നല്ല സിനിമയെ അവർ നശിപ്പിക്കുന്നു | SANTHOSH PANDIT | ACTOR | EXCLUSIVE INTERVIEW |

  Рет қаралды 27,996

Movie World Originals

Movie World Originals

Күн бұрын

Santhosh Pandit is an Indian actor, producer, singer, film editor, philanthropist and internet celebrity. Santhosh Pandit is known for the 2011 low-budget film Krishnanum Radhayum which went viral. Pandit's first movie, Krishnanum Radhayum, released on 21 October 2011, became an unexpected success in theaters. Some critics attribute the huge success of the film to the complex curiosity after the unprecedented harassment and negative comments posted on the KZbin clips related to the songs in the film. His second film was, Superstar Santhosh Pandit, where he again handled all the major departments in production.
This Channel is a part of Movie World Visual Media Private Limited.
All content on our channel have been legally licensed to Movie World Visual Media (P) Ltd from distributors, filmmaker and content owners. If you have any copyright concerns please write us at info@movieworldentertainments.com
For business Inquiry contact us E-mail: info@movieworldentertainments.com
Website: movieworldmedi...
Facebook: / movieworldmediaone
Twitter: / movieworldmedia

Пікірлер: 110
@uprm4944
@uprm4944 6 ай бұрын
വിവരം ഉള്ള ഒരു മനുഷ്യൻ. Respect 🎉
@malayalamstatus5977
@malayalamstatus5977 6 ай бұрын
shariya krishnanum radhayum enna cinema kandal mathi vivaram ulla alinte mahathvam manasillakkam..
@noufalali7142
@noufalali7142 6 ай бұрын
😂😂😂
@Scifishortfilms
@Scifishortfilms 6 ай бұрын
​@@malayalamstatus5977 chettan enthanavo vivaramullath cheythath
@jishu7836
@jishu7836 6 ай бұрын
​@@malayalamstatus5977 Pullikku vendadhum adhu thanne aarunnu. Ippazhum thankal adhinepatti parayunnille. Pullikku cash kitti . That's all
@pky802
@pky802 5 ай бұрын
​@@malayalamstatus5977നീ ആ സിനിമ കണ്ടോ കണ്ടങ്കിൽ അതാണ് അയാളുടെ ബുദ്ധിയും നീ ലോക തോൽവിയും ഇപ്പൊ മനസിലായില്ലേ അയാൾക്ക് വിവരമുണ്ടന്ന്
@santhoshakkara4732
@santhoshakkara4732 6 ай бұрын
സന്തോഷ് പണ്ഡിറ്റ് പറയുന്ന മുഴുവൻ കാര്യങ്ങളും സത്യമാണ് ❤️🇮🇳👌🏻👌🏻👌🏻💪🏻
@noufalali7142
@noufalali7142 6 ай бұрын
ഒലക്കയാണ്
@FPP_GAMER
@FPP_GAMER 6 ай бұрын
​Athinu budhi venam@@noufalali7142
@VargheseThomas-d8o
@VargheseThomas-d8o 6 ай бұрын
Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp P L❤​@@noufalali7142
@santhoshakkara4732
@santhoshakkara4732 6 ай бұрын
സന്തോഷ് പണ്ഡിറ്റ് റിയൽ ഹീറോ❤️❤️🇮🇳🇮🇳👌🏻..
@prafulprasanth2929
@prafulprasanth2929 6 ай бұрын
ഇദ്ദേഹം 10 കൊല്ലം മുന്നേ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ കുറെ എണ്ണം സ്റ്റാറ്റസും മാസ്സ് ബിജിഎം ഇട്ട് ഇറക്കുന്നത് 🔥🔥
@augustinemem3597
@augustinemem3597 6 ай бұрын
നല്ല നിരീക്ഷണം....ബോധമുള്ള ജനം ചിന്തിക്കട്ടെ
@sanishrr8260
@sanishrr8260 6 ай бұрын
സന്തോഷേട്ടൻ സൂപ്പർ..❤❤❤
@nalooraan.
@nalooraan. 6 ай бұрын
പലരും തരം താഴ്ത്താൻ ശ്രമിച്ചു നടക്കാത്തതിന്റെ കാരണം ഇദ്ദേഹം വിവരമുള്ള മനുഷ്യനാണ് അതിൽ ഞാൻ അംഗീകരിക്കുന്നു അഭിനയത്തിന്റെ കാര്യത്തിൽ മറ്റു നടന്മരുമായി നോക്കുമ്പോൾ ഇനിയും നന്നാവാനുണ്ട്
@Krishna163sree
@Krishna163sree 5 ай бұрын
Mattulla nadanumayi compare cheyyanda bro .. normal oru moviek oru huge team work unde … Ingeru ellam ottakka cheyyunne athinte kurav enthayalum undavum athum limited money 5 lak entho ollu
@gd64636
@gd64636 6 ай бұрын
Kerala genius = santhosh pandit❤ arivin nirakudam
@davidkochukunju6943
@davidkochukunju6943 6 ай бұрын
പറഞ്ഞതെലാം സത്യം ആണ് 👍👍👍👍👍
@ഖലീൽആഷിക്
@ഖലീൽആഷിക് 6 ай бұрын
അതെ 5 ലക്ഷത്തിനു പടം എടുത്ത് 5 കോടി നേടി എന്നല്ലേ 5 കോടി ഇയാൾ നേടാണമെങ്കിൽ 15 കോടി തിയേറ്ററിൽ കിട്ടണം
@ShameerShameer-bl6mu
@ShameerShameer-bl6mu 6 ай бұрын
​@@ഖലീൽആഷിക്innu Malayalam cinema cheyyunna paripadi 25 Kodi padam 100kodi kitti ennu parnju thallal eth ayal 2011 cheythu atharaye ullu enthayalum labam kittikanum
@VETTA-Wibe
@VETTA-Wibe 6 ай бұрын
സിനിമയുടെ കഥ മുഴുവനായിട്ട് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ ആദ്യത്തെ സംവിധായക നും നിർമ്മാതാവും ആയിരിക്കും സന്തോഷ് പണ്ഡിറ്റ് 🤭
@haridask1447
@haridask1447 6 ай бұрын
ചോദിച്ച ചോദ്യങ്ങൾക്കുള്ള കൃത്യമായ മറുപടി അല്ലാതെ അരിയെത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്ന് പറഞ്ഞ് ഓടുകയല്ല..🔥🔥🔥
@binoyvishnu.
@binoyvishnu. 6 ай бұрын
250 ൽ കൂടുതൽ സിനിമ എല്ലാ വർഷവും മലയാളത്തിൽ തിയേറ്റർ റിലീസ് ആവുന്നുണ്ട് . മിനിമം 7 കോടി രൂപയാണ് ഒരു സിനിമയുടെ നിർമ്മാണ ചെലവ് . പ്രധാനമായും നികുതി വെട്ടിപ്പ് ആണ് സിനിമ നിർമ്മാണം കൊണ്ട് നിർമ്മാതാവ് ഉന്നം വെയ്ക്കുന്നത് എന്നത് പരസ്യമായ രഹസ്യമാണ് . ഇവിടെ youtube channel ൽ വരുന്ന സിനിമയുടെ നിലവാരം പോലും തിയേറ്ററിൽ റിലീസ് ചെയ്യുന്ന സിനിമയ്ക്ക് ഇല്ല എന്നത് ഒരു സത്യമാണ് .
@SadanandanNK-k5r
@SadanandanNK-k5r 3 ай бұрын
സന്തോഷ് സത്യം പറയുന്നു
@arunn-pp2pi
@arunn-pp2pi 5 ай бұрын
Nice interview of Santhosh Pandit, he’s a great man 👏
@pradeepmohan8588
@pradeepmohan8588 6 ай бұрын
Gulfil erunne kaanunna njan... Adipoli interview.. Ethintey bakki eappo varum.. ❤
@christophermc2671
@christophermc2671 6 ай бұрын
Interesting topic!!!
@vasanthan9210
@vasanthan9210 4 ай бұрын
❤❤❤❤❤ super sree Santhosh pandit 🙏🙏🙏🙏🙏
@archivedmemories4617
@archivedmemories4617 6 ай бұрын
Truly speaking now whenever his face seen people are watching..😊😊
@davidprasad1459
@davidprasad1459 6 ай бұрын
പുള്ളിക്കാരൻ ചോദിക്കുന്ന ഏതെങ്കിലും ചോദ്യങ്ങൾക്ക് ഉത്തരം ഉണ്ടോ...
@ramilravi6130
@ramilravi6130 5 ай бұрын
മുല്ലപ്പെരിയാർ വിഷയം മുക്കാൻ... പിണു ഹേമയെ ഇറക്കി... അതാണ് സത്യം... Save us... Save Mullapperiyar
@photon143
@photon143 6 ай бұрын
He is talking the fact in his limited Platform....... Good Bro.......:)
@Basil-ig6py
@Basil-ig6py 6 ай бұрын
Dear sandhosh do all India trip you get information to share society
@ManuAD90
@ManuAD90 6 ай бұрын
Super❤❤
@raffijm1643
@raffijm1643 6 ай бұрын
With open mind one of your brother, who is like you. You said the full story about your film. Who will watch your movie dear. Hope your reply.. please..😊
@sabnakunukki9089
@sabnakunukki9089 6 ай бұрын
Santhosh panditt❤❤❤
@johnskuttysabu7915
@johnskuttysabu7915 6 ай бұрын
Santhosh is correct🎉🎉
@Sreekumar-o7i
@Sreekumar-o7i 5 ай бұрын
Very good perfect person you can go up staires in front of Kerala people
@suryajithks8402
@suryajithks8402 6 ай бұрын
Pulliuda nireshanamanu shariii ❤❤❤❤
@Ravisidharthan
@Ravisidharthan 6 ай бұрын
ജിഹാദി മാഫിയ 100% സത്യം ആണ്... യൂറോപ്പ് ഒക്കെ തേഞ്ഞു.. നിരന്തരം നിരത്തിൽ bolo takebeer വിളി ആണ്
@sweetdreams1569
@sweetdreams1569 6 ай бұрын
സിനിമ റിലീസിന് മുമ്പ് കഥ പറഞ്ഞ മാന്യൻ
@welcomereallife2468
@welcomereallife2468 6 ай бұрын
കഥ ഹൈഡ് ചെയ്ത് വെക്കാൻ ഇത് ബാഹുബലി ഒന്നുമല്ലല്ലോ
@ShameerKodiyil
@ShameerKodiyil 6 ай бұрын
Pulliyude brilliance Anu story paranjath
@SajeeshOnaparamba
@SajeeshOnaparamba 4 ай бұрын
ഞാൻ കണ്ടതിൽ vachu ഇതൊരു സാധനം thanne
@suneshsasidharan810
@suneshsasidharan810 6 ай бұрын
സത്യം
@Unniunniullas
@Unniunniullas 6 ай бұрын
SP🔥
@suneeshty
@suneeshty 6 ай бұрын
Genus
@arunvs3451
@arunvs3451 6 ай бұрын
നല്ല രസമുണ്ട് കേൾക്കാൻ 😂😂
@JAGATHVANIKOTTAYAM
@JAGATHVANIKOTTAYAM 5 ай бұрын
ഞാൻ ഈ ചാനൽ sub ചെയ്തത് സന്തോഷ്‌ പണ്ഡിറ്റിന്റെ ഈ അഭിമുഖം കണ്ടത് കൊണ്ട് മാത്രമാണ്
@SachinAnand-u4z
@SachinAnand-u4z 6 ай бұрын
❤️❤️❤️❤️
@Venkayammedia
@Venkayammedia 6 ай бұрын
15.16 തീർച്ചയായും താങ്കൾ പറഞ്ഞതിനോട് യോചിക്കുന്നു 👍🏻
@rajeev.ppalakkote6149
@rajeev.ppalakkote6149 6 ай бұрын
കമ്മികളെയും കേരള മാപ്രകളെയും ട്രോളുന്ന സിനിമ ആണോ 🤔🤔🤔🤔
@vivekprakasan9859
@vivekprakasan9859 6 ай бұрын
സിനിമ release nu മുൻപ് കഥ മുഴവൻ പറയാൻ പറ്റുമോ സക്കീർ ബായിക്ക്😂😂
@vivekprakasan9859
@vivekprakasan9859 4 ай бұрын
😄😄
@sandeepsudeendradas2450
@sandeepsudeendradas2450 4 ай бұрын
👍
@Aryan1996....
@Aryan1996.... 6 ай бұрын
8:57 സത്യം 😂😂
@sivadasansiva2785
@sivadasansiva2785 6 ай бұрын
കണ്ടത് പറഞ്ഞാൽ. കഞ്ഞി ഇല്ല
@gokulmuralidharan628
@gokulmuralidharan628 6 ай бұрын
Pinarayi Daivatineyum, daivatinte followersinekaalum mass anu Santhosh
@archivedmemories4617
@archivedmemories4617 6 ай бұрын
Swarna 🌼 🤣🤣🤣
@anopkn
@anopkn 6 ай бұрын
@shihabudheesaid1742
@shihabudheesaid1742 6 ай бұрын
Eni endhina movie kaanaan pokkunne mothom aalu thane paranju😢😢🤔🤔🤔🙄🙄😒😒
@ramji8079
@ramji8079 6 ай бұрын
സ്വർണ്ണ പൂർ നല്ല പേരാണ്....രണ്ടാം ഭാഗം വരുമ്പോൾ " തങ്കക്കുണ്ണ " എന്നാക്കാം....🤭🤭🤭🤭
@wazeem9916
@wazeem9916 6 ай бұрын
Ningal nthina 5lakh padam cheyanee Cinemayil nala director chance choich cheythude nala padam
@Sakheesh-o1k
@Sakheesh-o1k 6 ай бұрын
Ellaam maafiyakalaan niyanthrikunnath
@MAMANFGFD
@MAMANFGFD 6 ай бұрын
ഇന്റർവ്യൂ വിളിച്ചവരെ തന്നെ ട്രോളിയോ
@Manilash007
@Manilash007 6 ай бұрын
സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞ അവസ്ഥ കേരളത്തിൽ വന്നാൽ ആദ്യം സർക്കാർ ചെയ്യുന്നത് വിദേശത്തു ഏതു വിധത്തിലും പോകാൻ ശ്രെമിക്കുന്നവർക്കു സബ്‌സിടി അനുവദിക്കും... ഈ ഒരു സകൽപ്പിക്ക അവസ്ഥ കൂടി തങ്ങളുടെ സിനിമയിൽ ഉൾപെടുത്തുമോ...
@ramilravi6130
@ramilravi6130 5 ай бұрын
എങ്ങോട്ടാ തിരിച്ചു വരുന്നത്.. ഡാം പൊട്ടി കേരളം തന്നെ ഇല്ലാതെ ആവാം...
@manikandanp1111
@manikandanp1111 6 ай бұрын
Thump finger and aalkati finger is equal to non vegetarian man, it's seems!. I heard from you pandit!.
@RedmiOman-bd1kt
@RedmiOman-bd1kt 6 ай бұрын
😩😩😩😩😩😩😩
@wazeem9916
@wazeem9916 6 ай бұрын
Sandhosh 😆scn🔥
@rajatsingh6518
@rajatsingh6518 6 ай бұрын
Oru hypocrisyum illatha manushyan. Chila pradhaana points itha. 1. Sabarimalayil sthreekal keraruthu, pakshe ningal sthreekale mukyamanthri akkanam, adhikaaram kodukkanam. 2. Avarnan Savarnan "kalikunnu". Pakshe avarnane "Kerala" mukyamanthri aakiyo? 3. Cooperative bank poottiyathu charcha cheyyanam. Pakshe Hindu Muslim kalaapam undakkan chila theevravaadikal ambalathilekku theettam erinjathu parayaruthu. Santhosh etta (bjp membership eduthitilla enna pratheekshayode), ningale sanghi ennu vilikkunnavarkk bhranthaanu, ningal aanu yadhaartha sthree paksha vaadhiyum, Kerala paksha vaadhiyum, neutral aayi kaaryangal vishadeekarikkunnavanum.❤
@malayalamstatus5977
@malayalamstatus5977 6 ай бұрын
than adyam pekkooth kanikkathe cinema edukkan padikku...thante cinema kandal neril vannu chevikkutty adichu polikkan thonnum ammathiri pekkooth aanu...
@aashiqsofficial
@aashiqsofficial 4 ай бұрын
Evideyo kondu alle...😂
@malayalamstatus5977
@malayalamstatus5977 4 ай бұрын
@@aashiqsofficial enth..? manasilayilla..
@vinodedacheriyan1196
@vinodedacheriyan1196 6 ай бұрын
മാഡം വളരെ നിലവാര താഴച്ചയാണ്
@renjithrenjit8044
@renjithrenjit8044 6 ай бұрын
Ivanum panam vangiyit alle samsarikunath
@AKHILvie30
@AKHILvie30 6 ай бұрын
അല്ല എന്ന് അയാൾ പറ nji🔥😊ല്ല ലോ 🤣🙏
@subairmuhammed971
@subairmuhammed971 6 ай бұрын
ഇയാൾ എന്താ ഈ പറയുന്നത് ബ്ബ... ബ്ബ ബ
@muhammeddulkifly7899
@muhammeddulkifly7899 6 ай бұрын
മലയാളം ആണ് പറയുന്നത്
@midunsree3111
@midunsree3111 6 ай бұрын
അവന്റെ കുറി കണ്ടിട്ട് കുരു പൊട്ടുന്നു അല്ലേ😂😂
@nikhilbabu3730
@nikhilbabu3730 6 ай бұрын
Utharam muttunnavante comment rodhanam.. Allyoda..
@batman926
@batman926 6 ай бұрын
എന്താണ് ഈ പൊട്ടൻ
@ajithsudheer
@ajithsudheer 6 ай бұрын
Allada pari pari ennanu parayunnath
@AjimsKa
@AjimsKa 6 ай бұрын
Oru mandan
@Albythomas27484
@Albythomas27484 6 ай бұрын
Ivaneyokke interview edukkunna teams 😂
@arunsajeev4873
@arunsajeev4873 6 ай бұрын
Athentha interview eduthaal?
@HamiJoseph
@HamiJoseph 6 ай бұрын
എടാ മൈരേ ഏതു പട്ടിക്ക് വേണം നിന്നെ.... ആരെങ്കിലും നിന്നെ interview എടുക്കോ.. അപ്പൊ നിനക്ക് പണ്ഡിറ്റിനെ പുച്ഛം ആണെങ്കിൽ നീ എന്ത് വാണം ആവും
@Naisamkusoor
@Naisamkusoor 6 ай бұрын
Bro. Ayal parayunna karyagalil vasthuthagal und...
@nikhilbabu3730
@nikhilbabu3730 6 ай бұрын
Utharam muttumbol konjanam kuthum Allyoda
@aashiqsofficial
@aashiqsofficial 4 ай бұрын
Ninnne arum orikkalum vilikkilla😂
@shibilrehman
@shibilrehman 6 ай бұрын
ആറാട്ട് അണ്ണൻ = സന്തോഷ്‌ പണ്ഡിറ്റ് ...
@Xmen007ah
@Xmen007ah 6 ай бұрын
ഇനി അധികം ഇന്റർവ്യൂ കൊടുക്കാതിരിക്കുന്നതാണ് നല്ലത് ഉടനെ ഒരു എയറിൽ ആകാനുള്ള ചാൻസ് ഉണ്ട്
@HarikrishnaRKurupPO
@HarikrishnaRKurupPO 6 ай бұрын
Angerkku air velya puthari onnum alla
@aashiqsofficial
@aashiqsofficial 4 ай бұрын
Athanu pullikk vendath
@MuhammedKunhi-o5r
@MuhammedKunhi-o5r 4 ай бұрын
Ravi sidhartha ninte ammede dash dash dash
SANTHOSH PANDIT | PODCAST | GINGER MEDIA
1:02:43
Ginger Media Entertainments
Рет қаралды 52 М.
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 860 М.
ПИРАМИДА  | 5 серия | bayGUYS
17:01
bayGUYS
Рет қаралды 280 М.
Директордын баласы / қазақша кино 2022
25:18
Киностудия Мейрам
Рет қаралды 172 М.
I WANT SUMO (Shorts Version)
0:30
FilmPop
Рет қаралды 50 МЛН
Полыхание №2
18:58
Metal Family Xydownik
Рет қаралды 908 М.