പെപ്പർ ചിക്കൻ | Pepper Chicken Kerala Style - Malayalam Recipe

  Рет қаралды 1,249,210

Shaan Geo

Shaan Geo

Күн бұрын

Пікірлер: 1 600
@ShaanGeo
@ShaanGeo 4 жыл бұрын
ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് തുടങ്ങിയിട്ടുള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
@minidavid656
@minidavid656 4 жыл бұрын
Simple and easy way of presentation, thank you.
@deepakravi8126
@deepakravi8126 4 жыл бұрын
Ok
@mysterystation5186
@mysterystation5186 3 жыл бұрын
ബ്രോ ഞാൻ ഉണ്ടാക്കി, ചില്ലി ചിക്കനും ഫ്രൈട് റൈസും , കുഴപ്പമില്ലാതെ കിട്ടി 🤩🤩🤩
@sibukc5927
@sibukc5927 3 жыл бұрын
ഷാൻ ചേട്ടൻടെ പാജകങ്ങൾ ചിലതൊക്കെ ഞാൻ കാണാറുണ്ട്. ചിലതു ട്രൈ ചെയ്യാറുണ്ട്. ചേട്ടന്റെ റെസിപ്പികൾ.👌ആണ്
@farzanahoque9438
@farzanahoque9438 3 жыл бұрын
6 8.
@muraleedharanpv3274
@muraleedharanpv3274 4 жыл бұрын
മൂന്നാലുമിനിറ്റിലുള്ള അധികം വലിച്ചു നീട്ടാത്ത എന്നാൽ എല്ലാം ഉൾക്കൊള്ളുന്ന ഉഗ്രൻ റെസിപ്പികൾ ....എല്ലാം സൂപ്പർ .....
@ShaanGeo
@ShaanGeo 4 жыл бұрын
Video ishtamayi ennarinjathil santhosham 😊 thanks a lot for the feedback 😊
@iam140
@iam140 3 жыл бұрын
സത്യം
@shameemamundassery9459
@shameemamundassery9459 3 жыл бұрын
Super
@geethabnair5413
@geethabnair5413 3 жыл бұрын
@@shameemamundassery9459 d
@binoyittykurian
@binoyittykurian 3 жыл бұрын
Very True...chila goden play button chechimar und valichu neetti veruppichu kollum ...veeettile patty petTa kaaryam vare parayum
@pranavjs
@pranavjs 4 жыл бұрын
പാചക ചാനലുകളിൽ ആദ്യം നോക്കുന്നത് വീഡിയോയുടെ നീളമാണ് . ഷാൻ ചേട്ടൻറെ വീഡിയോസ് എല്ലാം ചെറുതും എന്നാൽ മനോഹരമായ അവതരിപ്പിച്ചിരിക്കുകയാണ് അതിനാൽ ഒരു പ്രത്യേക സ്നേഹം ആണ് .....❤️😘
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Pranav 😊
@moneyrajan9477
@moneyrajan9477 4 жыл бұрын
You are presenting so good. Not wasting time .
@LondonNTheWorld
@LondonNTheWorld 3 жыл бұрын
അതേ തീർച്ചയായും.. ഇദ്ദേഹത്തിന്റെ തല കണ്ടാൽ പിന്നെ ആ വീഡിയോ കാണാതെ പോകാൻ കഴിയില്ല..
@prayagbineshbineshmg9363
@prayagbineshbineshmg9363 Жыл бұрын
കറക്റ്റ് 👍
@devinapradeep121
@devinapradeep121 4 жыл бұрын
എത്ര സിംപിൾ ആയിട്ടാണ് അവതരണം വേറൊരു കുക്കിംഗ് ചാനലിലും കാണാത്ത പ്രത്യേകതയാണിത്
@newslite8744
@newslite8744 4 жыл бұрын
പെപ്പർ ചിക്കൻ അതിഗംഭീരമായി പിന്നെ പ്രത്യേകിച്ച് പറയാനുള്ള താങ്കളുടെ അവതരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ സിമ്പിൾ ആയിട്ട് ഒരുപാട് നന്ദി
@ShaanGeo
@ShaanGeo 4 жыл бұрын
Ishtamayi ennarinjathil santhosham 😊 thanks a lot for the feedback Bro 😊
@deenadp5518
@deenadp5518 4 жыл бұрын
Adippan
@santhammamathew4344
@santhammamathew4344 4 жыл бұрын
നല്ല അവതരണം... എവിടെ വർക്ക്‌ cheyyunnu.. അറിഞ്ഞാൽ കൊള്ളാം
@muhammedmoosas2437
@muhammedmoosas2437 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് മറ്റു പാചക വീഡിയോയിൽ വ്യത്യസ്ഥം അതികമായ വാചകമടിയും കൊഞ്ചലും ഇല്ല
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot for the feedback Bro 😊
@sreeshmanbr151
@sreeshmanbr151 4 жыл бұрын
Sathyam
@saidalviak7789
@saidalviak7789 3 жыл бұрын
ഇറച്ചിക്കും ചിക്കനും കടക് വേണ്ടായിരുന്നു
@agnesbabu6574
@agnesbabu6574 Жыл бұрын
ഞാൻ എന്ത് പുതിയ ഐറ്റം Cook ചെയ്യുമ്പോഴും ആദ്യം താങ്കളുടെ വീഡിയോ നോക്കിയിട്ട് ആണ് ചെയ്യാറ്. വലിച്ച് നീട്ടി കൊഞ്ഞികുഴഞ്ഞ് വെറുതെ സമയം കളയാതെ മണി മണിയായി അവതരിപ്പിക്കുന്നത് കാണാൻ തന്നെ ഒരു രസമുണ്ട് thanks.👍
@ShaanGeo
@ShaanGeo Жыл бұрын
Thank you agnes
@spg-rd2hl
@spg-rd2hl 4 жыл бұрын
മലയാളത്തിലെ ഒരു നല്ല പാചക ചാനൽ ....വള വളാ എന്നുള്ള സംസാരം ഇല്ലാത്ത കുറിക്കുകൊള്ളുന്ന വാക്കുകളുമായി...ഒത്തിരി ഇഷ്ടം
@shajikac2708
@shajikac2708 4 жыл бұрын
നിങ്ങൾ നന്നായിട്ടാണ് അവതരിപ്പിക്കുന്നത്. മിയ യും വീണാസ് കറിവേൾ ടും ആവശ്യമില്ലാതെ ചറ പറ പറഞ്ഞോ ണ്ടി രിക്കും.
@yesbee9043
@yesbee9043 4 жыл бұрын
Veenas curry njan nirtti....sahikkan vayya avarude self adikkalum....valu valu
@shajikac2708
@shajikac2708 4 жыл бұрын
@@yesbee9043 വീണയെ ഒട്ടും സഹിക്കാൻ വയ്യ. ഞാൻ കാണാറേ ഇല്ല. പരമ ബോർ
@arshaist
@arshaist 4 жыл бұрын
True
@gaminggiantnihal5321
@gaminggiantnihal5321 4 жыл бұрын
@@shajikac2708true
@muralie753
@muralie753 4 жыл бұрын
Super, valare iIshtamayi
@LondonNTheWorld
@LondonNTheWorld 3 жыл бұрын
സൂപ്പർ.. സത്യം പറയാലോ ഇങ്ങളൊരു സിദ്ധനാണ്.. എപ്പോ നോക്കിയാലും ഈ തലവെട്ടം കണ്ടാൽ പിന്നെ വീഡിയോ കാണാതെ പോകാൻ കഴിയില്ല.. നന്ദി ട്ടോ..
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@LondonNTheWorld
@LondonNTheWorld 3 жыл бұрын
@@ShaanGeo cheers..
@nikhilt4591
@nikhilt4591 4 жыл бұрын
ഗംഭീരം.. ഗംഭീരം.. ഗംഭീരം.. ഒരുപാടു ഇഷ്ട്ടമായി അവതരണം.. സത്യം പറഞ്ഞാൽ ഞാൻ ഫുഡ്‌ ഉണ്ടാക്കുന്നത് try ചെയ്ത് തുടങ്ങിയത് ഈ ചാനൽ കണ്ടതിനു ശേഷം ആണ്..കിടു ആയിട്ടുണ്ട് എല്ലാ വിഡിയോസും.. 😍😍😍😍😍😍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Nikhil😊
@johnjacob904
@johnjacob904 4 жыл бұрын
എല്ലാ videos ഉം കാണാറുണ്ട്. അതിഗംഭീരം. International Sheff ആകാനുള്ള എല്ലാ യോഗ്യതയും കാണുന്നു. വെറും ചുരുങ്ങിയ സമയത്തിനുള്ളിൽ വളരെ ഭംഗിയായി ആരെയും ഒരു cook ആക്കി മാറ്റുന്ന താങ്കൾ ഒരു സുന്ദരനാണന്ന് പറഞ്ഞാൽ അഹങ്കരിക്കരുത് please
@ShaanGeo
@ShaanGeo 4 жыл бұрын
John, ningalenne ahamgari aakkum 😂
@geethurenjith813
@geethurenjith813 4 жыл бұрын
😆
@reema4607
@reema4607 4 жыл бұрын
☺☺☺
@suseelashiju2430
@suseelashiju2430 4 жыл бұрын
Athu Satyam 😂
@meeralal9853
@meeralal9853 3 жыл бұрын
ഞാൻ ആദ്യായിട്ടാണ് ഒരു നോൺ വെജ് റെസിപ്പി ഉണ്ടാകുന്നത്... ഭയങ്കര ഈസി ആരുന്നു ഉണ്ടാക്കാൻ.. എല്ലാർക്കും bhayankara ഇഷ്ടായി... Thank you 💐💐💐
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@amblynlbu1333
@amblynlbu1333 4 жыл бұрын
എത്ര നല്ല അവതരണം . ഇങ്ങനെ വേണം അവതരിപ്പിക്കാൻ . എല്ലാ ആശംസകളും.
@crazydinkan8303
@crazydinkan8303 5 ай бұрын
താങ്കളുടെ പെപ്പർ ചിക്കൻ ഞാൻ വച്ചു.. 20 വർഷത്തിനുള്ളിൽ ഭർത്താവ് ആദ്യമായി വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു.. വളരെയധികം സന്തോഷം 😊😊😊
@vazirani.akinosi
@vazirani.akinosi 4 жыл бұрын
Most of his recipes are presented in less than 5 minutes, or maybe less than 10min. Thats the beauty of this channel I feel... 😊🌸 Edupidii nnu oru sadhnm undakan padikanel ith nokiyal mathi.. Vere oro channel kand skip cheyth cheyth madukum. None of those drama in here. Simple, brief and yet spot on. 👌👌 Very happy I found this channel🤗💯
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@abhilashm6568
@abhilashm6568 2 жыл бұрын
My dear, everybody have their own way of presenting a dish or any video, it’s extremely one’s own preference to decide which recipe to be followed…. There’re ‘n’ number of channels in youtube, v can decide which one to watch…
@shihabm7379
@shihabm7379 4 жыл бұрын
നിങ്ങൾ ടെ റെസിപ്പി യും ,അതുണ്ടാക്കുന്നതും ഒത്തിരി ഇഷ്ടായി.
@pushpalathaan1331
@pushpalathaan1331 2 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു താങ്ക്സ്
@chithrangathankt5641
@chithrangathankt5641 2 ай бұрын
ആരും ഒന്ന് ശ്രമിച്ചു നോക്കാൻ തോന്നുന്ന വിധം ലളിതവും കാര്യമാത്ര പ്രസക്തമായ വിവരണം.. പ്രസന്നമായ മുഖഭാവം, സർവ്വോപരി വളരെ ചെറിയ വീഡിയോ... ❤
@saifussss9054
@saifussss9054 4 жыл бұрын
മുഖ സ്തുതി പറയുകയാണെന്ന് കരുതരുത് ഞാൻ try ചെയ്‌ത്‌ ഒരു രക്ഷയുമില്ല ബ്രോ അടിപൊളി പ്രേത്യേക താങ്ക്സ്
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Saifullah 😄
@jjss65
@jjss65 3 жыл бұрын
Cooking scientist !!!!!! ഞാൻ കുറെ എണ്ണം ചെയ്തു നോക്കി എല്ലാം അടിപൊളി . ഇത്രയും കൃത്യമായ അളവിൽ കൃത്യമായ സമയവും അധികമായി ഒരു വാക്കു പോലും പറയാതെ ....... അഭിനന്ദനങ്ങൾ bro 👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
Humbled 😊🙏🏼
@santhac.p.8128
@santhac.p.8128 Жыл бұрын
Shan geo home made masala
@manichacko3320
@manichacko3320 4 жыл бұрын
കുക്കിങ് നെ കൾ ഭംഗി നിങ്ങളുടെ അവതരണം ആണ് 👌👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Mani 😊
@greeshmagkrishnan2831
@greeshmagkrishnan2831 4 жыл бұрын
I would say both. Presentation and cooking are excellent. Keep going..😌
@lailajoseph2759
@lailajoseph2759 4 жыл бұрын
Randum ishtamaanu
@ambikahari5032
@ambikahari5032 4 жыл бұрын
ഹായ് ഷാൻ ജിയോ, ഇന്നാണ് ഞാൻ താങ്കളുടെ പാചകം കാണാൻ തുടങ്ങിയത്. എല്ലാവർക്കും നന്നായി മനസിലാക്കാൻ പറ്റുന്നരീതിയിൽ ആണ് അവതരണം. തീർച്ചയായും നാളെ മുതൽ ഓരോന്നും ഉണ്ടാക്കി നോക്കുന്നതാണ്.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Undaakki nokkiyittu abhipraayam parayan marakkalle.
@devakithankam
@devakithankam 4 жыл бұрын
ഒരു നല്ല കുക്കിനെ കിട്ടിയ സന്തോഷം ഇതോക്കെ കാണമ്പോ ...കലക്കി
@krishnadasr9433
@krishnadasr9433 4 жыл бұрын
Gr8 video.. ഒരു absolute beginner എന്ന നിലക്ക് 💯. എല്ലാ ചാനലിലും 'ഉപ്പ് ആവശ്യത്തിന് ' എന്ന് പറയുമ്പോൾ ഇവിടെ ഉപ്പ് ഉൾപ്പടെയുള്ള എല്ലാ ചേരുവകളുടെയും കൃത്യമായ അളവ് പറഞ്ഞു തരുന്നതിനു നന്ദി...അല്ലെങ്കിൽ എല്ലാ ചേരുവകളും ഇട്ടു ഉപ്പിൽ പാളി പോയാൽ പിന്നെ പറഞ്ഞിട്ടെന്തു കാര്യം.. keep going
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much for your great words of appreciation😊
@tusomasekhar3210
@tusomasekhar3210 4 жыл бұрын
Wonderful clear and thankyou for this lovely recipe
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@Vaiga-rl8fw
@Vaiga-rl8fw 2 ай бұрын
Sir ഞാൻ ഉണ്ടാക്കി 👌👌👌 ഞാൻ എന്നും സാറിന്റെ രസിപ്പി നോക്കിയാണ് ഉണ്ടാക്കാർ അതികം നീട്ടാണ്ട് കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ ❤❤❤
@shameermisri9687
@shameermisri9687 4 жыл бұрын
ഞാൻ ഇതൊന്നും പരീക്ഷിക്കാറില്ലെങ്കിലും ഈ മുത്തിന്റെ വീഡിയോ മുടങ്ങാതെ കാണാറുണ്ട്. അത്രക്ക് നല്ല അവതരണം.😘😘😘
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@TileMasters-f1n
@TileMasters-f1n Жыл бұрын
ബ്രോ... നിങ്ങളെ ഫോളോ ചെയ്തു ഞാനും നന്നായി ഇപ്പോൾ പാചകം ചെയ്യുന്നു. വളരെ സിമ്പിൾ ആയി രുചി കരവും ആരോഗ്യ പരമായ ആഹാരം ഉണ്ടാക്കാൻ പഠിപ്പിച്ചതിനു നന്ദി
@narayanant2966
@narayanant2966 4 жыл бұрын
Made this with semi gravy today. My son's comment after tasting it sums up the result: Achaa, I have only eight words for you - "You Are The Best Cook In The World." Thanks. I stuck to your measures. Next I shall try the beef. But, getting beef is a little difficult now.
@eraagamerzz5426
@eraagamerzz5426 3 жыл бұрын
Simple and powerful
@krishnamohini8743
@krishnamohini8743 4 жыл бұрын
താങ്കളുടെ എല്ലാ ഫുഡും വെരിഗുഡ് റസിപ്പിgood
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@ridhishamaj2387
@ridhishamaj2387 4 жыл бұрын
Simple recipe which all category people can make and with no lagging. Really liked your way of explaining . I am going to make this today
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Rakhi😊 Please don't forget to post the photos in our Facebook group Shaan Geo Foodies Family
@बोब्स
@बोब्स 4 жыл бұрын
ചങ്ങാതിയുടെ വീഡിയോ അവതരണം സൂപ്പറാട്ടോ , ഞാൻ കാണാൻ വൈകി , സബ്സ്ക്രൈബ് ചെയ്തു 👍👍👍👍ഇനി മുതൽ എല്ലാം കാണാൻ ശ്രമിക്കും
@saifussss9054
@saifussss9054 4 жыл бұрын
അങ്ങനെ ജീവിതത്തിൽ ആദ്യമായി സ്വാദിഷ്ടമായ പെപ്പർ ചിക്കൻ കഴിച്ചു ഞാൻ ഒരു പ്രവാസിയാണ് ഫ്രണ്ട്സിനൊക്കെ ഒത്തിരി ഇഷ്ട്ടപെട്ടു
@ShaanGeo
@ShaanGeo 4 жыл бұрын
Wow... Thank you so much for the feedback 😄
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 3 жыл бұрын
Super Pepper Chicken Roast Ishtayi Nice Easy Taesty Simple Aanallo Thanku Sir 👍👌😊
@natashasony9993
@natashasony9993 4 жыл бұрын
Adipoli.. I feel so happy watching your videos
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Natasha 😊
@pushpalathaan1331
@pushpalathaan1331 3 жыл бұрын
ഇതും ഉണ്ടക്കട്ടെ രാവിലെ മസാലദോശാ ഉണ്ടക്കി അടിപൊളിയായി
@AbdulKareem-dh4el
@AbdulKareem-dh4el 4 жыл бұрын
Very nice presentation.highly deginified way of presentation.
@hafsatheledath1235
@hafsatheledath1235 3 жыл бұрын
Samsarathil ഉള്ള മിതത്വം... ❤👍
@miniaju7724
@miniaju7724 4 жыл бұрын
Innu njan pepper chicken undaki super super ayirunnu simple recipe Thank u very much
@ShaanGeo
@ShaanGeo 4 жыл бұрын
Mini, happy to know that it worked out well for you. More recipes try cheyyumennu karuthunnu. Thanks a lot for the feedback.
@riyasem1966
@riyasem1966 3 жыл бұрын
വളരെ ചെറിയ സമയം കൊണ്ട് ഇത്ര നല്ല കറി ഉണ്ടാക്കാൻ പഠിപ്പിച്ച ചേട്ടന്ന് love you so much
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@ashbro4985
@ashbro4985 4 жыл бұрын
Guyz my name is shangeo ..ennoru vaaku kelkan maathrame nthu rasem wow😍😍....lotz of love from Tamil nadu , kanyakumari
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@manappattulekha2395
@manappattulekha2395 3 жыл бұрын
ഷാ ൻ ജിയോ താങ്കളുടെ അവതരണം ബഹു കേമം തന്നെ, എത്ര ലളിതമായ രീതിയിൽ അവതരിപ്പിക്കുന്നു ഞാൻ ഈ അടുത്ത കാലത്താണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത് എന്റെ മോള് പറഞ്ഞിട്ട്, എനിക്ക് നീളമുള്ള വിഡിയോ ഇഷ്ടമല്ല പിന്നെ കുറെ കോമഡിയും, അവിഞ്ഞ ഭാഷയും, ഹൊ സഹിക്കാൻ പറ്റൂല്ല. ഷാൻ 👍👍👍👍👍
@ShaanGeo
@ShaanGeo 3 жыл бұрын
😊😊
@archanaanirudhan3136
@archanaanirudhan3136 4 жыл бұрын
Njan ennale pepper Chicken undakki ...ellavarkkum eshtappettu... Ennu Chicken biriyani try cheyyum feedback ariyikkam...
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Archana 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@sandeeps4148
@sandeeps4148 Жыл бұрын
നിങ്ങൾ വളരെ സിംപിൾ ആയാണ് പറഞ്ഞു തരുന്നത്. പിന്നെ ആവശ്യം ഉള്ളത് മാത്രം സംസാരിക്കുന്നു. 👍
@nuhumon99c.m85
@nuhumon99c.m85 4 жыл бұрын
Good presentation I like it ithu pole maintain cheithu kondupokuka. Kudumba kaaryavum ayalathe kaaryamonnum parayanda. Inshah allah I will try your recipe.
@ShaanGeo
@ShaanGeo 4 жыл бұрын
ithupole thanneye munnottu poku 😊 thanks a lot for the feedback 😊
@bencym1494
@bencym1494 25 күн бұрын
Lovely, tried the recipe.... excellent, I added green chillies instead of red chilly powder. The duration of video is the best part of yr presentation.
@geethakrishnan2197
@geethakrishnan2197 4 жыл бұрын
Wow, പറയാൻ വാക്കുകൾ ഇല്ലേ.. താങ്ക്സ് മോനെ
@ShaanGeo
@ShaanGeo 4 жыл бұрын
Humbled 😊🙏🏼
@lekhanair2356
@lekhanair2356 4 жыл бұрын
ഷാൻ ബ്രോ നമസ്കാരം, ഞാൻ ഇന്നാണ് പേപ്പർ ചിക്കൻ ഉണ്ടാക്കിയത്, സൂപ്പർ ആയിരുന്നു എന്ന് എല്ലാവരും പറഞ്ഞു, ഞാൻ കഴിക്കാറില്ല, പക്ഷെ ഉണ്ടാക്കി കൊടുക്കും, ഇതിന് മുന്നേ ചിക്കൻ ബിരിയാണി ഉണ്ടാക്കി നോക്കിയിരുന്നു അതും അടിപൊളി ആയി ചെയ്യാൻ പറ്റി, thankyou sooooooooooo much
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Ishtamayi ennarinjathil othiri santhosham.
@omanathomas7387
@omanathomas7387 4 жыл бұрын
Thank you shaan Nalla avatharanam valichu neettathe eluppam ellam manasilakunnu. God bless you.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@gamexdman7059
@gamexdman7059 4 жыл бұрын
Sir ningalude pepper chicken njn innu undakki.... Super taste ayirunnu.... Simple method.... Thanku
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Rasitha😊
@mithrak4044
@mithrak4044 4 жыл бұрын
Epozhum bell icon amarthanee ennu parayathathu kondu kananum kelkanum nannayittundu
@dhaneshp6667
@dhaneshp6667 4 жыл бұрын
ലളിതം ഉപകാരപ്രദം...... അഭിനന്ദനങ്ങൾ.... ഷാൻ ജിയോ
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Dhanesh 😊
@susanarun4014
@susanarun4014 4 жыл бұрын
Hey Shaan...I really like the way you show your recipes, very apt & clear
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Susan 😊 Glad you liked it 😊
@seenababu9842
@seenababu9842 Ай бұрын
സർ, ഒരു രക്ഷയുമില്ല. സൂപ്പർ' ഞാൻ വീണ്ടും വീണ്ടും ഉണ്ടാക്കി ട്ടോ
@jineshrajan2036
@jineshrajan2036 4 жыл бұрын
Innu njn undakki .. curd pakaram tomato Anu ittathu.. so tasty dear . Thanks to you always
@ShaanGeo
@ShaanGeo 4 жыл бұрын
You are welcome. Thank you too Jinesh for trying the recipe. Oronnayi try cheythu nokkunnathil santhosham. Kannur proper evida sthalam?
@devikasureshkumar7482
@devikasureshkumar7482 2 жыл бұрын
Shan Geo യുടെ പല റസിപ്പിയും ഞാൻ ചെയ്യാറുണ്ട്.കാരണം കൂടുതൽ സമയം പാഴാക്കാതെ പെട്ടെന്ന് ചെയ്യാം.ചെയ്തതൊക്കെ നന്നായിരുന്നു.നല്ല അവതരണം.
@ShaanGeo
@ShaanGeo 2 жыл бұрын
Thank you devika
@varnikhaasree2992
@varnikhaasree2992 4 жыл бұрын
One of my favourite dish,fried rice & pepper chicken,I use only one big Onion & spring onions.i won't add chilly powder.. next time I will try ur recipe 🤩🤩🤩🤩🤩
@ShaanGeo
@ShaanGeo 4 жыл бұрын
Varnikhaa, thanks for the feedback.Let me know your feedback one you tried it.
@varnikhaasree2992
@varnikhaasree2992 4 жыл бұрын
@@ShaanGeo sure
@ajmali8403
@ajmali8403 4 жыл бұрын
ഞൻ കുറെ കുക്കിംഗ്‌ വീഡിയോ കാണാറുണ്ട്. എന്നാൽ ചേട്ടൻ വളരെ നന്നായി മനസിലാകും വിധം ആണ് പറഞ്ഞു തരുന്നത്. ഷോർട് ടൈമിൽ ഇത്രയും നന്നായീ അവതരിപ്പിച്ചു. ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Ajmal 😊
@ajmali8403
@ajmali8403 4 жыл бұрын
@@ShaanGeo ❤
@raindrops9845
@raindrops9845 4 жыл бұрын
Adipoli taste aayirunnu . The best pepper chicken recipe I hv ever made. Your simple and effective presentation is just 👍👌👏
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Anila 😊
@Themaskedcrusader1
@Themaskedcrusader1 2 жыл бұрын
ഇത് vakkubhale..... Erachi... Veneghile..onne varutheduthaal ഒന്നൂടെ polikkum... Njn vache... Ghee ricente koode... പോളി... Saathanm...
@ShaanGeo
@ShaanGeo 2 жыл бұрын
Thank you AJAI
@krishnapriyav.k2446
@krishnapriyav.k2446 4 жыл бұрын
Tried this one today. I would say this ws the easiest chicken recipie I made till date.Was super tasty. 💗💗added a lil more coriander powder than your measurement and used tomato instead of curd.Received lot of good words 🙂🙂Thank you! Your presentation and the dish, both are superb🙂🙂
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Krishnapriya 😊
@shijivarghese1154
@shijivarghese1154 2 жыл бұрын
ഇന്നലെ ആദ്യമായിട്ട് പെപ്പർ ചിക്കൻ ഉണ്ടാക്കി.Ur recipe is just super....Guests liked it very much.Ur recipes are so precise and any one who follows it will never fail in their attempt.Thank u Shaan Geo😊
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much shiji
@alicemathew1322
@alicemathew1322 3 жыл бұрын
Thank you very much. I made it the way you presented ( less talk) & it really came out very well. 😊
@ksnair3730
@ksnair3730 4 жыл бұрын
Very very simple variety items good ningalude avatharanam athilum mecham
@fayaszubair8130
@fayaszubair8130 4 жыл бұрын
Bro. I tried this today for dinner. Less cooking time and tasty. Enjoyed👍✌️ Thank you.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Fayas 😊 Please don't forget to post the photos in our Facebook group, Shaan Geo Foodies Family.
@krishnalpushpan560
@krishnalpushpan560 8 күн бұрын
ഇപ്പോള്‍ ഉണ്ടാക്കി ... its delicious
@prajinchandran3950
@prajinchandran3950 4 жыл бұрын
നല്ല അവതരണം. അതുകൊണ്ടു subscibed
@ShaanGeo
@ShaanGeo 4 жыл бұрын
Thank you 😊
@premam4488
@premam4488 4 жыл бұрын
Nice presentation very short and simple and up to the point only
@gineesh78
@gineesh78 4 жыл бұрын
Kooduthal videos venam.. Katta waiting aanu mashe... 👍
@ShaanGeo
@ShaanGeo 4 жыл бұрын
I'll try to post more recipes
@prematp1688
@prematp1688 9 ай бұрын
We tried making this at home and it was really good and delicious ❤🎉Thankyou for the this awesome recipe 💕🌷🤩
@mkworld8198
@mkworld8198 4 жыл бұрын
നല്ല അവദരണം വളരെ ചെറിയ സമയം സിമ്പിൾ സൂപ്പർ എല്ലാം
@ShaanGeo
@ShaanGeo 4 жыл бұрын
Nalla vakkukalkku othiri nanni 😊
@lillynsunnythomas3799
@lillynsunnythomas3799 4 жыл бұрын
Nalla receipe..njan undaakki tto
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@sudhakarcbe9248
@sudhakarcbe9248 4 жыл бұрын
My wife tried and it came out well. Me and my children liked it very much.👌👌😊😍😍😀
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@lailajoseph2759
@lailajoseph2759 4 жыл бұрын
You too please try out. It may come out as good as your wife's cooking😀
@annut8554
@annut8554 3 жыл бұрын
Why not surprise your wife and kids with your version of Shaan-pepper chicken? Blessed time.
@shreyathomas9300
@shreyathomas9300 4 жыл бұрын
Chetta presentation sooper ayitund ellarkum manasilavunna reethiyil...vallate adikam eshtapettu chettante mika videos kanarund eppol ellam nalla simple annu..thanku so much😁😁😁
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Shreya 😊
@veenarajeev6719
@veenarajeev6719 4 жыл бұрын
Shaan your recipes are simple n tasty. Hv tried most of ur recipes thank you
@ShaanGeo
@ShaanGeo 4 жыл бұрын
Wow great. I am really happy to know that you tried most of the recipes. Veena, Thank you so much for the feedback 😊
@lijogeorge9089
@lijogeorge9089 4 жыл бұрын
നല്ല അവതരണം ബ്രോ.. ഞാൻ നിങ്ങളുടെ എല്ലാ ഐറ്റം ചെയ്യാറുണ്ട്‌... super..
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@shiniks9358
@shiniks9358 4 жыл бұрын
നല്ല അവതരണം 👍
@ShaanGeo
@ShaanGeo 4 жыл бұрын
Thank you 😊
@rajanibabulayan2882
@rajanibabulayan2882 4 жыл бұрын
ഞാനുണ്ടാക്കി നോക്കി അടിപൊളി 😋😋👌👌👌
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Abhipraayam ariyichathil orupaadu santhosham.
@nimibeno
@nimibeno 4 жыл бұрын
Tried n turned well!! Thanks 😃
@shareenashirin430
@shareenashirin430 4 жыл бұрын
Kuranja time l ellaaam nalla pole present cheyyunnu 👌👌easy way of cooking
@drheera18
@drheera18 4 жыл бұрын
Shaan all your recipes look so tempting. I like your crisp and matter of fact presentation and your pleasant smiling face. God bless.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you Heera 😊
@jaisalsilusilu9914
@jaisalsilusilu9914 4 жыл бұрын
ഈ മസാലയിൽ ബോൺലെസ്സ് ചിക്കൻ ഉണ്ടാക്കി അതിൽ കാബേജ്, ടൊമാറ്റോ, ഒനിയൻ, ക്യാരറ്റ് ചെറുതായി അറിഞ്ഞത് &മയോണൈസ് ചേർത്ത് ഷവർമ പോലെ കുബ്ബൂസിൽ മടക്കി ഉണ്ടാക്കി ഒരു രക്ഷയും ഇല്ല😋👌
@ShaanGeo
@ShaanGeo 4 жыл бұрын
😊👍🏼
@kavyadeepam1632
@kavyadeepam1632 2 жыл бұрын
ആവർത്തന വിരസതയില്ലാത്ത അവതരണം. Superrr dish. Congrats
@ShaanGeo
@ShaanGeo 2 жыл бұрын
Thank you very much kavya
@isnbbd9265
@isnbbd9265 3 жыл бұрын
Very leezy preparation Thankyou
@shibumathew5582
@shibumathew5582 4 жыл бұрын
Really liked the way u present..entirely different from all..u have a great future 💐💐expecting more recipes 👍👍
@deebug8269
@deebug8269 4 жыл бұрын
ജിയോ ചേട്ടന്റെ ഫാൻ ആയി ഞാൻ എല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം നല്ല യൂസ്ഫുൾ ആണ് 🌹🌹
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much Deebu 😊
@devikaajith2844
@devikaajith2844 4 жыл бұрын
Tried it yesterday, and came out really great... thank you so much chetta.... Dal fry recipe upload cheyyamo
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 I'll try to post more recipes
@maryvidyanandan574
@maryvidyanandan574 4 жыл бұрын
Very good. Simple preparation
@ElizuMol
@ElizuMol 4 жыл бұрын
I tried today. It came out well. Easy recipe. 👌
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot Susan 😊
@racookingtraveling6047
@racookingtraveling6047 3 жыл бұрын
പെപ്പർ ചിക്കൻ റെസിപ്പി നന്നായിട്ടുണ്ട്
@varghesekuttyjohn8394
@varghesekuttyjohn8394 4 жыл бұрын
Hi Shaan, Good communication skill. Never struggling for words. You should have been in teaching profession.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@rasheedkoonthala6282
@rasheedkoonthala6282 3 жыл бұрын
നല്ല അവതരണം ആർക്കും മനസ്സിലാകും വിധം താങ്ക്സ്
@sangeethanambiarek
@sangeethanambiarek Жыл бұрын
Super duper recipe .cooking inte abcd ariyathavare polum master chefs akunna easy n fast recipes aanu.great going 🎉🎉
@ShaanGeo
@ShaanGeo Жыл бұрын
Thanks a lot Sangeetha 😊
@bijumg968
@bijumg968 4 жыл бұрын
I like ur channel ,videos , the way of presentation and recepies Oru adukkum chittayum und pettannu manassilakum confusion aavilla aarum 😊
@ShaanGeo
@ShaanGeo 4 жыл бұрын
Thanks a lot, Biju 😊
@maloottymalu778
@maloottymalu778 2 жыл бұрын
shan ningade chikkenrost undakki adipoli taste aayirunnutto ellavarkkum ishttayi thanks
@AnAwesomeNameHere
@AnAwesomeNameHere 3 жыл бұрын
Tried today. Yummy ❤️ Thanks a lot for sharing the recipe with correct measurements.
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@turn82
@turn82 3 жыл бұрын
Taste oru rakshayumilla.. ithokke ithrayum simple aayi undakkam ennu ippolaa manassillayathu.. thanks man 👏👏🙏🙏
@ShaanGeo
@ShaanGeo 3 жыл бұрын
Thank you so much 😊
@rajirajan7819
@rajirajan7819 4 жыл бұрын
I tried your rasam recipe. It came out nicely. Thank you shan
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊
@saralaraghavan3110
@saralaraghavan3110 4 жыл бұрын
Dry is gd pepper chicken.vv gd receipes u r showing. I like Ur receipes shann geo sir.
@ShaanGeo
@ShaanGeo 4 жыл бұрын
Thank you so much 😊 Humbled
@abrahamphilip6542
@abrahamphilip6542 4 жыл бұрын
Thank you!! Shaan the receipe well explained, kindly try green chilly finely chopped along with ginger & garlic
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН