നല്ല സമയത്തിന്റെ മനശ്ശാസ്ത്രം

  Рет қаралды 82,047

Gopinath Muthukad

Gopinath Muthukad

Күн бұрын

Пікірлер: 183
@ehanqasim2208
@ehanqasim2208 Жыл бұрын
ജീവിതവിജയത്തിന് അഭിനയിച്ചു സമ്പന്നനാകുന്നു, ഓട്ടിസം ബാധിച്ച കുട്ടിക്കും അവരെ വളർത്തുന്ന രക്ഷിതാക്കൾ ക്കും കൃത്യ നിഷ്ട്ട ഉരുക്ക് മുഷ്ടി ജീവിതം നയിക്കാൻ കഴിയില്ല, അവർ പട്ടാളജോലി അല്ല ചെയ്യുന്നത് സ്നേഹവും സമയവും ആശ്വാസവും വൈകല്യം ബാധിച്ച കുട്ടികൾക്ക് വേണം, അവർ ആളുകളുടെ മുന്പിൽ നിർബന്ധിച്ചുള്ള കലാപ്രകടനം അല്ല വേണ്ടത് അവരുടെ ശരീരത്തിന്റെ അവശതക്ക് അനുസരിചുള്ള പരിചരണം ആണ് വേണ്ടത്
@kalichilanka7991
@kalichilanka7991 11 ай бұрын
ഇത്രയ്ക്കു നർമ്മബോധമുള്ള ഉദാഹരണം കേട്ടിട്ടില്ല. മനസ്സിൽ പുഞ്ചിരി വിടർത്തുന്ന രസകരമായ motivation
@BabyC-d2l
@BabyC-d2l Жыл бұрын
വിഷമിക്കണ്ട എല്ലാം ശരിയാകും. ചിരിച്ചു കൊണ്ടു പറയുമ്പോഴും ഉള്ളിൽ ഒരു വേദന ഉണ്ടെന്നറിയാം.❤❤❤
@kairali771
@kairali771 Жыл бұрын
😂😂😂😂
@shahimhamza4252
@shahimhamza4252 Жыл бұрын
😂😂
@musicofsajith
@musicofsajith Жыл бұрын
കൃത്യമായ കാര്യങ്ങൾ 💯 പുതു തലമുറ വളരെ അധികം പഠിക്കേണ്ടി ഇരിക്കുന്നു...
@nidha8401
@nidha8401 Жыл бұрын
Ayin😂😢
@musicofsajith
@musicofsajith Жыл бұрын
@@nidha8401 njanum punctual alla athond 🫤😓
@sandhya1946
@sandhya1946 Жыл бұрын
നല്ലൊരു പ്രഭാതം നേരുന്നു സാർ .......❤❤❤❤ എത്രയോ വലിയ സത്യമാണ് 🙏🙏🙏🙏
@nidha8401
@nidha8401 Жыл бұрын
Ayin😂😢
@RemaDeviPV-lm7st
@RemaDeviPV-lm7st Жыл бұрын
😊🙏, സത്യം, സത്യം, സാർ, കൃത്യനിഷ്ഠ, അത് ജീവിത വിജയത്തിന്റെ നെടുംതൂൺ ആണ്, അത് ആരും മനസ്സിലാക്കുന്നില്ല സാർ,
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@sunilnbharathy488
@sunilnbharathy488 Жыл бұрын
താങ്കളോടൊപ്പം എന്നും❤❤❤❤ 👍
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം sr 🙏 ചിന്തിക്കേണ്ടുന്ന വാക്കുകൾ 🥰🥰 . സത്യസന്ധ്യമായ കാര്യങ്ങൾ ❤️
@beenamathew660
@beenamathew660 Жыл бұрын
Love to hear your positive words . ❤
@abdulhaseeb6817
@abdulhaseeb6817 Жыл бұрын
💯❤️
@fizavt401
@fizavt401 Жыл бұрын
Pani palumvellathil kitty alle
@RaniAlphonsa-b7u
@RaniAlphonsa-b7u Жыл бұрын
Very good message Sir. Thank you Sir.
@leelarajan6926
@leelarajan6926 Жыл бұрын
Good morning Mr.Muthukad....Time management is very poor among our people. For eg .in. church ...office...etc. Very good message.
@nidha8401
@nidha8401 Жыл бұрын
Ayin😂😢
@binuvenugopalan3043
@binuvenugopalan3043 Жыл бұрын
Good morning al...nice msg...oru divasthinte nalla thudakkam
@sabisabu9599
@sabisabu9599 Жыл бұрын
നല്ല സമയം ആണ് ഇപ്പൊ 😄😄😄😄 അഭിനയ സിംഹമേ
@gracymathews4558
@gracymathews4558 Жыл бұрын
This is a very valid/true statement & and honest reminder to us👍🏼 Thank you Mr. Muthukadu Sir😍 We people from India/Kerala do not show up “ON Time” for anything except their work; that’s because they know, it will cost them money, get warning note or even loose their job, if continues. I have been to many many Kerala functions when my children were growing up; we, as parents were so proud to be called Malayalees & wished to promote our heritage to next Generation. Sadly we had to wait for 1-2 hours, patiently explain to children & just wait. But one of the most embarrassing incident was, when an American dignitary was invited for Onam as the chief guest, the hall was just opening & only 4-10 people were present. He too had to wait more than an hour unfortunately. This “no need to be on time” has become our attitude, practice & culture. Hope we all honestly make an attempt to change🙏
@hemaanilkumar6253
@hemaanilkumar6253 Жыл бұрын
ശരിയാണ് സാർ. നല്ല സന്ദേശം
@francisviji6903
@francisviji6903 Жыл бұрын
Wonderfulmessagethankyousir
@UshaLal-j4j
@UshaLal-j4j Жыл бұрын
You are great
@cheyynaaz1838
@cheyynaaz1838 Жыл бұрын
Iniyum orupad kelkenm....sirn daivam deergayus nalkatte😊
@ayshajaykumar2330
@ayshajaykumar2330 Жыл бұрын
സാർ ഞാൻ മാജിക് പ്ലാനെറ്റിൽ വന്നിട്ടുണ്ട്. സാർ പറഞ്ഞ കാര്യം സത്യമാണ് ഇപ്പോഴത്തെ ആളുകൾക്ക് സമയകൃത്യത ഇല്ല❤
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@Sudeep369
@Sudeep369 3 ай бұрын
ഇവിടത്തെ കമന്റ്സ് കണ്ടാൽ അറിയാം മലയാളികളുടെ പൊതുവിൽ ഉള്ള ഒരു ചിന്താഗതി.. ഇന്റർനെറ്റിൽ ആണേലും എവിടെയാണേലും കുറ്റം കണ്ടു പിടിക്കുക.. അതു മാത്രം പറയുക.. നല്ലതു പറയാൻ മലയാളിക്ക് എന്നും മടി ആണ്.. ഒരു മലയാളി ആയിട്ട് കൂടി എനിക്ക് ഇതു പറയേണ്ടി വന്നു 😢
@unaistt9690
@unaistt9690 Жыл бұрын
Unda
@sinisadanandan1525
@sinisadanandan1525 Жыл бұрын
സത്യം ആണ് സാർ പറഞ്ഞത് 🙏🏼🥰
@nidha8401
@nidha8401 Жыл бұрын
Ayin😂😢
@aiswaryaharish871
@aiswaryaharish871 Жыл бұрын
Valuable information 🥰thank you sir🙏🏻
@joma3992
@joma3992 Жыл бұрын
I always watch your videos with lot of enthusiasm and a prayer in my heart for a long and healthy life. I am very particular about timings and many times hearing the comments of friends I felt I am a foolish to reach on time. Just shared.
@englishcrony131
@englishcrony131 Жыл бұрын
Love every single word from you. Listening to you is ലൈഫ് changing
@arjun4394
@arjun4394 Жыл бұрын
ഞാൻ വളരെ കൃത്യ നിഷ്ടയുള്ള ആളാണ്, ഏതു കാര്യത്തിലും, ഇന്നുവരെ പാലിച്ചിട്ടുണ്ട്.
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 Жыл бұрын
അക്ഷരം കൂടി ശരിയാക്കിയാൽ മതി!
@sailajasasimenon
@sailajasasimenon Жыл бұрын
Good morning all. 🙏🏻സത്യം. ഇന്ന് ആർക്കും സമയ നിഷ്ഠയും കൃത്യ നിഷ്ഠയും ഇല്ല.അത്യാവശ്യം ആണെങ്കിൽ എല്ലാം ഉണ്ടു താനും.ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്.
@prameelamadhu5702
@prameelamadhu5702 Жыл бұрын
Good morning 🙏❤️🥰
@anuanuanu6357
@anuanuanu6357 Жыл бұрын
Crcct
@sheeladas6972
@sheeladas6972 Жыл бұрын
നന്ദി സർ. 🙏
@soumyatp1585
@soumyatp1585 Жыл бұрын
@nidha8401
@nidha8401 Жыл бұрын
Ayin😂😢
@rasheedopt2650
@rasheedopt2650 Жыл бұрын
Very much valuable advice., all the best, muthukad sir, 🤲🤲🤲🤲
@RoseRose-ke9zz
@RoseRose-ke9zz Жыл бұрын
Every people should follow this then life will happy. Nice message
@drgopinadhan9830
@drgopinadhan9830 Жыл бұрын
Sir manassil thoniya matter vedippayi paranju
@mollysabraham835
@mollysabraham835 Жыл бұрын
It is very happy to see you and hear you. May God bless you.
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@जयभारत-झ8ह
@जयभारत-झ8ह Жыл бұрын
yes you are right
@UpMahamood0467
@UpMahamood0467 Жыл бұрын
Time life il it is beautiful art
@ifunasenkassim6338
@ifunasenkassim6338 Жыл бұрын
Masha Allah good sir
@musthafaan9844
@musthafaan9844 Жыл бұрын
സത്യം ഇതിലും വലിയ കൃത്യമായ സമയം സിസ്റ്റ o എവിടെയും കാണില്ല സർ❤😍👌🙏💐
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@chachutty....
@chachutty.... Жыл бұрын
Very very good message. God bless you sir.
@vijayalakshmithulasidasan9108
@vijayalakshmithulasidasan9108 Жыл бұрын
Very good message Sir
@seemag6667
@seemag6667 Жыл бұрын
God blessyou sir❤
@ksmohanachandran6005
@ksmohanachandran6005 Жыл бұрын
Very correct✅✅✅
@latharajesh6174
@latharajesh6174 Жыл бұрын
Good morning sir thank you sir ❤❤❤❤❤❤
@shazainnu-xn4lo
@shazainnu-xn4lo Жыл бұрын
സാറ് പറഞ്ഞത് ഒക്കെ ശരിയാണ് പക്ഷേ ഒരു പരിപാടിയിൽ പങ്കെടുക്കാൻ നമ്മൾ പോകുമ്പോൾ നമ്മൾ നേരത്തെ അവർ പറഞ്ഞ ടൈമിൽ എത്തുകയാണെങ്കിൽ ഉദ്ഘാടന കരോ അതെല്ലാം മീറ്റിംഗ് പരിപാടികൾ ഒന്നും തന്നെ തുടങ്ങിയിട്ടുണ്ടാവില്ല നമ്മൾ ഒരുപാട് കാര്യങ്ങൾ നിർത്തിവെച്ചിട്ടായിരിക്കും ആ പരിപാടിയിൽ പങ്കെടുക്കാൻ പോയത് അങ്ങനെ ഒരു രണ്ടു മൂന്നു പ്രാവശ്യം നമ്മൾ അങ്ങനെ പോയി അനുഭവപ്പെടുമ്പോൾ നമ്മൾ കരുതും ഒരു അരമണിക്കൂർ കഴിഞ്ഞിട്ട് പോയാൽ മതി അപ്പോഴേക്കും ആ പരിപാടി തുടങ്ങുകയുള്ളൂ എന്ന് ആ ഒരു ചിന്താഗതി വരുത്തി വയ്ക്കുന്നത് നാമല്ല ഓരോ പരിപാടിയും സംഘടിപ്പിക്കുന്ന സംഘടനയാണ്
@ajithakumari4127
@ajithakumari4127 Жыл бұрын
Good Morning Sir🌹🌹🌹🕉☪️☦
@Girish749
@Girish749 Жыл бұрын
Good
@sujathab8165
@sujathab8165 Жыл бұрын
👍👍👍♥️♥️സത്യം താങ്ക്സ് സാർ 🙏🙌
@urumi321
@urumi321 Жыл бұрын
Valare crct ❤
@neethuunnimol4502
@neethuunnimol4502 Жыл бұрын
Good morning sir🙏 Thank uu sir🥰👍
@sreekalaca1648
@sreekalaca1648 Жыл бұрын
Good message👍
@sobhaspillai9209
@sobhaspillai9209 Жыл бұрын
👌👌👌
@chithravs4059
@chithravs4059 Жыл бұрын
Very good message sir ❤
@Aagneyashibesh837
@Aagneyashibesh837 Жыл бұрын
Very correct sir 💯
@noorasajir8506
@noorasajir8506 Жыл бұрын
👍👍
@divya.amrit4489
@divya.amrit4489 Жыл бұрын
Valuable advice👏👏
@MuhammedafsalAfsal-fx7hs
@MuhammedafsalAfsal-fx7hs Жыл бұрын
Thankyou sir❤
@revathithathrav6674
@revathithathrav6674 Жыл бұрын
Absolutely 💯
@syam5983
@syam5983 Жыл бұрын
🙏
@UpMahamood0467
@UpMahamood0467 Жыл бұрын
Good message
@bindhumurali7946
@bindhumurali7946 Жыл бұрын
Namaskaram sir. Sir paranja karyangal valare seriyanu.🙏🙏🙏
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@rajupodiyan3147
@rajupodiyan3147 Жыл бұрын
5 kaaryam parayarutho sir🏫
@creativewibes4032
@creativewibes4032 Жыл бұрын
Very true
@naoufalch9567
@naoufalch9567 Жыл бұрын
Bibbam photo pradima appi idumo?
@paavammalayali3957
@paavammalayali3957 Жыл бұрын
ഇന്നലെ ഒരു വഴി പോയി രാവിലെ ഒരു തെണ്ടി കാരണം ഒരു മണിക്കൂർ വൈകി, രാവിലെ 6 മണിക്ക് വന്നു ചേർന്ന്, 6.10 നു വാഹനം പുറപ്പെടണം എന്ന് പറഞ്ഞു ഞങൾ 6 മണിക്ക് എത്തി അപ്പൊൾ പലരും അവിടെ ഉണ്ടായിരുന്നു 6.15 ന എല്ലാവരും എത്തി ഒരു ഫാമിലി 7.10 വന്നു പല തവണ വിളിച്ചു മറുപടി ദാ എത്തി, ഇറങ്ങി, സത്യത്തിൽ ആ തേണ്ടിയെ ------ എന്ത് പറയണം, നടത്തിപ്പ് കാരോടും അനിഷ്ടം തോന്നി 😢😢😢😢😢
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@vivekm-e8j
@vivekm-e8j Жыл бұрын
True statement sir
@haarajayan3793
@haarajayan3793 Жыл бұрын
Hello sir , all the contents are very informative and positive. Can you suggest some books to read.
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@hamzathpasha4064
@hamzathpasha4064 Жыл бұрын
Sir 👍👌
@philominajoseph9089
@philominajoseph9089 Жыл бұрын
👌🙏
@prakasankondipparambil8836
@prakasankondipparambil8836 Жыл бұрын
സത്യം
@Kireedam2369
@Kireedam2369 Жыл бұрын
Good sir❤
@Kunjambalkoottam
@Kunjambalkoottam Жыл бұрын
ഇദ്ദേഹം ക്ലിയർ ആണ് 👌🙏. ആർക്കും ഒന്നും അറിയില്ല ചുമ്മാ കുറ്റപ്പെടുത്തൽ. കാലം തെളിയിക്കും എല്ലാം. ഉമ്മൻ‌ചാണ്ടി സാറിനെ ദ്രോഹിച്ചു പറഞ്ഞയച്ചില്ലേ എല്ലാരും കൂടി... പ്ലീസ്......
@krishnalatha8119
@krishnalatha8119 Жыл бұрын
@Rohith_electricals__
@Rohith_electricals__ Жыл бұрын
ഞാനും ഒരു ഭിന്നശേഷി കുട്ടിയുടെ രക്ഷിതാവാണ്
@swissreethass5392
@swissreethass5392 Жыл бұрын
Correct sir❤❤❤❤
@khalisa2513
@khalisa2513 Жыл бұрын
സത്യം ഞാൻ എന്നും പറയറുള്ളത് ആണ്
@jithukuttan1122
@jithukuttan1122 Жыл бұрын
God news❤
@jamunarani6392
@jamunarani6392 Жыл бұрын
👍🙏
@ayshas
@ayshas Жыл бұрын
👏👏👏
@sreedevipk7721
@sreedevipk7721 Жыл бұрын
സുപ്രഭാതം 🙏
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe Жыл бұрын
💯
@1rini000
@1rini000 Жыл бұрын
Sir അങ്ങ് പറഞ്ഞത് വളരെ നല്ല കാര്യം ആണ്. But എന്റെ ഒരു experiance il നിന്നും ഞാൻ ഒരു കാര്യം പറയട്ടെ, വളരെ കൃത്യമായി ചെല്ലേണ്ട time നു മുൻപേ നമ്മൾ അവിടെ ചെല്ലുമ്പോൾ കുറെ പേര് ലേറ്റ് ആയിട്ട് വരും അപ്പോൾ നേരത്തെ ചെല്ല് ന നമ്മൾ വിഡ്ഢി യാകും.. നമ്മുക്ക് വേറെ ഒരു തിരക്കും ഇല്ലാത്തോണ്ട് ആണ് വന്നത് ബാക്കി ഉള്ളവരൊക്കെ വലിയ തിരക്ക് ഉള്ളവരും എന്ന ഒരു മട്ടിലാണ് പലരും കരുതുന്നത്. താമസിച്ചു വരുന്നത് ഒരു സ്റ്റാറ്റസ് ആയി മാറിയിരിക്കുന്നു.
@Sylajavv
@Sylajavv Жыл бұрын
🙏😍💐
@RamlaFebi-hz5cz
@RamlaFebi-hz5cz Жыл бұрын
👍❤
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@deepthidivakar6378
@deepthidivakar6378 Жыл бұрын
❣👌🙏🙏🙏🙏
@pk.schennalod819
@pk.schennalod819 Жыл бұрын
Hi
@mpn2128
@mpn2128 Жыл бұрын
Time punctuality is important. But most of them not following it including me sometimes 😔
@nidha8401
@nidha8401 Жыл бұрын
Ayin🤮🥱🤭
@rubyroy9206
@rubyroy9206 Жыл бұрын
Correct
@SanoopAI
@SanoopAI Жыл бұрын
Even trains are missed most of the time all over the world, it depends on your busy schedule
@subaidhasubaidha3498
@subaidhasubaidha3498 Жыл бұрын
👌👌👌💯💯💯
@moosamct8169
@moosamct8169 Жыл бұрын
കാണ്ട് നാമക് ഏക് ജർമ്മൻ വിദ്ധ്വാൻ ഹേ.1981ൽ പത്താം ക്ലാസിലെ ഹിന്ദി ബുക്കിലെ ഒരു വരിയാണ് ഇത്. ഇതിൽ പരാമർശിച്ച കാണ്ട് സമയ നിഷ്ഠയുടെ പ്രതീകമായിരുന്നു. പക്ഷെ ഇന്ന് അത് പാലിക്കാൻ സമയമെവിടെ 😅😅
@beenavenugopalannair
@beenavenugopalannair Жыл бұрын
🙏🏼
@alfalakTechnicalservices
@alfalakTechnicalservices Жыл бұрын
Ethrayum cruramaya manasulla thankal ethra manoharamayi samsarichu alukaley vanjikunna ningalak otisam badicha kuttigal mapuu tharilla
@rajanm6835
@rajanm6835 Жыл бұрын
എല്ലാവരുംകൃത്യസമയത്ത്എത്തിചേർന്നാൽ ഒരേപ്രായവുംഒരുമിച്ചുള്ളമരണവുംആയേനെ
@akshayrvndrn
@akshayrvndrn Жыл бұрын
Nigalude nalla samayam kazhiju . The goodwill that you made it’s gone . Eni Patti vela polum nigalke Ella .
@RamaKrishnan-ml3mt
@RamaKrishnan-ml3mt Жыл бұрын
Good advice...🪔🙏
@AbdulRazak-dh2ve
@AbdulRazak-dh2ve Жыл бұрын
Thangal.samsarathil.endhangilum.ayitt.sath.undavum.
@Muneera-sp7jd
@Muneera-sp7jd Жыл бұрын
തീർച്ചയായും സാർ സ്ഥിരമായി meeting നു പങ്കെടുത്തിരുന്ന നാളുകളിൽ prgrm ന്ടെ 5 or 10 minuts ന്ടെ മുൻപ് തന്നെ എത്തുമാ യിരുന്നു
@prasanthpayyavoor3300
@prasanthpayyavoor3300 Жыл бұрын
🥰
@kairali771
@kairali771 Жыл бұрын
മുതുകാടിന് ഇപ്പോള്‍ മോശം സമയമാണ്...ഒരു കണിയാനെ കാണുന്നത് നന്നായിരിക്കും
@visakham3330
@visakham3330 Жыл бұрын
How to contact u sir?
@Thanksalot24
@Thanksalot24 Жыл бұрын
😊👏👌❤️🌹🙏👍
@rajanijayan015
@rajanijayan015 Жыл бұрын
താങ്കളാണ് ശരി എന്ന് എല്ലാവർക്കും അറിയാം. ആശംസകൾ❤ചിലതിനെ അവഗണിച്ചു തന്നെ മുന്നോട്ടു പോകണം😊 സംശയമുള്ളവരല്ല അസൂയാലുക്കളാണ് അപവാദം പറഞ്ഞിറക്കുന്നത്. താങ്കളുടെ സാന്നിധ്യവും സ്നേഹവും കരുതലും ആ മക്കൾക്കും ഇനിയും ഇനിയും ആവോളം വേണം. നിരാശപ്പെടല്ലേ. പഴമക്കാർ സ്നേഹത്തോടെ പറയുന്നത് കേട്ടിട്ടുണ്ട്. അരുതാത്തത് ഒരു ചെവിയിലൂടെ കേട്ടാൽ മറുചെവിയിലൂടെ വിട്ടു കളയുക👍✌️💯🌟🌟
@ജിമ്പ്രൂട്ടൻ-ബ6ഭ
@ജിമ്പ്രൂട്ടൻ-ബ6ഭ Жыл бұрын
കോപ്പാണ് സത്യങ്ങൾ ഓരോന്ന് പുറത്തുവന്നു കൊണ്ടിരിക്കുന്നു
@SR__2004
@SR__2004 Жыл бұрын
കേരളത്തിന്റെ പുതിയ ദൈവം😂😂😂😂
@safeerakm855
@safeerakm855 Жыл бұрын
Olippikkalle
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
DAILY BLESSING 2025 JAN-18/FR.MATHEW VAYALAMANNIL CST
9:10
Sanoop Kanjamala
Рет қаралды 167 М.