I owns Jupiter 2017 model. It's a nice scooter. Reliable, practical and value for money product.
@NaVn_142 ай бұрын
Look Und Practically Nalla Space und 👌
@faizp92232 ай бұрын
Pakshe accelaration illa
@cineenthusiast12342 ай бұрын
@@faizp9223nee ntorq eduk
@hi-nz4ruАй бұрын
110 cc@@faizp9223
@kabir15782 ай бұрын
Tvs zest ആണ് njan ഉപയോഗിക്കുന്നത് വളരെ നല്ല ഭംഗി ഉള്ള അണ്ടർ റേറ്റഡ് വണ്ടിയാണ്
@muhammedfaizpk713 күн бұрын
ഭംഗിയുടെ കാര്യം വിട്
@youll.voyager2 ай бұрын
ഞാൻ tvs company Hosur work ചെയ്യ്തിരുന്നു ഇപ്പോൾ ഇല good memorys
@shajipalavila29122 ай бұрын
ധൈര്യമായിട്ട് എടുത്തോളൂ നല്ല സ്പേസും എല്ലാ സൗകര്യങ്ങളും ഉണ്ട്
@NisarEt2 ай бұрын
Old 110 jupiter use cheyyunnu for 5 years. No complaints yet.
@sahludheenmadathil41052 ай бұрын
9 years🥰
@JitheshNLАй бұрын
8 years❤
@jinsiyajinooz3453Ай бұрын
Long drive nu sute ആവുമോ?
@rakesh_raghaV25222 ай бұрын
Under-seat luggage hook is an essential feature. Ath ozivakaan paadilarnu..!!
@Shibil_00032 ай бұрын
ഇത് electric scooty പോലെ കാണാനുള്ള ലുക്കുണ്ട് ഏതായാലും Jupiter superആയി
@ramzee472 ай бұрын
if TVS improve their servies too, no one can beat TVS, I am a RTR 160 4V owner covered 50,000 km, really satisfied with my bike
@ashiq05052 ай бұрын
New ജൂപ്പിറ്റർ ഇവൻ മാർക്കറ്റ് പൊളിച്ചു അടക്കും 🔥🔥🔥 Good looking
@RakeshJeevanlal2 ай бұрын
വണ്ടി കാണാൻ നല്ല ഭംഗി ഉണ്ട്...
@balasubramanian57012 ай бұрын
മഹിന്ദ്ര റോഡിയോ ആണ് ഫ്രണ്ട് fuel ഫില്ലിംഗ് ആദ്യമായി കൊണ്ടുവന്നത് 👍
@ramshadp91132 ай бұрын
Front filling safe aano?
@ManikkuttanMani-y6r2 ай бұрын
Athe correct 💯🔥
@adh7sh2 ай бұрын
@@ramshadp9113 💯
@cineenthusiast12342 ай бұрын
@@ramshadp9113Y ? Oru preshnavumilla chassis inte ullil anu tank ullath so yathoru preshnavumilla
@fingertip68162 ай бұрын
Safe aanu
@amanullamadasseri131425 күн бұрын
ഇന്ഷാ അള്ളാഹ് ഞാൻ എടുക്കും
@achu92232 ай бұрын
Tvs വണ്ടി എടുക്കാൻ നല്ല പേടിയായിരുന്നു. ആദ്യമായിട്ട് ഒരു പരീക്ഷണം നടത്തി. 8 വർഷം ഓടിച്ച ഹോണ്ട shine വിറ്റിട്ട്. Tvs ntorq വാങ്ങി. ഇപ്പൊൾ 1.6 yrs ആയി. ഇതുവരെ പണികൾ ഒന്നും വന്നിട്ടില്ല. 😊
@albesterkf52332 ай бұрын
മൈലേജ് ഉണ്ടോ
@sabihjifri62052 ай бұрын
@@achu9223 ❤❤❤❤
@factboy69322 ай бұрын
Ntorq 5 വർഷമായി no ഇഷ്യൂ മൈലേജ് ശോകം ആണ്
@sabihjifri62052 ай бұрын
@@factboy6932 53/55 enikk ❤
@ManikkuttanMani-y6r2 ай бұрын
Looking supperb 💞💞🔥🔥
@SanjayPuthiyattil-fc2wp2 ай бұрын
Njan enthayalum ente ipozhthe vandi onnu mattanenam ennundayirunu jupiter anu nokiyirunathu apoo enthayalum jupiter new faclift edukan therumanichu,showromil chodichapoo ee month last launching avuloo ennu paranju.good looking
@Tonystark212 ай бұрын
Yeduthaaa brohh
@ahammedismail31942 ай бұрын
Jupiter❤🎉features with 1st in segment 🎉
@manjuvincent32802 ай бұрын
ഇതിൻ്റെ വീഡിയോ മനോഹരമായ് ഷൂട്ട് ചെയ്തിരിക്കുന്നു
@unni-mh-12342 ай бұрын
2:14 facino yilu pande und ee technology.
@Mandanashsjdkdjhdh2 ай бұрын
എന്ത് ഉണ്ടായിട് എന്താ മൂടിന് നീളം കൂടുതൽ ആണ് 😄
@ajmalaju_369_Ай бұрын
തറാംകുണ്ടി 😂
@devdas8596Ай бұрын
Fascino look like prostitite literally
@RoushadaSameer6 күн бұрын
Intrect pitikumbol sound varunnudo
@adh7sh2 ай бұрын
Tvs jupiter 125 next generation ano ee scooty Endaayalum nalla vandi
@narasimha8082 ай бұрын
കൊച്ചി വെല്ലിംഗ്ടൺ റോഡിൽ ഉണ്ടായ ബെൻസ് എഎംജി ആക്സിഡന്റിന്റയും മറ്റു ഡീറ്റയിൽസും ഒരു വ്ളോഗു ചെയ്യാമോ...
@vinodkb-cm8dt2 ай бұрын
Jupiter back profile and Aither Rizta's tail are looking same.
@jamsjams470528 күн бұрын
ഞൻ ഒന്ന് എടുത്തു പെട്ടു. വണ്ടി നല്ലതാണെന്നു കരുതിയ എടുത്തേ. But കംപ്ലയിന്റ് ഉള്ള വണ്ടിയാ അവർ എനിക്ക് തന്നത്. ഫോർക് bent ആണ്. അപ്പൊ എടുക്കുന്നവർ വണ്ടി ഫുൾ ചെക്ക് ചെയ്തു എടുക്കുക. വടക്കാഞ്ചേരി ashfan ഷോറൂമിന്ന എടുത്തത്. എൻ്റ അനുഭവം. അവരോട് കംപ്ലയിൻ്റ് പറഞ്ഞപ്പോൾ അവരത് അംഗീകരിക്കുന്നില്ല. പുറത്ത് 6 ഷോപ്പിൽ ചോദിച്ചപ്പോൾ bent ആണെന്നാണ് പറഞ്ഞത്
@spyder50762 ай бұрын
Bro which camara yu are using
@gopakumar13515 күн бұрын
Same model - 2012 Mahindra Rodeo
@jinsiyajinooz3453Ай бұрын
Ee വണ്ടി long drive nu sute ആവുമോ? Pls rrpy
@shanvideoskL102 ай бұрын
ഇതൊരു middrive motor ഉള്ള electric scooter ആണെങ്കിൽ super ആയേനെ
@basheerkokadan71082 ай бұрын
ഇപ്പോഴും ഇലക്ട്രിക് എടുക്കുന്ന പൊട്ടൻമാർ
@ermuhammedshanksmengineeri539024 күн бұрын
Tvs x ev ന്തായി ഇനി പുറംലോകം കാണിക്കും എന്ന് തോന്നുന്നില്ല
@ajsalv.t5182 ай бұрын
Yamaha ഇതൊക്കെ പണ്ടേ വിട്ടതാണ്...... ഏതാണ്ട് 3 വര്‍ഷങ്ങള്‍ക്ക് മുമ്പ്.........70+ km മൈലേജ് കിട്ടുന്നുണ്ട്..... കമ്പനി claim ചെയ്യുന്നതല്ല, കിട്ടുന്നത്......
@muslimquotesofficial2 ай бұрын
Yamahayude eth model?
@KCU22112 ай бұрын
Yamaha scootersinu ottum comfort illa🤢
@naufalmuhammad96272 ай бұрын
2L😅
@shafeekm.a5200Ай бұрын
Ray ZR Hybrid
@cutiepievlogz9825Ай бұрын
Fascino 125 hybrid 75 + mileage kittunnund.pakshe below 60 km speed il odikkanam.ippo 1 yr aayi. 🥰
@HealithPАй бұрын
Najeeb jubitor top drum break power breking hazard light undo
@asainarsph39912 ай бұрын
നല്ല വീഡിയോ 💜
@jimmyjacob88912 ай бұрын
❤❤❤❤❤❤ adipoli bro bike
@abdulbasithm97315 күн бұрын
Ithilulla A button nthinaa ?
@Pavelnedvedcarlosblox24 күн бұрын
I have an old juipter and its model is classic old one
@hashirkoolath2 ай бұрын
Tvs Jupiter 125 2024 ഒന്ന് Review ചെയ്യുമോ...
@BenzerGalladoz8 күн бұрын
Petrol tank aan munnil....ethre safe aan??? Gas kutti.. Ari chaak...vekkunnere petrol tank Thagarum😢
@jaisonjose-oh4cc2 күн бұрын
bhayakara bhudhi anelo
@Jafarnk.Ай бұрын
suzuki burgman ano ithano best??
@renjithp.chandran6547Ай бұрын
Burgman യാതൊരു കാരണവശാലും എടുക്കരുത് 🙏
@anupmanohar3762Ай бұрын
Jupiter ❤
@shamithraj142519 күн бұрын
Ntorq👍
@Sunilkumar-kt1ek2 ай бұрын
പൊട്ടി പൊളിഞ്ഞ റോഡിൽ കൂടി പോകുന്നു എനിക്ക് റോഡ് കാണുമ്പോൾ കൊതിയാവുന്നു എന്നാണാവോ ഞങ്ങളുടെ റോഡ് നന്നാവൂ തൃശൂർ കുന്നംകുളം 😭😭🙄🙄
@ASH03ASH2 ай бұрын
110cc&125cc ഏതാണ് നല്ലത്
@VishnuJayan-xo6fs2 ай бұрын
125
@aslampulikkuth9892 ай бұрын
125
@urnandakumar2 ай бұрын
first fuel lid in front was introduced by mahindra
@floccinaucinihilipilification02 ай бұрын
3:58 ഗ്യാസ് കുറ്റിയൊക്കെ ഏജൻസിക്കാര് തന്നെ ഇപ്പോൾ വീട്ടിൽ കൊണ്ടുവന്നു അടുക്കളയിൽ വച്ച് തരുമല്ലോ 🤔 🤔 🤔
@sathyamail95572 ай бұрын
എല്ലാവരും ചേട്ടനെ പോലെ ഭാഗ്യവാനാകുമോ മൈ പ്രിയ ഓമനക്കുട്ടാ
@floccinaucinihilipilification02 ай бұрын
@@sathyamail9557 എവിടെയാ നാട് 🤔
@NiceSmile-f8m2 ай бұрын
@@sathyamail9557പൗഡർ കുട്ടപ്പൽ എന്നു പറ സഹോ
@avinashtilak3441Ай бұрын
Riding comfort is better than Activa
@adarshenvy3662 ай бұрын
Frontile petrol tank idakk isue aanu chila petrol pumbile jeevankar nokathe adikubo.. Petrol purth povunu.. 🥴🥴
@devdas8596Ай бұрын
Brought just now 😚
@EsanaT-nz6ibАй бұрын
Njanum 😊
@ligeogeorge9434Ай бұрын
Colour etha eduthe@@EsanaT-nz6ib
@renjithmohan668019 күн бұрын
Engane und bro.. Enik edukan aanu vandi kollamo?
@sumeenaanshad15356 күн бұрын
Engnund edukkanane
@mohdnihalcs2 ай бұрын
Mileage ethre predhishikkam ?
@sujithdev842 ай бұрын
80
@Mr_nobody2.12 ай бұрын
Not 80,50-60km/h
@mohdnihalcs2 ай бұрын
@@Mr_nobody2.1above 60 kittumo ? Ith edukkano or fasino hybrid edukkano ennu oru doubt il aanu.
@Akdoe27 күн бұрын
Down payment emi details plzz
@mashoor74212 ай бұрын
വണ്ടി സൂപ്പർ
@MuhammedYaseen5762 ай бұрын
Colour name ?
@jamsjams470528 күн бұрын
എന്റെ അനുഭവം. അവരോട് കംപ്ലയിന്റ് പറഞ്ഞപ്പോൾ അവരത് അംഗീകരിക്കുന്നില്ല. പുറത്ത് 6 ഷോപ്പിൽ ചോദിച്ചപ്പോൾ bent ആണെന്നാണ് പറഞ്ഞത്
@sajithsadasivannairsajith74082 ай бұрын
Ethinte fuel tank platform il aanu athu parayande😊
@mamburammanzil21682 ай бұрын
Jupiter 125 വാങ്ങി പെട്ട് കിടക്കുന്നു... 2 വർഷം കഴിഞ്ഞാൽ മാസത്തിൽ നല്ലൊരു തുക മെയിൻ്റനൻസ് ചാർജ് ആയി വരുന്നു... സർവ്വീസ് വളരെ മോശം... കംപ്ലൈൻ്റ് പരിഹരിക്കാൻ കൊടുത്താൽ വേറെ പുതിയ കംപ്ലൈൻ്റ് കൂടി ചേർത്ത് തിരിച്ച് തരും.... അനുഭവം ഗുരു #TVS #jupiter125
@naseefaripra2 ай бұрын
എന്താ പ്രോബ്ലം ബുക്ക് ചെയ്തുകുന്നു pls
@suryas65532 ай бұрын
Nan Honda Activa 125 anu full complaint anu millage 30 a ollu
@anandvalsaraj93102 ай бұрын
ഞാനും Jupiter 125 ആണ് ഉപയോഗിക്കുന്നത്. ഇതുവരെ ഒരു പ്രശ്നവും ഉണ്ടായിട്ടില്ല.
@suryas65532 ай бұрын
@@anandvalsaraj9310 bro milage undoo
@savadshabu48282 ай бұрын
Same prblm mileage theere kuravaanu ithilum nalle bike edukunatha@@suryas6553
@midhunthekkanath26582 ай бұрын
മൈലേജ്?
@abdullatheefqatar2 ай бұрын
Very nice മോഡൽ 🌹👍👌
@joseabraham29512 ай бұрын
Kick start ഇല്ലാത്ത സ്കൂട്ടർ ആണോ ❓
@cineenthusiast12342 ай бұрын
Bro puthiya vandikal ellam fuel injection anu pump work akathe vandi start alilla, pump on akanam enkil battery work cheyyanam so kicker veruthe thookkiittond nadakkam enne ollu no use
@renjithmohan668019 күн бұрын
Kick start und
@mohamedvp54352 ай бұрын
Side stand sensor illathe poyi
@sreejithsnair3935Ай бұрын
😮😮😮 bachan sir......
@Shahidshaa-m8n2 ай бұрын
Kicker illee....?
@jithinvr78942 ай бұрын
Front side fuel filling first Mahindra rodeo
@butterfly63340Ай бұрын
Don't purchase ttvs vechicle becouse of a complaints and not get any solution for complaints . Service center also rejecting complaints befor purchase think my situation I am leave my ntoq scooty at service center from 1/9/24 still yet not received
@vasudevappu34492 ай бұрын
Keralathil available aayi thudangiyoo
@praveenbabu750Ай бұрын
Ithinte rate engana
@mir_x_sha20552 ай бұрын
Black colur undo edil
@VijeeshK-p5e2 ай бұрын
matt black ഇല്ലേ
@josephsebastian34922 ай бұрын
Aactivaye തോല്പിക്കാൻ ആവില്ല മക്കളെ...
@ramanathtr57202 ай бұрын
അവർ അത് മുതലക്കുന്നുണ്ട്
@Muhammedshareef-w4x2 ай бұрын
Kicker undo
@jazznazz99502 ай бұрын
6:40-ഇപ്പൊ പോയേനെ 😮😂
@MVkkkkk10 күн бұрын
Per liter 74 km
@shibuthomas34552 ай бұрын
വണ്ടി കാണാൻ രസമുണ്ട് പക്ഷെ പുള്ളിങ് ഇല്ല
@cineenthusiast12342 ай бұрын
Thankal vandi irangunnathinu munpe odichu nokkiyo ? Ithuputhiya engine anu
@abifrancis61282 ай бұрын
നജീബെ ഇതിന്റെ millege എത്രയാടാ
@asifep9532 ай бұрын
എന്റെ ഉപ്പ ഉപ്പയോഗിച്ച വണ്ടി ഇന്ന് ഞാൻ.... 😌
@Ajlan-vb1bm2 ай бұрын
XVU 700 AX7L video Cheap 2024
@mrpku75002 ай бұрын
Black edition ille
@ismayilmurichira50352 ай бұрын
super
@aslampulikkuth9892 ай бұрын
ഈ ഡിസൈനിലും കളറിലും 125 ഇറക്കിയാൽ പൊളിക്കും...
@a_m_a_l_607Ай бұрын
Njan vandi eduthu vandi powliya value for money but endelum doubt choikkan customercare,service centre vilicha no response
@shaikshanoob48405 күн бұрын
മൈലേജ് എങ്ങനെ ഉണ്ട്?
@a_m_a_l_6075 күн бұрын
@@shaikshanoob4840 38 ekke kanikkunne first service kazhnne ullu
@appuappu4822 ай бұрын
❤
@Rameshh12342 ай бұрын
ഞാൻ ഈ വണ്ടി എടുത്തിട്ട് ബാക്ക് പെയിൻ കൊണ്ട് രണ്ടു വർഷം കഷ്ടപ്പെട്ടു
@SunilKumar-ot4zh2 ай бұрын
Irangan pokunna vandi o😂😂
@vishnumohanm86582 ай бұрын
ഈ സ്കൂട്ടർ ഓഗസ്റ്റ് 22 ഇറങ്ങിയതേ ഉള്ളു...
@ajuzzbaii28 күн бұрын
ജൂപിറ്റർ 125 2024 model എടുത്തത് തൊട്ട് പണി വന്നുകൊണ്ടിരിക്കുന്നു.. 6 മാസമായി യൂസ് ചെയ്യുന്നു വൈബ്രേഷൻ കിങ്...😨
@deepakparakode947parakode22 ай бұрын
ഒറ്റ നോട്ടത്തിൽ ഇലക്ട്രിക് സ്കൂട്ടർ പോലെ ഉണ്ട്
@jaijin2 ай бұрын
TVS Nte thanne I-qube
@nizamkplll2 ай бұрын
Milage
@santhosh84362 ай бұрын
ഇപ്പോൾ ബുക്ക് ചെയ്യുകയാണെങ്കിൽ എത്ര ദിവസത്തിനുള്ളിൽ വണ്ടി ഇറക്കാൻ പറ്റും
@ibmsmartcreations3292Ай бұрын
1 week
@santhosh8436Ай бұрын
@@ibmsmartcreations3292 രണ്ടാഴ്ച മുമ്പ് ബുക്ക് ചെയ്തു ഇപ്പോഴും വെയ്റ്റിംഗ് 😞😞😞
@moideenkutty4431Ай бұрын
I want
@moideenkutty4431Ай бұрын
Iam intrest
@shibuchannapetta30882 ай бұрын
T v s സർവീസ് വളരെ മോശം ആണ് 😡
@atulcardoz12182 ай бұрын
Nexon inspired model
@ATL-h1r2 ай бұрын
ബാറ്ററി ലൈഫ് ഒക്കെ എത്രവർഷം കാണും
@Mrferdi2k2 ай бұрын
petrol bro
@floccinaucinihilipilification02 ай бұрын
ഘടികാരത്തിനാണോ വാച്ചനാണോ അതോ വീട്ടിലെ ഇൻവർട്ടറിനാണോ ബാറ്ററി🤔
@@ATL-h1r ella vandiyilum ulla battery thanne anu hybrid ennu chumma parayunnu mathrame ollu starter motorinu pakaram sound illatha motor upayogikkunnu athineanu hybrid ennuparayane
@umaibathsm1131Ай бұрын
ഞാൻ ഇന്ന് പോയി ബുക്ക്ചെയ്തു എനിക്ക് വളരെ ഇഷ്ടമായി ❤❤❤❤❤❤
@sumeenaanshad15356 күн бұрын
Vandi engnund..edukanane
@southindiansedit2 ай бұрын
ഈ മോഡൽ എന്ന് കിട്ടും
@kunjurency2 ай бұрын
2023 model, BS6, jupiter 110 , ഞാൻ ഉപയോഗിക്കുന്നു. 19000 കിലോമീറ്റർ ഓടി ഇതുവരെ, വണ്ടി നല്ല വണ്ടിയാണ് .👍 സർവ്വീസ് സെൻ്ററിലെ പൂറൻ മാരെയാണ് സഹിക്കാൻ പറ്റാത്തത്. 👿 പിന്നെ spare parts availablity ശോകം.😭
@bencyandrew8247Ай бұрын
അതാണ് ഈ വണ്ടിയുടെ കുഴപ്പം
@shamnaspkd2 ай бұрын
ബ്രോ wide anglil വിഡിയോ കാണുമ്പോ തല ഫ്രെമിൽ നിന്നു ഔട്ട് ആവുന്നുണ്ട് കുറ്റം പറഞ്ഞതല്ലാട്ടോ ശ്രദ്ദിക്കാൻ വേണ്ടി പറഞ്ഞതാ.. ❤️
@Joby03naturaNaturaКүн бұрын
Tvs jupiter.
@rabiya25munnaandmuthu772 ай бұрын
First mahindra rz l vannittund
@kannurboy64892 ай бұрын
Jupiter 125 il undaayirunnu
@rakhilr31822 ай бұрын
Build quality illa, cheep plastic ahnnu use cheydekunnea
@kiswajanna60042 ай бұрын
ഏതായാലും പെട്ടെന്നു എടുക്കേണ്ട. കുറച്ചു റോഡിൽ ഓഡട്ടെ
@nza3592 ай бұрын
നായകൾ കടിച്ചു പറിക്കാത്ത സീറ്റ് വേണം 😢😢😢
@floccinaucinihilipilification02 ай бұрын
ഇരുമ്പ് സീറ്റ് ആവണ൦
@Tarif-br6fl2 ай бұрын
😂😂
@nza3592 ай бұрын
@@floccinaucinihilipilification0 😄
@sunilkumarac54022 ай бұрын
ya... ഇരുമ്പ് തുറൈ !!@@floccinaucinihilipilification0
@floccinaucinihilipilification02 ай бұрын
@@nza359 പൊരിവെയിലത്ത് ഇരുന്ന് പോകാ൯ നല്ല സൊഖവാ...😍❤❤
@Srk143-t8d2 ай бұрын
Jupiter 125 എല്ലാം ഇതിൽ ഉണ്ട് ലൈറ്റ് മറ്റുള്ള ഭാഗം മാത്രം ആണ് വാക്കി എല്ലാം jupiter 125 copy
@chithiraprinters51902 ай бұрын
Futures Auto off indicator Follo me head lamp
@MVkkkkk10 күн бұрын
Full rate 118000
@RasiyaNasar-v9y2 ай бұрын
Bmw i4 review
@akshay7327Ай бұрын
ഒരു പൂമ്പാറ്റ യെ എല്ലാ വീഡിയോ ക്ക് താഴെയും കാണുന്നുണ്ടല്ലോ....🤖🤖 ഒരു ലോഡ് -ve കമൻ്റുമായി..
@saidmuhammed12542 ай бұрын
👍
@anus72462 ай бұрын
ഓഫാക്കിയാലും ലൈറ്റ് കുറച്ച് സെക്കന്റ് കത്തി നിൽക്കും എന്ന് കേട്ടു ശരിയാണോ