നമ്മളെ ഇഷ്ടമല്ലാത്തവരുമായി കഴിവതും അകലം പാലിക്കുക. എൻ്റെ പോളിസി അതാണ്.
@sasiranju12 жыл бұрын
Yes
@Senorita_8532 жыл бұрын
Husband anenkilooo
@revathy91132 жыл бұрын
@@Senorita_853 kalanjitu po
@jaseelabeegum71432 жыл бұрын
നമ്മളെ മാനസികമായി കുത്തി നോവിക്കുന്നത് സ്വന്തം ഭർത്താവ് ആണെങ്കിൽ എന്ത് ചെയ്യും 😥😥😥
@sheela54622 жыл бұрын
@@jaseelabeegum7143 വേണ്ട എന്ന് വെക്കണം 👍🏿👍🏿👍🏿
@Truth252672 жыл бұрын
I do these in my life. 1) I try to avoid such people. 2) I keep happy in front of them. 3) Never share any personal problems/ issues with these types of people.
@heirofchrist3 ай бұрын
I agreed
@prabhakailas70162 жыл бұрын
എൻ്റെ ഫാമിലി മൊത്തം ഇങ്ങനെയാണ്. അമ്മായിയമ്മ, ammayiacchan, ഭർത്താവ് ഒക്കെ മനസ്സ് നുള്ളി novikkum. ഞാൻ കുറച്ചു കരഞ്ഞാൽ എല്ലാവർക്കും സന്തോഷമായി. അങ്ങനെ പ്രശ്നങ്ങൾ കൂടി കൂടി വരുന്നു. Emotionally കാര്യങ്ങൾ എല്ലാം മനസിൻ്റെ കോണിൽ ഉണ്ട്.
@nesicalicut2 жыл бұрын
They may be narcissistic people...try to watch vedeos of Dr Susan's narcissistic vedeos , understand their behavior and live without becoming victom
@saheelv8403 Жыл бұрын
Avar narssicist aanu...
@DHANYAK-k8f2 ай бұрын
Same
@nila78602 жыл бұрын
മാം പറഞ്ഞകാര്യങ്ങൾ എല്ലാം correct ആണ്.but ലാസ്റ്റ് പറഞ്ഞില്ലേ forgive ചെയ്യാൻ,അതിൽ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. നമ്മളെ എങ്ങനെ തകർ ക്കാം എന്ന് ഗവേഷണം നടത്തുന്നവരോട് ക്ഷമിച്ച് കൊടുത്താൽ അത് നമ്മുടെ പതന തിന് കാരണമാവും.അവർ പിന്നെയും നമ്മളെ തകർക്കാൻ നോക്കും...so,ഒഴിവാക്കി വിടുക,അകറ്റി നിർത്തുക
@reenaabraham832 жыл бұрын
സത്യം
@neethumolsinu63842 жыл бұрын
Seriyanu
@MaryGrace-yp2di2 жыл бұрын
Yes . Me too... Avare thirthum ozhivakkuka.. akannu Maruka. So life happy.
എന്റെ അമ്മായി അമ്മയും ഇങ്ങനെ യാണ് സഹിച്ചു മടുത്തു അവസാനം ഒരു ദിവസം ഞാൻ പൊട്ടിത്തെറിച്ചു. അതിനു ശേഷം ചൊറിയാൻ വന്നിട്ടില്ല. എന്റെ വേദനകൾ മനസിലാക്കി ആശ്വസിപ്പിക്കുന്ന ഭർത്താവ് ആണ് എന്റെ സമാദാനം 😊
@abdullamohammad77972 жыл бұрын
Good
@geenapeter31872 жыл бұрын
Goodmorning
@sreelakshmikvarma2 жыл бұрын
Ys...chilavarkku oru dose kodutha mathiyavum...nannayikolum 😁
എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് എന്റെ ഒരു കൂട്ടുകാരി ആണ്. എന്തും ഏതും തുറന്നു പറയാനും സപ്പോർട്ട് ചെയ്യാനും അങ്ങോട്ടും ഇങ്ങോട്ടും ഇണ്ടായ ആൾ മറ്റൊരു കൂട്ടുകാരിയെ കിട്ടിയപ്പഴേക്കും നമ്മളെ അങ്ങ് തഴഞ്ഞു.. വല്ലാത്ത ഡിപ്രെഷൻ ആയിപോയി. ഇപ്പോ k ആയി വരുന്നു. അവളെക്കാൾ നല്ലൊരു ഫ്രണ്ടിനെ എന്നെങ്കിലും എനിക്ക് കിട്ടും 😍
@kishorkumar68122 жыл бұрын
😄🤦♂️
@sangeethasankaran29952 жыл бұрын
ഒരാളെ മാത്രം ഫ്രണ്ട് ആയി കാണുന്നത് കൊണ്ടാണ്.ഫ്രണ്ട്സ് നെ ഒരുപോലെ കൊണ്ട് നടന്നാൽ സെറ്റ് ആവും
@HaleelTS7 ай бұрын
😂😂
@kuttanadanbeautyruchi41112 ай бұрын
എന്റെ അനുഫവം ഇത് തന്നെ 🙏🏻
@Spandhanam-f7z2 ай бұрын
@@kuttanadanbeautyruchi4111അനുഭവം😊
@benazriyaz32602 жыл бұрын
മാഡം വളരെ നന്ദി. ജോലി സ്ഥലത്ത് ഈ ഒരു പ്രശ്നം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ മാനസികമായും ആകെ തകർന്നിരിക്കുന്ന എനിക്ക് എന്തെന്നില്ലാത്ത ഒരു പ്രയോദനമാണ് മാഡത്തിന്റെ ഈ വാക്കകൾ. ദൈവം അനുഗ്രഹിക്കട്ടെ.
@jayakannan19112 жыл бұрын
Nammal ariyatha karyangal ayirikkum koode work cheyyunnavar parasparam parayunnathum nammale vedanippikkunnathum pinne egine ath pariharikkanavum
@Shadow-nb6xf2 жыл бұрын
Imotionaly ഇക്കാര്യങ്ങൾ മനസ്സിനുള്ളിൽ കേറുന്നതാണ് എന്റെ പ്രശ്നം... എത്ര മറക്കാൻ ശ്രമിച്ചാലും കഴിയുന്നില്ല.. ഇടയ്ക്കു ഓർത്ത് ടെൻഷൻ ആയി വിയർക്കും.. So painful 😪
@Themillenialamma2 жыл бұрын
Me too
@thebeautytales47442 жыл бұрын
Me too
@mihlamol61582 жыл бұрын
😔
@lincyraphael99722 жыл бұрын
Me also. Kalyanam kazhinhu 5 years aakaaraayi... Eppozhum enikku husband nte veedaayi mentally accept cheyyaan pattunilla......
@Hosurvlogs9732 жыл бұрын
Ente onnu innale kazhinje ullu.. 2 makkal und 5&1 yr..alenkil mathiyaki pokarnu
@chachootty21042 жыл бұрын
Mam പറഞ്ഞ കാര്യങ്ങൾ അത്രയും കറക്റ്റ് ആണ്. ഞാൻ എന്റെ ജീവിതത്തിൽ ചെയ്തു മുന്നേറിക്കൊണ്ടിരിക്കുന്നു. അത് പക്ഷെ ഞാൻ സ്വയം മനസ്സിലാക്കി പ്രവർത്തിച്ചതാണ്. ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിരുന്നു. ഈ ചെറുത്തുനിൽപ് (നിലനിൽപ് )ഇപ്പോൾ എനിക്ക് അഹങ്കാരി, തന്റെടി,etc. പേരുകൾ നൽകി അവർ എന്നെ ആദരിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ പറയുമ്പോൾ,അതേല്ലോ എന്ന് പറഞ്ഞു ഞാൻ അവരെ നിരുത്സാഹപ്പെടുത്തും. ഇപ്പോൾ ഞാൻ മാത്രമാണ് ഹാപ്പി. കാരണം അവർ ഉദ്ദേശിച്ച സാധനം അങ്ങോട്ട് എന്നിൽ നിന്നും കിട്ടുന്നില്ല. കരച്ചിൽ 🤭🤭🤭🤭🤭🤭🤭🤭🤭🤭
ശരിയായ കാര്യം തന്നെയാണ് ഒരു ബൗണ്ടറി വെക്കേണ്ടത് ആയിരുന്നു എല്ലാ കാര്യവും തുറന്നു പറഞ്ഞു നമ്മളെ മനസിൽ ആക്കും എന്ന് കരുതി പക്ഷേ നമ്മളെ മാനസികമായി തളർത്തി ഒറ്റപ്പെടുത്തി അവഗണിച്ചത് ഒരുപാട് വിഷമം തന്നു ഞാൻ ഇപ്പോ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി ചില വേദനകൾ മുറിവുകൾ എത്ര ശ്രമിച്ചിട്ടും മനസിൽ നിന്നും മായുന്നില്ല കർത്താവേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം
@beenajames92376 ай бұрын
നിന്നെ സൃഷ്ടിച്ച കർത്താവിനു മാത്രമേ നിന്നെ തോൽപിക്കാൻ ആവൂ .... I read this in Bible sometime back. Can’t remember where… I think it’s in book of Job. God bless
@aswathyreena19635 ай бұрын
Trust me it took me years to get over that toxic narcissistic friend but you will reach there dear.....chellapo okke karyaan thoonum appo karyanm but orikalum avr ninnodu cheythathu forgive cheythalum forget cheyyaruthu....be bold be loving towards you dear....enikku oru varsham aayi ethu kazhijittu njan dha eppo eh video kaanunna poolum athu allochichu aanu athine kurichu kooduthal padikaan allathe avale thirichu kettan alla....ennale koodi enikku thooninwhatsapp bkock maatiyalo ennu but no I won't do that they should know we are powerful and we are happy without them even if you are still talking or randomly see that person still.....you are completely fine and happy in your Life ennu abhinayikke enkilum veenam ❤
@anuradha70367Ай бұрын
എന്റെ ചേച്ചിയെ ഓർക്കുന്നു. എപ്പോൾ കാണുമ്പോഴും എന്തെങ്കിലും ഒരു കുത്തുവാക്ക് പറയും. മനസ്സിൽ ഒരു മുറിവുണ്ടാക്കിയാലേ ആൾക്ക് സമാധാനം കിട്ടുള്ളു എന്ന് തോന്നിയിട്ടുണ്ട്.
@Simyats892 жыл бұрын
Comment box വായിച്ചപ്പോൾ എനിക്ക് chiri വരുന്നത് എത്ര പേരാണ് എന്റെ same situation ല്‍ ഉള്ളത്... ഇപ്പോൾ മനസിലായി njan പോകുന്നത് ശരിയായ വഴിയാണ് എന്ന്... Thank you maam and all survivors...
@ajithtech69532 жыл бұрын
Sathym
@ambilysudheer43372 жыл бұрын
Yes
@betterlifewithsumi93262 жыл бұрын
നമ്മുടെ life നമ്മളെക്കാൾ ഇമ്പോര്ടന്റ്റ് ആയ ഒരാളും ഉണ്ടാവരുത്. നമ്മൾ നമ്മളെ സ്നേഹിക്കുക. അപ്പൊ മറ്റുള്ളോർ എന്ത് പറഞ്ഞാലും ഒന്നും undavula
@waitingmydreams48182 жыл бұрын
വെറും തോന്നൽ എല്ലാവരെയും മാറ്റി നിർത്താം. പങ്കാളിയെ എങ്ങനെ മാറ്റി നിർത്തും. സഹിക്കുക തന്നെ 😒
@@waitingmydreams4818 first nammal namukku important kodukkuka apoo baki arenthu paranjalum valiya vedana undavula
@bijinaangel19962 жыл бұрын
Sathyam
@divyasworld22602 жыл бұрын
അമ്മായി അമ്മ ആയാലും ആരു ആയാലും പറയാനുള്ളത് മുഖത്ത് നോക്കി പറയുക, അത് അവിടെ തീരുക, അല്ലാതെ നമ്മൾ അങ്ങോട്ട് മാറിയ ഉടനെ മറ്റുള്ളവരോട് നമ്മുടെ കുറ്റം പറയുന്ന ചില ചെകുത്താൻ പിടിച്ച അമ്മായി അമ്മമാർ ഉണ്ട്, ഞാൻ പിന്നെ ഇതൊന്നും മൈൻഡ് ചെയ്യാൻ പോകാറില്ല, ആരു എന്ത് പറഞ്ഞാലും നമുക്ക് എന്താ, നമുക്ക് ശരിയാണെന്നു തോന്നുന്നത് ചെയ്യുക, മുന്നോട്ട് പോവുക, ആരെയും അനാവശ്യമായി പേടിക്കേണ്ട കാര്യമില്ല
@ammubabu65172 жыл бұрын
Ppp0
@AswaniRithu2 жыл бұрын
Ente mother in law... Nammale kaanumbol nalla reethiyil ulla samsaram... Nammal marikazhinjal ellathakuttam paranjukonduyirikum... Aa oru character manasilakiyapol oru limitil aan nilka ... Ellavarude aduthum.. 🤦♀️
@jomolmanoj54802 жыл бұрын
@@AswaniRithu same character.
@aryavishnu70332 жыл бұрын
Ente ammayi same
@farshashahir2 жыл бұрын
എന്റെയും same... എന്ത് ചെയ്താലും കുറ്റം. ഞാൻ പറഞ്ഞതിന്റെ വിപരീതമാക്കി എല്ലാവരോടും പറയും.
@bhagyaaaa34512 жыл бұрын
എന്റെ അമ്മായിഅമ്മ ഇങ്ങനെ ആണ്. അവരുടെ കൂടെ കുറച്ചു നേരം spend ചെയ്യാൻ പോലും തോന്നില്ല.
Evide father n law and father n law's Mother. Mother n law ❤❤❤❤
@sheeschannel4392 жыл бұрын
Sathyam..purame ullorde adth thenum paalum..but real swabhawam namkke aryu
@divyap61322 жыл бұрын
Endeyum,
@daya-u3i2 жыл бұрын
Enikum undu oru ammaayiamma kuthu vaakku parayaane ariyu
@aniladhanesh2584 Жыл бұрын
Mam പറയുന്നത് വളരെ ശെരിയാണ്. എന്റെ ഹസ്ബൻഡ് ഇതുപോലെ ഒരു കാരക്റ്റർ ആണ് അതുകൊണ്ട് ആരും തലയിൽ കേറില്ല ബട്ട്..... ഞാൻ ഇതിന്റെ ഒപോസിറ്റ് ആണ് സൊ...... ഇത്തരം പ്രോബ്ലെംസ് എല്ലാം എനിക്കുണ്ട്.
Mam പറഞ്ഞത് പോലെ നമ്മെ വേദനിപ്പിക്കുന്നവരെ കുറിച്ച് നമ്മുടെ മസ്നസിൽ വെച്ചിരിക്കുവാനോ, അവരെക്കുറിച്ചു ആരോടും ഒന്നും പറയാതെ യും ഇരുന്നാൽ നമ്മുടെ മനസ്സ് സങ്കടത്തെ ക്കാൾ സന്തോഷം ഉളവാക്കും. 👍👍👍
@dreaminggirl90962 жыл бұрын
Husband ന്റെ വീട്ടിലേക്ക് തിരിച്ചു പോകുന്നതിന്റെ തലേന്ന് രാത്രി കരഞ്ഞു ഉറങ്ങുന്നവർ undo😣
മാം പറഞ്ഞത് ശരിയാണ്... കുറെ ഒക്കെ സഹിച്ചു... അങ്ങനെ ഉള്ള ആൾക്കാരെ അകറ്റി നിർത്തുക.. അവര് പറയുന്നവരെ പോലെ നമ്മളും പറഞ്ഞു തുടങ്ങിയാൽ.. അവരും നമ്മളും തമ്മിൽ എന്താണ് വ്യത്യാസം.. എത്ര അടുത്തവർ ആയാലും സഹായിച്ചവർ ആയാലും അവരെ അകറ്റി നിർത്തുക..
@rajumpeterpeter2185 Жыл бұрын
❤️
@shalini31492 жыл бұрын
Mam paranjathu correct aanu...you are very positive.Aarenthu paranjalum husband support nu undengil kuzhappamilla...pakshe adhilengi life narakamakum.
@KichuAnandhan5 ай бұрын
ആണ് ചേച്ചി സ്വന്തം അമ്മയും അച്ഛനും അനുജത്തിയും ആണ് ഭയങ്കര സങ്കടം തോന്നും
@mezam82002 жыл бұрын
ഇന്നത്തെ ദിവസം മുഴുവൻ upset ആയിരുന്നു.എനിക്ക് വേണ്ടപ്പെട്ടവർ തന്നെ ഗ്രൂപ്പ് ആയിട്ട് കുത്തി വേദനിപ്പിച്ച സമയം മുതൽ ഒരുപാട് കരഞ്ഞിട്ടെ ഉള്ളൂ.njanadya mayittan നിങ്ങളുടെ vidio കാണുന്നത്. Thank you so much
@farshashahir2 жыл бұрын
നിങ്ങളുടെ അനുഭവം എന്താണെന്ന് അറിയില്ല. same അവസ്ഥയിലൂടെ കടന്നു പോയതുകൊണ്ട് മാനസികാവസ്ഥ manassilakkunnu😊.
@kv7282 Жыл бұрын
Very impressive and I was practicing this for a while and it worked. Now it’s my nature…so relaxed and happy..
@sujatharajeev792 жыл бұрын
അനുഭവം ഗുരു..ഒന്നിനും react ചെയ്യാതിരിക്കുക..അപ്പോള്‍ കുത്ത് വാക്ക് പറയുന്നവരുടെ interest പോകും..തിരിച്ച് പറഞ്ഞാല്‍ അവര്‍ക്കു രസം ആകും അവരുടെ energy കൂടും..😁
@abdullamohammad77972 жыл бұрын
Not always Give strong answers If needed
@Hosurvlogs9732 жыл бұрын
Athinoke oru kshma vende😅😂 enik athilla
@archanavr89742 жыл бұрын
Never..... Ende anubhavam vechu njan mindathirikkum aayirunnu. Then no change....after i started to fight that time they stop to fight.
@archanavr89742 жыл бұрын
@@നമഹ exactly
@നമഹ2 жыл бұрын
@@archanavr8974 👍🏻👍🏻👍🏻
@renukamohandas45002 жыл бұрын
Excellent message... will try 👍
@sanvisayusvlog67372 жыл бұрын
Mam,really touched my heart.when u say all these ,I felt that u are telling about my life
@inspiringabiya2 жыл бұрын
എന്റെ ഉമ്മ (അമ്മായി അമ്മ ) ആൾ ഇങ്ങനെയാണ് കുത്തുവാക്ക് പറയയും എന്ത് പറയാനുണ്ടെകിലും മുഖത്തു നോക്കി പറയും മറ്റുള്ളവർക് വേദനിക്കുമോ എന്ന് ആലോചിക്കില്ല. എന്നാലും എന്റെ ഉമ്മയെ ഞങ്ങള്ക്ക് വല്യ ഇഷ്ട്ടമാണ് അവരങ്ങനെയൊക്കെ ആണെങ്കിലും അവർക്കൊരുപാട് നല്ല ഗുണങ്ങളും ഉണ്ട്. ഒന്നാലോചിച്ചാൽ അവരെക്കാൾ കുറ്റവും കുറവും എനിക്കുണ്ടാകും ഞാൻ അവരുടെ പോസിറ്റീവ് സ്വഭാവങ്ങളെ മാത്രമേ ഓർക്കാറുള്ളു അവർ നല്ല ഒരു മനുഷ്യനാണ്.
@ammubaambi58242 жыл бұрын
ഞാനും ഇങ്ങനെ ആയിരുന്നു, കുത്തുവാക്ക് കേൾക്കുമ്പോ ഭയങ്കരമായി കരയും, ബെസ്റ്റ് ഫ്രണ്ട്സിനോട് പറയും, മനസ്സിലെ ഭാരം പോകുന്നവരെ ഫ്രണ്ട്സിനോട് ഇതിനെ കുറിച്ച് പറഞ്ഞോണ്ടെ ഇരിക്കും...... പിന്നെ പിന്നെ ഞാൻ കുത്തുവാക്കുകൾ കേൾക്കുമ്പോ മിണ്ടാതെ റിയാക്ട് ചെയ്യാതെ ഇരിക്കും, അപ്പൊ കുറെ ആയപ്പോ ഇവരുടെ koode ഉള്ള സ്ത്രീ എന്നോട് ചോദിച്ചു നീ എന്താ ഒന്നും മിണ്ടാതെ എന്ന് ഞാൻ എന്തിനാ മിണ്ടുന്നേ ചേച്ചി, പറയുന്നവർ പറഞ്ഞോണ്ട ഇരിക്കും, നമ്മൾ തിരിച്ചു പറയാൻ ഓ റിയാക്ട് ചെയ്യാനോ നിന്നാൽ വലിയ വഴക്കിലെ അവസാനിക്കു പറയുന്നവരുടെ വായിലെ വെള്ളം പറ്റും, അവരുടെ വായുടെ നാറ്റം മാറും അത്രേ ഉള്ളു,,, ഇവർ എന്നെ പറയും തോറും ഞാൻ എന്തേലും പാപം ചെയ്തിട്ടുണ്ടേൽ അതും കുറഞ്ഞു കിട്ടും,,,, പാപങ്ങളുടെ എണ്ണം ചുമ്മാ കുറഞ്ഞു കിട്ടുവാണേൽ അവർ ഇനീം പറഞ്ഞോട്ടെ,,,,, എനിക്ക് സന്തോഷമേ ഉള്ളു എന്ന് പിന്നെ ഇത് വരെ ഞാൻ കേൾക്കേ ഒന്നും പറഞ്ഞിട്ടില്ല ആ സ്ത്രീ
very true mamm... it's a very useful mam..it helped me a lot..lots of love ❤❤❤🎉🎉🎉
@sarigarajesh7682 жыл бұрын
Thank you mam. I saw this video at the correct time in my life 🙏😊
@raisap1827 Жыл бұрын
Mam paranjathu correct anu.. Good message🙏🙏🙏
@dhanyadhanya4312 жыл бұрын
എന്റെ അമ്മായി അമ്മയും. നാത്തൂനും. ഒരു സഹ പ്രവർത്തകയും
@haifakitchenmalappuram2 жыл бұрын
മോട്ടിവേഷൻ ക്ലാസ്സ് എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടു ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് ഞാന് ഒരുപാട് കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും ഒക്കെ കേട്ടിട്ടുണ്ട് കാരണം എനിക്ക് നാലു മക്കളാണ് ഞാനിപ്പോ പ്ലസ് വൺ തുല്യത ക്ലാസിനു പോകുന്നുണ്ട് അപ്പോൾ ചിലരൊക്കെ എന്നോട് പറയാറുണ്ട് നീ എന്തിനാ ഈ സമയത്ത് പഠിക്കാൻ പോകുന്നു ഒന്നുമില്ലേലും നിനക്ക് നാലു മക്കളായില്ലേ ഇനിയിപ്പം അവരെ നോക്കി നിന്നാൽ പോരെ നീയൊക്കെ ഇപ്പോൾ പഠിച്ച കലക്ടർ ആവും ഞാൻ അതൊന്നും ഉദ്ദേശിച്ചല്ല എനിക്ക് ചെറുപ്പത്തിലെ പഠിക്കാൻ വലിയ ആഗ്രഹമായിരുന്നു പക്ഷേ പത്താം ക്ലാസ് കഴിഞ്ഞപ്പോഴേക്കും എന്നെ വിവാഹം കഴിച്ചു വിട്ടു അന്നത്തെ സാഹചര്യം അങ്ങനെയായിരുന്നു ഇപ്പൊ എന്റെ മുന്നിലൊരു അവസരം വന്നപ്പോൾ ഞാൻ അതിനു വേണ്ടി ശ്രമിക്കുന്നു അത്രയേ ഉള്ളൂ പക്ഷേ ചിലര് നോട്ടവും ഭാവം പറച്ചിലും കേൾക്കുമ്പോൾ വല്ലാത്ത സങ്കടം വരും ഇങ്ങനെയുള്ള മോട്ടിവേഷന്‍ ക്ലാസ്സ് കേൾക്കുമ്പോൾ തന്നെ മനസ്സിനൊരു സമാധാനമാണ് നല്ല ക്ലാസ്സ് ആയിരുന്നു👍👍👍
@ansbv19282 жыл бұрын
👏👏
@ansbv19282 жыл бұрын
Ellavareum kond saadhikathath aan ningal cheunnath Padikunnath Athin age oru problm alla
@prafulas73372 жыл бұрын
പറയുന്നവർ പലതും പറയും അതൊന്നു ശ്രദ്ധിക്കാതെ സഹോദരി പഠിച്ച് ഒരു ജോലി സമ്പാദിക്കണം God bless you
@Fathimath1232 жыл бұрын
All the best
@anithajoseph28346 ай бұрын
👍🏼
@deepanarayanan44472 жыл бұрын
Mam paranjathellam sheriyanu.. Pakshe chilarude novikyal sahikyan pattilla.. Appol predhikarichu pokum.. Enik over dheshyam aanu.dheshyam verunnath vishamavum preyasangalum manasil kunnukoodiyath konddanu.. Ath control cheyyan ippol nokkunnu..😢
@annammapunnoose47382 жыл бұрын
My husband is always hurting me. Good suggestions.
@deepthi.k.psanoop96142 жыл бұрын
True
@sreejithsree79782 жыл бұрын
Same 😭
@BlissfulAudioRealmАй бұрын
Same
@aswathiajesh53912 жыл бұрын
Thanks chechi.. Manasikamayi orupad vishamichirikkunna semayath anu njan eth kanunnath.. Chechi paranjath sariyanu.. Ingane try cheyyam..
@rimimathew42222 жыл бұрын
Much needed session mam 👍🏻🥰 Thank you so much ☺️
@lakshmigirishkurup28732 жыл бұрын
🥰
@krishnashtami74242 жыл бұрын
@@lakshmigirishkurup2873 mam how can i contact u
@amalag96922 жыл бұрын
@@lakshmigirishkurup2873 ഒന്ന് കാണാൻ അല്ലെങ്കിൽ വിളിക്കാൻ പറ്റുമോ
@journeywithyaan9936 Жыл бұрын
മേം.. സൂപ്പർ ആയിട്ടുണ്ട് വളരെ correct ആണ് പറഞ്ഞതെല്ലാം.. നമ്മളുടെ സന്തോഷം നമ്മുടെ ദിവസം എല്ലാം ആണ് നഷ്ടം ആകുന്നത്
@jinshachandran44632 жыл бұрын
എന്നെ മാനസികമായി വേദനിപ്പിച്ച കാര്യം വീണ്ടും വീണ്ടും ഓർമ്മ വന്ന് ടെൻഷൻ അടിക്കും എത്ര ശ്രമിച്ചാലും മറക്കാൻ കഴിയില്ല അതോർത്ത് സമാധാനം ഇല്ലാതാവുന്നു. ഒന്നും മറക്കാൻ കഴിയുന്നില്ല അതെന്താ
@Acts642 жыл бұрын
അത് natutal aanu .. Thats happening because it hurt you so much! Solution ithanu..Make peace with it. That happened in the past. Athu think cheythu kondirunnal that is gonna hurt you again. Why do you allow a past occurrence to let you hurt again and again? So plan ahead for the future. Ini angine future il sambhavichal ningal enthu cheyyum ennu plan cheyyuka..
@aswathis89572 жыл бұрын
Enikkum
@GG67072 жыл бұрын
Me tooo.... Ethra marakkan sramichalum athinu patunnilla....
@shifasdreams72372 жыл бұрын
എനിക്കും
@sheela54622 жыл бұрын
ഞാനും അങ്ങനെ ഒക്കെ തന്നെ ആണ്
@sukumarankv5327Ай бұрын
നമ്മെ നയിക്കുന്നവരുടെ അത്മ പകരുന്നു പടരുന്നു ജീവശക്തി പരസ്പരാശ്രയം ചൂക്ഷണ ശക്തികൾ ഒരുമിച്ച് ഐക്യപ്പെട്ട് വൻശക്തി എല്ലായിടവും നിയന്ത്രിക്കുന്നതായി വളരുകയായി അമ്മ മക്കൾ ബന്ധം തകരാതെ തകർക്കാതെ ജീവിച്ച് ജീവനം അത്മവിശ്വാസം സംതൃപ്തിയായി ജീവിക്കുക. അമ്മ തന്നെ ശരണം🙏നമോ നമ:🙏🙏🙏🇮🇳💥🙏 ഋഷി യോഗി മുനി മഹർഷി വിദ്യ പഠന ഗവേഷണ സേവക സേവന നമ്മെ നയിക്കടെ നയിച്ചിടട്ടെ. ജയിക്കട്ടെ🙏🇮🇳🙏💥
@athiraanu99912 жыл бұрын
ചില കാര്യങ്ങൾക്ക് sudden reaction നല്ലതാണ്. അഹങ്കാരികൾക്ക് നല്ല ചുട്ട മറുപടി കൊടുക്കണം.
@krishnapriyaer25422 жыл бұрын
💙💙💙Really Motivating!!!💙💙 Thank you for this Video.. Keep posting and Keep inspiring💙💙
@riyathomas25942 жыл бұрын
Thank-you so much Dear.
@susangiji57747 ай бұрын
നിങ്ങൾ പറഞ്ഞ രീതിയിലുള്ള ഒരു മാനസികാവസ്ഥ ആയിരുന്നുഎങ്കിൽ എന്നെ ഞാൻ രക്ഷപ്പെട്ട നെ
@umak68102 жыл бұрын
Very true forgot, avoid and engage with our duty and responsibility
@Honeybees5502 жыл бұрын
Thankyou, this advice is very valuable for me
@ptpunnoose35582 жыл бұрын
Imotionally നമ്മൾ ഒന്നും ഉള്ളിലേക്ക് എടുക്കാതിരിക്കുക... ഇത് ഞാൻ പണ്ടേ ചെയ്യുന്ന കാര്യം ആണ്... So നമ്മളെ ഒന്നും ബാധിക്കാറില്ല... 👍👍
Thanks for ur valuable speech mam♥️👍.And i have subscribed your channel to... wating for more vediozz..
@divyalekshmyr16092 жыл бұрын
Thanks a lot ma'am.. please upload this type of another video..it is very useful
@lakshmigirishkurup28732 жыл бұрын
Sure👍
@divyalekshmyr16092 жыл бұрын
@@lakshmigirishkurup2873 thank you ma'am 😊💕
@resmimahesh86062 жыл бұрын
Mam paranjathu correct anu thank you mam
@bhagavathymohan31886 ай бұрын
Thank yoy so...... Much. Very nice topic😊
@lijimathew48382 жыл бұрын
Never adjust or never ask opinions to unwanted people; life would be beautiful 😻; as u said - keeping boundaries🤞, ath adhyame practice cheytha athrayum nallath. We are not here to impress everyone in this world
Please give examples from your experiences, like how you responded and not reacted, these are just statements, there are many like me who doesn't know the difference between response and reaction, so please give example. Also how to set personal boundary between husband and wife if wife or husband is financially dependent on the other person. How to say to other person do not come into my space ? Waiting for your reply.
@lakshmi37442 жыл бұрын
Kudos to the question, waiting for the reply
@aswathianil98852 жыл бұрын
Chechi thank u so much it really works to avoid problems
@shyamlinv75532 жыл бұрын
ithu kettappol mindinu oru samaadanam thonnunnu..thank u mam..
@nidhisujith80462 жыл бұрын
Ma'am paranja 2nd point kond swayam vedanikunna aalanu Njan. I will try to practice these steps.
@aanavina97822 жыл бұрын
12അയല്പക്കം ഉണ്ടെങ്കിൽ 2പേര് ഇത്തരക്കാർ ആയിരിക്കും.ഒരിക്കലും ഇവരെ എന്റർടൈൻ ചെയ്യാതെ നോക്കുന്നതാ നല്ലത്.ബാക്കി 10പേര് മതി എന്നു വയ്ക്കുക. സീരിയസ് ആയൊരു നോട്ടം കൂടി പുഞ്ചിരിക്കിടയിൽ കാണിക്കുവാൻ പ്രാക്റ്റീസ് ചെയ്യുക.ഒരു ഒറ്റ നോട്ടം മതിയാവണം ഇത്തരക്കാരെ ഒതുക്കാൻ 👍
@Anna-lg8hw2 жыл бұрын
You are absolutely correct ! Keep awakening
@sindhusindhu6042 жыл бұрын
എന്റെ അമ്മായിഅമ്മ അവര് ചത്താലേ അവരുടെ കുറ്റം പറച്ചില് തീരു മടുത്തു ചില സമയം ചത്താലോ എന്ന് വിചാരിച്ചു പോകും
@aparnathulaseedharan2582 жыл бұрын
Thank you ma'am 😍
@devanjana45802 жыл бұрын
Niglude makkalude bhagyam anu mam 👏🏻👏🏻👏🏻
@divyadevadas48512 жыл бұрын
Exactly right 👍
@preethavp81182 жыл бұрын
So inspirational mam...thanks to relax my mind
@ssunitha43912 жыл бұрын
Very good speech
@princystephan35022 жыл бұрын
Thank u so much mam for this video. Bcz i m facing this situation right now
@asherammaworld5 ай бұрын
ഇപ്പോൾ എന്റെ അയൽക്കാർക്ക് വേണ്ടി ഞാൻ ഇത് കാണുന്നു അവരാണ് ഏറ്റവും വലിയ പീഡനങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്
@simiphilip8206Ай бұрын
Same avastha
@neelujosekutty95812 жыл бұрын
Thank u maam your vedio is very helpful for me ❤️
@akshay79372 жыл бұрын
Mam നമ്മുടെ കുട്ടികളുടെ മുന്നിൽ വച്ചു ചെറിയ കാര്യത്തിന് ആയാലും തർക്കിക്കരുത് എന്നു പറഞ്ഞാൽ നടക്കുന്നില്ല. ആ situationil അമ്മ എന്ന നിലക്ക് എങ്ങനെ husband ആയാലും നമ്മുടെ parents ആയാലും നമ്മൾ പെരുമാറണം. Please reply 🙏
@lakshmigirishkurup28732 жыл бұрын
Will do a video abt it
@shalusubair45692 жыл бұрын
Ma'am paranjath correct aanu react cheyyathe irikunnatha nallath. Ente lifil enne orupad vedhanipikuna kuthuvak paranja situations oke njan silent aayirunu. kure karanju but naalukalk ippuram aa paranjavark athe nanayathil daivam thirichadi koduthu athum ente kanmunpil. Enne paranja oronninum. Appol njan samadhanichu ann njan athinu react cheythirunel kuranj poyene enn orthu.