ഞാൻ തൃക്കേട്ട,,,19വയസ്സിൽ പട്ടാളത്തിൽ കിട്ടി,,,02april 1983,,,,41 വയസ്സ്,, പറഞ്ഞത് വളരെ കറക്റ്റ്,,, തെറ്റ് കണ്ടാൽ അച്ഛനെയും അമ്മയെപ്പോലും ശാസികും, പ്രതികരിക്കും,, ആയതിനാൽ വീട്ടുകാരും കൂട്ടുകാരും ശത്രുക്കൾ,,, എങ്കിലും ദയ,, കാരുണ്യം,, സഹായം,, എല്ലാം ചെയ്യും ഞാൻ,,,,പക്ഷേ എന്നെ മനസ്സിലാക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല 😢,, പറഞ്ഞത് എല്ലാം വള രെ കറക്റ്റ് ആണ് ആണ് 👍🙏
@jyothishaparvam882710 ай бұрын
നന്ദി 🧡🙏
@clutch._.heart__467 ай бұрын
❤
@ratheeshpavithran18227 ай бұрын
Njanum same character anu brother......
@ashasureshsuresh53756 ай бұрын
ഞാനും ആവശ്യത്തിന് എല്ലായിടത്തു നിന്നും കിട്ടി 😂
@maneshkumar56266 ай бұрын
@@ashasureshsuresh5375 😅
@Game_Slayer5113 ай бұрын
ഇനിയാരും തൃക്കേട്ട നക്ഷത്രത്തിൽ ജനിക്കാതിരിക്കട്ടെ അത്രയ്ക്ക് കഷ്ട്ടപ്പെട്ടു
@manjucg64483 ай бұрын
Angane parayarathu..namuku nammale ariyanjittanu..karmam kondu kastapedan annu vidhiyenkil accept cheyuka
@aswathysarith2002 ай бұрын
സത്യം
@sarithasaritha91442 ай бұрын
Sathyam
@Wilson-Rosh29 күн бұрын
സത്യം
@MohananA-ts5xo9 ай бұрын
എന്നെ സംബത്തിച്ചിടത്തോളം പറഞ്ഞതെല്ലാം ശരിയാണ്.39 വയസിൽ സർക്കാർ ജോലികിട്ടി.അതിനുമുൻപ് കഷ്ടപ്പാടുകളുടെ ഘോഷയാത്രയായിരുന്നു ഇപ്പോൾ പെൻഷൻ ആയി. വളരെയേറെ സന്തോഷം. സ്നേഹമുള്ള ഭാര്യ, മക്കൾ, താങ്കൾ പറഞ്ഞത് 100%ശരി.
@jyothishaparvam88279 ай бұрын
നന്ദി...
@gokulakrishnanputhenveedu8427 ай бұрын
ജോതിഷംചര്യർ ജയകൃഷ്ണൻ സാർ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം 100% ശരിയാണ്. നന്ദി നമസ്കാരം 🙏🙏🙏
@jyothishaparvam88277 ай бұрын
നന്ദി 🙏
@sivaprasadvelayudhan29447 ай бұрын
വളരെ ശരിയാണ്.എടുത്ത് പറയേണ്ട കാര്യം അച്ഛൻ അമ്മ മാരിൽ നിന്നും കാര്യമായ പ്രയോജനം കിട്ടിയിട്ടില്ല.സ്വപ്രയറ്‌നം കൊണ്ട് നല്ല ജോലിയും സൗകര്യങ്ങളും കിട്ടി.എല്ലാം ഈശ്വരാനുഗ്രഹം.ഇന്ന് 70 വയസ്സുണ്ട് .റിട്ടയർ ചെയ്ത ശേഷം അൽപ രാഷ്ട്രീയവും പൊതു പ്രവർത്തനവും ഒക്കെ ആയി കഴിയുന്ന.ജനിച്ച പ്രദേശത്ത് നിന്നും അകന്നു മാറി ജീവിക്കേണ്ടി വന്നൂ.
@jyothishaparvam88277 ай бұрын
നന്ദി 🙏
@minimini16002 ай бұрын
ഉള്ളത് അങ്ങോട്ട് മേടിച്ചു കൊണ്ടുപോകുന്ന രീതി ആണ്
@PCSukumari4 ай бұрын
എന്റെ നക്ഷത്രം തൃക്കേട്ടയാണ്. തിരുമേനി പറഞ്ഞതെല്ലാം എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയാണ്. നന്ദിയുണ്ട് തിരുമേനി.
@jyothishaparvam88274 ай бұрын
🙏
@reru9217 Жыл бұрын
Aadyamaayi oru jyolsyan ee Star nallathaanu ennu paranju, thanks 🙏😊
@padmakumari39035 ай бұрын
പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ സെരിയാണ് എനിക്ക് 59 വയസുണ്ട് ആരുടേയും സഹായം കിട്ടില്ല എന്ന് പറഞ്ഞത് സത്യം ആണ്. നന്ദി
@jyothishaparvam88275 ай бұрын
Thanks.. 🧡🙏
@munnagranitesandmarbles43565 ай бұрын
Settile ayo.....
@ത്രയംബകം-പഴമയുടെസൗരഭ്യം11 ай бұрын
❤ 100 % ഞാൻ തൃക്കേട്ടiiiii സ്വസ്ഥതയില്ലാത്ത ബാല്യകൗമാരം ഇപ്പോൾ 52 ൽനല്ലൊരു തൊഴിൽ സംരംഭംനോക്കി നടത്തുന്നു ഉയർച്ചയും താഴ്ചയും സമ്മിശ്രം എങ്കിലും അങ്ങിനെയൊക്കെ പോകുന്നു '''. എല്ലാം ഈശ്വരാധീനം
@jyothishaparvam882711 ай бұрын
ആശംസകൾ
@kpmkumar7529 Жыл бұрын
100% സത്യം കുറെ അനുഭവിച്ചു.... ഇനി നോകാം ♥♥♥
@manjusajeev-bs8fh9 ай бұрын
Thank you so much chetta satyam paranjathu muzhuvan sathyam
@bindhyashainish59 Жыл бұрын
100% ശരിയാണ്, ജീവിതത്തിൽ ഒരുപാട് അനുഭവിച്ചു
@csknairnair8 ай бұрын
പ്രവചനം വളരെ ശരി ആയിർക്കുന്നു ബ്രോ. എന്ടെ അനുഭവം താങ്കളുടെ പ്രവചനത്തെ ശരി വൈകുന്നു. You are Great. Stay Blessed 🙏❤️
@jyothishaparvam88278 ай бұрын
നന്ദി 🙏🧡
@ashnaap-l5c Жыл бұрын
Bandukkalanu ettavum valiya shatrukkal correct
@jyothishaparvam8827 Жыл бұрын
Thanks
@harichandrakurup Жыл бұрын
വളരെ സത്യസന്ധമായി പറഞ്ഞു..thanks
@jyothishaparvam8827 Жыл бұрын
നന്ദി
@LekhaBhaskar-f8x7 ай бұрын
നമസ്കാരം സാർ, പറഞ്ഞത് എല്ലാം സത്യം. മക്കൾ ഇല്ല, പല്ലിന്റെ കാര്യം നിറവേത്യാസം, അതുപോലെ നാൽപതു വയസിനു ശേഷം ജോലി. മുപ്പത്തി ഏഴു വയസിനു ശേഷം ഇണ്ടായ ജീവിതമാറ്റം എല്ലാം, സാർ പറഞ്ഞ പോലെ രണ്ടു പ്രാവിശ്യം ആലോചിച്ചു കാര്യങൾ ചെയ്യുന്നു അതുകൊണ്ട് വലിയ പ്രശ്നത്തിൽ ചെന്ന് ചാടുന്നില്ല. അല്ലാത്തതിന് എല്ലാം പണി കിട്ടിയിട്ടുണ്ട്. ഇതു കാണാനും കേൾക്കാനും സാധിച്ചതിൽ താൻസ് 🙏
@jyothishaparvam88277 ай бұрын
നന്ദി 🙏
@gintogeorge4012 Жыл бұрын
ഞാനും തൃക്കേട്ട നാളാ. ജീവിതത്തിൽ eni അനുഭവിക്കാൻ ഒന്നുമില്ല. പറഞ്ഞതെല്ലാം ശരിയാണ്.
@jyothishaparvam8827 Жыл бұрын
Thanks...
@rachelgeorge4639 Жыл бұрын
കറക്റ്റ് ,ഞാനും
@shylajaprakashshylajapraka5774 Жыл бұрын
Correct 💯
@manterlinus Жыл бұрын
@@jyothishaparvam8827Nhanum
@Allupanku Жыл бұрын
Correct
@susammaabraham2525 Жыл бұрын
സത്യം 20 വയസിൽ നാട് വിട്ടു. സ്ഥിരമായി മറുനാട്ടിൽ - എല്ലാം തന്നെ ശരിയാണു .Thank you sir
@jyothishaparvam8827 Жыл бұрын
നന്ദി..
@ramanpillairamanpillai276110 ай бұрын
പറഞ്ഞത് മുഴുക്കെശരിയാണ്!കേട്ടനക്ഷത്രക്കാർക്ക്ആരിൽനിന്നു०ഒരുസഹായവു०ലഭിക്കില്സ്വന്തമായികഷ്ടപ്പെടുന്നജീവിത०,സതൃസന്ധരു०നീതിനിഷ്ടന്മാരു०,അസൂയക്കാർഇവരുടെസ്വയിരതനഷ്ടപ്പെടുത്താൻശ്രമിച്ചുകൊണ്ടിരിക്കു०
@johnjose13572 ай бұрын
വളരെ ശരിയാണ് എൻ്റെ കാര്യത്തിലും കൊച്ചു പ്രയംതൊട്ട് ഏകദേശം 36 വയസ്സ് വരേയും ശരിക്കും കഷ്ട്ട പ്പെട്ടു. 8 വർഷം ഗൾഫിലായിരുന്നു പിന്നേ നാട്ടിൽ വന്നു. കേരള നിയമസഭയിൽ ജോലി കിട്ടി. 40 വയസ്സിൽ മോൾ ഉണ്ടായിഇപ്പോൾ സന്തോഷകരമായ ജീവിതം❤
@jyothishaparvam88272 ай бұрын
🧡🙏
@shalinianoop33411 ай бұрын
ശാലിനി തൃക്കേട്ട 🙏എല്ലാം കറക്റ്റ് ആണ് 40 വയസ്സ് കഴിഞ്ഞു ഇനി എങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു 🙏😔
@jyothishaparvam882711 ай бұрын
നന്ദി..
@AbhiRaj-zv8tk8 ай бұрын
Thricketta 👍
@roychacko41194 ай бұрын
K@@AbhiRaj-zv8tk
@radhalekshmitk57933 ай бұрын
വിവാഹജീവിതം എങ്ങനെ?
@divyasworld2260Ай бұрын
@@radhalekshmitk5793പോക്കാ 😁
@madhavannair253910 ай бұрын
I am Thrikketta and my date of birth is 3rd February1959.Whatever is told is true to my experience.Kindly include me also in your prayers, please.
@babumathew80657 ай бұрын
Parajathu 100 Alla101 Sathamanm Sariyanu Aniku Udhara Asukham Thudangi God Bless My Dear
@jyothishaparvam88277 ай бұрын
Thanks🧡
@sheebajaison4053 Жыл бұрын
ഞാനും, ഒരുപാട് കഷ്ട്ടപ്പെട്ടു,47..വയസിൽ വിദേശത്തു സൂപ്പർ ജോലി ഇപ്പോൾ സ്വസ്ഥം 👍🏻
@VijiPr-f6o7 ай бұрын
Ho
@Brightshopees7 күн бұрын
ഒരാൾ എങ്കിലും ഉണ്ടല്ലോ ❤❤❤
@mohanachandrank499911 ай бұрын
ഞാൻ 30% ആയിരിക്കും. എനിക്ക് ബന്ധുക്കൾ എല്ലാം സപ്പോർട്ട് ആണ്. അല്ലിച്ചില്ലറ കുടുംബ പ്രശ്നം ഒഴികെ എൻ്റെ ജീവിതത്തിൽ ഞാൻ സംതൃപ്തനാണ്.
@ShibijaShaji-c9g Жыл бұрын
👏👏👏 വളരെ ശെരി ഞാൻ ഇപ്പോൾ വീട്ടിൽ ട്യൂഷൻ എടുക്കൽ ആണ് ബട്ട് ഇപ്പോൾ വാടക വീടാണ് സ്വന്തം ആയിട്ട് ഒരു വീട് ഇല്ല അതാണ് സങ്കടം
@jyothishaparvam8827 Жыл бұрын
ഒക്കെ ശെരി ആകും..
@hariks901910 ай бұрын
@@jyothishaparvam8827❤101% സത്യം. 💋 🙏🙏🙏നന്ദി.
@heavenlyeditx1850 Жыл бұрын
പൈസ കടം കൊടുത്ത് ശത്രുക്കളെ സംമ്പാദിക്കും ഞാൻ തൃക്കേട്ട
@sarasammasarasa146 Жыл бұрын
100% സത്യം
@sathishpalayoorsathishpala7905 Жыл бұрын
Njhanum
@vanajavmb609 Жыл бұрын
ഞാനും
@soumyap.wilson2779 Жыл бұрын
Crt njanum
@Myworld-cz3qk Жыл бұрын
ഞാനും 😂
@SaifuneesaM-u5c2 ай бұрын
പടച്ചോനെ ഇത് എന്റെ കാര്യത്തിൽ വളരെ സത്യം ആണ് 👍🏻
@jyothishaparvam88272 ай бұрын
🧡🧡
@rashisubu3 күн бұрын
Ende karyathilum
@manojaharidas2982 Жыл бұрын
എന്റെ സഹോദരി തൃക്കേട്ട പറഞ്ഞത് കറക്ട്
@jyothishaparvam8827 Жыл бұрын
Thanks
@jobinjohn1739 Жыл бұрын
ഇതു ശരിയാണ്
@BinduJ-ty3jxАй бұрын
സത്യം😮 ഞാൻ സബ്സ്ക്രൈബ് ചെയ്തു കേട്ടൊ😊 എത്ര സത്യാ
@jyothishaparvam8827Ай бұрын
🙏🧡
@VijithmonVijith2 ай бұрын
വളരെ ശരിയാണ്. അങ്ങ് പറഞ്ഞത്.ഞാൻ പ്രമീള എന്റെ നാള് തൃക്കേട്ട,
@jyothishaparvam88272 ай бұрын
നന്ദി.. 🧡🧡
@KuttykrishnanO10 ай бұрын
വളരെ ശരി . എനിക്ക് 40 വയസ്സിൽ സർകാർ ജോലി കിട്ടി.
@PadmakumarBT8 ай бұрын
വളരെ കറക്റ്റ് കാര്യം ആണ് പറഞ്ഞത് 80% 🙏🙏🙏🙏🙏🙏♥️👍
@HariKrish-u8h6 ай бұрын
നമസ്തെ .🙏 തീരുമെനി . പറഞ്ഞത് വളരെ ശരിയാണ്.. 45 വയസുള്ള സ്ത്രീയാണ്. തൃക്കെട നക്ഷ്ത്രം . ആണ്. ദുഃഖം തന്നെയാണ: ഭാർത്താവിന്റെ ഭാഗത്തു നിന്നു.. എന്നു. ഈ ദോഷങ്ങൾ മാറും തിരുമേനി. നേരിൽ വന്ന് കാണാൻ താത്പര്യം ഉണ്ട്? ഈ ഒരു നാള് എല്ലാവരും പഴിക്കുന്നതാണ്.. ഈശ്വരൻ. നല്ലയൊരു കാലം തരുമെന്ന്. പ്രാർത്ഥിക്കുന്ന .. 12:49