നക്ഷത്രങ്ങളുടെ രാജകുമാരൻ | Interview with Mammootty Part-1

  Рет қаралды 250,661

DD Malayalam

DD Malayalam

Күн бұрын

നിർമ്മാണം - സംവിധാനം : തോമസ് ടി.കുഞ്ഞുമ്മൻ
സ്ക്രിപ്റ്റ് : കള്ളിക്കാട് രാമചന്ദ്രൻ
സംഗീതം : മോഹൻ സിത്താര
ക്യാമറ : ഡി. തങ്കരാജ്
വിവരണം : രവി വള്ളത്തോൾ
എഡിറ്റിംഗ് : ശിവകുമാർ
Digital Archiving : C.P Muraleedharan
#malayalammovie
#malayalamcinema
#mammootty
#mammukka
#Megastar

Пікірлер: 569
@LINTOKURIAN
@LINTOKURIAN 3 жыл бұрын
Mammukka 🥰
@jexythomas3723
@jexythomas3723 3 жыл бұрын
Mashup ൽ ഇട്ട് പൊളിക്കാൻ ലിൻറ്റോ മച്ചാന് ഒരൈറ്റം കൂടി കിട്ടി 😄
@Muadh_114
@Muadh_114 3 жыл бұрын
🤩
@fayispanju456
@fayispanju456 3 жыл бұрын
യെസ് നെക്സ്റ്റ് മാഷുപ് ആ പൊന്തന്മട സീൻ 🔥🔥🔥മുഖം ചുളിഞ്ഞു നില്കുന്നത്
@fazithala779
@fazithala779 3 жыл бұрын
Mashup il idaan items aayi 😍😍😍
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 3 жыл бұрын
❤️❤️
@oommencabraham7940
@oommencabraham7940 3 жыл бұрын
....1994... ഇൽ ദൂരദേർശനിൽ വന്ന ഇ എപ്പിസോഡുകൾ മുടങ്ങാതെ കാണാൻ ഞാൻ പെട്ട പാട് എന്റെ മമ്മൂക്ക.......അന്ന് tv എല്ലാ വീട്ടിലും ഇല്ല..... ഇ സംസാരം സ്കൂളിൽ കൂട്ടുകാരുടെ അടുത്ത് ചെന്നു അതേപടി അനുകരിക്കുമായിരുന്നു ..... ഓർമ്മകൾ.... 😍🌹
@sreejithbabum6889
@sreejithbabum6889 3 жыл бұрын
സത്യം.. nostalgic 🤍🤍
@sherif1819
@sherif1819 3 жыл бұрын
TV ഉണ്ടായാൽ തന്നെ കരണ്ട് പണിതരും 😁
@sreejithbabum6889
@sreejithbabum6889 3 жыл бұрын
ഞായറാഴ്ച ഉച്ചയ്ക്കായിരുന്നില്ലേ ഇതിന്റെ telecast?
@sherif1819
@sherif1819 3 жыл бұрын
@@sreejithbabum6889 അതെ.. ഞാറായാഴ്ച ആണല്ലോ രാവിലെ മുതൽ വൈകുന്നേരം വരെ ഇലക്ട്രിസിറ്റി ഓഫ് ചെയ്തിടാറ്
@2onano
@2onano 3 жыл бұрын
🤢🤢🤮🥥🥥🥥🥥🥥
@indogulfinternational9738
@indogulfinternational9738 3 жыл бұрын
ഇതിലെ മീശയിലാത്ത മമ്മുക്ക ഭയങ്കര രസമുണ്ട് കാണാൻ... ❤❤❤
@smcreations4937
@smcreations4937 3 жыл бұрын
04:03 കളിയാക്കി വിളിച്ചിരുന്ന ആ പേര് പിന്നെ ഒരു ബ്രാൻഡ് ആയി...!🔥 ഒരു നാടിന്റെ വികാരമായി❤️
@Al-rw2vo
@Al-rw2vo 3 жыл бұрын
Ninak thetti❌ Oru nadinte vikaramalla Oru rajyathinte vikaaramayi ❤️👌
@spectator616
@spectator616 3 жыл бұрын
കേരളത്തിന്റെ സാംസ്കാരിക ബഹുസ്വരതയുടെ ഐക്കൺ ആയി.❤
@masthanjinostra2981
@masthanjinostra2981 Жыл бұрын
@@Al-rw2voPulimurugan was hit all over India 🇮🇳. Mammoty highest grossing bheeshma parvam aan adh all India 🇮🇳 famous alla so Mammoty isn’t famous or fame limited to south India 🇮🇳.
@shacreation9752
@shacreation9752 3 жыл бұрын
എന്തു രസംആയിട്ടാണ് ദൂരദർശൻ ഇക്കാടെ ഈ ഇന്റവ്യൂ എടുത്തത് 👌💙
@sreekumariammas6632
@sreekumariammas6632 Жыл бұрын
വന്ന വഴി മറക്കാത്ത legend great mammookka .
@WriterSajith
@WriterSajith 3 жыл бұрын
അന്ന് കളിയാക്കി വിളിച്ച പേർ പിന്നീട് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ താരനാമം ആയി മാറി - മമ്മൂട്ടി ❤️
@jexythomas3723
@jexythomas3723 3 жыл бұрын
ഇ പരിപാടി ഒരു നിധി പോലെ തോന്നുന്നു, Thank you dd malayalam
@sunil.ppurushothaman1757
@sunil.ppurushothaman1757 3 жыл бұрын
വലിയ ഗൃഹാതുരത തോന്നുന്ന അഭിമുഖം രണ്ടു ഞായറാഴ്ചകളിൽ ദൂരദർശനിൽ സംപ്രേഷണംചെയ്തത് ഓർക്കുന്നു അക്കാലത്ത് ഈ പ്രോഗ്രാമിനു വേണ്ടി കാത്തിരുന്നിട്ടുണ്ട് മമ്മൂക്ക പ്രശസ്തിയുടെ കൊടുമുടിയിലെത്തിയ ഒരു സമയം എട്ടാംക്ലാസിൽ സ്കൂളിൽ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഞങ്ങൾ തുടങ്ങിയ കാലം മമ്മൂക്ക ഞങ്ങളുടെ ഹൃദയത്തിൻറെ ഭാഗമായകാലം
@spectator616
@spectator616 3 жыл бұрын
കെ ആർ വിശ്വംഭരൻ സർ കഴിഞ്ഞ ആഴ്ച മരിച്ചു പോയി. അദ്ദേഹത്തിന് ആദരാജ്ഞലികൾ.❤🌹 മമ്മൂക്കയുടെ വ്യക്തിപരമായ ഏറ്റവും വലിയൊരു നഷ്ടം!❤
@lantern2426
@lantern2426 3 жыл бұрын
മമ്മൂട്ടി എന്ന പേരിനും ഒരു അസാധാരണ മുഴക്കം ഉണ്ട് 💕💟
@fayispanju456
@fayispanju456 3 жыл бұрын
ദൂരദർശൻ ഒരിക്കലും മറക്കാൻ പറ്റില്ല നിങ്ങളെ വേറെ ഇതൊക്കെ ചാനൽ വന്നാലും നിങ്ങൾ തന്ന ഒരു അനുഭൂതി അത് ഇനി ആർക്കും തരാൻ പറ്റില്ല 👍🏼👍🏼💯
@mr.emmanueljr9029
@mr.emmanueljr9029 3 жыл бұрын
മമ്മൂക്ക ആരാധകർക്ക് നിധി പോലെ സൂക്ഷിച്ചു വെക്കാനുള്ള വീഡിയോ. മമ്മൂട്ടി എന്ന പകരം വെക്കാനില്ലാത്ത നടനെ കുറിച്ച് പ്രഗത്ഭരായ സംവിധായകരും, എഴുത്തുകാരും പറയുന്നത് കേൾക്കുമ്പോൾ രോമാഞ്ചം ❤️
@abhijithputhuvayil
@abhijithputhuvayil 3 жыл бұрын
കളിയാക്കി വിളിച്ച ഒരു പേര്.. Mammoottty. ഇന്ന് ഇന്ത്യൻ സിനിമയുടെ അധികയാൻ the One and only Mammootty ❤
@sreeragssu
@sreeragssu 3 жыл бұрын
മമ്മൂക്ക - ലാലേട്ടൻ സൂപ്പർസ്റ്റാർ ആയി വർഷങ്ങൾ കഴിഞ്ഞ് ജനിച്ചവർ ഇവരുടെ പേരിൽ ചളി വാരി എറിഞ്ഞു സ്വയം നാണം കെടുന്നു..... അതിനെയൊക്കെ ഒരുപാട് അതിജീവിച്ച് ഇന്നും ഇരുവരും യാത്ര തുടരുന്നു 🔥🥰
@anoopjohny9474
@anoopjohny9474 3 жыл бұрын
Yaa❤️ BigM's💙
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Athe bro ❤️
@sreekumariammas6632
@sreekumariammas6632 Жыл бұрын
മണ്ടൻമാർ
@moviereelsclubbizathegolde7895
@moviereelsclubbizathegolde7895 3 жыл бұрын
പുതിയ ചെറുപ്പക്കാർ കാണാത്ത മമ്മൂക്കയെന്ന വിസ്മയം........ ❤️❤️❤️❤️❤️❤️❤️❤️❤️ദൂരദർശൻ.... നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@zainnew5399
@zainnew5399 2 жыл бұрын
What's the secret behind your hotness madam. Trust me, you look stunning.
@spectator616
@spectator616 3 жыл бұрын
ഇബ്രാഹിംകുട്ടി ഇക്കയുടെ യൂട്യൂബിൽ ചാനലിൽ ഈ വീട് കാണിച്ചതിൽ നിന്ന് വല്യ വ്യത്യാസം ഒന്നുമില്ല അന്നും വീടിന്. ❤
@dil_jith
@dil_jith 3 жыл бұрын
*തലമുറകളുടെ നായകൻ മമ്മുക്ക* *Acting Chancellor* *Megastar Mammootty* 👑
@roby-v5o
@roby-v5o 3 жыл бұрын
പഴയ വീഡിയോകൾഎന്തൊക്കെ പറഞ്ഞാലും🌹🌹 മനസ്സിനു വല്ലാത്തൊരു കുളിർമ ആണ് തരുന്നത് ♥️♥️♥️വല്ലാത്തൊരു നൊസ്റ്റാൾജിയ ആണ്
@ifouziya
@ifouziya 3 жыл бұрын
Sathyam aan
@mammookkafan3695
@mammookkafan3695 3 жыл бұрын
@9:42 ആൾ കണ്ണാടിയുടെ മുൻപിൽ വെച്ച് എപ്പോളും അഭിനയിച്ചു പഠിക്കുമായിരിന്നു ❤സിനിമയോട് ഇത്രെയും പ്രാന്ത് ഉള്ള ഒരു മനുഷ്യൻ ❤ സിനിമ സ്വപ്നം കണ്ട് നടക്കുന്ന തല മുറക്ക് ഇതിലും മാതൃക ആകാൻ പറ്റിയ ഒരു മനുഷ്യൻ വേറെ ഇല്ല ❤ എല്ലാവർക്കും ഒരു പ്രചോദനം ആണ്‌ ikka ❤ ഇതൊരു ജിന്ന് ആണ്‌ ബഹൻ ❤
@fahadmt6611
@fahadmt6611 3 жыл бұрын
ഓറ്റടയിരിപ്പിനു കണ്ടവർ ആരൊക്കെ ? എന്റെ മമ്മൂക്ക ലവ് യു 🥰😘😍
@anoopjohny9474
@anoopjohny9474 3 жыл бұрын
എനിക്കിപ്പോഴും ഇദ്ദേഹത്തെ കുറിച്ചുള്ള അത്ഭുതം എന്നത്.. അദ്ദേഹം അന്ന് ചെയ്ത അതേ വേഷങ്ങൾ ഇന്ന്‌ ഒരു മാറ്റവുമില്ലാതെ പുള്ളിക്ക് ചെയ്യുവാന്‍ കഴിയും എന്നുള്ളതാണ്‌. കുറച്ച് age ആയിട്ടുള്ള characters ആണ്‌ പുള്ളി ആദ്യമേ തൊട്ട് ചെയ്ത് തുടങ്ങിയത്‌ എങ്കിലും അതേ മൂവീസ് remade ചെയ്യുകയാണെങ്കില്‍ ഇന്നും അദ്ദേഹത്തിന് തന്നെ ഒരു രൂപമാറ്റവും ഇല്ലാതെ ചെയ്യുവാന്‍ ഇങ്ങേര്‍ക്ക് കഴിയും.❤️
@roby-v5o
@roby-v5o 3 жыл бұрын
മമ്മൂക്ക🥰🥰മലയാളി സിനിമ ലോകത്ത് എന്നും വല്യേട്ടൻ തന്നെയാണ് 😍😍😍
@memorylane7877
@memorylane7877 3 жыл бұрын
മഹാരാജാസിനെയും ലോ കോളേജിനെയും കുറിച്ച് ഒക്കെ പറയുമ്പോൾ ഉള്ള വോയ്‌സ് ഓവറിൽ മമ്മൂക്കയുടെ ശബ്ദത്തിന് എന്തൊരു ഫീൽ ആണ്!! ❤
@swaminathan1372
@swaminathan1372 3 жыл бұрын
👍👍👍
@sreekumariammas6632
@sreekumariammas6632 Жыл бұрын
Loves very much
@shemievanss6642
@shemievanss6642 3 жыл бұрын
ഇതൊരു നിധിയാണ്.. ഒരുപാട് നന്ദി ദൂരദർശൻ ഈ പരിപാടി നിധിപോലെ സൂക്ഷിച്ചു വെച്ചതിന്.. എന്തൊരു ത്വേജസ്സാണ് ഇക്കാ ❤️
@dreamshore9
@dreamshore9 3 жыл бұрын
ഇതൊരു മനുഷ്യനാണ് പച്ചയായ മനുഷ്യൻ ❤❤
@memorylane7877
@memorylane7877 3 жыл бұрын
ഇതിൽ സംസാരിക്കുന്ന അപ്പു മമ്മൂക്കയുടെ കുട്ടിക്കാലത്തെ ചങ്ക് ആയിരുന്നു. അതുപോലെ തന്നെ കെ ആർ വിശ്വംഭരൻ സർ മഹാരാജാസിലെയും ലോ കോളേജിലെയും ഏറ്റവും വല്യ സുഹൃത്തും. രണ്ടു പേരെക്കുറിച്ചും ആത്മകഥയിൽ ഒരുപാട് പറയുന്നുണ്ട്.
@coconutmedia1025
@coconutmedia1025 2 жыл бұрын
Evide biography kittum
@keralanews4891
@keralanews4891 3 жыл бұрын
ദൂരദർശനിൽ ഇതൊക്കെ വല്ലപ്പോഴും കിട്ടുന്ന ഒരു അനുഭവം ആണ് ഇതൊക്കെ.ഓണം വിഷു, ക്രിസ്മസ് ഒക്കെ വരണം
@prasadkumar1732
@prasadkumar1732 3 жыл бұрын
Appozhe ithinoke Oru vilayullu.....
@loroclub3617
@loroclub3617 3 жыл бұрын
ഓർമ്മകളിലൂടെ കടന്നുപോകുമ്പോൾ എന്തൊരു ഫീലാണ് ആ ശബ്ദത്തിന്.. ❤️
@Diru92
@Diru92 3 жыл бұрын
ഇതുപോലൊരു ക്ലാസ്സിക്‌ ഇന്റർവ്യൂ ഇനി കാണാൻ കിട്ടില്ല
@spectator616
@spectator616 3 жыл бұрын
ഇതിന്റെ രണ്ടാം ഭാഗവും ഉണ്ട്... ആരും മിസ്സ്‌ ആക്കണ്ട!! 👌😊
@spectator616
@spectator616 3 жыл бұрын
രണ്ടാം ഭാഗം: kzbin.info/www/bejne/l4jHpaKaa8Srj80
@solofunz5153
@solofunz5153 3 жыл бұрын
മമ്മുക്കയുടെ സംസാരം കേട്ട് ഇരുന്ന് പോവും !! 🥰🥰❤️❤️
@jyothishari7245
@jyothishari7245 3 жыл бұрын
എന്നെന്നും മമ്മൂട്ടി മാത്രം ❤️
@krrahulraghavan9495
@krrahulraghavan9495 3 жыл бұрын
Oh Yes
@sreekumariammas6632
@sreekumariammas6632 Жыл бұрын
One and only
@vagmine7003
@vagmine7003 3 жыл бұрын
സത്യത്തിൽ മനുഷ്യനോ അതോ ഗന്ധർവനോ എന്റെ പൊന്നോ ഒടുക്കത്തെ ഗ്ലാമർ ♡
@meera3850
@meera3850 3 жыл бұрын
Nalla samasaram oru adutha friendnod parayunnathu pole und
@nebinjohns798
@nebinjohns798 3 жыл бұрын
@@meera3850 മമ്മൂക്ക സംസാരിക്കുന്നത് അമർ അക്ബറിലെ വില്ലനോടാണ്.
@sreekumariammas6632
@sreekumariammas6632 Жыл бұрын
​@@meera3850nice and great
@spectator616
@spectator616 3 жыл бұрын
ഇതിലെ തങ്കപ്പൻ ചേട്ടനും അപ്പുവും ശ്രീധരൻ വക്കീലും ഒക്കെ ഈ എഴുപതാം പിറന്നാളിന് ചാനലുകൾ ചെയ്ത വീഡിയോയിലും സംസാരിച്ചിരുന്നു. ❤ ചെമ്പിൽ ജോൺ സർ മരിച്ചു പോയി.
@sidharth_7733
@sidharth_7733 3 жыл бұрын
മമ്മൂക്കയുടെ ആത്മകഥ ആയ ചമയങ്ങൾ വായിച്ചത് കൊണ്ട് കുറച്ചും കൂടി പെട്ടന്ന് എല്ലാം മനസിലാക്കാൻ സാധിച്ചു. ഒരു പക്ഷെ ഇതിനേക്കാൾ നന്നായി ഇക്കയുടെ കുട്ടികാലം ഒക്കെ അതിൽ പറയുന്നുണ്ട് ❤
@ajithvm3225
@ajithvm3225 3 жыл бұрын
എത്ര ഭംഗി യായി ഈ ഡോക്യൂമെന്ററി ചിത്രീകരിച്ചിരിക്കുന്നു......
@dgtravelltd2099
@dgtravelltd2099 3 жыл бұрын
മമ്മൂക്കയുടെ narration .. 👏👏 മനസ്സിനൊരു വല്ലാത്ത വിങ്ങൽ
@vishnuvasantha_
@vishnuvasantha_ 3 жыл бұрын
ജീവന്റെ ജീവനായ മമ്മൂക്കാ 😘😘😘😘✨️😌😌😌😌❤️❤️❤️
@justinjose6550
@justinjose6550 3 жыл бұрын
🤣🤣
@mammookkafan3695
@mammookkafan3695 3 жыл бұрын
@streetgang4125
@streetgang4125 3 жыл бұрын
@@justinjose6550 ne etha dey
@sreekumariammas6632
@sreekumariammas6632 Жыл бұрын
For me also
@ShobinMathew-fi8xc
@ShobinMathew-fi8xc 9 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vishnu3753
@vishnu3753 3 жыл бұрын
Rajakumaran inn Nakshatraggalude MahaRajav aai 💯🔥❤
@rajeevpandalam4131
@rajeevpandalam4131 2 жыл бұрын
മമ്മൂട്ടിയുടെ ഏറ്റവും മികച്ച interview
@ebrahimkuttychakkarakattu2818
@ebrahimkuttychakkarakattu2818 3 жыл бұрын
ഇത്രയും സമർപ്പണ ബുദ്ധിയുള്ള നടൻ മറ്റെവിടെയും കാണില്ല. മനുഷ്യ സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ, കാരുണ്യത്തിന്റെ വറ്റാത്ത ഉറവയുള്ള ഈ താര രാജാവ് ഇനിയും ഉയരും, പലതും കീഴടക്കും. മമ്മുട്ടി ഒരു വികാരമായി ജന മനസുകളിൽ നിറഞ്ഞു നിൽക്കും. ഭാവുകങ്ങൾ.
@sreekumariammas6632
@sreekumariammas6632 Жыл бұрын
Thanks very much
@shamshadch189
@shamshadch189 3 жыл бұрын
അന്നും ഇന്നും369🔥
@shafishafi1623
@shafishafi1623 3 жыл бұрын
ഇനിയും ഒരു പാട് ദീർഘായുസും ആരോഗ്യവും ദൈവം നിൽകി അനുഗ്രഹിക്കട്ടെ എന്ന പ്രാർഥനയോടെ ....❤️❤️❤️❤️
@outspokenYt
@outspokenYt 3 жыл бұрын
😘 എന്റെ പൊന്നേ ഇങ്ങേരിതെന്ത് Glamour aaaa.... 🔥
@vishnu._.3698
@vishnu._.3698 3 жыл бұрын
മലയാളികളുടെ മാണിക്യം മമ്മൂക്ക ❤
@Abdulvarispk
@Abdulvarispk 3 жыл бұрын
ആ കാലത്തെ വണ്ടി നമ്പർ 369 ആണല്ലേ 😍❤️
@vishnuk8490
@vishnuk8490 3 жыл бұрын
നല്ല ഒരു ശബ്ദത്തിന് ഉടമയാണ് മമ്മുക്ക... 👍
@mywildlifefilims
@mywildlifefilims Жыл бұрын
മികച്ച വ്യക്തിത്വം.മനസ്സിൽ നന്മയുള്ള പച്ചയായ മനുഷ്യൻ.എപ്പോൾ കണ്ടാലും അടുത്ത് വിളിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിക്കുന്ന സുഹൃത്ത്‌.❤🥰 ഓണമായാലും പെരുന്നാളായാലും, Birthday ആയാലും വാട്സ്ആപ്പിൽ വരുന്ന അദ്ദേഹത്തിന്റെ ആശംസ മെസ്സേജുകൾ. #GreatHumanbeing #Mammootty #Mammookka #GreatPersonality #Greatlegend #GreatActor #Simplysity #Faceofindiancinema All these tags are not enough for this legendary actor. lots of Love My Dearest Mammookka ❤🙏 - Shaji Mathilakam
@dewypetrichor6061
@dewypetrichor6061 3 жыл бұрын
6:07 10:59 12:05 That narration 😍😍❤️
@memorylane7877
@memorylane7877 3 жыл бұрын
മമ്മൂക്കയുടെ ആത്മകഥ 'ചമയങ്ങളില്ലാതെ' വായിച്ചിട്ട് ഇത് കാണുമ്പോൾ.... ഒക്കെ ഒരുപാട് പരിചിതമായ കാര്യങ്ങൾ!!❤
@shinetmathew2265
@shinetmathew2265 3 жыл бұрын
Athinte oru copy kittan entha vazhi??enthenkilum book shopsil available aano?? Arivundo??
@sidharth_7733
@sidharth_7733 3 жыл бұрын
Haa Bro Vaayicho ath ann ennod chodhichirunnille athine patti ❤
@mr.emmanueljr9029
@mr.emmanueljr9029 3 жыл бұрын
@@sidharth_7733 ആ rare copy പുള്ളിക്ക് കിട്ടി
@sidharth_7733
@sidharth_7733 3 жыл бұрын
@@mr.emmanueljr9029 ഞാൻ കഴിഞ്ഞ കൊല്ലം വാങ്ങിച്ചു 3-4 ദിവസത്തിനുള്ളിൽ വായിച്ചു തീർത്തു ❤
@AnupTomsAlex
@AnupTomsAlex 3 жыл бұрын
@@shinetmathew2265 ഏതെങ്കിലും അല്ല, നല്ല ബുക്ക്സ്റ്റോളിൽ എല്ലാം കിട്ടും. ഡി സി ബുക്സ്, കറന്റ് ബുക്സ് ഇവിടടൊക്കെ കിട്ടും. ഈ ആത്മകഥ വാസ്തവത്തിൽ പണ്ട് മനോരമ ആഴ്ചപ്പതിപ്പിൽ സീരിയലൈസ് ചെയ്തിരുന്നതാണ്. പിന്നീട് ലേബർ ഇന്ത്യ പബ്ലിക്കേഷൻസ് അത് വല്യ കോഫി ടേബിൾ ബുക്ക് പോലെ പ്രസിദ്ധീകരിച്ചു. പിൽക്കാലത്താണ് ഇപ്പോഴുള്ള തരത്തിലായത്.
@sandeepchellattan
@sandeepchellattan 3 жыл бұрын
കണ്ടിട്ടുണ്ട് ഈ പരിപാടി. നല്ലൊരു കാലത്തിന്റെ ഓർമ്മകൾ.ദൂരദർശനോട് ഒരപേക്ഷ.അക്കാലത്ത് തന്നെ ഉണ്ടായിരുന്ന ചലച്ചിത്രാധിഷ്ഠിത പരിപാടിയായിരുന്നു തൂലികയും ക്യാമറയും.വിജയകൃഷ്ണൻ സംവിധാനം ചെയ്തതാണെന്നു തോന്നുന്നു. അതും ഒന്ന് നിങ്ങളുടെ. യൂട്യൂബ് ചാനലിൽ ചേർത്താൽ നന്നായിരുന്നു.
@hishamuhammed
@hishamuhammed 3 жыл бұрын
മമ്മൂക്ക സംസാരിക്കുമ്പോഴുള്ള ഭാവങ്ങൾ.. ❤️
@muhammadafiyanbilal6492
@muhammadafiyanbilal6492 3 жыл бұрын
നക്ഷത്രങ്ങളുടെ രാജകുമാരൻ ❤❤❤❤
@sreekumariammas6632
@sreekumariammas6632 Жыл бұрын
Correct
@mahimg3012
@mahimg3012 3 жыл бұрын
Look at his hair style 😯😲😮😳😧😦😱 Absolutely Glorious and Stunning 💯💯💯❤❤
@aneeshaneesh6461
@aneeshaneesh6461 3 жыл бұрын
Mammukka💓 malayalikalkku kittiya abhinaya soundharyam 👍
@iliendas4991
@iliendas4991 3 жыл бұрын
ഈ video എന്നും സൂക്ഷിച്ചു വെക്കും ❤️❤️😘
@pratheshr
@pratheshr Жыл бұрын
ആ കൊച്ചാപ്പിക്കിരിക്കട്ടെ ഒരു കുതിര പവൻ 👌
@alhaj5117
@alhaj5117 3 жыл бұрын
താര രാജാവ്😍🥰😍
@mammookkafan3695
@mammookkafan3695 3 жыл бұрын
ഇതൊരു ജിന്നാണ് ബഹൻ ❤
@atticusfinch5072
@atticusfinch5072 3 жыл бұрын
He was a lovable naughty chap in Maharajas and Law College. An all rounder.
@ragheshnandan5118
@ragheshnandan5118 3 жыл бұрын
എന്റെ മമ്മൂക്ക 😍😍😘
@ShaijuRaj
@ShaijuRaj 3 жыл бұрын
അന്ന് ഇതിന്റെ ഷൂട്ടിംഗ് നേരിട്ട് കാണാൻ പോയ ഞാൻ 😂 #Mammookka❤
@simonabraham358
@simonabraham358 3 жыл бұрын
omg this is gold.. If I am right I remember watching this on doordarshan with family including my grandmother back in 90s.. she was mammokkas professor in Maharajas college.. good old days.. thanks for the upload..if there is a superstar in malayalam its one and only mammukka
@atticusfinch5072
@atticusfinch5072 3 жыл бұрын
An actor with vision and passion for what he does. On par with the world class. The finest we have in Malayalam Cinema.
@netaji-thebritishslayer
@netaji-thebritishslayer Жыл бұрын
the same man who hated thilakkan ,onno poooo
@sanalvjmf5482
@sanalvjmf5482 3 жыл бұрын
❤️ Mammookka ❤️💪🔥
@ShihabEntertainment
@ShihabEntertainment 3 жыл бұрын
Nostalgic ❤️ Evergreen actor Mamootty sr 🔥 ബാല്യത്തിലെ കൂടെ പൊന്ന്ത നിങ്ങളും സിനിമയും 34വയസ്സായി ഒരു മാറ്റവും ഇല്ലാ First day first show ❤️😘
@HARIKRISHNAN-yh7vt
@HARIKRISHNAN-yh7vt 3 жыл бұрын
ദൂരദർശൻ ഒരായിരം നന്ദി 🙏🏻🙏🏻
@ajithasree3211
@ajithasree3211 3 жыл бұрын
മരിച്ചാലും മമ്മൂക്ക മമ്മൂക്ക.. ❤️
@swaminathan1372
@swaminathan1372 3 жыл бұрын
തലമുറകളുടെ നായകൻ...🙏🙏🙏
@nas_07
@nas_07 3 жыл бұрын
10:20 വിശ്വംഭരൻ സാർ ഈ അടുത്ത കാലത്തു മരണപ്പെട്ടു , മമ്മൂട്ടിയുടെ പ്രിയ കൂട്ടുകാരൻ
@memorylane7877
@memorylane7877 3 жыл бұрын
ആത്മസുഹൃത്ത് ആയിരുന്നു. ആത്മകഥയിൽ ഒക്കെ എല്ലാ സംഭവങ്ങളിലും ആവർത്തിക്കുന്ന വാചകമാണ് "ഞാനും വിശ്വംഭരനും" എന്നത്. മഹാരാജാസ് കോളേജ് മുതൽ മരിക്കുന്നത് തലേ ദിവസം ആശുപത്രിയിൽ സന്ദർശിച്ചത് വരെയും നീണ്ടു നിന്ന ദൃഢമായ സുഹൃദ്ബന്ധം.
@anikadev8324
@anikadev8324 3 жыл бұрын
ഞാനും ഓർത്തു 🙏
@farookm.h6049
@farookm.h6049 3 жыл бұрын
27 വർഷങ്ങൾക്കു മുൻപ് ദൂരദർഷനിൽ കണ്ടതാണ് ...,അന്നത്തെ ഒരു mega hit programme..DD മാത്രമുണ്ടായിരുന്നആക്കാലത്തു കോളേജിലൊക്കെ ഒരാഴ്ച ഇത് തന്നെയായിരുന്നു ഞങ്ങളുടെ സംസാരവിഷയം...ഒരു വട്ടം കൂടി കാണാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം... Thanks to DD for reminding those beautiful old days❤❤❤.
@abdulnasar3774
@abdulnasar3774 3 жыл бұрын
നടന്മാർക്ക് പഠിക്കാനുള്ള ഒരു ഗൈഡാണ് ഈ ഫീച്ചർ ഫിലിം
@wancsa9800
@wancsa9800 3 жыл бұрын
ഡി ഡി.. മലയാളം താങ്ക്യു 🙏🙏🙏28വർഷം 😳😳😳മുൻപ് ❣️❣️
@memorylane7877
@memorylane7877 3 жыл бұрын
Thank you so much Dooradarshan for archiving this treasure!!❤
@മനുഷ്യൻ-പ8ഫ
@മനുഷ്യൻ-പ8ഫ 3 жыл бұрын
💖ഇൗ ഇന്റർവ്യൂ കണ്ട് കഴിഞ്ഞപ്പോൾ ഒരു cinema കണ്ട feel മമ്മൂക്ക നിങ്ങള് ഒരു ഇതിഹാസം ആണ്💖
@sreekumariammas6632
@sreekumariammas6632 Жыл бұрын
Said it
@johnsamuel9829
@johnsamuel9829 3 жыл бұрын
ഇജ്ജാതി സൗണ്ട് 👌💕
@jasimmohammed3145
@jasimmohammed3145 3 жыл бұрын
നിങ്ങളുടെ പഴയ സീരിയൽ ടെലി ഫിലിം എല്ലാം വീണ്ടും അപ്‌ലോഡ് ചെയ്യോ, വീണ്ടും ജ്വാലയായി ആണ് എനിക്ക് ഓര്മയുള്ളത്, പിന്നെ കുഞ്ഞിക്കൂഞാൻ, പ്രേമചന്ദ്രൻ സർന്റെ വാർത്ത, നോക്‌ളേജിയ ❤❤
@krrahulraghavan9495
@krrahulraghavan9495 3 жыл бұрын
Ayyo Mammookka The Highly Conventional Looking Actor 🔥🔥
@nidhinkarthik6792
@nidhinkarthik6792 2 жыл бұрын
most realistic interview ever
@noufeedipnoufeed7904
@noufeedipnoufeed7904 3 жыл бұрын
The face of Indian cinema _Megastar mammootty _Mammookka 😍😍
@sreekumariammas6632
@sreekumariammas6632 Жыл бұрын
One and only mammookka
@sudhinraj2016
@sudhinraj2016 3 жыл бұрын
മെഗാ താരം 🥰
@cr8114
@cr8114 3 жыл бұрын
craft kzbin.info/www/bejne/oHixeWiarZWSkKs
@albin0072
@albin0072 3 жыл бұрын
മമ്മൂക്ക ❤️.
@mhtm6506
@mhtm6506 8 ай бұрын
04:21..Mammooka's typical style of presenting nostalgia…😊😊
@p.k.rajagopalnair2125
@p.k.rajagopalnair2125 3 жыл бұрын
Mammootty one of the most favorite actor speaks out from his heart about his earlier days of his life, his transformation from lawyer to a film actor, how his original name Mohammad Kunju has got renamed as Mammootty and his entry in to Malayalam films and it a fact that Mammooty had to work hard to make his mark as an actor in the Malayalam Film Industry as it took a long time for him to get metamorphized as an actor of repute. A fine actor that Mammootty is , he has turnedout to be the heartthrob of millions of his fans. Many characters depicted by him has left great impressions in the minds of viewers that are not delible. Look at his performance in the movie "Oru Vadakkan Veeraghadha", one of the best movies of Mammootty. He as Chandu , conquered the hearts of millions of viewers. Mammooty , an actor par excellence.
@nrikoothara
@nrikoothara 3 жыл бұрын
@11:40 mammookka seems to be a very cool and down to earth person even in the 90s.. don’t know why media projected him as ahangari or jaada karan
@kpsahal77
@kpsahal77 3 жыл бұрын
Earlier the cine industry was controlled by Tvm lobby
@sreekumariammas6632
@sreekumariammas6632 Жыл бұрын
Jealousy
@maneshmadhav6312
@maneshmadhav6312 3 жыл бұрын
മമ്മൂക്ക 💪 😍 🔥 😘
@AkhilEapen
@AkhilEapen 3 ай бұрын
This is the way interview should be done. Interviewee have the right to express themselves. And Interviewer have the obligation to remain silent while the other explains from their ❤️
@വടക്കുംനാഥൻ-മ5ഘ
@വടക്കുംനാഥൻ-മ5ഘ 3 жыл бұрын
ക്ലീൻ ഷേവ് മമ്മൂക്ക🔥❤👌
@vipinns6273
@vipinns6273 3 жыл бұрын
ദൂരദർശനിൽ പണ്ടു കാലത്ത് വന്നിരുന്ന നല്ല ഡോക്യൂമെന്ററികൾ അപ്‌ലോഡ് ചെയ്യുമോ? തൊണ്ണൂറുകളിലെ നൊസ്റ്റാൾജിയ 😍. ഇത് ചാനലിൽ വന്ന വർഷവും കാണിക്കാമായിരുന്നു.
@dulquersalmaan11
@dulquersalmaan11 3 жыл бұрын
നല്ലൊരു ടൈറ്റിൽ
@prasadkumar1732
@prasadkumar1732 3 жыл бұрын
Original gentleman... I like him..
@nebinjohns798
@nebinjohns798 3 жыл бұрын
2:17 ഒരു പക്ഷെ സൈന്യം സിനിമയുടെ അണിയറക്കാർക്ക് പോലും ഇത്രയും നല്ലൊരു footage കാണില്ലായിരിക്കും 🥰
@പുലികുട്ടൻ
@പുലികുട്ടൻ 3 жыл бұрын
ഇനി ഏത് HD ചാനൽ ഒക്കെ വന്നാലും ദൂരദർശന്റെ തട്ട് താണ് തന്നെ ഇരിക്കും..... ♥♥
@genuine_meteen9169
@genuine_meteen9169 2 жыл бұрын
He is so cool and genuine in his young days, talks and replies spontaneously without a 2nd thought. Liked this personality of his. I thought he was the kind of reserved and matured person which he is now even in those days, but No! May age and seniority has made him calm and reserved☺
@atticusfinch5072
@atticusfinch5072 3 жыл бұрын
11:54 reminded me of the scene in Kariyilakkattu Pole. Karthika and friends approaching director Hari Krishnan (Mammootty) to invite him to the college. 😊
@faisalbabo1996
@faisalbabo1996 3 жыл бұрын
സൈന്യം മൂവി ലൊക്കേഷൻ....... ജോഷി സാർ'. ...😊.....)........ മമ്മൂക്ക love u 💜🧡❤💚💝
@megamammoottythalaajithfan2105
@megamammoottythalaajithfan2105 3 жыл бұрын
Megastar🤩🔥⚡️⚡️
@noushadnoushuakkara8178
@noushadnoushuakkara8178 3 жыл бұрын
മമ്മുക്ക ❤❤❤❤
@dazzledesign2887
@dazzledesign2887 3 жыл бұрын
ഒരുപാട് സന്തോഷം ഇതു വീണ്ടും കാണാൻ പറ്റിയതിൽ ❤
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 10 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 31 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Mammookka's Biography
11:47
Jude Anthany Joseph
Рет қаралды 170 М.
Best funny moment 😆#shorts
0:30
Funny TV
Рет қаралды 5 МЛН
Boxing 🥊 tutorial
0:28
Jamshid Jamshid
Рет қаралды 4,3 МЛН