ഞാൻ തൃക്കേട്ട ആണ്.. എല്ലാം ഉണ്ടാക്കി.. ഒറ്റയ്ക്ക് തന്നെ..but ബന്ധുക്കൾക്കൊക്കെ ദേഷ്യം ആണ്.. ഒരുപാട് നല്ല സമയം undayi.. അതുപോലെ ഒരുപാട് കഷ്ടപ്പാടും..
@sheelasunish15758 ай бұрын
Correct
@LEISUREHOUSE8 ай бұрын
correct
@advikaworld32686 ай бұрын
Sammeee
@palkuppy3 ай бұрын
same
@Thehungryentertainer3 ай бұрын
Same😢
@krishnapriyavp9414 Жыл бұрын
I am proud of my star...thrikketta🔥🔥🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻💪🏻
@gopakumartg2061 Жыл бұрын
നമസ്തേ സാർ, പറഞ്ഞതെല്ലാം 100% ശരി ആണ്. ഇത്രയും ഭാഗ്യം ഇല്ലാതെ ഒരു നക്ഷത്രം ഇല്ല
@krishnasreekumar8172 Жыл бұрын
അങ്ങനെ ഒന്നും പറയരുത് Self confidence ഉണ്ട് ഏറ്റെടുത്ത കാര്യങ്ങൾ വെടിപ്പായി ചെയ്യും മറ്റുള്ളവരെ പ്രീണിപ്പിച് സുഖിപ്പിക്കാൻ കഴിയില്ല ധൈര്യശാ ലികൾ ആയിരിക്കും നാക്ക് ഒതുക്കിയാൽ മതി യോഗ ചെയ്യുക മനസ് നിയന്ത്രിക്കുക 👍👍👍👍👍👍 Be positive
@midhunjithr.k9482 Жыл бұрын
😓
@vijeshangamaly8607 Жыл бұрын
ശരിയാണ്.
@shamiramoidhu5728 Жыл бұрын
കാരണം കൂടാതെ ഉള്ള അപവാദം എപ്പോഴെങ്കിലും മാത്രമല്ല . എല്ലായിപ്പോഴും. ഇല്ലെങ്കിൽ പലപ്പോഴും അനുഭവത്തിൽ വന്നിട്ടുണ്ട്
Sir....🙏നമസ്കാരം..പറഞ്ഞതെല്ലാം 100% സത്യം. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു ,ചിലത് മാറ്റാൻ ശ്രമിച്ചിട്ട് ഒട്ടും പറ്റുന്നില്ല...😊🙏
@asnusvlogs5674 Жыл бұрын
ഞാനും തൃക്കേട്ട നക്ഷത്രക്കാരി ആണ്. പല്ലിന്റെയും ദേഷ്യത്തിന്റേയും കാര്യം പറഞ്ഞത് കറക്റ്റ്😅👍
@edisrehtoeht14266 ай бұрын
അത് വളരെ ശരിയാണ് കാരണം വലിയ ദേഷ്യം ഉള്ളത് പല്ലിന് ദോഷം ചെയ്യും കാരണം മറ്റേയാൾ പല്ല് അടിച്ചു പൊഴിക്കാൻ സാധ്യതയുണ്ട് 😢
@shyjuasshyjuas54795 ай бұрын
😮😂😂😂😂😂😅.....ethrekku koliletha nallu verekanathilaaa e lokathu
@aravindkariyaram67125 ай бұрын
ഞാന്‍ ത്രികേട്ട നക്ഷത്രം... ഒരുപാട് വേദനകള്‍ chadikkapedal ഒരു തെറ്റും ചെയ്യാതെ മാനസികമായി തകര്‍ച്ച സാമ്പത്തിക തകര്‍ച്ച പലവട്ടം ചതിക്കുഴികളില്‍ വീണു വീഴ്ത്തി..അത് അറിഞ്ഞിട്ടും അവരെ വേദനിപ്പിക്കാനും മനസ്സ് വന്നില്ല ഇപ്പോഴും കര കയറിയില്ല.. പക്ഷേ മനസ്സമാധാനത്തോടെ ജീവിക്കുന്നു ഏപ്പോഴും മാധവന്‍ പരീക്ഷണം നടത്തും എന്നിട്ടും ആ തിരുനടയില്‍ ഏപ്പോഴും.... ❤❤❤❤❤
@ajayjayaprakash Жыл бұрын
തീർക്കെട്ട പവർ ഫുൾ നാള് ആണ്. എന്തേലും ദേവാനയോ ദേവിയോ ഉപസിക്കുക. ദേവി ആണെകിൽ ഏറ്റവും നല്ലത്. അൽമാർത്ഥഓടെ വിളിക്കുക ക്ലച്ച് പിടിക്കും. ഈ നേഗ്റ്റീവ് സൈഡ് പിടിക്കാത പോസ്റ്റിവിൽ ചിന്തിക്കുക
@mohankrishnankutty1898 Жыл бұрын
പറഞ്ഞത് എന്താണ് ഭൂരിഭാഗവും ശെരിയാണ്. ഞാൻ എജിനീയർ , ഫോട്ടോഗ്രാഫർ , Key Board ist., തയ്യൽക്കാരൻ പടം വരയ്ക്കൽ, മദ്ധ്യപാനിയല്ല. ആണെങ്കിലും കൈയ്യിൽ പണം ഉണ്ടാവില്ല. കൂടുതൽ സത്യമേ പറയൂ . ചതിക്കില്ല. ധൈര്യം കുറവ്. ജീവിതം തടസമില്ലാതെ പോകുന്നു. ഒരിക്കലും പണം കൈയ്യിൽ കാണില്ല. 90% സത്യമേ പറയൂ . ok
@girijak6038 Жыл бұрын
എന്റെ പല്ല് വളരെ മനോഹരം ആണ്. ബാക്കി എല്ലാം 100% ശരിയാണ്. Over confidence ഉണ്ട്. 🙏🙏
@jothypradeepk2673 Жыл бұрын
ഒരു തൃക്കേട്ട നക്ഷത്രം കൊടുക്കാനുണ്ട്.... പകരം വേറെ ഏതെങ്കിലും നക്ഷത്രം തരുമോ... 😂
@anujamanu77457 ай бұрын
😂
@namodpvАй бұрын
😂
@jubincuts5979 Жыл бұрын
നാൾ ഒന്ന് മാറ്റി എടുക്കാൻ പറ്റുമെങ്കിൽ നല്ലത് ആയിരുന്നു പകുതി ആയുസ് അനുഭവിച്ചു കഴിഞ്ഞു
@maneshkumar56265 ай бұрын
കറക്റ്റ് 😍, 02/04/83 time രാത്രി 10.10 pm,,, പത്തൊമ്പതാം വയസ്സിൽ ജോലി ⚔️⚔️,, ജീവിതത്തിൽ കറിവേപ്പില യോട് ഉപമിക്കാം,, സ്നേഹത്തിനു മുമ്പിൽ തോറ്റുപോകും,, അഭിനയം ആയിരുന്നു എന്ന് മനസ്സിലാകുമ്പോൾ വൈകിട്ടുണ്ടാകും,,,, അതിൽ ബന്ധുക്കൾ സുഹൃത്തുക്കൾ ഉണ്ട്,,, എന്നാലും ശുഭ പ്രതീക്ഷ,,, ഇനി എനിക്ക് വേണ്ടിട്ട് ജീവിക്കണം 😂
ഈ നക്ഷത്രത്തിന്റെ നല്ല വശവും ചീത്ത വശവും പറഞ്ഞത് വളരെ ശരിയാണ്.എനിക്കറിയാവുന്ന രണ്ടു മൂന്നു പേരുണ്ട്. അവരുടെ എല്ലാം അനുഭവങ്ങൾ ഒരുപോലെയാണ്.
@manojmanu8092 Жыл бұрын
ആണോ... എങ്ങനെ ഉണ്ട്
@minis4466 Жыл бұрын
അരുൺ തൃക്കേട്ട 1991 June 25 വിദേശത്താണ് ഒരുവ യോഗവും ഇല്ല BSc BEd Maths ആണ് പരിശ്രമിക്കില്ല ജോലി കിട്ടിയില്ല മരുമകനാണ് സാർ പറഞ്ഞത് ശരിയാണ് എന്ത് ചെയ്യാൻ ഒരു കാര്യം സത്യം പറയില്ല ഭാര്യയോട് പോലും സത്യം പറയില്ല
എൻ്റെ കെട്ട്യോള് തൃക്കേട്ടയാണ് തിരുമേനി പറഞ്ഞത് വളരെ ശെരിയാണ് വളരെ പ്രകാരമുള്ള നക്ഷത്രമാണെന്ന് എൻ്റെ ജീവിതം ശെരിക്കും പ്രകാശിച്ചു തുടങ്ങിയത് അവൾ വന്നതിന് ശേഷമാണ് പിന്നെ ദേഷ്യം വെട്ട് ഒന്ന് മുറി നൂറ് സ്നേഹവും അങ്ങനെ തന്നെ ❤❤❤
@KrishnaKumar-xc3vp10 ай бұрын
വൃശ്ചിക ലഗ്നം, ലഗ്നത്തിൽ ചന്ദ്രൻ... 🤚🏻.. അത്യ അസാധാരണമായിട്ടുള്ള 8 ന്റെ പണികൾ കിട്ടി... ഉർവശി ശാപം ഉപകാരം എന്ന് പറഞ്ഞ പോലെ, പാഠങ്ങൾ ഒക്കെ പഠിച്ചു കേറി വന്നു എല്ലാ പ്രശ്നങ്ങളിൽ നിന്നും 👍🏻
@valsalapakau8433 Жыл бұрын
തൃക്കേട്ട, തിരു ക്കേട്ട ശ്രേഷ്ഠനക്ഷത്രമാണു. ചുറ്റും പ്രകാശമാനമാക്കുവാൻ കഴിയു o. അദ്ധ്വാനഭാരം കൂടുതൽ ആണ്
ഞാൻ തൃക്കേട്ടക്കാരനാണ് ... കറക്റ്റ് കാര്യം അനുഭവം🙏
@reejavidyasagar3832 Жыл бұрын
പറഞ്ഞതൊക്കെയും ശരിയാണ്. എന്റെ ചേച്ചി ചെറുപ്പത്തിൽ മരിച്ചു, ദന്ത വൈകൃതം കമ്പിയിട്ടു മാറ്റി 😅, ഓവർകോൺഫിഡൻസ് കാരണം ലക്ഷങ്ങൾ കളഞ്ഞു കുളിച്ചു, പക്ഷേ തളരില്ല 💪💪
@bindhur2333 Жыл бұрын
ഞാനും കമ്പി ഇട്ട് വൈകൃതം അങ്ങ് മാറ്റി 😄😄ബാക്കി എങ്ങനെ മാറ്റാനാ 😊എട്ടിന്റെ പണിയാ
@reejavidyasagar3832 Жыл бұрын
@@bindhur2333 ബാക്കി എന്താ?
@bindhur2333 Жыл бұрын
@@reejavidyasagar3832എനിക്ക് സഹോദരങ്ങൾ ആരും ഇല്ല..ജീവിതം ഡിവോഴ്സ് ആയി... മക്കൾ ഇല്ല... അങ്ങനെ തുഴഞ്ഞു പോകുന്നു
@reejavidyasagar3832 Жыл бұрын
@@bindhur2333 മക്കളില്ല divorse പിന്നെന്തിനാ പിന്നോട്ട് നിൽക്കുന്നെ വേറെ നല്ലൊരു ജീവിതം തെരഞ്ഞെടുക്കു. ഒറ്റപ്പെട്ടു എന്ന ചിന്ത മനസ്സിൽ ഉണ്ടല്ലോ നല്ലൊരു സുഹൃത്തായ ഭർത്താവിനെ കണ്ടെത്തു. ദുരഭിമാനം കളഞ്ഞു മുന്നിൽ വരുന്ന നല്ല അവസരം മുതലാക്കു. നമ്മളെ സ്നേഹിക്കാൻ നമുക്ക് കഴിയണം അങ്ങനെ സ്നേഹിച്ചാൽ ആ നമുക്ക് വേണ്ടി ഒരു തണൽ തേടുന്നതിൽ ഒരു തെറ്റുമില്ല
@bindhur2333 Жыл бұрын
@@reejavidyasagar3832 ഇനി ഒരു പരീക്ഷ പറ്റൂലെ 😊😊😊...അദ്ദേഹം തന്നെ ഇപ്പോഴും ഏറ്റവും അടുത്ത സുഹൃത്ത് 😊
@VanajaRajan-y2e Жыл бұрын
എന്റെ നാളും തൃക്കേട്ടയാണ് സാർ പറഞ്ഞതെല്ലാം 100% ശരിയാണ് കണ്ണീരല്ലാതെ ഒന്നുമില്ല 😢
@sheebam24824 ай бұрын
സത്യമാണ് നല്ല ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്
@pradeepsivan10 Жыл бұрын
Ella karyathilum confident anu ariyathe karyangal polum ariyunna pole chaith poorthiyakkum ippol kure nettangal vannu chernitund doctorate vare kitty 3 recordum kitty
@francisniravath46462 ай бұрын
ഏത് നാൾ കാര് കേട്ടാലും ഇതൊക്കെ ഉണ്ട് എന്ന് തോന്നും
@brijeeshc77209 ай бұрын
Sir, ഈ നക്ഷത്രക്കാർക്ക് Cinema മേഘല ഒക്കെ എങ്ങനെ ആവും...
@MohammadThaahirR Жыл бұрын
💯% Pakka prediction ❤
@umadeviP-kx4gp Жыл бұрын
Iam also thiruketta you speech all correct ❤
@sreenivasanpn5728 Жыл бұрын
തൃക്കേട്ട നക്ഷത്രക്കാർക്ക് അടിച്ചു പൊളിക്കേണ്ട സമയം ആണ്.
@nithyanithya-ye9th Жыл бұрын
വളരെ ശരി .... അനുഭവം
@Jinstpkd Жыл бұрын
ഞാൻ തൃക്കേട്ട നാലാം പാദമാണ്... നാലാം പാദത്തിൽ ജനിച്ചാൽ കുട്ടിക്ക് ദോഷമാണ് എന്നല്ലേ തിരുമേനി പറഞ്ഞത്...... ആ കുട്ടി ഞാനാണ്.... ഇപ്പോൾ 30 വയസ്സായി... ഒരു ഗതിയുമില്ല...
Ellarum orupole alla people are diff biju menonum thrikketta ahnu
@shivadas3943 ай бұрын
🙏 നമിച്ചു... മുക്തി തരണെ ഭഗവാനേ....
@ashvinianilkumar517 Жыл бұрын
നമസ്കാരം സർ പറഞ്ഞതെല്ലാം 100% ശരിയാ എൻറെ രണ്ടാമത്തെ മകൻ തൃക്കേട്ട നക്ഷത്രമാണ് അപവാദങ്ങളും നല്ല ജോലിയാണ് വല്ലാതെ പാവമാണ് എല്ലാവരും അവനെ പറ്റിക്കും 100% ശരിവെക്കുന്നു