Рет қаралды 36,212
How to select Best modular switch for home. l
നല്ല മോഡ്ലാർ സ്വിച്ചുകൾ തിരഞ്ഞെടുക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ ഉൾപെടുത്തിയിരിക്കുന്നത്. കൂടാതെ ഇന്ന് മോഡ്ലാർ സ്വിച്ചകളിൽ കണ്ട് വരുന്ന കംപ്ലയിന്റ് കൾ, കംപ്ലയിന്റ് ഉണ്ടാവാതിരിക്കാൻ സ്വിച്ച് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ കൂടി ഇന്നത്തെ വീഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്.
___________________________________________
#switches
#modularswitches
#automation
#legrand
#norisys switches
#anchor switches