നമ്മളൊന്ന് |Communal Harmony Song |Dr.Koya kappad |Niyas Kanthapuram |Shammas Kanthapuram

  Рет қаралды 82,175

Kappad Kalakendram

Kappad Kalakendram

Жыл бұрын

📲To join our whatsapp group👇
chat.whatsapp.com/G0VoS3Nnq14...
Facebook 👇
/ usthadkoyakappad
Instagram 👇
dr.koyakapp...
📞8086965894
☺️Please do Subscribe and Hit the Bell🔔 icon to support our efforts and to receive all new video Notifications..💗
🔔Subscribe
/ kappadkalakendrahttps:

Пікірлер: 192
@ahkahk6686
@ahkahk6686 11 ай бұрын
*ഇത്തരം സൗഹൃദ ഗാനങ്ങളുടെ പ്രാധാന്യം ഏറ്റവും അനിവാര്യമായത് ഹിന്ദിയിലും മറ്റു ഉത്തരേന്ത്യൻ ഭാഷകളിലും ആണ്. അത് രാജ്യത്തിന് വേണ്ടി ചെയ്യുന്ന വലിയ ധർമ്മസമരം ആകും. ശ്രമിക്കുമെന്ന് കരുതട്ടെ..*
@ahkahk6686
@ahkahk6686 11 ай бұрын
*ഇത്തരം ഗാനങ്ങളുടെ പ്രാധാന്യം ഏറ്റവും കൂടുതലുള്ളത് ഹിന്ദിയിലും മറ്റു ഉത്തരേന്ത്യൻ ഭാഷയിലുമാണ്.... ശ്രമിക്കുമെന്ന് കരുതട്ടെ..*
@o.sunnikrishnan5042
@o.sunnikrishnan5042 11 ай бұрын
ഒരു നാട്ടിൻ മക്കൾ നാം ഒരു ഞെട്ടിൻ പൂക്കൾ നാം കലഹങ്ങൾ പിന്നെയെന്തിന്??......❤❤❤❤ ഗംഭീരം മാഷേ ❤❤❤
@AbduRahman-kv6ux
@AbduRahman-kv6ux 10 ай бұрын
3:55
@AbduRahman-kv6ux
@AbduRahman-kv6ux 10 ай бұрын
@shafeeqn9590
@shafeeqn9590 11 ай бұрын
ഈ പാട്ട് ചെറുപ്പം മുതൽ കേൾക്കുന്നതാണ് .എത്ര കേട്ടാലും മതിവരില്ല അത്രക്കും അർത്ഥമുണ്ട് ഓരോ വരികൾക്കും
@jafarsadiq8639
@jafarsadiq8639 11 ай бұрын
1:13 എന്തെന്നറിയില്ല ഈ സീൻ കണ്ടപ്പോൾ മനസ്സ് വല്ലാതെ കുളിർത്തു പോയി😊
@shaheed9872
@shaheed9872 11 ай бұрын
സത്യം പറയാലോ എത്ര തവണ കേട്ടു എന്ന് അറിയില്ല അത്രക്ക് രസമുണ്ട് കേൾക്കാൻ നിയാസിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല മാഷാ അല്ലാഹ് 👍👍👍🌹🌹🌹
@jafarsadiq8639
@jafarsadiq8639 11 ай бұрын
Masha allah എന്നെന്നും ഈ സൗഹാർദം നിലനിർത്തട്ടെ.. 💚
@Eureka_C_spot
@Eureka_C_spot 11 ай бұрын
അന്നും പല മതമുണ്ടാർന്നേ.. അതിനപ്പുറം അൻപുണ്ടാർന്നെ.. ആ നാടിനെ കണ്ടവരുണ്ടോ.. എങ്ങോട്ടതു പോയി അറിവുണ്ടോ.. ആ നാട് മരിച്ചേ പോയോ അത് വെറുമൊരു കനവായോ.. ❤️
@Anas.A.R99
@Anas.A.R99 9 ай бұрын
Assalamualaikum 🤲 usthad ♥️🇸🇦🇸🇦❤
@zeenathrafeeqmpzeenathrafe5091
@zeenathrafeeqmpzeenathrafe5091 11 ай бұрын
മാഷാ അള്ളാഹ്...... എല്ലാർക്കും ഒരുപോലെ കേൾക്കാൻ കഴിയുന്ന ഒരു സോങ്. 👍👍👍.. അള്ളാഹു ഇനിയും ഉയർച്ചയിൽ എത്തിക്കട്ടെ. ആമീൻ 🤲
@Anas.A.R99
@Anas.A.R99 9 ай бұрын
I,, ❤ My INDIA 🇮🇳🇮🇳♥️♥️♥️
@jamaludheenkarakkad8688
@jamaludheenkarakkad8688 11 ай бұрын
അൽഹംദുലില്ലാഹ്.ഹൃദയംകുളിർക്കുന്നവരികൾ.സൂപ്പർ.ആലാബനം.അള്ളാഹുനമ്മുടെരാജ്യം.മതസൗഹാർധതിലായ്നിലനിർതട്ടെ.അമീൻ.യാറബ്ബൽ.ആലമീൻ❤❤❤
@jameelasulthan7047
@jameelasulthan7047 11 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
@user-fn3ej4fy8w
@user-fn3ej4fy8w 11 ай бұрын
🤲🥰❤️💚🌹🤍👏
@muhammadmuhammad2304
@muhammadmuhammad2304 11 ай бұрын
❤❤❤❤❤️❤️
@shameerkpoyil3474
@shameerkpoyil3474 11 ай бұрын
ഇന്നത്തെ മതത്തിൻ്റെ പേരിൽ വംശീയ ഉന്മൂലനം സംകികൾ നടപ്പാക്കുമ്പോൾ ഇത്തരം നന്മ പറയുന്ന വരികളും നല്ല സീനും മാതൃകാപരം.❤❤അഭിനന്ദനങ്ങൾ അണിയറ ശിൽപികൾക്ക്..
@HarispvPv
@HarispvPv 11 ай бұрын
. ഞാൻ മദീനയിൽ നിന്നും കേൾക്കുന്ന
@MidlajThiruvambady
@MidlajThiruvambady 11 ай бұрын
Lyrics Available Thirunabi Madh Lyrics App💚
@maharoofali6953
@maharoofali6953 11 ай бұрын
👍 കുറെ തവണ കേട്ടു
@mohammadmustufa4856
@mohammadmustufa4856 8 ай бұрын
Mashallah super👍👍👌👌😊
@ahkahk6686
@ahkahk6686 11 ай бұрын
*ഇത്തരം സൗഹൃദ ഗാനങ്ങളുടെ പ്രാധാന്യം ഏറ്റവും അനിവാര്യമായത് ഹിന്ദിയിലും മറ്റു ഉത്തരേന്ത്യൻ ഭാഷകളിലും ആണ്. ശ്രമിക്കുമെന്ന് കരുതട്ടെ..*
@fazpa8963
@fazpa8963 11 ай бұрын
അബൂദാബിയില്‍ നിന്നും കേള്‍ക്കുന്നു.. ഇപ്പോള്‍ ഇവിടെ മാളില്‍ (മദീനത്ത് zayidil)ദേശീയ പതാകയുടെ കേക്ക് മുറിക്കാന്‍ വെച്ച് , അതിനു ചുറ്റും ആളുകള്‍ ഒരുപാട് കൂടി നില്‍ക്കുകയും, ചെറിയ ചെറിയ ദേശീയ പതാക പിടിച്ച് ഫോട്ടോ എടുക്കുകയും ചെയ്യുന്നു.. ഓടിയൊ സോങ്ങും തകര്‍ക്കുകയാണ്.. ഈ മണ്ണില്‍.. UAE യില്‍.. അഭിമാനം എന്‍റെ ഇന്ത്യ..❤❤❤ നമ്മുടെ ഇന്ത്യ .. ❤❤❤ JAZAKALLAH KHYR....
@saifudheenfazily8775
@saifudheenfazily8775 11 ай бұрын
വർത്തമാന കാലത്ത് അനുയോജ്യമായ പ്രമേയം. അവതരണവും, എല്ലാം സൂപ്പർ ആയിട്ടുണ്ട്.
@yusafchakkala6550
@yusafchakkala6550 11 ай бұрын
നല്ല വോയിസ്‌ സൂപ്പർ ട്യൂൺ നൈസ് വീഡിയോ കിടിലൻ വരികൾ ❤❤❤
@latheefmudikkode1934
@latheefmudikkode1934 11 ай бұрын
എൻ്റെ ചെറുപ്പത്തിൽ ഈ പാട്ട് കേൾക്കുമ്പോൾ ഞാൻ കരുതിയിരുന്നു എന്തിനാ ഇങ്ങനെ ഒരു പാട്ട് ഇവിടെയാണ് ഇങ്ങിനെ കലഹങ്ങൾ ഉള്ളത് എന്ന് എന്നൽ ഇപ്പൊൾ അങ്ങിനെയല്ല ഇപ്പൊൾ ഈ പാട്ടിന് ഓർപട് പ്രാധാന്യം ഉണ്ട് സഹചര്യം അങ്ങിനെയാണ് വർത്തമാന കാലത്ത് അനുയോജ്യമായ പാട്ട്
@hidmathussunna..9435
@hidmathussunna..9435 11 ай бұрын
അമ്മോച്ചനും പുതിയാപിളയും കലക്കി❤
@economicworldacadami1280
@economicworldacadami1280 11 ай бұрын
❤️
@user-gp7wq7uc3d
@user-gp7wq7uc3d 11 ай бұрын
എനിക്ക് ഇഷ്ട്ടപെട്ട ഒരു പാട്ടായിരുന്നു 18 വർഷം മുനെ ഞാൻ 9 ക്ലാസിൽ ആയിരുന്ന പോൾ കേട്ടതാണ് ഞാൻ എന്റെ മക്കൾക് പാടി കെടുകാറുണ്ടായിരുന്നു യു റ്റു വിൽ അടിച്ച് നോക്കാറുണ്ടായിരുന്നു കിട്ടിയിരുന്നില്ല ഇപോൾ കേൾക്കാൻ സാദിച്ചദിൽ വളരെ സന്തോശം❤❤❤❤❤❤❤❤❤❤❤❤❤
@SaidSaid-dl9rd
@SaidSaid-dl9rd 11 ай бұрын
Kadanagal theeratha old song orupad varshangal mub
@irfanmusthafa4316
@irfanmusthafa4316 11 ай бұрын
We the people of India ❤🇮🇳🇮🇳
@abdulshukoor1100
@abdulshukoor1100 11 ай бұрын
All the best
@ajwamedia2434
@ajwamedia2434 11 ай бұрын
പൊളി
@rishadff6368
@rishadff6368 11 ай бұрын
മാഷാഅല്ലാഹ്‌. അല്ലാഹുവേ നമുക്ക് എല്ലാവർക്കും ആഫിയത്തും ള്ള ദീർഘായുസ് നൽകണേ അല്ലഹ്. ആമീൻ യാറബ്ബൽ ആലമീൻ 😂😂😂😂
@zrvibes2720
@zrvibes2720 11 ай бұрын
Use headphones 🎧💕
@user-ky4vd9hy2u
@user-ky4vd9hy2u 10 ай бұрын
Aha enth nalla pat
@Kammad134
@Kammad134 11 ай бұрын
👏👏👏👏👏👍👍👍👍👍👍
@ptvlog6474
@ptvlog6474 11 ай бұрын
അടിപൊളി ആയിട്ടുണ്ട് 🙏
@maroofamanshariyya9039
@maroofamanshariyya9039 11 ай бұрын
Wow ....Masha Allah..... 🌹🌹🌹
@SubairK-fr2jv
@SubairK-fr2jv 11 ай бұрын
ഒരുമയോടെ എന്നും നിലനിൽക്കട്ടെ
@AboobackerSiddheeque
@AboobackerSiddheeque 11 ай бұрын
M❤❤❤❤
@abdullathhef167
@abdullathhef167 11 ай бұрын
Masha allah😊
@abdulkader8919
@abdulkader8919 11 ай бұрын
അബ്ദുൽ ഖാദർ m. V. അല്ലൂർ മാഷാ allah ❤❤❤നാട്ടിൽ നന്മകൾ വിളയട്ടെ... തിന്മ നശിക്കട്ടെ ❤❤❤നിങ്ങളുടെ ഈ കൂട്ട് കെട്ട് എന്നും ഇത് പോലെ വിജയിക്കട്ടെ ❤❤❤
@mohammadmustufa4856
@mohammadmustufa4856 11 ай бұрын
Mashallah super👍👍👍👍
@أويس-م3م
@أويس-م3م 11 ай бұрын
Superrrr❤
@user-jp9uk6pu2y
@user-jp9uk6pu2y 11 ай бұрын
❤❤❤❤
@junaidafathima7902
@junaidafathima7902 11 ай бұрын
❤❤❤
@ShafiKollam-so5zf
@ShafiKollam-so5zf 11 ай бұрын
Supper song .Masha allah.dr koya usthad,niyas,shammas ❤❤❤
@safwant.k4797
@safwant.k4797 11 ай бұрын
❤❤❤MASHAALLAH ❤❤❤
@ishalnilavunisamudheen1811
@ishalnilavunisamudheen1811 11 ай бұрын
🤲MASHA ALLAH🤲
@laladrawing3164
@laladrawing3164 11 ай бұрын
❤❤❤❤❤❤❤❤
@RasheedAhsaniAlbari
@RasheedAhsaniAlbari 11 ай бұрын
മാഷാഅല്ലാഹ് 💞
@abdulhaseebtp786
@abdulhaseebtp786 11 ай бұрын
Masha allah ... 😍😍
@yoonusirshadi186
@yoonusirshadi186 11 ай бұрын
മാഷാഅല്ലാഹ്‌
@raseenafaisal208
@raseenafaisal208 11 ай бұрын
Ma shaa allah ❤🎉
@AyshaAysha-oe5jh
@AyshaAysha-oe5jh 11 ай бұрын
Ma Sha Allah
@iqbalkandoth7698
@iqbalkandoth7698 11 ай бұрын
Suuuper ❤️🌹
@BasheerVellarakad
@BasheerVellarakad 11 ай бұрын
❤we the people of India. കലഹങ്ങൾ പിന്നെയെന്തിന്...
@BinthHameed752
@BinthHameed752 11 ай бұрын
Maa shaa allah 😍
@AbduljabbarR-bf7hf
@AbduljabbarR-bf7hf 11 ай бұрын
Masha allha Awesome
@fasalakode4981
@fasalakode4981 11 ай бұрын
മാഷാഹ് അള്ളാഹ്
@ayishafarhana7354
@ayishafarhana7354 11 ай бұрын
Masha allah❤️
@HRK615
@HRK615 11 ай бұрын
Masha allah
@shahidgangolli3948
@shahidgangolli3948 11 ай бұрын
Masha allah idan manushythwam❤❤❤❤❤❤❤❤ mankind respected
@hamdasaleena7064
@hamdasaleena7064 11 ай бұрын
Mashallah supersong❤❤
@PonnuPonnu-gp3uu
@PonnuPonnu-gp3uu 11 ай бұрын
Mashaallah👌
@nihad1042
@nihad1042 11 ай бұрын
Masha Allah മനോഹരം
@janees915
@janees915 11 ай бұрын
അടിപൊളി ഗാനം🎉🎉🎉
@ayshamuhammed7072
@ayshamuhammed7072 11 ай бұрын
മാ ഷാ അല്ലാഹ്. എത്ര കേട്ടാലും മതിവരില്ല. നല്ല അർത്ഥവത്തായ സോങ്. 🤍👌🏻👌🏻
@abdulsaleemirshadimarutham6293
@abdulsaleemirshadimarutham6293 11 ай бұрын
Mashallah super song🎈🎈🎈
@nuhmannilgiri3172
@nuhmannilgiri3172 11 ай бұрын
മനോഹരമായ വരികളും ആലാപനവും... ✨️
@sinanmuthmon5972
@sinanmuthmon5972 11 ай бұрын
Mashallha😊
@muhammedsafvan.k9352
@muhammedsafvan.k9352 11 ай бұрын
Mashaallaaah ❤
@sinsiyashafi348
@sinsiyashafi348 11 ай бұрын
Ma sha allah😍😍sooopper
@user-gg3xc1ol6z
@user-gg3xc1ol6z 11 ай бұрын
Masham allah
@dazzlemedia4181
@dazzlemedia4181 11 ай бұрын
👍👍👍
@fathimathaslahavpu
@fathimathaslahavpu 11 ай бұрын
ما شاء الله
@kadarpc2173
@kadarpc2173 11 ай бұрын
Mashallah super ❤❤❤
@noushadmohd8148
@noushadmohd8148 11 ай бұрын
മാഷാ അല്ലാഹ്, അൽഹംദുലില്ലാഹ്, ബറക്കല്ലാഹ്, ജെസ്‌സാക്കല്ലാഹ്
@mubarakmub351
@mubarakmub351 11 ай бұрын
Maashaa allaah..
@ajuasna3611
@ajuasna3611 11 ай бұрын
Mashaallah👍
@samadkt6669
@samadkt6669 11 ай бұрын
Ethra santhosham nalla pattu
@hn9837
@hn9837 11 ай бұрын
ماشاء الله 🌹🌹🌹🌹
@ummuhanihadiya8058
@ummuhanihadiya8058 11 ай бұрын
കലഹങ്ങൾ പിന്നെയെന്തിന്...❤
@kappadmajeed5287
@kappadmajeed5287 11 ай бұрын
👍💚👌💚mashaallah 💚
@swafvanmampad1472
@swafvanmampad1472 11 ай бұрын
മനുഷ്യൻ മതസൗഹാർദ്ദം സ്നേഹം ഇവിടെ പൂർത്തിയായിരിക്കുന്നു... വരികളിൽ
@AB-xy9rz
@AB-xy9rz 11 ай бұрын
Masha Allah
@muneerv5717
@muneerv5717 11 ай бұрын
Allhamdullillah ദുആയിൽ ഉൾപ്പെടുത്തനം
@haseenamoideenhaseenamoide5241
@haseenamoideenhaseenamoide5241 11 ай бұрын
Mashaallah
@nouchumm5122
@nouchumm5122 11 ай бұрын
നല്ല വരികള്‍ ❤❤❤ great
@fathimact2404
@fathimact2404 11 ай бұрын
മാഷാ അല്ലാഹ് 😘😘😘❤❤
@shazsheri8266
@shazsheri8266 11 ай бұрын
Masha allah jizakallah khair Aameen ya rabbul Aalameen
@experiencelearning8405
@experiencelearning8405 11 ай бұрын
God bless...❤❤❤
@Muhammed-pn1cm
@Muhammed-pn1cm 11 ай бұрын
അൽ ഹംദുലില്ലാ നല്ല പാട്ട് അള്ളാഹു ബർത്തത്ത് ചെയ്യട്ടെ
@yaseenrazakv7463
@yaseenrazakv7463 11 ай бұрын
മനുഷ്യൻ പ്രമേയമാവുന്നു 🤍
@habeebanaseef9841
@habeebanaseef9841 11 ай бұрын
ما شاء الله Adipoli 🙌🌹
@a.manvarbaqavialnedu999
@a.manvarbaqavialnedu999 11 ай бұрын
❤❤
@sirajkappad467
@sirajkappad467 11 ай бұрын
🌹🌹
@hafizvengara1227
@hafizvengara1227 11 ай бұрын
ماشاءالله 🎉
@noufalnoupa6167
@noufalnoupa6167 11 ай бұрын
Mashallha
@foulath786
@foulath786 11 ай бұрын
ماشاء الله 👍
@muhammedbahis9772
@muhammedbahis9772 11 ай бұрын
😍😍😍😍
@aneeshay9149
@aneeshay9149 11 ай бұрын
Mashallah 🥰
@fathima425
@fathima425 11 ай бұрын
👍
@navasoruvingal5026
@navasoruvingal5026 11 ай бұрын
Super❤
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН
No empty
00:35
Mamasoboliha
Рет қаралды 10 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 11 МЛН
Koya Kappad | Rifayi Ratheeb | Al Madeena Manjanady Silver Jubilee
1:50:00
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 44 МЛН