No video

In Conversation with Sindhu Lohithadas | Straight Line | EP 270 | Part 03 | Kaumudy TV

  Рет қаралды 361,169

Kaumudy

Kaumudy

Күн бұрын

Subscribe for More videos : goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Google + : goo.gl/e44hba
Facebook : goo.gl/5drgCV
Website : kaumudy.tv

Пікірлер: 481
@eyeyes6280
@eyeyes6280 5 жыл бұрын
ആഡബരങ്ങളും അഹങ്കാരങ്ങാകും അലങ്കാരങ്ങളും ഇല്ലാത്ത ഒരു സാധാരണക്കാരിൽ സാധാരണ കാരിയായ സാധു സ്ത്രീ
@SunilSunil-gm9fc
@SunilSunil-gm9fc 4 жыл бұрын
Correct
@riyathenddi.policemirja9373
@riyathenddi.policemirja9373 4 жыл бұрын
Nalla.oru.pavam.sthree
@sonyrony6680
@sonyrony6680 3 жыл бұрын
💯 Sathyam
@anishanand2147
@anishanand2147 3 жыл бұрын
Pavam
@sakkeenamohammedaliali3337
@sakkeenamohammedaliali3337 3 жыл бұрын
👍🏻
@nasimudeenbasheer9978
@nasimudeenbasheer9978 5 жыл бұрын
എന്റെ ജീവിതത്തിൽ ഇത്രയും വ്യത്യസ്തമായ ചിന്തകളുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല.. ദുഃഖം പോലും സന്തോഷമാകാം എന്ന് ഇവരിൽ നിന്ന് പഠിക്കാം.
@vinodininair5835
@vinodininair5835 4 жыл бұрын
Athanallo avar lohiyude bharya aayathu
@techie587
@techie587 4 жыл бұрын
Valare seri...aa nanmakku punyam kittatte...
@user-vt2yh3lj3z
@user-vt2yh3lj3z 4 жыл бұрын
വളരെ കഴിവുള്ള സാറിന് തികച്ചും അനുയോജ്യ ആയ ഭാര്യ ആണ് സിന്ധു ചേച്ചി.. പല പല കഴിവുകൾ ഉണ്ട്.. സാർ ചിന്തേ എന്നും സാറിനെ മുത്തപ്പാ എന്നും വിളിച്ചു സ്നേഹം മാത്രം ഉള്ള ഭാര്യയും ഭർത്താവും ആയിരുന്നു
@abivettukad576
@abivettukad576 4 жыл бұрын
Sharikum.yadartha streetwam kandu.thiranjal polum chilapo kanan kazhiyilla
@askarkapparath8923
@askarkapparath8923 3 жыл бұрын
@@user-vt2yh3lj3z അങ്ങനെ ഒന്നും അല്ല ലോഹിക് കുറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അദ്ദേഹം സാമ്പത്തികമായിരുന്നു പ്രശ്നങ്ങൾ ഉണ്ടായിരുന്നു
@sreejithdinesh5658
@sreejithdinesh5658 5 жыл бұрын
എഴുതാനുള്ള കഴിവ് മാത്രമല്ല ..ഇത്രയും സ്നേഹനിധിയായ ഒരു ഭാര്യയെ ആ നല്ല കലാകാരനു ദൈവം നൽകി. പ്രണാമം..
@sandeep4257
@sandeep4257 4 жыл бұрын
ലോഹിയേട്ടനോട്‌ തോന്നിയ ഇഷ്ട്ടത്തോടും ബഹുമാനത്തോടും തോന്നിയതിനെക്കാളും കൂടുതൽ സിന്ധു ലോഹിതദാസിനോട് തോന്നുന്നു
@noushadau9274
@noushadau9274 4 жыл бұрын
ഞാൻ കണ്ട ഏറ്റവും നല്ല ഇൻ്റർവ്യു സിനിമാലോഗം ഇവർക്ക് വേണ്ടി ഒന്നും ചെയ്തില്ല സിനിമാലോകത്തെ ഇവർ കുറ്റം പറയുന്നുമില്ല നൻമയുള്ള ലോഹി സാറിൻ്റെ നൻമ നിറഞ്ഞ സിന്ധുചേച്ചി
@alithrissur6616
@alithrissur6616 5 жыл бұрын
ഒരു മനുഷ്യനെ ഇത്രത്തോളം അറിയുക എന്നത് എളുപ്പമല്ല ... പുതിയ തലമുറയിൽ അദ്ദേഹത്തിന് അവസരം കുറഞ്ഞാൽ വേദനിക്കുമായിരുന്നു. അത് വേണ്ട അദ്ദേഹം പൊയ്ക്കോട്ടേ... ആ വെക്തിത്വത്തിന്റെ പ്രഭാവം സ്നേഹമായി ജ്വലിച്ചു നില്കുന്നു ലോഹി സാറിന്റെ പ്രിയതമയിൽ... ഒരുപാട് ബഹുമാനം ചേച്ചി..
@dileept.g8776
@dileept.g8776 5 жыл бұрын
Yes, Lohi Sir and Raveendran Maash.......
@naaztn1392
@naaztn1392 2 жыл бұрын
😀😀😀😁😀😀😀😀
@amiami819
@amiami819 3 жыл бұрын
ഭർത്താവിന് ഇത്രയും സ്‌നേഹവും ബഹുമാനാവും കൊടുത്തു അദ്ദേഹത്തിനെ ഹൃദയത്തിൽ കൊണ്ടേ തഴുകുന്ന ഒരു വലിയ മനസിന്റെ ഉടമയാണ് ഈ അമ്മ, ചേച്ചി, അനിയത്തി, ചേച്ചിയമ്മ ഏത് പേര് വിളിക്കണം എന്ന് അറിയില്ല അത്രയും സ്നേഹവും ബഹുമാനവും, 🙏
@bkshaju6801
@bkshaju6801 4 жыл бұрын
ചേച്ചീ, നിങ്ങളാണ് ലോഹി സാറിൻ്റെ ഏറ്റവും വലിയ ഭാഗ്യം - ഇത്ര സത്യമുള്ള അഭിമുഖം ഇരുവരെ കണ്ടിട്ടില്ല. നല്ലത് വരട്ടെ
@jayakumarg6417
@jayakumarg6417 5 жыл бұрын
മലയാളം സിനിമ കണ്ട ഏറ്റവും നല്ല എഴുത്തുകാരൻ. സൂപ്പർ താരങ്ങളെ ക്കാൾ എത്രയോ ഉയരങ്ങളിലാണ് അദ്ദേഹത്തിന്റെ സ്ഥാനം.
@ArchanaTheRiderGirl
@ArchanaTheRiderGirl 3 жыл бұрын
Parayaan vaakkukal illa... Lohithadas sir is a Great Man...
@arunc.v2400
@arunc.v2400 5 жыл бұрын
എന്താ പറയാ..ഇങ്ങനൊക്കെ പ്രണയിക്കാനും ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന ഇവരെപോലുള്ളവർ സാധാരണ മനുഷ്യരിൽപ്പെടില്ല...എല്ലാറ്റിനേയും പോസിറ്റീവ് ആയി എടുത്ത്,ഏകാന്തതയെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട് ,ആരെക്കുറിച്ചും ഒന്നിനെകുറിചും യാതൊരു പരാതികളോ പരിഭവങ്ങളോ ഇല്ലാതെ,വളരെ സന്തോഷവതിയായി ജീവിക്കുന്ന മാലാഖ....She is so cute, innocent, genuine.....
@jayalekshmis3630
@jayalekshmis3630 3 жыл бұрын
Ethra nirmalamaya premam.muthappa...lohisir ne ie peril kelkkumbol kannu nirayunnu.chechiye vittu enthinu poyi
@kuttymankarumkutty2802
@kuttymankarumkutty2802 5 жыл бұрын
ലോഹി സാറിന് ദൈവം അനുഗ്രഹിച്ചു നല്‍കിയ നേര്‍ പാതി 'സിന്ധു ചേച്ചി '....എത്ര പക്വതയുള്ള സംസാരം ...ചേച്ചിയെ ഒരിക്കലെങ്കിലും നേരിലൊന്നു കാണുവാനും പരിചയപ്പെടുവാനും സാധിക്കട്ടെ ...പ്രാര്‍ത്ഥനകള്‍ ......അവതാരകനെ കിണറ്റിലിടാന്‍ തോന്നി ....
@ramboiii5849
@ramboiii5849 4 жыл бұрын
അവതാരകൻ ജോൺ ബ്രിട്ടാസാണെന്നാ വിചാരം. രണ്ടും പേരും വൈകാതെ അടി വാങ്ങിക്കും.
@CinemakkaranRiyas
@CinemakkaranRiyas 4 жыл бұрын
😆😆😆😆😆
@ashaprasad7298
@ashaprasad7298 4 жыл бұрын
Sindhu orupadu atharavum senhavum thonununnu
@syammohan7909
@syammohan7909 3 жыл бұрын
ഒരുപാട് ബഹുമാനം തോനുന്നു ചേച്ചിയോട്. എത്ര പോസിറ്റീവ് ആണ് എത്ര ഹാപ്പി ആണ്. ലോഹി സർ ഭാഗ്യവാൻ ആണ് ഇത്ര നല്ല ഭാര്യയെ കിട്ടിയതിൽ ചേച്ചിയും ഭാഗ്യവതി ആണ് ഇത്രയും നല്ല മഹത്വ്യക്തിക്കൊപ്പം ജീവിക്കാൻ പറ്റിയതിൽ
@Abdul93421
@Abdul93421 5 жыл бұрын
ലോഹിയുടെ പുണ്യം സിന്ധു ലോഹിതദാസ്..
@farham.khouse3966
@farham.khouse3966 4 жыл бұрын
ഇതു പോലുള്ള സ്ത്രീകളാണ് ഇന്ന ആവശ്യം മറ്റുള്ളവർ കണ്ടുപഠിക്കട്ടെ പരദൂഷണങ്ങൾ ഒന്നും ഇല്ലാത്ത ദുഖ:ങ്ങൾ ആഗ്രഹിക്കാത്ത ഇത്തരം ജീവിതം നല്ല ഇൻ്റർവ്യു
@oberaflexads9695
@oberaflexads9695 4 жыл бұрын
ആരെയും കുറ്റപ്പെടുത്താതെ മുത്തപ്പന്റെ ഓർമകളിൽ സന്തോഷത്തോടെ ജീവിക്കുന്ന ചേച്ചി നിങ്ങൾ തന്നെയാണ് ലോഹി സാറിന്റെ ഭാര്യയാകേണ്ട സ്ത്രീ, സിന്ധുചേച്ചിയെ കണ്ടെത്തിയ ലോഹിസാർ താങ്കൾ അമ്പത്തിനാല് വർഷത്തിൽ ഒന്നിച്ച് ജീവിതം പങ്കിട്ട കാലം സന്തോഷത്തിന്റേത് തന്നേ ആയിരുന്നെന്ന അടിക്കുറിപ്പാണ് ഈ കൂടികാഴ്ച, എന്നും നന്ദിയോടെ സ്മരിക്കാൻ സാധിക്കുന്ന ഒരു മനോഹര എപ്പിസോഡ്
@jameelasoni2263
@jameelasoni2263 2 жыл бұрын
സിന്ധു .... എത്ര നിഷ്കളങ്ക സംസാരം❤️❤️❤️❤️
@thulaseedharanthulasi9423
@thulaseedharanthulasi9423 4 жыл бұрын
ഇത്രയും സാധുവായ ഒരു സ്ത്രീ... അഭിമാനം തോന്നുന്നു ലോഹിയേട്ടനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും..
@remizmanjeri7925
@remizmanjeri7925 5 жыл бұрын
ഈ വീട് എന്തൊരു ശാന്തം. നല്ല നൊസ്റ്റാൾജിക് ഫീലിംഗ്
@dewdrops9253
@dewdrops9253 5 жыл бұрын
I also liked. .the atmosphere.
@dileept.g8776
@dileept.g8776 5 жыл бұрын
Unfortunately he not lived long time, all types of Tress he planted there......
@babuvannan1
@babuvannan1 5 жыл бұрын
ലോഹിതദാസ് എന്ന അത്ഭുത പ്രതിഭയെ അംഗീകരിച്ചുകൊണ്ട് തന്നെ പറയട്ടെ മമ്മുട്ടിയുടെയും മോഹൻലാലിന്റേയും അസാമാന്യ പ്രകടനങ്ങൾ ലോഹിയുടെ തിരകതക്കും സിനിമക്കും മുതല്കൂട്ടായിരുന്നു പ്രത്യകിച് മമ്മുട്ടി ലോഹിയുടെ തിരക്കഥയിൽ അഭിനയിക്കുമ്പോൾ extra ordinary acting ആണ്.
@parokkottil
@parokkottil 4 жыл бұрын
Mammotyudeyum Lalinteyum career best movies are scripted by Lohi! So without him, they should have never achieved what they are now
@johnjojo1222
@johnjojo1222 3 жыл бұрын
എന്റെ പൊന്ന് ചേച്ചി, ഈ ഇന്റർവ്യൂ കണ്ടു കഴിഞ്ഞപ്പോൾ ഇതുവരെ പ്രണയിക്കാൻ കഴിയാത്തതിൽ നിരാശ തോന്നുന്നു. ലോഹി സാറിന് ഈശ്വരൻ കൊടുത്ത സമ്മാനമാണ് സിന്ധു ചേച്ചി.
@latheefa105
@latheefa105 5 жыл бұрын
ഇതാണ് നല്ല ഭാര്യയായ സ്ത്രി നല്ല മനസിന് ഉടമ
@chvl5631
@chvl5631 4 жыл бұрын
ഇതാണ് സ്ത്രീ... ശക്തി ധൈര്യം വിനയം പക്വത... പ്രണാമം
@amiami819
@amiami819 3 жыл бұрын
ഭയങ്കര നിഷ്കളങ്ക, സംസാരത്തിൽ
@jobyjohn8116
@jobyjohn8116 5 жыл бұрын
ചേച്ചി പ്രണയം എന്ന് പറയുന്നത് i love u എന്ന് പറയുന്നതെന്നുമല്ല..... സാറിന് കിട്ടിയ എറ്റവും വലിയ ഭാഗ്യം നിങ്ങള് തന്നെയാണ്.....!
@shijumeloor
@shijumeloor 4 жыл бұрын
Muttinuthazhe mudiyulla sundariyaya njagalude sinduchechine anne Lohichettan snehichathil orupade sandhosham
@mansooralicm8921
@mansooralicm8921 4 жыл бұрын
ഒരാളുടെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടങ്കിൽ ലോഹിദാസിന്റ വിജയത്തിന്റ പിന്നിൽ തീർച്ചയായും ഈ ഭാര്യ യാണ്....😔😔
@tiptoptoptip9880
@tiptoptoptip9880 5 жыл бұрын
what a matured woman..hats off!!!
@babusubu5919
@babusubu5919 5 жыл бұрын
വളരെ നല്ല രീതിയിൽ സംസാരിച്ചു..
@abdulsalam-iw8jv
@abdulsalam-iw8jv 3 жыл бұрын
ചേച്ചി വളരെ ഹ്രദയത്തിൽ തട്ടി യുള്ള മറുപടി സാധരണ ക്കാരിയായ ഒരു നാടൻ സ്ത്രീ, അഭിനന്ദനങ്ങൾ സഹോദരി.
@vkmadhav007
@vkmadhav007 5 жыл бұрын
കണ്ടപ്പോ സന്തോഷം മാത്രം തോന്നുന്ന ചുരുക്കം ചില ഇന്റർവ്യൂ കളില് ഒന്ന്‌
@georgechempolil2514
@georgechempolil2514 5 жыл бұрын
She is very positive. We should really appreciate her attitude .
@manojchemboth7337
@manojchemboth7337 3 жыл бұрын
നാട്യങ്ങളില്ലാത്ത നാടൻ ശൈലി ,ദൈവം ആരോഗ്യവും ആയുസ്സും സല്കട്ടെ
@user-qs2no2je2e
@user-qs2no2je2e 4 жыл бұрын
വെറും ഒരു സാധാരണ സ്ത്രീ അല്ല അവർ... ആള് വേറെ ലെവൽ ആണ്...എഴുത്ത് കാരി, genius....etc...
@amiami819
@amiami819 3 жыл бұрын
നല്ല വ്യക്തിത്തമുള്ള സംസാരം
@ratheeshbabu78
@ratheeshbabu78 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല അഭിമുഖമായിരുന്നു നാടക രചിയിതാവ്, കഥാ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ പ്രേക്ഷക മനസ്സിൽ വ്യക്തിമുദ്ര പതിപ്പിച്ച അനശ്വരനായ ശ്രീ ലോഹിത ദാസിന്റ ഭാര്യ സിന്ധുലോഹിതദാസിന്റേത് എത്ര മനോഹരമായി നിഷ്കളങ്കമായി അവർ ഈ അഭിമുഖത്തെ നേരിട്ട് എന്തായാലും വളരെ ഇഷ്ടപ്പെട്ടു അവരേയും മക്കളേയും ഈശ്വരൻ ഉയർച്ചയിൽ എത്തിക്കട്ടെ
@kmr1138
@kmr1138 5 жыл бұрын
നന്മയുള്ള ചേച്ചി... ഇന്റർവ്യൂ ചെയ്യുന്നവൻ Ouality ഇല്ലാത്തവൻ..
@amiami819
@amiami819 3 жыл бұрын
നല്ല സംസാരം
@anjithaVijayan2173
@anjithaVijayan2173 3 жыл бұрын
Correct
@ksavad1
@ksavad1 4 жыл бұрын
പാവം ചേച്ചി .... നിഷ്കളഗമായ സംസാരം ..... സങ്കടം വരുന്നു ചേച്ചിയെ ഓർത്തു 😞
@gokulkunjiraman520
@gokulkunjiraman520 4 жыл бұрын
This is the best interview I ever seen in my life. I was missing the great writer but now I don't. Every word she spoke was right. Wonderful mam. Far far better than any nonsense celebrity interviews.
@preethanair8349
@preethanair8349 5 жыл бұрын
What a wise lady! Immensely liked the interview.
@farry.
@farry. 5 жыл бұрын
കൗമുദിയിലെ interviewer ന്റെ കുഴപ്പമാണ് മനുഷ്യനെ സംസാരിക്കാൻ വിടില്ല അതിന് മുന്നേ ചാടിക്കയറി സംസാരിക്കും. സ്ഥിരം കാണുന്ന interviewer lady യെ കാൾ ഇദ്ദേഹം ഭേദമാണ്. സിന്ധു ആന്റി മനോഹരമായി സംസാരിച്ചു.
@ratheeshcherkoth3858
@ratheeshcherkoth3858 5 жыл бұрын
എത്ര പാവമാണ് സിന്ധു ചേച്ചി
@sheebabhasi7737
@sheebabhasi7737 5 жыл бұрын
അത്ര പാവമല്ല.വീട്ടുജോലിക്കാരിയെ അടിച്ചു കൊല്ലാറാക്കിയ മഹത്തിയാണ്
@simplysimple1775
@simplysimple1775 5 жыл бұрын
@@sheebabhasi7737 . Ath entha matter
@dileept.g8776
@dileept.g8776 5 жыл бұрын
@@sheebabhasi7737 ------ Podi podi.....
@bindhuans9587
@bindhuans9587 5 жыл бұрын
@@sheebabhasi7737 മഹത്തായ കണ്ടുപിടുത്തം
@sheebabhasi7737
@sheebabhasi7737 5 жыл бұрын
@@dileept.g8776 അതു വീട്ടിൽ പോയി വിളിക്കു
@rejudoha
@rejudoha 4 жыл бұрын
Sindhu attitude appreciable she didnt blame anybody for lohithadas failure. She was a sincere wife.
@remizmanjeri7925
@remizmanjeri7925 5 жыл бұрын
സത്യം പറയാലോ ഇവർ ആയിരിക്കും അദ്ദേഹത്തിന്റെ ഉറ്റ കൂട്ടുകാരി.
@shailajakpgigrjrg6307
@shailajakpgigrjrg6307 5 жыл бұрын
Eppozhum onnichayirunnu....aluvayilullappol
@bindrannandanan8593
@bindrannandanan8593 4 жыл бұрын
Lohidadas inte swathu ee sthree thanne anu... No doubt....
@user-vt2yh3lj3z
@user-vt2yh3lj3z 4 жыл бұрын
സത്യം.. സാറിന്റെ കഥകൾക്കു പിന്നിലെ ശക്തി
@madpsychiatrist6485
@madpsychiatrist6485 3 жыл бұрын
യ താരു വിവരവും ഇല്ലാത്ത സ്ത്രീ
@user-cv4fe1fp6v
@user-cv4fe1fp6v 4 жыл бұрын
സിന്ധു... എന്നെ വല്ലാതെ ആകർഷിച്ചു... എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു
@sureshp2079
@sureshp2079 5 жыл бұрын
ലോഹിതദാസിനെ ശരിയായി അറിഞ്ഞ ഭാര്യ
@amiami819
@amiami819 3 жыл бұрын
യെസ് അവരുടെ ജീവിതത്തിലെ വിജയത്തിന്റെ ഒരു നേടും തൂണ്
@sobhareghu9652
@sobhareghu9652 4 жыл бұрын
ഇത്രയും നിഷ്കളങ്കയായ ചേച്ചിക് എന്നും നല്ലതു മാത്രം undavattey
@bijirpillai1229
@bijirpillai1229 5 жыл бұрын
Orupad santhosham thoni chechi.athra nannayitta samsarikunne.ipolum pranayam kondu nadakunnu.Lohithadasinte bharyayille aa oru qstn mathram mathi. Nalla oru wife
@lijuthanathan
@lijuthanathan 5 жыл бұрын
ആ വീടിനു ചുറ്റും കഥകൾ ശാന്തമായി പാറിപ്പറക്കുന്നു .
@dileept.g8776
@dileept.g8776 5 жыл бұрын
Yes, but he not lived many years there.......
@visualjottings5626
@visualjottings5626 4 жыл бұрын
How naturally and genuinely she speaks!
@Helen.5k
@Helen.5k 5 жыл бұрын
Nalla wife ..big respect 🙏
@spokenenglishshaji785
@spokenenglishshaji785 4 жыл бұрын
At 10.01, Sindhu madam nailed it. She says that if he were alive today, and if Lohithadas sir weren't able to match the new genaration film making, he would be sad. What a thought process!!! She is one of the most intelligent and intellectual women, I have ever seen. Great legacy Lohithadass Sir. 🙏🙏🙏🙏🙏
@Trading_myconviction
@Trading_myconviction 5 жыл бұрын
എത്ര innocent ആയിട്ട് ആണ് സംസാരിക്കുന്നെ right from bottom of heart എന്ന് ഒക്കെ പറയുന്നത് ഇതാണ്
@sebamariamabraham4872
@sebamariamabraham4872 3 жыл бұрын
I have no words to describe this woman. Lots to learn and absorb from her.
@girijadkp3756
@girijadkp3756 Жыл бұрын
👌 ഇതാണ് ഉത്തമയായ ഭാര്യ...നല്ല ഒരു അഭിമുഖം ..ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@musiccandy2785
@musiccandy2785 5 жыл бұрын
നാട്യങ്ങളില്ലാത്ത വീട്ടമ്മ.. പക്ഷെ interviewer കുറച്ചു കൂടി നിലവാരം പുലർത്തണമായിരുന്നു..
@sherupp1234..-_
@sherupp1234..-_ 3 жыл бұрын
അവർക്ക് അവരുടേതായ നല്ല നിലവാരം ഉണ്ട്...
@user-bt8bw8os7z
@user-bt8bw8os7z 5 жыл бұрын
സിനിമയിൽ ഇല്ലെങ്കിലും സിനിമേയെപ്പറ്റി നല്ല അറിവ്
@shinastech2437
@shinastech2437 5 жыл бұрын
പൂർണ്ണത നിറഞ്ഞ ഭാര്യ
@ansarav2630
@ansarav2630 5 жыл бұрын
great lady👍👍😍😍
@geethaanil304
@geethaanil304 4 жыл бұрын
നിഷ്കളങ്കമായ എന്നാൽ കുറിക്കു കൊള്ളുന്ന മറുപടി... സിന്ധു നല്ല കരളുറപ്പുള്ള സ്ത്രീ
@almencontg.4612
@almencontg.4612 4 жыл бұрын
Sincere opinion from Mrs Sindhu lokithadas. Hats off to you Madam.
@adarshraveendran6745
@adarshraveendran6745 5 жыл бұрын
ഭാര്യ അയാൾ ഇങ്ങനെ വേണം , ഭർത്താവിനെ ഇങ്ങനെ അടുത്തറിയാൻ കഴിയണം .എന്നാലും കുത്തിത്തിരുപ് ഉണ്ടാക്കാൻ നോക്കുന്ന ഇന്റർവ്യൂ വേറെ നമിച്ചു
@snrkp1709
@snrkp1709 5 жыл бұрын
Sheriyanu
@Sanvilakshmi
@Sanvilakshmi 4 жыл бұрын
Correct 😂
@sujithchowki5379
@sujithchowki5379 5 жыл бұрын
എനിയ്ക്കുറപ്പാണ്... ലോഹിതദാസിന് ഏതൊ ഒരു കഥാവീഥിയിൽ, തിരച്ചലിൽ വെച്ച് കിട്ടിയ അമൂല്യ നിധിയാണ് സിന്ധു...!
@santhamohan5798
@santhamohan5798 Жыл бұрын
എനിക്കുറപ്പാണ് സുജിത്തിനും എഴുത്തിന്റെ വഴിയെ പോകാൻ പറ്റും
@shanavaspm-mp4ym
@shanavaspm-mp4ym Ай бұрын
അവർക്കിടയിലും കരടായി ഒരു സ്ത്രീ കുറച്ചു കാലത്തേക്കെങ്കിലും അവരുടെ സന്തോഷം കെടുത്തി..
@reejarajesh128
@reejarajesh128 5 жыл бұрын
Great Chechi
@AswinV-hk8oq
@AswinV-hk8oq 5 жыл бұрын
well said sindhu mam..
@07K550
@07K550 4 жыл бұрын
സിന്ധു ചേച്ചി.. എന്ത്‌ മനോഹരമായാണ് സംസാരിക്കുന്നത്...🖤
@sarandevap7855
@sarandevap7855 4 жыл бұрын
ഇതാണ് സ്ത്രീ ♥️
@rakheesadeesh1130
@rakheesadeesh1130 3 жыл бұрын
Such a positive person!!! God bless her! Leant a lot of good lesson!🙏🙏🙏
@radhakrishnanpm924
@radhakrishnanpm924 3 жыл бұрын
The interview was exellent and remarkable Unlike other ladies she maintains love and respect to her husband she has vast knowledge of cinema Even if she knows all treacheries and Unhealthy tendencies of cinema she doesn't try to tarnish or criticise anybody Lohithdas was everything to her she doesnt try to Make an entry into cinema she had given full support to him in the carrier congratulations for her
@talkoftheday9879
@talkoftheday9879 4 жыл бұрын
She is amazing.. malayala cinemayude theeranashtam LOHIDADAS ❤️🙏
@theeternalstudent6582
@theeternalstudent6582 5 жыл бұрын
Amazing woman! Lots of respect for her...
@saftworld2709
@saftworld2709 3 жыл бұрын
ചേച്ചിയുടെ നല്ല ഒരു മനസ്സ് അഹങ്കാരവും ഇല്ല ആഡംബരവും ഇല്ല സാധാരണ ഒരു സ്ത്രീ എനിക്കൊരുപാട് ഇഷ്ടമായി ചേച്ചിയുടെ ഭാഗ്യമാണ് സർ സംസാരം നല്ലൊരു എനർജി തരുന്നു സാറിന്റെ ഓർമ്മകളിൽ കൂടി ജീവിക്കുന്നു 👍👍 ആരെയും ഒന്നിനും കുറ്റപ്പെടുത്തുന്നില്ല സൂപ്പർ ചേച്ചി😍😍😍😍😘😘😘
@rbkukku
@rbkukku 5 жыл бұрын
Listen to the whole interview. I have a lot of respect for you mam. It is very easy to destroy the legacy of a person after their death by bad mouthing others. You did not do that, even in circumstances where you could have. Wish you and your family all the very best
@radhakrishnanpm924
@radhakrishnanpm924 3 жыл бұрын
Wonderful and exiting interview Unlike other ladies she maintains love and respect to her husband she doesn't complain about anybody she has vast knowledge of cinema yet she doesn't try to enter in the cinema field Even if she knows everything about cinema she doesn't criticise anybody in the film field congratulations to her
@remizmanjeri7925
@remizmanjeri7925 5 жыл бұрын
എനിക്ക് ഇതൊക്കെ ചെയ്തു തരാൻ ആളില്ല ഏന്നാൽ ഞാൻ പോന്നോട്ടെ നല്ല ഒരു സിനിമ ഫീലിംഗ്
@pradeeppr1586
@pradeeppr1586 3 жыл бұрын
വളരെ സാധരണമായ സ്ത്രീ .അതിശയം തോന്നുന്ന ഒരു സംഭാക്ഷണ രീതി. കളങ്കമില്ലാത്ത മനസ്സ്.
@syedshaas
@syedshaas 5 жыл бұрын
A blessed life for a heavenly writer
@josephsalin2190
@josephsalin2190 2 жыл бұрын
സിനധു ശാന്തമായൊഴുകുന്നു.. എന്ന നാടകത്തിന്റെ അഭ്രാവിഷ്ക്കരണമാണ് മുരളി നായകനായ ആധാരം
@monipopz3793
@monipopz3793 4 жыл бұрын
മലയാളത്തിന്റെ തീരാ നഷ്ടം ലോഹിഎട്ടൻ😔
@bhargavikunhiraman8270
@bhargavikunhiraman8270 5 жыл бұрын
super lady
@jesierajan6231
@jesierajan6231 5 жыл бұрын
Super lady. Ee ladyude kude lifelong jeevikan pattanjathe Lohidas nashtama.
@mathewz6677
@mathewz6677 3 жыл бұрын
Simply Great. No other words to describe. Blessed Soul.
@Suneel18407
@Suneel18407 5 жыл бұрын
ലോഹി .... സാർ.... എന്റെ ...'ദൈവമാണ് "
@sathyapalannair4451
@sathyapalannair4451 5 жыл бұрын
The man who made evergreen classic character Sethu n film kireedom. His wife Sindhu mom. His films shows the deep love between him n Sindhu mom.
@AbbasAbbas-ot5gf
@AbbasAbbas-ot5gf 5 жыл бұрын
മലയാളസിനിമയിൽ ആരുവനാലുംഎത്ര വന്നാലും ലോഹിതദാസിന് പകരമാവില്ല
@minimkmini3441
@minimkmini3441 3 жыл бұрын
ചേച്ചി ലോഹിസാർ മരണം വരെയും ഞങ്ങളിൽ ജീവിക്കും! പകരം വക്കാൻ ഇല്ലാത്ത അമരക്കാരൻ '' അമരാവതി ഒരു സ്വപ്നമാണ്.
@hemam6084
@hemam6084 4 жыл бұрын
വളരെ ഇഷ്ടമായി.തുറന്ന പുസ്തകം
@jancygeorge3595
@jancygeorge3595 Ай бұрын
Sindhu madam,a great personality and perfect match for legend Lohi sir….
@shafeequeth8389
@shafeequeth8389 3 жыл бұрын
വളരെ നല്ല ഒരു സ്ത്രീയാണ് ആരെയും തള്ളി പറയില്ലാ ആരെയും കുറ്റം പറയില്ലാ പക്ഷൊലോഹി സാറ് ഉണ്ടായിരുന്ന കാലത്തുള്ളതും ഇല്ലാത്ത കാലത്തുള്ള അനുഭവവും വേദന സൂജിപ്പിക്കുന്ന രീതിയിൽ പങ്ക് വെച്ചത് ഓർമ വരുന്നു
@sulusulekha8485
@sulusulekha8485 4 жыл бұрын
എന്ത് rasa അവരുടെ സംസാരം ആക്ഷൻ.... മുത്തപ്പനെ കുറിച് പറയാൻ 1000 നാവു... ലോഹിയേട്ടൻ ഒരു legend aayirunnu
@vineethajames6763
@vineethajames6763 5 жыл бұрын
She is great...
@sreejapayyanmoolakkale8670
@sreejapayyanmoolakkale8670 5 жыл бұрын
പ്രണാമം ചേച്ചി ,ഒരു പാട് ഓർമ്മകൾ തിരികെ തന്നതിന് നന്ദി
@abdulmajeed1455
@abdulmajeed1455 5 жыл бұрын
ഇൗ സ്ത്രീയുടെ സംസാരം കേട്ടിട്ട് കണ്ണുനിറഞ്ഞു
@chandrasekharb9157
@chandrasekharb9157 Жыл бұрын
Manju warrior Very nice simple honest down to earth person ellavarum bahumanikunna Oru Nadiyanavar
@sajineelakandan9687
@sajineelakandan9687 5 жыл бұрын
കരുത്തുറ്റ സ്നേഹനിധിയായ ഭാര്യ... നിഷ്കളങ്കതയും ആത്മാർഥതയും നിറഞ്ഞ സംഭാഷണം.
@pappanganga8230
@pappanganga8230 5 жыл бұрын
Very bold lady
@umesankp7384
@umesankp7384 5 жыл бұрын
എത്ര നിഷ്കളങ്ക ആയ സ്ത്രീ,
@ckrajesh4748
@ckrajesh4748 7 ай бұрын
തനിയാവർത്തനം ഇന്ന് കണ്ടപ്പോൾ തോന്നി ലോഹിതദാസിനെ കുറിച്ചറിയണമെന്ന് അങ്ങിനെയാ ഇത് കണ്ടത് ചേച്ചി എല്ലാവർക്കും മാതൃകയാണ് ഈ വീഡിയോ ഒരു മുതൽക്കൂട്ടാണ്
@SuBeEsH-yc9ol
@SuBeEsH-yc9ol 4 жыл бұрын
മലയാള സിനിമയിൽ നിന്ന് പ്രശ്നങ്ങൾ നേരിട്ടു എന്ന ക്യാപ്ഷൻ കണ്ട് വീഡിയോ കാണുന്നവരുടെ ശ്രദ്ധക്ക് .... അങ്ങനെ ഒരു പ്രശ്ന മുണ്ടെന്ന് അറിയില്ല എന്നാണ് ചാനലുകാരന്റെ ചോദ്യത്തിന് ലോഹിതദാസിന്റെ ഭാര്യയുടെ ഉത്തരം ..... ഈ ക്യാപ്ഷൻ കൗമുദിയുടെ ഒരു ചെറിയ ഒരു നമ്പർ മാത്രമാണെന്ന് പറയാൻ ഞാൻ ആഗ്ര ഹിക്കുകയാണ് സൂർത്തുക്കളെ .......
@dinkuminkuvlog
@dinkuminkuvlog 3 жыл бұрын
😂😂😂😂
@babupk4971
@babupk4971 3 жыл бұрын
ബുദ്ധിക്ക് സ്വല്പം തകരാറുണ്ടോയെന്ന് സംശയിച്ചുപോകാവുന്ന സിന്ധു ചേച്ചിയുടെ സംസാര ശൈലിയിൽ ഒന്നു ചുറ്റിപ്പിടിച്ച് എന്തെങ്കിലും കിട്ടുമെങ്കിൽ അതെല്ലാം കുടഞ്ഞെടുക്കാൻ വിരുത് കാട്ടുന്ന interviewee -ക്ക്‌ മനുഷ്യബന്ധങ്ങളിലെ നന്മമുറ്റിയ സ്നേഹത്തിന്റെ ആഴങ്ങൾ കണ്ട് തിരിച്ചുപോകാൻ ഇടവന്നത് ഈ ഇന്റർവ്യൂവിലെ ട്വിസ്റ്റ്‌ ആയി തോന്നുന്നു.
@rajeshsreedharan295
@rajeshsreedharan295 4 жыл бұрын
Lohi's Success as a writer was due to this lady ........ seems they where very supportive and were in sync with each other .....
@ratheeshthimiri3071
@ratheeshthimiri3071 4 жыл бұрын
മലയാള സിനിമയിൽ ഇന്നലെകളില്ല ഇന്ന് മാത്രം ഏന്തെങ്കിലും സമ്പാദിച്ചാൽ രക്ഷപെടും. പിന്നെ എത്ര നല്ല കാഥാപാത്രങ്ങൾ നൽകിയാലും അഭ്രപാളികളിൽ പകർത്തിയാൽ പിന്നെ ക്രഡിറ്റ് മുഴുവൻ നടൻമാർക്ക് മാത്രം പിന്നെ എന്ത് കഥ എന്ത് തിരക്കഥ
@ksp5148
@ksp5148 3 жыл бұрын
ലോഹി പലർക്കും വേണ്ടി എഴുതിയിട്ട് ഉണ്ടെങ്കിലും ലോഹി മോഹൻലാലിനു വേണ്ടി എഴുതിയ കഥാപാത്രങ്ങളും സിനിമയും പ്രേക്ഷകരെയും കേരള ബോക്സോഫീസിനെയും അവാർഡ് ജൂറികളെയും ഞെട്ടിച്ചു കളഞ്ഞ സിനിമകളായിരുന്നു . കിരീടം ചെങ്കോൽ അബ്ദുള്ള ഭരതം കമലദളം എല്ലാം 100 ദിവസം തകർത്തോടിയ വ്യത്യസ്‍തമായ മനോഹര കഥാപാത്രങ്ങൾ സിനിമകൾ . ലോഹിയുടെ കഥാപാത്രങ്ങളിൽ നാഷണൽ അവാർഡ് കിട്ടിയ രണ്ടേ രണ്ടു കഥാപാത്രങ്ങളും മോഹൻലാൽ തകർത്താടിയ കിരീടവുംഭരതവും മാത്രം . ലോഹി ജീവിച്ചിരുനെങ്ങിൽ അദ്ദേഹത്തിന്റെ ഡ്രീം പ്രോജക്റ്റ് ആയ ഭീഷ്മറിൽ മോഹൻലാൽ മറ്റൊരു തകർപ്പൻ പകർന്നാട്ടം കൂടി നടത്തുന്നത് നമുക്ക് കാണാൻ കഴിയുമായിരുന്നു . അതിനുള്ള ഭാഗ്യം തരാതെ ലോഹി വിടവാങ്ങി .
@gladisjoseph4024
@gladisjoseph4024 3 жыл бұрын
അവർക്ക് ഇപ്പോൾ ഒത്തിരി സങ്കടം ഉണ്ടെന്ന് തോന്നുന്നു. എന്തെങ്കിലും സഹായം ആവശ്യം ഉണ്ടോ ആവോ
@sunnymathew9861
@sunnymathew9861 2 жыл бұрын
സിന്ധു ലോഹിതദാസ്... വളരെ സംസ്കാര സമ്പന്നവതിയായ... കുലീന സ്ത്രീ ആണ് എന്ന്... സംസാരത്തിൽ നിന്ന് മനസ്സിലാകുന്നു... സ്ത്രീകൾക്ക് അത്യാവശ്യമായും വേണ്ടുന്ന എല്ലാ സ്വഭാവ ഗുണങ്ങളും... സിന്ധു ലോഹിതദാസിന് ഉണ്ട് എന്ന്...ഈ ഇന്റർവ്യൂ ശ്രദ്ധിക്കുന്ന ആർക്കും മനസ്സിലാകും.. ദൈവം അനുഗ്രഹിക്കട്ടെ.
@ashish9387
@ashish9387 3 жыл бұрын
വളരെ സാദാരണമായി സംസാരിക്കുന്ന പാവം സ്ത്രീ.... ആദ്യമായി കാണുന്നത് എങ്കിലും വളരെ ഇഷ്ടം തോന്നി
@jessyharilal4748
@jessyharilal4748 3 жыл бұрын
Sindhu Mom !!!Very simple speech!!!
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 35 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
indian legend director ⭐️ Lohithadas House | ottapalam
12:13
BIBIN VENNUR
Рет қаралды 59 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,8 МЛН