ഈ നക്ഷത്രങ്ങൾ തമ്മിൽ ഒരിക്കലും ചേരില്ല |ഈ നാളുകൾ തമ്മിൽ വിവാഹം നടക്കരുത് |astrolife |astrolgy

  Рет қаралды 225,429

Astro Life

Astro Life

Күн бұрын

ഈ നക്ഷത്രങ്ങൾ തമ്മിൽ വിവാഹം നടക്കരുത് നടന്നാൽ മരണ തുല്ല്യം ഒരിക്കലും ഇവർ ചേരില്ല.
#malayalamjyothisham #nakshtraphalam #astrolife #astrology
#ganapati #horoscopemalayalam #horoscope #jyothisham #onam2023 #2023 #porutham #vivaham #jyothishamastrology
#vishuphalam #september #keralajyothisham #malayalamastrology
#malayalamastrologytips #rashi #rashichakram #guruvayoor
Video ishttam ayal channel sunscribe cheyane❤️

Пікірлер: 385
@rejiphilips1086
@rejiphilips1086 3 ай бұрын
Reji - Aayilliam. Kudumba prashnangal pariharikanam, kittanulla paisa thiriche kittaan prarthikkanam thirumeni.
@gomsgardenskitchen9852
@gomsgardenskitchen9852 2 ай бұрын
Chothi,രോഹിണി ആയിരുന്നു അമ്മയും അച്ഛനും...8 മക്കൾ ഉണ്ട്..സുഗജീവിതം...ചെറിയ swntharyapinakkam..ഏ ത്‌ലയില്ലാത്തത്
@sreekumarv5115
@sreekumarv5115 3 ай бұрын
ജാതകവും നക്ഷത്രവും വിവാഹം കഴിച്ച ആളാണെന്ന് ഞാൻ ജാതകത്തിന് പേരിൽ എത്ര പേരാണ് വിവാഹം കഴിക്കാതെ അവിവാഹിതരായി കഴിയുന്നത് ഇതൊക്കെ മനുഷ്യരെ പറ്റിക്കാൻ പണ്ടുകാലത്ത് ഉണ്ടാക്കിവെച്ച സംഭവങ്ങളാണ് ജാതകം നോക്കി വിവാഹം കഴിച്ചത് കൊണ്ട്എൻറെ മുന്നിലുള്ള ഓപ്ഷൻ കുറഞ്ഞു എന്നതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല
@rajeesabu5163
@rajeesabu5163 2 ай бұрын
👍
@Somadathanparappurath
@Somadathanparappurath 2 ай бұрын
Ninneppoloru mandan vereyundo 3:13
@Shankumarvijayan3897
@Shankumarvijayan3897 Ай бұрын
ഒന്ന് പോടോ.....
@priyanambiar6504
@priyanambiar6504 Жыл бұрын
ശ്രീപ്രിയ ഉത്രട്ടാതി സോണിയ നമ്പ്യാർ ചതയം അസുഖം മാറാൻ പ്രാർത്ഥിക്കണം തിരുമേനി വളരെ നന്ദി
@rraghunath1904
@rraghunath1904 14 сағат бұрын
രഘുനാഥ് വിശാഖം പ്രാർത്ഥിക്കണേ തിരുമേനി നന്ദി
@shijilamohan7451
@shijilamohan7451 2 ай бұрын
Mohanan - ashwathi Shijila- anizham Abhinand- thiruvathira Avanthika - thiruvonam Abhinaya- chothi Njanglkk vendi prarthikane 🙏🙏🙏
@sasikala12285
@sasikala12285 2 ай бұрын
അനഘ - അനിഴം വിദ്യാവിജയത്തിനായി പ്രാർത്ഥിക്കുന്നു.
@darshana.sudharsanan
@darshana.sudharsanan 2 ай бұрын
ഞങ്ങൾ ഭരണി & അനിഴം ആണ്. അനില ഉത്രിട്ടാതി ജോലി കിട്ടുന്നെ ഇല്ല MCA വരെ പഠിച്ചു. പ്രാർത്ഥിക്കണം തിരുമേനി
@SajeevashaSajeevasha
@SajeevashaSajeevasha 26 күн бұрын
ആശ. അശ്വതി സജീവ്. ഉത്രം. ഞങ്ങൾക്ക് സമാധാനവും സന്തോഷവും ആയി ജീവിക്കുവാൻ പ്രാർത്ഥിക്കണം
@OmanakuttanB-qg9cb
@OmanakuttanB-qg9cb 3 ай бұрын
Omanakuttan aayilyam vijayalekshmi uthrittathi thirumeni prarthickanam jeevitham orupadu kashtapadilanu thirumeni
@NaveenaAmmu-y7o
@NaveenaAmmu-y7o 2 ай бұрын
Sujitha makayiram Navya Thiruvathira Naveena Rohini njangalude sambathika badhyatha theeran prarthikkane thirumeni ellavarkkum nallath varuvanum prarthikkane 🙏🙏🙏
@remathankachan3104
@remathankachan3104 2 ай бұрын
Thankachan rohini. Rema chithira. Ajay avittam. Akshay uthram. Sathru salyam marunnathinum thozhil thadasam marunnathinum vendi prardhikkane
@dayachennara-3572
@dayachennara-3572 2 ай бұрын
ഐശ്വര്യ, അശ്വതി രതീഷ്, തൃക്കേട്ട ഞങ്ങൾ 16വർഷം ആയി വിവാഹം കഴിഞ്ഞിട്ട്. എന്നും തെറ്റും എന്നാലും നല്ല സ്നേഹം ആണ്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@anaghagopan4193
@anaghagopan4193 2 ай бұрын
Ore nalullavark kalyanam kazikamo
@dildev1000
@dildev1000 Ай бұрын
Dilraj, pooradam..kadam Mari nalla life agrahikkunnu.
@sreekalaprakash4501
@sreekalaprakash4501 Ай бұрын
എന്റെ മോളുടെ വേണ്ടിയാ തിരുമേനി അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ. രോഹിണീ. ശ്രീൻഷാ
@deepupulpel8711
@deepupulpel8711 10 ай бұрын
Bharani uthruttathii
@ponnammasoman3104
@ponnammasoman3104 2 ай бұрын
We are married Ponnamma - makam Soman-Thiruvathira, വിവാഹം കഴിഞ്ഞിട്ട് 39 വർഷം ആയി. അഭിപ്രായങ്ങൾ തമ്മിൽ ചേർച്ചയില്ല, മദ്യത്തിന് അടിമയാണ്, അത് മറച്ചു വെച്ചാണ് വിവാഹം നടത്തിയത്, ഞങ്ങള്ക്ക് വേണ്ടി പ്രാർത്ഥിക്കണേ.
@lissylissy2222
@lissylissy2222 2 ай бұрын
എടോ 10, 9 പൊരുത്തം ഞാൻ ഇനി അനുഭവം ക്കാൻ ഒന്നും ഇല്ല
@satheeshts8015
@satheeshts8015 2 ай бұрын
Share ur birth details pls let me check,
@dinkarkurup746
@dinkarkurup746 Ай бұрын
പത്തിൽ ഒൻപതു പൊരുത്തം ഉള്ള നിങ്ങളുടെ നക്ഷത്രം ഏതൊക്കെ ആണെന്ന് ഒന്ന് പറയാമോ...
@vyshnaprvyshnapr8574
@vyshnaprvyshnapr8574 2 ай бұрын
Rithwick chithra vyshna chothi vishnulal punartham ranjini pooram Ramachandran pooram
@sojajose9886
@sojajose9886 2 ай бұрын
വിവാഹം നരകത്തിൽ കുള്ള വഴി ആണ് എളുപ്പം പോകാം
@Bheeshmacharyar
@Bheeshmacharyar 2 ай бұрын
@merymercyka6239
@merymercyka6239 2 ай бұрын
😀😀😀
@stargames3288
@stargames3288 2 ай бұрын
👍👍
@sandhyatok4680
@sandhyatok4680 2 ай бұрын
അനുഭവം ഗുരു 😂😂😂
@sabithak.chandran3884
@sabithak.chandran3884 2 ай бұрын
😂
@swapnamohan8746
@swapnamohan8746 2 ай бұрын
അപൂവ്വ -- പൂരോരുട്ടാതി അഭിഷേക് ഉത്രട്ടാതി തീരുമേനി എന്റെ മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@aswathyaswathy7020
@aswathyaswathy7020 Ай бұрын
നിതിൻ /പുരാടം അശ്വതി /അശ്വതി ഞങ്ങളുടെ കുടുംബ ജീവിതം നല്ല രീതിയിൽ പോകുവാൻ പ്രാർത്ഥിക്കണം തിരുമേനി
@SulochanaMB-ms6uk
@SulochanaMB-ms6uk 18 күн бұрын
കൃഷ്ണ കുമാർ ചിത്തിര, സുകന്യ തിരുവോണം
@CelineKurushumthodiyil
@CelineKurushumthodiyil 16 күн бұрын
Jayanaswathyforvivaham
@anusreesn967
@anusreesn967 6 күн бұрын
Thiruvathira - punartham Cherumo?
@remavineeth1422
@remavineeth1422 3 ай бұрын
Rema anizham, remya uthrittathi, Rahul thiruvathira njagalku kadagal und oru oerminant jolilla, veedilla, ellathinum oariharam undakumo thirumeni pradhanayil njagale ulpeduthanam
@chandramathichandru1557
@chandramathichandru1557 2 ай бұрын
Ente makan karthikanalanu marumakal visakamnalanu 4 masamayi vivaham kazhinjitu prarthikane. Thirumeni
@krishnantp1967
@krishnantp1967 3 ай бұрын
Thankyousir
@jayasadanandankadutty903
@jayasadanandankadutty903 Ай бұрын
Jaya Anizham Rriketta Sadanandan poruthamilla
@appuzzvlogs4526
@appuzzvlogs4526 2 ай бұрын
Ayilaym -punarthm vivahathinu nallathanoo
@ReshmaRamakrishna
@ReshmaRamakrishna 2 ай бұрын
രേഷ്മ. പൂരുട്ടത്തി വിദ്യ വിജയം പ്രാർത്ഥിക്കണം. പ്രഭൽ. പൂയം ജോലി കിട്ടാനായി പ്രാർത്ഥിക്കണം
@KumariMadhu-ui6wc
@KumariMadhu-ui6wc 3 ай бұрын
Kumari Pooram Kadabharam maran Prathikkanam
@ganasibi6905
@ganasibi6905 2 ай бұрын
പൂയം /മകം
@ArunKs-x8s
@ArunKs-x8s 2 ай бұрын
Arun aswathy sister Anusha poorurutathi
@Ratheesh-jv6hr
@Ratheesh-jv6hr 4 ай бұрын
എന്റെ മകം ഭാര്യയുടെ തിരുവോണം ആണ്. എന്നും പ്രശ്നങ്ങൾ ആണ്. എന്തെങ്കിലും പ്രതിവിധിയുണ്ടോ. നല്ലൊരു ജീവിതം മുന്നോട്ടു കൊണ്ട് പോകാൻ 🙏🙏
@muhammedrafi5781
@muhammedrafi5781 3 ай бұрын
eande thiruvonavum baryayude magavum ane divers agan povunnu
@muhammedrafi5781
@muhammedrafi5781 3 ай бұрын
eanthe thiruvonavum baryayude magavum ane diversinde vakilethi
@AjeeshCb-s1b
@AjeeshCb-s1b 3 ай бұрын
എന്നും പ്രശ്നങ്ങളാണ് ഡിവോഴ്സ് ഞാൻ അങ്ങനെയാണ് ചെയ്തത് ഇപ്പോൾ സമാധാനമായിട്ടുള്ള ജീവിതം👍
@mayagodblessyoudevadas244
@mayagodblessyoudevadas244 3 ай бұрын
Maya thrikketta Nithesh vishakham Nithin punartham Nihal chathayam Deva nandha thiruvathira Anju pooradam Veena pooyam prarthikkane 🙏🙏🙏🙏
@Sreebaba-tn8gh
@Sreebaba-tn8gh 3 ай бұрын
ladies Rashi thotu 6 and 8 vararuth shastasham dosham und
@RekhaDevi-re6gs
@RekhaDevi-re6gs 3 ай бұрын
Anizam suamlal joli 🙏❤
@ManiMani-fc8bz
@ManiMani-fc8bz Ай бұрын
Graham frist upon . Nokku alla star kanulla small very far..in sky so..😅mad think. 😢
@ReniMuvattupuzha
@ReniMuvattupuzha 2 ай бұрын
Reni Varkey avittam star makarakoor. Marriage problem, thozhil thadassam, alassatha.poojayil ulpeduthane thirumeni thanks
@premalathapr6754
@premalathapr6754 Ай бұрын
Premalatha Makayiram Ente makal kalakku kuttikal illa vivaaham kazhinjittu rendara varsham aayi Thirumeni jangalkkuvendi prarthikkane
@preethatd1909
@preethatd1909 3 ай бұрын
Vedha പൊറുതത്തിന് പരിഹാരം ഉണ്ടു് മഹാനെ.ആളുകളെ പേടിപ്പിക്കല്ലേ
@ratheeshpalakeelirinave6675
@ratheeshpalakeelirinave6675 2 ай бұрын
അനിഴം പുരാടം മാച്ചിങ് ഉണ്ടാകുമോ അറിയുമോ 😢
@NeerajaA.S-ep9je
@NeerajaA.S-ep9je 2 ай бұрын
Ithiloke ethratholam sathyamond...porutham nokki kalyanam kazhikkunnavark jeevithathil prrshnangal undavarille😂ellaavarkm jeevithamaayal preshnangal undavuka thanne cheyyum athipo poruthamullavar vivaham cheythalm allathavar cheythalm vyathyasamilla varendath varum
@ManjuSugadheevan
@ManjuSugadheevan Ай бұрын
Therumeni prarthikkanam enik cancer Aan manju bharani🙏🙏
@Astrolife121
@Astrolife121 Ай бұрын
@@ManjuSugadheevan urappayum
@indirabhaiamma4172
@indirabhaiamma4172 26 күн бұрын
എൻ്റെ മകനും ഭാര്യയും കുഞ്ഞും ഒന്നിക്കണം.ഐക്യത്തോടെ.ജീവിക്കാനും.വേണ്ടി പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു.അനീഷ്.ഭരണി.ശില്പ.തിരുവോണം. ദേവ് നാഥ്.അശ്വതി. ആഗ്രഹ സാഫല്യം ഉണ്ടാകാൻ.ഇന്ദിര.പൂയം.
@krishnaprabhakrishna5992
@krishnaprabhakrishna5992 2 ай бұрын
തിരുവാതിര, ഉത്രാടം. വിവാഹം കഴിച്ചാൽ കുഴപ്പം ഉണ്ടോ
@bhuvanaratheesh3457
@bhuvanaratheesh3457 2 ай бұрын
Pooyam/Thiruvonam Bharani/uthradam Marriage kazhikkavo
@SheelaRadhakrishnan-fj5wp
@SheelaRadhakrishnan-fj5wp Ай бұрын
Mithun punartham Mithun kuru 1990 Feb 7th njan valara sagadam anubavekune prathekanm
@gopalakrishnantc1132
@gopalakrishnantc1132 4 ай бұрын
ചില ഗ്രഹനിലയും ജാതകത്തിലെ ചില യോഗങ്ങളും പരിഹാരമാകുമല്ലോ?അതെന്താ പറയാത്തത്?
@himakrishna1374
@himakrishna1374 Ай бұрын
ഹിമശ്രീ മകം അസുഖം മാറാൻ പ്രാർത്ഥിക്കണം 🙏🏻
@OmanaV-ds3ro
@OmanaV-ds3ro 2 ай бұрын
Rajesh rohini madhu pooram nishanth anizham shrishaan puroruttathi santhosh puroruttathi bindu karthika sruthi uthradam swathi chothi omana chothi prarthikkane thirumeni
@Thiswaaswathi
@Thiswaaswathi 2 ай бұрын
Aswathi/thiruvathira cherumo Athupole aswathi/mageryam cherumo.. onu paranjh tharumo aavishyam ind
@archanaps5899
@archanaps5899 2 ай бұрын
Archana rohini Akhil revathi Kuttikal undavan
@Anandhakrishnan-uk2006
@Anandhakrishnan-uk2006 2 ай бұрын
Uma maheshwari - chithira Kumar - ayilyam
@Luckygirl-m2x
@Luckygirl-m2x 2 ай бұрын
എന്റെ അത്തം നാളും ഭർത്താവിന്റെ ചതയം നാളും ആണ്. കുഴപ്പം എല്ലാം അകന്ന് പോകാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരാമോ....?
@bhavanik8092
@bhavanik8092 Ай бұрын
Bavani thiruvathira sathrudosham
@beenaik9169
@beenaik9169 3 ай бұрын
BEENA അവിട്ടം ജോലിയിൽ നല്ല ബിസിനസ്‌ കിട്ടാൻ വേണ്ടി
@BeenaBeenab-s6k
@BeenaBeenab-s6k Ай бұрын
Ayillyaum- Ayllyavum cherumo
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 ай бұрын
ഞങ്ങൾ ഉത്രം പുരുരുട്ടാതി 40വർഷം ആയി.. പക്ഷേ ഒരു 16വർഷം ഒരു വിധം യോജിച്ചുപോയി,, പിന്നെയിങ്ങോട്ട്‌ ഒരു കൂരയ്ക്ക് കീഴിൽ ജീവിക്കുന്നു എന്നേ ഉള്ളൂ,,, മക്കളുടെ വിദ്യാഭ്യാസവും കല്യാണവും ഒക്കെ കഴിഞ്ഞു,, അവർക്കു കുടുംബവും ആയി,,, ഞങ്ങൾ ഇപ്പോൾ പരസ്പരം മിണ്ടാറുപോലുമില്ല,,,, പിന്നെ ഒരു സമാധാനം സാമ്പത്തികമായും ശാരീരികമായും ഒരു കുഴപ്പവും ആർക്കും ഇല്ല,,, അതുകൊണ്ട് തന്നെ രണ്ടുപേരും രണ്ടായിരിക്കുന്നു എങ്കിലും സന്തോഷം കണ്ടെത്തി സന്തോഷമായിട്ടു തന്നെ മുന്നോട്ടു പോകുന്നു,,,, ❤️❤️❤️❤️
@lidiya925
@lidiya925 2 ай бұрын
😢
@jitheshbalaram3180
@jitheshbalaram3180 2 ай бұрын
ജീവിതം ഒരുഅവശ്യമില്ലാതെ കുളമാക്കുന്നു.... ചപ്പട്ടകൾ
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 ай бұрын
@@jitheshbalaram3180 നമ്മൾ മനപ്പൂർവം ആക്കുന്നതല്ല,, ആയിപോകുന്നതാണ്,,, ജീവിതം ഒരു നദി പോലെയാണ്,,, അതിൽ കല്ലുകളും മുള്ളുകളും ഒക്കെ കാണും,,,അതിനെയൊക്കെ മറികടന്നു പോകണം,,, നേരായ വഴിയിൽ,,, ധർമം കൈവിടാതെ മുന്നോട്ടു പോവുക,,, ബാക്കിയൊക്കെ വിധി പോലെ വരും,,, ഞാൻ വിശ്വസിക്കുന്ന ഒരു സത്യമുണ്ട്,,, ഇപ്പോഴും അതിൽ തന്നെ ഉറച്ചു നില്കുന്നു,,, ആരോഗ്യമല്ലേ പ്രധാനം,,, പിന്നെ സമ്പത്തും,,, അതു രണ്ടും ഉണ്ട്,,, വഴക്കില്ല വയ്യാവേലികളൊന്നുമില്ല,,, എനിക്കതുമതി,, ഞാൻ സംതൃപ്തയാണ്,,, അദ്ദേഹവും,,, പിന്നെന്താ,,,, എന്തുണ്ടായാലും ഇതു രണ്ടുമില്ലേൽ തീർന്നില്ലേ,,, ഈ ജീവിതം ഞങ്ങൾ രണ്ടുപേരും ആസ്വദിക്കുന്നു,,, അതുപോരെ ❤️❤️❤️❤️❤️🥰🥰🥰
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 ай бұрын
@@jitheshbalaram3180 അങ്ങനെയൊന്നും പറയല്ലേ,,, ഞങ്ങൾ സന്തുഷ്ടരാണ്,,, ജീവിതം ഒരു നദി പോലെയാണ്,,അതൊഴുകികൊണ്ടേയിരിക്കും,, ആ ഒഴുക്കിൽ വലിയ പാറകെട്ടുകളും മുള്ളും ഒക്കെ കാണും,, അതിനെയൊക്കെ മറികടന്നു പോകേണ്ടതുണ്ട്,,, ബാക്കിയൊക്കെ വിധിയാണ്,, ആരോഗ്യമല്ലേ പ്രധാനം,, അതില്ലേൽ തീർന്നില്ലേ,,, എന്നിൽ ഒരു സത്യമുണ്ട്,, ഞാൻ ഇന്നും അതിൽ ഉറച്ചു നില്കുന്നു,, ഈ ജീവിതം എന്നാൽ എന്താ,,, കുറച്ചുനാൾ കഴിയുമ്പോൾ എല്ലാരും എല്ലാം ഉപേക്ഷിച്ചു പോകേണ്ടവരല്ലേ,,, പിന്നെയെന്ത്,,, ❤️❤️❤️❤️
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 2 ай бұрын
@@lidiya925 കരയേണ്ട കുട്ടി,,, ഇങ്ങനെ മിണ്ടാതെയിരിക്കുമ്പോൾ പരസ്പരം കാണുക, നോക്കുക,, ഇതൊക്കെ ഇതൊക്കെ ഒരു പ്രണയം പോലെ ഇപ്പോഴും ഞങ്ങളിൽ ഫീൽ ഉണ്ടാക്കുന്നു,,, അതൊരു നോവുള്ള സുഖമല്ലേ ❤️❤️❤️ഞാൻ അത് എൻജോയ് ചെയ്യുന്നുമുണ്ട്,, അദ്ദേഹവും ഹാപ്പിയാണ്,,, 👍പോരേ ❤️❤️❤️
@RRIJI42Rriji42
@RRIJI42Rriji42 3 ай бұрын
antea chithira nakshatram husntea punartham
@RRRanhinav
@RRRanhinav 2 ай бұрын
Suja thrikketta......biju puradam
@pranilap9224
@pranilap9224 27 күн бұрын
എന്റയ നാൾ അവിട്ടം. എന്റെ husband മകയിരം. ഹസ് മരിച്ചിട്ട് 20 year ആയ്യി. ഒത്തൊരുമ ഇല്ലായിരുന്നു. ആക്സിസ് ആയ്യിരുന്നു.
@NishacR-t9g
@NishacR-t9g Ай бұрын
Anish രോഹിണി ❤ Nisha രേവതി ❤
@vyshakhp.j3774
@vyshakhp.j3774 Ай бұрын
Vishakham - Aswathy cherumo?
@indirap.n5714
@indirap.n5714 19 күн бұрын
ഞാനും ഭർത്താവും മകം ആണ്. എന്നും പ്രശ്നങ്ങൾ ആണ്. ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി.
@sreelathar7764
@sreelathar7764 2 ай бұрын
ശ്രീലത ഉ ത്രം കടം തീർന്ന് കിട്ടാൻ പ്രാർത്ഥിക്കണേ
@sruthymaniktty1890
@sruthymaniktty1890 2 ай бұрын
ആയില്യം
@prasanadasan6263
@prasanadasan6263 25 күн бұрын
പ്രവീൺ, മകയിരം വിവാഹം നടക്കാൻ പ്രാർതിക്കണം തിരുമേനി
@sruthivg4052
@sruthivg4052 6 ай бұрын
ചെക്കൻ - ചതയം പെൺകുട്ടി -ഭരണി ഈ നാളുകൾ വിവാഹം കഴിക്കുന്നതിനു കുഴപ്പമുണ്ടോ
@suchithraraghavan5335
@suchithraraghavan5335 8 ай бұрын
Jap hari om.bagwan krish can change position ofstars.he dod ot in mahabharat war.
@AadhyaPradeep-vj8ki
@AadhyaPradeep-vj8ki 2 ай бұрын
Aadhyamakayiram Gauthmivisakampadanauyarcha Divyamakayiram Rathnam Chithira Predeepaswathy 35vatsham Ayittuvadka Veettilan u Veedumarikuzhanju Swanthamayi Orjuveedundka n Poojayilulpaduthi Prarthikane Tlhhiru meni
@sathyk9493
@sathyk9493 Ай бұрын
Akhilraj thrikettanallakoly kittan prarthikkanam
@lailag120
@lailag120 2 ай бұрын
Thiruonam തിരുവാതിര വേദമുണ്ടല്ലോ ..ശാസ്ത്രി പറഞ്ഞില്ല.
@soniay5391
@soniay5391 2 ай бұрын
Entethu revathium ente husbandinte makavum aanu
@AmbikaG-x2r
@AmbikaG-x2r Ай бұрын
Smitha punartham
@madhupillai1615
@madhupillai1615 2 ай бұрын
രേവതിയും തൃകേട്ടയും തമ്മിൽ കഴിക്കാമോ
@shaijusha12cs23
@shaijusha12cs23 3 күн бұрын
ഉത്രം തൃകെട്ട തമ്മിൽ ചേരുമോ
@SheelaRadhakrishnan-fj5wp
@SheelaRadhakrishnan-fj5wp Ай бұрын
Sheela radhakrishan uthram kannikuru 1964 March 27th
@SobhaC-ye8kc
@SobhaC-ye8kc 3 ай бұрын
Aneesh pooyam, anjulakshmi pooradam. Mon shivarudhr thiruvonam.
@sijibabu445
@sijibabu445 Ай бұрын
എന്റെ poorurutathi husband makiram കുട്ടിയുടെ ഉത്രം
@lakshmisobha6115
@lakshmisobha6115 2 ай бұрын
Sobha athm santhosh utradam sourav chitira abhinav aylym prartikne swami
@sruthisruthi4247
@sruthisruthi4247 2 ай бұрын
Endethum husbanditeyum Rohini chothi nakshathramanu Njaghalkku sadhana soubaghyam undu sabathika prashnameyullu njaghlu jathakam nokkiyanu Kalyanam kazhichadhu annu aarum paranjillallo
@vineethviswavineethviswa8575
@vineethviswavineethviswa8575 Ай бұрын
Punartham. Vishakam cherumo
@AkshayaraneeshRaneesh
@AkshayaraneeshRaneesh 2 ай бұрын
Raneeshkumar punartham Akshaya vishakam
@mahijaaravindpalli6255
@mahijaaravindpalli6255 3 ай бұрын
Thirumani parannth valara sathiyan
@Damayanthi-k
@Damayanthi-k 2 ай бұрын
Namitha poorutathi vivahanadakan
@sujasundar7095
@sujasundar7095 3 ай бұрын
സുജാത, ഉത്രം, 25/8/1978, വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ, തിരുമേനി
@anoopekek3929
@anoopekek3929 Ай бұрын
ഉടനേ നടക്കും
@AiswaryaThankachan
@AiswaryaThankachan 2 ай бұрын
girl punartham boy.. pooram cherumo
@koodharakoodhara5740
@koodharakoodhara5740 2 ай бұрын
വിഷ്ണു പുണർതം വിവാഹത്തിനും ജോലിക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി ഉഷ ചതയം ദീർഘായുസ്സിന് ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമേ തിരുമേനി
@sabilamp4796
@sabilamp4796 Ай бұрын
Rahuldas അത്തം
@sajeevj4448
@sajeevj4448 2 ай бұрын
സജീവ് ചിത്തിര, ശാലിനി കാർത്തിക പ്രശ്നം ആയിരുന്നു ഇപ്പോൾ മാറിനിൽക്കുന്നു
@sachusachu3860
@sachusachu3860 2 ай бұрын
മകം പുരുഷൻ, ആയില്യം, സ്ത്രീ ചേരുമോ
@Avandhikadas
@Avandhikadas 2 ай бұрын
മാളവിക. ഡി. ആർ ( തൃക്കേട്ട ) അനന്ദു കൃഷ്ണ. S( pooruruttathi) പ്രണയ സഭല്യം, ജോലി, കല്യാണം, നടക്കാൻ പ്രാർഥിക്കണേ ❤️
@vineethviswavineethviswa8575
@vineethviswavineethviswa8575 Ай бұрын
Punartham. Uthrittathi cherumo
@nandakumarannair336
@nandakumarannair336 Ай бұрын
Pl pray for a job for my son Anand Nandakumar(Aswathy)
@SomanJisha-sk3fn
@SomanJisha-sk3fn 3 ай бұрын
Soman, thriketta jisha PURARATTAM Apolo samasayam sehathutta samasarikala
@RRRanhinav
@RRRanhinav 2 ай бұрын
Suja ,thrikketta.....jolikku vendi
@veenapraveen1604
@veenapraveen1604 Ай бұрын
Praveen avittam....32 vayasayi enik cherunna nakshtrangal onnu paranju tharumo
@aswin7949
@aswin7949 Ай бұрын
Preethapooyam
@rajasreesanthosh4489
@rajasreesanthosh4489 2 ай бұрын
Rajasree...thiruvathira Santhosh kumar...makam Dhaampathya aykyam
@avanimeenu3976
@avanimeenu3976 2 ай бұрын
Aswathi, anizham onnu poruthamm noku
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,6 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 15 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Двое играют | Наташа и Вова
Рет қаралды 2,6 МЛН