പറയാൻ വിട്ടു പോയ ഒരു പ്രധാനപ്പെട്ട കാര്യം ഈ കമ്പനിയുടെ owners 2 മലയാളികൾ ആണ്. very proud about that ❤🙏
@saras1022 ай бұрын
Bro can u fold the two side mounting stand(which is used to mount two boxes on both sides) inwards as It is open and can cause discomfort on the legs Of pillion riders.
@shyamvishnot2 ай бұрын
you can't fold it bro, പക്ഷെ discomfort ഒന്നും ഇല്ല കാരണം footpeg മുന്നിലോട്ട് ആണ്.
@wz85352 ай бұрын
Design കാര്യങ്ങൾ ഒക്കെ ഇഷ്ടപ്പെട്ടു. ബട്ട് Below 100 ഒക്കെ ആണ് real world range അത് വളരെ ശോകം ആണ്. ഒരു 5 വർഷം യൂസ് ചെയ്താൽ പിന്നെ range പിന്നേം കുറഞ്ഞിട്ട്,നാട്ടിൽ മാത്രം യൂസ് ചെയ്യാൻ പറ്റുന്ന അവസ്ഥ ആയിരിക്കും
Owner is well aware of his vehicle.well explained.
@shyamvishnot2 ай бұрын
he was really cool ❤️💚
@paris-wy8un3 сағат бұрын
ഈ പാവത്തിന് എല്ലാം പ്രയാസമാണ് ഇത്ര ബുദ്ധിമുട്ട് ഈ പാവം സ്കൂട്ടറിൽ പോകാതെ നടന്നു പോകുന്നതാണ് ശരിക്കും നല്ലത്
@vvr7176Ай бұрын
ഈ വണ്ടിയുടെ main highlight 1) അതിൻ്റെ 14 inch wheel 2) storage space 55l 3) Wheel size വലുതായ ഒറ്റ കാരണം കൊണ്ട് വണ്ടി stable ആണ് എല്ലാ റോഡ് conditions ilum. ഈ 14 inch wheel ആണ് ശെരിക്കും വണ്ടിയുടെ suspension duty മുഴുവൻ ചെയ്യുന്നത്... അല്ലെങ്കിൽ ഇതിൻ്റെ front shocks വളരെ മോശം ആണ്.. ലോഡ് കേറ്റുന്ന വണ്ടിക്ക് കൊടുക്കുന്ന leaf spring suspension te effect anu...ഭയങ്കര hard anu.. full load കേറ്റിയാൽ മാത്രം spring work ആവും. 4) headlight useless ആണ്.. high beam പോലും ഒന്നും കാണാൻ പറ്റില്ല. 5) rear view mirror useless ആണ് 6) screen ഇലെ switch ഒന്നും നേരെ work ചെയ്യില്ല.. 7) Ride mode anu practically ഓടിക്കാൻ പറ്റുന്ന mode.. അതിനു 80-85 max range കിട്ടും. ഇതിൽ 80 ആണ് സ്പീഡ് limit. Display ഇൽ കാണിക്കുന്ന സ്പീഡ് correct അല്ല..ശെരിക്കും 70-75 ആണ് when display is 80. Range estimate pakshe correct ആണ്. ഈ പറഞ്ഞ issues എല്ലാം ആദ്യം മുതൽ customers and reviewers ചൂണ്ടി കാണിച്ചിട്ടുണ്ട്.. പക്ഷെ river company 1 year ആയിട്ട് പോലും ഒരു ചെറിയ corrective action പോലും എടുത്തിട്ടില്ല.. അതേ സമയം അവർ dealership expansion and sales മാത്രം ആണ് ഇപ്പോൾ focus. ഈ കാര്യത്തിലാണ് നമുക്ക് Ather energy കമ്പനിയോട് respect തോന്നുന്നത്. അവർ known issues എല്ലാം പരിഹരിച്ചാണ് sales expand ചെയ്തത്. River, basic issues rectify ചെയ്ത് ഇതിൻ്റെ 2nd gen ഇറക്കിയാൽ ഈ വണ്ടി ഉറപ്പായും recommend ചെയ്യാം.. കാരണം വളരെ practical ആയ ഒരു maxi scooter concept ആണ് ഇതിൻ്റെ design
@ajithgdjdhfhhywcv2442Ай бұрын
🙏
@harisa11433 күн бұрын
ഞാൻ ഇന്നലെ കൊച്ചി ഷോറൂമിൽ പോയിരുന്നു. Test റൈഡ് ചെയ്തു. ഇപ്പോ ഇറങ്ങുന്നത് 2nd gen ആണ് എന്നാണ് പറഞ്ഞത്. Chain ഡ്രൈവ് ആണ് വണ്ടിയിൽ. പാർക്ക് സ്വിച്ചും handle ഇൽ ആണ്. ഓടിച്ചപോൾ എനിക് തോന്നിയത് eco mode. നമുക്ക് ഓടിക്കാൻ ഒട്ടും കംഫർട്ട് അല്ല. റൈഡ് മോഡ് ok ആണ്. സീറ്റിങ് നല്ല കംഫർട്ട് ആണ്. സസ്പെൻഷൻ average. സൈസ് ആൻഡ് weight കൂടുതൽ അയത്. സിറ്റി റൈഡ് handling അത്ര suitabale എല്ലാ എന്ന് തോന്നി. Overall build quality was good.
@amazeflips565220 күн бұрын
Nice reviewer thanks bro .... thanks to the river indie scooter owner also
@vishnupillai3002 ай бұрын
Oru malayali company anu River indie..❤
@shyamvishnot2 ай бұрын
very proud ❤️🙏
@vishnupillai3002 ай бұрын
@@shyamvishnot yes...👍👍
@wondersofnaturebyanshad12809 сағат бұрын
ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്, river indie സോഷ്യൽ മീഡിയ ലോഞ്ച് ചെയ്ത അന്ന് മുതൽ വെയ്റ്റിങ് ആയിരുന്നു 2വർഷം എങ്കിലും എടുത്തിട്ടുണ്ട് ഇതിന്റെ സെയിൽസ് സ്റ്റാർട്ട് ചെയ്യാൻ ഇപ്പൊ കൊച്ചി വെണ്ണല ഭാഗത്ത് showroom open ആക്കിയിട്ടുണ്ട്,,, ബെറ്റർ സർവീസും കിട്ടുന്നുമെന്ന് കരുതുന്നു
@irshadnageri60152 ай бұрын
കാത്തിരുന്ന വീഡിയോ
@benbennyaman77622 ай бұрын
Charging lock open from inside is a good option for safety as petrol vehicle also when we want to fill petrol we use key to open so I think that is not an issue. But I will surely say switches need to be improved and the charging port pin that needs to be checked that should freely come when you are removing so that you don't have to struggle if the pin is not easily removed it's an issue.centre stand touching ground when pillion rider is together that needs to be improved hope they improve all these things
@prathapds2 ай бұрын
ബാംഗ്ലൂരിലെ ഹാഷ് പോഷ് അല്ലാത്ത ഒരു സാധാരണ മലയാളി 😊😊
@rejinyahel21702 ай бұрын
hash posh means
@vineethg62592 ай бұрын
ബാംഗ്ലൂരിലെ മലയാളികൾ ഹാഷ് പോഷ് ആണെന്ന് ആരാ പറഞ്ഞത്?
@renjiths9450Ай бұрын
@@rejinyahel2170ജാട അഹങ്കാരം
@vishnudadofvishishta20 күн бұрын
Athu mallus. Ithu malayali.
@bijoypillai86966 сағат бұрын
ഇവനാണ് പച്ചയായ മനുഷ്യൻ
@joms-f2o2 ай бұрын
Vytilla showroom open on 2024 December
@nipunjoseph46162 ай бұрын
Vytila showroom details
@mohammedshameer1171Ай бұрын
How u know
@deezmenonАй бұрын
November തീരാറായി ബുക്കിംഗ് ഓപ്പൺ ആണോ
@joms-f2o25 күн бұрын
@@deezmenon Kerala showroom open on December ❤ kzbin.info/www/bejne/pofQgnhqZdqSn6ssi=LKuTJeiEjZgfOtBo
@joms-f2o25 күн бұрын
@@nipunjoseph4616 Kerala showroom open on December ❤ kzbin.info/www/bejne/pofQgnhqZdqSn6ssi=LKuTJeiEjZgfOtBo
@shanvideoskL102 ай бұрын
ഈ വണ്ടി എടുക്കാൻ താൽപര്യം ഉണ്ടായിരുന്നു but ather rizta വാങ്ങി, ഹാപ്പി
@haseebhamzakv23Ай бұрын
Enthe unde Ather 45o x
@richdad6332Сағат бұрын
താറാവ് ബാക്ക് പോലെ അതിന്റ ബാക്ക്
@haseebhamzakv2359 минут бұрын
@@richdad6332 look yile enthe irikkunnu Kutty work alle kariyam
@amazeflips565220 күн бұрын
Arun bro u r so genuine ❤
@maheshtk45992 ай бұрын
സത്യസന്ധമായ റിവ്യൂ
@nisam16372 ай бұрын
👍 nice
@SaiKumar-wk4mk3 күн бұрын
The owner is a sincere guy. Well explained the plus and minus of the scooter. I accept all practicality but unfortunately the range is not enough. If it's more than 200 kms, definitely it's a value for the money product. Anyway hearty congratulations to developers, because even though as a first product of a startup, they can create a wonder and that becomes a strong opponent of the big fishes in the market. Thank you Arun. Thank you so much.
@shajijoseph74252 ай бұрын
Good vehicle 🎉 Owner good.
@fasilkilimanoor145121 сағат бұрын
ഈ vedio കാണുന്നതിന് തൊട്ടു മുൻപ് ജനം TV യിൽ ഈ വണ്ടിയുടെ ഒരു review ഞാൻ കണ്ടു. അതിൽ അവർ പറഞ്ഞത് ഒറ്റ ചാർജിൽ 160 km. Range ആണെന്നാണ്. കൂടാതെ 14" tyre ആണെന്നാണ്.
@bickiethomas18322 ай бұрын
I have one.. crossed 10000 km. It's good for me
@nisam16372 ай бұрын
Good, how old this
@arunrajr02 ай бұрын
Same here, best for me as well.
@Itzmesmk2 ай бұрын
Service costs?
@craftsman.12346tАй бұрын
Head light visibility എങ്ങനെ ഉണ്ട്?
@shyamvishnotАй бұрын
വളരെ മോശം ... അത് കാണിക്കാൻ സാധിക്കാതെ പോയതാണ്
@shanvideoskL102 ай бұрын
front ലെ കാൽ വെക്കാനുള്ളത് കൂടുതൽ സാദനങ്ങൾ വെക്കുമ്പോൾ കാൽ വെക്കാൻ സ്തലം കിട്ടില്ല അതിനാണത്.
@brijeshsr84062 ай бұрын
Very nice behavior and comments from owner, he removed slipper while demo footpeg that means his caring
@shyamvishnot2 ай бұрын
❤️🥰😊
@saravanankumar6402 ай бұрын
River Review Arun raj well explained thku shyam Bhai @ making ds video 📷
@shyamvishnot2 ай бұрын
❤️🙏
@bnyjba6078Ай бұрын
Valere genuine aayulla review aanu... really worthy...not a penny more & not a penny less... 😊
@kd_company377810 күн бұрын
Nice review
@shyamvishnot10 күн бұрын
❤️💗
@bineeshlathif2 ай бұрын
Charging socket is expanding while charging due to heat. That's why its not coming out freely
@arunrajr02 ай бұрын
ഉള്ളിലെ locking pin ആണ് പ്രശ്‌നക്കാരൻ. ഇത്തവണ സർവീസിന് പോകുമ്പോൾ അവർ ശരിയാക്കി തരും.
@alwinmi8112 ай бұрын
Ithrem features okkeya sathyathil oru scooteril aavsyamullu. Serikkum almost manasinangiya vandi ennu parayaam. Pinne shyam Bro ithinde body metal aano?
@shyamvishnot2 ай бұрын
അല്ല fibre plastic ആണ്
@SunilSunil-ke8qz2 ай бұрын
സൂപ്പർ റിവ്യൂ.. 👍
@bijoypillai8696Ай бұрын
River indie സ്കൂട്ടർ ബംഗളൂരു കണ്ടു... ബാംഗളൂർ ട്രാഫിക് വച്ച് നോക്കുമ്പോൾ BULKY യാണ് ; നാട്ടിൻപുറങ്ങളിൽ അടിപൊളി.
@fathimaameer8278Ай бұрын
Nice explanation from owner
@rasheedbabu34312 ай бұрын
ബ്രോ ഇന്ത്യയിൽ ഏറ്റവും കൂടുതൽ റെയിഞ്ച് കിട്ടുന്ന rivot nx100 ന്റെ(500 km) any അപ്ഡേറ്റ് ❓
@shyamvishnot2 ай бұрын
അവർക്ക് സപ്പോർട്ട് ഇല്ല ... അതായത് ഫണ്ട് ഇറക്കാൻ ആരും മുന്നോട്ട് വരുന്നില്ല എന്നാണ് അറിഞ്ഞത് ..
@rasheedbabu34312 ай бұрын
@@shyamvishnot thanks bro
@pooramgaming62412 ай бұрын
Correct answer
@abhilashm.s52832 ай бұрын
Tanx for the video bro🔥🔥🔥
@shyamvishnot2 ай бұрын
❤️🙏
@shinorshinu1664Ай бұрын
Good review,owner suuper cool
@danijo886117 күн бұрын
First kerala showroom will be open soon in kochi (vytilla)🤗🤗
@rasheedbabu34312 ай бұрын
ബ്രോ brisk ev യെ കുറിച്ച് വല്ല അപ്ഡേറ്റും❓
@vsadasivan70222 ай бұрын
Correct wheel size is 14 inch not 12 inch as you told.
@shyamvishnot2 ай бұрын
Yes that was a mistake and I corrected it later
@ameenamiameenami65622 ай бұрын
Bro simple one പുതിയ shooroom കേരളത്തിൽ തുടങ്ങിയെന്നു കേട്ടു സത്യമാണോ.. ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@shyamvishnot2 ай бұрын
തുടങ്ങിയിട്ടുണ്ട്
@shyamvishnot2 ай бұрын
വീഡിയോ ചെയ്യുന്നുണ്ട് ബ്രോ
@nikhilc8137Ай бұрын
@കൊച്ചിൻ
@roninr8199Ай бұрын
What is the true range he is getting? I don't know malayalam. What did he say about charger and what battery they are using?
@bijoypillai86966 сағат бұрын
100 km
@anoonspaul6418Ай бұрын
Can you please put a review about simple one
@shyamvishnotАй бұрын
@@anoonspaul6418 sure bro, udane undaavum
@MaheshMM19852 ай бұрын
വിഡിയോസൂപ്പർ
@shinoj99915 сағат бұрын
പുതിയ മോഡൽ വന്നല്ലോ.. റിവേഴ്‌സ് സ്വിച്ച് ലൊക്കേഷൻ മാറി
@tonythomas6591Ай бұрын
ദുബായ് ലെ dealership അൽ futtaim ആണ് എടുത്തിരിക്കുന്നത്
@ummercp-bw4zgСағат бұрын
Al Futtaim is a partner of the company
@bickiethomas18322 ай бұрын
I have no issues reversing
@arunrajr02 ай бұрын
ഞാൻ ഉദ്ദേശിച്ചത് Button user friendly അല്ല എന്ന് ആണ്. റിവേഴ്സ് എടുക്കുമ്പോൾ ഒരു പ്രശ്നവും ഇല്ല
സ്വിച്ച് ഒക്കെ കണ്ടിട്ട് ഒട്ടും ക്വാളിറ്റി ഇല്ല.. ഓല സ്വിച്ച് ഇതിലും കൊള്ളാം... റിവേഴ്‌സ് ഇടാൻ നല്ല ലാഗ് ആകും.. പിന്നെ effort കുറച്ചു കൂടുതൽ വേണം.... Well suited for delivery peoples Not for family nd regular riders... R&D അത്രയ്ക്ക് പോര.... Future ജനറേഷൻ വരുമ്പോ എല്ലാം റെഡി ആകും... Wat about fast charging ശ്യാം ബ്രോ??? 😐
@shyamvishnot2 ай бұрын
നിലവിൽ fast ചാർജിങ്ങ് ഇല്ല ബ്രോ
@Balu_p.r2 ай бұрын
@@shyamvishnot Ha ogeii shyam bro😍...
@arunrajr02 ай бұрын
@@Balu_p.r Fast charging support ഉണ്ട്. എന്നെങ്കിലും കിട്ടും എന്ന് വിശ്വസിക്കുന്നു. എപ്പോളും ഉപയോഗം ഉള്ള സ്റ്റാർട്ട് സ്റ്റോപ്പ് സ്വിച്ചും ഡിം ബ്രൈറ്റ് പാസ് സ്വിചും ഇൻഡിക്കേറ്റർ സ്‌വിച്ചും കൊള്ളാം. മോഡ് സ്വിച്ച് പോരാ. പാർക്കിംഗ്, ട്രിപ്പ് സ്വിച്ച് ആണ് ഏറ്റവും മോശം. റിവേഴ്സ് എടുക്കാൻ atherile പോലെ ഒരു short cut combination with break ആയിരുന്നു better.
@Balu_p.rАй бұрын
@@arunrajr0 athanne... Quality issues und😐👍
@tonyrebeiro2 ай бұрын
You forgot to ask about the headlights.
@shyamvishnot2 ай бұрын
will definitely check in my test rides .. thank u ❤️🙏
@tonyrebeiro2 ай бұрын
@@shyamvishnot Thankyou
@arunrajr02 ай бұрын
@@tonyrebeiro it's just ok, dim and bright feels same 😂
@successguru1052 ай бұрын
Hero vidak ethire case kodukkan endheluim vazhi undo?
@akhilmybutterfly62413 күн бұрын
കൺസുമർ court ൽ
@muhammedmuzammil53232 ай бұрын
Range test undakumo?
@shamnads13812 ай бұрын
ഓബർ Rorr കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ഒരു വീഡിയോ ചെയ്യാമോ?
അതേ, ഞാൻ കൂടുതലും 2 പേരെ വച്ച് ആണ് പോകാറ്. അതാണ് എനിക്ക് below 100 കിട്ടാൻ കാരണം
@nikhilc813716 күн бұрын
Bro 6 amp socket il charge cheyan pattumo,I think it's not able to charge in ather/vida/other power grid
@majojohny61162 ай бұрын
4kwt, 100km only
@arunrajr02 ай бұрын
@@majojohny6116 : ഞാൻ range concerve ചെയ്ത് ഓടിക്കുന്ന ആൾ അല്ല. അതാണ് ഒരു കാരണം. പിന്നെ ഞാൻ മിക്കപ്പോഴും 2 പേരെ വച്ച് ആണ് പോകാറ്. പിന്നെ ഇത് 141kg weight ഉള്ള വണ്ടി ആണ്
@saravanankumar6402 ай бұрын
River
@BalaKrishnan-hb5bq2 ай бұрын
❤
@abdusamed76012 ай бұрын
❤
@lasthope4u307Ай бұрын
കയറ്റം reverse ഇടണോ 😮
@abdulazeezazeezazeez12682 ай бұрын
കട്ട വെയ്റ്റിങ്ങായിരുന്നു... നോക്കാം 🤔?
@shyamlal4935Ай бұрын
❤❤❤
@jprakash72452 ай бұрын
കേരളത്തിൽ ഇറക്കിയിട്ടുണ്ടോ ഈ 'ഇൻഡി ഹിമാർ'? 😀😉
@samedia7713Ай бұрын
Enth labichalum നന്ദിയില്ലാത്ത മലയാളി ദൈവം തന്നതിന് കുറ്റം മാത്രം പറയുന്നവർ
@divakaranmangalam2445Ай бұрын
Plastic parts looking to be cheap
@samroodkv5582 ай бұрын
Whats the pricing
@arunrajr02 ай бұрын
@@samroodkv558 expect 1.47 to 1.52L
@antonylazer2 ай бұрын
Bounce customer review ഇടു
@fingertip6816Ай бұрын
ഇത് കേരളത്തിൽ എന്താ ഇറങ്ങാത്തത്
@joms-f2o25 күн бұрын
Kerala showroom open on December ❤ kzbin.info/www/bejne/pofQgnhqZdqSn6ssi=LKuTJeiEjZgfOtBo
@josephgeorgeu58082 ай бұрын
Use gloves🧤 when you ride
@bino6832 ай бұрын
Tvs ഐക്യുബ് മേടിച്ചാൽ പോരെ ഒരു ടെൻഷനും കൂടാതെ ഓടിക്കാം❤
@arunrajr02 ай бұрын
@@bino683 : ഞാൻ ആദ്യം കരുതിയത് ടിവിഎസ് ഇക്യൂബ് മേടിക്കാൻ ആയിരുന്നു. പക്ഷേ ഹബ് മോട്ടോർ എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചു. അതാണ് River Indie വാങ്ങിയത്
@fake1234-r7w2 ай бұрын
ബാംഗ്ലൂരിൽ മൊത്തം വലിയ ഹമ്പ് റോഡുകൾ അല്ലെ.
@arunrajr02 ай бұрын
@@fake1234-r7w ഇന്ത്യയിൽ ഭൂരിഭാഗം ഹമ്പുകളും നിയമ വിരുദ്ധമായി മനുഷ്യൻ വീഴാൻ ഉണ്ടാക്കിയെക്കുന്ന humps ആണ്
@RameshKumar-xm1nxАй бұрын
ശെരിക്കും പറഞ്ഞാൽ ഒന്നും clear അല്ല
@Itzmesmk2 ай бұрын
ശ്യാം bro..ഇതിൻ്റെ updated version ഉണ്ടോ... ഇതിനു fast charge support ഉണ്ടോ.. കേരളത്തിൽ അടിതട്ടുന്ന വണ്ടി ശരിയാകുമോ... ...മൊത്തം കുഴികൾ അല്ലേ...😅 അതുകൊണ്ടാണോ കേരളത്തിൽ അവർ ഇറക്കാത്തെ 😂
@nikhilc8137Ай бұрын
Fast charging support ചെയ്യും പക്ഷെ ather and vida പോലുള്ള ഗ്രിഡ് ിൽ ഇതിൻ്റെ സോക്കറ്റ് കണക്ട് ആകില്ല, ചെന്നൈ ഷോറൂമിന്നു പറഞ്ഞത് ആണ്, always need to took ചാർജർ
@ItzmesmkАй бұрын
@nikhilc8137 ok
@UpdateYou2 ай бұрын
ഉള്ളത് പറയാലോ...എനിക്ക് ഈ വണ്ടി ഇഷ്ടപ്പെട്ടില്ല..
@arunrajr02 ай бұрын
What you didn't like about this device?
@UpdateYou2 ай бұрын
@@arunrajr0 ക്വാളിറ്റി
@shyamvishnot2 ай бұрын
Thats true.. switch quality, mobile holder quality ellam ഇനിയും improve ചെയ്യാനുണ്ട്
@arunrajr02 ай бұрын
@@UpdateYou : മറ്റു പല വണ്ടിയേക്കാൾ ഭേദം ആണ്. ഒന്ന് ടെസ്റ് ഡ്രൈവ് ചെയ്ത് നോക്കൂ.
@UpdateYou2 ай бұрын
@@arunrajr0 ഞാൻ പറഞ്ഞത് എൻറെ അഭിപ്രായം മാത്രം. 5000 കിലോ മീറ്റർ വണ്ടി ഓടിച്ചയാൾ പറയുന്നതിൽ കൂടുതലൊന്നും കമ്പനി തരുന്നൊരു വണ്ടിയിൽ ടെസ്റ്റ് ഡ്രൈവ് ചെയ്താൽ പറയാൻ ഉണ്ടാകുമെന്ന് തോന്നുന്നില്ല.
@nijojossephАй бұрын
മോഡ് സ്വിച്ച് step slide ആയിരിക്കണം..
@sivaganga74632 ай бұрын
Range പറഞ്ഞത് വച്ചു 4 KW battery ൽ100 താഴെ അത് വളരെ കുറവാണു.. മിനിമം..130- 140 കിട്ടണം... ഇത് efficiency കുറവാണു ബാറ്ററി ലൈഫ് വളരെ കുറയാൻ ചാൻസ് ഉണ്ട്...
@vishakbhasker79362 ай бұрын
മൊത്തത്തിൽ ശോകം
@arunrajr02 ай бұрын
ഒരിക്കലും ഇല്ല, Just test drive and see. it's the best in my view
@richdad6332Сағат бұрын
ഇയാൾ എന്ത് തേങ്ങ ആണ് പറയുന്നത് ഇയാൾക്ക് വല്ല ather എടുത്താൽ പോരെ, ഇയാൾക്കൊക്ക വണ്ടി കൊടുക്കാൻ ഇയാളെ വച്ചു പണിയേണ്ടിവരും പോസിറ്റീവ് പോലും പുള്ളിക്ക് ഭയങ്കര ബുദ്ദിമുട്ട് ആണ്
@ArunbabuSophiaАй бұрын
Ellam kollam near to perfect enn paranjitt paranjat muzhuvan flops anallo
@zadiqueayoob13222 ай бұрын
Service undo ath parayu
@shyamvishnot2 ай бұрын
പറഞ്ഞിട്ടുണ്ടല്ലോ ബ്രോ
@rahuleriam2 ай бұрын
എന്നാ പിന്നെ ബാഗ്ലൂർ പോയി നോക്കാം
@ak47.3212 ай бұрын
Sherikkum paranajal waste vandi
@arunrajr02 ай бұрын
@@ak47.321 No way, it is much better than many scooters
@abrahamabraham78032 ай бұрын
Ola is best .
@thahaas2568Ай бұрын
വണ്ടി റോഡിൽ കൂടി ഓടിക്കാൻ ആണ് ബ്രോ മേടിക്കുന്നത്. അല്ലാതെ ഷോറൂമിൽ കൊണ്ടുപോയി വയ്ക്കാനില്ല. സർവീസ് തീരെ മോശമാണ് ഒരുമാസമായി വണ്ടി ഷോറൂമിലാണ്
@neog34612 ай бұрын
ഇണ്ടി 😂
@spectacularflower96632 ай бұрын
25 - 30 വർഷം പഴക്കമുള്ള പെട്രോൾ ബൈക്കുകൾ ഇപ്പോഴും സുഖമായി ഓടുന്നു. ഈ ഇലക്ട്രിക് കളിപ്പാട്ടങ്ങൾ ഇത്രയൊക്കെ ഓടുമോ? പോട്ടെ, ഒരു 5 വർഷത്തിൽ കൂടുതൽ ഓടുമോ?