അവസാന കാലത്തു ദിക്‌ർ അസ്തമിച്ചു പോകും എന്ന് പറയുന്നു. എന്നാൽ ഇന്ന് ദിക്‌ർ മജ്ലിസുകൾ കൂടുകയും,നാവു കൊണ്ടുള്ള ദിക്‌റിന്റെ മേളം തന്നെ പെരുക്കുകയുമാണ് ചെയ്തിട്ടുള്ളത്. അപ്പോൾ എവിടെ നിന്നാണ് ദിക്‌ർ അസ്തമിച്ചത്? ഹൃദയത്തിൽ നിന്നാണ്. മാനവരാശിയുടെ ഖൽബാണ് അടഞ്ഞു പോയത്. അപ്പോൾ ഹൃദയങ്ങൾ തുറന്നു അവിടെ നിരന്തരമായ ദിക്‌ർ ആക്കി അടിത്തറ പാകി ഇവിടെ തീർച്ചയായും ഇമാം മെഹ്‌ദി വരണം. വന്നിരിക്കുന്നു! കൂടുതൽ അറിയാൻ ALRA mission കാണുക.