തിരുമേനി അങ്ങ് പറഞ്ഞിരുന്ന വെള്ള പേപ്പറിൽ ആഗ്രഹം എഴുതി വൈകുന്ന ഒരു കാര്യം പറഞ്ഞിരുന്നല്ലോ അത് പോലെ ഞാൻ ചെയ്തു. എനിക്ക് അതിന്റെ ഫലം കിട്ടി 🙏 അങ്ങയുടെ പ്രാർത്ഥനയിൽ ഇനിയും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ അശ്വതി.. അശ്വതി സതീഷ്... ചതയം സേതുമാധവൻ. മകയിരം
@sumathyvelayudhan98836 ай бұрын
100%സത്യം
@ponnuviju44926 ай бұрын
E paranjathellam sathyamanu
@sheejasheejavijeesh6 ай бұрын
100/100%സത്യം ആണ് തിരുമേനി
@mohammedrafiabdulrehman51176 ай бұрын
100%✓
@rethinkr75635 ай бұрын
എനിക്ക് കൂടെ ഒന്ന് പറഞ്ഞു തരുമോ പ്ലീസ് 🙏🏽
@sravanachandrika4 ай бұрын
95% ശരിയാണ്. ഒരു കാര്യം ഒഴികെ. മുഖത്ത് നോക്കി പറയാനുള്ള കെൽപ്പില്ല.അതുകൊണ്ട് ജീവിതം കോഞ്ഞാട്ട ആയി. ജീവൻ പോകുമെന്ന് പറഞ്ഞാലും പറഞ്ഞ വാക്ക് പാലിക്കും ഒരിക്കൽ സ്നേഹിച്ചാൽ മരിക്കും വരെ ഉപേക്ഷിക്കില്ല.തൃക്കേട്ട
@rohitraveendran36042 ай бұрын
100& സത്യം
@MouleeshMoulee91-dv3bw3 ай бұрын
ഞാൻ തൃകേട്ടായാണ്. എനിക്ക് 30 കഴിഞ്ഞപ്പോൾ കടം കൂടി. കാരണം ഞാൻ ഒരു പെണ്ണിനെ വിളിച്ചുകൊണ്ടു വന്നു. വീട്ടുകാരെ എതിർത്തു വിളിച്ചുകൊണ്ടു വന്നതുകൊണ്ട് രണ്ടുവിട്ടുകാരും സഹായത്തിനു ഇല്ല. പെണ്ണിന്റെ പടുത്തം എല്ലാം നോക്കേണ്ടി വന്നു. അങ്ങനെ കുറച്ചു കടം കൂടി. ഇപ്പോൾ എനിക്ക് 33 വയസ്സായി. കടം കുറച്ചു തീർന്നു വരുന്നു. അവൾ bse നേഴ്‌സ് ആണ്.. എല്ലാ പ്രശ്നങ്ങളും മാറും എന്നു പ്രേധീക്ഷിക്കുന്നു. 🙏🏻
@kunhambunair52575 ай бұрын
നിങ്ങൾ ഇന്ന് കാർത്തികയുടെ കാര്യം പറഞ്ഞത് 100% ശരി യാണ്. എന്റെ അനു ഭാവത്തിൽ കൂടിയാണ് ഞാൻ എഴുതുന്നത്. അങ്യ്ക്ക് നന്ദി രേഖപെടുത്തുന്നു
@renjithpazhampillil55855 ай бұрын
കാർത്തിക നക്ഷത്രത്തിൽ ജനിച്ച എന്റെ അനുഭവത്തിൽ ഈ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്
@Nnnaalj6 ай бұрын
ഞാൻ വിശാഖനക്ഷത്രം....പറഞ്ഞത് 99% സത്യം ആണ്. മുപ്പത്തൊനാം വയസ്സിൽ എന്റെ ജീവിതത്തിൽ വലിയൊരു വഴി തിരിവ് ആണുണ്ടായത്.... നല്ലതും കുറച്ചു ചീത്തയും പറയാം പക്ഷെ ജീവിതം തന്നെ മാറി മറിഞ്ഞു...... തന്നിഷ്ടം ആണ് ആരെയും പേടി ഇല്ല ഉള്ളത് മുഖത്തു നോക്കി പറയും ശത്രുക്കൾ കുറേ ഉണ്ട് ആരടെയും സഹായം വാങ്ങുന്നത് ഇഷ്ട്ടം അല്ല വാക്ക് പറഞ്ഞാൽ പിന്മാറില്ല.... എല്ലാം സത്യം... പിന്നെ കുറച്ച് സുഹൃത്തുക്കൾ മാത്രം ഉള്ളു... ഉള്ളത് നല്ല ബലമുള്ളതാണ്..... ഇത് വേറൊരു സത്യം 🥰
@sujasujesh71865 ай бұрын
Same njanum.....vaasikkariyanu...snehichal pinne kaividilla
@Layaelizabethjoseph-kj9dr5 ай бұрын
ഞാനും വിശാഖം 😊എല്ലാവരെയും ഒരുപാട് സ്നേഹിക്കും.. വിശ്വസിക്കും.. പക്ഷെ പെട്ടെന്ന് ചതിക്കപ്പെടും 😔
@healthtravellife62125 ай бұрын
ഈ think we are brothers, വിശാഖം, നമ്മുടെ സ്വഭാവം same തന്നെ
@Sreekutty23454 ай бұрын
Njanum eth pole anu😁
@Sreekutty23454 ай бұрын
Njanum eth pole anu😁
@MiniMini-m4eАй бұрын
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് സത്യം എല്ലാം ദൈവത്തിൽ അർപ്പിച്ച് ജീവിക്കുന്നു നന്ദി നമസ്കാരം 🙏🙏🙏❤️❤️❤️🌹🌹🌹
@anithapm81246 ай бұрын
നമസ്കാരം 🙏🏼അങ്ങ് പറഞ്ഞത് 99%ശരിയാണ്. എന്റെ മകൾ മകം നക്ഷത്രം ആണ്.
@prasannaanil786519 күн бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം 101%സത്യം ആണ്.30വയസ്സിൽ ഭർത്താവിന്റെ വീട്ടിൽ നിന്നും ഞങ്ങളോട് വഴക്ക് ഉണ്ടാക്കി ഇറക്കി വിട്ടു. എപ്പോൾ ചെറിയ ഒരു വീട് ഒക്കെ വച്ച് ഉള്ളതും കൊണ്ട് സമാധാനമായി കഴിയുന്നു. എല്ലാം നല്ലതായി വരുവാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ വളരെ നന്ദി. 🙏🏼🙏🏼🙏🏼🙏🏼
@chandramathimct94535 ай бұрын
🕉️നമഃ ശിവായ സത്യം മാത്രമാണ് ഞാൻ മകം നക്ഷ ത്രക്കാരിയാണ് പണ്ട് പിണങ്ങിയവരോട് ഇന്നും മിണ്ടി യട്ടില്ല തിരുമേനി പറഞ്ഞത് അത്രയും സത്യം മാത്രം ഒരുപാടു ദുരിതം വന്നു ഇപ്പഴും എന്നാലും ആരുടെ മുന്നിലും കൈനിട്ടില്ല കഠിനമായി കഷ്ടപ്പെടുന്നു 🌺💐
@abhijith54413 ай бұрын
ഞാനും പിണങ്ങിയവരോട് മിണ്ടാറില്ല
@DeviMaya-z9u5 ай бұрын
ശെരിയാണ് തിരുമേനി 30നും 35നും ഇടയിൽ നെഗറ്റീവ് ആയ വളരെ വേദനജനകമായ സംഭവം ഉണ്ടായി. അത് എന്റെ ജീവിതം മാറ്റി മറിച്ചു.
@Karthikjyothi275 ай бұрын
വിശാഖം നക്ഷത്രം ആണ് മുടിഞ്ഞു മുണ്ടക്കോലു വെക്കുന്ന നക്ഷത്രം ആണ് വിശാഖം..എന്തു ചെയ്താലും പരാജയം ആണ്... പറഞ്ഞത് ശെരി ആണ് അഹങ്കാരി ആണ് ഞാൻ ആർക്കും വില കൊടുക്കില്ല....കൊടുക്കുന്ന വാക്കിനു വില കല്പിക്കുന്ന സ്വഭാവം ഉണ്ട്.. കുറെ അനുഭവിച്ചിട്ടുണ്ട്.... കാര്യമായ ഒരു കഴിവും ഇല്ല... കഴിവ് ഇല്ലെങ്കിലും അഹങ്കാരത്തിനു കുറവൊന്നും ഇല്ല.ആരുടെ മുന്നിലും തല കുനിക്കില്ല അത് ഇപ്പോൾ ദൈവം തമ്പുരാൻ ആണെങ്കിൽ പോലും..... മറ്റുള്ളവരുടെ നല്ലതിന് വേണ്ടി ചെയ്ത കുറെ കാര്യങ്ങൾ എനിക്ക് പാര ആയിട്ടുണ്ട്.. നാണം കെട്ടിട്ടുണ്ട് നന്നായി.. അതിന്റെ കൂടെ വിക്കും... ഇപ്പോൾ 36വയസുണ്ട് ഒരു കുഞ്ഞുണ്ട് വൈഫ്....
@alakalakshmi24565 ай бұрын
പ്രിയ സുഹൃത്തെ ഞാനും വിശാഖം നക്ഷത്രമാണ്.. ചെറുതായിട്ടുള്ള ബുദ്ധിമുട്ടുകൾ എല്ലാവരുടെയും ജീവിതത്തിൽ ഉണ്ടാകും. അത് നാളിന്റെ കുഴപ്പം അല്ല. വിശാഖം നക്ഷത്രത്തിൽ ജനിച്ചു ഒരുപാട് നല്ല നിലയിൽ ഉള്ള സുഹൃത്തുക്കൾ എനിക്ക് ഉണ്ട്... മമ്മൂട്ടിയുടെ നാളാണ് വിശഖം എന്ന് കേട്ടിട്ടുണ്ട്.നിങ്ങൾ എന്താണെന്നു തീരുമാനിക്കുന്നത് നിങ്ങളുടെ കഴിവും പിന്നേ കൊറച്ചൊക്കെ ഭാഗ്യവുമാണ്. അല്ലാതെ വെറുതെ നാളിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. So be positive
@Achuandme5 ай бұрын
Bro എല്ലാം ശെരി ആകും ഞാനും വിശാഖം ആണ് problems ഉണ്ട് . don't worry എല്ലാം മാറും same age annu എനികും
@3goldenstars6045 ай бұрын
Ee parranjathu മുഴുവന്‍ ente കാര്യങ്ങൾ anallo
@jyothireshith72575 ай бұрын
99 ശതമാനവും ശരിയാണ്
@NeenaBijoy5 ай бұрын
വളരെ ശരിയാണ് ഞാൻ വിശാഖം ആണ്
@sudheeshbabu50984 ай бұрын
നമസ്കാരം തിരുമേനി....🙏ഞാന്‍ അവിട്ടം നക്ഷത്രം ആണ്....സത്യം ആണ് പറഞ്ഞത് എല്ലാം....എന്നെ കൂടി പ്രാർത്ഥന യില്‍ ഉള്‍പ്പെടുത്തി യാല്‍ വളരെ ഉപകാരം...🙏 Sheeja Sudheesh-അവിട്ടം
@nikhilvvinod5 ай бұрын
അച്ഛൻ ( കാർത്തിക )അമ്മ ( ചിത്തിര ) ഞാൻ ( തൃക്കേട്ട )അനിയൻ ( ചതയം ).. ദൈവമേ വീട് മുഴുവൻ രാവണ നക്ഷത്രം ആണലോ 😮😮😮😮
@abhiajith63455 ай бұрын
അതു നല്ലതല്ലേ 🥰
@shamsQa-jq7jz5 ай бұрын
😂
@jovannaandrions71745 ай бұрын
😂😂😂😂😂😂😂
@MiniMathew-j1p5 ай бұрын
😂
@devan95855 ай бұрын
Njan Vishakam , paranjathu 99% correct aanu❤
@SheejaKM-f5q5 ай бұрын
സ്വാമി 1 ,2 3,4,5 ,6,7,8.....എല്ലാംസത്യം.... ആയില്യംബന്ധുക്കൾ സുഹൃത്തുക്കൾ ശത്രുക്കളായി തിരുമേനി.... ഒരു കാരണവുമില്ലാതെ ശത്രുക്കൾ ഉണ്ട്.....സ്വാമി.....30... 35ശത്രു ബന്ധുക്കൾ ഒത്തുചേർന്ന് തകർക്കാൻ നോക്കി ..... നന്ദി സ്വാമി 🙏🙏🙏👍🪔🪔🪔
@ajanthakallikkadavil29066 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏. അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്. 33 വയസ്സിൽ വിവാഹവും 35 വയസ്സിൽ വിവാഹ മോചനവും. അതിനു ശേഷമാണ് ഒരു ഗതി പിടിച്ചത്. ഇപ്പോൾ ഒറ്റക്കാണെങ്കിലും സമാധാനമായി ജീവിക്കുന്നു
@sameerpaph46066 ай бұрын
എൻ്റെ അവസ്തയും ഇത് പോലെ ആണ് കല്യാണം കഴിഞ്ഞ് ഒഴിവായി ഇപ്പോൾ ഒറ്റക്കാണ് . എൻ്റെ ന്നാൾ ആയില്യം ആണ്
@sameerpaph46066 ай бұрын
ഒരു Reply തരു
@IdukkiSpecials3 ай бұрын
എന്റെ നാൾ ആയില്യം അങ്ങ് പറഞ്ഞത് വളരെ ശരിയാണ്
@LEOKAZTRO3XX5 ай бұрын
എന്റെ നാൾ വിശഖം ആണ് ഇതിൽ പറഞ്ഞിട്ടുള്ള കാര്യം എല്ലാം എന്റെ ജീവിതം ഇല്ലാതെ ആക്കിയും മുന്നോട്ട് കൊണ്ട് പോയിട്ടുണ്ട് പോസറ്റീവ് അയി നല്ല കാര്യങ്ങൾ ഒത്തിരി ഉണ്ടായിട്ടുണ്ട് ഇപ്പോ പറഞ്ഞ ഒരു വരി പോലും വിടാതെ പറഞ്ഞ കാര്യം എല്ലാം എനിക്ക് ഉണ്ടായിട്ടുണ്ട് ഞാൻ ഒത്തിരി അനുഭവിച്ചിട്ടുണ്ട് 🙏
@JisantonyAntony-fw3qo3 ай бұрын
കറക്ട്
@rajagopalnair78975 ай бұрын
ഞാൻ ആയില്യം നക്ഷത്രക്കാരൻ. താങ്കൾ പറഞ്ഞതെല്ലാം വളരെ ശെരിയാണ്. നമസ്കാരം തിരുമേനി.
@bindubala99425 ай бұрын
Same🥲
@SurendranKumar-oq2in3 ай бұрын
എനിക്കൊന്നും ശരിയായില്ല
@prabavathiammakj902029 күн бұрын
ഞാൻ ആയില്യം, മകള്‍ മകം. രണ്ടു perakuttikal വിശാഖം. Oruperakutty chathayam മരുമകള്‍ ചിത്തിര. എന്നെയുംmakaleyum സംബന്ധിച്ച് വളരെ ശെരി..
@sujathapillai85446 ай бұрын
നന്ദി നമസ്കാരം 🙏🙏🙏തിരുമേനി പറഞ്ഞത് 100% സത്യം 👍 എന്റെ ഹസ്ബൻഡ് തൃക്കേട്ട ആണ് ബന്ധുക്കൾ ശത്രുക്കൾ ആകും 😭 നമസ്കാരം 🙏🙏🙏
@dharmarajanks54936 ай бұрын
നമസ്കാരം തിരുമേനി, ധർമ്മരാജൻ-കാർത്തിക,പ്രീത-ചതയം തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. അങ്ങയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ..
@sindhudevu55903 ай бұрын
പറഞ്ഞത് മുഴുവൻ കറക്റ്റ്... 🙏🙏🙏എന്റെ പേര് sindhu ( വിശാഖം ) പറഞ്ഞ വാക്ക് പാലിക്കാൻ എന്തും ചെയ്യും... എത്ര വല്യ തമ്പുരാൻ ആയാലും തല പോകുന്ന കേസ് ആയാലും മുഖത്തു നോക്കി പറയും 👍👍.... But ജീവിതം മൊത്തം പരാജയം ആണ്... 🙏🙏🙏 I like infinity story... Keep going... God bless u.. ♥️♥️♥️
@manojvm1585 ай бұрын
34 ആം വയസ്സിലാണ് ഞാൻ സർക്കാർ ജോലിയിൽ കയറുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നിമിഷം
@shylasuresh367927 күн бұрын
100 % ശെരിയാണ് തിരുമേനി 👍🙏ഞാൻ ചിത്തിര എന്റെ മകൾ ആയിലിം...
@sunilduth50495 ай бұрын
മൂലം നക്ഷത്രം...തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും വളരെ ശരിയാണ്.നന്ദി നമസ്കാരം.
@madhuambadi85354 ай бұрын
ഞാൻ മൂലം നക്ഷ്ട്രമാണ് ഈപറഞ്ഞ എല്ലാകാരെയും ശെരി ആണ്.
@ytfacts3.0264 ай бұрын
Ellam satyam aanu thirumenii 🙏🙏🙏🙏
@ajitaajay12883 ай бұрын
തിരുമേനി പറഞ്ഞത് 100% സത്യമായിട്ടും ഉള്ള കാര്യമാണ്❤🙏🙏🙏 പറഞ്ഞതെല്ലാം സത്യമാണ് എൻറെ ജീവിതത്തിൽ.
@pattukoottammanimala6 ай бұрын
എൻ്റെ നാള് തൃക്കേട്ട ... അങ്ങ് പറഞ്ഞതെല്ലാം വളരെ ശരിയാണ്...നന്ദി
@joicejohn85025 ай бұрын
Nj
@Dgakcreation5 ай бұрын
Me
@NandhaKumar-ps4gm4 ай бұрын
❤
@ashavinod13293 ай бұрын
ഞാനും
@sujanagsgs-uw2dn4 ай бұрын
എന്റെ ഹസ് തൃക്കേട്ട ആണ്. പറഞ്ഞത് മുഴുവൻ സത്യം ആണ് 🙏🏻🙏🏻🙏🏻 പ്രാർത്ഥിക്കണം തിരുമേനി അദ്ദേഹത്തിനും ഞങ്ങൾക്കും വേണ്ടി
@Ratheesh-jv6hr6 ай бұрын
എന്റെ നക്ഷത്രം മകം ആണ്. ഇതിൽ പറഞ്ഞത് ഏറെ കുറെ ശരിയാണ്. ഞാൻ എന്ത് പറഞ്ഞാലും എന്റെ വീട്ടിൽ എതിർ അഭിപ്രായം ആണ്. എന്റെ വീട്ടുക്കാരുടെ കൂടെ ഞാൻ ഒരു സ്ഥലത്തും പോകാറില്ല. വേറെ ഒരു വഴി കണ്ടെത്തി ആ വഴിയിലൂടെ പോയി അവർ നിൽക്കുന്നിടത്ത് ചെന്നെത്തും. പെട്ടെന്ന് ദേഷ്യം വരും അത്പോലെ തന്നെ കൂൾ ആവും ചെയ്യും. എന്റെ ഭാര്യ കാരണം എന്റെ ബന്ധുക്കളിൽ മിക്കവരും ഇപ്പൊ എന്റെ ശത്രുക്കൾ ആണ്. അവളെ പറഞ്ഞിട്ടും കാര്യമില്ല തിരുവോണം ആണ് അവളുടെ നക്ഷത്രം. ഇപ്പൊ ശത്രു ദോഷവും, ശനിദശയും ഉണ്ട് അവളുടെ നക്ഷത്രത്തിൽ. പിന്നെ എനിക്ക് 35 ആം വയസിൽ അല്ല 38 ആം വയസിൽ ആണ് ജീവിതം ആകെ മാറി മറിഞ്ഞത്. എല്ലാം എല്ലാം എന്ന് വിശ്വസിച്ചു, ജിവനോളം സ്നേഹിച്ചു. ഈ ദോഷങ്ങളൊക്കെ കാരണം ഞാനും എന്റെ ഭാര്യയും 4 മാസം ആയി അകന്നു കഴിയുന്നു.അവളുടെ മനസ്സ് മാറി വേഗം തിരിച്ചു വരണേ എന്നാണ് ഇപ്പോഴുള്ള ഏക പ്രാർത്ഥന 🙏
@Shani-jq3sd6 ай бұрын
Njn chathayam anu.. Ente krythil full true anu. So i am an enemy in my fmly
@PraveenPraveen-pr9wo3 ай бұрын
എന്റെ അമ്മ മകം എന്റെ അനിയൻ വിശാഖം എന്റെ നാൾ ചതയം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@mohananraghavan86076 ай бұрын
സത്യത്തിനായ് കുരിശു ചുമക്കേണ്ടവർ. ജീവിത കാലം മുഴുവൻ സത്യധർമ്മങ്ങൾ ചെയ്താലും ദൈവം പോലും ഇവർക്കു കുഴി തീർക്കുന്നു.
@tnsurendran73775 ай бұрын
ഈശ്വരൻ ആർക്കും കുഴിയുണ്ടാകുന്നില്ല. മുൻ കർമഭലമാണ് കുഴിയായിവരുന്നത്. ജന്മമെടുത്തതും കർമങ്ങൾ തീർക്കാൻ. 9:43
@santhoshck99804 ай бұрын
വളരെ ശരിയാണ് ❤❤❤
@NeenaBijoy4 ай бұрын
@@mohananraghavan8607 sathyam
@sebastiantt47034 ай бұрын
ഞാൻ ചിത്തിര തുലാക്കൂറ് നക്ഷത്രം പറഞ്ഞതെല്ലാം യാഥാർത്ഥ്യം. പിന്നെ ചെറിയ പ്രായത്തിൽ ഉപേക്ഷിച്ച ദൈവ വിശ്വാസം 33 വയസ്സിൽ അതി ശക്തമായി ഉള്ളിലുറച്ചു 9:43 33ാം വയസ്സിൽ
തിരുമേനി പറഞ്ഞത് വളരെ ശരിയാണ് നന്ദി രഘുനാഥ് വിശാഖം പ്രാർത്ഥിക്കണേ തിരുമേനി
@sreenaths47845 ай бұрын
ശ്രീനാഥ് കാർത്തിക 30 വയസ്സ്. ഇനി ഈ നാളിൽ ഒരു ജീവജാലം പോലും ഭൂമിയിൽ പിറന്നു കഷ്ടത അനുഭവിക്കാതെ ഇരിക്കട്ടെ. അത്രേ പറയുന്നുള്ളു.. എല്ലാം പറയാൻ ആണേൽ 30കൊല്ലത്തെ പറയേണ്ടി വരും.. അതുകൊണ്ട് ഈ നാളുകൊടുത്തു ഭൂമിയിൽ ആരെയും കഷ്ടപ്പെടുത്തരുതേ എന്നൊരു അപേക്ഷ മാത്രേ ഒള്ളൂ 🙏🙏
@lechusparadise46905 ай бұрын
Njanum athu maathram aanu prarthikka especially karthika pennayitt
@Zada085 ай бұрын
Karthika is good nakshatra better than makayiram😢
@sreeharisreenath94114 ай бұрын
💯👍🏻
@rajanedathil86433 ай бұрын
എല്ലാ കഷ്ടതകളും സന്തോഷത്തോടെ നേരിടുക.നല്ലകാലം വരും
@rakhishibi3 ай бұрын
100%എല്ലാം തിരുമേനി പറഞ്ഞത് പോലെ ആണ് 👍🏻. അപ്പൊ എല്ലാം എന്റെ നാളിന്റെ പ്രശ്നം ആയിരുന്നു 😋.
@aazhicreationshort74626 ай бұрын
33വയസിൽ എന്റെ ലൈഫിൽ വലിയ ഒരു വഴി തിരിവ് ഉണ്ടായി ഞാൻ ജീവനേക്കാൾ ഏറെ സ്നേഹിച്ച ആളിൽ നിന്നും 🙏🏻തിരുമേനി പറഞ്ഞ എല്ലാം കാര്യങ്ങളും 100%സത്യം. പ്രാർത്ഥിക്കണേ തിരുമേനി രമ്യ മകം 🙏🏻🙏🏻🙏🏻🙏🏻
@SudeeshSoman-mb4sg5 ай бұрын
സത്യം എന്റെ 33 വയസിൽ എനിക്കും ഒരു പ്രതിസന്ധി നേരിട്ടു, ഞാൻ ആകെ തകർന്നു പോയി
@krishnakallyani61215 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വളെരെ വളരെ ശരിയാണ് മൂലം നക്ഷത്രക്കാരനായ എനിക്ക് അനുഭവമാണ്.. സത്യമായി പറയുകയാണ്....100/100 ശതമാനം ശരി 👍🏻👌🏻
@JayasreeM-l6i3 ай бұрын
സത്യം 🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🕉️
@Aswathi-c4m4 күн бұрын
മൂലം മകൻ ആണ് 🥰സത്യം ആണ് ദേഷ്യം ഇത്തിരി കൂടുതൽ ആണ് പക്ഷെ സ്നേഹം ഉണ്ട് 🥰🙏അനിയൻ ദേവഗണം ആണ് അനിഴം നക്ഷത്രം ❤️രണ്ട് പേരും യുദ്ധം ആണ് എപ്പോഴും കുറച്ചു കഴികഴിഞ്ഞു ഭയങ്കര സ്നേഹം ആണ് രണ്ടാളും 🥰🙏🥰
@SuneeshS-dl6wy6 ай бұрын
👍🏻👍🏻👍🏻 തിരുമേനി എന്റെ മോൻ കാർത്തിക ആണ് നക്ഷത്രം തിരുമേനി പറഞ്ഞത് ശരി ആണ് എന്റെ മോൻ ഇപ്പോൾ 20. വയസ്സ്
@Snapreels-w2o10 күн бұрын
തിരുമേനി അങ്ങ് പറഞ്ഞത് ശരിയാണ് ഞാൻ ചതയം നക്ഷത്രം ആണ് അങ്ങ് പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ ഉണ്ട് എനിക്ക് ഇപ്പോൾ 12വയസ്സാണ് ഞാൻ ഇപ്പോൾ തന്നെ എനിക്ക് ഒരുപാട് ശത്രുക്കൾ ഉണ്ട് ഞാൻ ശരിക്കും ഒരുപാട് പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട് 🥺🥺
@sambhucherthala40055 ай бұрын
താങ്കൾ പറഞ്ഞത് പോലെ 33 വയസായപ്പോൾ മുതൽ ഒരു ദുര്യോഗത്തിലൂടെ കടന്നു പോകുന്നു. താങ്കൾ പറഞ്ഞത് 100% ശരിയാണ്. 🙏🙏
@Vipinvga3 ай бұрын
തൃക്കേട്ട ❤ ഇതിൽ ഒന്നൂടെ നടക്കാൻ ഉണ്ട് 35 ആയിട്ടില്ല ബാക്കി പറഞ്ഞതെല്ലാം 👍🏼 ശരിയാണ് 💯
@achusootty5 ай бұрын
ഹ ഹ ഹ... തിരുമേനീ.... ഒരുവാക്ക് കൊടുത്തിട്ടിണ്ടെങ്കിൽ അത് പാലിക്കാൻ ഏത് അറ്റം വരെയും പോകും എന്നത് 101% സത്യം. വാക്കിനും, വിശ്വാസത്തിനും അത്രയ്ക്കും വില കൽപ്പിക്കുന്നു. പിന്നെ ബാക്കി പറഞ്ഞതെല്ലാം 👌👌👌👌 ☺️☺️☺️❤ 🙏🙏🙏🙏
@valsalapa70844 ай бұрын
95% ശരിയാണ്.സ്വന്തം അറിവ് കൊണ്ട് മറ്റുള്ളവർക് നന്മ വരുത്താൻ ശ്രമിക്കാറുണ്ട്. 🙏🏽
@chandrababu1376 ай бұрын
ഞാൻ ചിത്തിര നക്ഷത്രം ആണ്,തിരുമേനി പറഞ്ഞത് വളരെ ശരിയാണ് 🙏
@sandeepdas1099Ай бұрын
ഞാനും ❤
@Medico-20004 ай бұрын
30 to 35 ഇടക്കാണ് ഞാൻ certified Dr ആവതും തുടർന്ന് PG join ചെയ്യുന്നതും കൂട്ടത്തിൽ പ്രസവിക്കാനും പോകുന്നത് so നിങ്ങൾ പറഞ്ഞത് ശരിയാണ് ... പറഞ്ഞ എല്ലാ കാര്യങ്ങളും correct ആണ് (ചതയം നക്ഷത്രം )
@tgreghunathen81466 ай бұрын
തിരുമേനി. നമസ്കാരം 👏👏👏👏👏.. തിരുമേനി പറഞ്ഞതു സത്യസന്തമായ . അഭിപ്രായം തന്നെയാണ് . എന്റെ അനുഭവത്തിൽ തിരുമേനി പറഞ്ഞതു 100%. വും ശരി തന്നെയാണ് . 👏👏👏. Reghunathen. നമസ്കാരം.
@thearchitect87844 ай бұрын
എന്റെ നക്ഷത്രം മകം ആണ്. ഇവിടെ പറഞ്ഞിട്ടുള്ള എല്ലാ കാര്യങ്ങളും 100% ശരിയാണ്. ചെറിയ കാര്യത്തിന് പോലും പെട്ടെന്ന് ദേഷ്യം വരും ദേഷ്യം വന്നാൽ എന്താ പറയുന്നതെന്നോ പ്രവർത്തിക്കുന്നതെന്നോ പറയാൻ പറ്റില്ല... പെട്ടെന്ന് തന്നെ ആ ദേഷ്യം ഇല്ലാതാവുകയും ചെയ്യും. അതുപോലെ എന്റെ ഒരു കാര്യത്തിലും മറ്റൊരാളോടും അഭിപ്രായം ചോദിക്കാറും ഇല്ല ആരുടെയും അഭിപ്രായം സ്വീകരിക്കാറും ഇല്ല. 30 വയസ്സിന് ശേഷം ജീവിതം മാറും എന്ന് പറഞ്ഞതിനെ പറ്റി പറയാൻ ആയിട്ടില്ല 30 വയസ്സ് ആവാൻ ഇനിയും 3 വർഷം കൂടെ ഉണ്ട്.
@SunilBabu-r8j6 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം സത്യമാണ്. എൻ്റെ അണ്ണൻ്റെ നാള് ചിത്തിര ആണ് 33 വയസിൽ വിവാഹ മോചനത്തിൽ വരെ എത്തിയിരുന്നു പക്ഷെ ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് അവർ ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നു
@Adhi580Ай бұрын
നമസ്തേ സാർ പറഞ്ഞതിൽ എനിക് ഒരു അനുഭവം ഉണ്ട് ത്രികെട്ടയാണ് നാൾ. ടാക്സി ഡ്രൈവർ ആണ്. പലരും എന്നെ ജഡ ആണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നിട്ട് അടുത്ത് കഴിഞ്ഞപ്പോ ഇത്ര സിംബിൾ ആയിരുന്നോ എന്ന് ചോദിച്ചിട്ടുണ്ട് ❤❤
@neelakantan84835 ай бұрын
വളരെ ശരി സന്തോഷം തിരുമേനി🎉🎉
@sujatharamachandran85232 ай бұрын
🙏🙏🙏തിരുമേനി അങ്ങ്പറഞ്ഞ കാര്യം 100% സത്യം മാണ് ഞാൻ കാർത്തിക നക്ഷത്ര കാരിയാണ് 🙏🙏🙏
@ushadevi39896 ай бұрын
ഞാൻ ചതയം നക്ഷത്രമാണ്, താങ്കൾ പറഞ്ഞ കാര്യങ്ങൾ 99%എൻറെ കാര്യത്തിൽ സത്യം തന്നെ
@appustar1232 ай бұрын
Njnm
@bindushibu6793 ай бұрын
കറു കറക്ട് 👍👍👍👍👍👍ഞങ്ങൾ 3നക്ഷത്രം ഉണ്ട് ഒരാൾ മാത്രം വേറെ സൂപ്പർ ശാന്തി
@prakashbabu98596 ай бұрын
നമസ്കാരം തിരുമേനി അങ്ങ് പറഞ്ഞതെല്ലാം 100%സത്യം 🙏🙏🙏
@rajureshmi74445 ай бұрын
തിരുമേനി പറഞ്ഞത് 90% ശെരിയാണ്.. 🙏🙏🙏
@sujithps89995 ай бұрын
1ശരിയാണ്, 2ശരിയാണ്, 3ശരിയാണ്, 4ശരിയാണ് 5ശരിയാണ്, ശത്രുക്കൾ കൂടുതൽ, ചെറുപ്പം മുതൽ ഒരുവാട് കഷ്ടപ്പാടായിരുന്നു വീട്ടുകാരെ അജസ്റ്റ് ചെയ്യാൻ, അടുത്ത കൂട്ടുകാരനായിട്ട് ചെറിയൊരു അഭിപ്രായത്തിൽ എന്റെ കൂട്ടുകാരൻ പണിതന്നു, ശത്രുക്കൾ കൂടുന്നു. 30 to 35 ഇടയിൽ ഞാൻ ഒരു വീടുവാങ്ങിയപ്പോൾ മാറ്റങ്ങൾ വന്നു പക്ഷേ അതൊക്കെ കണ്ട് ശത്രുക്കൾ പിന്നെയും കൂടി ❤100% പറഞ്ഞതെല്ലാം ശരിയാണ്. ഞാൻ ഒരുവാടുപേർക്ക് ജോലിയൊക്കെ വാങ്ങി കൊടുത്തിട്ടുണ്ട്. ജോലി വാങ്ങാനുള്ള ഐഡിയയും പറഞ്ഞു കൊടുക്കാറുണ്ട്.
@prasantbalu69293 ай бұрын
ഇതെന്നെത്തന്നെ എന്നെമാത്രം ഉദ്ദേശിച്ചു പറഞ്ഞതാണ് 🙏 അവിട്ടം 1 (46) 36 ൽ വലിയൊരു ധന നഷ്ടം 😞 ഇപ്പൊ കൂടെ കൊണ്ടു നടന്നവൻ കാലുവാരി 👍
@rajeshkumarrajeshkumarrk86595 ай бұрын
അവിട്ടം.. വളരെ സത്യം ആണ് പറഞ്ഞത്മിക്കവാറും 👍👍👍🙏🙏🙏
@RaviRaveendran-i3d4 ай бұрын
തിരുമേനി നൂറു ശതമാനം ശെരിയാണ് ഞാൻ കാർത്തിക നക്ഷത്രം ആണ് നന്ദി നമസ്കാരം 🙏🙏🙏🙏🙏
@girijavikramam12565 ай бұрын
തിരുമേനി പറഞ്ഞത് വളരെ ശെരി ആണ് 🙏ഗിരിജ ആയില്യം
@josevj-gk9fw5 ай бұрын
ഈ വിഡിയോയിൽ തിരുമേനി പറഞ്ഞ കാര്യങ്ങൾ എന്റെ അനുഭവത്തിൽ 100% വും ശരിയാണ് അവിട്ടം 61 വയസ്, ഇപ്പോഴും ഒറ്റക്ക് ജീവിതം, ജോലിയെടുത്തുതന്നെ കഴിയുന്നു, ഇപ്പോൾ 3 കേസുകൾ നടക്കുന്നു, അത് എനിക്ക് അനുകൂലമായി വിധി വരുവാനും, വസ്തു വില്പന നടക്കുവാനും, ജീവിതം മെച്ചപ്പെടാനും പ്രാർത്ഥിക്കണം 🙏🙏🙏🙏
@jyothikrishnababu59185 ай бұрын
പ്രിയപ്പെട്ടവർ അകന്നുപോകുന്നു എന്നു പറഞ്ഞത് വളരെ ശരിയാണ് ... ഞാൻ പലപ്പോഴും അതെന്തുകൊണ്ടെന്ന് ആലോചിച്ച് വിഷമിച്ചിട്ടുണ്ട്... ഞാൻ അവർക്കു നല്ലതുവരാൻ അത്മാർത്ഥമായി കൂടെ നിന്നിട്ടുണ്ട് പ്രാർത്ഥിച്ചിട്ടുണ്ട് എന്നാൽ ആവും വിധം ശ്രമിച്ചിട്ടുണ്ട്...തിരിച്ച് ഒന്നും ഞാൻ പ്രതീക്ഷിച്ചിട്ടില്ല...പക്ഷേ ഒരു പരിചയം പോലും ഇല്ലാത്ത പോലെയുള്ള അവരുടെ പെരുമാറ്റം എന്നെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്...
@AryaB-px6vt3 ай бұрын
Satyam
@sheelavs17995 ай бұрын
ഞാൻ ആയില്യം. താങ്കൾ പറഞ്ഞതെല്ലാം സത്യം. എന്റെ നല്ല കാലം മുഴുവനും എന്റെ സ്വന്തം വീട്ടുകാരിൽനിന്നും അനുഭവിച്ചത് ദ്രോഹങ്ങളാണ്. ഇപ്പോൾ മദ്ധ്യവയസായി. എന്റെ സ്വപ്രയത്നം കൊണ്ട് എന്റെ ദ്രോഹിച്ചവരെ ഒതുക്കാൻപറ്റി.
@podimol87793 ай бұрын
Verry good my husband is also ayillyam veettikare kond upakaram illa upadhravam mathram
@geethamolm.p44063 ай бұрын
തിരുമേനി പറഞ്ഞത് വളരെ സത്യം ആണ്... ജീവിതത്തിൽ ഈ പറഞ്ഞത് മുഴുവൻ അനുഭവിച്ചു കൊണ്ടിരിക്കുവാണ് കുടുമ്പം തന്നെ ശത്രുക്കൾ ആയി മാറി 😊
സത്യമാണ് തിരുമേനി🙏 പറഞ്ഞത് 99% ശരിയാണ് പക്ഷേ കഷ്ടപാടാണ് മറ്റുള്ള വളരെയേറെ ദ്രേഹിക്കുന്നു എന്തെല്ലാം ഉപകാരം ചെയ്താലും ഉപദ്രവം മാത്രമേ കിട്ടുന്നുള്ളു ദൈവം പോലും കൈവിട്ട പോലെയാ തോന്നുന്നത്
@maheshkumar-lt2nvАй бұрын
Enikkum same 😢
@ajaydevkj6 ай бұрын
ഞാൻ അജയ്, ചതയം നക്ഷത്രം... അങ്ങ് പറഞ്ഞതെല്ലാം എന്റെ കാര്യത്തിൽ 99.99% ശരിയാണ്... ഇപ്പൊ വയസ്സ് 38... 34 വയസ്സിൽ എന്റെ ജീവിതം മാറ്റി മറിക്കുന്ന ഒരു സംഭവം ഉണ്ടായി... ഇപ്പോഴും അതിൽ നിന്ന് പുറത്തു വരാൻ കഴിയാതെ ഇനി എന്ത് ചെയ്യും എന്നറിയാതെ മുന്നോട്ട് പോകാൻ വഴി കാണാതെ നരക ജീവിതം നയിക്കുന്നു... പക്ഷെ എനിക്കുറപ്പുണ്ട് ദൈവം തീരുമാനിച്ചാൽ എല്ലാം ശുഭമായി തന്നെ വരും എന്ന്... അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി...🙏
@dineshpv59086 ай бұрын
Almost 99%ശരി
@infinitestories32216 ай бұрын
അജയ് - വിഷമിക്കേണ്ട ഞാൻ പ്രാർത്ഥിക്കാം - ഭഗവാൻ നല്ലത് വരുത്തട്ടെ 🙏
@ajaydevkj6 ай бұрын
@@infinitestories3221 നന്ദി തിരുമേനി...🙏
@ashokanmelethodi3 ай бұрын
എന്നെ സംബന്ധിച്ചിടത്തോളം താങ്കൾ പറഞ്ഞത് 90 % ശരിയാണ്
@sidarthkvs5 ай бұрын
You are right Tirumeni. I am having Avittam star my wife is Thriketa and my elder son is Karthika
@RadhakrishnanPR-mp5zq4 ай бұрын
ശെരി ആണ് ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരി ആണ് എന്റെ നക്ഷത്രം, ചതയം ആണ്, 🌹🙏🌹
Deepa. Chathayam Thirumeni paranjathu motham sathiyam anu ollathu mukhathunokki paranjathinte peril orupadu sathrukkal undakki yes 35 years il ante life le ettavum valiya thirichadikittiya samayam orikkalum marakkilla Mahadevante anugraham kondu ippol pidichunilkkunnu Ohm Namashivayaa ❤❤❤❤
@PrakashPrakash-on9fx6 ай бұрын
ശരിയാണ് തിരുമേനി പറഞ്ഞ മുഴുവൻ കാര്യങ്ങളും നന്ദി നമസ്ക്കാരം ......
@PadminiDinesan5 ай бұрын
ശരിയാണ് പറഞ്ഞത്
@sivaprasad-ju7zd3 ай бұрын
ഞാൻ ആയില്യം നക്ഷത്രം പറഞ്ഞത് 95% ശരിയാണ് മറ്റുള്ളവരുടെ കാര്യത്തിൽ മുഖം നോക്കാതെ ഇടപെടും കാരണം ആത്മാഭിമാനത്തോടെ സ്വാർത്ഥതയില്ലാതെ മറ്റൊരാളുടെയും മുതലിന് ആഗ്രഹിക്കാതെ ജീവിക്കുന്നതിനാലും പൊതുവായ നന്മ ആഗ്രഹിക്കുന്നതിനാലും മറ്റുള്ളവരുടെ കാര്യങ്ങളിൽ സത്യസന്ധമായിട്ട് ഇടപെടുകയും പക്ഷാ ഭേദം കാണിക്കാതെ ആത്മാർത്ഥമായിട്ട് മറുപടി പറയുകയും ചെയ്യും അതിനുള്ള തൻ്റേടം വാക്കിലും പ്രവർത്തിയിലും ചിന്തയിലും ഉണ്ട് വേറിട്ട കാഴ്ചപ്പാടിൻ്റെ ഉടമയാണ് ഞാൻ ചിന്തിക്കുന്ന കാര്യങ്ങൾ ആദ്യം ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല പിന്നീട് അതു പോലെ തന്നെയായിരിക്കും സമൂഹത്തിൻ്റ് മാറ്റങ്ങൾ
@RishiDevRishiDev-b1j6 ай бұрын
എന്റെ നക്ഷത്രം മകം ആണ്. പറഞ്ഞത് മുഴുവൻ 100% സത്യം ആണ് ❤️❤️❤️ എനിക്ക് ഇപ്പൊ വയസ്സ് 30. 30 വയസ്സ് ആയതിനു ശേഷമാണ് എന്റെ ഏറെക്കാലത്തെ സ്വപ്നം ആയിരുന്ന ഒരു വീട് സ്വന്തമാക്കാൻ കഴിഞ്ഞത് 🙏🙏 തിരുമേനിയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@UdayanCb-ej8utАй бұрын
തിരുമനസേ അങ്ങ് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് നന്ദി
@sarojinigopi4576 ай бұрын
തൃക്കേട്ട - തിരുമേനി പറഞ്ഞത് 100 % ശരിയാണ്🙏🙏
@jayasreepurushu27114 ай бұрын
മുലം നക്ഷത്ര , പറഞ്ഞ തു 100% ശരീയാണ് താങ്ക്യു തീരുമേനി
@a.v.gopinathana.v.gopinath60366 ай бұрын
ഗോപിനാഥൻ : തൃക്കേട്ട - തിരുമേനി പറഞ്ഞത് 100% ശെരി ആണ് 🙏
@ambiliambiliparvathi61253 ай бұрын
സത്യം ആണ് തിരുമേനി പറഞ്ഞത് മുഴുവൻ 🙏🙏🙏q
@shipandshippinglifebysanth31695 ай бұрын
ഞാൻ അവിട്ടം, wife ചതയം മൂത്ത മോൾ ചിത്തിര രണ്ടാമത്തെ മോൾ കാർത്തിക
@jeenarathish69763 ай бұрын
Jeena-chdayam Badhra -avidom Adithya =karthika സ്വാമി പറഞ്ഞത് എല്ലാം സത്യം 🙏🙏🙏
@umamaheswar99943 ай бұрын
തിരുമേനിയുടെ പ്രവചനം സൂപ്പർ.... അസുരഗണം ദേഷ്യക്കാരാണ്.... ബന്ധുക്കൾ ഇവർ ഇല്ലാത്ത കാര്യങ്ങൾ കാണില്ല...അത്രക്ക് സ്നേഹം ആയിരിക്കും.. കാര്യം കഴിഞ്ഞ് ഒടുവിൽ.... അവർ ശത്രുക്കൾ ആയിമാറും എന്നെന്നേക്കുമായി...സത്യമാണീ പ്രവചനം... അപാരം 🙋🏻♀️
എൻ്റെ നക്ഷത്രം ചതയം പക്ഷേ ദൈവത്തിലും ദേ ഇതിലും വിശ്വാസം ഇല്ല എങ്കിലും പറഞ്ഞത് ഏറെ കുറെ ശരി ആണ്👍👍👍👍
@dasks6245Ай бұрын
നിങ്ങൾ ഒരുപക്ഷെ കമ്മ്യൂണിസ്റ്റ് ആയിരിക്കും കുഴപ്പമില്ല ഒരു 60 വയസ്സ് കഴിയുമ്പോൾ ദൈവത്തിൽ വിശ്വാസം വന്നു കൊള്ളും 😂😂
@ranganathannagarajan52704 ай бұрын
Yes. Perfect prediction. I am visakham. Every point is perfect word by word. I got married at 35. Happily living. Characteristics of star is very very clear. Keep it up.
@SKTIMELOOPERАй бұрын
എല്ലാം ശരിയാണ് ലാസ്റ്റ് പറഞ്ഞത് പൂർണ്ണ സത്യമാണ് എനിക്ക് ഉണ്ടായിട്ടുണ്ട് ആ വേദന ഇന്നും ഉണ്ട് ജീവിതകാലം മുഴുവൻ ഉണ്ടായേക്കാം 😌
@thajmavelikara73945 ай бұрын
Absolutely Right.Karthika
@Surendran.bhaskaran5 ай бұрын
പറഞ്ഞത് വളരെ സത്യമാണ് നൂറുശതമാനവും🎉
@aneeshkumara94805 ай бұрын
ഞാൻ ഒരു രക്ഷസ നക്ഷത്രകാരൻ ആണ്. രാവണ നക്ഷത്ര യൂണിയൻ കി ജയ്.
@manjus29152 ай бұрын
എല്ലാം സത്യം ആണ് സഹായിച്ചവർ അവഗണിച്ചു തിരിഞ്ഞു കൊത്തും 👌👌👌
@anjalikr32796 ай бұрын
ശെരിയാണ് തിരുമേനി 🙏🏻
@aanandhaas4 ай бұрын
വളരെ സത്യമായ വാക്കുകളാണ് താങ്കൾ പറഞ്ഞത് 😊🙏🙏🙏
@sarika.vijayansankarnivas67146 ай бұрын
Ente karyathilu correct aanu🌈🤝🕉🙏
@SanthoshPallom2 ай бұрын
നന്മ മാത്രം കൊണ്ട് മുന്നോട്ടു പോകുന്ന. നക്ഷത്രം ആണ് കാർത്തിക. തിരുമേനി. 🙏യഥാർത്ഥ കാര്യം ആണ് പറഞ്ഞത് 🙏
@MovieZone-p7m6 ай бұрын
, വളരെ ശരി യാണ്
@akhilokv4 ай бұрын
100% സത്യമാണ് തിരുമേനി പറഞ്ഞത്. എൻറെ ജീവിതത്തിലെ വഴിത്തിരിവ് 34ാം വയസ്സിൽ ആണ് ആരംഭിച്ചത്. ഇന്നും ആലക്ഷ്യത്തിനുവേണ്ടി ഞാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നു . എനിക്കറിയാം ഞാനതിൽ വിജയിക്കും
@aneeshah23672 ай бұрын
🔥🔥🔥🔥🔥ഞാനും അത് പോലെ തന്നെ ബ്രോ
@Thebeliever63476 ай бұрын
ഈ 3 നക്ഷത്രത്തിൽ പെട്ട സ്ത്രീകൾ ഉണ്ട് കുടുംബത്തിൽ. ചിത്തിര അവിട്ടം രണ്ടും ഒരു ത്രാസിൽ തൂങ്ങും. അമ്മായിയമ്മ പോര് അറിയാം , എന്നാൽ ഇത് അമ്മപോരാണ് സ്വന്തം മക്കളോട്. കഷ്ടപ്പെട്ടു എത്ര പേരുടെ വായിൽ ഇരിക്കുന്ന ചീത്തകേട്ട് പണി എടുത്ത് ഇവരെ ഒക്കെ ഉണ്ണാനും ഉടുക്കാനും മരുന്നും എന്നുവേണ്ട സകലതും ചെയ്ത്കൊടുത് നോക്കിയാലും ഒരു നന്ദിയോ ആത്മാർത്ഥ സ്നേഹമോ ഇല്ല. പട്ടിയെ പോലെ പണിയെടുത്ത് വീട്ടിൽ വന്നുകേറിയാൽ ഒരു സ്വസ്ഥത തരില്ല.24 hrs പ്രാക്കും, കുത്തുവാക്കും എരിച്ചിലും. ഇതും കേട്ടോണ്ട് ഇറങ്ങിപോയാൽ ഒരു കാര്യവും നടക്കുന്നുമില്ല. വഴിയിൽ പോകുന്നവൻ വരെ വന്ന് തലയിൽ ചവിട്ടി കേറും. ഇതിന് എന്ത് പരിഹാരം ഉണ്ട് തിരുമേനി. ഒരു video ചെയ്യുമോ (പരിഹാരം ഒന്നും കാണില്ലല്ലെ ഇത് വിധി അനുഭവിക്കുക തന്നെ സ്വയം ശപിച്ച്😔)
@msknair1233 ай бұрын
ആത്മീയ ജ്ഞാനം പഠിപ്പിക്കുന്ന ബ്രഹ്‌മാ കുമാരിസ് രാജയോഗ ക്ലാസ്സ് ഉണ്ട് സൗജന്യമായി ജ്ഞാനം പഠിപ്പിച്ചു തരും. വലിയ മാറ്റം വരും തീർച്ച.. നിരാശപെടാതെ താങ്കളും ഈ ക്ലാസ്സ് കേൾക്കു.. ഗൂഗിൾ സെർച്ച് ചെയ്താൽ അടുത്ത് ഉള്ള ക്ലാസ്സ് കിട്ടുന്ന സ്ഥലം അറിയാം. Be പോസിറ്റീവ്
@gopakumard27393 ай бұрын
തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും എന്നെ സംബന്ധിച്ച് ശരിയാണ്. ഞാൻ ആയില്യം നാളുകാരനാണ്.
@amitkuttu79025 ай бұрын
എനിക്ക് 32 വയസ്സ് ആയി എന്റെ ജീവിതം തന്നെ മാറി മറിഞ്ഞു.. എന്റെ ഭാര്യ മരിച്ചു പോയി ഇതിൽ പറഞ്ഞ കാര്യങ്ങൾ ഉള്ളത് ആണ് 😢😢