Happy Hormones: Biohack Your Brains to Feel Good | Happiness Motivation Malayalam | Dr. Mary Matilda

  Рет қаралды 368,271

Mary Matilda

Mary Matilda

Күн бұрын

There are three approaches to life. 1. Being Inactive 2. Being Reactive 3. Being Proactive.
‘Being Proactive’ refers to an action taken to solve a problem before it becomes a source of the crisis. Proactive people anticipate the future and take charge of their life ahead of time, thus bringing positive results. Proactive people also believe that happiness is a choice. ‘Happy Hormones’ are certain hormones that help promote positive feelings, inducing happiness and pleasure. The four 'Happy Hormones' are Dopamine, Serotonin, Endorphins and Oxytocin. There are some natural activities like exercise that boost your levels of ‘Happy Hormones’. In this motivational video, Dr. Mary Matilda draws our attention to the fact that happiness is a state of mind and how the different ‘happy hormones‘ play an important role in making us happy.
#happyhormones #happiness #MaryMatilda #endorphins #dopamine #serotonin #oxytocin
Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Пікірлер: 580
@sudhinvijayan9474
@sudhinvijayan9474 3 жыл бұрын
This was a refreshing topic. Beautiful presentation. That analogy about accident was spot on. Hope this comment makes your dopamine level up.. ✍️
@MaryMatilda
@MaryMatilda 3 жыл бұрын
You are my first viewer. I am also keen to verify that. Thank you very much for boosting my happiness level. ❤❤🙏
@samuelemjee
@samuelemjee 2 жыл бұрын
Thank you for enlightening
@damodaranvelayudhan3657
@damodaranvelayudhan3657 2 жыл бұрын
@@MaryMatilda to pl le¿¿¿¿¿
@ravindrannair1789
@ravindrannair1789 2 жыл бұрын
fruitfulinformation
@vichusworld4254
@vichusworld4254 2 жыл бұрын
@@MaryMatilda . 🌹
@aboobackarkoyamamalappavet3478
@aboobackarkoyamamalappavet3478 2 жыл бұрын
ഈ പ്രോഗ്രാം കാണാൻ ചെലവാഴിച്ച സമയം അതാണ് എന്റെ ഇന്നത്തെ ഏറ്റവും ലാഭാകരമായ സമയം,,, റിയലി ഗുഡ് ക്ലാസ്. Thanks
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@abdulgafoor1947
@abdulgafoor1947 2 жыл бұрын
ഞാൻ ആദ്യമായി കാണുന്നു. എന്താ അവതരണം. കേട്ടിരുന്നു പോകും. ആരെയും ആകർഷിക്കുന്ന സംസാരം. നല്ല message 👍👍👍👍👍
@manuelantony7684
@manuelantony7684 2 жыл бұрын
മനുഷ്യജീവിതത്തിന് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ പത്തുമിനിറ്റിൽ പറഞ്ഞു തന്ന മേഡത്തിന്..ബിഗ് സല്യൂട്ട് 👍👍👍
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️❤️
@annajohn6002
@annajohn6002 3 жыл бұрын
മെറ്റിൽഡയുടെ പുഞ്ചിരിയോടും സന്തോഷത്തോടും കൂടിയുള്ള സംസാരം തന്നെ മറ്റുള്ളവരിലും ഹാപ്പി ഹോർമോൺസ് ഉൽപ്പാദിപ്പിക്കപ്പെടുവാൻ സഹായിക്കും.. അതോടൊപ്പം വളരെ ഉപകാരപ്രദമായ ടിപ്സും.
@MaryMatilda
@MaryMatilda 3 жыл бұрын
സുഖം തന്നെയല്ലേ. ഓരോ വീഡിയോയുടെയും പിന്നിൽ പ്രിയ സുഹൃത്തിന്റെ പ്രചോദനം ഉണ്ടെട്ടോ.
@shajius2551
@shajius2551 2 жыл бұрын
ഒരു പ്രഭാഷക, ഇങ്ങനെ ആകണം. എത്ര വ്യക്തമായി, കൃത്യമായി ഓരോ വിഷയങ്ങളും അവതരിപ്പിക്കുന്നു.
@sureshnamboothiri9293
@sureshnamboothiri9293 2 жыл бұрын
അമ്മേ വളരെ നല്ല ഉപകാരപ്രദമായ വീഡിയോ,കുറച്ച് പേർക്കെങ്കിലും ഇതിൽ നിന്ന് ഒരു മാറ്റം വരും🙏
@dkdlshn1255
@dkdlshn1255 2 жыл бұрын
♥️👍
@vinilchacko6908
@vinilchacko6908 2 жыл бұрын
ENIK TEACHEROD OTHIRI ISHTAM THONUNU...AMMA UNDAYITUM AA SNEHAM ILLATHE AANU JEEVIKUNATH...thanks inspiring me..love u amma
@MaryMatilda
@MaryMatilda 2 жыл бұрын
🙏🙏❤
@srikanthsreee7609
@srikanthsreee7609 2 жыл бұрын
നല്ല രസമാണ് madam പറയുന്നത് കെട്ടിരിക്കാൻ... അന്ന് NSS ൽ Program Officer ആയിരുന്നപ്പോഴും... Madam ഇതുപോലെ ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ട്.... Full positive ആണ് madam.. അടുത്ത് നിൽക്കുമ്പോൾ ഞങ്ങൾക്കും ആ ഒരു energy പകർന്നു കിട്ടാറുണ്ട്........ God Bless.....
@prabhakumarkkaraparambil9992
@prabhakumarkkaraparambil9992 2 жыл бұрын
അനുഭവം കൊണ്ടു സാക്ഷ്യപെടുത്തിയ കാര്യങ്ങൾ സയൻസ് കൊണ്ടു വളരെ നന്നായി അവതരിപ്പിച്ചു 💥👍🥰
@MaryMatilda
@MaryMatilda 2 жыл бұрын
Thank you❤❤🙏
@dkdlshn1255
@dkdlshn1255 2 жыл бұрын
തീർച്ചയായും ♥️👍
@binduas6591
@binduas6591 2 жыл бұрын
ടീച്ചറെ വളരെ നന്നായിട്ടുണ്ട് ഞാനും ജീവിതത്തോട് താല്പര്യമില്ലാത്ത ഒരു വ്യക്തിയാണ് അതുകൊണ്ടുതന്നെ ഈ വീഡിയോ കേട്ടപ്പോൾ എനിക്ക് ഭയങ്കര പോസിറ്റീവ് എനർജി കിട്ടി അഭിനന്ദനങ്ങൾ
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@manojkrithika4624
@manojkrithika4624 2 жыл бұрын
കുറെ നാളുകൾക്കു ശേഷമാണ് ടീച്ചറെ കേൾക്കാനും കാണാനും കഴിഞ്ഞത്. പക്ഷെ അത് കുറെ പഴയ ഓർമകളിലേക്ക് കൊണ്ടു പോയി. 1991ൽ വലപ്പാട് ശ്രീരാമ പോളിടെക്‌നിക് ഇലെ ഫസ്റ്റ് ഇയർ computer ക്ലാസ്സിൽ ടീച്ചറുടെ ശബ്ദം കേൾക്കുന്ന പോലെ. ഇപ്പോൾ ടീച്ചർ പറഞ്ഞത് ഞാൻ കേട്ടില്ല. ഇനി ഒന്ന് കൂടി കേൾക്കാം. നന്ദി
@jpmpumgt8209
@jpmpumgt8209 2 жыл бұрын
ഞാൻ ആദ്യമായ് കണ്ട ചാനൽ. സൂപ്പർ. ഒത്തിരി കാര്യങ്ങൾ ജനസമൂഹത്തിന് എത്തിക്കട്ടെ! സ്നേഹാദരവേടെ കഥികൻ.
@gitagovind4917
@gitagovind4917 3 жыл бұрын
ടീച്ചറുടെ വാക്കുകൾക്കായി വെള്ളിയാഴ്ച്ച ആവാൻ കാത്തിരിക്കുന്നു .very much inspiring and healthy 💕
@MaryMatilda
@MaryMatilda 3 жыл бұрын
ഗീതയെ പോലെയുള്ളവരുടെ വാക്കുകൾ വെള്ളിയാഴ്ച എനിക്കും പ്രിയപ്പെട്ടതാക്കുന്നു.❤❤🙏
@vinodvb5550
@vinodvb5550 2 жыл бұрын
Hi teacher ഞാൻ ആദ്യമായിട്ട് ആണ് ടീച്ചറുടെ video കാണുന്നത്
@pushpakarankv4894
@pushpakarankv4894 2 жыл бұрын
Great message teacher 🙏🏾
@prasadqpp347
@prasadqpp347 2 жыл бұрын
നല്ല ശുദ്ധമായ മലയാളത്തിൽ ഭാവ പൂർണ്ണമായി അവതരിപ്പിക്കുന്നു. കൺമുന്നിൽ നടക്കുന്ന സംഭവങ്ങൾ ആയി തോന്നിപ്പോകുന്നു. തിരഞ്ഞെടുക്കുന്ന വിഷയങ്ങളും അതിഗംഭീരം. ടീച്ചർക്ക് നന്മകൾ നേരുന്നു.!!🌹🌹
@sumeshramachandran3470
@sumeshramachandran3470 3 жыл бұрын
വീഡിയോ സ്വസ്ഥമായിരുന്നു കേൾക്കേണ്ടതുള്ളതുകൊണ്ട് വൈകിപോകുന്നതാണ്. നല്ല ഉൾക്കാഴ്ച്ച നൽകുന്ന കാര്യങ്ങൾ! ടീച്ചറുടെ അവതരണം വളരെ നല്ലതാണ്.
@sampvarghese8570
@sampvarghese8570 2 жыл бұрын
മസ്ക്കി ഷ ത്തിൽ സന്തോഷത്തിനു കാരണഭൂതമായ 4 ഹോർമോൺ ഉണ്ട്.(1) ഡോട്ടോമി (2) ഡെറോട്ടോണിൻ (3) ഓക്സികോസിൻ (4) എൻഡോർഫിൻ Thank you medam
@shineysunil537
@shineysunil537 2 жыл бұрын
Good
@pradeepamparapparath5234
@pradeepamparapparath5234 2 жыл бұрын
Mam really an excellent info for everybody. Pradeep.
@pradeepamparapparath5234
@pradeepamparapparath5234 2 жыл бұрын
My comments I have already posted. I would like a discussion with u. Thank you so much.
@shakirkkp5010
@shakirkkp5010 2 жыл бұрын
മനുഷ്യർക്ക് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു. ഡോക്ടർക്ക് നല്ലത് വരട്ടെ 🌹🌹
@sobancherai3542
@sobancherai3542 2 жыл бұрын
ശാസ്ത്രീയവും ലളിതവുമായ അവതരണം👍
@shajugeorge3038
@shajugeorge3038 2 жыл бұрын
Very good....
@madhusoodanancp6368
@madhusoodanancp6368 2 жыл бұрын
മാഡത്തിന്റെ ഈ നിർദ്ദേശങ്ങൾ കൊണ്ട് ജീവിതത്തിൽ വളരെയധികം ഗുണം ഉണ്ട്. വളരെ നന്ദി👍👍👍
@eythankachan5702
@eythankachan5702 2 жыл бұрын
Madam, Happy to see you again. I was your class mate. You look the same person after almost 29 years. Excellent presentation. Congratulations for sharing your rich experience.
@vishnumayaharaviswamaya1911
@vishnumayaharaviswamaya1911 2 жыл бұрын
ഗംഭീരം .വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിൽ സന്തോഷം തോന്നി... അഭിനന്ദനങ്ങൾ ആശംസകൾ
@madhumarathezhathumadhumar8098
@madhumarathezhathumadhumar8098 2 жыл бұрын
ഞാൻ ഇന്ന് വരെ കണ്ടതിൽ വച്ചു ഉപകാരപ്രദം എന്ന് തോന്നിയതും എന്റെ മൊബൈൽ ഡാറ്റ വെറുതെ കളഞ്ഞു എന്ന് തോന്നാത്തതും ഈ ഒരു വീഡിയോസ് കണ്ടപ്പോ മാത്രമാണ്..... ❤❤
@davisgeorge2007
@davisgeorge2007 2 жыл бұрын
Dr നിങ്ങളുടെ ചിരിച് കൊണ്ട് ള്ള സംസാരം ന്നന്നെ ഇഷ്ടമായി👍👊
@ravindrannair1789
@ravindrannair1789 2 жыл бұрын
fruitfuinformatio
@user-gw5bu5yo7c
@user-gw5bu5yo7c 2 жыл бұрын
നല്ല വിഷയം നല്ല അവതരണം .... അഭിനന്ദനങ്ങൾ 👍👍👍👍
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
@ushathampy3319
@ushathampy3319 2 жыл бұрын
Teacher, I was your student of Maharaja’s. Very good video S. Your proactive approach to your life is excellent 👌. It reflects in many 👍
@kayakunnilamsa8470
@kayakunnilamsa8470 2 жыл бұрын
സാറിന്റെ പുഞ്ചിരി നിറഞ്ഞ സംസാരം തന്നെ നല്ല motivation ആണ്. Thanks
@kumariissac2634
@kumariissac2634 2 жыл бұрын
വളരെ യാദൃച്ചികമായിട്ടാണ് മേഡത്തിൻ്റെ ചാനൻ കാണുന്നത് നമ്മൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് 😍
@raveendranpk941
@raveendranpk941 2 жыл бұрын
Respected Sir താങ്കളുടെ ക്ലാസിൽ ഇരുന്നു പഠിച്ച വിദ്യാർത്ഥികൾ ഭാഗ്യവാൻമാർ താങ്കളുടെ അപാരമായി ആശയവിനിമയ ശേഷിയെ അഭിനന്ദിക്കുന്നു വിശ്വസ്തതയോട Raveendran P K
@viswanathanpv7270
@viswanathanpv7270 2 жыл бұрын
Ur attitude and പ്രസന്റേഷൻ is so.. good ടീച്ചർ
@abhijithabhi1184
@abhijithabhi1184 2 жыл бұрын
Ee vidio full kandappo thanne happy ayii madom..🤗 pinne avatharipicha reethiyum kollam pettannu ellavarkkum manasilavum.. Ellarum happy avatte ennu prarthikkunnu..🤗
@gayathrinarayanan8154
@gayathrinarayanan8154 2 жыл бұрын
To stay happy is the ultimate motive for all, you gave a scientific explanation of actions to be done to generate love hormones, well explained mam🥰your videos are really inspiring
@MaryMatilda
@MaryMatilda 2 жыл бұрын
Thank you. ❤❤🙏
@prabhakaravarier.kulangara5174
@prabhakaravarier.kulangara5174 2 жыл бұрын
A good ویڈیو
@rathnamanitr6819
@rathnamanitr6819 2 жыл бұрын
വളരെ ഉപകാരപ്രദം സന്തോഷം സ്വയംകണ്ടെത്തണം.മറ്റുള്ളവരെ ആശ്രയിച്ച് നമ്മുടെ സന്തോഷം.ഒരികലും സക്സസ് ആവുകയില്ല⚘❤
@UnnikrishnanTNair
@UnnikrishnanTNair 2 жыл бұрын
Wonderful speech... Very useful, practical info. Everyone in our country needs to hear this. Thanks for the great advice and your cheerful presentation. Best wishes.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@ranjiniramachandran2093
@ranjiniramachandran2093 2 жыл бұрын
കേൾക്കും തോറും കേൾക്കാൻ ഇഷ്ടം കൂടി വരുന്നു ... പതിവായി യോഗ ,ധ്യാനം ,മെഡിറ്റേഷൻ ഒക്കെ ചെയ്യാറുണ്ട് .... മകളുടെ 2- വയസ്സാവാറായ കുഞ്ഞു മണി ഉണ്ട് ഓമനിക്കാൻ .. അച്ഛൻ്റെയും ,അമ്മയുടെയും ഇല്ലങ്ങളിൽ മാറി ,മാറി അവൻ നിൽക്കുന്നു 😍😍
@shinevalladansebastian7847
@shinevalladansebastian7847 2 жыл бұрын
യോഗയും ധ്യാനവും മെഡിറ്റേഷനും ഒന്നും work out ആകുന്ന കാര്യമല്ല... Walking പോലുള്ള മിതമായ വ്യായാമം ചെയ്യുക എനെർജിറ്റിക് ആയിരിക്കുക... പുതിയ കാര്യങ്ങൾ പഠിച്ചെടുക്കാൻ ശ്രമിക്കുക... അതിലൂടെ ആക്റ്റീവ് ആയിരിക്കാൻ ശ്രമിക്കുക. എന്റെ അനുഭവം ആണ്.
@shan2865
@shan2865 2 жыл бұрын
കേൾക്കുംന്തോറും കേട്ടുകൊണ്ടിരിക്കാൻ മോഹം
@arungopi3485
@arungopi3485 2 жыл бұрын
വീഡിയോ കണ്ടു ഇഷ്ട്ടപെട്ടു ലൈക്ക് ചെയ്ത് സബ്സ്ക്രൈബ് ചെയ്തു ഇപ്പൊ കമന്റും ചെയ്‌ത്‌ ഇതുപോലെ ഉപയോഗം പ്രതമായ ഒരുപാട് വീഡിയോസ് ചെയുക 👌👍
@reshmimenon7128
@reshmimenon7128 2 жыл бұрын
Yes to be pro active is to embrace life…thanks ma’am for such reinforcements
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@swapnasaju3281
@swapnasaju3281 2 жыл бұрын
വളരെ സന്തോഷം ആണ് ടീച്ചറുടെ വാക്കുകൾ കേൾക്കുന്നത്... Thank you so much... ❤️❤️❤️
@aleyvarghese7302
@aleyvarghese7302 2 жыл бұрын
Very good Dr.Mary Matilda,I hope many people will watch your videos so that many positive changes in their lives.may God bless you 🙏👍
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 2 жыл бұрын
ഞാൻ ചെറിയ തോതിൽ പ്രാണായാമം ചെയ്യുന്നുണ്ട്. അതിന്റെ ഗുണം നാലഞ്ച് കൊല്ലമായി അഭവിക്കുന്നു. വിമർശകർ എന്തിനേയും ഏതിനേയും വിമർശിക്കും. കാര്യമാക്കണ്ട. എനിക്കുന്നായിരുന്ന BP അടക്കം സാധാരണ നിലയിലായി. ഗുണങ്ങൾ നാം അറിയാതെ നമ്മിലെത്തും. ഇപ്പോൾ അസുഖങ്ങളൊന്നുമില്ലെന്ന് പറയാം.
@anvinisworld6857
@anvinisworld6857 2 жыл бұрын
നല്ല സന്തോഷത്തോടെ ഉള്ള അവതരണം... ഒരു പോസിറ്റീവ് എനർജി ഉള്ള അവതരണം 👍
@sreedevimn2413
@sreedevimn2413 3 жыл бұрын
വളരെ ഉപകാരപ്രദം മാഡം ഒരു സന്തുഷ്ട ജീവിതത്തിനു വളരെയധികം നന്ദി
@MaryMatilda
@MaryMatilda 3 жыл бұрын
Sreedevi thank you. You are my regular viewer.
@mohandaskmohandas9011
@mohandaskmohandas9011 2 жыл бұрын
കന്ത് മൂഞ്ചിക്കണം
@agnesag2755
@agnesag2755 3 жыл бұрын
Very good topic and excellent narration. Thank you Metty.
@MaryMatilda
@MaryMatilda 3 жыл бұрын
Thanks a lot for watching my videos and giving feed back. Your words mean a lot to me. ❤❤🙏
@muhsinahadiya.s6394
@muhsinahadiya.s6394 2 жыл бұрын
Ma'am vere level anutto🔥. Valare pleasentum meaningfullum ayttulla video😇
@graceammasebastian6885
@graceammasebastian6885 2 ай бұрын
Mam Your classes are very nice. Very very useful and practical to house wife's like us. Retired person s
@krishnakripa2243
@krishnakripa2243 2 жыл бұрын
Teacher valarae nalla avatharanam oru positive feeling
@winnerspoint8373
@winnerspoint8373 2 жыл бұрын
Nothing more beautiful than confidence, willpower, self esteem and self sufficient in females!Skilled women are always great! Best presentation 👌, congratulations!
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@JerseyGardening2020
@JerseyGardening2020 2 жыл бұрын
Beautiful message about Dopamine, serotonin, Oxytocin and Endorphins. Endorphins activated opioid receptors.
@rajeevmoothedath8392
@rajeevmoothedath8392 2 жыл бұрын
Beautiful information. Although people talk about these hormones rarely do they tell how you can increase it. Thanks a lot!
@ibrahimkuttyp.a7887
@ibrahimkuttyp.a7887 2 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല ഇൻഫർമേറ്റിവ് വീഡിയോ.
@anilvanajyotsna5442
@anilvanajyotsna5442 3 жыл бұрын
വെളളിയാഴ്ചകളും എനിക്കു പ്രിയപ്പെട്ടവയായിരുന്നു. ഇപ്പോൾ അവ കരുതൽ പ്രിയതരമാകുന്നു. അതിനു കാരണം ഇത്തരം രഹസ്യങ്ങളുടെ അനാവരണം തന്നെ.
@MaryMatilda
@MaryMatilda 3 жыл бұрын
നമ്മൾ പരസ്പരം ഒരുപാട് ഇഷ്ടപ്പെടുന്നവരല്ലേ. വെള്ളിയാഴ്ച തന്നെ കിട്ടിയ കമന്റിനു സന്തോഷം. ❤❤🙏
@shafeekh.e1673
@shafeekh.e1673 2 жыл бұрын
വളരെ പ്രചോദനം ഉണ്ടാക്കുന്ന വീഡിയോ. ലളിതമായ അവതരണം
@surendrannarayanan2901
@surendrannarayanan2901 2 жыл бұрын
Thank you Doctor, you have nicely explain about the Harmons. Keep it up.
@rahoofzyrahoofzy5527
@rahoofzyrahoofzy5527 2 жыл бұрын
എന്റ സന്തേഷം എന്റ ഉത്തരാവാദിതം ആണ് 👍👍👍 Dr ഞാൻ നിറ വെറ്റും
@sheebasijkvlogs8058
@sheebasijkvlogs8058 2 жыл бұрын
Njan enthu cheidalum puchavum parihasavum aanu ente husinu, aadhyam okke karayum, ipol chirichondu prethikarikum, jeevidamalle nammal aagrahikunna pole ellavarum perumaaranam ennagrahikan pattillallo,makkal avarude snehathinu munnil ella dukkavum santhoshamakki maattan njanum padichu,
@sujijoseph2600
@sujijoseph2600 2 жыл бұрын
Vishamikkanda dear.... You are important .... Jeevitham precious alle..... Husband atharathil oralaayi ennu vachu "yourself " illathakunnilla.. husband is only an episode in the film.... Prarthiku....
@remachidambaran
@remachidambaran 2 жыл бұрын
Very informative and impressive presentation. Iam your schoolmate. Rita Madam was my class teacher too. Your childhood enthusiasm and openness is still there in your spirit and expression. So friendly appearance makes it an added 'thilak' upon it
@harinagarajm4739
@harinagarajm4739 3 жыл бұрын
Dear teacher, vere level anu 👌, thank you so much for the wonderfull message 🙏❤️💐👏👍
@MaryMatilda
@MaryMatilda 3 жыл бұрын
You make me happy. Thank you. ❤❤🙏
@mathafathima9781
@mathafathima9781 2 жыл бұрын
Very good class
@salini2525
@salini2525 2 жыл бұрын
Mm..
@midhunsr3131
@midhunsr3131 2 жыл бұрын
Wow , what a valuable message...Thank you so much mam...
@sbalachandrababu4009
@sbalachandrababu4009 2 жыл бұрын
Happiness is the main business in our life. you get it only when you go to the inner core of your Self.
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@MrRanjithku
@MrRanjithku 3 жыл бұрын
Very informative matter,thank you teacher.Students will invite you for a webinar today 4pm or July 4,sunday 7pm
@MaryMatilda
@MaryMatilda 3 жыл бұрын
Great to hear such a feed back from a student who is very near and dear to me.
@AKHL_EdavannaMpm
@AKHL_EdavannaMpm 2 жыл бұрын
അവതരണം ഭംഗിയായി ചിരിച്ചുള്ള സംസാരം കേട്ടിരുന്നു പോവും 👍
@hajaraali903
@hajaraali903 2 жыл бұрын
Very inspiring, useful talks, I was waiting to hear such talks, I found your videos today only, I listened around 10 videos, Excellent talks, expecting more videos
@hajaraali903
@hajaraali903 2 жыл бұрын
And u r not looking 62 at all, keep it up.......
@priyasudheer8504
@priyasudheer8504 3 жыл бұрын
teacher…. nalla messsage aanu..inspiring😍
@k.pkrishnapriya242
@k.pkrishnapriya242 2 жыл бұрын
Valare nalla vedios aanu teacherinte ....ipozhanu njn ith kandath .....kurachukoodi nerathe kanandatharunn ennu thonnipoyii🤗🤗
@pinky_4321
@pinky_4321 3 жыл бұрын
Very nice! I think watching good videos like these can also produce happy hormones!!!
@MaryMatilda
@MaryMatilda 3 жыл бұрын
Great to hear that. ❤❤🙏
@sajeevv3837
@sajeevv3837 2 жыл бұрын
Please madam phone no?
@mollykuriakose8015
@mollykuriakose8015 2 жыл бұрын
Really Dr. You said it. All are what to be happy. We are the center point of happiness. So we wish to be Joy Always. Thank you Doctor for your explanation 🙏🥰
@MaryMatilda
@MaryMatilda 2 жыл бұрын
❤❤❤
@praveenkp1303
@praveenkp1303 2 жыл бұрын
വളരെ നന്നായി sir എല്ലാവർക്കും ഉപകാരപ്പെടട്ടെ God bless always 🙏🙏🙏🙏🙏
@paulpoulose6775
@paulpoulose6775 2 жыл бұрын
Excellent explanation. We don't loose anything to gain happiness.
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️
@nimishapk6038
@nimishapk6038 Жыл бұрын
Thank you mam ,now I am pregnent enginanu anxiety marikadakkuka enu chinthichirikkarnu,very helpfull❤❤❤
@prakashek1905
@prakashek1905 2 жыл бұрын
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി 24 മണിക്കൂറും കഷ്ടപ്പെടുന്ന ധാരാളം കുടുംബങ്ങൾ ഉള്ള ഇന്ത്യയിൽ, 3 നേരം വെട്ടി വിഴുങ്ങാൻ കിട്ടുന്നവർക്ക് മാത്രം .ഇന്നത്തെ ഡീസൽ , പെട്രോൾ വില സെഞ്ചുറി അടിച്ചു. സാധാ മനുഷ്യരിനും , മനസമധാനമുണ്ടാകണമെങ്കിൽ, സർക്കാർ ജനപക്ഷമാവണം. നല്ല അവതരണം Dr.
@ashrafmohamed6848
@ashrafmohamed6848 2 жыл бұрын
വളരെ ഉപകാര പ്രതമായ വീഡിയോ ടീച്ചർക്ക് നന്ദി
@josephgeorge9589
@josephgeorge9589 2 жыл бұрын
Relative approach, inactive approach, they make things happen,. Proactive approach, Dopamine, siroton, oxitocin, endorfin, Amazing, I appreciate your concern, very interesting class I have been watching and studyeing your class thank you mam
@sanujaissac2431
@sanujaissac2431 Жыл бұрын
Yet another valuable & cherishable message. Thank You so much Ma'am ❤️💜❤️
@MaryMatilda
@MaryMatilda Жыл бұрын
❤️❤️❤️❤️
@mariyam9907
@mariyam9907 2 жыл бұрын
Superb explanation . I liked it very much
@jyothysankar1184
@jyothysankar1184 2 жыл бұрын
ഞാൻ KKTM ൽ ടീച്ചറുടെ student ആയിരുന്നു.....എനിക്ക് ഇഷ്ടമുള്ള ടീച്ചർ ആയിരുന്നു ട്ടൊ.....ഒരുപാട് വർഷങ്ങൾക്കു ശേഷം ടീച്ചറെ കണ്ടതിൽ ഒരുപാട് സന്തോഷം. 🙏🏻❤
@aboobackerkombanezhath1604
@aboobackerkombanezhath1604 2 жыл бұрын
ഏത് വർഷം
@L5-YT
@L5-YT 2 жыл бұрын
Thanks for reminding me all these points again. I had read these long back but forgot it. Sometimes when you receive a video if feel like its good sent as answers to some of our problems
@BASHEERKPOOKKOTTUR
@BASHEERKPOOKKOTTUR 2 жыл бұрын
very valuable and informative Dr Mary Matilda. I liked it
@nisharatheesh934
@nisharatheesh934 2 жыл бұрын
Ippozhanu madathinte vedio first kaanunnath.late aayipoyi.ini pazhaya Ella vedios um kaanan pokunnu.njan theadikondirunnathanith.thank you mam
@yusu6636
@yusu6636 2 жыл бұрын
ഒന്നും പറയാനില്ല കേൾക്കാൻ കൊതിച്ച വാക്കുകൾ പോലെ realy oasom
@nishathomas5383
@nishathomas5383 2 жыл бұрын
Beautiful presentation ma'am. Your voice is superb🥰🥰🥰
@josephjames4502
@josephjames4502 2 жыл бұрын
Inspiring.Thank you Matilda.
@DrBhuvaneswariG
@DrBhuvaneswariG 2 жыл бұрын
So nice. Tr!! Keep going!! Ur talk great energiser and motivating!!!
@icaruszyan4012
@icaruszyan4012 2 жыл бұрын
6:00 സത്യം ടീച്ചർ എനിക് മഴ കാലം ആണ് ഇഷ്ടം
@anjalivijayan2294
@anjalivijayan2294 2 жыл бұрын
Enthukondu njn ee channel ithu vare kandilla..! Subscribed . .. very useful videos..
@vinaysanker4584
@vinaysanker4584 2 жыл бұрын
This vedio was very usful we expecting more vedios mam. Thank you
@jyothirajagopalan7330
@jyothirajagopalan7330 2 жыл бұрын
You are amazing. I watched most of your videos . Superb. It is easy to follow. Also with confidence, you are explaining. I like to talk to you. I am 65 years old and soon to retire. I want to use my retirement on efficient way. Thank you so much.
@beenaajith6244
@beenaajith6244 2 жыл бұрын
വളരെ ഉപകാരം നല്ല അറിവ് നന്ദി ടീച്ചർ
@mohanmohandas1805
@mohanmohandas1805 2 жыл бұрын
Nalla avatharanam .thank you doctor.
@musmus2679
@musmus2679 2 жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്.ഇഷ്ടപ്പെട്ടു. subscribe ചെയ്യുകയും.ചെയ്തു. thank you 💕
@sameerbabu3666
@sameerbabu3666 2 жыл бұрын
Njanum
@ismailkalathingal8946
@ismailkalathingal8946 Жыл бұрын
അസൂയ. അഹങ്കാരം. അഹംഭാവം പകപോക്ക് ഇത്തരം വിഷയങ്ങൾ മനസ്സിൽ കൊണ്ട് നടക്കാതിരിക്കുക. സ്നേഹം. ബഹുമാനം. ദയ. സത്യം. അച്ചടക്കം. ഇവയൊക്കെ ഉൾകൊള്ളാൻ തയ്യാറാവുകയും ചെയ്താൽ നാം എല്ലാം മായ്. ടീച്ചർക്ക് അഭിനന്ദനങ്ങൾ താങ്കളുടെ ഉത്തേജന വീഡിയോ വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു. നമസ്കാരം.
@RubiscoTalks
@RubiscoTalks 2 жыл бұрын
I love the way you explain things..Very insightful video mam..greetings from Mathura, Uttar Pradesh!
@afnanahas5533
@afnanahas5533 2 жыл бұрын
Kure naalukalkku shesham teachare kantappol thanne happy hormones workout aayi..🎈🎈🎊🎊🥰🥰
@babithak7530
@babithak7530 3 жыл бұрын
Super topic mam..feel happy while listening your talk. 👍
@MaryMatilda
@MaryMatilda 3 жыл бұрын
Great to hear that Babitha. ❤❤🙏
@swapnasiju6748
@swapnasiju6748 2 жыл бұрын
Very inspiring ma'am. Thank you so much.
@m.p.c751
@m.p.c751 2 жыл бұрын
Kettirikan nalla sugam especially ammayude chiri❤❤ oru positive feel
@anoopkunissery3264
@anoopkunissery3264 Жыл бұрын
ഈ വീഡിയോ കണ്ട എനിക്ക് ഇതെല്ലാം കിട്ടി 🥰 നൈസ്
@aswathyajith4152
@aswathyajith4152 2 жыл бұрын
Your videos are very ver inspiring Mam. Thank you🙏
@abhileather6626
@abhileather6626 2 жыл бұрын
♥️♥️♥️ നല്ല അവതരണം സൂപ്പർ ക്ലാസ്സ്‌🙏🙏🙏🙏👌
@sivaprakashmk9724
@sivaprakashmk9724 2 жыл бұрын
Much informative. Subscribed your channel & keep waiting for the next talk. Thanks
@MaryMatilda
@MaryMatilda 2 жыл бұрын
Thank you. ❤❤🙏
@sheejat5180
@sheejat5180 2 жыл бұрын
ടീച്ചറിന്റെ അവതരണം അപാരം തന്നെ. വീഡിയോ skip ചെയ്യാൻ തോന്നില്ല...
@shan2865
@shan2865 2 жыл бұрын
skipചെയ്യരുത്
@SJ-qj1rf
@SJ-qj1rf 2 жыл бұрын
നല്ല അവതരണം very useful
@najeebkadiyarakath9735
@najeebkadiyarakath9735 2 жыл бұрын
Excellent advices
@anandhubr8151
@anandhubr8151 2 жыл бұрын
Amazing nothing to say more about this .I had gained a new knowlege ❤️
@MaryMatilda
@MaryMatilda 2 жыл бұрын
❤🙏❤
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 163 М.
8 Habits Which Destroy Our Life - Malayalam Motivation - Madhu Bhaskaran
9:14
Success Tips - Madhu Bhaskaran- Malayalam Inspirational Talk
6:09
Madhu Bhaskaran
Рет қаралды 220 М.
KILL YOUR LAZINESS - Motivational Video in Malayalam
8:50
Motive Focus
Рет қаралды 109 М.