☺️☺️ന്റെ അച്ഛമ്മ പാലക്കാട് ആണ്... ഇങ്ങനത്തെ രസാണ് ഇണ്ടാകുക 😍
@sonofnanu.62444 ай бұрын
പാലക്കാടൻ മട്ടയിൽ ചെറുപയറും തേങ്ങയുംചേർത്ത കഞ്ഞിയാണ് എന്റെ ഫേവറിറ്റ്. ചൂട്കാലമായതോടെ ഇതുതന്നെയാണ് സ്ഥിരഭക്ഷണം. രസം സൂപ്പർ...... ഈ ചേരുവകൾചേർത്ത് ഒന്ന് ട്രൈചെയ്യാൻ തീരുമാനിച്ചു. Very nice video 👍
@indiras40594 ай бұрын
Njan sreelede video kazhiyunna vare nokki erikkum ,sreelaye thanne smitha patil kanunna pole aanu enikku,aa samsarom.bhayankara eshtam aanu
@madhavikuttyv99054 ай бұрын
Rasam ettavum rasamaayi anubhavapeduka mazhakalathaanu .. karkidakathil superrr 😋 pinne cold vannaal erivu kurach ithu oru glass kudichaal bahu rasa a a ..ona sadyakkum ippo ellayidathum rasam oru item aanu !!!
Ente dream aayirunnu ithupole oru life. Njaanum oru aathemmaraanu. Asooya illathilla ❤❤❤❤❤Avide vannu parichayappedanam ennundu.
@mmmmmmm22294 ай бұрын
എന്ത് കരിയും പുകയും ഉള്ള അടുക്കളയിൽ കിടക്കുന്ന ലൈഫോ 😁😁😁 അതിപ്പോ കാട്ടുകുതിരയിലെ കൊച്ചുവാവ പറഞ്ഞതുപോലെ ആയല്ലോ പഴണിക്ക് പോകുന്നവർ വന്ന് പറഞ്ഞു നൂറു വീട് തെണ്ടിയേക്കാം എന്ന് നേർച്ച ഉണ്ടെന്ന് 😁😁😁 അപ്പോൾ കൊച്ചുവാവ പറയുന്നത് എല്ലാവരും പറയുന്നത് എന്നെ തെണ്ടിക്കല്ലേ ഭഗവാനെ എന്നാണ് എന്ന്😁😁😁 അപ്പോൾ ഇവർ തെണ്ടിയേക്കാം. എന്ന് പറയുന്നത്😂
@narayanikutty-c4i4 ай бұрын
രസം വെക്കും പക്ഷെ ചതയ്ക്കൽ മാത്രേ ഉള്ളു ഞരാൽ ഇല്ല അതൊന്നു നോക്കാം❤
ചേച്ചിയുടെ വീടിന്റെ അടുത്ത് മയിൽ ഉണ്ടോ സൗണ്ട് കേൾക്കുന്നു 😍
@NALLEDATHEADUKKALA4 ай бұрын
Und
@suni4853 ай бұрын
Enthu Bhangiya ningale kanan❤
@remarajkumar46824 ай бұрын
സൂപ്പർ രസം
@aquarian79884 ай бұрын
Beautiful kuppi vala😊
@dhanyabiju38684 ай бұрын
Undaki nokkam Chechi
@sujathasuresh12284 ай бұрын
Super 👌👌
@Mslekhaa4 ай бұрын
Supper rasam❤❤
@marycm22434 ай бұрын
Super madam
@LekhaSaleesh4 ай бұрын
Rasam nannayittund👍
@leenacl4 ай бұрын
Smile is very nice
@sandranarendran45414 ай бұрын
😋😋😋😋
@aryagopakumar75033 ай бұрын
Steela allallo Sreela
@NALLEDATHEADUKKALA3 ай бұрын
Sreela😍
@ranjithmenon86254 ай бұрын
രസം adipoli ആയിട്ടൊ kneading anu ruchi kodukunnath ❤❤
@ajayanalokkan77224 ай бұрын
❤
@achuuashwathi60294 ай бұрын
Steela nalledam anane azurheyathe
@NALLEDATHEADUKKALA4 ай бұрын
അബദ്ധം പറ്റിയതാ അത് നി കറക്ടീയാൻ പറ്റില്ല🙏🙏
@ushakumarib46254 ай бұрын
👌👌👌👍👍
@sabithanvvasudevan86044 ай бұрын
Chathachu vechathu cherthillalla
@ranimathunny12424 ай бұрын
Manasilayi njaradiyathanalle. Alla ah soothram enthayirunnu? Kayam ahno?
@NALLEDATHEADUKKALA4 ай бұрын
വീഡിയൊ കാണു
@praseedaa4 ай бұрын
ഇനി രസം ഞെരടീട്ടന്നെ കാര്യം!😁
@saritharajan44484 ай бұрын
Steela Nalledam ennu anu screenil kanikkunnath..spelling mistake und.please correct it
@ranjithmenon86254 ай бұрын
Pl read as Stella madam😊
@NALLEDATHEADUKKALA4 ай бұрын
അത് നി കറക്ടീയാൻ പറ്റില്ല🙏🙏
@YesodhaSukumaran4 ай бұрын
😊
@p.manjula51034 ай бұрын
പച്ചമുളക് ഒരു രണ്ടെണ്ണം മുറിച്ചിട്ടാൽ നന്നായിരിക്കും
@radhakrishnan21184 ай бұрын
Suuuper.
@rrramani-12194 ай бұрын
❤❤❤❤❤sree
@remyaprabhakaran4 ай бұрын
Puli vende chechi
@NALLEDATHEADUKKALA4 ай бұрын
പുളി ഉണ്ടല്ലോ
@sreevidyasree9364 ай бұрын
❤️💓❤️❤️❤️❤️
@jincythampykutty28704 ай бұрын
എന്റെ ശ്രദ്ധ മുഴുവൻ ആകർഷിക്കുന്നത് നിങ്ങളുടെ സാരികളും ആഭരണങ്ങളും ആണ്❤. മാലകളുടെ link ഇടുമോ?
@NALLEDATHEADUKKALA4 ай бұрын
kzbin.info/www/bejne/qoTYg3yYhNakipI
@food_sparks26694 ай бұрын
👌❤❤
@teradongaming20284 ай бұрын
രസം .,.. സൂപ്പർ
@shijuek30614 ай бұрын
Nanmakal narunnu
@bijisanthosh69254 ай бұрын
👌👌👌നല്ല super name Sreela ഇങ്ങനെ മാറ്റാമോ 😂🥰
@NALLEDATHEADUKKALA4 ай бұрын
'ഇല്ല. അബദ്ധം പറ്റിയതാ അത് നി കറക്ടീയാൻ പറ്റില്ല🙏🙏
@chandramathikvchandramathi38854 ай бұрын
❤️❤️
@SandhyaVinu-k8u4 ай бұрын
Evidunnanu ee kuppivalayokke medikunne enthu rasaaa colour sooper
@NALLEDATHEADUKKALA4 ай бұрын
Gaathra Thrissur
@SandhyaVinu-k8u4 ай бұрын
Evidya athu Thrissur kettatillalooo dr
@SandhyaVinu-k8u4 ай бұрын
Gaathra evidya ennu paranju tharo kuppivala spl shop ano dr please parayu..
@salinim32224 ай бұрын
Super tasty 😋😋😋😋
@NALLEDATHEADUKKALA4 ай бұрын
Try it
@natureman5434 ай бұрын
🤠💚😋👌
@minimolkv95974 ай бұрын
Sper❤
@vmhena4 ай бұрын
രസം രസായി
@renjinikr34784 ай бұрын
Manju patrose ന്റെ shape
@anithajayeshanithajayesh8470Ай бұрын
മല്ലി ഇല കൂടി ഇട്ടാൽ 👍👍
@saleena63154 ай бұрын
Nammal oru nattukaratto
@NALLEDATHEADUKKALA4 ай бұрын
Evideya?
@saleena63154 ай бұрын
Kunjikammukayude kada ariyo avarude molanu🥰
@subranvt48134 ай бұрын
Idikumbol kuppivala kilungunnu athum oru rasam
@smithank30274 ай бұрын
ഓപ്പോൾ ഉണ്ടാക്കണത് നേരെ സ്‌ക്രീനിൽ നിന്ന് ഇങ്ങ് എടുക്കാൻ പറ്റിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു 🤔❤
@NALLEDATHEADUKKALA4 ай бұрын
Ayyoda ❤️❤️❤️
@nandinibhaskar97114 ай бұрын
Mixiyil ittal pore
@NALLEDATHEADUKKALA4 ай бұрын
അപ്പൊ ഇത്ര രസല്ല്യ
@rathihariprakash97854 ай бұрын
എൻ്റെ ശ്രദ്ധ: മൂക്കൂത്തിയിൽ ആണ് ...... പിന്നേ മോതിരങ്ങളും ........
@omanav34604 ай бұрын
കൽ ചട്ടിയിൽ ആണോ?
@NALLEDATHEADUKKALA4 ай бұрын
അതെ
@neethusujeesh16524 ай бұрын
Sundari
@Manumeempara0074 ай бұрын
ടീച്ചറേ ടീച്ചറെ കാണാനും രസാണ് ടീച്ചർ ഉണ്ടാക്കുന്ന രസവും രസാണ്.. വെളുത്തുള്ളി പ്രകൃതിയുടെ ആന്റിബയോട്ടിക് അല്ലേ 👍
@rajalakshmipremachandran94504 ай бұрын
Stella Christian name annllo. Annu kalthu namboodri ellathu e perukal undo. Atho peru matti ettathano video vendi
@NALLEDATHEADUKKALA4 ай бұрын
സ്പെല്ലിങ്ങ് തെറ്റിയതാണ്
@vmhena4 ай бұрын
സ്‌ക്രീനിൽ പേര് എഡിറ്റ് ചെയ്യു ശ്രീലേ
@NALLEDATHEADUKKALA4 ай бұрын
അത് നി പറ്റില്ല
@RadhaKrishnan-vm2ob4 ай бұрын
ശർക്കര അധികമായാൽ വേണ്ടത് എടുത്ത് ബാക്കി വരുന്നത് എന്ത് ചെയ്യണം എന്ന് എല്ലാവരും മനസ്സിലാക്കി എന്ന് കരുതുന്നു
@jayasreesunil34714 ай бұрын
😂
@sindhukv85554 ай бұрын
പേര് മാറ്റിയോ ❤
@NALLEDATHEADUKKALA4 ай бұрын
ഇല്ല. അബദ്ധം പറ്റിയതാ അത് നി കറക്ടീയാൻ പറ്റില്ല🙏🙏
@mayavinallavan48424 ай бұрын
പച്ച മല്ലി അല്ലേ, വറുത്തത് അല്ലല്ലോ, മുളക് പൊടി വേണ്ടേ
@NALLEDATHEADUKKALA4 ай бұрын
പച്ചമല്ലി ആണ് മുളക് പൊടി ചേർക്കാറില്ല കുരുമുളക് ഉണ്ടല്ലോ
@smithasebastian15674 ай бұрын
അമ്മ രുചികൾ എന്നും അങ്ങനെയാണ്
@NALLEDATHEADUKKALA4 ай бұрын
അതെ
@savithrisivadas15234 ай бұрын
Super rasam
@Userysrl4 ай бұрын
ഞാൻ ഒരു വർഷത്തിന് മേലെയായി മൂക്കുത്തി കളക്ഷൻ വീഡിയോ ചെയ്യാമോയെന്നു ചോദിക്കുന്നു . ഇത് വരെ കാണിച്ചില്ല . ഇനിയെങ്കിലും കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു . നവര്തന മൂക്കുത്തിയെങ്കിക്കും എവിടുന്ന് വാങ്ങിയതാണെന്നു പറയാമോ
@NALLEDATHEADUKKALA4 ай бұрын
കാണിക്കാം ട്ടൊ നവരത്നം ഗിഫ്റ്റാണ്
@sajithak5089Ай бұрын
രസത്തിൽ വെളുത്തുള്ളി ടേസ്റ്റ് ആണ്
@somen90253 ай бұрын
തിരവനന്ദപുരത്തും കോഴിക്കോട്ടുമുള്ള പത്തായം എന്ന ഹോട്ടലിൻെറ ഉടമയായ ഗംഗാധരൻ എന്ന ജീവാത്മാവ് ഫറഞ്ഞത് സാബാർ കഴിക്കാനേ പാടില്ല എന്നാണ്. വാളംപുളി, കായം മുതലായവ രുചിക്ക് ചേർക്കുന്നതാണെങ്കിലും ആരോഗ്യത്തിന് നല്ലതല്ല എന്ന് ഗംഗാധരൻ സാറും എൻ വെങ്കിടകൃഷ്ണൻ പോറ്റി സാറിൻെറ "നല്ല ഭക്ഷണ ശീലങ്ങൾ" എന്ന പുസ്തകത്തിലും വിശദമായി വിവരിച്ചിരിക്കുന്നു. താങ്കളുടെ അഭിപ്രായം എന്താണ്.
@NALLEDATHEADUKKALA3 ай бұрын
''ഏതു നല്ല ഭക്ഷണവും അമിതമായാൽ വിഷമാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ " വായ്ക്ക് രുചിയായി നമ്മൾ കഴിക്കുന്ന പല ഭക്ഷണസാധനങ്ങളും വിരുദ്ധമാണ് .കായം ദഹനത്തിന് നല്ലതാണ് എന്നും കേട്ടിട്ടുണ്ട്. അതുകൊണ്ടാണത്രേ രസം സദ്യവട്ടങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാമ്പാർ മാത്രമല്ല ,കൂടുതൽ എണ്ണ ഒഴിച്ച് ഉണ്ടാക്കുന്ന എരിശ്ശേരിയും, അവിയലും, വറുത്തെടുക്കുന്ന പപ്പടവും, ഉപ്പേരിയും അച്ചാറുകളും പുളിയിഞ്ചിയും എല്ലാം കേടു തന്നെ . നോൺ വെജിറ്റേറിയൻ ലേക്ക് കയറിയാൽ അമോണിയ ഇട്ട് ഉണക്കുന്ന മത്സ്യവും ഫ്രീസീത മാംസവും ഒക്കെ കേട്തന്നെ. വെജിറ്റേറിയൻ ആയാലും നോൺ വെജിറ്റേറിയൻ ആയാലും പാകത്തിന് കഴിക്കുക . "വിരുദ്ധ ആഹാരത്തെക്കുറിച്ച് സംസാരിച്ചപ്പോൾ ഒരു ഡോക്ടർ പറയുകയുണ്ടായി, ഒരു വിരുദ്ധാഹാരവും നമ്മൾ ദിവസവും കഴിക്കുന്നില്ല. ഒരേ വിരുദ്ധാഹാരം ദിവസവും കഴിക്കുമ്പോഴാണ് അപകടം ആവുന്നത്. നമ്മൾ ഒരു ഭക്ഷണ സാധനവും (കറികൾ ആയാലും പലഹാരം ആയാലും ) ആവർത്തിക്കാറില്ല. മാറിമാറി ഉണ്ടാക്കുന്നു .അതുകൊണ്ട്തന്നെ സാമ്പാർ ഇടക്കൊക്കെ ആവാം
@sunilkumarsunil26164 ай бұрын
Steela😂😂😂😂
@MohanSimpson4 ай бұрын
കുരുമുളക് ചേര്‍ത്ത് തിരുംമുമ്പോള്‍ കൈ എരിയില്ലേ...എന്നൊരു സംശയം...🙏