നല്ല സന്താനമുണ്ടാകാൻ പതീപത്നിമാർ എന്തെല്ലാം അനുഷ്ഠിക്കണം? ഗർഭകാലത്ത് ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

  Рет қаралды 7,707

Advaithashramam

Advaithashramam

4 күн бұрын

ഒരു നല്ല സന്താനമുണ്ടാകാൻ പതീപത്നിമാർ എന്തെല്ലാം അനുഷ്ഠിക്കണം? ഗർഭകാലത്തും ശേഷവും ശ്രദ്ധിക്കേണ്ടതെന്തെല്ലാം? #swamichidanandapuri #malayalam
(March-2024, Palakkad)
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Пікірлер: 45
@balachandrannair4166
@balachandrannair4166 2 күн бұрын
നമസ്തേ സ്വമിജി സ്വമിജി പറയുന്നത് എല്ലാവരും കേൾക്കേണ്ടതാണ് ( അതിന് പരിശ്രമിക്കുന്നുമുണ്ട് ). പുതിയ തലമുറ ശ്രദ്ധിക്കുന്നത് നല്ലതാണ്. പ്രണാമം ഗുരുജി. 🙏🙏🙏💐💐
@Agniveer108
@Agniveer108 2 күн бұрын
കരിമരുന്ന്, കരിമരുന്ന് രണ്ടും ക്ഷേത്രങ്ങളിൽ നിരോധിക്കണം❤ ശ്രീനാരായണ ഗുരുവിൻ്റെ ആഗ്രഹവും ആയിരിന്നു
@user-ye4dn5tk3k
@user-ye4dn5tk3k 2 күн бұрын
ഓം നമോ നാരായണായ സാമി ജി അങ്ങയെപ്പോലുള്ളവർ ഈ സമൂഹത്തിന് വളരെ അത്യാവശ്യമാണ്. നമ്മുടെ പുതിയ തലമുറ ഇരുട്ടിൽ തപ്പുന്ന അവസ്ഥയുണ്ടാക്കിയെടുക്കുന്നത് നമ്മൾ തന്നെ.
@ratnavallyck7661
@ratnavallyck7661 Күн бұрын
ദമ്പതികൾ ഇരുവർക്കും ആനന്ദപൂർണ്ണമായ പ്രേമാവസ്ഥയിലെ സംയോഗത്തിൽ നിന്നും ഉണ്ടാക്കുന്ന പുത്രൻ ആനന്ദസ്വരൂപനായിരിക്കും...
@leenakv5578
@leenakv5578 2 күн бұрын
ഹരേ കൃഷ്ണാ
@valsalanamboodiri128
@valsalanamboodiri128 Күн бұрын
കൂട്ടുകുടുംബ സമ്പ്രദായം പോയതിൽ വളരെ ഖേദിക്കുന്നു
@sreedevitk7123
@sreedevitk7123 2 күн бұрын
നമസ്തേ സ്വാമിജി 🙏
@girijams3308
@girijams3308 2 күн бұрын
നമസ്കാരം സ്വാമിജി 🙏
@sreekumarigopinath3750
@sreekumarigopinath3750 Күн бұрын
Namaskkaram Swamiji 🙏
@lathababu8879
@lathababu8879 2 күн бұрын
Pranamam.swamiji🙏🙏🙏
@rajeevanmk9996
@rajeevanmk9996 2 күн бұрын
Pranamam swamji 🙏🏻🙏🏻🙏🏻🙏🏻🙏🏻
@mohammedshaparappanangadi523
@mohammedshaparappanangadi523 Күн бұрын
Pranamam swamiji 🌹❤❤❤🙏
@VanajaKk-ez8km
@VanajaKk-ez8km 2 күн бұрын
Namaskaram swamiji 🙏🏻🙏🏻🙏🏻
@savithrikm3787
@savithrikm3787 2 күн бұрын
നമസ്തേ നമസ്തേ🙏🏻🙏🏻
@sreedevi.s5084
@sreedevi.s5084 2 күн бұрын
🙏🙏🙏 namastae swamiji
@user-lw5qd9ks7c
@user-lw5qd9ks7c 2 сағат бұрын
നമസ്തേ....🙏🙏🙏
@Haripriya_Editz
@Haripriya_Editz Күн бұрын
❤❤❤ സ്വാമി ജീ
@sarithas6579
@sarithas6579 2 күн бұрын
🙏🙏ഹരി :ഓം സ്വാമിജി 🙏
@leenanair9209
@leenanair9209 2 күн бұрын
🙏🙏🙏
@kamalamvg3204
@kamalamvg3204 2 күн бұрын
പ്രണാമം ഗുരുജി 🙏
@saikirans-bx3ov
@saikirans-bx3ov Күн бұрын
Pranamam Guruji
@rekhasudheer3836
@rekhasudheer3836 2 күн бұрын
Narayana Akhila Guro Bhagavan Namaste
@aneeshtp1479
@aneeshtp1479 2 күн бұрын
ഹരി ഓം
@RKPR2012
@RKPR2012 2 күн бұрын
Athe. Ithu kelkkunna ammoommamaar makalude kuttikale valarthaathe irikkuka. Anubhavasthan aanu parayunnathu.
@padmanabhanmarar3592
@padmanabhanmarar3592 2 күн бұрын
Pranamam dhanyathman
@baijup7942
@baijup7942 2 күн бұрын
നമസ്കാരം സ്വാമി
@user-il1th2co1n
@user-il1th2co1n 2 күн бұрын
@rajeshkelakam3512
@rajeshkelakam3512 Күн бұрын
❤️❤️❤️
@krishnagopinath9570
@krishnagopinath9570 2 күн бұрын
🙏🙏🙏🙏
@sajeeshp5383
@sajeeshp5383 2 күн бұрын
🙏🏻🙏🏻🙏🏻
@Reash.Taskmantra
@Reash.Taskmantra 2 күн бұрын
Namasthe
@ajayaYtube
@ajayaYtube 2 күн бұрын
🙏🙏🙏🙏🙏
@ajinanimon818
@ajinanimon818 2 күн бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏✋
@valsalanamboodiri128
@valsalanamboodiri128 Күн бұрын
സ്വാമി പറയുന്നത് ശരി തന്നെ. നല്ലൊരു കുടുംബം നല്ലൊരു സമാജം നല്ലൊരു രാഷ്ട്രം ഉണ്ടാവണമെങ്കിൽ കുട്ടികളെ നന്നായി വളർത്താൻ അമ്മ ജോലിക്കു പോകാതെ കുഞ്ഞു ങ്ങൾക്ക് സാന്നിധ്യം കൊടുക്കണം. പക്ഷെ ഇപ്പോൾ ഭർത്താവിന്റെ മാത്രം വരുമാനം കൊണ്ട് ജീവിക്കാൻ പ്രയാസമാണ്. ഇതേ കുഞ്ഞിന് ഭാവിയിൽ നല്ലൊരു വിദ്യാഭ്യാസം കൊടുക്കാൻ അമ്മയുടെയും കൂടി വരുമാനം കൂടിയേ തീരു. ഇന്ന് അവിഹിത ബന്ധം, ഡിവോഴ്സ് വൈധവ്യം എന്തെല്ലാം ട്രാജെഡി കൾ വരാം വരാതിരിക്കാ0. അപ്പോൾ അമ്മയുടെ ശമ്പളം ഒരനുഗ്രഹം തന്നെയല്ലേ. നല്ല ജോലി ഉള്ള സ്ത്രീ ജോലി resign ചെയ്തു വീട്ടിലിരുന്നു. കുഞ്ഞിനെ വളർത്തി. പിന്നീട് ഡിവോഴ്സ് ആയി. ജോലി പോയി കുടുംബം പോയി. അനാഥ ആയ ചരിത്രവും ഉണ്ട്
@Haripriya_Editz
@Haripriya_Editz Күн бұрын
❤ പക്ഷേ തൃശ്ശൂർ പൂരം.. കുടമാറ്റം വെടിക്കെട്ട് ആരൊഴിവാക്കും,
@dharmarajansunuraj483
@dharmarajansunuraj483 Күн бұрын
Just word jugglery,Never listen to His own words
@dharmarajansunuraj483
@dharmarajansunuraj483 Күн бұрын
ഗ്രിഹസ്തർക്ക് സ്വാമി എതിരാണല്ലോ.അതിന്റെ മാഹതമ്യം അറിയാത്ത അല്പന്മാർ ,.സുഖരീരവിസ്ഥാം Sukharreeravistham.
@user-lw5qd9ks7c
@user-lw5qd9ks7c 2 сағат бұрын
നമസ്തേ....🙏🙏🙏
@ajikrishna3938
@ajikrishna3938 Күн бұрын
🙏🙏🙏
@BABUCHICE-ez5tk
@BABUCHICE-ez5tk 2 күн бұрын
നമസ്തേ സ്വാമിജി🙏🙏
@rekhasudheer3836
@rekhasudheer3836 2 күн бұрын
🙏🙏🙏🙏🙏
@user-SHGfvs
@user-SHGfvs 2 күн бұрын
🙏🙏🙏
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 13 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 18 МЛН