വീഡിയോ CONTENT എടുക്കുന്നവന്റെ ആവേശം നല്ലതാണു എന്നാൽ അടുക്കളയിൽ കയറി പാചകത്തിൽ ''കൈ കടത്തിയത്'' വൃത്തികേടായി. ഓലപ്പുര ആണെങ്കിലും ചന്ദ്രേട്ടനും കൂട്ടരും എല്ലാ നിയമവും പാലിച്ചു തലയിൽ ക്യാപ്പും കയ്യിൽ ഗ്ലൗസും ഒക്കെ ഇട്ടു ഫൈവ് സ്റ്റാർ നിലവാരത്തിലാണ് പാചകം ചെയ്യുന്നത്. ഇങ്ങനെ വേണം ഭക്ഷണം ഉണ്ടാക്കാനും വിളമ്പാനും.. അതിനിടയിൽ നിങ്ങൾ നിങ്ങളുടെ വൃത്തിയില്ലാത്ത കൈകൊണ്ടു പത്തിരി പരത്തിയതും പാചകത്തിൽ കൈ കടത്തിയതും വിവരക്കേടിനു കയ്യും കാലും വച്ച പോലെ ആയി.
@Shibikp-sf7hh7 ай бұрын
അതെ
@SaleesWorld7 ай бұрын
അതേ
@samseertirur90107 ай бұрын
Kerala le le........ Bhai .🙏♥️
@KiranBabu-fz2dr7 ай бұрын
Athe enikum thonnii Evan chiri overaa
@baburaj5927 ай бұрын
ഇവനെ കണ്ടാൽ തിന്നാൻ തോന്നില്ല
@SUBHASH6807 ай бұрын
ഇങ്ങനത്തെ വാർത്തകൾ കാണുന്നതിൽ സന്തോഷം
@budha84377 ай бұрын
പൊളി... വ്യത്യസ്ഥമായ അവതരണം❤❤❤
@ijk667 ай бұрын
അവതരിപ്പിച്ച് കുളം ആക്കി
@MansoorPeechan7 ай бұрын
S❤
@ramesht4522 ай бұрын
ഇത് കാരന്തൂർ പെരിങ്ങളം റൂട്ടിൽ....
@beinghumnme65897 ай бұрын
ഇവിടേം നെഗറ്റീവ് കമൻ്റ്സ് ്ന് ഒരു കുറവും ഇല്ല😂. കടയിൽ പോകാത്ത ആളുകൾ വരെ കമൻ്റ്സ് ഇടും
@neenu90597 ай бұрын
ഇത് കോഴിക്കോട് എവിടെ ആണ് ❓ ടൌൺ ൽ ആണോ
@prashobtechzone58997 ай бұрын
Karanthoor
@shafinshafin29976 ай бұрын
Konott ❤
@FahilRahman2 ай бұрын
Townil ninn wayanad roadil oru 13 km
@antofrancis1237 ай бұрын
News channel thanne aano
@haneefapoonthody43457 ай бұрын
നല്ല അവതരണം ❤
@shafishafiyumna42877 ай бұрын
ഞാൻ രാവിലെ പോയിരുന്നു 8 മണിക്ക് ആണ് തുടങ്ങ അപ്പോയെ വലിയ തിരക്ക് ആയിരിക്കും. പിന്നെ ഉച്ചക്ക് പോയിട്ട് കുറെ നേരം വൈറ്റ് ചെയ്തു സിറ്റ് കിട്ടിയില്ല. ഇപ്പോ സിറ്റിങ് കപ്പാസിറ്റി കുട്ടിയിട്ട് പോലെ.... ഫുഡ് സൂപ്പർ ആണ്
@aslamck-lz1mg7 ай бұрын
ഈ വീഡിയോ കാണുമ്പോൾ പൊരിച്ച മീനിന്റെ മണം ആസ്വദിക്കാൻ കഴിഞ്ഞു 😂
@Sidheek-qt1kz7 ай бұрын
സത്യം എനിക്കും വന്നു
@MuhasinaMuhasinashibar-rt8dy6 ай бұрын
Kozikkodeevideya
@ramEez.cАй бұрын
Karantoor
@ashithaash2816 ай бұрын
Anchor poliiiiii❤
@JesnaFathima-kt4bh7 ай бұрын
Wow❤❤❤
@ramesht4522 ай бұрын
പണ്ടൊക്കെ വിരുന്നുകാർ വന്നാൽ പത്തിരി ചുട്ടു നാല് കഷണങ്ങൾ ആക്കി നാടൻ കൊഴിയ്ക്കറിയുമായിരുന്നു.സൽക്കാരം
@rageshmk93966 ай бұрын
It is a place where we eat regularly. All food has a great taste❤
@vlogx56317 ай бұрын
ഇവിടെ പോയി ഊണു കഴിച്ചു.. പൊരിച്ച മീൻ ഉഗ്രൻ..!!❤
@Junaid-n1k7 ай бұрын
👍🏻👍🏻from തിരൂർ
@AkPK3697 ай бұрын
ഈ ചൂടിൽ ഇത് കഴിക്കണം 🍑🌋
@samseertirur90107 ай бұрын
Same tirur food 🙏♥️
@videostuffbysp7 ай бұрын
👉👉👉 ഇത് negative comment അല്ല. ഒരു തവണ പോയി ഫുഡ് കഴിച്ചാൽ പിന്നെ അവിടെ പോകില്ല. എല്ലാം ഒരു ആവറേജ് ആണ്. Instagram ഇൽ കണ്ടിട്ടാണ് ഞാൻ പോയത്. കത്തി വില ആണ്. ടേസ്റ്റ് എല്ലാം ഒരു ആവറേജ്. ഒന്നും പ്രതീക്ഷിച്ചു പോകരുത്. സ്ഥലം ഒരു ആവറേജ് വൈബ് ഉണ്ടാകും ചിലർക്ക്. ഇടവഴിയിലൂടെ കുറച്ചു താഴേക്ക് പോയാൽ ഒരു ഉണങ്ങിയ വയൽ ഉണ്ട്. ഫുഡ് കഴിച്ച ശേഷം അവിടെ പോയി സൊറ പറഞ്ഞു ഇരുന്നാൽ കത്തി വില കൊടുത്തത് കുറച്ചു മൊതലാകും.... 😂😂😂😂
@Steephen0987 ай бұрын
Kannurum inganthe pathal aanu. Nice pathiri Rare anu kannuril
@khamaruddeenkamer8116 ай бұрын
Rate valaree kooduthal aaan … one small avoli around 200 grm 380 rs charge aan one plate chinna mutta around 10 to -12 piece undaavum athin 80 rs .. angine over rated aaan Ivde ….
@prashobtechzone58997 ай бұрын
Rate kooduthal annu ippol famous ayathinnu shesham pandu njan poyathannu appol rate ellam kuravayirrunnu ippol poyappol rate kettu njetti
കോഴിക്കോട് ന്ന് വരുമ്പോൾ കാരന്തൂ ർ എത്തണ്ട ഒരു suzuki ഷോപ്പ് കാണും അതി ന്റെ ഓപ്പോസിറ്റ് റോഡിൽ പോയാൽ മതി
@RarishRarishvaisakhvs-gd7fc7 ай бұрын
നിങ്ങൾ ഇപ്പൊ എത്തിയതേ ഉള്ളോ????
@faizanhamsa16217 ай бұрын
കൈ പത്തിരി 👌
@nazeemnaaz35826 ай бұрын
അവിടെ പോയിട്ട് ഒന്നിനും പറ്റില്ല ഞങ്ങൾ കോഴിക്കോട്ടുകാർ ആണ് ഒന്നിനും കൊള്ളില്ല ഒരുവട്ടം പോകാം
@dyuthisvlog18927 ай бұрын
Super
@SaleesWorld7 ай бұрын
ചേച്ചി പത്തിരി ചുടുന്നത്..സുയിപ്പാക്കി...
@Asha-Home7 ай бұрын
Would prefer a better anchor
@dheshdharmikks97177 ай бұрын
എനിക്ക് കൊതിയാവുന്നു v
@arifplr83357 ай бұрын
എന്റെ നാടിന്റെ അടുത്താണ് 8 km ഉണ്ടാകും പക്ഷെ ഇതുവരേ അവിടെ പോയില്ലാ 😂അടുത്ത ലീവിനൊന്നു പോയി കഴിച്ചു നോക്കണം
@irshadparappan5267 ай бұрын
ഞാൻ പോയിട്ടുണ്ട് ഊണ് കഴിക്കാൻ അടിപൊളി ആണ്
@SM-hj7hr7 ай бұрын
Clt എവിടെയാ?
@kalils7 ай бұрын
Anchor veruppikkalaanallo😅
@shafeekhayder87977 ай бұрын
അടിപൊളി അവതരണം ഒരു കുഴപ്പവുമില്ല ഇവിടെ ചില നാറികൾ അതിനും കുറ്റം കണ്ടെത്തുന്നു
@Sidheek-qt1kz7 ай бұрын
ഇതൊക്കെ കാണുവാനുള്ള യോഗമെ നമുക്കുള്ളൂ 😢
@neenu90597 ай бұрын
അവതരണം സുഖല്ല്യ
@Shibinbasheer0077 ай бұрын
💙🍀
@shameer32146 ай бұрын
Better lissy hotel karanthur
@AmjadGamer477 ай бұрын
❤❤
@Evamehak_____7 ай бұрын
കുറെ വീഡിയോ കണ്ട് ഞാനും പോയിരുന്നു . ചോർ കറി ഒന്നും ഒരു രസവുമില്ല . പായസതിന് വേറെ 30 രൂപയും വേണം . പൈസയും കൂടുതൽ ആണ്
@jahfarpappu90817 ай бұрын
കോഴിക്കോട് മൊത്തം സാധനങ്ങൾക്ക് ഭയങ്കര വിലയാ പ്രത്യേകിച്ച് ഫുഡ് ഐറ്റംസ്.. സാധാ ഒരു തട്ടുകടയിൽ നിന്നും ഒരു ഒരു കട്ടൻ ചായ കുടിച്ചാൽ. 12.. 15 കൊടുക്കേണ്ടിവരും
@shameer32146 ай бұрын
Try lissy hotel
@shameer32146 ай бұрын
In my experience l am not satisfied
@vishnuharipushpa7 ай бұрын
ente vidinte adutha ithu
@spark686347 ай бұрын
ചന്ദ്രേട്ടൻ ഗോപാലേട്ടൻ കാണാരേട്ടൻ... കുറേ ഏട്ടൻ മാർ ഉണ്ട്... അടിപൊളി മീനും ഒരു കുപ്പി വെളിച്ചെണ്ണയും വാങ്ങി കൊടുത്താൽ ഇതിന്റ പത്തിൽ ഒന്ന് വിലക്ക് നമ്മുടെ ഒക്കെ വീട്ടിൽ അമ്മമാർ പൊരിച്ചു തരും ഇതിലും അടിപൊളി ആയി 🔥ഒന്ന് പോയെടാ
@shazadvlog41087 ай бұрын
Amma ഉണ്ടാക്കി കൊടുക്കാൻ അടുത്ത് കാണില്ല ഞാൻ ഇത് വീട്ടിൽ കഴിക്കുന്നതാ ഈ പത്തിരി മുൻപ് കഴിച്ചവർക്ക് ഒരു നൊസ്റ്റ് 😍👍
താങ്കൾ വിയർത്തുകുളിച്ച് ആണല്ലോ സംസാരിക്കുന്നത് അവിടെ പേരിനൊരു ഫാൻ പോലും കണ്ടില്ല ഇത് ഒക്കെ ലൈസൻസ് ഓടുകൂടി പ്രവർത്തിക്കുന്നതാണ് ല്ലോ എന്ന് വിശ്വസിക്കുന്നു