പ്രിയമുള്ള പെൺകുട്ടികളെ നിങ്ങൾ ആരുടേയും അടിമയല്ല. നിങ്ങൾക്കു നിങ്ങളുടേതായ വ്യക്തിത്വം ഉണ്ട്. അഭിപ്രായങ്ങൾ ഉണ്ട്. അതിനെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പുരുഷനെ മാത്രം നിങ്ങൾ സ്വീകരിക്കുക. വളരെയധികം സംസാരിച്ചതിനുശേഷം മാത്രം വിവാഹത്തിലേക്ക് കടക്കുക. നിങ്ങളുടെ മാതാപിതാക്കളോട് നിങ്ങളുടെ അഭിപ്രായം തുറന്നു പറയുക.അടിമകച്ചവടത്തിനു നിന്ന് കൊടുക്കാതിരിക്കുക. വിവാഹത്തിന് ശേഷം എല്ലാം ശെരിയാക്കാം എന്ന് വിചാരിച്ചാൽ ചിലപ്പോൾ നിങ്ങളുടെ ജീവിതം തന്നെ നഷ്ടമാവും.അതുകൊണ്ടു സൂക്ഷിച്ചു...സൂക്ഷിച്ചു മാത്രം പുരുഷനെ തിരഞ്ഞെടുക്കുക.എന്റെ ചാനലിലേക്ക് സ്വാഗതം.❤️❤️❤️
@rahimakv89304 жыл бұрын
👏
@hadimixediting62017 жыл бұрын
super
@ktthamannajahan68297 жыл бұрын
good speech
@شفيرمونشفيرمون7 жыл бұрын
Masha allah
@adhilashraf67397 жыл бұрын
masha allah
@jazwayanad183954 жыл бұрын
Rabbana hablana min aswajina Wa duriyathina kurratha ahyinal Wajhalna lil muthakeena imam Ameen...
@robinalleshallesh20097 жыл бұрын
Emmamgood speech amen
@muhsinnannat89447 жыл бұрын
j
@thahiratpk13144 жыл бұрын
അടിപൊളി
@thahiratpk13144 жыл бұрын
മാഷ അള്ള
@fathimathzarina64037 жыл бұрын
good
@safwanchappu77266 жыл бұрын
mashaallaah
@aslamali83855 жыл бұрын
Supeeer
@jafirs83987 жыл бұрын
allahu ee usthadumark paripoorna aarogyathod kooduyulla deergayuss nalkumarakatte