അരികിൽ വരട്ടെ റസൂലേ, അഴകിൽ ഞാനും തൊടട്ടെ റസൂലേ |ഇലൽ ഹബീബ് | SUHAIL FAIZY | ilal Habeeb | Baqavi Song

  Рет қаралды 210,913

Rain Tunes Songs

Rain Tunes Songs

Жыл бұрын

Lyrics
: Noushad baqavi
Singers : SUHAIL FAIZY
Audio Mixing : AMEEN CHEEKODE
Studio : ZAHRAN KIZHISSERY
Camera : ASHIF AMARIYIL
Editing : MUFAZIL PANAKKAD
Special Thanks : Kamala Surayya Abaya World
Ilal Habeeb Song Lyrics
......................
പാപം നടന്ന് തീർത്തൊരീ..
പാദം തിളങ്ങുമെന്നിനീ..2
പരിപാലകൻ്റെ സെയ്യിദീ ..
പരിഹാരമൊന്ന് താ നിധി 2
പുന്നാരമേ...
എൻ്റെ പൊൻതാരമേ...2
പാപിയെത്തുമ്പോൾ പെയ്തിടേണേ
പാപമിരുളെല്ലാം മാറ്റിടേണേ...
കണ്ണുകൾ സമ്മാനം തന്നവനള്ളാഹ്...
കാഴ്ചകളെല്ലാം ഹറാമല്ലോ..
കണ്ണുനീർ കൊണ്ട് കഴൂകിടാമള്ളാഹ്..
കാട്ടിട്ടുമോ നബിയാം സ്നേഹമുല്ലാ..
മാനസം പൊട്ടി തളർന്ന് വീണിടാം..
മദ്ഹുകകളഴുതി കുഴഞ്ഞിരുന്നിടാം
മതിവരുവോളം കളിച്ച് പോയി ഞാൻ
മദദിന് വേണ്ടി പിടച്ചിടുന്നു ഞാൻ
അല്ലാഹ്
അള്ളാഹ് ഇരുളാർന്ന ഹൃദയിത്തിലെന്നാ
അള്ളാഹ് ഇരുലോക
ഗുരുവേ തരുന്നാ
അള്ളാഹ്...ഇഴ വീണ
മണിവീണയെന്നാ..
അള്ളാഹ് ഇടറാതെ പാടുന്ന
തെന്നാ..
ഉള്ളിൽ മദീനാ എൻ
ഉലകം മദീനാ..
ഉയിരും മദീനാ എൻ
ഉയരം മദീനാ
ഉന്നം മദീനാ.ഇശ്ഖ്
ഉദിരുംമദീനാ എൻ
ഉണർവ്വും മദീന രാവ്
ഉറങ്ങാത്ത സീനാ
അനുവാദമില്ലാതെ മാറി...
അന്ന്
അറിവിൻ്റെ ബഹ്റാം..ബുഖാരി.
അറിയുന്നു ഞാനാ..അദബിൻ്റെ ആഴം
അവിടം വരാനായ്
അകതാരിൽ മോഹം
അരികിൽ വരട്ടേ റസൂലേ
അഴകിൽ ഞാനും തൊടട്ടേ ഹബീബേ
ആട്ടിട്ടകലം വിടല്ലേ..നസ്വീബേ
അസ്സലാമു അലൈകയാ ഹബീബീ..4
നോട്ടം ലഭിക്കാതെ ഇബ്ലീസും ഒരുമിച്ച്
ഞാനും കഴിഞ്ഞെന്നാൽ..
നേട്ടം വരിക്കാതെ ദുനിയാവിൽ കൊതിവെച്ച് ഞാനും മരിച്ചെന്നാൽ
ആഴം നിറഞ്ഞ കുണ്ട് പള്ളിക്കാട്ടില്
ആരാരും കൂട്ടിനെത്തിടാത്ത വീട്ടില്..
യാ..നബീ കൂട്ടുവാ..
യാറസൂൽ കൂട്ടുവാ..
അതിനർഹനല്ല അറിയാം
അതിമോഹം കൊണ്ട് പറയാം
അതിനായി ഹുബ്ബിലലിയാം
അതിലെന്റെ ജീവൻപകരാം
യാ..നബീ.. അസ്സലാം
ഉമറിൻ്റെ ധീര പ്രണയം
ഉടലിന്ന് മേലെ വരണം
ഉയിരേകിയേകി കൂടെനിന്ന് മൗത്നേടണം
അള്ളാഹുവിൻ്റെ നൂർ കൊണ്ട്
വന്ന തിങ്കള്..
എല്ലാ പടപ്പുകൾക്കും വേണ്ടി വന്ന
തങ്ങള്..
വല്ലാതെ ഇഷ്ടം കൂടി ഇന്ന് പാടി ഞങ്ങള്..
എല്ലാ ഇരുട്ടിലും നമുക്ക് കൂട്ട്
നിങ്ങള്..
....................................................

Пікірлер: 374
@Noushad_baqavi_official
@Noushad_baqavi_official Жыл бұрын
അസ്സലാമു അലൈക്കും ഹൃദയംതുറന്ന് കേൾക്കൂ... സ്വലാത്ത് ചൊല്ലൂ... ദുആ മറക്കല്ലേ...
@fathimathushana1211
@fathimathushana1211 Жыл бұрын
Wa alaikumussalam In sha Allah ❤
@almubarah.
@almubarah. Жыл бұрын
Wa a'laikumussalam 🤝 In sha Allah 🤍🥹
@chekkischekki5388
@chekkischekki5388 Жыл бұрын
Walaikumassalam....❤.....inshallah😊
@maimoonath3607
@maimoonath3607 Жыл бұрын
إن شاء الله
@rasmiyamk9693
@rasmiyamk9693 Жыл бұрын
وعليكم السلام ورحمة In sha allah 🤲🏻🥰🥰
@jamsheefidhafasal4157
@jamsheefidhafasal4157 Жыл бұрын
മാഷല്ലാഹ് ഉസ്താതിന്റെ പാട്ടുകൾ ഏറ്റവും കൂടുതൽ പാടാൻ ഭാഗ്യം ലഭിച്ച സഹോദരനെ അല്ലാഹു ധീർഗായുസ് ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബൽ ആലമീൻ
@abeenashanu567
@abeenashanu567 Жыл бұрын
Masha അല്ലാഹ്
@ckjuwariya635
@ckjuwariya635 Жыл бұрын
Aameen
@FarsanaFarsana-ig4me
@FarsanaFarsana-ig4me Жыл бұрын
Aameeen
@nihad539
@nihad539 Жыл бұрын
Ameen
@rahmathrahmath6704
@rahmathrahmath6704 Жыл бұрын
Ameen
@KL-kn5ce
@KL-kn5ce Жыл бұрын
ഹൃദയത്തെ ഇങ്ങനെ പിടിച്ചിരുത്താൻ പറ്റുന്ന വരികൾ ഒരു യഥാർത്ഥ മുഹിബ്ബിന്റെ തൂലികയിൽ നിന്നല്ലാതെ വരില്ല ,, 😍 ബാഖവി ഉസ്താദ് ❤️
@riyy.aeh.
@riyy.aeh. 11 ай бұрын
എനിക് ഏറ്റവും ഇഷ്ടമാണ് എന്റെ മൂത്ത നബിയെ...❤❤❤ കാണിച്ച് തരണോ നാഥാ ആ മദീന😢😢😢
@al-madeena6841
@al-madeena6841 Жыл бұрын
പ്രിയ ഉസ്താദ് ന്റെ വരികൾ... പ്രിയ suhail faizy ഉസ്താദിന്റെ ശബ്ദവും അടിപൊളി... 🤩🤩
@user-qz9vq5vt9r
@user-qz9vq5vt9r Жыл бұрын
ബാഖഫി ഉസ്താദിന്റെ ഓരോ വരികളും ഹൃദയത്തിൽ കൊള്ളുന്ന വരികളാണ് എനിയും ഒര് പാട് മദ്ഹ് ഗാനങ്ങൾ എഴുതാനും പാടാനും അള്ളാഹു തൗഫീക്ക് നൽക്കട്ടെ
@rasheedapa1489
@rasheedapa1489 Жыл бұрын
മാഷാ അള്ളാ മാഷാ അള്ളാ എത്ര കേട്ടാലും മതിവരില്ല മനോഹരമായി പാടി നൗഷാദ് ബാഖവിയുടെ പാട്ടുകൾ കൂടുതൽ പാടാൻ ഭാഗ്യം ലഭിച്ച മോനാണ് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ എഴുതിയ ഉസ്താദിനും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു നൽകുമാറാകട്ടെ ഇനിയും നല്ല പാട്ടുകൾ എഴുതുവാനും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടാകട്ടെ
@mubeenaag2993
@mubeenaag2993 11 ай бұрын
അവസാനം മരിക്കുന്ന സമയം പച്ച കുബ്ബ കണ്ട്...💔 സ്വലാത്ത് ചൊല്ലി പുഞ്ചിരി തൂകി ശ്വാസം നിലച്ചെങ്കിൽ...😥ഇതിനേക്കാൾ ഭാഗ്യം ഈ ഭൂമിയിലുണ്ടോ..!🤲🤲 صلى الله على محمد صلى الله عليه وسلم 🤍🌹💚
@RASHID_CALICUT.
@RASHID_CALICUT. Жыл бұрын
ബാഖവിഉസ്താന്റെ മദ്ഹ് പൂക്കുന്ന വിരലിലുമ്മ. 😘💕
@Noushad_baqavi_official
@Noushad_baqavi_official Жыл бұрын
❤️❤️❤️❤️❤️❤️❤️
@kadheejaurmi8272
@kadheejaurmi8272 6 ай бұрын
Masha allah ❤😍
@Svpmedia
@Svpmedia Жыл бұрын
Mashaallah ❤❤❤ ഇത് കേട്ടപ്പോൾ വല്ലാത്തൊരു ഫീൽ തന്നെ...അണിയറ പ്രവർത്തകർക്ക് ഒരായിരം നന്ദി..
@raseenaummer9906
@raseenaummer9906 Жыл бұрын
*اَلصَّلَاةُ وَالسَّلَامُ عَلَيْكَ يَا سَيِّدِي يَا رَسُولَ اللّهﷺ💚خُذْبِاَيْدِينَا قَلَّتَ حِيلَتُنَا أَدْرِكُنَا يَا رَسُولَ اللّهِ ﷺ🤲*
@rajeenaraji7898
@rajeenaraji7898 Жыл бұрын
Mashaallah അതിമനോഹരമായ വരികൾ ബാഖവി ഉസ്താദിന് ഇനിയും ഒരുപാട് പാട്ടുകൾ എഴുതാനും സുഹൈൽ ഫൈസി ഉസ്താദിന് ഇനിയും പാടാനും നാഥൻ തൗഫീക് ചെയ്യട്ടേ ആമീൻ
@a.manvarbaqavialnedu999
@a.manvarbaqavialnedu999 Жыл бұрын
മാഷാ അല്ലാഹ്! ബാറക്കല്ലാഹ് ...... "മുത്തിന്റെ കൊട്ടാരം“ ...... "മുത്തിന്റെ മിമ്പർ."....... ജനഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങിയ ഒരു പിടി മനോഹാരിതാ നിറഞ്ഞ ഗാനങ്ങൾ സമ്മാനിച്ചവർ ....... ഖൽബകത്തിനെ മുത്ത് റസൂലിന്റെ ആശിഖീങ്ങൾക്ക് എത്തിച്ചവർ........ പ്രമലഹരിയാക്കിയവർ..... വീണ്ടും അവർ ഒന്നിക്കുന്നു........ " ഇഷൽ ഹബീബ്" നാഥൻ സ്വീകരിക്കട്ടെ ..... ആമീൻ........... രചന : എ എം നൗഷാദ് ബാഖവി ആലാപനം : സുഹൈൽ ഫൈസി കൂരാട് .......
@Noushad_baqavi_official
@Noushad_baqavi_official Жыл бұрын
Alhamdulillah ❤❤❤❤
@chekkischekki5388
@chekkischekki5388 Жыл бұрын
Aaaameeeen
@rasmiyamk9693
@rasmiyamk9693 Жыл бұрын
*اميـــــن يارب العالميــــــن*🥰
@a.manvarbaqavialnedu999
@a.manvarbaqavialnedu999 Жыл бұрын
@@rasmiyamk9693 ❤️❤️
@a.manvarbaqavialnedu999
@a.manvarbaqavialnedu999 Жыл бұрын
@@Noushad_baqavi_official ❤️❤️
@gamingwithmonstar7626
@gamingwithmonstar7626 Жыл бұрын
ഇതിനു പിന്നിൽ പ്രവർത്തിച്ച ഓരോരുത്തർക്കും ആഫിയത്തും ആരോഗ്യവുമുള്ള ദീർഘായുസ് നൽകണേ നാഥാ 🤲🏻ഇനിയും ഉസ്താദിന്റെ പാട്ടുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു 🤲🏻
@laila.anchal3048
@laila.anchal3048 Жыл бұрын
Aameen 🤲
@shamsudheenashraf1831
@shamsudheenashraf1831 Жыл бұрын
അരികിൽ വരട്ടെ റസൂലേ .... അഴകിൽ തൊടട്ടെ ഹബീബേ...😢
@JabirNilamel
@JabirNilamel Жыл бұрын
എത്ര എഴുതിയാലും തീരാത്ത മുത്തിന്റെ മദുഹുകൾ... 🥰🥰🥰
@amirparannur5915
@amirparannur5915 11 ай бұрын
കണ്ണുകൾ സമ്മാനം തന്നവൻ അല്ലാഹ് കാഴ്ചകളെല്ലാം ഹറാമല്ലോ...😢
@alluajuhydru4113
@alluajuhydru4113 Жыл бұрын
മാഷാ അല്ലാഹ്.... 🌹🌹🌹... വെള്ളിയാഴ്ച രാവ്‌ കേൾക്കാൻ പറ്റിയ മദ്ഹ്... അല്ലാഹു ഖൈബൂലക്കട്ടെ...... 🤲🏻🤲🏻🤲🏻
@muhammadajal1466
@muhammadajal1466 Жыл бұрын
മദ്ഹ് രചനയിലെ രാജകുമാരൻ നൗഷാദ് ബാഖവി ഉസ്താദും മദ്ഹിന്നിശൽ സുൽത്താൻ സുഹൈൽ ഉസ്താദും ചേർന്നാൽ പിന്നെ ഉഷാറായിരിക്കും.. രചിച്ച വരികൾക്ക് എത്ര മനോഹാരിത.... അത്രയും മനോഹരമായി ഇശലും... രണ്ടു ഉസ്താദുമാരുടെയും കഴിവുകൾക്ക് allahu കൂടുതൽ ഭംഗി നൽകട്ടെ... Aameen... 🤲 👍👍👍
@abuthahircheekod8680
@abuthahircheekod8680 Жыл бұрын
❤ എന്റെ ജേഷ്ഠ നെ പൊലയാണ് സുഹൈൽ ഉസ്താദ് ആ വിനയവും ലാളനയും തന്നയാണ് നമുക്ക് ഓരോ പാട്ടിലൂടെയും തരുന്നതും ❤❤❤❤❤ ഉസ്താദിന്റെ വരികൾ മനസ്സിനെ മദീനയിൽ എത്തിച്ചു ❤❤ എന്റെ നബി അൽഹംദുലില്ലാഹ് ‌
@kmmedia3554
@kmmedia3554 Жыл бұрын
😍❤️
@shamlahamza7938
@shamlahamza7938 Жыл бұрын
മാ ഷാ അല്ലാഹ്...മദീന യെ മുത്ത് നബിയെ മനസ്സിൽ നിറഞ്ഞു പോകുന്ന പ്രിയ ഉസ്താദ്‌ ന്റെ അതി മനോഹരമായ വരികളും അതിനൊത്ത് ശ്രവണ സുന്ദരമായ ആലാപനവും ❤️💚💞പ്രിയ ഉസ്താദ്‌ ലൂടെ ഇനിയും ഒരുപാട്‌ എഴുതാന്‍ കേൾക്കാൻ അല്ലാഹു ഭാഗ്യം തരട്ടെ 🤲🌹
@raihana574
@raihana574 10 ай бұрын
Aameen ❤️
@Team_Knowledge
@Team_Knowledge Жыл бұрын
ബാഖവി ഉസ്താദിന്റെ രചന...🤍 എന്റെ കോളേജിലേക്ക് ഉള്ള യാത്രയിൽ ദിവസവും കേൾക്കാറുള്ളത് Suhail Faizy യുടെ പാട്ടാണ്...❤
@chekkischekki5388
@chekkischekki5388 Жыл бұрын
@muhammedubaid9249
@muhammedubaid9249 Жыл бұрын
ആശീകിങ്ങളുടെ ഹൃദയം തോട്ട് സുഹൈൽ ഫൈസി. നല്ല രചനയും മധുരമുള്ള ആലാപനവും
@rasmiyamk9693
@rasmiyamk9693 Жыл бұрын
Ma sha allah.... ഉസ്താദ് ന്റെ ഓരോ വരികളും ഹൃദയത്തിൽ തട്ടുന്നത് ആണ് 😢😢. എത്ര മനോഹരമായി സുഹൈൽ faizy ഉസ്താദ് പാടുന്നത് ✌🏻✌🏻💚💚🌹🌹
@ilovefathi2962
@ilovefathi2962 Жыл бұрын
മാഷാഅല്ലാഹ്.... അതിമനോഹരം... ❤❤❤ വരികളും, ആലാപനവും ഹൃദ്യം... 🌹🌹 നാഥൻ എഴുത്തിലും ശബ്ദത്തിലും ബറകത് ചെയ്യട്ടെ... ആമീൻ
@Arshidathazhakkunnu
@Arshidathazhakkunnu Жыл бұрын
Masha Allah നൗഷാദ് ബാഖവി ഉസ്താദിന്റെ രചനയിൽ സുഹൈൽ ഫൈസി ഉസ്താദിന്റെ മനോഹരമായ ആലാപനം 🌹🌹🌹🌹 ©®അർഷിദ് അത്താഴക്കുന്നു
@suhailkk9324
@suhailkk9324 Жыл бұрын
അല്ലാഹു ഉസ്താദിൻ്റെ മദ്ഹിന് വേണ്ടി മാത്രം തുടങ്ങിയ ഈ ചാനൽ നല്ല വിജയം aakkatte.... Alhamdulillah ❤😢😘
@Noushad_baqavi_official
@Noushad_baqavi_official Жыл бұрын
ആമീൻ
@ishal-madeena
@ishal-madeena Жыл бұрын
നൗഷാദ് ബാഖവി ഉസ്താദിന്റെ വരികളും സുഹൈൽ ഫൈസി കൂരാടിന്റെ ആലാപനവും കൂടി ആയപ്പോൾ ഒരു രക്ഷയുമില്ല
@user-lq6mx5ny9e
@user-lq6mx5ny9e Жыл бұрын
മാഷാ അല്ലാഹ്, റബ്ബ് സ്വീകരിക്കട്ടെ 🤲🏻... മുത്ത് റസൂലിന്റെ തിരനോട്ടം ലഭിക്കട്ടെ 🤲🏻
@loveoutfit313
@loveoutfit313 Жыл бұрын
ഹൃദയം മലിനമായി ഏറെ 😓ഖൽബ് ഒരു തരി ആത്മാർത്ഥത ഇല്ലാതെ പിടയലായി പിഴവാകലാതെ വിങ്ങലായി 😓നിധിയെ ﷺ ഒരുപാട് അപരാധങ്ങൾ ചെയ്തു ഞാൻ ഖൽബ് അകലും മുന്നേ സകലം മറന്നു മദീന മാത്രമായി തിങ്കൾ ﷺ മാത്രം ആയി പാടുവാൻ അർഹത ഇല്ലാ അതിമോഹം ആണെന്നറിയാം എങ്കിലും നിധിയോരെ ﷺ കനിവിന്റെ പിനിധിയോരെ ﷺ പാപിയെ നോക്കുമോ 😰😰😰😰പിഴവാൽ നീറുന്ന ഖൽബിന് മോചനം ഏകുമോ സകലം മറന്നു പാടുവാൻ തുണക്കുമോ 😰അങ്ങ് ﷺ അല്ലാതാരാണ് എന്നിൽ തണലായി ആരാണ് 😓😓😓pls💔🤲🏻
@ZoyaRoohinzoya-ko3vt
@ZoyaRoohinzoya-ko3vt 7 ай бұрын
എന്തൊരു ഫീലാണ് മുത്തു നബിയുടെ ചാരാത്ത് എത്തിയ ഒരു ഫീലാണ് കേട്ടിട്ട് മാഷാ അള്ളാഹ്‌ ❤
@ayshabeevi166
@ayshabeevi166 Жыл бұрын
Ketittum..ketittum.. Mathiyavunnilla..habeebintedthathaan. Onnuoode kothichupoyii.. Paranjariyikkan ini vakugalillaa..vallatha feel .
@mufeedaap-rk4uw
@mufeedaap-rk4uw 6 ай бұрын
Ethra vattam kettu ennariyilla❤❤❤❤enthoru feel aa ente punnara habeebine kurichulla varikal kelkkan❤❤ iniyum ithpole ulla pattukal pratheekshikkunnu❤❤❤❤❤❤❤
@noorjimuneer9519
@noorjimuneer9519 Жыл бұрын
ഉസ്താദിന്റെ മനോഹരമായ വരികൾ ❤❤
@hassanvp7734
@hassanvp7734 9 ай бұрын
ഇനിയും പാടാൻ ദീർഗായുസ് നൽകട്ടെ ആമീൻ
@illyas618
@illyas618 Жыл бұрын
Masha Allah habeeb swollallahu alaivasallamayil aliyan kothikkuna oromassiteyu varikalan usthathe Jasakummullah hair❤
@muhammadajal1466
@muhammadajal1466 Жыл бұрын
ഇത് എത്ര തവണ കേട്ടുവെന്ന് അറിയില്ല... അത്ര ഏറെ ഇഷ്ടം.. അത്ര നല്ല ഫീലിംഗ്സ്..❤❤❤❤❤ 💯💯💯💯💯💯💯💯💯💯💯💯 🥰
@Ashfu-gm8dv
@Ashfu-gm8dv Жыл бұрын
മാഷാഅല്ലാഹ്‌ നൗഷാദ് ബാഖഫി ഉസ്താദിന്റെ വരികളും സുഹൈൽ ഉസ്താദിന്റെ ആലാപനവും തകർത്തു ❤
@KL-kn5ce
@KL-kn5ce Жыл бұрын
കേരളക്കരയിൽ തരംഗം സൃഷ്ടിക്കാൻ പോകുന്ന അടുത്ത ഗാനം ബാഖവി ഉസ്താദ് ❤️ സുഹൈൽ ഉസ്താദ് ❤️
@JamsheerKandoth
@JamsheerKandoth Жыл бұрын
അല്ലാഹ് അള്ളാഹ് ഇരുളാർന്ന ഹൃദയിത്തിലെന്നാ അള്ളാഹ് ഇരുലോക ഗുരുവേ തരുന്നാ അള്ളാഹ്...ഇഴ വീണ മണിവീണയെന്നാ.. അള്ളാഹ് ഇടറാതെ പാടുന്ന തെന്നാ.. 💚💚💚
@luthfiya9904
@luthfiya9904 Жыл бұрын
ഇശ്ഖിനാൽ നിറഞ്ഞ ഒരു ആശിഖിന്റെ ഹൃദയത്തിൽ നിന്ന് വന്ന വരികൾ മാദിഹിന്റെ നാവിൽ നിന്ന് കേട്ടാൽ ഏതൊരു വിശ്വാസിക്കും മനം നിറയെ ഇശ്ഖ് കൊണ്ട് സന്തോഷിക്കും. അണിയറ ശിൽപികൾക്ക് നാഥൻ ഖൈർ നൽകട്ടെ... ആമീൻ
@hamidmujthabaofficial523
@hamidmujthabaofficial523 Жыл бұрын
മണിമുത്തുകൾ ❤️❤️💞 masha allah ❤️അല്ലാഹു ഖബൂൽ ചെയ്യട്ടെ….. ആമീൻ
@muhammadfulailchavakkad5732
@muhammadfulailchavakkad5732 Жыл бұрын
ماشاءاللہ🌹🌹💖💖
@nishadnisha6765
@nishadnisha6765 10 ай бұрын
Masha allah. Jazaakumullahu hairan kaseera fidhunya val aahira
@sajithaaliyar2060
@sajithaaliyar2060 Жыл бұрын
ഹൃദ്യമായ വരികൾ... മനസ്സിന് എന്നും എപ്പോഴും ഹബീബ് (സ ) ന്റെ മദ്ഹ് കുളിരാണ് 💚🤍💚 വരികൾ സാരവും ലളിതവും ആകുമ്പോൾ ആസ്വാദനത്തിന്റെ ഇമ്പം കൂടും 🥰 Masha allah വല്ലാത്ത ശാന്തത ഫീൽ ചെയ്യുന്നു... ഇനിയും ഇതേ അനുഭൂതിയിൽ മദ്ഹ് കേൾക്കാൻ നാഥൻ ഭാഗ്യം നൽകട്ടെ... ആമീൻ 😌
@basith_mannarkkad135
@basith_mannarkkad135 Жыл бұрын
ഉമറിൻ്റെ ധീര പ്രണയം ഉടലിന്ന് മേലെ വരണം ഉയിരേകിയേകി കൂടെനിന്ന് മൗത്നേടണം♥
@suhailkk9324
@suhailkk9324 Жыл бұрын
വല്ലാത്ത വരികൾ ആണ് ട്ടോ അല്ലാഹ് ഓരോ മദ്ഹും habeebileykk കൂടുതൽ കൂടുതൽ aduppikkatte 😢😢😢
@shahanashameer6545
@shahanashameer6545 Жыл бұрын
Masha Allah 🤲Alhamdulillah🤲Allahu Akbar🤲
@KhadeejaK-hm7iy
@KhadeejaK-hm7iy Жыл бұрын
Mashaalhah♥️♥️♥️
@thashimalaila1570
@thashimalaila1570 Жыл бұрын
Usthaditte vari kalum. Suhail usthaditte padum. Supper 👍🏻👍🏻👍🏻👍🏻👍🏻🥀🥀🥀🥀
@Zeenath-dj2mc
@Zeenath-dj2mc Жыл бұрын
الحمدالله الحمدالله ثم الحمدالله 🤲🏻✨ ماشاءالله لا قوه الا بالله ✨🌹 يَا رَسُولَ اللّٰه ﷺ ﷺ 💚💚✨✨🤲🏻 allahuve നിൻ്റെ കാവൽ എന്നും എപ്പോഴും ഉസ്താദിന് കുടുംബത്തിനും ഉണ്ടാവനേ... പ്രിയ ഉസ്താദിൻ്റെ കൂടെ ഉള്ളവർക്കും 🤲🏻🤲🏻✨✨....fvrt song 😰 يَا رَسُولَ اللّٰه 💚 اَلسَّلَامُ عَلَيْكَ يَا سَيَّدِي يَا رَسُولَ اَلسَّلَامُ عَلَيْكَ يَا سَيَّدِي يَا حَبِيبَ اللّٰه 💚😰🤲🏻
@hafizameen456
@hafizameen456 Жыл бұрын
🥰
@rafeequeathimannil3841
@rafeequeathimannil3841 11 ай бұрын
MashaAllah. Super.
@gamingwithmonstar7626
@gamingwithmonstar7626 Жыл бұрын
Masha allah🤲🏻എത്ര കേട്ടാലും മതി വരില്ല 🤲🏻
@Muhammedmuhammed-oq5ft
@Muhammedmuhammed-oq5ft 11 ай бұрын
الصلاة والسلام عليك يا سيدي يا رسول الله الصلاة والسلام عليك يا سيدي يا رسول الله
@muhammedshafi8510
@muhammedshafi8510 Жыл бұрын
ماشاء الله❤❤
@Littlelacky
@Littlelacky Жыл бұрын
വീണ്ടും കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ദീർഘായുസുംആഫിയും ആഫിയത്തും നൽക്കുമാറാകട്ടെ
@yaseenyasu7504
@yaseenyasu7504 Жыл бұрын
Masha Allah.Veendum Ustadinte Thoolikayilude Faisy Ustad Sravana Sunthara Alapanthode Nammilek Ethikumbol Manomukuram Madeenayil Ethiya Anooboothi.
@ashidaashi516
@ashidaashi516 Жыл бұрын
മാഷാഅല്ലഹ് 👍🏻👍🏻
@islamicvoice2509
@islamicvoice2509 Жыл бұрын
നല്ലൊരു പാട്ട് ❤
@fousiyanajeeb6360
@fousiyanajeeb6360 Жыл бұрын
Masha allah👍🏻👍🏻
@sainabapt7388
@sainabapt7388 Жыл бұрын
Masha Allah❤❤❤
@halo-lq6lm
@halo-lq6lm Жыл бұрын
Usthad masha allahq
@mujeeb44mujeeb79
@mujeeb44mujeeb79 11 ай бұрын
Mashaallah 👌 👌 👌
@anasarmohammedbasheer3697
@anasarmohammedbasheer3697 Жыл бұрын
ماشاء الله تبارك الله
@muhammedsufyanmoloor2002
@muhammedsufyanmoloor2002 Жыл бұрын
അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ...
@mi_ch_uu5037
@mi_ch_uu5037 Жыл бұрын
മാഷാ അള്ളാ എന്തെഴുതണം ഈ മധിൻ മുന്നിൽ mashaAalla
@mohammedunaisck6883
@mohammedunaisck6883 Жыл бұрын
ماشاءاللہ
@naseebnafseena9645
@naseebnafseena9645 Жыл бұрын
നേട്ടം വരിക്കാതെ ദുനിയാവിൽ കൊതിവെച്ച്‌ ഞാനും മരിച്ചെന്നാൽ... 🍂
@raseenamajeed1720
@raseenamajeed1720 Жыл бұрын
Maashaalla
@ShuaibFazilyValarad
@ShuaibFazilyValarad Жыл бұрын
SUHAIL FAIZY🤍 NOUSHAD BAQAVI🤍
@muhammedmushthaqop4461
@muhammedmushthaqop4461 Жыл бұрын
Head phone ഇട്ട് ഇരുട്ടത്ത് ഇരുന്ന് ശാന്തമായി കേട്ട് നോക്ക്.... കണ്ണീരിനാൽ മദീന യെ ആശ്ലേഷിക്കാം 💔
@nizamelappadam1391
@nizamelappadam1391 Жыл бұрын
അൽഹംദുലില്ലാഹ് 😊 ഇനിയും ഇനിയും കാത്തിരിപ്പാണ് മനോഹരമായ വരികൾക്കും മനോഹരമായ ശബ്ദത്തിനും ദുആ വസിയതോടെ. 😊 അസ്സലാമു അലൈക്കും
@sabithvlog8173
@sabithvlog8173 7 ай бұрын
Masha allah👍👍
@muhammedsufyanmoloor2002
@muhammedsufyanmoloor2002 Жыл бұрын
ما شآء الله مبروك
@MuhammedVelutharbath
@MuhammedVelutharbath Жыл бұрын
Adipoli super
@sulfeekarvaheed4906
@sulfeekarvaheed4906 Жыл бұрын
Masha Allah ❤
@noushadk-ie5dw
@noushadk-ie5dw Жыл бұрын
❤❤❤❤
@NarshadNarshad-kk4jt
@NarshadNarshad-kk4jt Жыл бұрын
Alhamdulillah 👍
@islamicvoice2509
@islamicvoice2509 Жыл бұрын
ഒരുപാട് തവണ കേട്ടു.... എന്താ ഫീലിംഗ് ❤
@THWAIBA
@THWAIBA Жыл бұрын
സുഹൈൽ ഉസ്താദും നൗഷാദ് ബാഖവി ഉസ്താദും ചേർന്നാൽ ❤🎉❤
@JasnaJasi-vy6kx
@JasnaJasi-vy6kx 5 ай бұрын
اللهم صل علی سیدنا محمد وعلی اله وصحبه وسلم❤ اللهم صل علی النور واهله❤ صلی الله علی مُحَمَّد صلی الله علیه وسلم❤ روحي یارسول الله ﷺ❤
@ismayilsalam1752
@ismayilsalam1752 Жыл бұрын
ഇനി യുഠ പാട്ട് എഴുതുവാനുള്ള ആയുസ്സുഠ ആരോഗ്യം തരട്ടെ
@kasim9700
@kasim9700 Жыл бұрын
Masha Allah
@sufairamon5374
@sufairamon5374 7 ай бұрын
Mashallah 🤲🤲
@rashidrashy8234
@rashidrashy8234 7 ай бұрын
Masha allah💗💗👌
@user-un5hy4bh7t
@user-un5hy4bh7t Жыл бұрын
Masah allah 🤲🤲
@minhaminha817
@minhaminha817 Жыл бұрын
Masha allah
@user-ju8df9xf3l
@user-ju8df9xf3l 4 ай бұрын
വല്ലാത്തൊരു ഫീൽ 😭😭😭😭
@aliashkarhadidarimikambil313
@aliashkarhadidarimikambil313 Жыл бұрын
ദുഅ . കരഞ്ഞ് ഞാൻ മദീന കാണാൻ ആഗ്രഹിച്ച്😢😢
@shamlanizar8467
@shamlanizar8467 Жыл бұрын
യാ അല്ലാഹ് ആ മുത്ത് റസൂലുള്ളന്റെ ഷഫാഅത്ത് ഞങ്ങൾക്കെല്ലാവർക്കും കിട്ടണം ആമീൻ
@seenathsajeer610
@seenathsajeer610 Жыл бұрын
മാഷാഅല്ലാഹ്‌
@adhruamakkavu123adhruamakk5
@adhruamakkavu123adhruamakk5 Жыл бұрын
ഉസ്താദ് ന്ആഫിയത്തുള്ള ദീർഘായുസ്സ്നൽകുമാറാക്കട്ടെ.ആമീൻ
@shareenakasim7966
@shareenakasim7966 Жыл бұрын
എത്ര മനോഹരം 🥰🥰🥰🤲🤲🤲🤲അല്ലഹ് ആഫിയത്തും ദീർഘായുസ്സും കൊടുക്കട്ടെ 🤲🤲🤲
@ilalyasribmedia73
@ilalyasribmedia73 Жыл бұрын
മാഷാ അല്ലാഹ് സുഹൈൽ ഫൈസി ഉസ്താദിൻ്റെ മനോഹരമായ ആലാപനം സൗണ്ട് സൂപ്പറായിട്ടുണ്ട്
@faseelaka1769
@faseelaka1769 Жыл бұрын
Maasha Allaah
@kmmedia3554
@kmmedia3554 Жыл бұрын
Masha Allah...😍😍😍 വരി വർണ്ണനകൾക്കതീതം🔥🔥🔥 ബാഖവി ഉസ്താദിൻ്റെ രചന...💞💞 കൂരാടിൻ്റെ ആലാപനം...💯👌 ഉസ്താദിൻ്റെ രചനയിൽ സുഹൈൽ ബാഖവി വാഴക്കാട് ആലപിച്ച നൂറ്റാണ്ടുകൾക്ക് മുന്നെ...എന്ന Trending Madh Song Km Media യിൽ ഈയിടെ റിലീസ് ആയിട്ടുണ്ട്...എല്ലാവരും കണ്ട് അഭിപ്രായം അറിയിക്കുക...🥰❤️👐 ✍️Farhan Karuvarakundu
@Jasintalksfromkayamkulam4559
@Jasintalksfromkayamkulam4559 Жыл бұрын
MuhammadJAsiN
@shifasmu4462
@shifasmu4462 Жыл бұрын
മാഷാഅല്ലാഹ്‌ 😍💖💖💖💖💖 അൽഹംദുലില്ലാഹ് 🤲 മാഷാഅല്ലാഹ്‌ ഉസ്താദ് ന്റെ വരികൾ മനസിന് മധുരം നൽകിയ പാടിയ ഉസ്താദ് നും 🤲🤲🤲
@user-gf2qu5es1p
@user-gf2qu5es1p Жыл бұрын
ഇടമുറിയാതെ സ്വലാത്തിന് തേരിലേറി ഇഴഞെങ്കിലും ഇഷ്ടരിൽﷺ ഇവൾക്കുമൊന്ന് എത്താനായെങ്കിൽ 💔🤲🏻😭 اللــهـم صل عــــلى الــــنور وأهلــــه⁦⁦🌹 ✍🏻ഹബീബിൻﷺ ആഷിഖ്ത്താവാൻ കൊതിക്കുന്നവൾ
@rahmathrahmath6704
@rahmathrahmath6704 Жыл бұрын
Masha Allah...
KPC THANGAL ANUSMARANA GANAM
5:48
Salih pottachira official
Рет қаралды 907
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 86 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 4,6 МЛН
Clown takes blame for missing candy 🍬🤣 #shorts
00:49
Yoeslan
Рет қаралды 45 МЛН
മദ്ഹ് മാല | MADH MALA | HABEEBI MEDIA | #trending #fasalu_rahman_chendayad #instagram #viral
31:04
𝙷𝙰𝙱𝙴𝙴𝙱𝙸 𝙼𝙴𝙳𝙸𝙰
Рет қаралды 1,3 МЛН
TOP 10 BEST SONGS OF KESTER | TOP 10 SONGS | JINO KUNNUMPURATH
57:12
Top 10 Best Songs
Рет қаралды 1,2 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22