നല്ല ഡിസൈനാണ്.അതു പോലെ നല്ല ഫിനിഷുമുണ്ട്. തികച്ചും ഒരു വിദേശി ലുക്ക് നൽകാൻ ഈ വണ്ടിക്ക് കഴിയുന്നുണ്ട്.നിർമാതാക്കൾക്ക് ഒരു Big Salute !❤
@y.santhosha.p3004 Жыл бұрын
മറ്റ് സംസ്ഥാനങ്ങളെ സാമ്പത്തിക ശക്തിയായി നിലനിർത്തുന്നതിൽ, പുതിയ നിർമ്മാണ കമ്പനികൾ അവിടെ വരുന്നതിൽ, ഒരു പ്രധാന പങ്കാണ് കേരളത്തിലെ ഗവൺമെന്റുകളും, തൊഴിലാളിയൂണിയനുകളും , രാഷ്ട്രീയ പാർട്ടികളും, നേതാക്കളും നിർവഹിക്കുന്നത്.
@jayanthjay8511 Жыл бұрын
Satyam👍
@Bala09919 Жыл бұрын
സേവന മനോഭാവം ഉള്ള മാന്യൻമാർ
@JalalMp-vh5tb Жыл бұрын
ഏറ്റവും വലിയ സത്യം 👍
@rijeeshkrishna6644 Жыл бұрын
അങ്ങനെയല്ല കേരളത്തിലെ ജനങ്ങൾക്ക് ശമ്പളം അധികമായ് കൊടുക്കെണ്ടിവരും ജീവീതരീതി അങ്ങനെയാണ്. എന്നാൽ കർണ്ണാടകയിൽ മാസം ഇപ്പോ 10000രൂപൊടുത്താലും ജോലിക്ക് ആളെ കിട്ടും അത് അവിടുത്തെ സർക്കാർ തൊഴിലാളികളെ ചൂഷണം ചെയ്യുന്നതുകൊണ്ടാണ് ഇവിടെ അത് അനുവധിക്കില്ല .ചെയ്യുന്ന പണിക്ക് കൃത്യമായ കൗലികിട്ടും അല്ലെങ്കിൽ ചോദിച്ചു മേടിക്കും ഇവിടെ ബംഗാളിക്കുപോലും ദിവസം 1000രൂപ കൂലി കൊടുക്കും
@JalalMp-vh5tb Жыл бұрын
@@rijeeshkrishna6644 അങ്ങനെ യാണെങ്കിൽ കേരളത്തിൽ നിന്ന് ഒരുപാട് ആളുകൾ തമിഴ്നാട് കർണാടക പോലെയുള്ള സംസ്ഥാനങ്ങളിൽ പലകമ്പനികളിൽ വർക് ചെയ്യുണ്ട് അവർക്ക് അത്യാവശ്യം നല്ലസാലറി യുണ്ട് അപ്പൊ അതോ
@arjunrj6978 Жыл бұрын
owners were malayaliz.,but they held their startup in Banglore.huge shoutout to kerala governments
@MARCO-UNNI Жыл бұрын
നല്ല elatric scooty എതാണ്🤔
@nisam1637 Жыл бұрын
@@MARCO-UNNIഒരു കുഴപ്പം പിടിച്ച ചോദ്യം ആണിത്, ഓരോരുത്തർക്കും ഓരോരോ അഭിപ്രായം ആയിരിക്കും
@aravindb9736 Жыл бұрын
@@MARCO-UNNIAther 450 x
@samuelbose Жыл бұрын
@@MARCO-UNNIola s1 pro 2nd gen
@Jhonwanter Жыл бұрын
Nokku kooli wangunna thozhilalikal ulla nadanu
@rajeeshyadav1792 Жыл бұрын
നല്ല അവതരണം❤ എവിടെയും skip ചെയ്യാതെ video മുഴുവനായും കണ്ടു.
@ciraykkalsreehari Жыл бұрын
ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നുന്ന നിമിഷം....വളർന്നു വരുന്ന കുട്ടികൾക്കും ഇതൊരു പ്രജോദനം ❤❤❤....HATS OFF TO THE FOUNDERS❤❤❤❤...Look എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു.... വേറെത് ഇലക്ട്രിക് scooterine അപേക്ഷിച്ചും....(NB: ഇത് ഞാൻ ഒരു മലയാളി ആയത്കൊണ്ട് പറയുന്നതല്ല...TO BE FRANK എനിക്ക് ശെരിക്കും ഇഷ്ടപ്പെട്ടു)❤❤❤❤❤❤
@jamesvarkey948 Жыл бұрын
❤😊
@sharafudheenak244210 ай бұрын
മലയാളിക്ക് മലയാളം എഴുതാൻ അറിയില്ലേ? പ്രചോദനം ആണ് 😃
@realmallu163710 ай бұрын
Ee vandi premalu moviyil kandu vannavarundo 😊 ❤...........👇
@Priya-oz5lz3 ай бұрын
ഒരു പെൺകുട്ടി എന്ന നിലയിൽ എൻ്റെ അഭിപ്രായം പറയുവാ കേട്ടോ... എനിക്ക് സാധാരണ വരുന്ന സ്കൂട്ടർ ഷേയ്പ്പ് തന്നെ സത്യത്തിൽ ഇഷ്ടമല്ല. ഞാൻ പണ്ട് ആഗ്രഹിച്ചിട്ടുണ്ട്, ഡിസൈനിൽ ഏകദേശം ബൈക്ക് പോലെ തോന്നിക്കുന്ന സ്കൂട്ടർ ഇറങ്ങിയിരുന്നെങ്കിൽ എന്ന്. ഈ സ്കൂട്ടർ ശരിക്കും Unique design ആണ്. ഹെഡ് ലൈറ്റ് തന്നെ 👌 അടിപൊളി. അത് പോലെ വീതിയുള്ള ടയർ, സസ്പെൻഷൻ, ആവശ്യത്തിന് weight. ഇതെല്ലാം ഞാൻ ആഗ്രഹിച്ചിരുന്ന കാര്യമാണ്. മറ്റൊന്ന് storage capacity ആണ്. , അത് ശരിക്കും സൂപ്പർ. പിന്നെ extra footrest 👍 ശരിക്കും wow.. പിന്നെ display, അത് പോലെ different mode ൽ ഉള്ള riding speed. 👏 മൊത്തത്തിൽ ഈ സ്കൂട്ടർ ഒരുപാട് ഇഷ്ടപ്പെട്ടു. ഇത് introduce ചെയ്ത ബ്രോയ്ക്ക് ഒരു വലിയ നന്ദി. 🫡😊
@tmb9442 Жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് എറ്റവും നല്ല രൂപം, ഇലക്ട്രിക് സ്കൂട്ടുകളിൽ...
@fingertip6816 Жыл бұрын
200km റേഞ്ച് കൂടി ഉണ്ടായിരുന്നെങ്കിൽ ഇറങ്ങിയ പാട് ഞാൻ എടുക്കുമായിരുന്നു.... ഇതിന്റ് ഡിസൈൻ അത്രക്ക് ഇഷ്ടപ്പെട്ടു
@jamsrush4u Жыл бұрын
300km അടുത്ത് ഉറങ്ങുന്നുണ്ട് പക്ഷെ തനിക്ക് തരത്തില്ല 🤣qq
@fingertip6816 Жыл бұрын
@@jamsrush4u എജ്ജാതി കോമഡി 😃😃🤮
@salihsalih500011 ай бұрын
അങ്ങനെ വേണം 200 venatre😂
@ashiyanaash887811 ай бұрын
ഒന്ന് കിട്ടിയാൽ അത് പത്താകണം പത്ത് കിട്ടിയാൽ നൂറാകണം നൂറുകിട്ടിയാലോ അത് ആയിരമാകണം ആർത്തി അത് ഒരിക്കലും അവസാനിക്കില്ല എന്നാൽ വണ്ടിയിൽ പെട്രോൾ അടിക്കുന്നത് നൂറുരൂപയിൽ കൂടുതൽ ഉണ്ടാവില്ല
അത് ശരിയാണ് പെട്രോൾ വണ്ടി ഒരു ദിവസം avrg 200 അടിച്ചാൽ ഒരു മാസം 6000 രൂപ.. ഒരു വർഷം 72000 5 വർഷം 72000*5≠360000 രൂപ എന്ന് പറഞ്ഞാൽ 1 ലക്ഷത്തിനു പെട്രോൾ സ്കൂട്ടർ വാങ്ങിയാൽ നമ്മുടെ ക്സ്ട്രാ ചിലവ് 260000 രൂപ + spareparts, ഓയിൽ ചേഞ്ച് etc വേറെ... അതിനു പകരം ഒരു ദിവസം ചാർജ് ചെയ്യാൻ 60 രൂപ ആയാലും 140 രൂപ save ചെയ്യാം എങ്ങനെ 5 വർഷം വേണ്ട 3 വർഷം കൊണ്ട് മുടക്കിയ ഇലക്ട്രിക് സ്കൂട്ടർ cash തിരിച്ചു കിട്ടും.... 🙏🏼
@99mahmoodv Жыл бұрын
Daily 100km odikkan ullavarku electric scooter labham anu.
@aneeshaanuanuanu684 Жыл бұрын
ഇപ്പോ എല്ലാ ഇലക്ട്രിക് സ്കൂട്ടർ ഷോറമുകളും പൂട്ടി കൊണ്ടിരിക്കുക ആണ്
@akhik1580 Жыл бұрын
Electric scooter spair okke nalla vila anu charger tanne 15k varum cash nallonam chilavakum.pinne
@mahelectronics11 ай бұрын
സർവീസ് കമ്പനി പോക്കായാൽ.
@subinvm5045 Жыл бұрын
Practicality is the key feature of this company, I like this very much. Waiting for launch in Kerala.
@fingertip6816 Жыл бұрын
ഇതിന്റെ പെട്രോൾ കൂടി ഇറങ്ങിയിരുന്നെങ്കിൽ പൊളിച്ചേനെ
@sudheeshbabu9364 Жыл бұрын
നല്ല ലുക്ക് ആണ് വണ്ടിയുടെ ഹായ് നമ്മൾ പരിചയപ്പെട്ടിട്ടുണ്ട് ഈ വണ്ടിയുടെ shooting വന്നപ്പോൾ blr airport Arrivel..
@shanvideoskL10 Жыл бұрын
ഇത് ഹിറ്റ് ആവും , അല്ലേ guys
@Rockstar777b2c Жыл бұрын
കാണാൻ അടിപൊളി... പെട്രോൾ വാഹനം ആയിരുന്നെങ്കിൽ 👌
@creetus Жыл бұрын
Elec alle in nallath natuerinu dhosham verilla
@vinoopchandran1108 Жыл бұрын
@@creetusഅങ്ങനെ പറയരുത്. ഇനി വരാൻ പോകുന്ന ഒരു വിപത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററി ഡിസ്പോസൽ ആണ്..
@kramachandran2846 Жыл бұрын
Range & chargin time improve ചെയ്യണമായിരുന്നു. അങ്ങനെയെങ്കിൽ ഒരെണ്ണം എടുക്കും..
@tijuthomas3 Жыл бұрын
നല്ല ഗ്രൗണ്ട് ക്ലീറൻസും നല്ല ലഗേജ് കപ്പാസിറ്റി അരിച്ച് വെട്ടി അങ്ങനെ സാധനങ്ങൾ കച്ചവടക്കാർക്ക് വേണെങ്കിൽ അതും കൊണ്ടുവരാനുള്ള സാധനങ്ങളും കൊണ്ട് കേരളത്തിന് പറ്റിയ വണ്ടിയാണ്
@mvishnunamboothiri7388 Жыл бұрын
കറന്റിന്റെ കൊറേ സ്കൂട്ടർ ഉഇറങ്ങി യിട്ടുണ്ട് -utility -എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിക്കാവുന്ന tvs moped shape ൽ ഒരെണ്ണവും ഇറങ്ങുന്നില്ല -അല്ലെങ്കിൽ 100cc ബൈക്ക് ന്ടെ look ൽ ഇറക്കി ക്കൂടെ -ഒരു revolt വണ്ടി കണ്ടു അതിനു ഒന്നെമുക്കാൾ ലക്ഷം വില ആണ് -ഒരു 60-70ആയിരം രൂപയിൽ 100cc ബൈക്ക് ന്ടെ look ൽ വണ്ടി ഇറക്കിയാ ഇവിടെ വാങ്ങാൻ ആളുണ്ടാവും -ഈ സ്കൂട്ടർ തന്നെ പെണ്ണുങ്ങടെ വണ്ടി ആആയിട്ടേ കൂട്ടുള്ളൂ-revolt ഒക്കെ ഉണ്ട് -ഒന്നര ലക്ഷം കൊടുക്കണം -ഒരു 70-80നൊക്കെ കിട്ടുന്ന gents bike ഇവിടുള്ളൊരു പ്രതീക്ഷിക്കുന്നുണ്ട്
@bee0441 Жыл бұрын
Great looks. Good size... Good storage space.. Big tyres gives extra contorll compared to normal scooters..❤ Handle bar looks are awsome.. like a two piece handle..
@paulosenu85124 ай бұрын
കൊള്ളാം ,നല്ല വണ്ടി ,അവതരണം കലക്കി 👌👌👌
@deadgambler Жыл бұрын
Front foot packs hanging out gives you more vehicle control, handling and stability to the rider
@saifis190 Жыл бұрын
Inshaallah onnu vangikkkanam
@sabinsathyansathyan7710 Жыл бұрын
നല്ല മോഡൽ. മലയാളികൾ പൊളിച്ചു. കെരള ത്തിൽ ഫാക്ടറി ഉണ്ടായില്ലല്ലോ എന്ന വിഷമം. കുറച്ചു കാലം കഴിയുമ്പോൾ ഇവിടെ ഉള്ള യൂണിയൻ കാർക്കും ബോധം ഉണ്ടാകും അപ്പോൾ ഇവിടെയും പുരോഗതി ഉണ്ടാകും
@siddeekpookkayilsiddeekpoo1512 Жыл бұрын
ഇവിടയുള്ള യൂണിയൻകാർക്ക് ബോധംവെക്കുകയാണെങ്കിൽ എന്നോ ബോധം വെക്കേണ്ടതായിരുന്നു
@TACKLE_STORIES9 ай бұрын
4ഓ 5ഓ മാസത്തോളം വെയിറ്റ് ചെയ്താൽ കേരളത്തിൽ അവൈലബിൾ ആവുകയും യൂസേഴ്സ് റിവ്യൂ കിട്ടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... Ola യുടെ പോലെ നല്ല വണ്ടിയും മുടിഞ്ഞ സർവീസും അവാധിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം... മലയാളികൾ ആണ് പിന്നിൽ എന്നറിഞ്ഞതിൽ സന്തോഷം...എല്ലാ ഭാവുകങ്ങളും
@athulkrishna143 Жыл бұрын
7:46 എന്താ അവതരണം👌🏻😇
@mohammedsanifsanif5318 Жыл бұрын
Friend നോട് കുറച്ച് കൂടി കാത്തിരിക്കൂ ഒരുപാട് ആടാർ scooter വരുന്നുണ്ട് എന്ന് പറഞ്ഞത് ഇവനെയാണ്.🔥😊
@MKS-sx5ws Жыл бұрын
രണ്ടുമണിക്കൂർ കൊണ്ട് ഫുള്ള് ചാർജ് ആകുന്ന സിസ്റ്റം കൊണ്ടുവെരണം ചാർജ് തീർന്നിട്ട് 70 km ദൂരെയാണ് നിൽക്കുന്നതെങ്കിൽ ചാർജ് കേറാൻ 7 മണിക്കൂർ പിന്നെ വീടെത്താൻ നൈറ്റ് 2 മണി കഴിയില്ലേ മൈലേജിന്റെ കാര്യം 160 above ആണേൽ സൂപ്പറാകും god bless you
@paulosenellattu56432 ай бұрын
നജീബിന്റെ അവതരണം കലക്കി ,നല്ല വണ്ടിയാണന്നു തോന്നുന്നു ......റെയ്ഞ്ചു ഒരു 150km എങ്കിലും വേണമായിരുന്നു ...എന്തായാലും കൊള്ളാം ...good luck
@SharpTalks Жыл бұрын
Too Late S1PRO Gen 2 Is giving 145 in Normal mode range and 180 in eco mode even the Torque is too good powerful and top speed 120, 1.69L onroad .. I think thats a better choice
@shinoobka7780 Жыл бұрын
ഞാൻ ഓല castomer ആണ്..എടുത്ത് നോക് അപോൾ അറിയാം അവരുടെ ഒറിജിനൽ മുഖം..സർവീസ് മഹാ മോശം..20000 kilomter കഴിഞ്ഞാൽ complaints vannu thudangum..complaint parayan chennal avade ഉത്തര വധിത്യം ഉള്ള ാരും ഇല്ല...ആരോട് പറയാൻ..ഞാൻ പെട്ട് പോയി..ഷോ റൂം ഫ്രെൻ്റിൽ ചെന്നിട്ട് എടുത്തവരോട് അഭിപ്രായം ചോദിക്ക്..എന്നിട്ട് ഇടുക.. എല്ല ദിവസവും അടി ആണ്
@SharpTalks Жыл бұрын
@@shinoobka7780 Bro De place etha ente nattil adipoli service anu Karunagappally.. No issues
@Sher-jq2sd Жыл бұрын
@@shinoobka7780service valare mosham aano ?
@faisalabdulla105710 ай бұрын
ഓല 😂
@RatheeshRaju-gf7rl9 ай бұрын
Orupad ishttayi ❤ orennam edukam
@divakaranmangalam2445 Жыл бұрын
Superb design, എന്നാണ് കേരളത്തിൽ ലഭിയ്ക്കുക ?
@NatureBeautyTravelVideos Жыл бұрын
ഡിസൈൻ 👌👌👌
@thayyil.mindia5844 Жыл бұрын
മലയാളികൾ ആണെങ്കിൽ പിന്നെ ഒന്നും ചിന്തിക്കാൻ ഇല്ല Price എത്ര മൈലേജ് എത്ര? എത്ര മാസം ഓടും സംസാരം അടിപൊളി 👍🏻
@hamcp8443 Жыл бұрын
അതിമ്മൽ കാട്ടിക്കൂട്ടാൻ എല്ലാ കമ്പനിക്കും കഴിയും പക്ഷേ ബാറ്ററിയുടെ കാര്യത്തിൽ ബജാജ് ചേദക്ക് തന്നേയാണ് മുന്നിൽ . ആകമ്പനി വീരവാധം പറയാതേയാണ് സെയിൽ നടത്തുന്നത് അവർ പറഞ്ഞ മൈലേജ് റെഡിയാണ്. വണ്ടി ഓടിക്കാൻ നല്ല സുഖവും സ്മൂതുമാണ്.
@user-ri2hp3oo9n Жыл бұрын
OLA S1 Pro Gen2 👍🏻. Far ahead in battery and motor.Range 195.Can expect 160 in eco and 140 in normal mode.
@Taju201 Жыл бұрын
Ola's build quality is poor
@mahelectronics Жыл бұрын
സർവീസും മോശം
@sebastianmjose4280 Жыл бұрын
Perfect scooter ❤ nice design, front foot rest 🔥
@venom_efx__ Жыл бұрын
😂😂😂😂
@nandukrishnan65769 ай бұрын
Aa front foot pedal, ellaa companikalm adopt chekythirunnel kollayirunnu
എന്റെ പക്കൽ gbr 150യുണ്ട് ഒന്നേ പത്തിന് സെക്കൻഹാൻഡ് വാങ്ങിയതാണ് ഇപ്പോൾ അതിന് 40000കിട്ടുകയുള്ളു അത്ര കിട്ടാണെങ്കിൽ തന്നെ നല്ല ഒരു തുക നന്നാക്കാൻ വേണം അങ്ങിനെ നോക്കുമ്പോൾ ഇലക്ട്രിക് വണ്ടി 10കൊല്ലം ഉപയോഗിച്ച് വെറുതെ കളഞ്ഞാലും നഷ്ടംമാവില്ല
@arifzain6844 Жыл бұрын
Design levelil vandi ishtam ayi but appurathu ola 190 kms parayumbol athalle alukal kooduthal prefer cheyyuka
@risvanrasheed29662 күн бұрын
Petrol option koode erakiyal nannayirunnu
@sdp6735 Жыл бұрын
Full black version undengil kaanan set aayirkkm 😍
@vinu9563 Жыл бұрын
Handicapped ayavarku upayogikan pattunna electric scootersinte oru video cheyyumo bro
@aneeshamen7061 Жыл бұрын
One question... Whats the power output of this machine...?
@midlaju Жыл бұрын
I THINK THE FIELD OF ELECTRIC BIKES AND SCOOTERS WERE GOT INNOVATIVE BY INDIAN BRANDS
@Ct_dracula6 ай бұрын
Ithinte petrol varient kittiyaal vaangaam
@mmb5859 Жыл бұрын
2:05 Round square shape aaha.. geometry has left the chat.
@thomasjosejosephjose7036 Жыл бұрын
It appears to be made kn Vietnam. How is possible to make parts in small quantities, only China and Vietnam can do it affordably.
@RiCHiN_11 ай бұрын
Normalil 200 range and good service netwrk keralthil vannal...sure ayitm edkmm🙌🏻🖤
@prasadcp2719 Жыл бұрын
Option for fixing lead acid battery/ lithium ion battery/ lithium phosphate battery required
@marygeorge4900 Жыл бұрын
അടിപൊളി അവതരണം ❤❤
@Wilsonedakkara8 ай бұрын
I never see leg rest at the front area in any scooter. Good idea 👍
@prasadcp2719 Жыл бұрын
Maximum length for seat required for accommodation of 2 persons required
@GAUDAGAMING10 ай бұрын
When is lauch date in kerala ?
@shereefms145 Жыл бұрын
Scooter design അടിപൊളിയാണ് . പെട്രോൾ ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ.
@sreejithvk847810 ай бұрын
Vandi ottaan kala koodi undayirunnenkil thakarthene, 17 aam noottaandil kidakkunnavarkkubpalathum thonnum😂
@prasadcp2719 Жыл бұрын
Option for repair manual is required while purchasing
@mohammedsaifuddin-n1b9 ай бұрын
Why no keyless entry, no maps in display, no sim connection, no app to check battery from home, doesn't justify launching in 2024 with old basic things...
@JoyalAntony Жыл бұрын
ഇതിന്റെ ലൈറ്റ് കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് Transformers series ലെ ബീ യുടെ മുഖം ആണ് 🥰
@balakrishnan4338 Жыл бұрын
Yes
@shamseerbackerp Жыл бұрын
Bumble bee
@jjnp4732 Жыл бұрын
Good review
@prabheenn25909 ай бұрын
Rever indie കേരളത്തിൽ എന്ന് വരും reply
@Cinemaboypb11 ай бұрын
Preamlu cinema yil naslenum mamithayum pokuna scooter❤️🔥😁
ഹലോ ചേട്ടാ... ഷോറൂം കേരളത്തിൽ ഇവിടെ എങ്കിലും വരുന്നുണ്ടോ എവിടെയൊക്കെ വരും ?
@PhantomPailey1971 Жыл бұрын
ഇത് കേരളത്തിൽ എപ്പോഴാണ് ലോഞ്ച് ചെയ്യുന്നത് എവിടെയൊക്കെയാണ് സെയിൽ ഏത് ജില്ലകളിൽഒക്കെയുണ്ട് അത് വ്യക്തമായിപറയണം
@shifilameen8350 Жыл бұрын
Adipoli 👍
@sreejithsmr90839 ай бұрын
Keralathil epol varum
@prasadcp2719 Жыл бұрын
Both sides horn switch required
@ramshad321 Жыл бұрын
TVS clique pole thonniyath enikk mathramano
@prasadcp2719 Жыл бұрын
Digital battery power indicaton in percentage is required Back support for rear seat required
@ashirshahal4424 Жыл бұрын
New ola electric review cheyumo
@mubarisck3101 Жыл бұрын
അവതരണം സൂപ്പർ 👍🏼
@yrp007kerala410 ай бұрын
പ്രേമലു സിനിമയിലെ പാട്ടിൽ ഉള്ള വേണ്ടി അല്ലേ
@Aravind_aim10 ай бұрын
Athe 😂
@abhinandrs662410 ай бұрын
When will indie come in kerala
@pamaran916 Жыл бұрын
ലുക്ക് അടി പൊളി
@girishkumargopalakrishnapi486911 ай бұрын
ഫാസ്റ്റ് ചാർജ്ജിങ് പ്രൊവിഷൻ ഇല്ലെങ്കിൽ കേരളത്തിൽ ക്ലച്ചു പിടിക്കാൻ ബുദ്ധിമുട്ടാകും ,City drive മാത്രമല്ലല്ലോ മലയാളിക്കുള്ളത്, വാരാന്ത്യത്തിലെങ്കിലും 60/70 kms ദൂരെ പോയി മടങ്ങാൻ പറ്റിയ വാഹനമാണ് മിക്കവർക്കും ആവശ്യം . കിടിലൻ ലുക്ക് ആണ് വണ്ടിക്കു് ,വലിയ വീലുകൾ റൈഡിങ്ങ് കംഫർട്ട് തീർച്ചയായും ഉണ്ടാകും.ഇതിൻ്റെ ഡീലർഷിപ്പ് കൊല്ലം ( or near by) ജില്ലയിൽ എവിടെയുണ്ട്?
@harismuhammed777 Жыл бұрын
കേരളത്തിൽ എവിടെ ലഭിക്കും... Show room???
@VinodKumar-fx8ez Жыл бұрын
Already booked. But not sure when will the delivery start in Kerala
@sosamet3372 Жыл бұрын
Can you pls tell how you booked The site only shows add to waitlist there is no other way
@arunvikram8510 Жыл бұрын
Congrats.... karthik proud to be our family
@sivakization Жыл бұрын
Mr. Najeeb Rehman!!!! "Raj" of automobile Contents ❤️🙏🙏
@azizksrgd Жыл бұрын
ക്യാഷ് കൂടിയില്ല Iphn 15 pro mx 2lacj
@sivadasst2076 Жыл бұрын
എറണാകുളം ജില്ലയിൽ എവിടെയെങ്കിലും കിട്ടുമോ ?
@BasusChannel20017 ай бұрын
Ph ആയിട്ടുള്ള ആളുകൾക്ക് ഉപയോഗിക്കാവുന്ന 3 wheal Sahooter പരിചയപ്പെടുത്താമോ?