ഞാൻ അവളെ അത്രത്തോളം സ്നേഹിക്കുന്നു അവളുടെ മനസ്സ് വേദനിച്ചുകൂടാ..... യഥാർത്ഥ പ്രണയത്തിന്റെ വാക്കുകൾ ❤
@akv19895 ай бұрын
Old generation, but new generation aveale ഇനിയും ജീവിക്കാൻ അനുവദിച്ചൂടാ, ആസിഡ് എറിയാൻ നോക്കാം, അല്ലെ rape 😮😮, പിന്നെ ഒരു പാട്ട് തേച്ചില്ലേ പെണ്ണെ തേച്ചില്ലേ ,
@nimmyjose71814 ай бұрын
🥰
@akhilknairofficial Жыл бұрын
പാട്ടുകൾ ആണ് ഈ സിനിമയുടെ ഹൈലൈറ്റ് 😍❤️
@harikrishnank1996 Жыл бұрын
അതെ. ഉദ്ദം സിംഗ് എന്ന മലയാളികൾ അധികം പ്രശംസിക്കാത്ത music director👌
@balanbalan790 Жыл бұрын
Priyam movie upload please
@kamalapathma2298 Жыл бұрын
👍
@shanuhasee1069 Жыл бұрын
സത്യം ബ്രോ 🥰🥰
@anilpj4925 Жыл бұрын
Yes
@itsmylife9631 Жыл бұрын
ചാക്കോച്ചൻ + ശാലിനി... പകരം വെക്കാനില്ലാത്ത ജോഡി..... ❤️❤️❤️❤️❤️
@harisbeach9067 Жыл бұрын
മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർ താര ജോഡികൾ ചാക്കോച്ചൻ & ശാലിനി..💖
@harikrishnank1996 Жыл бұрын
അതെ. പിന്നെ ശാലിനിയെ loose ആയ hairil കാണാൻ തന്നെയാണ് ഭംഗി. ശരിയല്ലേ🥰
മനുഷ്യനും പ്രണയത്തിനും വിലയുണ്ടായിരുന്ന ആ കാലത്തിലേക് ഒന്നൂടെ പോയി വന്നു.... നന്ദി.
@adhilanees9827 Жыл бұрын
ശാലിനി. കുഞ്ചാക്കോബോബൻ ഇവരുടെ കോമ്പോ ഒരുപാടിഷ്ട്ടായിരുന്നു..❤ഇവർ ജീവിതത്തിലും ഒരുമിക്കണമായിരുന്നു ❤❤
@LiveintheMoment24 Жыл бұрын
വിനീത് എന്തൊരു handsome ആണ്. മുരളി എന്ന കതപാത്രത്തോട് ഒരു ഇഷ്ടം തോന്നും എല്ലാവർക്കും ❤️. ചാഞ്ചൽ ഇപ്പഴും ജീവിച്ചിരിപ്പുണ്ടേൽ നല്ല കഥാപാത്രങ്ങൾ കിട്ടുമായിരുന്നു. 💔💔
@veenacv-z3b9 ай бұрын
Not chanjal, mayoori
@muhsinaahsana972510 ай бұрын
ആരെങ്കിലും 2024 il കാണുന്നവരുണ്ടോ❤️
@ashikvs130410 ай бұрын
Mm✌
@nahan-nasnahan-nas21458 ай бұрын
Yes
@anandhulals268 ай бұрын
Pinentha
@likeshpp91037 ай бұрын
Yes❤
@Nowfalvahida7 ай бұрын
👍🏻
@muneer1415 Жыл бұрын
ഒരു കാലാഘട്ടത്തിലെ പിള്ളേർ കരുതിയിരുന്നുചാക്കോച്ചൻ ശാലിനി ഇത്രെയും ചേർച്ച ഉള്ള നായകൻ നായിക ഇവർ തന്മിൽ സ്‌നേഹിച്ചു കേട്ടുമെന്ന് ❤
@shanuhasee1069 Жыл бұрын
സത്യം ബ്രോ 🥰🥰
@soumyar3163 Жыл бұрын
😂athe
@ssanilasunny2373 Жыл бұрын
🤣 true
@mujeebtp6832 Жыл бұрын
True
@mishabvp9743 Жыл бұрын
Sathyam
@foodieeatsss35628 ай бұрын
ഞാനിത് എന്നും ഇന്നും കാണുമ്പോൾ മയൂരിയെ ആണ് ശ്രദ്ധിച്ചത് . എന്ത് ഭംഗി ആണ് , ആ കണ്ണുകൾ ഒക്കെ ❤️ ഓർമപ്പൂക്കൾ
@NajiNeji-m3vАй бұрын
Njnum
@sudeeps1995 Жыл бұрын
പഞ്ചാഗ്നിയും, വടക്കൻ വീരഗാഥയും, ആരണ്യകവും, സർഗ്ഗവും അങ്ങനെ നിരവധി എവർഗ്രീനുകൾ മലയാളികൾക്ക് സമ്മാനിച്ച ഹരിഹരന്റെ ഏറ്റവും മികച്ച മ്യൂസിക്കൽ റൊമാന്റിക് മൂവി
@muhsinalahir909911 ай бұрын
2024 kanunnavar undoo❤
@achuzzvlogzz164210 ай бұрын
👍 yes
@jithinppjithu702810 ай бұрын
❤ഉണ്ട്
@sreejithg96119 ай бұрын
S
@rockstararms8 ай бұрын
S
@Nidharv8 ай бұрын
Yes😂
@jaganjoseph129 Жыл бұрын
ഒരു ഭ്രമാത്മക പ്രണയ കാലപ്പനികതയുടെ കാഴ്ച്ചക്കാരനാകാൻ അന്ന് എനിക്ക് സാധിച്ചില്ലേലും കണ്ടവർ തിയറ്ററിലേക്ക് നടന്നു കയറിയിട്ട് ഇന്നേക്ക് വർഷങ്ങൾ കടന്നു പൊയ്ക്കോണ്ടിരിക്കുന്നു. ചാക്കോച്ചനും,മലയാളസിനിമയുമൊക്കെ അടിമുടിമാറി ആദ്യ സിനിമയിലെ "പ്രധാന കഥാപാത്രമായ" ചുവന്ന Hero Honda Splendor ഒരു ഗൃഹാതുര ഓർമ്മയാണ്... ഔസേപ്പച്ചന്റെ ഗാനങ്ങളും...!!❤😍 അത് പൊലെ ഇഷ്ട്ട പെട്ട മറ്റൊരു മൂവി ❤️😌
@balanbalan790 Жыл бұрын
Thanks
@balanbalan790 Жыл бұрын
Chadhamamma
@akkusworld9991 Жыл бұрын
Q
@sameers3581 Жыл бұрын
വിനീത് അന്യായ നടൻ ആണ്. മലയാള സിനിമ ശരിക്കും ഉപയോഗിച്ചിട്ടില്ല അയാളെ. മഴവില്ലി ഒക്കെ അപ്പാവി പയ്യനിൽ നിന്നും വില്ലൻ ആയുള്ള transformation ഒക്കെ പുള്ളി എന്ത് ഈസി ആയിട്ടാണ് ചെയ്തത്
@pinkyrbs1577 Жыл бұрын
mazhavillu movie kandu VINEETHne veruthu poyi .......acting negative role oru rakshayum illa
@naaaz373 Жыл бұрын
ഈ സിനിമയുടെ ജീവൻ ഈ സിനിമയിലെ പാട്ടുകളും ബിജിഎം ആണ് ❤️👌
@KavyaCv1 Жыл бұрын
എന്തോ മനസ്സിന് ഒരുപാട് നൊമ്പരം തോന്നുന്നു. സ്നേഹിച്ചവരെല്ലാം ഇതുപോലെ ഒന്നിച്ചിരുന്നെങ്കിൽ ❤️
@junglekitchen7259 Жыл бұрын
ആത്മാർത്ഥമാണെങ്കിൽ തീർച്ചയായും ഒന്നിക്കും....❤️❤️💗
@KavyaCv1 Жыл бұрын
@@junglekitchen7259 Njan snehichirunu but💔
@junglekitchen7259 Жыл бұрын
ഞാനും....പക്ഷേ...😭
@malluturf2686 Жыл бұрын
Sed aakkale 😢
@KavyaCv1 Жыл бұрын
@@malluturf2686 💔
@Priya-oz5lz Жыл бұрын
നല്ല ഉഗ്രൻ പടം 👌. ശാലിനി എന്താ സൗന്ദര്യം!!! സൂപ്പർ അഭിനയവും. 👏 വിനീതിനെ ഇടയ്ക്ക് ദേഷ്യം പോലും തോന്നി. എത്ര മികച്ച നടനാണ് അദ്ദേഹം. LOVE YOU SO MUCH VINEETHETAA...🥰
2024ൽ ഞാൻ കണ്ടു എത്ര കണ്ടാലും ഇനിയും ഇനിയും കാണാൻ തോന്നുന്നാ സിനിമ Super i love movie ❤️❤️❤️❤️❤️
@NandhaKumar-gv7bx Жыл бұрын
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🔥
@muhammedpk1730 Жыл бұрын
ഞാൻ
@soumyar3163 Жыл бұрын
😂inn tv il undaarn...paati aaaypo aa knde..so baaki kurachuude nokan njn vann
@arshaktk2542 Жыл бұрын
ഞാൻ
@sreedevcreation40 Жыл бұрын
Njan
@shahana6619 Жыл бұрын
Njan🤚
@shijinsammathew2864 Жыл бұрын
അവസാനത്തെ ഒറ്റ സീൻ കൊണ്ട് നായകനെയും നായികയെയും ബഹുദൂരം പിന്നിലാക്കിയ ക്യാരക്ടർ മുരളി 0 to Hero😘😘😘
@harikrishnank1996 Жыл бұрын
അതെ. വിനീത്👌
@afsaltk Жыл бұрын
വിനീത് ഒരു രക്ഷയും ഇല്ലാത perfomens
@harikrishnank1996 Жыл бұрын
@@afsaltk കാബൂളിവാല, ഡാർലിംഗ് ഡാർലിംഗ് ഒഴികെ ബാക്കിയെല്ലാ സിനിമകളിലും വിനീതിന് നായികയെ സ്വന്തമാക്കാൻ യോഗമില്ല😂
@harithabiju27 Жыл бұрын
@@harikrishnank1996 😂😂സത്യം ....മഴവില്ലു സിനിമയിൽ പഠിച്ച പണി ഒക്കെ നോക്കിയിട്ടും നടന്നില്ല !!
@Anna-yt4og Жыл бұрын
❤️sathyam
@vinuabdulsathar74779 ай бұрын
എനിക്ക് ഭയങ്കര ഇഷ്ടം ആണ് ഇതിലെ പാട്ടുകൾ , ഈ സിനിമ ഇറങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നതാണ് , എനിക്ക് ഇപ്പൊൾ 51 വയസ്സ് ഉണ്ട്
@NISAMSDiaries Жыл бұрын
എത്ര തവണ കണ്ടു എന്നറീല.. വീണ്ടും വീണ്ടും കാണാൻ തോന്നും 🥰
@anuanagha111 Жыл бұрын
ഈ സിനിമ എന്നും ഒരുപാട് ഇഷ്ടമാണ്. ഇതിലെ പാട്ടുകൾ ഇറങ്ങിയ സമയത്ത് വൻ ഹിറ്റുകൾ ആയിരുന്നു. ഞങ്ങളുടെ സ്കൂൾ വാനിലൊക്കെ എപ്പോഴും പ്ലേ ചെയ്യുമായിരുന്നു. നൊസ്റ്റാൾജിയ ❤️🥰☺️
@dreamshore9 Жыл бұрын
4-5 പടം കൊണ്ട് ചക്കോച്ഛനും ശാലിനിയും ഉണ്ടാക്കിയ ഓളം വേറെ ഒരു മലയാളം combo ക്കും അതിനു മുകളിൽ പോവാൻ കഴിയില്ല
@Vilvo53 Жыл бұрын
ഹിന്ദി ജനലിയ റിതേഷ്
@deepplusyou3318 Жыл бұрын
അതിനേക്കാൾ മുകളിൽ ആരുന്നു റഹ്മാൻ ശോഭന
@nazrinakbar6452 Жыл бұрын
Dileep kavya
@itsmylife9631 Жыл бұрын
Exactly... They are the evergreen hit pair....ivar kalyanam kazhikkan othiri agrahichirunna kalam......
@harikrishnank1996 Жыл бұрын
@@deepplusyou3318 അങ്ങനെ ഞാനും കേട്ടിട്ടുണ്ട്. റഹ്മാനുമായുള്ള പ്രണയം പിന്നെ എങ്ങനെയോ വിവാഹത്തിലെത്താതെ പോയത് കൊണ്ടാണ് ശോഭന കല്യാണം കഴിക്കാതെ ഒരു കുട്ടിയെ ദത്തെടുത്തത് എന്നൊക്കെ
@shehincm Жыл бұрын
എന്റെജീവിതത്തിൽ ഒരു inspirataion ആണ് ഈ മൂവി as a singer ❤️🔥❤️🔥❤️🔥🥰🔥
@കോന്നിമീഡിയ8 ай бұрын
വർഷങ്ങൾ എത്ര തന്നെ കഴിഞ്ഞാലും ഈ സിനിമയുടെ ആത്മാവ് അത് നഷ്ടപ്പെടില്ല തീർച്ച... ഏത് തലമുറയിൽപെട്ടവർക്കും ആസ്വദിക്കാൻ പറ്റിയ മൂവി... 🫶🏻🫶🏻🫶🏻
@munnaprasad1518Ай бұрын
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികളിൽ ഒന്നാണ് കുഞ്ചാക്കോ ബോബനും ശാലിനിയും ❤❤❤
@vaishakhpkn6717 Жыл бұрын
മലയാളസിനിമയുടെ ഒരുകാലത്തെ best പ്രണയജോഡികൾ ചാക്കോച്ചൻ &ശാലിനി 💚
@itsmylife9631 Жыл бұрын
Evertime...
@alexjo6491 Жыл бұрын
1999ലേ india tour of newzealand..സീരിസിലെ രണ്ടാമത്തെ മത്സരമായിരുന്നു.. മഴ കാരണം 32 over ആക്കി ചുരുക്കിയ മത്സരത്തിൽ toss നേടിയ newzlnd ഇന്ത്യയെ ബാറ്റിംഗിന് വിട്ടു..പാട്ടി പറയും പോലെ 82/2 ആയിരുന്നില്ല ആ മത്സരത്തിൽ..പാട്ടി ഇറങ്ങാൻ നേരം13.5 ഓവറിൽ 68/1.. ഇനി 82/2 ഒരിക്കലും ആകാൻ സാധ്യതയില്ല..82 runs എത്തുമ്പോൾ ഒരു wicket മാത്രമായിരുന്നു നഷ്ടം.. ഗാംഗുലി out ആയത് സത്യമാണെങ്കിലും azhar ഇറങ്ങിയിട്ടില്ല..score 84 ആകുമ്പോഴേക്ക് സച്ചിൻ out ആയി..പിന്നെ 4 six അടിച്ചിട്ടില്ല..2 sixum 2 fourum.. പിന്നെ ഷാർജ cup.. ആദ്യത്തെ മത്സരത്തിൽ അല്ല.. രണ്ടാമത്തെ മത്സരത്തിൽ.. സച്ചിൻ 142 അല്ല..143.. പിന്നെ mark waugh..mark waugh യുടെ catch എടുത്തത് ഗാംഗുലി ആണ്.. സച്ചിൻ അല്ല..പാട്ടി രുഗ്മിണിയോട് തള്ളിയതാണ്..
@Nambiar12 Жыл бұрын
വയസ്സ് ആയില്ലേ ഓർമ്മ കുറവ് കാണും വിട്ടേക്
@noormuhammed4732 Жыл бұрын
എട ഭീകരാ.... നിന്റെ ഒരു തല 👍👍
@vijaybalasathi5375 Жыл бұрын
വലിയ കണ്ടു പിടിത്ത കാരൻ 🌹🤣
@farzaah Жыл бұрын
Namichu ende ponn annaaa 😩🤌🏻
@പാൽതുജാൻവർ Жыл бұрын
ഹോ 🙏🏻🙏🏻🙏🏻
@jithinppjithu702810 ай бұрын
ഈ ഒരു കാലം ആണ് കാലം😢❤❤❤ ഈ പടം ഓകെ കാണുമ്പോൾ പഴയ ഓർമ യിലേക്ക് പോകുന്നു💯❤️😔ഈ കാലം ഓകെ എന്ത്😔😥❤️
@anandubabu8089 Жыл бұрын
എനിക്കെന്താണെന്ന് അറിയത്തില്ല. ഈ സിനിമ കണ്ടിട്ടും കണ്ടിട്ടും മതിയാവുന്നില്ല. പ്രത്യേകിച്ച് ആ വയലിൻ bgm.
@harikrishnank1996 Жыл бұрын
അതിന്റെ main കാരണം ഉദ്ധം സിംഗ് ആണ്. ദിൽ തോ പാഗൽ ഹേ പോലുള്ള hit സിനിമകളുടെ ഗാനങ്ങൾക്ക് സംഗീതം നൽകിയ മഹാൻ🥰🥰
@abinjames8475 Жыл бұрын
90sile padangal okke angane anu
@NISAMSDiaries Жыл бұрын
ഈ സിനിമയിലെ പാട്ട് കേൾക്കാൻ വേണ്ടി വീണ്ടും വീണ്ടും കാണുന്ന ഞാൻ 🥰
@anniezajith123 Жыл бұрын
അന്നത്തെ എൻ്റെ പേര് ശാലിനി, ഞൻ സ്നേഹിക്കുന്ന ആൾ ബോബൻ( ഈ ശാലിനി, ബോബൻ എന്നൊക്കെ ഒരു imagination ആയിരുന്നു. ശരിക്കും പേര് ആനി എന്ന് തന്നെ, ഇന്നും അന്നും എന്നും. ) ... അങ്ങനെ ശാലിനി ബോബൻ ആയി നടന്ന ഒരു 90 'S ❣️❣️❣️🥰🥰🥰 ചാക്കോച്ചൻ 🥰
@sujithtp2760 Жыл бұрын
Ntammo ejjaathi thallu 😂
@sujithkichu4988 Жыл бұрын
@@sujithtp2760 eppo eantha peru mattiyo🤣🤣
@sujithtp2760 Жыл бұрын
@@sujithkichu4988 😁thallyappo marannu poyi kanum 🤣ippozhathe name
@sujithkichu4988 Жыл бұрын
@@sujithtp2760 😂😂
@saara9220 Жыл бұрын
😂
@kunju9944 Жыл бұрын
വിനീതിനെ കാണാൻ എന്ത് ഭംഗിയാ ❤
@vishnu.yk1234 ай бұрын
Athe prathyagich eye 👁️
@kunju99444 ай бұрын
@@vishnu.yk123 യാ ❣️
@vishnu.yk1234 ай бұрын
@@kunju9944 ningal padikano
@pitchpipe7420 Жыл бұрын
ഇത് കാണുമ്പോൾ പ്രേമിക്കാൻ ഒക്കെ ആഗ്രഹം തോന്നുന്നു... പക്ഷേ തേച്ച് പോയവളെ ഓർക്കുമ്പോൾ.. ഉറക്കം പോലും വരുന്നില്ല 😢
കുഞ്ചാക്കോ ശാലിനി.. Combo🔥ഇതു പോലെ ഒരു ജോഡി ഇനി 😞ഇല്ലാ
@lifestylebyshifa532910 ай бұрын
2024 _ഇൽ കാണുന്നവർ ഉണ്ടോ....❤😊
@sijoabraham62228 ай бұрын
Yes
@dkcreations55537 ай бұрын
Yes
@salampmna31426 ай бұрын
Und
@younusyounu64926 ай бұрын
ഉണ്ടെങ്കിൽ
@jinshasubash6898 Жыл бұрын
Threatening + blackmailing = toxic Indian parents 💔 At the end Murali (Vineeth) won the heart ✨ Shalini Chakochan 💜
@deepakmt92 Жыл бұрын
Exactly! There was a time when we all grew up watching these movies and thought love marriage was very difficult as it hurts our families. Now, we know that it's their mentality that should change.
@bathoolsofficial75127 ай бұрын
2024 may il kanunnavar❤
@haridasvpm8520 Жыл бұрын
മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ . ഈ പടത്തിലാണ്. ഉത്തം സിങ് - O. . N , v ഗാനങ്ങൾ സുന്ദരം . മനോഹരം .
@TibinThomas124 ай бұрын
ഇതിലെ ഒരു പാട്ട് പോലും skip ചെയ്യാതെ പടം full കണ്ടവർ ആയിരിക്കും എല്ലവരും...എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം ..❤️💯
@sabinprasad393 Жыл бұрын
2023 il um urakkam nashtappeduthi🥰Orupad ormakal,,,Still Hpy to See this Movie with Beautiful songs❤️
@sulthanmuhammed9290 Жыл бұрын
90 kid ന്റെ ചോക്ലറ്റ് ഹീറോ ❤️കുഞ്ചാക്കോ
@Haran.R8 ай бұрын
❤
@anandpm2928 Жыл бұрын
30-1-2023 ഇന്ന് കാലത്ത് അമൃത ടീവിയിൽ ഉണ്ടായിരുന്നു. ജോലിക്ക് പോണ തിരക്ക് ആയക്കാരണം. മുഴുവൻ കാണാൻ പറ്റിയില്ല. അതോണ്ട് ഇപ്പോൾ ഫുൾ കാണാൻ വന്നതാ 😄 അപ്പോൾ ദാ എന്നെപോലെ ഈ സിനിമ ഇപ്പോഴും കാണുന്നവർ ഉണ്ടെന്ന് മനസിലായി കമന്റ് ബോക്സ് കണ്ടപ്പോ 😄🥰
@hariii6148 Жыл бұрын
Inn kanunnu.. 31 jan 2023
@nasilanasi3097 Жыл бұрын
1 Feb 2023
@Rainbowfam777 Жыл бұрын
5 Feb 2023😊
@alakanandakv1403 Жыл бұрын
May 25 2023
@Ammuz7854Ай бұрын
നവംബർ 17 , 20 24
@sreeragssu Жыл бұрын
"ഡേയ് തന്തു ചിന്ന പയ്യൻ ഡാ മേതുവാ പോട്രാ "😍 ഈ പടത്തിന്റെ തുടക്കത്തിൽ സുകുമാരിയമ്മ TV യിലേക് നോക്കാതെ ടെൻഷൻ അടിച്ചു സച്ചിന്റെ ബാറ്റിംഗ് കാണുമ്പോൾ ഞാൻ പണ്ട് സച്ചിന്റെ ബാറ്റിംഗ് കണ്ടിരുന്നതാണ് ഓർമ വരാറുള്ളത് 🤣 ഇത് പോലെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുള്ള ഒരു കളിക്കാരൻ വേറെയില്ല. 90s il എത്തിയാൽ TV off ചെയ്തു പോവുക വരെ ചെയ്തിട്ടുണ്ട് ടെൻഷൻ അടിക്കാൻ വയ്യാതെ..
@balanbalan790 Жыл бұрын
Thanks
@krishnadask2821 Жыл бұрын
തിലകൻ സർ ശരിക്ക് ദേവരാജൻ മാസ്റ്റർ 😍😍😍
@jenharjennu2258 Жыл бұрын
അനിയത്തിപ്രാവിനെക്കാൾ far far better. നല്ല റിപീറ്റ് വാല്യൂ ഉള്ള പടമാണ് പ്രേം പൂജാരി cringe moments ഒന്നും ഈ സിനിമയിൽ ഇല്ല കാരണം ഇതിന്റെ സംവിധായകൻ legendory director ഹരിഹരൻ ആണ്. നിറവും അനിയത്തിപ്രാവും cringe moments ന്റെ അയ്യര് കളിയാണ്
@harikrishnank1996 Жыл бұрын
പക്ഷേ അനിയത്തിപ്രാവും, നിറവും മാത്രമാണ് വിജയിച്ചതെന്നത് മറ്റൊരു വൈരുധ്യം
@narmadaaravind1930 Жыл бұрын
ഇതിലും ഉണ്ട് ചില Cringe dialogues... but far better than നിറം...ഹോ സഹിക്കാൻ pattulla😂😂😂😂
@awaitsmiracle8529 Жыл бұрын
Alla entha ee cringe😅
@harikrishnank1996 Жыл бұрын
@@awaitsmiracle8529 കാണുമ്പോൾ ബോറടി തോന്നിപ്പിക്കുന്ന രീതിയിലുള്ള scenes. അത് romancinte കാര്യത്തിൽ മാത്രമല്ല dialogues ആണെങ്കിലും fights ആണെങ്കിലും ഒരേ രീതിയിൽ കണ്ടിട്ട് ബോറടിക്കുന്നവർ പറയുന്ന വാക്കാണ് cringe😂🥰
@awaitsmiracle8529 Жыл бұрын
@@harikrishnank1996 thanks bro 🥰
@manishsuresh4996 Жыл бұрын
ഈ സിനിമ ശെരിക്കും ഹിറ്റ് ആവേണ്ട സിനിമ തന്നെയാണ്, ഒരു പക്ഷെ അന്നത്തെ വിഷു റീലീസ് ചിത്രങ്ങളായ friends, ഉസ്താദ്, വീണ്ടും ചില വീട്ടുകാര്യങ്ങൾ, മേഘം, സ്റ്റാലിൻ ശിവദാസ് എന്നീ സിനിമകളുടെ കടുത്ത മത്സരം കാരണമാവും പൊട്ടി പോയത്, ഇത്രയും കാലം കഴിഞ്ഞിട്ടും അനിയത്തിപ്രാവ് നിറം എന്നീ സിനിമകളുടെ വിമർശനങ്ങൾ നേരിടേണ്ടി വന്നപ്പോൾ ഈ സിനിമയെ അധികം ആളുകൾ കുറ്റം പറയാറില്ല
@harikrishnank1996 Жыл бұрын
ഒറ്റ പേരാണ് അതിന്റെ കാരണം. സംവിധായകൻ ഹരിഹരൻ. പുള്ളി സിനിമ hit ആവാൻ വേണ്ടി ഒരിക്കലും അനാവശ്യമായി romance scenes കുത്തിക്കയറ്റില്ല. ആ scenes അത്രക്ക് ആവശ്യം ആണെങ്കിൽ മാത്രം🥰❤️
@aswathy1991 Жыл бұрын
😊😊oop
@priyankaabhijith1459 Жыл бұрын
എന്തുമാത്രം പാട്ടാണ് ഈ മൂവിയിൽ ഉള്ളത് 😍😍👌👌👌
@pyh3425 Жыл бұрын
സംവിധായകൻ ഹരിഹരന്റെ പടങ്ങളിൽ നല്ല പാട്ടുകൾ ഉണ്ടാകും.. വടക്കൻ വീരഗാഥ, സർഗ്ഗം,,ആരണ്യകം,നഖക്ഷതങ്ങൾ,മയൂഖം,പഞ്ചാഗ്നി,പരിണയം ...
@harikrishnank1996 Жыл бұрын
@@pyh3425 പഴശ്ശിരാജയിലെ കൊന്നത്തെ കൊന്നക്കും പൊൻമോതിരം എന്ന പാട്ടും👌
1:11:59 മുഖത്തു പോലും നോക്കാതെ ഹായ് രമ്യ ഹൌ are you എന്ന് വിളിച്ച ഡയറക്ടർ brilliance
@harisbeach9067 Жыл бұрын
ചാക്കോച്ചൻ ഫാൻസ് attendance..😍💖
@Ourlife2024longlives Жыл бұрын
Present sir
@pinkyrbs1577 Жыл бұрын
VINEETH enthu handsome aanu 🥰🥰😍😍😍😍😍 acting is awsome
@harikrishnank199611 ай бұрын
കാബൂളിവാലയിൽ ഇതിനേക്കാൾ ക്യൂട്ടാ കാണാൻ😊
@sha6045 Жыл бұрын
പ്രോമവും ഒന്നും ഇല്ലാത്ത എന്നെ പൊലെയുള്ള singles എത്ര പോർ ഉണ്ട് 🥲
@Haran.R8 ай бұрын
🖐️നമ്മളോക്കെ ഇവിടെയുണ്ട് ഭായ്
@sha60458 ай бұрын
@@Haran.R njan lover ok undayrunu athum nalla Katta premam kalyanm vari urapichitu oole kali ok thannittum oole online oruthani kettypole thechitu poyi 💔
@subhash.kmahadevan4479 Жыл бұрын
ലാസ്റ്റ് സീൻ ഞാനെ കണ്ടൊള്ളു ഞാൻ മാത്രമേ കണ്ടൊള്ളു അവിടെ ഉണ്ണിയേട്ടൻ.. അല്ല മുരളിയേട്ടൻ 😆
@sreejith_kottarakkara5 ай бұрын
അനശ്വര സംഗീതസംവിധായകനായ ജി.ദേവരാജന്റെ സ്വഭാവ ശൈലിയിലുള്ള കഥാപാത്രമാണ് ഈ സിനിമയിൽ തിലകൻ സാർ ചെയ്യുന്നത്
@പാൽതുജാൻവർ Жыл бұрын
ഇതിൽ വിനീതിനെ കാണാൻ എന്താ ഭംഗി 😍❤️
@harikrishnank1996 Жыл бұрын
ഇതും കാബൂളിവാലയും🥰❤️👌
@NajiNeji-m3vАй бұрын
Yea
@SHahly11 ай бұрын
2024ൽ കാണുന്നവർ ഉണ്ടോ 😍🙂വ്ടെ കം ഓൺ
@christydoll632 Жыл бұрын
Such a great actress shalini..❤ best pair thy both❤️❤️
@nazrinakbar6452 Жыл бұрын
Nammal 90s kids n ithokke nostalgia.... Aa kalam.... Athaan kalam
@jithinppjithu7028 Жыл бұрын
Fav musical movie ❤❤ best combo ..... Kunjakko ..shalini❤❤❤
@noushadariyil660 Жыл бұрын
മമ്മുട്ടി സുരേഷ് ഗോപി മനോജ് k ജയൻ കുഞ്ചാക്കോ ബോബൻ വിനീത് സുധീഷ് എലാവരെയും കാണാൻ നല്ല ഭംഗി
@hashimraniya1233 Жыл бұрын
We can't blame either Vineeth or Chakkochayan. But Vineeth had a very good heart and he sacrificed his life for both of them. It was a super movie. All songs are very heart-touching. 👍👍👏👏👌👌💐💐💓💓
@SurajInd89 Жыл бұрын
The same guy cheated and killed Kunchacko Boban in Mazhavillu.
@healthtravellife6212 Жыл бұрын
@@SurajInd89 🤣🤣
@sarikabinu2272 Жыл бұрын
@@SurajInd89 😄😄😄😄
@FOODIEACADEMY23 Жыл бұрын
@@SurajInd89 both the movies were released in the same year(1999)
@anuzarmy1329 Жыл бұрын
@@SurajInd89enikum athanne orma vanne 😂🥲
@jismonjimmy8841 Жыл бұрын
2023 yil movie kkannunna ethra per und
@abhijithk5055 Жыл бұрын
സുരേഷ് ഗോപി സുകന്യ മമ്മൂട്ടി ഖുഷ്ബു ഫുൾ ഗെസ്റ്റ് ആണല്ലോ 😉😉😉
@kannannath Жыл бұрын
Love scene super🥰🥰🥰 kanditt tanne arelum premikkan tonnum😍😍
@Roby-p4k10 ай бұрын
ആരൊക്കെ വീണ്ടും 🙋♂️🙋♂️2024..?? പണ്ട് സിഡി ഇട്ടും പിന്നിട്ടു ടീവിയിലും കണ്ട സിനിമ ❣️❣️അവസാനം റൗണ്ടിൽ വിനീതും കൈയടി നേടി ❣️❣️
@shyamprasadam4 ай бұрын
Lyrics : Legend ONV KURUP sir.. Music: Uttam Singh 💗💗💗💗 all songs are superb...
@statusgalaxy710 Жыл бұрын
ചഞ്ചൽ 💕മുരളി 🥰
@aiswaryakt5436 Жыл бұрын
ഇതിന്റെ അവസാനം (2.25.18) മമ്മൂട്ടി പ്രസംഗിക്കുന്ന ഭാഗത്ത് ശാലിനി ഏറ്റവും പിന്നിൽ ഇരിക്കുന്നത് കാണാം ( പിൻവശമാണ് കാണിക്കുന്നത്) പിന്നീട് ചാക്കോച്ചൻ പാട്ടു പാടുമ്പോൾ ശാലിനി ഓട്ടോയിൽ വന്നിറങ്ങുന്നു
@harikrishnank1996 Жыл бұрын
Good observation. Churidar colour njan ippozhanu notice cheythath😄👍
@aiswaryakt5436 Жыл бұрын
@@harikrishnank1996 😍😍😍🥰
@mohamedshooja81 Жыл бұрын
Wow, well observed. Hats off to you @aiswaryakt5436. Aiswaryaktയെ കണ്ണ് പെടാതിരിക്കേണ്ടതിന്നു മൂന്ന് വട്ടം ഉഴിഞ്ഞിരിക്കുന്നു.
@aiswaryakt5436 Жыл бұрын
@@mohamedshooja81 🤷♀️😁
@saayvarthirumeni4326 Жыл бұрын
ഗ്ലാമർ കിങ് സുരേഷ് ഗോപി 🔥❤️ 01:37:08
@mohamedshooja818 ай бұрын
Clamor എന്ന് പറയൂ
@saayvarthirumeni43268 ай бұрын
@@mohamedshooja81 അതിനു കുമ്മുട്ടി അല്ല ഇത്
@jseriesas28934 ай бұрын
So vineeth aanu ivide superhero😊😊😊😊good film . Orupaadu nalayi kananamenn vijarichitt innaa kanunnath😂
@vaishakhpkn6717 Жыл бұрын
ഇവരുടെയൊക്കെ അഭിനയകാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതാണ് നമ്മുടെയൊക്കെ ഭാഗ്യം 👌💚
@rashidkololamb2 ай бұрын
യഥാർത്ഥത്തിൽ നായകൻ വിനീത് ആണ്.. 👍🏻☺️
@Sajidm-gi5sp Жыл бұрын
വല്ലാത്തൊരു ക്ലൈമാക്സ് 👌👌
@seraiahsworld Жыл бұрын
Vineeth te look🥰🥰🥰🥰🥰🥰🥰🥰🥰😘oru rakshayilla 🥰🥰😀😀
@LazlyAntony Жыл бұрын
Aniyathipravu, Niram, Prem Poojari ❤
@navinsurendran6753 Жыл бұрын
Nakshathra tharattu also 😀
@nikhilc220 Жыл бұрын
Nakshathra Tharatt
@junglekitchen7259 Жыл бұрын
90's ന്റെ സ്വന്തം......😘😘😘
@sulthanmuhammed9290 Жыл бұрын
1.37 ❤️സുകന്യ ആ സാരിയിൽ എന്താ ഭംഗി
@athulrag641116 күн бұрын
My faverate one chakkochan🥰😘❤2024 dec 4:30 am ippo kand theernne ulluuu🥰.... This moment I dedicate my better half 🥰I Love uuu 🅹︎🅴︎🅴︎🆃︎🅷︎🆄︎💖😘 Any one in this time??
@jomonbinu2506 Жыл бұрын
പനിനീരു പെയ്യും നിലാവിൽ 💖
@deepakmnair6358 Жыл бұрын
Film song ellaam super annuu ethra kettaluum mathiyavilla 24 years
@shahinaarshad-o4u Жыл бұрын
my favourite movie and i like this movie only very emotion these scenes
@arvindprasannakumar Жыл бұрын
മതി മൗനം വീണേ പാടൂ മധുരം നിൻ രാഗാലാപം കൊതി കൊള്ളും പൂവിൻ കാതിൽ കിളി ചൊല്ലും മന്ത്രം പോലെ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം നിൻ തന്തി മീട്ടി ഞാൻ നിന്നുയിർ തൊട്ടു ഞാൻ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം കാണാക്കിനാവിന്റെ സൗഗന്ധികങ്ങൾ (2) കാണിക്കയായ് വച്ചൂ ഞാൻ നിന്റെ മുൻപിൽ കൈക്കൊൾവതാരെൻ ഉൾപ്പൂവിൻ ഗന്ധം മുത്തായ് ചിരിക്കും മുഗ്ദ്ധാനുരാഗം എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം നിൻ സ്വരം കേൾക്കാനായ് പിന്നെയും വന്നൂ ഞാൻ എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം സ്നേഹിക്കുമാത്മാവിൻ തേന്മൊഴിയെല്ലാം (2) ആരോടും ചൊല്ലാത്തൊരാശകളെല്ലാം താരങ്ങൾ കേൾക്കേ രാകേന്ദു കേൾക്കേ താരസ്വരത്തിൽ ഞാൻ പാടുമെന്നും എന്തിനീ മൗനം എന്തിനീ നാണം എന്തിനീ മൗനം എന്തിനീ നാണം (മതി മൗനം..)
@geethak.p4264 Жыл бұрын
Thank you 2:04:46
@LijinLijin-mo5mq Жыл бұрын
Super movie Nala Nala Gangal kunjako Shalini combo ❤️