കൂട്ടുകാരെ പോലുള്ള ഭാര്യ - ഭത്തൃ ബന്ധം ആ കാലഘട്ടത്തിൽ കാണിച്ച് തന്ന ചിത്രം... വീട്ടിലെ ജോലികൾ എല്ലാം തമ്മിൽ-തമ്മിൽ പങ്കിട്ട് ചെയ്യണം എന്ന് അന്നേ പറഞ്ഞ ചിത്രം... എല്ലാത്തിലും ഉപരി, കുടുംബത്തിന്റെ നട്ടെല്ല് നല്ലൊരു അച്ഛനും അമ്മയും ആകുന്നു എന്ന് പറയാതെ പറഞ്ഞ ചിത്രം... അതോടൊപ്പം, നല്ല കാറന്നോമ്മാരുടെ മനസ്സ് മക്കൾ വെഷമിപ്പിച്ചാൽ, നല്ല രീതിക്ക് അനുഭവിക്കും എന്നും സന്ദേശം നൽകുന്ന ചിത്രം... ജാതിക്കും മതത്തിനും അപ്പുറം, കുട്ടികൾ സന്തോഷമായി ജീവിക്കട്ടെ, അതിലാണ് മേന്മ എന്ന് പറഞ്ഞ ചിത്രം.... പിന്നെ, ഒരു ചാക്കോച്ചനും - ശാലിനിയും.. കുറെ നല്ല പാട്ടുകൾ അതിലൂടെ സമ്മാനിച്ച, സംഗീതജ്ഞരും, രചയിതാക്കളും.
@Nishadpp-yw4ri6 күн бұрын
👍സത്യം
@nedhisaji33144 жыл бұрын
തിലകൻ sir കരയിപ്പിച്ചു കളഞ്ഞു . തിലകന് തുല്ല്യം തിലകൻ മാത്രം 👌👌👌
@shajeemkp58754 жыл бұрын
ഇനി എത്ര combo വന്നാലും... ശാലിനി -കുഞ്ചാക്കോ ബോബൻ....❣️❣️❣️❣️BEST EVER❤️
@shaflashafla8523 жыл бұрын
Crct
@fathimanasreen91053 жыл бұрын
Crct
@sajithav23883 жыл бұрын
Correct
@rajafathima86353 жыл бұрын
Ll
@jyothiskurian33653 жыл бұрын
Sathyam 😍😍
@samuelfrancis4582 жыл бұрын
ചാക്കോച്ചന് ഇനി എത്ര നല്ല നായികമാർ വന്നാലും, ശാലിനിയോളം ഒപ്പമെത്താൻ ആർക്കും കഴിഞ്ഞിട്ടുമില്ല,ഇനി കഴിയുകയുമില്ല
@deva10537 ай бұрын
of course its true
@MishriyaShihab6 ай бұрын
@@deva1053😢😢
@MishriyaShihab6 ай бұрын
😢😢
@Nishadpp-yw4ri6 күн бұрын
Carct 👍
@ashamoljoji66254 жыл бұрын
എന്റെ favorite ജോഡി ആണ് chakkochan ശാലിനി.... ഒരുപാടിഷ്ടം
@kunjumuhammed37784 жыл бұрын
Enikkum
@mission99514 жыл бұрын
Enikum
@varshithasincy1534 жыл бұрын
@@kunjumuhammed3778 il9900
@shaflashafla8523 жыл бұрын
Enteyum
@hafsathkv68643 жыл бұрын
Yes
@kishorkmk20264 жыл бұрын
എനിക്ക് ഇഷ്ട്ടപെട്ട മൂവി കളിൽ ഒന്നാണ് ഇത് അതിലുപരി ഞൻ ഒരു ശാലിനി fan കൂടിയാണ്
@gamervlog41664 жыл бұрын
Me too
@mission99514 жыл бұрын
Njanum
@shaflashafla8523 жыл бұрын
Me too
@Professor_7O3 жыл бұрын
me to
@Moonlight-yb5cr3 жыл бұрын
Me too
@SudhaPc-gj1gn Жыл бұрын
പ്രേം പൂജാരി കണ്ടിട്ട് ഇത് കാണുന്നവർ ഉണ്ടോ
@manoharankozhakkattill361 Жыл бұрын
രണ്ടിലും ഹേമ .അല്ലേ ?.
@Adornstories Жыл бұрын
Yes❤
@shayizaraadhuamina878 Жыл бұрын
Ys
@shemi6116 Жыл бұрын
Yes
@FFGamer-gu1zu Жыл бұрын
Indu🙋
@Dilu-213 жыл бұрын
ചാക്കോച്ചൻ ശാലിനി എല്ലാ movies ഉം fvrt ആണ്, fvrt ജോഡി ♥️♥️♥️♥️♥️
@jishasudheesh734 жыл бұрын
ശാലിനി സൂപ്പർ ആണ് എത്ര കണ്ടാലും മതിവരില്ല
@shaflashafla8523 жыл бұрын
Satyam
@deepthyksuseelan3 жыл бұрын
Correct ♥️♥️♥️😘
@somansoman14392 жыл бұрын
@@shaflashafla852 bbbbbbbbbbbbbbbbbb@
@anwaranu18083 жыл бұрын
ശാലിനി കുഞ്ചാക്കോ വേറെ ലെവൽ ആണ് ഇന്നും ഇത്ര നല്ല ഒരു ജോഡി വന്നിട്ടില്ല ഇനി വരാത്തുമില്ല
@arjunreddy87593 жыл бұрын
അതെ 😔
@78i9s62 жыл бұрын
kzbin.info/www/bejne/gWSTp6KoZrtjppY
@ashamoljoji66254 жыл бұрын
തിലകൻ സർ എപ്പഴും ഇഷ്ടം... എല്ലാവരും സൂപ്പർ
@MujthabaDK9 ай бұрын
Menanjann niram, Ennale aniyathiprav Enn prempoojari and this film also Chackochan-shalini what a combo❤
@fiz_area22967 ай бұрын
Yeah... ഇന്നലെ അനിയത്തി പ്രാവ്. ഇന്ന് ഇത്🥹❤️
@rjdailyhub17248 ай бұрын
2024 ൽ ഈ മൂവി കാണുന്നുണ്ടോ '
@Nishadpp-yw4ri6 күн бұрын
ഞാൻ
@unnikrishnan1542 жыл бұрын
Nice movie, വീട്ടു ജോലികൾ ഉൾപ്പെടെ പങ്കിട്ടു ചെയ്യുന്ന ജോലിക്ക് പോകുന്ന, സ്നേഹിച്ചും, കുസൃതി കാണിച്ചും കഴിയുന്ന ആർക്കും ഒരുപാട് ഇഷ്ടം തോന്നുന്ന ദമ്പതികൾ. ആ വീട്ടിലേക്ക് ദത്തെടുത്ത അച്ഛനുമമ്മയൂമായി തിലകന്റെയും ഭാരതിയുടെയും കഥാപാത്രങ്ങൾ എത്തുന്നത്തോടെ അവിടം സ്നേഹം കൊണ്ടും സന്തോഷം കൊണ്ടും നിറയുന്നു. കുഞ്ചാക്കോ ബോബന്റെയും ശാലിനിയുടെയും ഏറ്റവും നല്ല കഥാപാത്ര സൃഷ്ടി ആയാണ് തോന്നിയത്. പക്ഷെ ഇത്രയും നല്ലൊരു ഫീൽ ഗുഡ് സിനിമാനുഭവം ഒരുക്കിയ ഇതിന്റെ കഥാ കൃത്തു ജാഫർ, തിരക്കഥകൃത്തു ശത്രുഘനൻ, സംവിധായകൻ എം ശങ്കർ എന്നിവരെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലല്ലോ. അവർ മറ്റു വല്ല സിനിമകളും ചെയ്തിട്ടുണ്ടോ? അറിയാവുന്ന വർ ആരെങ്കിലും പറയാമോ?അനിയത്തി പ്രാവിനു ശേഷം കുഞ്ചാക്കോ ബോബൻ രണ്ടാമതായി ചെയ്ത ചിത്രം ആണെന്ന് തോന്നുന്നു, പക്ഷെ അനിയത്തി പ്രാവിനെക്കാളൊക്കെ വളരെ നല്ല സിനിമ ആയാണ് തോന്നിയത്. പക്ഷെ ഈ സിനിമ അങ്ങനെ ആഘോഷിക്കപ്പെടുകയോ, പറഞ്ഞു കേൾക്കുകയോ ചെയ്തിട്ടില്ല.
@AMScreations72 жыл бұрын
Exactly...kunchacko - Shalini combo le best movie aanu ith...but underrated
@Nishadpp-yw4ri6 күн бұрын
സത്യം ആണ് നല്ല മൂവി ആണ്
@meghathomas96884 жыл бұрын
Shalini and kunjacko boban combo is very good
@meghathomas96884 жыл бұрын
Yes
@shaflashafla8523 жыл бұрын
Yes
@powerrmachan3 жыл бұрын
എന്റെ favourite സിനിമകൾ ആണ് കുഞ്ചാക്ക് ബോവന്റെയും ശാലിനിയുടെയും എല്ലാ സിനിമ യും 🥰🥰🥰
@arjunreddy87593 жыл бұрын
സെയിം ❤
@itsmylife96313 жыл бұрын
School days nostu... Kunchako boban kathi ninna time! 😍😍😍Ideham undakiya olam onnum vera arum undakkiyitilla.. ചാക്കോച്ചന് ഉണ്ടായിരുന്ന fans വേറെ ഒരാൾക്കും ഉണ്ടായിട്ടുണ്ടാവില്ല.... He was the hero of all teenagers of that time...and chakochan shalini jodi... 🤩🤩🤩🤩🤩🤩🤩
@universal_space3 жыл бұрын
Ath sathyam... Karanam ippo erangunna padangal എല്ലാം വരും Bussiness മാത്രം ആണ്
@Sajilalineesh Жыл бұрын
@@universal_space❤
@JijoElanthoor2 жыл бұрын
ചാക്കോച്ചനും ശാലിനിയും ഇത്രയും നല്ല ഒരു കോമ്പോ ഇനി ഒരിക്കലും ഉണ്ടാകില്ല ❤
@jaseelrk35024 жыл бұрын
*2020 ൽ കാണുന്നവരുണ്ടോ എന്ന് ഇപ്പൊ വരും...*
@anusreesaminanusreesamin65804 жыл бұрын
Njn und
@ammuponnuzz1434 жыл бұрын
Me too
@prameeshmohanan2724 жыл бұрын
ഇല്ല
@jayaprakashankc50134 жыл бұрын
Me too❤️❤️
@afnaswdr17333 жыл бұрын
2021
@devanandanak.r64303 жыл бұрын
നിറം കണ്ടിട്ട് ഇത് കാണാൻ വന്നവരും ഇത് കണ്ടിട്ട് നിറം കാണാൻ പോകുന്നവരും ഇവിടെ attendance രേഖപ്പെടുത്തണം. 🙏🙏🙏😁😁😃😃
@ngolo36863 жыл бұрын
അനിയത്തി പ്രാവിൽ വന്ന കമന്റ് അടിച്ചുമാറ്റി ല്ലേ 😄😂
@devanandanak.r64303 жыл бұрын
@@ngolo3686 ഏത് കമന്റ് 🤔🤔
@ngolo36863 жыл бұрын
@@devanandanak.r6430 അനിയത്തി പ്രാവ് കമെന്റ്സ് എടുത്ത് നോക്ക് 😄
@mastergrogu26773 жыл бұрын
@@ngolo3686 സത്യം ഈ കമന്റ് കണ്ടു same reply ചെയ്യാൻ വന്നതാ 😂
@devanandanak.r64303 жыл бұрын
@@ngolo3686 vineeth p യുടെ കമന്റ് 😇😇 പക്ഷെ കുറച്ചൊക്കെ വ്യത്യാസം ഉണ്ട് 😜😜
@irfaanashaikh57994 жыл бұрын
Corona time e movie kanunnavarundel like adich pone
@nandanaanil7973 жыл бұрын
I am a big big fan of Shalini chechii ❤️❤️❤️❤️❤️❤️💞 her acting..uff no words to say..💝💝💝💖💖💝💝💝💝now missing her too much.💯💯💯💯💯
@jidint58364 жыл бұрын
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ടം ആയി ഈ സിനിമ
@maheshcm7054 жыл бұрын
👌👌👌👌💕💕💕
@Anandhakrishnan3373 жыл бұрын
Supermovie
@arjunaju40934 жыл бұрын
Eee couples annum innum adipoli
@shaflashafla8523 жыл бұрын
Yes
@ariyaal00 Жыл бұрын
അനിയത്തിപ്രാവ് കഴിഞ്ഞ ഉണ്ടനെ വന്ന സിനിമ. ചാക്കോച്ചൻ ശാലിനി കൊമ്പോ വീണ്ടും അങ്ങെനെ പ്രതീക്ഷ ഒരുപ്പാട് ആയിരുന്നു അനിയത്തിപ്രാവ് പോലെ വൻ വിജയം ആകും എന്ന് കരുതി പക്ഷെ കഷ്ടിച്ചു കടന്നു പോയി. പക്ഷെ പാട്ടുകൾ വൻ ഹിറ്റ് ആയിരുന്നു
@itsmylife96313 жыл бұрын
ചാക്കോച്ചനു ശാലിനിയേക്കാൾ ചേർച്ചയുള്ള വേറൊരു ജോഡി ഇന്നുവരെ ഉണ്ടായിട്ടില്ല.... 24 വർഷങ്ങൾക്കിപ്പുറവും....
@SivaSiva-pn3ii2 жыл бұрын
Sathyam
@MariyaBtsarmy2 жыл бұрын
True 😻💜
@letterworld94794 жыл бұрын
Shalini kunjakopan fans like👍
@shaflashafla8523 жыл бұрын
Like adichu
@priyankavarghese55913 жыл бұрын
Kunjakoboban
@78i9s62 жыл бұрын
kzbin.info/www/bejne/gWSTp6KoZrtjppY
@ദശമുലംദാമു-ഗ9യ2 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മൂവി കുഞ്ചാക്കോ ബോബൻ ശാലിനി 😘2022 കാണുന്ന ലെ ഞാൻ
@Nishadpp-yw4ri6 күн бұрын
സത്യം 👌ഞാൻ
@aparnamahesh65744 ай бұрын
എത്ര കണ്ടാലും മതി ആവാത്ത സിനിമ 😊അതിന്റ കൂടെ ശാലിനി കുഞ്ചാക്കോ combo ഉഗ്രൻ 🥰
@athirat94303 жыл бұрын
2021 ൽ കാണുന്നവർ ❤
@Saranyavineesh3702 жыл бұрын
2022
@pathuzzzvlog...65134 жыл бұрын
ഒരുപാട് ഇഷ്ടം ഉള്ള സിനിമ ആണ്
@jibinrajjibin42803 жыл бұрын
Kunchako and shalini super❤️😍😍
@snehamariam9282 Жыл бұрын
love with this movie😍🥲message giving movie.....especially to kids of this generation...feel good movie still watching 2023
@hashidabdhulkhadar19888 ай бұрын
1998 padam release aayee Nan Trichur Bindhu padam kanduu❤ super Ilik& song super &super❤❤❤
@safanasri63264 жыл бұрын
Ivar 2 perum poliyaanee ivarulla filmz okke ishttanee❤️
@shaflashafla8523 жыл бұрын
Enikum
@coconutpunch1232 жыл бұрын
തിലകൻ ഇല്ലെങ്കിൽ ഈ പടം ഉപ്പില്ലാത്ത കഞ്ഞി പോലെ ആവും. ☺️
@ഡാർക്കൻ2 жыл бұрын
അനിയത്തി പ്രാവ് നിറം പ്രേം പൂജാരി നക്ഷത്ര താരാട്ട് വേറെ ഉണ്ടോ 🤔
@lalusvlogdustydumbo72893 жыл бұрын
Lockdown സമയത്ത് കാണുന്നവർ ഉണ്ടേൽ അടിക്ക് ⚡️
@renip.k6594 жыл бұрын
superb movie,ithokke kaanumbala new moviesokke marakkunnath
@shaflashafla8523 жыл бұрын
Satyam
@anshuruksianshuruksi9553 жыл бұрын
2021🙌🙌🙌present here 😜
@ajits63902 жыл бұрын
"അവിടെ എന്താ പാട്ടിക് പേ ഇളകിയോ " തിലകൻ 🔥
@fathimasheza65502 жыл бұрын
😁😁
@ShybiAan7 ай бұрын
2024 ഇൽ കാണുന്നവർ 👍🏻 അടി 🥰
@nimishasebastian67204 жыл бұрын
Legendary actor:Thilakan sir🙏
@itsmylife96312 жыл бұрын
ഈ ചാക്കോച്ചനെ കണ്ടിട്ടു പ്രേമിക്കാത്ത പെൺപിള്ളേരുണ്ടായിട്ടുണ്ടോ അന്ന്! എന്നിട്ടും ശാലിനി മാത്രം പ്രേമിച്ചില്ലല്ലോ.... 😢 എങ്കിൽ ഏറ്റവും ചേർച്ചയുള്ള താരജോഡി ആയേനെ ഇവർ real life ലും....... മലയാളികൾ മുഴുവൻ ആഗ്രഹിച്ച ഒരു വിവാഹം ആയിരുന്നു ഇവരുടേത്....
@midhunlals2132 жыл бұрын
Yes
@deepthik6622 Жыл бұрын
Perfect gentleman and pakka family man aya Ajith ne tanne kittylle shalini ku .
Shalini and kuchako Boban should have acted in more movies for us to see
@amishachenthamara73952 жыл бұрын
ഇത് കാണുമ്പോൾ ആരായാലും പ്രേമിച്ചു പോകും mm പോയ കാലം തിരികെ വരില്ല ഇരുപതു വർഷം വേസ്റ്റ് ആയി
@fasnafiros1094 Жыл бұрын
Njhn Aaadyaytta oru movie ithepole kannunnath...90% movies ilum onnukil orupaad issues n sheesham couples onnikkum...adyam thanne marriage kainjhathanenkil avar thetti piriyim,film nte last veendum onnikkum😅 Ithippo aa pblm lla❤❤❤
@fathimamufeeda54693 жыл бұрын
2021 ൽ കാണുന്നവർ unddo
@vandanapravida55293 жыл бұрын
Super Jodi. kuchakoboban my favarate nadan
@angelroyangelo28844 жыл бұрын
I really love shalini 😍👌
@Sk-pf1kr4 жыл бұрын
🙂🙂🙂🙂
@shaflashafla8523 жыл бұрын
Me too
@skh73224 жыл бұрын
2020 thil kaanunnu😍😍ishttamayi😍😍😍
@Saranyavineesh3702 жыл бұрын
2022 ൽ
@muhammedsahal10213 жыл бұрын
നിറം കണ്ടതിനു ശേഷം കണ്ടവരുണ്ടോ
@aishuhyru Жыл бұрын
ചാക്കോച്ചൻ, ശാലിനി compo ഇഷ്ടമുള്ളവർ ഇവിടെ like ചെയ്യൂ.... കാണട്ടെ pwr..
@ramakrishnan30882 ай бұрын
Ri😊 goodve
@ramakrishnan30882 ай бұрын
😅😮😮😮😮😮
@gemsree52262 жыл бұрын
ആദ്യം തന്നെ ideal വിവാഹജീവിതം കാണിച്ചു .. ജോലികളൊക്കെ devide ചെയ്ത് ചെയ്യണം cooking, cleaning അടക്കം..
@theserendipitous92824 жыл бұрын
1:37:01 അമ്മേ എന്നെ പാചകം പഠിപ്പിച്ചു തരുവോ...Chackochan 😂😂😂