യോഗമുള്ളവർ അങ്ങയുടെ ചാനലിൽ എത്തിപ്പെടും.എനിക്കും വലിയൊരു അനുഭവം ഉണ്ട്.തകർന്നു തരിപ്പണം ആയ സമയത്താണ് യൂ ട്യൂബിൽ അങ്ങയുടെ പ്രഭാഷണം കേട്ടതും രണ്ടു ദിവസത്തിനുള്ളിൽ അവിടെയെത്തിയതും ദീക്ഷ സ്വീകരിച്ചതും.പിന്നീടങ്ങോട്ട് പോസിറ്റീവ് ആയ കാര്യങ്ങളാണ് ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നത്. ഇടക്കൊന്നു ഡൌൺ ആയാലും ഈ speech കേട്ടാൽ വീണ്ടും ഞാൻ ആക്റ്റീവ് ആകും. സന്തോഷം.. നന്ദി ഒരുപാട്
@vnltips2391 Жыл бұрын
ദീക്ഷ എങ്ങനെ എടുക്കും
@muhammednaushad9924 Жыл бұрын
@@vnltips2391 adhehathe contact cheyyyu
@thapovanmeditation7165 Жыл бұрын
@@vnltips2391 call me
@ashabindu3280 Жыл бұрын
Number please
@sreelekha8455 Жыл бұрын
First e channel kambol njn erunnu chindikkumarnnu engeru enthu vaa e parayunnathu.ennalum ethu follow cheyyan theerumanichu.kurachu time eduthu.angane enikku gurujiye kitty.epol njanokke happinessinte airla.guruji parenja kanakku nalla valla positive thinking allenkil valla blessings varunna timil nammal negative chindichondirunnal athu kittilla.gurujide e orotta vakka ennei mattiyathu.enthenkilum negative thinking varumbol njn orkum gurujide vakkukal.epol full positive.thankuuuu gurujiii,🙏🙏🙏
@sreejakuniyil4011 Жыл бұрын
തിരുമേനിയുടെ അടുത്തെത്താനും ഒരു ഭാഗ്യ യോഗം വേണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@anjujinesh7413 Жыл бұрын
ഞാൻ എന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വിഷമിച്ചിട്ടിരിക്കുമ്പോഴാണ് ഈ വീഡിയോ കേൾക്കാൻ ഇടവന്നത്..മനോനില തിരിച്ചുപിടിക്കണം എന്ന് ആഗ്രഹിച്ചു തന്നെയാണ് യൂട്യൂബ് നോക്കിയതും.🙏🏻ഈ അവസ്ഥയിൽ ഇത് കേട്ടത് കൊണ്ടാകാം വല്ലാത്ത ആശ്വാസം🙏🏻
@sabinkumar1358 Жыл бұрын
കുത്തഴഞ്ഞ പുസ്തകം പോലെ ജീവിതം കൊണ്ടുപോകുന്നവർക്, പ്രെചൊദാനമാണ് തിരുമേനിയുടെ വാക്കുകൾ.പിന്തുടരുന്നവർക് കാലാക്രെമേണ മാറ്റം വന്നിരിക്കും. അനുഭവസ്ഥൻ ❤️❤️❤️.
@thapovanmeditation7165 Жыл бұрын
Thanks
@jayabhanukrishna150725 күн бұрын
🙏🏿🙏🏿🙏🏿👍👍👍
@dhanyapk1 Жыл бұрын
❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ് വർമ്മ❤❤❤
@thapovanmeditation7165 Жыл бұрын
കൊള്ളാം 👍
@madhusuthananpillai8969 Жыл бұрын
നമസ്കാരം തിരുമേനി 🙏 ഞങ്ങൾ ഗുജറാത്തിൽ അഹ്‌മദാബാദിൽ ആണ് താമസിക്കുന്നത്. അടുത്ത മാസ്സം ആദ്യം നാട്ടിൽ വരുന്നുണ്ട്. അങ്ങയുടെ അടുത്ത് വരണം എന്ന് വലിയ ആഗ്രഹം ഉണ്ട്. ഇപ്പോഴാണ് ആദ്യമായി ഇത് കാണുന്നത്. മാനസികമായി വളരെ വിഷമത്തിലാണ്. അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ നേരിട്ട് കാണണം എന്ന് മനസ്സ് പറയുന്നു. ആദ്യം അപ്പോയ്ന്റ്മെന്റ് എടുക്കണമോ അതോ വന്നാൽ മതിയോ ദയവായി മറുപടി പറയുമെന്ന് വിശ്വസിക്കുന്നു 🙏
@thapovanmeditation7165 Жыл бұрын
Call me
@Wexyz-ze2tv Жыл бұрын
തിരുമേനിയുടെ ചാനലിനെ പറ്റി എപ്പോഴും ചിന്ദിക്കുന്ന ചോദ്യത്തിന് ഉത്തരം കിട്ടി 🙏🔥🙏👍👌👌
@anupamaprasanth7389 Жыл бұрын
ഓം ശ്രീ മാത്രേ നമഃ 👍❤️ ഓം ശ്രീ ഗുരുഭ്യോ നമഃ ഓം ഗും ഗുരുഭ്യോ നമഃ
@shyamthomas9551 Жыл бұрын
"പ്രപഞ്ച ശക്തി ഓരോ ആത്മാവിലും ഉറങ്ങിക്കിടക്കുന്നു. ജ്ഞാനികൾ ഇതറിയുന്നു. നിചർ ഇതിനെ ഉണർത്തി എന്ന് അവകാശപ്പെടുന്നു. അനുഗ്രഹീതരായ ചിലരിൽ മാത്രം.., ഇത് ഉണരുന്നു. നമഃ ശിവായ 🙏
@shajiravindran7951 Жыл бұрын
ഒറ്റ ഇരുപ്പിൽ കേട്ട്❤
@saranyajayesh78911 ай бұрын
12 വർഷത്തെ കാത്തിരിപ്പിന്റെ ഉത്തരം
@thapovanmeditation716511 ай бұрын
🥰🙏🙌
@Haripriya-el6bi11 ай бұрын
ചോദ്യം ചോദിക്കുന്നതും ക്ലാരിട്ടി യായിട്ട് കേൾപ്പിക്കൂ
@sumathyrk40749 ай бұрын
Really... Questions are not clear...can't hear your valuable information...Thank you thank you thank you thank you
@muthulakshmiammal38183 ай бұрын
U r right...go ahead ❤
@gayathrip39657 ай бұрын
ഓരോ മനുഷ്യനിലും അന്തര്യാമിയായി വിളങ്ങുന്ന ജീവശക്തിയെ ഉണർത്തുവാൻ വഴികാട്ടിയാകുന്നത് എല്ലാ ഗുരുക്കന്മാർക്കും സാധ്യമാകില്ല. എന്നാൽ ഗുരുജി അങ്ങ് വ്യത്യസ്തനാകുന്നത് ഇവിടെയാണ്... അജ്ഞാനതിമിരാന്ധസ്യ... പ്രണാമം ഗുരുദേവാ🙏
@thapovanmeditation71657 ай бұрын
🙏🥰
@sandeepav6016 Жыл бұрын
ഗുരുജിയിൽ നിന്ന് ദീക്ഷ സ്വീകരിക്കാനായത് മഹാഭാഗ്യം, ദേവീ യുടെ അനുഗ്രഹം ഗുരുവേ നമഃ
@sabarisabareesh12077 ай бұрын
Hi
@resmisadeep395 ай бұрын
Thamasiyathe oru guruvine kandethum ennu oru intuition varumayirunnu.... Ippo athu sathyayi .....
@jubusworld48758 ай бұрын
Sir.... വീഡിയോ കുറച്ചു കൂടി ക്ലാരിറ്റി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.... ചോദ്യം കൂടി കേൾക്കാൻ പറ്റിയാൽ ഉപകാരമായിരുന്നു 🙏🏼🙏🏼🙏🏼🙏🏼
@Wexyz-ze2tv Жыл бұрын
നമസ്കാരം തിരുമേനി രാവിലെ നല്ല വാക്കുകൾ കേൾപ്പിക്കുന്നതിനു ഒരുപാട് നന്ദിഒരുപാട്. 🙏🔥❤️
@c.s7620 Жыл бұрын
ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻
@UshaKumari-nn9hi Жыл бұрын
നമസ്കാരം ഗുരുജി, എനിക്കുകണണം കണ്ണീരോട് കൂടിയാണ് ഞാൻ ഇത് കണ്ടത്, എത്ര പ്രാവശ്യം കണ്ടു എന്നും അറിയില്ല എല്ലാം കാണും
@thapovanmeditation7165 Жыл бұрын
ദേവി അനുഗ്രഹിക്കട്ടെ 🙌
@venugopalk.p20333 ай бұрын
Thirumeninamaskaram🙏theeresabdamila
@thankamanimp9586 Жыл бұрын
Amme Saranam 🙏🙏🙏
@sasikumarc1751 Жыл бұрын
നമസ്കാരം തിരുമേനി, നൂറു ശതമാനം ശരിയാണ് അങ്ങ് പറഞ്ഞത്. പല സംശയങ്ങളുടെയും ഉത്തരങ്ങൾ കിട്ടി കൊണ്ടിരിക്കുന്നു
🙏 മനസ്സിൽ തോന്നുന്ന സന്ദേഹങ്ങൾക്ക് ഉത്തരം താങ്കളെ കേൾക്കുമ്പോൾ കിട്ടുന്നു. . നാഡീ ജ്യോതിഷത്തെക്കുറിച്ച് പറയാമോ ? ക്വസ്റ്റ്യൻ ചോദിക്കുന്നത് പലപ്പോഴും ക്ലിയർ ആവുന്നില്ല. ഉത്തരം പോലെ തന്നെ ചോദ്യവും പ്രധാനമല്ലേ?
@AbiAbi-xo7br3 ай бұрын
ശബ്ദം വളരെ കുറവാണ്❤
@sabithasubash4635 Жыл бұрын
🙂🙏🙏🙏🙏🙏
@kannankannanrajan8079 Жыл бұрын
🙏🙏🙏🙏🙏
@Fitnessfreak7890-s4n Жыл бұрын
❤❤❤
@Eyeofknowledge-y5c Жыл бұрын
തിരുമേനി എനിക്ക് നേരിട്ട് അങ്ങയുടെ ഉപദേശം കേൾക്കണമെന്നുണ്ട്,, എന്റെ ഉള്ളിൽ നിന്ന് അങ്ങയെ കാണാൻ എന്താണ് പറയുക ദാഹം പോലെ ഉള്ള ഫീലിംഗ്,,
@thapovanmeditation7165 Жыл бұрын
വിളിച്ചിട്ട് വരിക
@Eyeofknowledge-y5c Жыл бұрын
തിരുമേനിയെ കാണാൻ വരുന്നതിനു മുൻപ് വിളിക്കും, തിരുമേനിയുടെ അടുത്ത് എനിക്ക് വരാൻ പറ്റാൻ വേണ്ടി ഒന്ന് പ്രാർത്ഥിക്കണം, കാരണം - ve ഇൽ ഒക്കെ പെട്ട്,, ഞാൻ പ്രാർത്ഥിക്കുന്നത് ബാധകൾക്ക് ആണോ കിട്ടുന്നത് എന്ന് സംശയം, അങ്ങ് പറയുന്നത് പോലെ ഒക്കെ ഞാൻ മനസിനെ പാക പെടുത്തുന്നുണ്ട്ട🙏🙏🙏
തിരുമേനി ആയുധ പൂജയുടെ ശാസ്ത്രീയ വശം വിശദീകരിക്കാമോ
@ashabindu3280 Жыл бұрын
എനിക്കും ദിക്ഷ് എടുക്കാൻ ആഗ്രഹം ഉണ്ട് ഗുരുവിനെ എങ്ങിനെ കാണാം
@thapovanmeditation7165 Жыл бұрын
WhatsApp 9544431919
@Eyeofknowledge-y5c Жыл бұрын
കോർപ്പറേറ്റ് ഗുരുകന്മാരുടെ അടിമകളവുന്നതിലും നല്ലത്, ഭിക്ഷ എടുക്കുന്നതാണ് നല്ലത്, അങ്ങനെ ചെയ്താൽ ego എങ്കിലും മാറും, മറ്റേത് ഈഗോ ഉണ്ടാകുന്നതാണ് എന്ന് തോനുന്നു മനഃശാസ്ത്ര പരമായി
@anilkumars5523 Жыл бұрын
അയ്യോ തിരുമേനി ഞാൻ തൃക്കടവൂർ ശിവക്ഷേത്രത്തിൽ തൊഴാൻ ചെന്നപ്പോൾ പുറത്ത് കിടന്ന ഒരു 5 രൂപ തുട്ട് എടുത്ത് അവിടുത്തെ വഞ്ചിയിൽ ഇട്ടു ,തിരുമേനി പറഞ്ഞത് പോലെ ഏതേലും negative energy ഉണ്ടായിരികുമോ അതിൽ 🙏
@Wenesday0 Жыл бұрын
ഉണ്ട്. നിങ്ങൾക്ക് അപകടം
@Myvlogs_since2021 Жыл бұрын
Place evida ??
@thapovanmeditation7165 Жыл бұрын
മാവേലിക്കര
@JULIUSCEASER-q9m Жыл бұрын
Sir ഒരിക്കൽ പറഞ്ഞിരുന്നു weak personality ഉള്ള ആളുകളെയാണ് കൂടുതൽ ബാധകൾ ബാധിക്കുക എന്ന്., അപ്പോൾ അങ്ങനെ ഉള്ള ആളുകൾക്ക് നല്ല ദേവത സിദ്ധി അത് പോലെ ആണോ .
@thapovanmeditation7165 Жыл бұрын
ഇതുങ്ങളെ മാറ്റിട്ട് വേണം നല്ല ദേവത കയറാൻ
@JULIUSCEASER-q9m Жыл бұрын
Sir, അപ്പോള് ഒരാൾ ഉപാസന ചെയ്ത് വരുമ്പോൾ അയാളെ ആദ്യം കാത്തിരിക്കുന്നത് ബഥകളാണെന്ന പറഞ്ഞല്ലോ. ഇതിനെ മാറ്റി ക്കഴിഞ്ഞളും അങ്ങനെ തന്നെയാണോ. Please clarify sir 🙏🙏
@thapovanmeditation7165 Жыл бұрын
ബാധകളെ മാറ്റിയാൽ ഉടനെ ദീക്ഷ കൊടുക്കണം. ഉപാസന തുടങ്ങണം
@JULIUSCEASER-q9m Жыл бұрын
Sir, ബാധകൾ ഉള്ളപ്പോൾ നമ്മുടെ ഉള്ളിൽ adranaline, cortisole പോലുള്ള negative chemicals ആയിരിക്കില്ല ഉള്ളത്. ബാധകളെ മാറ്റിയാൽ ഉടനെ തന്നെ ഈ chemical combination മാറുമോ. Positive hormone creation ഉള്ളപ്പോൾ ഉപാസിച്ചാൽ അല്ലേ നല്ല ദേവതകൾക്ക് പ്രാണൻ കിട്ടുകയുള്ളൂ. ബാഥകളെ മാറ്റിയ ഉടനെ ഉപാസന തുടങ്ങിയാൽ kundalini raisingil ഉള്ള eneregy നല്ല ദേവതകൾക്ക് കിട്ടുമോ. ഇതാണോ sir ഉദ്ദേശിച്ചത്
@JULIUSCEASER-q9m Жыл бұрын
Sir, കമൻ്റ് ഇട്ടു ബുദ്ധിമുട്ടിക്കുന്നതിൽ ക്ഷമി ക്കണം. നേരിട്ട് വരാൻ പറ്റാത്തതു കൊണ്ടാണ് 🙏🙏🙏
@വെട്ടം-ഗ6ഹ Жыл бұрын
🪔🪔🪔🪔🪔
@Wenesday0 Жыл бұрын
വൃത്തികെട്ട ദേവതകൾ ആണ് എന്റെ വീട്ടിൽ
@bijuv4672 Жыл бұрын
വൃത്തികെട്ട ദേവതകുടെ പേര് പറയാമോ ഞങ്ങൾക്കും മനസിലാക്കാൻ വേണ്ടി
@anilkblr Жыл бұрын
Try gayatri japa. You will start feeling different
@Wenesday0 Жыл бұрын
@@bijuv4672 വൃത്തികെട്ട ദേവതകളുടെ പേര് പറയാൻ ആഗ്രഹം ഇല്ല. ചിലപ്പോൾ നല്ല ദേവത എന്ന് കരുതി വീട്ടിൽ വയ്ക്കുന്ന ഫേമസ് ദേവതകളും വൃത്തികെട്ട ദേവതയുടെ സ്വഭാവം കാണിക്കും. മറ്റുള്ളവർ ഉയർന്നു ജീവിത വിജയം നെടുമ്പോൾ പോലും വൃത്തികെട്ട ദേവതകൾ നമ്മളെ നശിപ്പിക്കും.
@Wenesday0 Жыл бұрын
@@bijuv4672 ഹിന്ദു മതം ഈ ദേവതകൾ ഊരാകുടുക്ക് ആണ്. സത്യത്തിൽ ചിന്ദിക്കുക. ഈ ദേവതകളെ വച്ചിട്ട് യാതൊരു നേട്ടവും ഇല്ല