Nalla avatharanam. Eee chettan nalla oru food lover aanu. By the way, ningal entha kunnamkulam breakfast spot cheyyathe ?
@FoodNTravelHub2 жыл бұрын
Which one ?
@Rex_KingDino10 ай бұрын
I am from Kothamangalam but settled in Delhi permanently. We do have Kerala restaurants here but they dont cook that authentic foodas we get in Kerala. So I keep watching Kerala food.vlogs and note down places like this one, and visit them when I visit my lovely Kerala. 😃
@ratheeshm19772 жыл бұрын
Yes.. This is an awesome place Ambience.... Service.... Location... Everything is awesome
@jessyjessyjohnson5913 Жыл бұрын
Kodipeche kollule makalee? 👍👍👌👌
@shaheermoidunny48152 жыл бұрын
Yerambi 💪💪💪💥💥💥
@prasanthappu31182 жыл бұрын
അഡ്മിൻസ് pls നോട്ട് ഇങ്ങനെ കൊതിപ്പിച്ചാൽ ദൈവം ചോദിക്കും. ഞാൻ നാട്ടിൽ വന്നാൽ ഇവിടെ പോണം
@FoodNTravelHub2 жыл бұрын
😀😀😀
@sushamanmenon43512 жыл бұрын
Good 👍
@yamisureshyami94792 жыл бұрын
Kirungaan ulla tip um undallo
@sajijames6964 Жыл бұрын
കള്ള് കലക്കു കള്ളാണ് ഒന്നിനും കൊള്ളൂല്ല,,, ഫുഡ് അവറേജ്.. പ്രൈവസി യും സെർവിസും കുറച്ചു കൂടി ഉള്ളത് നന്നതാണ്. യു ട്യൂബ് ഇൽ കാണുന്നത്ര പോരാ......
@sandeepmezhathur8894 Жыл бұрын
👍😻
@prathyusandeep99542 жыл бұрын
🤤🤤👌👌
@sethumadhavankaavil95922 жыл бұрын
പഹയന്റെ ഒരു കാര്യം. തിന്നു കൊതിപ്പിക്കാൻ ഇവനെ കഴിഞ്ഞേ ഉള്ളൂ. ആദ്യത്തെ കള്ളുകുടി വിവാദമാക്കാൻ സാധ്യത ഉണ്ട്. അത് കാര്യമാക്കണ്ട. വിവരമുള്ളവർക്ക് ക്രിയേറ്റർ മൈൻഡ് മനസ്സിലാകും. അല്ലാത്തവരോട് തർക്കിക്കാൻ നിന്നിട്ടു കാര്യമില്ലല്ലോ.
@@yamisureshyami9479 ഇതേതാ യുദ്ധഭൂമിയിൽ ഒരു മലവാണം. എടി കൊച്ചെ, വേണമെങ്കിൽ അവനു കള്ളുകുടി ക്യാമെറയിൽ കാണിക്കാതിരിക്കാമായിരുന്നു. ആ ഷാപ്പിലെ കള്ള് മുഴുവൻ കുടിച്ചാലും ക്യാമെറയിൽ ഇല്ലെങ്കിൽ അതൊന്നും ഒരു പ്രേക്ഷകനും കാണില്ല. എന്നിട്ടും ആ ഷാപ്പിന്റെ ആമ്പിയൻസ് കൊണ്ടുവരാൻ വേണ്ടി ഒരു സിപ് കള്ളുകുടിക്കുകയും ആ മോമെന്റിൽ ഇൻട്രോ പറയുകയും ചെയ്ത അവന്റെ മൈൻഡ് സെറ്റ് ആലോചിച്ചു നോക്ക്. അതിനു ശേഷം ആ കൊണ്ടാട്ടം മുളക് കടിച്ചത്. ഹോ എന്റെ വായിൽ വെള്ളം വന്നു. ഇതിന്റെ ഒക്കെ ഒരു ഇത് മനസ്സിലാവണമെങ്കിൽ മണ്ണറിഞ്ഞു വളരണം, നാടറിഞ്ഞു നടക്കണം. നീയൊക്കെ ഒന്ന് കൂടി ജനിക്കേണ്ടി വരും ഇപ്പൊ ഈ പറഞ്ഞത് മനസ്സിലാവാൻ.
@yamisureshyami94792 жыл бұрын
@@sethumadhavankaavil9592 angane aanalle. Enikku ariyillaayirunnu chetta. Oru doubt chodhikkatte, ee nadaranju valarnna avathaarakan oru rape case report cheyyaan poyaal intro engane aayirikkum ? Onnu paranju tharuo