നല്ല കുറുകിയ ചാറോട് കൂടിയ "മീൻ കറി" കിട്ടാൻ / മീൻ കറി ഉണ്ടാക്കിയിട്ട് ശരിയാവാത്തവർ ഇതൊന്നു നോക്കു

  Рет қаралды 2,481,570

Devi Pavilion

Devi Pavilion

5 жыл бұрын

തക്കാളി ഇടാത്ത സാധാ കോട്ടയം മീൻ കറി വേണ്ടവർക്ക് Description കൊടുത്തിരിക്കുന്ന Recipe flow ചെയ്യാം:- • കോട്ടയം സ്റ്റയിൽ മീൻമു...
Follow me on Instagram :- / devipavilion
#howtomakekeralafishcurry #kottayamstylemeencurry
#keralastylemeenmulakettathu

Пікірлер: 1 700
@therock3617
@therock3617 4 жыл бұрын
ഒരു രക്ഷയുമില്ല കിടുവാണ്,, മീൻ കേര യായിരുന്നു, എന്താ... taste എന്താ... flavor... ചേച്ചി സൂപ്പറാ.... 😀👍
@DeviPavilion
@DeviPavilion 4 жыл бұрын
thanku, thanku
@sindhubiju4885
@sindhubiju4885 4 жыл бұрын
Super...
@apinchofspice4766
@apinchofspice4766 4 жыл бұрын
Rineesh Cochin -👌
@jayasreel8103
@jayasreel8103 3 жыл бұрын
Adipolifishcurry
@neethumohanan9817
@neethumohanan9817 3 жыл бұрын
@@sindhubiju4885 1
@DeviPavilion
@DeviPavilion 5 жыл бұрын
എന്റെ വേറെ ഒരു മീൻ കറിയുടെ Recipe already upload ചെയ്തിട്ടുണ്ട്, അത് തക്കാളി ഇടാതെ കോട്ടയം പഴയ രീതിയിൽ വച്ചതാണ്, അത് Description കൊടുത്തിട്ടുണ്ട് , അതു വേണ്ടവർക്ക് അത് flow ചെയ്യാം " ഈ രീതി പഴയ കോട്ടയം, പത്തനംതിട്ട രീതിയിൽ വച്ചതല്ല, ഇപ്പോ തക്കാളി ചേർത്തു വയ്ക്കുന്ന കോട്ടയം കാരെ എനിക്കറിയാം, അവർ പറഞ്ഞു തന്ന Recipe ആണ് ഇത്,അങ്ങനെ ചെയ്യുമ്പോൾ ഗ്രേവിക്കു നല്ല കുറുകി ഇരിക്കും, താല്പര്യം ഉണ്ടെങ്കിൽ മാത്രം ഈ രീതി നോക്കു , എല്ലാവരുടെയും അഭിപ്രായങ്ങൾക്ക് സ്നേഹപൂർവം നന്ദി 😊😊😊🙏🙏🙏 ദേവി
@vinupattoor7960
@vinupattoor7960 5 жыл бұрын
സൂപ്പർ.....
@dhisnak1080
@dhisnak1080 5 жыл бұрын
2
@omanamadhavan4467
@omanamadhavan4467 5 жыл бұрын
@@dhisnak1080 good
@vijayamohan2699
@vijayamohan2699 5 жыл бұрын
Super
@seenathsankethathil2657
@seenathsankethathil2657 5 жыл бұрын
Kudampulikk pakaram valanpuli cherthoode
@ammuammus4006
@ammuammus4006 5 жыл бұрын
തേടിയ മീൻ കറി കാലിൽ ചുറ്റി 😍 thanks a lot for this മീൻ കറി. ഒത്തിരി ഇഷ്ടമായി.
@Technoworld90
@Technoworld90 4 жыл бұрын
സൂപ്പർ....ഞാൻ ഈ രീതിയിൽ വച്ചു കിടു...താങ്ക്സ്
@JOHNSONJOSEPH1988
@JOHNSONJOSEPH1988 3 жыл бұрын
Same pich...
@sheejariju922
@sheejariju922 3 жыл бұрын
സൂപ്പർ ടേസ്റ്റ് ആയിരുന്നു ഞാൻ ഇന്ന് വെച്ച് എല്ലാവർക്കും ഭയങ്കര ഇഷ്ടം ayi. Thanks കേട്ടോ
@pkreji3164
@pkreji3164 3 жыл бұрын
Cooking-ൽ യാതൊരു മിടുക്കും ഇല്ലാത്ത ഞാൻ ഇതുപോലെ മീൻ കറി ഉണ്ടാക്കി. എല്ലാവർക്കും വളരെ ഇഷ്ടമായി. Thanks a lot.
@rameeshashirin1514
@rameeshashirin1514 3 жыл бұрын
Njan try cheythu tto.... oru pediyum koodathe undakkaam.... super recipe Thank u mam.. 💞
@dhanyadhanya9255
@dhanyadhanya9255 5 жыл бұрын
Chechi super mèencury kandappolthanne vayil vellam varunnu 😋😋
@bencyvarghese401
@bencyvarghese401 3 жыл бұрын
സൂപ്പർ മീൻ കറി എല്ലാവർക്കും ഇഷ്ടപ്പെട്ടു കപ്പയുടെ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ എന്ത് രസമാണ് Big Thanks to chechi . ഇനിയും ഇതു പോലെയുള്ള കറികൾ പ്രതീക്ഷിക്കുന്നു.
@zachariajoseph1137
@zachariajoseph1137 3 жыл бұрын
Today ithu pole vachu, very nice, nalla kurukiya char aarunnu. Thanks. Very nice explanation
@user-mq2nf5dz3h
@user-mq2nf5dz3h 5 жыл бұрын
മീൻ കറി ഉണ്ടാക്കുന്ന വിധം കുവൈറ്റിൽ നിന്നും കണ്ടു, നാട്ടിൽ പോയിട്ട് ഉണ്ടാക്കണം, നല്ല അവതരണം
@nscreations499
@nscreations499 5 жыл бұрын
ചേച്ചീ ഞാൻ ഇത് പോലെ ഉണ്ടാക്കി നോക്കി k ട്ടോ.. വളരെ നല്ല അഭിപ്രായം ആണ് കഴിച്ചവർ പറഞ്ഞത്...ഈ മീൻ കറിക്ക് ന്റെ വക നൂറിൽ നൂറു മാർക്ക്.. thank u chechee... :-)
@faseelafaisal3858
@faseelafaisal3858 4 жыл бұрын
Gallate nannayittund,njan subscrib cheythu
@manjumathew7704
@manjumathew7704 4 жыл бұрын
Rg
@VimalKumar-sh4tv
@VimalKumar-sh4tv 4 жыл бұрын
neethuS Chandran 🤣😀
@linetbabichan2247
@linetbabichan2247 3 жыл бұрын
ഞാൻ ഈ രീതിയിൽ മീൻ കറി ഉണ്ടാക്കി , സൂപ്പർ ടേയ്സ്റ്റ് ഒരു രക്ഷയുമില്ല. കപ്പയ്ക്കൊപ്പം കിടു, താങ്ക്യൂ ചേച്ചി.
@bijunair5007
@bijunair5007 3 жыл бұрын
ചേച്ചീ എനിക്ക് ഭയങ്കരമായി ഇഷ്ടായി.. ചേച്ചി ഇനിയും വരണേ ഇതുപോലുള്ള റെസിപ്പിയുമായി..
@johnleela95
@johnleela95 5 жыл бұрын
Njan Meen curry undaaki ketto... Super anu....
@CasaHenna
@CasaHenna 5 жыл бұрын
Thumbnail kandappazhe meen curry koottan thonni. Njanum kottayam kariyane😍😍.
@prathibhaarunnair4606
@prathibhaarunnair4606 3 жыл бұрын
Chechi njan undakki nokki super thank you so much 😍👌
@jijup.r119
@jijup.r119 4 жыл бұрын
Chechi ee meen curry njan undakki...ellarkum orupaad ishtayi.Thank you so much chechiiii 🙏🙏
@DeviPavilion
@DeviPavilion 4 жыл бұрын
thanku dear
@umamu5413
@umamu5413 3 жыл бұрын
Nan try cheythu fish curry . Ente husband nalla happy aayi. Oru vegetarian aaya enikku fish curry valya bhudimuttayirunnu undakkan. Eee recipe kittyathode nan puli aayi. Ippo ethu guest vannalum fish curry undakkan nan confident aayi. Thanks Chechi for sharing your recipe. 😍😍
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear 😍❤
@lijukollam4956
@lijukollam4956 5 жыл бұрын
കറി വയ്ക്കാനുള്ള മടി മാറി ഇത് കണ്ടപ്പോ. ...നല്ല കറി വയ്ക്കൽ കലാപരമായ കഴിവ് തന്നെയാണ് ...
@allshort1328
@allshort1328 3 жыл бұрын
Super
@nasilanihal7332
@nasilanihal7332 2 жыл бұрын
Same pich😌
@anzzmk5204
@anzzmk5204 3 жыл бұрын
Tnx ചേച്ചി ഇപ്പൊ ഞൻ ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു 😘😘😘😘
@agoogleuser3431
@agoogleuser3431 4 жыл бұрын
I’m From NYC bachelor I got frozen king fish last night it is in freezer but I do not know how to do it I watched your KZbin video just moved from freezer to fridge I will try later now Sunday 4.05 pm looks easy and tasty thank you Chechy.
@sreejasaji2502
@sreejasaji2502 5 жыл бұрын
super..... ithreyum kurukiya charu ayit meen curry ith vare kitiyitilla.... thanks.... 🤗
@shahanas5682
@shahanas5682 3 жыл бұрын
Tried it and loved it😍thanku for the recipe 🤩🤩keep going
@chipppa
@chipppa 4 жыл бұрын
Checheee lov you. Er curry njan ether at tam undaaakkittunfenn enikkplum areella Eppo fish mulakitt vekunno appo ellam ee recipe aanu follow cheyyunne😁
@meenupappan1740
@meenupappan1740 5 жыл бұрын
ചേച്ചി ഈ മീൻ കറി ഞാൻ വച്ചു നോക്കിയിരുന്നു , കോട്ടയം രീതി പൂർണമായും അല്ല എങ്കിലും , മീൻ കറി സൂപ്പർ ആയിരുന്നു ,ഇനി ഇങ്ങനെ വയ്ക്കാനാ പ്ലാൻ .... thaku നല്ല ഒരു റെസിപ്പിക്ക്
@DeviPavilion
@DeviPavilion 5 жыл бұрын
Thanks
@kidslover2780
@kidslover2780 5 жыл бұрын
ഞാൻ മീൻ കറി എങ്ങിനെ ഉണ്ടാക്കും എന്നാലോചിച്ചിരിക്കുമ്പോഴാണ് ഇത് കാണുന്നത്.... thanks ചേച്ചി ഞാൻ ഉണ്ടാക്കിയിട്ട് കാര്യം പറയാം ok...
@sheebasheeba9235
@sheebasheeba9235 4 жыл бұрын
Hamnaktp Hamnas .ഉണ്ടാക്കിയോ എങ്ങനുണ്ട്
@jobishkunjappan9045
@jobishkunjappan9045 4 жыл бұрын
Hai
@mansoormansoor636
@mansoormansoor636 4 жыл бұрын
@@sheebasheeba9235 ath undakan poyatha pinne kandilla😂😂😂😂
@sheebasheeba9235
@sheebasheeba9235 4 жыл бұрын
@@mansoormansoor636 😁😁😁
@withmesandra2329
@withmesandra2329 4 жыл бұрын
@@mansoormansoor636 😂😂😂😁😁😁
@dibn1308
@dibn1308 4 жыл бұрын
Thank you so much dear...its so authentic a recipe...
@soumyajithin7846
@soumyajithin7846 3 жыл бұрын
ചേച്ചി കൊള്ളാം njan undaki eganay supper njan orukottayam kariyanu pashe eganay undakinokittilaa
@devibnair
@devibnair 3 жыл бұрын
ഞാനും try ചെയ്ത് നോക്കി. സൂപ്പർ ആയിട്ടുണ്ട്. പൊതുവേ മീൻ കറി കഴിക്കാത്ത ഞാൻ ചാറ് കൂട്ടി നല്ലോണം ചോറ് കഴിച്ചു 😋😋😋
@DeviPavilion
@DeviPavilion 3 жыл бұрын
😍
@mammusmamatha3949
@mammusmamatha3949 5 жыл бұрын
Kottayam meen curry nalla red colour ayirikkum alle, njan undakki nokkatto devi chechi 👍👍👍
@aseeskca9419
@aseeskca9419 4 жыл бұрын
ചേച്ചീ പ്രവാസിയായ എനിക്ക് ഒരുപാട് ഇഷ്ടമായീ ഈ കറി
@sensibleactuality
@sensibleactuality 3 жыл бұрын
പ്രവാസിക്ക് കൊമ്പുണ്ടോ ????
@fasibadu6028
@fasibadu6028 5 жыл бұрын
Kollam 👍 njan athiyamaita kanunne try chiyate eannite parayam
@devivinod
@devivinod 3 жыл бұрын
ThankYou Very much...in my family everyone one wants lot of gravy ,this is very good.I try to put lot of onion and it end up sweet.So this fish curry was very good when i made.Please upload more such gravy recipes ...with vegetables too. for roti etc like cauliflower curry, cabbage , potato etc ....i always end up making channa or rajma
@DeviPavilion
@DeviPavilion 3 жыл бұрын
Thanks dear
@rubypradeep5594
@rubypradeep5594 5 жыл бұрын
Super meen cury orupadu eshttapattu 👍
@geofrankfrank7255
@geofrankfrank7255 5 жыл бұрын
ചേച്ചി ആ കറിയുടെ നിറം കണ്ടാൽ അറിയാം കറിയുടെ ഗുണം സൂപ്പർ റെസിപ്പി
@madhavi9114
@madhavi9114 5 жыл бұрын
Meenkari adipoli super
@flY_with_Naju
@flY_with_Naju 3 жыл бұрын
It's really superbbb and tasty..even I hv tried it...now Iam continuing wit this recepie😋😋😋😋..Thankyou Chechi😍
@DeviPavilion
@DeviPavilion 3 жыл бұрын
Thanku ❤
@sibysibysibysiby381
@sibysibysibysiby381 3 жыл бұрын
ചേച്ചി സുപ്പർ എന്ന് പറയാൻപറ്റി അതും ക്കും മെലെ ചേച്ചി പറഞ്ഞ പോലെ ഞാൻ വച്ചു സുപ്പർ ഇനിയും പ്രതിക്ഷിക്കുന്നു നല്ല വിടിയോസുകൾ
@ishafathima1234
@ishafathima1234 4 жыл бұрын
ഞാൻ വെച്ചു നോക്കി ഉഷാർ ആയിട്ടുണ്ട് ചേച്ചി
@jennyskitchentravel4u838
@jennyskitchentravel4u838 3 жыл бұрын
Kerala Style Fish Curry - തേങ്ങയും, മുളകും അരച്ച് കേരള സ്റ്റൈൽ സ്പെഷ്യൽ മീൻ കറി//Meen Mulakarachathu kzbin.info/door/4C6Oc6z60b4lgV4AVcM6OA
@nahaskuttan2242
@nahaskuttan2242 3 жыл бұрын
ചേച്ചി ഒരു രക്ഷയും ഇല്ല കിടു..മായാവിയിലെ സ്രാങ്കിന്റെ അവസ്തയാണിപ്പോൾ എനിക്ക്‌.. കിടിലൻ സൂപ്പർ...👍👍👍👍
@NIMISHAPURUSHOTHAM
@NIMISHAPURUSHOTHAM 3 жыл бұрын
Try cheythu Chechi ....adipoli❤️
@jyothipeter1855
@jyothipeter1855 5 жыл бұрын
Kandattu thanne kothiyaakunnu...soooooperrrr
@BeulahCresel
@BeulahCresel 4 жыл бұрын
Tried your meen kulambu today sister. Wow it was super delicious and wonderful. Thank you so much for the wonderful recipe. God Bless you 😀
@DeviPavilion
@DeviPavilion 4 жыл бұрын
Thanks☺️🌷
@MalluStyleMultiMedia
@MalluStyleMultiMedia 5 жыл бұрын
Excellent video..looks yummy .. back in the day, I haven’t seen anybody use tomato for fish curry in our Kollam Pathanamthitta Kottayam area but now it’s getting popular, especially among the new generation. There’s no ONE way to make something. Cooking is an art; we have to creATE food 😀 ...ippam ichiri cheenim (kappa) meencurry-um ondayirunnenkil 😋😋
@DeviPavilion
@DeviPavilion 5 жыл бұрын
thanku
@sonylivingston9974
@sonylivingston9974 4 жыл бұрын
Super
@krsalilkr
@krsalilkr 5 жыл бұрын
😢😢😢😢 thank u very much......ആദ്യമായി മീൻ കറി നന്നായി..😍😍😍
@DeviPavilion
@DeviPavilion 5 жыл бұрын
thanku
@SnowChikkuttan
@SnowChikkuttan 4 жыл бұрын
Nalla taste aanu njan engine anu Neymeen vekkunnathe pakshe kaduku pottikarilla lesham pachakaduku arachu cherkkum
@m.a.l9648
@m.a.l9648 5 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല recipe ആയി തോന്നി.👌
@DeviPavilion
@DeviPavilion 5 жыл бұрын
MALTF M Thanks
@thegourmetlab
@thegourmetlab 3 жыл бұрын
Made fish curry for the first tym using this recipe. And thank god, everyone loved it😁 Thanks for the recipe
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear ❤
@jyotianandrao444
@jyotianandrao444 3 жыл бұрын
Same to me also
@mariateresa9122
@mariateresa9122 2 жыл бұрын
Super
@annapantony2374
@annapantony2374 4 жыл бұрын
Chechi suppera chechide meenkarim supper...inddakkit ellarkkum ishttayittooo..thaankuu chechiii🥰👍
@DeviPavilion
@DeviPavilion 4 жыл бұрын
Thanks
@shajujohnkanjirathingal511
@shajujohnkanjirathingal511 5 жыл бұрын
100 % success ആയിട്ടോ....ഇന്നലെ weekend spl ഈ കറി ആയിരിന്നു... സൂപ്പർ...
@DeviPavilion
@DeviPavilion 5 жыл бұрын
Thanks
@shajujohnkanjirathingal511
@shajujohnkanjirathingal511 5 жыл бұрын
@@DeviPavilion 😄
@pramodjayasree9179
@pramodjayasree9179 5 жыл бұрын
നല്ല മീൻകറി ഞാനെന്റെ ഫ്രണ്ട്സിനും ഷെയർ ചെയ്തിട്ടുണ്ട്😋😋😋
@sobhaskitchen218
@sobhaskitchen218 5 жыл бұрын
Hi Chechi super 👌Kanditu Vayil kappalodunnu😊
@shalinishalu3771
@shalinishalu3771 4 жыл бұрын
Super chechi njan parishichu ayala kondu adipoli thank you chechi 😍😍😍
@DeviPavilion
@DeviPavilion 4 жыл бұрын
Thank you 😘🌷
@biltubekum
@biltubekum 4 жыл бұрын
Njan try cheythu..super.
@Tranglide
@Tranglide 3 жыл бұрын
I made the curry and considering my cooking skills, my wife was just blown away 😃....really good recipe 👍🏼. Thank you 🙏
@mayadevi6146
@mayadevi6146 4 жыл бұрын
This is the best teaching for me , love it
@leenababu6500
@leenababu6500 4 жыл бұрын
സൂപ്പർ. നന്നായി മീൻ വറുക്കാനുള്ള റെസിപി കൂടി ഇട്ടേക്കണേ
@nimamanoharan
@nimamanoharan 2 жыл бұрын
Tried this... It came out really well 🤩🤩.. Thank u so much
@michusworld2739
@michusworld2739 4 жыл бұрын
ഒരു രക്ഷയുമില്ല കിടിലൻ കറി
@easypreventiveandsocialmed4358
@easypreventiveandsocialmed4358 5 жыл бұрын
Ith Kollam style Anu.super Anu ellavarum try chwyanam.Kollam കണ്ടവന് ഇല്ലം വേണ്ട
@Krishna-zu4yu
@Krishna-zu4yu 5 жыл бұрын
Kollath tomatoes use cheyillallo
@ratheeshsoman1202
@ratheeshsoman1202 3 жыл бұрын
🌹
@rejithabhaskar9110
@rejithabhaskar9110 3 жыл бұрын
@@Krishna-zu4yu cheyyarundu
@dileepv6347
@dileepv6347 2 жыл бұрын
@@Krishna-zu4yu cheyyum
@nelsonraj7935
@nelsonraj7935 4 жыл бұрын
Thank you chechi, it worked 😉
@DeviPavilion
@DeviPavilion 4 жыл бұрын
Thanks
@niharikack5506
@niharikack5506 3 жыл бұрын
Thank uuu for the recipe.....njan undaki nice one
@bijoshk.r4655
@bijoshk.r4655 5 жыл бұрын
കൊതിയാകുന്നു........ അടിപൊളി....
@chandrikavelayudhan7482
@chandrikavelayudhan7482 4 жыл бұрын
K
@malumunna6543
@malumunna6543 5 жыл бұрын
Adipoli recippiyan nganum aekadesham itupoleyan vaykkunnat ngan mallipodiyumkudi cherkkum
@basimckbasimck1829
@basimckbasimck1829 4 жыл бұрын
Malu Munna DhjgmMVM
@vinumol6328
@vinumol6328 3 жыл бұрын
ചേച്ചി മീൻ കറി സുപ്പർ ആണ്. ഞാൻ ഇപ്പോൾ ഉണ്ടാക്കുന്ന മീൻ കറി എപ്പോളും ഇതു പോലെ ആണ് ഉണ്ടാക്കുക....നല്ല ടേസ്റ്റ് ആണ് ...
@DeviPavilion
@DeviPavilion 3 жыл бұрын
Thanku sandra😍❤
@nayanajobi
@nayanajobi 5 жыл бұрын
Yes mallipodi kotyamkar cherjarilla... Also onion nu pakaram cheriyulli anu nallathu. . Thakkaliyekal nallathu kudampuli de puli aanu. Normaly we do that. Njanum oru proud kotyamkari anu....
@remanyparel537
@remanyparel537 5 жыл бұрын
Without mallipodi and tomato, and adding kudampuli, curry is more tasty if you keep in shelf for one or two days. But remember to boil the curry daily
@unnikrishnan4272
@unnikrishnan4272 4 жыл бұрын
@@remanyparel537 hai very nice
@unnikrishnan4272
@unnikrishnan4272 4 жыл бұрын
My wife cannot know this help her properly
@mmcreations4990
@mmcreations4990 5 жыл бұрын
സൂപ്പർ ചേച്ചീ...
@neenubiju1075
@neenubiju1075 3 жыл бұрын
ഞാനും ഉണ്ടാക്കി സൂപ്പർ..
@pazhamayileputhuma1508
@pazhamayileputhuma1508 3 жыл бұрын
മീൻകറി വളരെ നന്നായിട്ടുണ്ട് കണ്ടപ്പോൾ കഴിച്ചതുപോലെ തന്നുന്നു അവതരണം കൊള്ളാം
@DeviPavilion
@DeviPavilion 3 жыл бұрын
Thanku dear ❤
@jinsonanto4316
@jinsonanto4316 5 жыл бұрын
നല്ല മീൻ കറി... എനിക്കിഷ്ടപ്പെട്ടു...
@prameelamani9901
@prameelamani9901 5 жыл бұрын
Nannayittund chechy super
@shaheershaheerpariyat6670
@shaheershaheerpariyat6670 4 жыл бұрын
Kanni vellam oyichal super thick aayirikkum
@dkassassin3035
@dkassassin3035 4 жыл бұрын
Njan undaki noki sooper tastanu thankyouuu
@ashagopinath3092
@ashagopinath3092 4 жыл бұрын
Excellent recipe. Tried it, loved it 👍
@DeviPavilion
@DeviPavilion 4 жыл бұрын
Thanku dear ❤
@neethuretheesh618
@neethuretheesh618 5 жыл бұрын
Njangalde swontham meen curry☺superrr
@ammusworldpkd7210
@ammusworldpkd7210 4 жыл бұрын
Njanum undaakki super ayirunnu.. Thank you chechi
@DeviPavilion
@DeviPavilion 4 жыл бұрын
Thank you so much
@ancylobo7144
@ancylobo7144 5 жыл бұрын
Hai chechi...njan try cheythi....kittikalkku valare ishtamayi...nalla taste ayirunnu...thank u so much for the recipie
@DeviPavilion
@DeviPavilion 5 жыл бұрын
thanku
@maimoonamaimu6638
@maimoonamaimu6638 5 жыл бұрын
Ingane velichenna ozichaal velichenna orupad vangendi varum
@lakshmiamma7506
@lakshmiamma7506 4 жыл бұрын
ഇത് കോട്ടയം സ്റ്റൈൽ അല്ല, കോട്ടയം മുളക് കറിയിൽ, മീൻ, മുളക്, പുളി വെളിച്ചെണ്ണ, ഉലുവ, ഉപ്പ്, കറി വേപ്പില iva മാത്രം, വെളിച്ചെണ്ണ ധാരാളം ചേർക്കും. മീൻ കറി ആരും സ്പൂൺ കൊണ്ടോ തവി കൊണ്ടോ ഇളക്കില്ല. പത്രം ചുറ്റിച്ചു എടുക്കുകയെ ഒള്ളു. എന്റെ സുഹൃത്ത് ഉണ്ടാക്കും. പിന്നെ എന്റെ കുട്ടിക്കാലം അവിടെ ആയിരുന്നു. കോട്ടയം മീൻ കറി വെളിച്ചെണ്ണ ധാരാളമായി ചേർക്കും.
@musicbeatz1606
@musicbeatz1606 5 жыл бұрын
Kanditt thanne 🤤🤤🤤🤤🤤
@prabathi1167
@prabathi1167 5 жыл бұрын
Supr njan try cheythu nokam
@fathimathshabnakt7037
@fathimathshabnakt7037 3 жыл бұрын
Njn undaki super, vtl ellarqm istayi. Thank you
@DeviPavilion
@DeviPavilion 3 жыл бұрын
Thanku 😍
@deepajose8747
@deepajose8747 5 жыл бұрын
Thank you
@amasuperman2688
@amasuperman2688 5 жыл бұрын
സബ്സ്ക്രൈബ് ചെയ്തു മുത്തേ... പിന്നെ എന്നതിന ഞാൻ ഈ മൊബൈലും കൈ പിടിച്ചിരിക്കുന്നെ..... സൂപ്പർ കറി.... 😋😋😋
@abdurahimankaripurathpara2866
@abdurahimankaripurathpara2866 5 жыл бұрын
Valare Nalla Avadaranam Super Cookking Kidukkachi
@DeviPavilion
@DeviPavilion 5 жыл бұрын
Thanku bro
@haseenaaliyar5384
@haseenaaliyar5384 5 жыл бұрын
Super undakki nokum
@LenisWorldMalayalam
@LenisWorldMalayalam 5 жыл бұрын
Chechy nalla colour chechy,perfect meen curry..
@amisafivlog4317
@amisafivlog4317 4 жыл бұрын
Njan undaki noki......Entte husband orupadu ishttapett allavarkum......thanku chechi orupadu thanks......nalla tast ayitunu
@DeviPavilion
@DeviPavilion 4 жыл бұрын
Thank you so much
@minnum.r2534
@minnum.r2534 4 жыл бұрын
Thanks ചേച്ചി
@dalupm7876
@dalupm7876 4 жыл бұрын
Thank You So Much For This Video Mam.. പറയാതിരിക്കാൻ വയ്യ.. മാം കാണിച്ചു തന്ന പോലെ ഞാൻ മീൻ കറി വെച്ചു... കുക്കിംഗ്‌ എന്റെയൊരു ഹോബിയാണ്... ഒരുപാട് കുക്ക് ചെയ്തു പലർക്കും കൊടുത്തിട്ടുണ്ട് but ഇപ്പ്രാവശ്യം സാധരണയിൽ ഉപരിയായിട്ട് കഴിച്ചവർ എല്ലാവരും പറഞ്ഞു മീൻ കറി സൂപ്പർ ആയിരുന്നുന്ന്... എന്റെ ഒരു വലിയ പ്രോബ്ലം ആയിരുന്നു മീൻ കറിക്ക് കൊഴുപ്പില്ല എന്നുള്ളത് അത് പൂർണമായിട്ടും താങ്കൾ ഒഴിവാക്കി തന്നു... വളരെ നന്നായിട്ടുണ്ട് റെസിപ്പി...
@DeviPavilion
@DeviPavilion 4 жыл бұрын
Thank you so much 🌷
@anushaji1000
@anushaji1000 5 жыл бұрын
adipoli meencurry...vaayil vellam niranju
@abualikutty680
@abualikutty680 4 жыл бұрын
'very Goodmeen Curry Thank you chechi
@Tomsexperiments
@Tomsexperiments 4 жыл бұрын
Super dish. My kids favorite😍💕
@ashokchalil460
@ashokchalil460 5 жыл бұрын
Chechi supperbb...vayil vellam vannu..
@manjuroshni3334
@manjuroshni3334 5 жыл бұрын
അടിപൊളി
@jaseelasaleem5554
@jaseelasaleem5554 2 жыл бұрын
Njan innu undakkan pokunnu thanks
@alfinvinod2610
@alfinvinod2610 3 жыл бұрын
Thanks first time watching the dry fish curry, let me try today it self 🙏
@alfinvinod2610
@alfinvinod2610 3 жыл бұрын
I tried it yesterday & it was amazing taste ❤
@DeviPavilion
@DeviPavilion 3 жыл бұрын
Thank you somuch😍💓💓
@RajuPNair1235
@RajuPNair1235 4 жыл бұрын
Thanks. I prepared it, my family loves it❤️
@asifmorayur1235
@asifmorayur1235 5 жыл бұрын
Super
@sarithaboban2177
@sarithaboban2177 3 жыл бұрын
ചേച്ചി വളരെ നല്ല മീൻ കറി ആയിരുന്നു ഞാൻ മീൻ കറി ഉണ്ടാകുബോൾ അത്ര രുചിയൊന്നും ഉണ്ടായിരുന്നില്ലാ ഇതുപോലെ ഉണ്ടാക്കി സൂപ്പർ ചേച്ചി ഒരു പാട് നന്ദി ഇനിയും ഇതുപോലെ നല്ല റെസിപ്പികൾ പ്രതീക്ഷിക്കുന്നു നാടൻ ചിക്കൻ കറി കാണിക്കാമോ
@DeviPavilion
@DeviPavilion 3 жыл бұрын
നാടൻ ചിക്കൻ കറി ഇട്ടിട്ടുണ്ട്, play list നോക്കുട്ടോ
@keerthanasandeep
@keerthanasandeep 5 жыл бұрын
😋😋😋
@lathakumari703
@lathakumari703 3 жыл бұрын
👌
@lathakumari703
@lathakumari703 3 жыл бұрын
താങ്ക്‌സ്
@jibindevasia2926
@jibindevasia2926 3 жыл бұрын
😪😪😪
@vineethavine4401
@vineethavine4401 5 жыл бұрын
Nalla curry.....njan ethupole cheythu nokki. ..spr...
@DeviPavilion
@DeviPavilion 5 жыл бұрын
thanku da
@doitsolutions8043
@doitsolutions8043 2 жыл бұрын
Adipoli ayerunnu.... Njan ennu undakkiii nokki... Elllverkkum veetyil ezttapettu... Thanku ❤❤❤
@DeviPavilion
@DeviPavilion 2 жыл бұрын
Thank you ❤
@anzanzar8931
@anzanzar8931 5 жыл бұрын
സൂപ്പർ മീൻകറി... അടി poli...
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН
Alex hid in the closet #shorts
00:14
Mihdens
Рет қаралды 15 МЛН
Double Stacked Pizza @Lionfield @ChefRush
00:33
albert_cancook
Рет қаралды 106 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 38 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 34 МЛН