The guy always made sense….a great marketing genius who made people envious on his successes (no matter how stupid the movie was).
@4thjunction Жыл бұрын
Santhosh was born in Peruvannamuzhi village and raised in Narikkuni village in Kozhikode (Calicut). His parents are Appunni Pandit and Sarojiniamma. He went to school at Chelannur AKKR High School and the Government Arts College. After his parents died, he inherited three houses, one of which he sold to raise funds for his first film. He is divorced and has a son.
@am_abhi.7 Жыл бұрын
Profile ano mone😂
@4thjunction Жыл бұрын
@@am_abhi.7 അതെ ചേച്ചി ഓന്റെ പ്രൊഫൈൽ ആണ്
@controlledchaos6022 Жыл бұрын
Overall considering the space given to the guest, Good interview. The interviewer looking at his watch @19:48 was a bit awkward tbh.
@adithyanadhi829310 ай бұрын
Kidilan interview ❤😂
@AdithyanChettur Жыл бұрын
Hello mr anchor... Than padippum vivaravum ulloru cheruppakaran aanennu viswasikkunu... Ningal pulliye interview cheithath kaliyaakan aano?... Avasanam thangal kanichath enthaanu? Pullik utharam parayan thalparyam illenkil who r u to force him?.. Dont be like a manjapathram anchor keep ur quality... Chodhyam choikal ningalde freedom.. Adhe pole utharam parayano vendayo ennulath ayalde freedom understand that..... Njan paranjath venel eduthal madhi ningalu nannayit enik onnum kittanilla soo nirbandhamilla.. Ningal improve cheithal ningalk future undaavum illenkil moradich irikkam career... If u wanna be an anchor.. Learn ur mistake and come back... Ithu vayichit deshyam thoniyit karyamilla... pakaram chindhichal rakshapedam
@rohanlona Жыл бұрын
തീർച്ചയായും വാക്കുകൾ മാനിക്കുന്നു ..❤ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട് എന്നുള്ളതിനാൽ തന്നെ അതിനുള്ള ശ്രമം നടത്തുന്നു എന്നു മാത്രം .. പറയണോ വേണ്ടയോ എന്നുള്ളത് അദ്ദേഹത്തിന്റെ താല്പര്യം .. അല്ലാതെ ബോധപൂർവം വ്യക്ത്യഹത്യക്കു ശ്രമിച്ചതല്ല .. 😇
@ayoob565 Жыл бұрын
@@rohanlonaaduth chothywm chothikan parnjallo pinne ath thaane avarthikanada kazhyam ondoo.
@itzmehhh Жыл бұрын
@@ayoob565oru interviewere sambandichh ayal sadarna pole interview eduthal.. kollam enn mathrame ollu !! Oru Variety eppolum oru interviewil venam ennale athinn oru bhangi ollu !! Ippol thanne njn ee video kanan vannath thanne instail oru short clip kanadath kond ahnn.. ath mathram alla views kerunnath ahnn oru interviewere sambadhichadatholam ayalude vijayam... mumbb engum kettitillatha allangil prethyekatha olla oru chodayam ahnn aa interviewer chodichath pulliyude avam.. allangil aa teamile oralude kandathalavam ennalum nice !!.. pretheshikkathe chodicha qn ahn ith ennath interview kanumbol ariyam.. nalla effort ond oru interview cover chyanamengil.. great work enna anikk parayn pattunollu 😅❤
@athuljose61295 ай бұрын
If he's from UP and did all this to make his fortune, his movies and his act is justified. A brilliant Man!!
@athuljose61295 ай бұрын
And for the interviewer, it's his choice to be called a Malayali, Bengali or an Indian. There's no harm or shame in hiding any information, just more respect to be earned from it for him as a movie maker.
@Globetrotter9242 ай бұрын
@@athuljose6129true that
@christophermc267111 ай бұрын
Trust me this guy is legend
@meghzworld2 ай бұрын
അത് ഭയങ്കര ഒരു twist ആയല്ലോ Rohan. അത് ചോദിച്ചപ്പോള്‍ ഉള്ള പണ്ഡിറ്റിന്റെ ചിരി...❤
@ZEBIE365 Жыл бұрын
Respect button ❤
@anoopphysics8509 ай бұрын
Exellant answer santhosh bhai
@s___j495 Жыл бұрын
സന്തോഷ് ജി 🔥
@stebinjtharakan2293 Жыл бұрын
Nice anchoring ❤ good work bro
@ARUNTOM Жыл бұрын
Baki oke sheriya.. but regarding collections malayalam movies are collecting more money from overseas not from India or within Kerala.
@mazharmanammal4938 Жыл бұрын
Correct, ivide 60-65 SAR aanu oru movie ticket nu. That means1300-1400 INR. Weekends okke hit movie okke house full aayirikkum. Even though capacity kuravanenkilum
@SadanandanNK-k5r11 күн бұрын
സന്തോഷ് പണ്ഡിറ്റ്‌ജി മഹത്വംമുള്ള മനുഷ്യൻ ❤
@ashwandsurendran13805 ай бұрын
Pandit explains with examples that matchs...perfectly , Respect ❤
@helnajoy9563 Жыл бұрын
Anchoring is next level ❤
@SruthyK-wv5mp4 ай бұрын
Vineeth sreenivasanu oru one man show film cheythude oru varietyk. Quality ulla one man film kitum.
@sruthikrishna85682 ай бұрын
Pandu hus kaliyaakikondu ennodu parayum "santhosh panditnte sister aanennu thonnunnu"now he is a big fan of santhoshetan😀😀😀😀❤️❤️❤️
@feelkmo63382 ай бұрын
First mudal last vere interview kandu. He is brilliant man❤❤❤
കേരളത്തിലെ ജനസംഖ്യ 3കൊദി നാൽപതാര് ലക്ഷം എന്തൊ ആണ്,കൃത്യമായ കണക്കല്ല, മൂന്നര കോടി എന്ന് കണക്കക്കാം അതിൽ ആരാ കോടി കുട്ടികൾ ആണ് ഒഴിവാക്കി, ബാക്കി 3 കോടി, അതിൽ 50ലക്ഷം മുതിർന്ന പൌരന്മാർ രോഗികൾ ആണെന്ന് കരുതാം, ഇപ്പോ ബാക്കി 2.5, അതിൽ 50 ലക്ഷം മറ്റു ജോലിക്കാർ പട്ടാളക്കാ etc എന്നു കരുതുക. എന്നാലും ബാക്കി 2 കോടി ജനങ്ങൾ ഉണ്ട്, അതിൽ സിനിമ കാണാത്ത തീയേറ്റർ പോവാത്ത പോവാൻ പറ്റാത്ത ആളുകൾ മറ്റു ജോലിക്കാർ പഠിക്കുന്ന കുട്ടികൾ തുടങ്ങി സിനിമ കാണാൻ പറ്റാത്തവരും കാണാത്തവരും ആണെന്ന് കരുതാം... എന്നാലും ബാക്കി 1 കോടി ജനങ്ങൾ അത്യാവശ്യം സിനിമ കാണുന്ന ആളുകൾ ആണ് എപ്പോളെങ്കിലും കാണുന്നവരും സ്ഥിരമായി ഇറങ്ങുന്ന സിനിമകൾ കാണുന്നവരും ഇഷ്ട നടന്റെ സംവിധായകന്റെ സിനിമകൾ കാണുന്നവരും എല്ലാം ഈ 1 കോടിയിൽ പെടും, ഈ 1 കോടി പേർ 100 രൂപ ടിക്കറ്റ് എടുത്ത് പടം കണ്ടാൽ 100 കോടി ആയി. നല്ല സിനിമ ആവുമ്പോൾ അറിഞ്ഞു എല്ലാവരും കാണാൻ ശ്രമിക്കും, 1 ശതമാനം ആളുകൾ എങ്കിലും ഒന്നിൽ കൂടുതൽ തവണ കാണുന്നവർ ഉണ്ടാകും, നല്ല സിനിമ വരുമ്പോൾ 1 കോടിയിൽ ഉളോപെടാത്തവർ പോലും ചിലപ്പോൾ കണ്ടു എന്നു വരാം, പിന്നെ ഇന്നത്തെ ടിക്കറ്റ് റേറ്റ് 100 അല്ല ,120,130, മുതൽ 200 ഉം 300 ഉം അതിൽ കൂടുതലും ടിക്കറ്റ് റേറ്റ് ഉള്ള തീയേറ്റർ ഉണ്ട്, ആവറേജ് 150 അല്ലെങ്കിൽ 200 നും ഇടക്ക് ആയിരിക്കും. 200 രൂപ ആവറേജ് ആണെങ്കിൽ 50 ലക്ഷം ആളുകൾ കണ്ടാൽ 100 കോടി ആയി, ഇനി വേറൊരു കാര്യം കേരളത്തിൽ മാത്രം അല്ല ഈ 100 കോടി കിട്ടിയ സിനിമകൾ ഇറങ്ങിയത്, മറ്റു സംസ്ഥാനത്തും രാജ്യങ്ങളിലും ചുരുങ്ങിയ തീയേറ്റർകളിൽ ഇറങ്ങുന്നുണ്ട്,അതും 100 കോടിയിലെക്ക സംഭാവന ചെയ്യുന്നുണ്ട്, പിന്നെ ബാഹുബലി പോലെ അല്ല മോഹൻലാലിൻറെ സിനിമ, കേരളത്തിൽ ഉള്ള മാർക്കറ്റ് നോക്കണം, പുലിമുരുഗൻ ഞാൻ 6 അംഗ ഫാമിലി ആയി തീയേറ്റർ പോയി കണ്ട സിനിമ ആണ് എന്നാൽ ബാഹുബലി 1ഉം 2ഉം എന്റെ വീട്ടിൽ നിന്നും ഞാൻ മത്രമാ കണ്ടത്, ഇതുപോലെ ആയിരിക്കും ഭൂരിഭാഗം വീടുകളിലും അവസ്ഥ, പിന്നെ ഈ തള്ളി മറിച് ഇത്രേം കോടികൾ കിട്ടിയി എന്നു പറഞ്ഞ അതിനുള്ള tax അടക്കാൻ ഇവരെന്താ പൊട്ടന്മാർ ആണോ😂 പടം കോടികൾ കളക്ഷൻ ഉണ്ടെന്നു പോസ്റ്റർ ഇറക്കിയാൽ ആ വരുമാനത്തിന്റെ tax ആറടക്കും?😂 ആളുകൾ പൊട്ടന്മാരാണെന്ന് കരുതരുത്, പിന്നെ കള്ളപ്പനം വെളുപ്പിക്കാൻ വേണ്ടി ചില ഗിമിക്കുകൾ നടത്തുന്നുണ്ട് എന്നത് ശരിയാണ് ബട്ട് 100 കോടി 200 കോടി ഒന്നും കേരളത്തിൽ കിട്ടിില്ലെന്ന് കരുതരുത്, കാരണം ഇന്നത്തെ ടിക്കറ്റ് rate കൂടുതൽ ആണ്,തീയേറ്റർ എണ്ണം ഒരുപാടി കൂടി, 5 വർഷം അല്ലെങ്കിൽ 10 വർഷം മുന്നോില്ല അവസ്ഥ അല്ല ഇന്ന്,
@marivillumediaentertainmen7380 Жыл бұрын
പോസ്റ്റർ ഇറക്കി എന്ന് വെച്ച് ടാക്സ് അടയ്ക്കേണ്ട ആവശ്യമില്ല
Athada ee interview Cherukan.. kurach koodi bhudhi ulla aarealum nirthairunnu
@noolnool9194 Жыл бұрын
🔥Annan⚡️
@sibitvm61599 ай бұрын
U r right
@aswa91Ай бұрын
Love you pandit jii
@krishnakrupa46553 ай бұрын
പണ്ഡിറ്റ് ഫാനാണ് ഞാൻ
@surajudhakarg Жыл бұрын
Anchor nice , he should be become an actor. ❤
@rohanlona Жыл бұрын
Thank you ❤
@yudacutzzz...2754 Жыл бұрын
ഇന്നത്തെ കാലത്ത് avg ticket rate 150 ആണ് ഭായ്. Aa amount kond minimum 40lakhs ആളുകൾ ഒരു ഹിറ്റ് പടം കണ്ടാൽ തന്നെ 60 കോടി ആവും. പിന്നെ പുലിമുരുകൻ RDX പോലുള്ള പടങ്ങൾ 1ഇല് അധികം തവണ ഈ 40 ലക്ഷത്തിൽ നിന്നും ഒരു 5 ലക്ഷം പേരെങ്കിലും കാണും എപ്പോൾ വീണ്ടും 7.5 കോടി ആയി. അങ്ങനെ നോക്കുമ്പോൾ തന്നെ ഒരു മലയാള സിനിമ കേരളത്തിൽ നിന്നും മാത്രം 70 കോടിയോളം നേടുക എന്നത് അസാധ്യമായ ഒന്നല്ല.
@wind11177 Жыл бұрын
40 laksh okke aalukal rare aayi kaanull bro pinne collection veruthe thallunne aahnenn producers association thanne parayunnund promotion nte bhaagamayi. Pulimurugan okke ithrem collection chilappl kaanm vere athe pole ee aduth family aayalum piller aayalum idich keriya movies kuravan Rdx okke odittund but AA aadhyathe thirakk pettann poyi
@prajup6789 Жыл бұрын
കേരളത്തിൽ മാത്രം അല്ല... ഇന്ത്യയിലെ മറ്റ് സംസ്ഥാനത്തും ഇന്ത്യക്ക് പുറത്തും പുലി മുരുകൻ ഓടിയിട്ടുണ്ട്... പിന്നെ ഓവർസയർ, സാറ്റ്ലൈറ്റ് ലൊക്കെ പണം കിട്ടുന്നുണ്ട്... ഒടിയൻ, കുഞ്ഞാലിമരക്കാർ മൂവി ഒക്കെ കേരളത്തിലെ ആൾക്കാർക്ക് ഇഷ്ടമായില്ലെങ്കിലും അധ്രാപ്രദേശ്, മഹാരാഷ്ട്ര യിലൊക്കെ ഡബ്ബിങ് വേർഷൻ ഹിറ്റ് ആണ്...
@KiranKiran-wj4tr6 ай бұрын
ഇന്ന് പുച്ഛിച്ചു പറയുന്നവനെല്ലാം നാളെ ആരാധിക്കും നല്ലത് ചെയ്യുന്നവനെ ട്രോളുന്നത് മലയാളിയുടെ സ്വഭാവമാണ്സന്തോഷ് ഒരുപാടു ഉയരങ്ങളിൽഎത്താൻ പ്രാർത്ഥിക്കാം 🙏
@maheshraja83738 ай бұрын
great guy
@sheronjose2023 Жыл бұрын
what is his real Name and Identity ?? 😲😲🙄🙄
@joshyjose85249 ай бұрын
Santhoshettan karyam paranju. He is a real man . Ooombiya kure question , Valare mosam parupadiyanu interview cheyyana aal time nokkanath ivanu time illel vere ale vekkanam. Illatha samayam ondakki vanna alanu Mr santhosh.
@ShafiShafi-fx8vd10 ай бұрын
Pandittee sir
@manjumurali1802 ай бұрын
❤❤❤❤❤❤❤❤❤❤
@minithomas8950 Жыл бұрын
Padit super speech
@Vattanirappelfamily2 ай бұрын
ഇതിൽ ഒരു നെഗറ്റീവ് cmt ഇല്ല ആദ്യം ആയിട്ട് ഒരു ഇന്റർവ്യൂ ഇങ്ങനെ kanane supper
He is a genuine guy. The movie is not only art but also a huge business industry. Main industry artists have been making huge money. However, his movie is below average.
@sreeragkuriyedath9778 Жыл бұрын
Anchor shookam🤦🏻♂️
@sivadasiva9997 Жыл бұрын
Anchor🤑pandith 🤩
@CryStal-ru2gg11 ай бұрын
Nthokke aayalum ...pullikk nalla arivum ,vivaravum und ...pulliye kaliyakkunnavarkkaanu ithonnum illathavar...oru Kai illathavan viral illathavane kaliyakkunnu eenn kanikkunnathu...
@surajudhakarg Жыл бұрын
Sathym parayalllo nalla interview .
@rohanlona Жыл бұрын
Thank you ❤
@Loalen2 ай бұрын
Santhosh ettam മലയാളി എന്നോ 27:00
@നീതങ്കനെകണ്ടിട്ടുണ്ടോ2 ай бұрын
Anyone here after hema commettie report 😅
@atlantistv50494 ай бұрын
😮പണ്ഡിറ്റ്😮
@sajithsajith31153 ай бұрын
മലയാളസിനിമയുടെ ലൈസൻസ് ഗവൺമെൻറ് അംഗീകൃതം ആകണം മാത്രമല്ല ഒരു മെമ്പർക്ക് അഞ്ചുവർഷം മാത്രമേ അഭിനയിക്കാൻ പാടുള്ളൂ എന്ന നിയമം വരണം
Poor anchoring..he is pressing too much to answer personal questions..
@adithyanadhi829310 ай бұрын
Kaaryam thannen paranja igere
@IGNATIOUS-sj4bq4 ай бұрын
Simple
@sijosam58213 ай бұрын
❤
@wazeem9916 Жыл бұрын
Pandit😆🔥🔥
@b1j1th Жыл бұрын
Ejathi points
@syamlalb78994 ай бұрын
പാവം ഒരു മനുഷ്യൻ പറയുന്നതിലും കാര്യം ഉണ്ട്
@adarshkanil8386 Жыл бұрын
Anchor സ്വയം കരുതുന്നത് ഞാൻ വളരെ nice ആയിട്ടും superior ആയിട്ടും ഒക്കെ സംസാരിക്കുന്നു എന്നാണ്... bt in fact he is an asshole😬 Santhosh pandit is germ of a person♥️
@rohanlona Жыл бұрын
അങ്ങനെ ഒരു ചിന്തയേ ഉണ്ടാർന്നില്ല ബ്രോ .. സന്തോഷേട്ടൻ ഒരുപാട് വിശാലമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ആ ബഹുമാനം കൊടുക്കാൻ ഈയുള്ളവൻ ശ്രമിച്ചിട്ടുമുണ്ട് 😇
@adarshkanil8386 Жыл бұрын
@@rohanlonaവിഷമിപ്പിച്ചെങ്കിൽ ക്ഷമിക്കണം... ഗസ്റ്റ് നോട് പെരുമാറുന്ന കാര്യത്തിൽ ജോൺ ബ്രിട്ടാസ്,ശ്രീകണ്ഠൻ എന്നിവരേക്കാൾ ഒക്കെ എത്രയോ far better ആണ് നിങ്ങൾ.. But the problem is why didn't you understand that he was not comfortable with some of your conversations.would you have done the same shit if it was mohanlal or mammootty...which means purely 'underestimating' someone. By i liked the way you responded to my comment and take my feedback in a positive way too♥️