അവർ തന്ന picture നേക്കാലും ഭംഗിയിൽ ചെയ്തു ട്ടോ cake.... video കണ്ടിരിക്കാൻ നല്ല രസം... ആ സംസാരശൈലി ആയിരിക്കാം കാരണം...കുറച്ചൂടെ length ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നി...keep going dear....😊
@thecakesmithkdy Жыл бұрын
Thank you soo much🤗😇 keep watching 💞
@haseenahaseena77843 ай бұрын
ഒരുപാടിഷ്ടായി എനിക്ക് ഒത്തിരി ഇഷ്ടമാണ് Fondant ഫിഗേഴ്സ് ഉണ്ടാകാൻ Us full video Thanks mole ❤
@thecakesmithkdy3 ай бұрын
Glad it helps you ☺️🫂
@najiyamk855211 ай бұрын
Fondant basics ne പറ്റിയുള്ള ഒരു വീഡിയോ ചെയ്യുമോ? Tools, how to make etc