സൂപ്പര്‍...ഇതൊക്കെ കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു
@Shojir19864 жыл бұрын
രണ്ട് ആടിനെ വാങ്ങി തുടങ്ങിക്കോളൂ
@elvineltenjoseph49834 жыл бұрын
@@Shojir1986 ഉടനെ തുടങ്ങാന്‍ പ്ലാനുണ്ട്.ഡിസംമ്പറിന് മുമ്പ്..ആദ്യം ചെറിയ മുതല്‍ മുടക്കില്‍ ഒരു കൂട് ഉണ്ടാക്കണം..എന്നിട്ടാവാം എന്ന് കരുതി.ഷോജിയുടെ മിക്ക വീഡിയോകളും ഞാന്‍ കാണാറുണ്ട്..എല്ലാം വളരെ നല്ലതാണ്..ഫോണ്‍ നമ്പര്‍ തരുമോ
@Shojir19864 жыл бұрын
@@elvineltenjoseph4983 9605198978
@elvineltenjoseph49834 жыл бұрын
@@Shojir1986 Thank you bro
@najmudheen42904 жыл бұрын
അത് കലക്കി ഷോജി. നല്ല ഹൈബ്രിഡ് ആടുകളെ ഇനി മലബാർ മേഖലയിലെ കർഷകർക്ക് തിരഞ്ഞു നടക്കണ്ടല്ലോ. വടകര വരെ പോയി ക്ലാസ്സും അറ്റൻഡ് ചെയ്ത് നല്ല ആടുകളെയും വാങ്ങിച്ചു പോരാം. ബൈ ബാക്കും കിട്ടും പിന്ന വേറെ എന്താണ് ഒരു കർഷകനെ വേണ്ടത്.
Excellent initiative.ഇനി തിരുവനന്തപുരം യാത്ര വെണ്ട. ശോബൻ ജി, മൂരാട് വരാൻ ഉള്ള സമയം പറയാമോ? ഒരു ലൈവ് ലൊക്കേഷനും അയക്കുമൊ!
@kichuss75924 жыл бұрын
Suuper video God bless you...
@കുഞ്ഞാറ്റമലപ്പുറം4 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു , ഷോജി ചേട്ടനും , കർഷകർക്കും
@rashidck53744 жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@suneeshputhiyaveedu78034 жыл бұрын
Great shoji bai
@anilthomasanil31854 жыл бұрын
Edan goat farm എറണാകുളത്ത് എന്നുവരും???????? ഷോജി ഭായ് വീഡിയോ kidu
@Shojir19864 жыл бұрын
ഉടനെ പ്രതീക്ഷിക്കാം
@jithujamesmathew80704 жыл бұрын
Bro your video is too help ful
@maryjoseph90644 жыл бұрын
Good
@ezzathpt36204 жыл бұрын
കണ്ടിട്ട് കൊതി yavunnu
@jkagrimediasuchithra11654 жыл бұрын
God bless you.
@Shojir19864 жыл бұрын
Thankz bro
@jkagrimediasuchithra11654 жыл бұрын
ഞാൻ bro അല്ല Sis ആണ് .
@FayisMohd-du3ec4 жыл бұрын
Pwoli😍
@MANJU864654 жыл бұрын
സുപ്പർ
@amjithkhan41104 жыл бұрын
ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ് ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ
@petersebu63024 жыл бұрын
Shojo ചേട്ടാ സൂപ്പർ
@mansoorvarayalil11464 жыл бұрын
I am from vadakara//// all the best
@abdulrahmankodi76104 жыл бұрын
Kasaragod ഉണ്ടോ
@shahanababu20104 жыл бұрын
Super jojiiii
@sreejithjuly84824 жыл бұрын
കണ്ണൂർ ജില്ലയിൽ ഉണ്ടോ
@abdullakeloth17964 жыл бұрын
GOOD Inform
@fasilgafoorfasil39354 жыл бұрын
Poli
@dreamskerala85304 жыл бұрын
🐏🐏🐏🐏ഹൈബ്രിഡ് ആടുകളുടെ പരിചരണം... രോഗങ്ങൾ... രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം...... വാച്ച് dreams kerala വീഡിയോ .... സപ്പോർട്ട് ചാനൽ.....🐐🐐🐐🐐🐐
@AbdulAziz-to2bh4 жыл бұрын
എന്റെ സ്വപ്നം പൂവണിയുമോ, ഇതാ ഞാൻ എത്തി ബീറ്റലിനായ്...
@sameerkm20294 жыл бұрын
adippoli koodaan👍
@helenjohn33564 жыл бұрын
Super
@mubashirch47604 жыл бұрын
Good video
@ravigesh4 жыл бұрын
പ്രിയ്യ സുഹൃത്തുക്കളെ കോഴിക്കോട് ജില്ലയിൽ ഉൾപ്പെടുന്ന വടകര, കുറ്റ്യാടി ,ഉള്യേരി ,മുയിപ്പോത്ത് ചെറുവണ്ണൂർ ,ആയഞ്ചേരി പയ്യോളി മേപ്പയ്യൂർ ,പേരാമ്പ്ര തീക്കുനി കക്കട്ടിൽ വില്യാപ്പള്ളി തിരുവള്ളൂർ മേഖലയിലുള്ള എല്ലാ കർഷകർക്കുമായ് കാർഷിക വിപണനത്തിനും കൃഷി സംബന്ധമായ ചർച്ചകൾക്കും മാത്രമാണ് ഈ ഗ്രൂപ്പ് ....(പശു, ആട് ,കോഴി, താറാവ് ,പോത്ത് ,മുയൽ,) വളർത്തുന്ന എല്ലാവർക്കും സ്വാഗതംഇത് സെലക്ഷൻ ഗ്രൂപ്പ് ആണ് ഇവിടെ സ്വയം പരിചയപ്പെടുത്തിയാൽ മെയിൻ ഗ്രൂപ്പിൽ ആഡ് ചെയ്യുന്നതാണ് ......... chat.whatsapp.com/E0CGyfoTvZKBsVINkkctRZ
@prajithbilla26234 жыл бұрын
ഞാൻ കക്കട്ടിൽ ആണ്
@aliali.m52434 жыл бұрын
Nhan varum
@saneeshvk1734 жыл бұрын
Kasaragod aaduine farm undoo
@noufalandruzzz14294 жыл бұрын
Super 💖
@pkrinshad58724 жыл бұрын
Palakkad undo eden goat farm
@saju.k.theekkuni54934 жыл бұрын
ഞാനും വരും വടകരയിൽ എന്റെ കൈയിൽ മലബാറി ആട് ഉണ്ട്
@salimpm3014 жыл бұрын
അയിന്??
@RafeekPetworld4 жыл бұрын
kzbin.info/www/bejne/iaDWdWiZeJKkqpY നമസ്കാരം, ഒരു ബീറ്റൽ കുട്ടിയെ ഫ്രീ ആയിട്ട് കൊടുക്കുന്ന കാര്യം എല്ലാരും അറിഞ്ഞു കാണുമല്ലോ. അതിന്റെ നറുക്ക് എടുപ്പ് എങ്ങനെ ആണ് നടത്തുന്നത് എന്ന് ഈ വീഡിയോയിൽ പറയുന്നുണ്ട്. ആടിന്റെ അസുഖത്തെ കുറിച്ചും അപ്ഡേറ്റ് ചെയ്തട്ടുണ്ട്. എല്ലാരും പങ്ക് ഇടുക്കുക. നന്ദി 🙏🙏🙏🙏
@കുഞ്ഞാറ്റമലപ്പുറം4 жыл бұрын
ടോക്കൺ കിട്ടിയിട്ടില്ല , ചെക്ക് ചെയ്യണം ബ്രൊ ,
@RafeekPetworld4 жыл бұрын
@@കുഞ്ഞാറ്റമലപ്പുറം തീർച്ചയായും വരും ബ്രോ.
@jamsheerjamshi25724 жыл бұрын
കണ്ടു പ്രാർഥിച്ചു കൂടെ ഉണ്ട്
@കുഞ്ഞാറ്റമലപ്പുറം4 жыл бұрын
@@RafeekPetworld കിട്ടി 😀😀😀 ഇപ്പോൾ ഈ നിമിഷം
@binoybaby81504 жыл бұрын
Very good
@Shojir19864 жыл бұрын
Thank you
@noushadm99414 жыл бұрын
ആറും ഏഴും ലിറ്റർ പാല് ആടിന് ഞ്ഞി ഭയങ്കരവിടലാണല്ലോ ബായ്
കോഴിക്കോട് ജില്ലയിൽ നല്ല മലബാറി ആടുകളെ കിട്ടുന്ന സർക്കാരിന്റെ കീഴിലുള്ള സ്ഥാപനം ഉണ്ടോ. ഉണ്ടെങ്കിൽ എവിടെയാണ്.
@arunchandp754 жыл бұрын
Super bro
@jabijabir87344 жыл бұрын
👌👌👌
@saykhussian86854 жыл бұрын
തൃശ്ശൂർ ജില്ലയിൽ ഏദൻ ഗോഡ് ഫാം വരുമോ
@Shojir19864 жыл бұрын
മിക്കവാറും ഉടനെ ഉണ്ടാവും
@shahanababu20104 жыл бұрын
@@Shojir1986 undo shoji... really
@vikaskundayil46214 жыл бұрын
വന്നാൽ 😍
@alfanshain58784 жыл бұрын
Nalla pal kittunna1 literintet
@SURYA-444-XYZ4 жыл бұрын
Your guppys video eduvo chanalil
@Shojir19864 жыл бұрын
ഇടും
@sankaranarayanansankaranar12204 жыл бұрын
Whatsappno8714503999
@rajeshpv19654 жыл бұрын
Good video bro
@Shojir19864 жыл бұрын
Thanks bro
@sameerkm20294 жыл бұрын
njan poyirunnu ivide.moored
@hariprasad60334 жыл бұрын
💕💞
@shefeeqaluva29774 жыл бұрын
Good work
@Shojir19864 жыл бұрын
Thank you
@josmap50804 жыл бұрын
ഇതിൽ നൽകിയ നമ്പർ വില്ച്ചിട്ട് കിട്ടുന്നില്ലാലോ. വേറെ നമ്പർ ഉണ്ടോ. ഞാൻ വടകരയിൽ ആണ്.
@vargesevjosephv4 жыл бұрын
ത്തോത്താപ്പൂരി ആട് ഉണ്ടോ?
@muhammedadhil64074 жыл бұрын
Malappu rath undo
@rajeshkkkesavan98664 жыл бұрын
എറണാകുളത്തു ഫാം തുടങ്ങാമോ
@nasvlog98024 жыл бұрын
ഞാനും വരുന്നുണ്ട് വടകരയിൽ
@shiyasmannil35864 жыл бұрын
Pinnalla ✌🏻✌🏻
@momsfarm1454 жыл бұрын
Delivery undo
@abhiabhijith51234 жыл бұрын
poli ✌
@mohammdrifin.vlog.s24634 жыл бұрын
ഞാൻ ഒരു ആട് കർഷൻ ആണ് മലബാരി ആടിന് എത്ര വല വരും
@rejiarattupuzha68044 жыл бұрын
Bro👍😍
@Shojir19864 жыл бұрын
S bro
@lovelydreamsmalappuram56934 жыл бұрын
സൂപ്പറാണ് .
@Shojir19864 жыл бұрын
Thankz
@jithinrajc85484 жыл бұрын
മലബാറിയുടെ അന്ത്യമടുത്തു....
@thomaskmathew82294 жыл бұрын
വെള്ള കളർ മുട്ടൻ കുട്ടി ഏത് ഇനം ആണ്
@VimalVimal-un3br4 жыл бұрын
Ponnu sahodara, vakkukal supeer
@naithikanaihavlogs89434 жыл бұрын
Daaa shobaaaa
@abycheriyan3544 жыл бұрын
Shoji broi
@Shojir19864 жыл бұрын
S bro
@nkmedia97304 жыл бұрын
Shoji ബ്രോ നമസ്കാരം നാലഞ്ച് മാസം പ്രായമായ ആട്ടിൻ കുട്ടികളുടെ പല്ല് പുഴു എടുത്ത പോകാറുണ്ടോ ഉണ്ടെങ്കിൽ ഒരു മറുപടി പറയണം 🙏
@Shojir19864 жыл бұрын
പുഴു കയറി പോകാറില്ല
@nkmedia97304 жыл бұрын
@@Shojir1986 ബ്രോ ഞാനേ ഒരു ആട്ടി കുട്ടി നാല് മാസം എന്ന്പറഞ്ഞു വാങ്ങിയതാണ് അതിൻറെ വളർച്ച അത്രയേ വരുള്ളു കൊമ്പ് ചെറുതായിട്ട് മുലച്ചിട് ഉള്ളൂ 4 പല്ല് പൊടിഞ്ഞു പോയിട്ടുണ്ട് അതുകൊണ്ട് ഒരു സംശയം തീർക്കാൻ ആണ് ഞാൻ ചോദിച്ചത്