Nalini Jameelayude jeevithanubhavangal സെക്സ് വർക്കർ നളിനി ജമീലയുടെ ജീവിതാനുഭവങ്ങൾ

  Рет қаралды 165,521

Sai Maari Creations

Sai Maari Creations

3 жыл бұрын

#NaliniJameela #Sarath

Пікірлер: 136
@praveenpraveennarayanan7191
@praveenpraveennarayanan7191 3 жыл бұрын
ശരത്തേട്ടോ.... കലക്കി, ഒരു നല്ല അവതാരകൻ എന്നാ നിലയിൽ താങ്കൾക് അഭിമാനിക്കാം... വിഷയങ്ങൾ വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു... "വളരെ നല്ല അഭിമുഖം".. നളിനി ജമീല എന്ന ചേച്ചിയോട് ഒരു അഭിമാനം തോനുന്നു.. കാരണം ഇന്നത്തെകാലത്ത്‌ പല സ്ത്രീകളും രഹസ്യമായി പലതും ചെയ്‌തുകൂട്ടി കുലസ്ത്രീ പരിവേഷം കെട്ടുന്നു.... Bt അതിൽ നിന്നും വ്യത്യസതമായി ജമീല ചേച്ചി സ്വന്തം ശരീരം വിൽക്കേണ്ടി വന്നപ്പോൾ അതുതന്നെ ജോലിയായി സ്വീകരിച്ചു.... V gud attempt...
@manmadhanpk4234
@manmadhanpk4234 2 жыл бұрын
തുറന്ന് പറയാൻ മനസു കാണിച്ച നളിനി ചേച്ചിക്ക് അഭിനന്ദനങ്ങൾ
@archanasoman976
@archanasoman976 2 жыл бұрын
എല്ലാം തുറന്നു പറയാൻ കാണിച്ചഈ ധിരത ഉണ്ടല്ലോ അതിന് ഒരു ബിഗ് സല്യൂട്ട്
@aymanjazeel428
@aymanjazeel428 Жыл бұрын
She is such a bold lady..... 😊hats off to her
@sreejithsreejithvly1681
@sreejithsreejithvly1681 2 жыл бұрын
കല്യാണം കഴിക്കാത്ത ആളുകൾക്കും സെക്സ് ചെയ്യാനുള്ള അനുമതി അല്ലെങ്കിൽ ഒരു സിസ്റ്റം വേണം കല്യാണം കഴിച്ചവർക്ക് മാത്രമേ ഇതിനുള്ള അവകാശം ഉള്ളൂ അല്ലാത്ത ആളുകൾക്ക് ഇതൊന്നും പാടില്ല എന്നുള്ള ആ മനോഭാവം മാറണം ഇതൊരു പാപം ആണെന്നുള്ള കാര്യം അതുപോലെ തെറ്റാണെന്ന് ഉള്ളകാര്യം പാടെ ഒഴിവാക്കണം എല്ലാവരും മനുഷ്യരാണ്
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
കല്യാണം കഴിക്കാതെ പലരും സെക്സ് ചെയ്യുന്നുണ്ട്. അതിന് ഒരുത്തന്റേം അനുവാദം വേണ്ട. ഇതിൽ തെറ്റൊന്നുമില്ല. ആഹാരം കഴിക്കുന്നതും ഉറങ്ങുന്നതുമൊക്കെ തെറ്റാണെങ്കിൽ സെക്സും തെറ്റാണ്.
@atmosphere5005
@atmosphere5005 6 ай бұрын
എന്നിട്ട് വേണ്ട എയ്ഡ്‌സ് പിടിക്കാൻ അല്ല പിന്നെന്തിനാ നീ കല്യാണം കഴിക്കുന്നത്
@chandyr2544
@chandyr2544 3 жыл бұрын
Your great Nalini mom God bless you
@lavanyakurian161
@lavanyakurian161 2 жыл бұрын
Madam, you are amazing.
@babutankp
@babutankp 3 жыл бұрын
I ❤️ sarath
@ManuAD90
@ManuAD90 3 жыл бұрын
Great interview
@AliAli-qc5xp
@AliAli-qc5xp 3 жыл бұрын
supper speche👍👍👍👍👍👍👍👍
@pradeeppalappetta
@pradeeppalappetta 3 жыл бұрын
Super,,, Super
@PrakrithiyudeThalam
@PrakrithiyudeThalam 3 жыл бұрын
ജിവിതം തുറന്നു വിളിച്ചു പറഞ്ഞ ശക്തയായ വനിത💓💓
@naseeranaseera4737
@naseeranaseera4737 3 жыл бұрын
Sathyam
@remyapr3294
@remyapr3294 2 жыл бұрын
തെറ്റാണു പൊരുതി ജീവിച്ച സ്ത്രീകളോട് കൂട്ടി ചേർക്കല്ലേ സ്വയം ഇറങ്ങിതിരിച്ചു ഇന്തൊരു തൊഴിലായി കൊണ്ട് നടക്കുന്നു.
@remyapr3294
@remyapr3294 2 жыл бұрын
ഈ സ്ത്രീ പറയുന്നു രക്ഷപെടാൻ നോക്കി പിന്നെയും ഇതിലേക്ക് ഇറങ്ങിത്തിരിക്കേണ്ടി വന്നു എന്ന് ലോകം എന്നത് ഇത്രെയും ചെറുതാണോ കേരളത്തിൽ തന്നെ എവിടെയൊക്കെ നല്ലതായി ജീവിക്കാം. ഈ സ്ത്രീ ക്ക് ഒരുപാട് ആണുങ്ങൾ വേണം അതാണ് ശരി അത് അവർ തുറന്നു പറയുന്നുമുണ്ട്. ഇതൊക്കെ പ്രത്സാഹിപ്പിക്കുമ്പോൾ നമ്മുടെ കുടുംബത്തിലും സ്ത്രീ കൾ ഉണ്ട് അവരൊക്കെ അങ്ങനെ ആണോ എന്ന് ചിന്തിച്ചാൽ മതി. ഒരുവട്ടം മാനം പോയതാണെകിലും ഒരിക്കലും സ്വന്തം ശരീരത്തോടും മനസും പിന്നെയും ബലിയർപ്പിക്കില്ല.
@renadevkr9692
@renadevkr9692 2 жыл бұрын
സൂപ്പർ
@zenterful
@zenterful 3 жыл бұрын
സൂപ്പർ 👍
@vivekdjohns3841
@vivekdjohns3841 3 жыл бұрын
🥰🥰🥰
@walkwithlenin3798
@walkwithlenin3798 2 жыл бұрын
Big salute ചേച്ചി.
@rajupv6286
@rajupv6286 2 жыл бұрын
Best in mind
@faizalmohammed25
@faizalmohammed25 2 жыл бұрын
Hi sharat othiri karyangalund👍
@ureditorgirl
@ureditorgirl 3 жыл бұрын
Super 👌
@rajuvlogs6658
@rajuvlogs6658 2 жыл бұрын
ഹലോ...
@Anjuaravindacademyofdance
@Anjuaravindacademyofdance 3 жыл бұрын
what a bold lady....👍🏻
@anubhagyanath6991
@anubhagyanath6991 3 жыл бұрын
Sharat chettan super 👏👏👏
@LEKSHMIASTROCENTRE
@LEKSHMIASTROCENTRE 3 жыл бұрын
❤️❤️❤️🙏🙏🙏🎈🎈🎈🎈🎈🎈
@universal_citizen
@universal_citizen 2 жыл бұрын
Respect❤️❤️❤️❤️❤️❤️
@COLOURSWORLD
@COLOURSWORLD 3 жыл бұрын
👌👌👌❤️❤️❤️🙏🙏🙏🎈🎈🎈🎈
@retnasreebhadrakumar6713
@retnasreebhadrakumar6713 3 жыл бұрын
Good interview
@sunandavasudevan8174
@sunandavasudevan8174 11 ай бұрын
Love you mam❤
@kasarkodantube3048
@kasarkodantube3048 3 жыл бұрын
Nalla intervew
@anilkumarv8311
@anilkumarv8311 3 жыл бұрын
Hai evideya sthalam
@jeejasurendran3057
@jeejasurendran3057 3 жыл бұрын
My god.
@rajuvlogs6658
@rajuvlogs6658 2 жыл бұрын
ഇതൊക്കെയാണ് ജീവിതം...
@pankajakshankp3467
@pankajakshankp3467 2 жыл бұрын
💚💚💚💚💚
@sangeetha980
@sangeetha980 Жыл бұрын
❤❤❤😘
@fathimathuzahra8945
@fathimathuzahra8945 2 жыл бұрын
Sherikum evideyo ethenda sthreeya..paavam..nalla bidhiund,vivaramund..kayivukal und
@sajithak2909
@sajithak2909 2 жыл бұрын
Good
@unnikuttansuperabileghache5524
@unnikuttansuperabileghache5524 2 жыл бұрын
👍🙏🙏👍
@manojkerala7900
@manojkerala7900 Жыл бұрын
The interviewer looks very handsome. Look like filim star
@georgev8934
@georgev8934 2 жыл бұрын
തുറന്ന് പറഞ്ഞത് സത്യം തന്നെയാണ്
@deepaprabhadeepaprabha5016
@deepaprabhadeepaprabha5016 3 жыл бұрын
👍👍
@rajuvlogs6658
@rajuvlogs6658 2 жыл бұрын
Hello,,,,,,,, Nalini ji,,,സതൃത്തിൽ അവരുടെ വിഷമം അവർക്ക് മാത്രമേയുള്ളൂ ,,,, ബാക്കി യുള്ളവർ ചുമ്മാ ടൈം പാസ് ചെയ്യുന്നു.... അത്ര തന്നെ...
@apsarakumari.c.r.9986
@apsarakumari.c.r.9986 2 жыл бұрын
👍
@rajuvlogs6658
@rajuvlogs6658 2 жыл бұрын
ഓരോ ജീവിതവും ഒരു പോലെ ആയിരിക്കുമോ....?
@arunmon3237
@arunmon3237 3 жыл бұрын
Super
@ajaygosh812
@ajaygosh812 2 жыл бұрын
താങ്ക്സ്
@bhadrakumarc.p6683
@bhadrakumarc.p6683 3 жыл бұрын
Unadulterated comment from the heart.
@saijucherian809
@saijucherian809 3 жыл бұрын
Sarath melacare use cheyunnundo. Facil oru red colour
@vichnukoman
@vichnukoman 2 жыл бұрын
🤣 🤣 🤣
@priyadarsinis3725
@priyadarsinis3725 2 жыл бұрын
സ്ത്രീകളുടെ ദുർഗത്തിക്ക് ഒരു പരിധിവരെ കാരണം സ്ത്രീകൾ ആണ്
@karthiyayaniamma8972
@karthiyayaniamma8972 2 жыл бұрын
Q
@althafyoosuf7945
@althafyoosuf7945 3 жыл бұрын
Bold lady 🌹 ഇവരുടെ കൂടെ ശയിച്ചവർ എല്ലാം പകൽ മാന്യന്മാരായി സമൂഹത്തിൽ ഉണ്ടാവും.
@pscguru5236
@pscguru5236 3 жыл бұрын
Athinenthaa.avar cash koduthu..poyathalle..
@althafyoosuf7945
@althafyoosuf7945 3 жыл бұрын
@@pscguru5236 ക്യാഷ് കൊടുത്ത് പോയവരുടെ privacy സംരക്ഷിക്കപ്പെട്ടു, but ഇവരുടേത് സംരക്ഷിക്കപ്പെട്ടില്ല.
@meenurajeesh4418
@meenurajeesh4418 2 жыл бұрын
@@althafyoosuf7945..
@beejac4688
@beejac4688 2 жыл бұрын
Chechiku 3000 pankalikal undayirunno eppol undo
@sreesanth8181
@sreesanth8181 3 жыл бұрын
Chetta super
@MINIkKMINI
@MINIkKMINI 9 ай бұрын
ബുക്ക്‌ വായിക്കുവാൻ നല്ല ആഗ്രഹം ഉണ്ട്
@meenunair10
@meenunair10 2 жыл бұрын
Paavam oru lady!😒 enikoke cash undaayirunu engil Njan aadhyam ingane ullavare cash koduth sahaayikum
@naseeranaseera4737
@naseeranaseera4737 3 жыл бұрын
Naseera,melattur
@rajuvlogs6658
@rajuvlogs6658 2 жыл бұрын
മോളെ..... ഇവരുടെ ജീവിതം വളരെ കഠിനമാണ്,,,,,,
@naseeranaseera4737
@naseeranaseera4737 2 жыл бұрын
@@rajuvlogs6658 സത്യം
@sadhiquemuhammed4
@sadhiquemuhammed4 2 жыл бұрын
Hi
@naseeranaseera4737
@naseeranaseera4737 2 жыл бұрын
@@sadhiquemuhammed4 hi
@shirazae9822
@shirazae9822 3 жыл бұрын
Number kittumo chechi yude hlo
@sudheersudheer4261
@sudheersudheer4261 3 жыл бұрын
Super bro
@anilkumarkannan5980
@anilkumarkannan5980 2 ай бұрын
Avatharakantte sobhavam engine
@MS-vl3xn
@MS-vl3xn 24 күн бұрын
Sure......iron lady
@shirazae9822
@shirazae9822 3 жыл бұрын
Nalini chechi number undo
@pankajakshankp3467
@pankajakshankp3467 2 жыл бұрын
നീളം സഞ്ചരിക്കുമ്പോൾ എപ്പോഴെങ്കിലും ഈ ജോലി വേണ്ട എന്ന് വയ്ക്കാം എന്ന് തോന്നിയിട്ടുണ്ട് ഒരുപാട് പ്രാവശ്യം വന്നിട്ട് കല്യാണം കഴിക്കുക
@samadbaysamadbay4116
@samadbaysamadbay4116 3 жыл бұрын
orikkalu, evara,,,Anugarikkarud
@shylajasuresh9075
@shylajasuresh9075 3 жыл бұрын
ഇത്രേം കാലം പണിതിട്ടു ഒരു വീടുവെക്കാൻ പറ്റിയില്ലെ ഡിസ്കൗണ്ട് ഒക്കെ ഉണ്ടല്ലെ
@pscguru5236
@pscguru5236 3 жыл бұрын
Correct
@beejac4688
@beejac4688 2 жыл бұрын
Sex work are arastu cheyyaendaavasyamilla
@renadevkr9692
@renadevkr9692 2 жыл бұрын
ഫോൺ നമ്പർ
@samadbaysamadbay4116
@samadbaysamadbay4116 3 жыл бұрын
sex: jeevidam:nashippikkum,,kudumbathayum
@azizthalappara9845
@azizthalappara9845 2 жыл бұрын
ഈ വയോധ്യയായ ചേച്ചിയെ ഈ പ്രായത്തിൽ സമീപിക്കുന്നവരും ഉണ്ടോ?
@saleesh82
@saleesh82 2 жыл бұрын
അണ്ണാച്ചിയാണോ ഇൻ്റർവ്യൂ ചെയ്യുന്നത് ?
@yesudasjoy305
@yesudasjoy305 2 жыл бұрын
🍌🍌🍌🍌🍌🍌🍌🍌🍌🍌🍌🙄🙄🙄🙄🙈
@faseelsafeera2907
@faseelsafeera2907 2 жыл бұрын
ബോർ
@anilkumarkannan5980
@anilkumarkannan5980 2 ай бұрын
Valare mosam chanal kittimalun stree samooha um nassippikunna ar
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
വലിയ ബുദ്ധി ഉള്ളതുപോലെ സംസാരിക്കുന്നു.. നമ്മൾ നിങ്ങൾ എന്ന് സംസാരിക്കേണ്ട പലയിടങ്ങളും ഉണ്ട് അല്ലാതെ എല്ലായിടത്തും നമ്മളെന്നും ഉപയോഗിക്കാൻ പറ്റുമോ.. തലയും വാലുമില്ലാത്ത ഓരോരോ ആദർശങ്ങൾ.
@mohanakumarm5019
@mohanakumarm5019 9 ай бұрын
3000 എന്തിന് 3001 ഇരിക്കട്ടെ, വളിവിട്ട് ഊപ്പാട് വന്നിട്ടുണ്ട്?
@sudhagnair3824
@sudhagnair3824 2 жыл бұрын
Ee interview കൊണ്ട് എന്ത് മെസേജ് ആണ് സമൂഹത്തിനു കിട്ടിയത് അല്ലെങ്കിൽ kodukan പറ്റിയത്.. മനസിലാകുന്നില്ല.
@karthiyayaniamma8972
@karthiyayaniamma8972 2 жыл бұрын
L1
@anilkumarkannan5980
@anilkumarkannan5980 2 ай бұрын
Vedi vedi thane
@Sheikshafactors
@Sheikshafactors 3 жыл бұрын
Choodan velipeduthalukal undakumo😂😀
@sillytalkz5306
@sillytalkz5306 3 жыл бұрын
kashtam
@rakhiraghav5227
@rakhiraghav5227 2 жыл бұрын
Ithanu മലയാളി
@shylajasuresh9075
@shylajasuresh9075 3 жыл бұрын
ഇത്രേം കാലം പണിതിട്ടും ഒരു വീട് വെക്കാൻ പറ്റിയില്ല ഡിസ്കൗണ്ട് ഒക്കെ ഉണ്ടല്ലെ
@rajuvlogs6658
@rajuvlogs6658 2 жыл бұрын
ഇവർക്ക് എല്ലാറ്റിനും ഒരു പരിധിയുണ്ട്,,,,,,, ഭയങ്കര ബുദ്ധിമുട്ടുകൾ, പോലീസിന്റെ ഒളിച്ചുകളി,,,, എല്ലാറ്റിനും കേസ് അങ്ങനെ ഒത്തിരി ഒത്തിരി പ്രശ്നങ്ങൾ,,,,
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ഭക്ഷണം കഴിഞ്ഞു മിച്ചം ഇല്ലെങ്കിൽ എങ്ങനെ വീട് വയ്ക്കും. വേശ്യലയം നടത്തുന്നവർ ഒരുപാട് വീടുകൾ വയ്ക്കും.
@rajuvlogs6658
@rajuvlogs6658 2 жыл бұрын
എൻെറ ഒരു അപേക്ഷ,,,, ഇങ്ങനെയുള്ള ഏതെങ്കിലും ഒരു സ്ത്രീ ഉണ്ടെങ്കിൽ അറിയിക്കുക ജാതി മതം അങ്ങനെ ഒന്നും തന്നെ എനിക്ക് ബാധകമല്ല,,,,, വയസ്സ് 30 നും 40 നും ഇടയിൽ,,,,
@rajuvlogs6658
@rajuvlogs6658 2 жыл бұрын
ഞാൻ പറഞ്ഞ കാരൃം ഒന്ന് നോക്കണേ
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
വിവാഹം കഴിക്കാനാണോ ?
@koyamasahalla.alhamdulilla847
@koyamasahalla.alhamdulilla847 2 жыл бұрын
ഇവരൊക്കെ അഭിമുഖം എടുത്തു. സമൂഹത്തിന് ഇടയിൽ വെള്ളപൂശുന്ന അവതാരക നോട് ചോദിക്കാൻ ഉള്ളത്. താങ്കളുടെ ഭാര്യയോ അമ്മയോ പെങ്ങളോ. ഈ സ്ത്രീയെ പോലെ ആണെങ്കിൽ. നിങ്ങൾ അതിൽ അഭിമാനിക്കും ഓ അപമാനിക്കും ഓ.... വ്യഭിചാരം ഒരു തെറ്റ് തന്നെ അതിന് ഏത് നിലക്ക് വെള്ളപൂശി ആയാലും.. പറയുമ്പോൾ വലിയ സാമൂഹ്യബോധം എല്ലാം പറയുന്ന ആളുകളുടെ ഏതെങ്കിലും തരത്തിൽ പെട്ട സ്ത്രീകൾ ഇങ്ങനെ ഉണ്ടെങ്കിൽ അപ്പോൾ അറിയാം അവരുടെ മാനസിക അവസ്ഥ.. ലോകാവസാനത്തിലെ ഉദാഹരണങ്ങളിലൊന്നാണ് ഇതുപോലുള്ള അവർക്ക് സമൂഹത്തിൽ കിട്ടുന്ന അംഗീകാരം
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
ലൈംഗികബന്ധത്തിന് ദൈവം വിലക്ക് കല്പിച്ചിട്ടില്ല. കല്പിച്ചാൽ പോലും അത് ഒരു വ്യക്തിയുടെ സ്വന്തം കാര്യമാണ്. മറ്റുള്ളവർക്ക് അതുകൊണ്ട് ഒരു ദോഷവുമില്ലല്ലോ. പാവപ്പെട്ടവന്റെ നികുതിപ്പണത്തിൽ നിന്നും കോടികൾ അപഹരിക്കുന്ന രാഷ്ട്രീയക്കാരനെ കോടതിപോലും സംരക്ഷിക്കുന്ന ഈ കാലത്ത് ഇത് ഒരു തെറ്റല്ല. വല്ല്യ പണക്കാരികളും ഉയർന്ന ഉദ്യോഗസ്ഥകളും നിരവധി പരപുരുഷൻമാരുമായി ബന്ധപ്പെടുന്നുണ്ട്. ജഡ്ജിമാർക്കുപോലും അവിഹിതബന്ധങ്ങളുണ്ട്. ധൈര്യമുണ്ടെങ്കിൽ ഇതൊക്കെ നിങ്ങൾ അവസാനിപ്പിക്കാൻ നോക്ക്.
@shameenahussain3636
@shameenahussain3636 2 жыл бұрын
ഇവരുടെ പേരിന്റെ കൂടെ എന്തിനാ മുസ്ലിം പേര് ചേർത്തിരിക്കുന്നെ. അവിടെയും മുസ്ലിംനെ വെറുതെ വിടില്ല അല്ലെ
@greeshmagreesh9237
@greeshmagreesh9237 2 жыл бұрын
athavarude ishttam.. endhellam karya anweshikkune muslim nde muzhuvan patent nigal eattedukkanda
@sheenacccc3273
@sheenacccc3273 2 жыл бұрын
Avar oru muslimine kallyam kazhichirunnu . Ayalude veettil jeevichappl Jameela ennakyi peru
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
നമുക്ക് ഇഷ്ടമുള്ള പേര് സ്വീകരിക്കാം. അത് ആർക്കും ഒരു ദോഷവും ചെയ്യുകയില്ല.
@user-oh7zc8du1u
@user-oh7zc8du1u Жыл бұрын
കുണ്ടനടിക്കുന്ന ഉസ്താദ് മുസ്ലിം അല്ലിയോടാ
@englishlanguagelab613
@englishlanguagelab613 3 жыл бұрын
ഇന്റർവ്യൂ കഴിഞ്ഞു നീ ഈ പഴയ വണ്ടി ഓടിച്ചോ
@pscguru5236
@pscguru5236 3 жыл бұрын
Mind ur language.
@vinodesthappan5068
@vinodesthappan5068 3 жыл бұрын
ചെറ്റത്തരം പറയാതെടാ നീ നിന്റെ നിലവാരം കാണിച്ചു
@rtvc61
@rtvc61 3 жыл бұрын
അവരുടെ മകന്റെ പ്രായം മാത്രേ കാണു ആ പയ്യന്...
@p4asmr821
@p4asmr821 2 жыл бұрын
നിനക്ക് സ്ത്രീ എന്നാൽ എപ്പോഴും ഇതിന് മാത്രം ഉള്ളത് എന്നാ വിചാരം . കഷ്ട്ടം
@Hiux4bcs
@Hiux4bcs 2 жыл бұрын
നീ നിൻറ തള്ള വണ്ടി ഓടിക്ക്
Alex hid in the closet #shorts
00:14
Mihdens
Рет қаралды 13 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,1 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 57 МЛН
I have illegitimate children: Punathil Kunjabdulla
5:55
Kairali TV
Рет қаралды 160 М.
Monster found alien in my chips 👽🤣 #shorts
0:38
Yoeslan
Рет қаралды 13 МЛН
Кто поймает рыбку?😱
0:33
МЯТНАЯ ФАНТА
Рет қаралды 1,5 МЛН
Как мама ухаживает за мной VS гостями
0:50
Время горячей озвучки
Рет қаралды 3 МЛН