima9913 ellam thangan erangiya thatha 😂😂😂 swergathe hoori
@mr.pakyara2886
@mr.pakyara2886 Жыл бұрын
നന്ദി വിശദീകരണം നൽകി ഞങ്ങളെ മനസ്സിലാക്കി തന്നതിന് Thank You
@treesapb5330
@treesapb5330 Жыл бұрын
ചില ആൾക്കാർ ഇങ്ങനെയാണ്. എന്തിനാണിങ്ങനെ വൃത്തികെട്ട പരിപാടി ഈ ജനപ്രതിനിധി കാണിച്ചത്. ഉള്ളബഹുമാന० പോലു० ഇല്ലാതാവുകയല്ലേ. നാണകേട് 😢😢😢😢
@francis-u5k
@francis-u5k Жыл бұрын
സത്യം അറിയാൻ സാധിക്കുന്ന മറുനാടന് അഭിനന്ദനങ്ങൾ
@sudarsanmothayil4291
@sudarsanmothayil4291 Жыл бұрын
സാജൻ സാറിന് നന്ദി 🌹
@surajcv4973
@surajcv4973 Жыл бұрын
വാർത്തകളുടെ സത്യം അറിയണമെങ്കിൽ മറുനാടൻ തന്നേ കാണണം എന്ന അവസ്ഥ ആണിപോൾ 🔥🔥🔥🔥🔥
@akoya0729
@akoya0729 Жыл бұрын
Very good Mr Sajjan. Your such works are commendable.
@rajanmathai6225
@rajanmathai6225 Жыл бұрын
മിസ്റ്റർ സാജൻ താങ്കളുടെ മാധ്യമ പ്രവര്‍ത്തനം അതിവിശാലമാണ് നല്ല നല്ല വാർത്തകൾ തരുന്നതിന് നന്ദി.......
@devuambady9129
@devuambady9129 Жыл бұрын
മറുനാടൻ ഉണ്ടല്ലോ സത്യം എല്ലാവരും അറിഞ്ഞോളും 💪🔥❤️❤️
@sooraize
@sooraize Жыл бұрын
നാണമില്ലാത്തവന്മാർ. എല്ലാ ക്രൂരതകളും ചെയ്തിട്ട് ആരെന്തു നന്മ ചെയ്താലും അതു കട്ട് സ്വന്തമാക്കുന്ന പണി പണ്ടേ ഇവന്മാർക്കുള്ളതാണ്. അങ്ങനാണ് ടിപ്പുവിനെയും ,വാരിയൻകുന്നെനുയും ഒക്കെ നന്മ മരങ്ങളാക്കുന്നത്. പെണ്‍കുട്ടികളെ ആ സ്ഥാപനത്തിലേക്ക് ആകർഷിച്ച് അടുത്ത ചതിക്കാണ്. ദയവു ചെയ്ത് അന്യ മതസ്ഥർ ആസ്ഥാപനത്തിൽ പോകാതിരിക്കുക.
@aspirant335
@aspirant335 Жыл бұрын
Edhunedo.matham parayune
@pancyn5914
@pancyn5914 Жыл бұрын
@@aspirant335 ask Akku & Baalu 😂😂😂😂
@pancyn5914
@pancyn5914 Жыл бұрын
@@aspirant335 no point in changing your name 😂😂😂😂 Your message speaks louder than your hidden name 😂🫢
@pancyn5914
@pancyn5914 Жыл бұрын
@@aspirant335 kiaathaab vaayichu padikkoo! Not just to recite, but understand the meaning 😂😂Haha If you dare, debate with Sebastian Punnakkal /Anil Kodothottam ?? Have you said faatiha 17 times today also? If you dare make Vaank & your prayers in Malayalam 😮😢😂😢😮
@Berlin-cj5ly
@Berlin-cj5ly Жыл бұрын
പറഞ്ഞത് 😂ബിജെപി യെ കുറിച്ച് ആവും
@ramakrishnanachary8771
@ramakrishnanachary8771 Жыл бұрын
ഇതുപോലുള്ള ഇത്തിൾ കാണികളെ സമൂഹമാധ്യമങ്ങളിൽ തുറന്നു കാട്ടിയതിന് അഭിനന്ദനങ്ങൾ❤❤❤
@premkumar-ed8lp
@premkumar-ed8lp Жыл бұрын
ഇങ്ങനെയുള്ള എട്ടുകാലി മമ്മൂഞ്ഞു കൾ എല്ലായിടത്തും ഉണ്ടല്ലോ. ഇയാൾ ഒരു ഗ്ലോറിഫൈഡ് മമ്മൂഞ്ഞാണെന്നു മാത്രം.
@travelraj7365
@travelraj7365 Жыл бұрын
ഈ സത്യം ജനങ്ങളിലേക്ക് എത്തിച്ച മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ.🙏💪🇮🇳🔥✊️💙👌👍
@rajeevankp952
@rajeevankp952 Жыл бұрын
വോട്ടിന് വേണ്ടി സ്വന്തം അം വരെ കൂട്ടിക്കൊടുക്കുന്ന തുക്കട എമ്പോക്കികൾ ഷാജന് സത്യം ജനങ്ങളിൽ എത്തിച്ചതിച്ചതിന് അഭിനന്ദനങ്ങൾ
@s-eprath
@s-eprath Жыл бұрын
നന്ദി സാർ ❤ഭഗവാൻ ഇത് പോലെ ഉള്ള എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🏻.
@vijayam2345
@vijayam2345 Жыл бұрын
Madam, congratulations. For the fight against the corrupt politicians, please continue.
@damodaranem609
@damodaranem609 Жыл бұрын
Congratulations to Sherin for her victory in civil service exam and thanks to Shajan for revealing the truth.
@rahulbhasi609
@rahulbhasi609 Жыл бұрын
സത്യം പറഞ്ഞ ഈ ചാനലിന് നന്ദി
@ramesanmadhavan1193
@ramesanmadhavan1193 Жыл бұрын
🙏അഭിനന്ദനങ്ങൾ മറുനാടൻ ഈ വാർത്ത സത്യ സന്ധമായി ഈ കാര്യഖ്‌ങ്ങൾ പുറത്തു കൊണ്ട് വന്നതിൽ അല്പം നാണമുണ്ടെങ്കിൽ ഉളുപ്പുണ്ടെങ്കിൽ നജീബ് താങ്കൾ പൊതു സമൂഹത്തോട് സത്യം തുറന്നു പറയണം
@googleid1590
@googleid1590 Жыл бұрын
ഇതാണ് നമ്മുടെ നാട്ടിന്റെ ദുർഗതി
@georgejkottaram215
@georgejkottaram215 Жыл бұрын
ആ കുഞ്ഞിനെ സഹായിച്ച ജോവിനും, മുരളി സാറിനും, മറ്റ് IAS ഓഫീസേഴ്‌സ് എന്നിവർക്കും ബിഗ് സല്യൂട്ട്
@ridewithjimiandsumy5721
@ridewithjimiandsumy5721 Жыл бұрын
Absolute academi ✌🏼️💯💯💯💯
@mahamoodmahamood3698
@mahamoodmahamood3698 Жыл бұрын
ഇങ്ങനെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾ വർഗീയത ചുവയില്ലാതെ അവതരിപ്പിച്ചതിൽ ഷാജൻ നിങ്ങളെ അഭിനന്ദിക്കുന്നു. ഇങ്ങനെയുള്ള അവതരണമാണെകിൽ ningale പോലെയുള്ളവർ സമൂഹത്തിന് ആവശ്യമാണ്‌. വർഗീയത ഇതിലും ചേർക്കാൻ നിങ്ങള്ക്ക് വകുപ്പുണ്ടായിരുന്നു സമൂഹത്തെ ഭിന്നിപ്പിക്കുന്ന പോസ്റ്റുകൾ ഒഴിവാക്കി സല്ലമൂഹത്തെ ഉണക്കാൻ ഉതകുന്ന വിധത്തിൽ പ്രവർത്തിക്കാൻ കഴിയട്ടെ. Jai hind
@kerala2023
@kerala2023 Жыл бұрын
ജോബിൻ Kerala IT & Proff. Congress state Coordinator ആണ്....പക്ഷേ പറഞ്ഞിട്ട് കാര്യമില്ല.....ചില ജനിതക മുൻകൈകൾ നജീബ് കാന്തപുരത്തിന് ഉള്ളതുകൊണ്ട് ...... മാകൂട്ടത്തിൽ രായവിന് മാറ്റി പറയാൻ പറ്റില്ലല്ലോ.....😮😊
@vijayam2345
@vijayam2345 Жыл бұрын
Thank you Mr. Shajon for bringing such hardcrore politicians to the notice of many, including me. LET MADAM,s future be bright.
@Kaafir916
@Kaafir916 Жыл бұрын
ശ്രീനിജന് ഒരുകൂട്ട് വേണ്ടേ….?
@shajipulimoodu6280
@shajipulimoodu6280 Жыл бұрын
അഭിനന്ദനങ്ങൾ ഷാജൻ. സത്യം തുറന്നുപറഞ്ഞതിന് .
@santhoshjputhiyidom4141
@santhoshjputhiyidom4141 Жыл бұрын
എന്ത് രാജ്യമാണ് ഖേരളം 😭😭
@sreelakshmibirdsandgardens4420
@sreelakshmibirdsandgardens4420 Жыл бұрын
Grate effort .. സത്യം പുറത്ത് കൊണ്ടുവന്നതിന്🎉🎉🎉
@josephalex9534
@josephalex9534 Жыл бұрын
Marunadan Rocks again 👍👍👍🙏🙏👏👏
@celinidukki4726
@celinidukki4726 Жыл бұрын
Super. Thank u Shajan sir.❤❤❤❤❤
@suryatmt9290
@suryatmt9290 Жыл бұрын
Congratulations sister🎊
@jensonpeter970
@jensonpeter970 Жыл бұрын
കടുത്ത അഗ്നിപരീക്ഷകൾ അതിജീവിച്ചു വിജയിച്ച ആ പെൺകുട്ടിയുടെ വിജയത്തിന്റെ ക്രെഡിറ്റ്‌ തട്ടിയെടുത്ത ഇവനെ ഒക്കെ എന്തു വിളിക്കാൻ
@csstalyn5169
@csstalyn5169 Жыл бұрын
സത്യം പുറത്തറിയി ച്ച സാജൻ സ്കറിയ ക്ക് സ്നേഹഭിവാദ്യങ്ങൾ....🌹👍🙏സ്റ്റാൻലിൻ പള്ളിക്കുന്ന്
@rajendranathanmnair4122
@rajendranathanmnair4122 Жыл бұрын
Hahahaha .... Typical Islamist lie exposed... Thank you for exposing this fraud. All the best to Sherin and hope God bless her always.... Feeling happy for her and family....India rocks...
@babichanthomas3296
@babichanthomas3296 Жыл бұрын
സത്യസന്ധമായ ഒരു വാർത്ത കാണണം എങ്കിൽ അത് മറുനാടൻ തന്നെ കാണണം അഭിനന്ദനങ്ങൾ ഷാജൻ സാർ
@travelguide2996
@travelguide2996 Жыл бұрын
തക്കിയാ ഞമ്മക്ക് ഹലാലാണ് !🤲🤲🤲🤪
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
Sigma girl VS Sigma Error girl 2  #shorts #sigma
0:27
Jin and Hattie
Рет қаралды 124 МЛН
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН