പ്രേമത്തിന് സപ്പോർട്ട് ചെയ്തില്ലെങ്കിലും നല്ല കെയർ ചെയ്യുന്ന ഒരു ഏട്ടനെ കിട്ടാനും വേണം ഭാഗ്യം.
@Sharika7932 ай бұрын
ബിന്ദു പണിക്കർ ചേച്ചി.. നല്ല അഭിനയം ഒരു അമ്മ ആയിട്ട്
@kennypaul73542 ай бұрын
Zerafuddin super acting. Perfection and expressions so natural. Lot of potential to get national awards etc
@santhinisasankan20302 ай бұрын
Ettante abhinayam oru rakshayila,nalla movie👏👏
@anumol33242 ай бұрын
ഇതുപോലെ കുറെ എണ്ണത്തെ എനിക്ക് അറിയാം. അതിൽ ഒരെണ്ണം ആണേൽ ശിശു രൂപവും. കൂടെ അടുത്ത് hostel il കിടക്കുന്ന പിള്ളാരുടെ കൂടെ photo എടുത്ത് കണ്ഡവന്മാർക്ക് അയച്ചു കൊടുക്കും. അതു ഇതൊന്നും ഒന്നുമല്ല. കണ്ടാൽ ശിശു രൂപവും but no 1 പിഴ. ഇടക്ക് നല്ല ഒരു കമ്പനിയിൽ ജോലി കിട്ടി. ചെന്നപ്പോ ഈ സാധാനം അവിടെ . So ആ ജോലി ഞാൻ വേണ്ടന്ന് വെച്ച്. പണ്ട് അതിനെ കൊണ്ട് കുറെ അനുഭവിച്ചതാണ്. ഈ movie യും ആ പെണ്ണും തമ്മിൽ ഒരു ബന്ധമുണ്ട്. ഈ movie യില് പറയുന്ന mount Zion college il ആണ് പഠിച്ചത്