പാചകത്തിന് നല്ല വൃത്തിയുണ്ട് അതുതന്നെയാണ് ഏറ്റവും പ്രധാനവും 👌
@Aburushada4 жыл бұрын
Cutting ബോർഡ് ഇല്ലാതെ കട്ട് ചെയ്യുന്ന അമ്മച്ചി കിടുവാണ് 👍👍
@athiraathi44244 жыл бұрын
ഉള്ളിയോകെ 'അമ്മ അരിയുന്നത് കാണാനേ ഒരു സുഖമാണ്😍😍😍😍
@sreekuttanao31174 жыл бұрын
😁😁🤭🤭🤭
@Sun.lifestyl_e4 жыл бұрын
Sathyam ariyunnathu kaanan vendi maathram palapozhum njan video repeated aayi kaanarund.
@still__breathing4 жыл бұрын
Hii chechii
@deepapv91754 жыл бұрын
അമ്മാ സൂപ്പർ
@lalulalu23653 жыл бұрын
സൂപ്പർ ❤❤❤
@EXTREMEADRI4 жыл бұрын
അമ്മൂമ്മക്ക് എത്രയുംപ്പെട്ടന്ന് 1 MILLION അടിക്കണേ....... 🙏🔥😍
@helenmarcus81533 жыл бұрын
I love all her recipes. Her chopping skills are amazing.
@bhargavkiransirasapalli18264 жыл бұрын
I like the way she chops onions
@MyDivineWorship4 жыл бұрын
Like a pro alle
@vismaya.p24914 жыл бұрын
അമ്മച്ചിഎല്ലാ നാടൻ വിഭവം അറിയാം എന്ന് പറയുന്നവർ ലൈക് ചെയ്യുക👍👍👍
@resiyaumerl61463 жыл бұрын
ഒന്ന് വന്ന് അമ്മച്ചിയെ കാണാൻകൊതിയാവുന്നു. ഉള്ളി അരിയുന്നതും അരക്കുന്നതും ഒക്കെ കണ്ടിട്ട് ആ കറി മതിവരുവോളം കൂട്ടാൻ തോന്നുന്നു. എനിക്ക് അമ്മച്ചിയെ ഒത്തിരി ഇഷ്ട്ടാ ❤️❤️❤️❤️❤️ By Resiya
@deepamineesh96994 жыл бұрын
അമ്മാമ കൊതിപ്പിച്ചു കൊല്ലും 😋😋😋😋അടുത്ത ജന്മം എങ്കിലും ഈ അമ്മാമയുടെ വീട്ടിൽ ജനിച്ചാൽ മതിയായിരുന്നു
@rajeevkashinathan41214 жыл бұрын
anthina......avare avidannu ottikyano
@marjufernandes87473 жыл бұрын
Amazing skill of chopping vegetables without a chopping board especially the garlic and Corridor leaves.. God bless your mama 🙏 ❤ Gonna try this recipe for lunch .its our favorite.
@mayans57233 жыл бұрын
കണ്ടാൽ തന്നെ അറിയാം super dish..... Nxt try ചെയ്യും
@ziyanuha45304 жыл бұрын
Nalla kurumulag itta chicken kari aayrunnu Lee uchekk kandu pidiche 😂❤️👍 kanditt kothi aayitt vayya 😋🤤 adipoli 👍👍
@ratheeshprem71244 жыл бұрын
വളരെ നല്ല വീഡിയോസ് ആണ് അമ്മ ചെയ്യുന്നത്. ഇനിയും ഇത് പോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു
@krishnanandha99844 жыл бұрын
ചമ്മന്തി കൂട്ടി ചോറ് കഴിച്ചോഡിരിക്കുബോൾ ഈ വീഡിയോ കാണുന്ന ഞാൻ,😅😅😋😋😋
@Arjunshah777 Жыл бұрын
I tried this recipe today. It's just finger licking good. Must try. I believe that this is the proper pepper chicken recipe.
@rajuc.d24792 жыл бұрын
ഞങ്ങൾ ഇത് പരീക്ഷിച്ചു . അടിപൊളി ! നല്ല റെസിപ്പി . 👍
അമ്മ ഉണ്ടാക്കുന്നത് നോക്കി ഒരു പ്ലേറ്റ് ചോറ് കഴിച്ചു പപ്പടവും കൂട്ടി 😊
@shimvijay13 жыл бұрын
I found your recipe very useful as we thought of having some rice and chicken after recovering from covid related fever. We found the pepper chicken excellent. I rediscovered my tastebuds. Thanks.
@SindhuSindhu-yi4kd3 жыл бұрын
Adipolli super lamtry
@sarithavijayan98013 жыл бұрын
Ammeda neat oru rekshayillaa kettoo
@radhikavelayuthan95253 жыл бұрын
Super Amma
@rajinderpsingh90126 ай бұрын
Top all food you cook....
@vivekrai59633 жыл бұрын
A lovely recipe effortlessly prepared by the lady. With one knife she cleans ginger/garlic, slices onions etc.... The preparation is simple and easy to make. I compliment and thank the lady for sharing such a tasty recipe. Terrific!
@ramar48133 жыл бұрын
Vellam and this Chichen will be Adipoli
@parvathyvadivel26794 жыл бұрын
Adi poli super
@MyDivineWorship4 жыл бұрын
😋😊😊
@theju63 жыл бұрын
Came out very yummy thank you for the recipe
@krishnaprakash60763 жыл бұрын
Ammachi supparaaa adipoli kari
@kavithanitheesh85514 жыл бұрын
Super cury try chaithu
@RaviRavi-hf9id3 жыл бұрын
Superoooo super👌👌👌👌
@ajisaji75144 жыл бұрын
സൂപ്പർ അമ്മച്ചി നല്ല ടെസ്റ്റി ആയിരിക്കും
@vargheesgeorge22714 жыл бұрын
Nice
@edna19.4 жыл бұрын
Nice 👌
@nishadk63713 жыл бұрын
Hats off. Really tempting
@shalompanidas24494 жыл бұрын
Superb
@farzanapashajahangeer3 жыл бұрын
Adipoli recipe anettooo... 😘😘😘
@London_Hacks4 жыл бұрын
ഗെയിമിങ് ചാനൽ രംഗത്ത് ഒരു തുടക്കക്കാരൻ ആണെ.... വീഡിയോ കണ്ട് അനുഗ്രഹിക്കണം😂👼👼👼😀😇♒♒♒💗💗💗😅😅😅🕊️🕊️🕊️🕊️
@rohinibivinadhyasree2314 жыл бұрын
Adipoli... Look il thanne poli
@maneeshmanuz40124 жыл бұрын
Ooo
@London_Hacks4 жыл бұрын
@@rohinibivinadhyasree231 നന്ദി നമ്കാരം 😀😀😀😀🙏🤩
@London_Hacks4 жыл бұрын
@@maneeshmanuz4012 Ooooo 😂😂😂👍🙏
@rajalakshmivettathu2790 Жыл бұрын
സൂപ്പർ mam
@swetasanjeev33423 жыл бұрын
I tried it!!!! It's delicious 😋
@SanthoshKumarA-cw2vu4 жыл бұрын
Adipoli Amma👌👌👌
@omanaomanapk21133 жыл бұрын
Amme.poliyanutta
@resmirajesh33973 жыл бұрын
Amma super🥰👌👍👍👍
@crazychallenges48404 жыл бұрын
അടിപൊളി👌👌👌
@geethaaravindan26934 жыл бұрын
Super 😋😋😋😋😋😋😋
@sindhukrishnakripaguruvayu11493 жыл бұрын
Super Pepper Chicken Thanks Amma, Sughano, God Bless You Take Care 👍👌😍
@rajivvijayarajan69684 жыл бұрын
Superb Ammachiii
@JosephUmar-g8v Жыл бұрын
God bless you As mms❤❤❤
@gannenithiya37443 жыл бұрын
I tried it. It was very tasty. Thank you very much ❤️🥰
@salmakp33294 жыл бұрын
അമ്മേടെ നാടും, വീടും എല്ലാം കാണിക്കു? അങ്ങിനെ യുള്ള ഒരു വ്ലോഗ് ഉടനെ ചെയ്യൂ. അമ്മയുടെ നാട്ടിൻ puram കാണാനുള്ള മോഹം കൊണ്ടാണ്.🙏
@amaymanesh69992 жыл бұрын
വീഡിയോ അടിപൊളിയാണ് മറ്റുള്ളവർക്ക് ഉപകാരം ആവണമെങ്കിൽ എന്തൊക്കെ എത്ര ചേർക്കുന്നു എന്നുകൂടി വീഡിയോയിൽ ഉൾപ്പെടുത്തണം🙏