നല്ല അസൽ ന്യൂജെൻ അംബാസഡർ | സ്വ.ലേ സിനിമ ഷൂട്ട് ചെയ്ത തറവാട്ടിൽ | Luxury Modification of Ambassador.

  Рет қаралды 36,916

TravelOnceMore

TravelOnceMore

Күн бұрын

Пікірлер: 95
@anandusvlog
@anandusvlog 3 жыл бұрын
വളരെ വ്യത്യസ്തമായ Presentation ആണ് അഖിൽ ചേട്ടൻറെ വിജയം ❤️
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you ❤️ ബ്രോടെ വോള്ഗസിനെ കുറിച്ചും അതേ അഭിപ്രായമാണ് നല്ല കിടിലൻ വ്യത്യസ്തമായ അവതരണം. 😍🔥
@TravelOnceMore
@TravelOnceMore 3 жыл бұрын
170 വർഷം പഴക്കമുള്ള ഒരു തറവാട്. ദിലീപ് ചിത്രമായ സ്വ. ലേ യിലെ ഷൂട്ടിംഗ് ലൊക്കേഷനുകളിൽ ഒന്നായ വീട്. ആറു തലമുറകൾ ആയ ആ തറവാട്ടിൽ ഉപയോഗിക്കുന്ന വണ്ടിയോ ഇന്ത്യൻ നിരത്തുകളിൽ ആഡംബരത്തിന്റെയും രാജകീയതയുടെയും അവസാന വാക്കായ അംബാസഡറും അതും Luxury Modification ചെയ്ത വണ്ടി.😃 Please Do Like the video and post your reviews as comments below. Don't forget to subscribe the channel and press the bell button.😍
@amalujayan3055
@amalujayan3055 3 жыл бұрын
ഒരു സെക്കൻഡ് പോലും സ്‌കിപ്പാതെ മുഴുവൻ ഒറ്റയിരിപ്പിനു കണ്ടു ഒത്തിരി ഇഷ്ട്ടപെട്ടു.😍
@TravelOnceMore
@TravelOnceMore 3 жыл бұрын
thanku thanku 😀❤️
@shafeeqabubaker9343
@shafeeqabubaker9343 2 жыл бұрын
Ambassador and QUALIS ... evergreen
@jayanfacility8343
@jayanfacility8343 7 ай бұрын
adyamayotta ambassador kanunnathu thanks for your description
@shajinandanam6308
@shajinandanam6308 3 жыл бұрын
പകരക്കാരനില്ലാത്ത അമരക്കാരൻ അതാണ് അബാസിഡർ
@TravelOnceMore
@TravelOnceMore 3 жыл бұрын
Exactly 🔥
@sulthansworld8086
@sulthansworld8086 3 жыл бұрын
കൃഷി... സ്ഥലം... കുട്ടികൾ... തറവാട്... എലാം കൊണ്ടും ഒരു സത്യൻ അന്തിക്കാട് film പോലെ 😍😍😍😍
@TravelOnceMore
@TravelOnceMore 3 жыл бұрын
😃❤️
@sulthansworld8086
@sulthansworld8086 3 жыл бұрын
എല്ലാം കൊണ്ടും വളരെ നല്ല വീഡിയോ നല്ല സന്തോഷം തോന്നുന്ന ഫാമിലിയും സ്ഥലവും
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you ❤️
@ufo6632
@ufo6632 3 жыл бұрын
Super വണ്ടി ആണല്ലോ സെരിക്കും ഇഷ്ടപ്പെട്ടു 💚🧡 🇮🇳
@akshaypm4212
@akshaypm4212 3 жыл бұрын
King of indian roads... 😍🥰♥️😘👌
@TravelOnceMore
@TravelOnceMore 3 жыл бұрын
Exactly 🔥
@makhsoodlambeth
@makhsoodlambeth 3 жыл бұрын
Well maintained house.Congratulations.Go on forever like this.
@TravelOnceMore
@TravelOnceMore 3 жыл бұрын
❤️
@ufo6632
@ufo6632 3 жыл бұрын
നല്ല വീടും. നല്ല വീട്ടുകാരും. പിന്നെ നല്ല അമ്പു കാറും
@makhsoodlambeth
@makhsoodlambeth 3 жыл бұрын
Very good opinion Stitch in time saves nine.Good gentle man.
@TravelOnceMore
@TravelOnceMore 3 жыл бұрын
🤞❤️
@vincentjohnson7789
@vincentjohnson7789 3 жыл бұрын
Adipoly onum parnilla ediwatu sambavam kalaki 👍 👍
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you ❤️
@makhsoodlambeth
@makhsoodlambeth 3 жыл бұрын
I liked very much this vlog
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you ❤️
@nobythomas5817
@nobythomas5817 3 жыл бұрын
നന്നായി അവതിരിപ്പിച്ചുണ്ട്❤️❤️❤️
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you 😘🔥
@sidhiquesidhique4735
@sidhiquesidhique4735 3 жыл бұрын
Nice family 👍👍👍👍👍 Good video. Thank.you
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you 😍
@vinujose9760
@vinujose9760 3 жыл бұрын
അടിപൊളി 😀👍
@TravelOnceMore
@TravelOnceMore 3 жыл бұрын
❤️
@baijusivadasan7748
@baijusivadasan7748 3 жыл бұрын
നന്നായിട്ടുണ്ട് 👌
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you 😊
@sulthansworld8086
@sulthansworld8086 3 жыл бұрын
കിടു
@TravelOnceMore
@TravelOnceMore 3 жыл бұрын
❤️
@petsstorybyjabir8180
@petsstorybyjabir8180 3 жыл бұрын
എന്റെ വീടിന്റെ തൊട്ടടുത്താണ് ഇത് 😍
@TravelOnceMore
@TravelOnceMore 3 жыл бұрын
😀🤞
@anishanjuaadi
@anishanjuaadi 3 жыл бұрын
Evida ithu works cheyithu onnu chodhikumo full details vedio cheyumo bro
@shivakumarvakada1880
@shivakumarvakada1880 3 жыл бұрын
Super video, nice variety of uploads
@TravelOnceMore
@TravelOnceMore 3 жыл бұрын
😀❤️🤞🔥
@jineeshification
@jineeshification 3 жыл бұрын
Adipoli
@TravelOnceMore
@TravelOnceMore 3 жыл бұрын
❤️
@muhammedshafick6078
@muhammedshafick6078 3 жыл бұрын
Mahindra Jeep, Ambassador & Premier Padmini (Fiat) ഈ മൂന്ന് പഴയ കാല വാഹനങ്ങളെയും ഞാൻ ജീവന് തുല്ല്യം സ്നേഹിക്കുന്ന ഒരാളാണ്. ഇവ മൂന്നും എൻ്റെ കൈവശത്തിലുണ്ടായിരുന്നു. ഇപ്പോൾ Jeep 4x4 മാത്രമേയുള്ളൂ. ജീപ്പ് 1992 മോഡലാണ്. 1992 ൽ പുത്തൻ ജീപ്പ് എൻ്റെ Father വാങ്ങിച്ചതാണ്. 29 വർഷം കഴിഞ്ഞു. കമ്പനിയിൽ നിന്നും വന്ന അതേ രൂപത്തിൽ ഒരു Front Door പോലുമില്ലാതെ Originality നിലനിർത്തിയ വണ്ടിയാണ്. Ambassador കാറിലും , ജീപ്പിലുമാണ് ഞാൻ Driving പഠിച്ചത്. (Ambassador സ്റ്റിയറിംഗ് Gear Box ഉള്ളതായിരുന്നു) Ambassador കാറിലെ യാത്രാസുഖം മറ്റൊരു കാറിലും എനിക്ക് അനുഭവപ്പെട്ടിട്ടില്ല.
@TravelOnceMore
@TravelOnceMore 3 жыл бұрын
Sathyam ✌️
@zakiahmed6373
@zakiahmed6373 2 жыл бұрын
Ser wich modal this car and engine
@abdulmajeed-hx4kh
@abdulmajeed-hx4kh 3 жыл бұрын
Supper onnum parayanillaa
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you 😊❤️
@kichuxavier5522
@kichuxavier5522 3 жыл бұрын
Kollam jerin
@TravelOnceMore
@TravelOnceMore 3 жыл бұрын
🤞🔥
@sherinpaulose2977
@sherinpaulose2977 3 жыл бұрын
Kollam 🎉👍
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you 🤞😘
@n4medias212
@n4medias212 3 жыл бұрын
Supper like
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you ❤️
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
കയ്യിൽ laxmi ദേവി ഇല്ലാ, ഉണ്ടായിരുന്നെങ്കിൽ എന്റെ കയ്യിലുള്ള പെട്രോൾ ambassador കുറച്ചു modify ചെയ്തേനേം. Anyway very much appreciable.
@TravelOnceMore
@TravelOnceMore 3 жыл бұрын
😀 one day you can sir 🔥
@williamharvyantony1819
@williamharvyantony1819 3 жыл бұрын
👌👌😍😍
@kiranjosejose2186
@kiranjosejose2186 3 жыл бұрын
Good
@TravelOnceMore
@TravelOnceMore 3 жыл бұрын
😍🤞
@antonycjjose1984
@antonycjjose1984 3 жыл бұрын
വണ്ടികൾക്ക് ജീവൻ ഇല്ല എന്ന് പറയുന്നവർ ഉണ്ട്. എന്നാൽ വണ്ടിക്ക് ജീവൻ ഉണ്ട് . അവനെ സ്നേഹികുന്നവനെ അവൻ ഒരിക്കലും ചതിക്കില്ല എന്റ അനുഭവം ഗുരു..
@TravelOnceMore
@TravelOnceMore 3 жыл бұрын
Exactly 🔥
@dreamztravillarblogs
@dreamztravillarblogs 3 жыл бұрын
Enikkum undu mone engane oru vandi
@TravelOnceMore
@TravelOnceMore 3 жыл бұрын
Poli 🔥
@ajisreedharan781
@ajisreedharan781 3 жыл бұрын
Ente veedinte valare aduth.
@TravelOnceMore
@TravelOnceMore 3 жыл бұрын
😀🤞
@abelselvam4938
@abelselvam4938 3 жыл бұрын
Now available sir
@TravelOnceMore
@TravelOnceMore 3 жыл бұрын
👍
@harisankar4389
@harisankar4389 3 жыл бұрын
😍😍😍
@TravelOnceMore
@TravelOnceMore 3 жыл бұрын
😀❤️🔥
@AnjirikaranVlogger
@AnjirikaranVlogger 3 жыл бұрын
👍👍🤝👌
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you bro 😍
@rasheedabdul8793
@rasheedabdul8793 3 жыл бұрын
താങ്കൾ ചങ്കാണുബ്രോ 💪
@TravelOnceMore
@TravelOnceMore 3 жыл бұрын
Thank you bro 😍 പവർ 🔥
@yrcreationyahya3307
@yrcreationyahya3307 3 жыл бұрын
Central lock and auto fold mirror veno? Full set cheyam Call or msg Full modify any model and restore
@TravelOnceMore
@TravelOnceMore 3 жыл бұрын
✌️
@bvd2105
@bvd2105 2 жыл бұрын
Engine Etha?
@kj____________
@kj____________ 3 жыл бұрын
Ethpole nalla oru ambassador car kittanundo
@TravelOnceMore
@TravelOnceMore 3 жыл бұрын
sorry bro no idea
@Sooraj741
@Sooraj741 3 жыл бұрын
ഇവർ തന്നെ ആണോ ഈ വണ്ടിടെ first owners?? Alappey registration aayond chothichatha
@TravelOnceMore
@TravelOnceMore 3 жыл бұрын
Sorry bro I m not sure
@jayankarathur6721
@jayankarathur6721 3 жыл бұрын
ജില്ല പറയണം
@TravelOnceMore
@TravelOnceMore 3 жыл бұрын
Idukki District , Thodupuzha , Kodikulam.
@sivanadhmanakody8437
@sivanadhmanakody8437 3 жыл бұрын
King of indian road എന്ന് വെറുതെ അല്ല പറയുന്നത് ആ tag ambassador car ഇന് മാത്രം ഉള്ളൂ..!
@TravelOnceMore
@TravelOnceMore 3 жыл бұрын
അത് തന്നെ 🔥🤞😍
@lijinraj6073
@lijinraj6073 3 жыл бұрын
മോഡിഫിക്കേഷൻ ചെയ്തതിന് എത്ര രൂപ ആയി
@anandhuashok8803
@anandhuashok8803 3 жыл бұрын
Etah engine
@TravelOnceMore
@TravelOnceMore 3 жыл бұрын
Ambassador stock engine.
@mallugram8468
@mallugram8468 3 жыл бұрын
@@TravelOnceMore engine mention cheyy?
@azeeznm4795
@azeeznm4795 3 жыл бұрын
Good
@TravelOnceMore
@TravelOnceMore 3 жыл бұрын
😍
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
Abandoned for YEARS Will It EVER Roar Back to Life?
25:51
Artur Auto Detailing
Рет қаралды 797 М.
1973 model ambassador review
20:30
Fortune Traveller
Рет қаралды 45 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН