മോൻ്റെ കുട്ടി മരിച്ച് ചൂടാറും മുമ്പേ ഉല്ലസിക്കാൻ പോയി നല്ല ഉപ്പയും ഉമ്മയും തന്നെ എങ്ങനെ മനസ്സ് വന്നു.
@jalajashylesh8917 ай бұрын
Negative mind kashttam najeebikka superado
@User34578global7 ай бұрын
ആണോ എങ്കിൽ ഒരു പത്തുകൊല്ലം വീട്ടിൽ തന്നെ ഇരിക്കാം താനൊന്നു പോടോ വിവരദോഷി
@Vi3ayam7 ай бұрын
ഇതൊക്കെ കുറച്ചു ഓവർ ആണ് .... സൗദി ആണ് ഒന്നും സംഭവിക്കില്ല ... ഒന്നും ചെയ്യാൻ പറ്റില്ല എന്നൊന്നും വിചാരിക്കേണ്ട ... എന്തെങ്കിലും ചെറിയൊരു കൈ അബദ്ധം മതി... ഈ പളപളപ്പ് തീരാൻ ... പിന്നീട് ഖേദിച്ചിട്ടു കാര്യമില്ല .... അറബികളെ പരിഹസിക്കുകയും ചെയ്ത് പോരാത്തതിന് ശവത്തിൽ കുത്താൻ ഇറങ്ങിയതാണോ... NB: നിരവധി ബംഗ്ലാദേശി പൗരന്മാർ ഇതിലും കൊടിയ പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട്.. ആ ബംഗ്ലാദേശ് എന്ന രാജ്യം സൗദി അറേബ്യയെ പരിഹസിക്കുന്ന സിനിമ ഇറക്കിയതായി പറയുന്ന കേട്ടിട്ടില്ല... ഇങ്ങനെയുള്ള ആവിഷ്കാര സ്വാതന്ത്ര്യം ചിലപ്പോൾ വിന ആയേക്കാം .. TAKE CARE...!!!!
@jalajashylesh8917 ай бұрын
Malayalikku super courage ullathukonda ee film undayathum success ayathum veroruthanum ellatha power