പലർക്കും ഇത് അറിയാമായിരിക്കും പക്ഷേ മനസ്സിലാവില്ല.ആവർത്തിച്ച് ഇതു കേട്ടാൽ അവരും മാറും ഈ പോസ്റ്റിന് താങ്കൾക്ക് പ്രത്യേക നന്ദി
@Akdthinfo3 жыл бұрын
ഇതു പോലെ കുറച്ചു വീഡിയോകൾ കണ്ടു കണ്ടു നമ്മൾക്ക് മാറ്റം വരുത്താൻ ശ്രമിക്കാം. നന്ദി
@josegeorge18803 жыл бұрын
@@Akdthinfo 1
@josegeorge18803 жыл бұрын
@@Akdthinfo q1111q1q1
@afiachu8213 жыл бұрын
@@Akdthinfo cy
@sumathisundhar75582 жыл бұрын
👍👌
@Spiderman-mq5lx3 жыл бұрын
1-Value of time 2-No alignment between goal and activities 3-Not able to step up to a situation 4-Self imposed beliefs 5-Making excuses 6-Procastination 7-No action 8-Apathetic-Enthusiasm
@alexthomas46893 жыл бұрын
Not able to step up to a situation
@Spiderman-mq5lx3 жыл бұрын
@@alexthomas4689 Thanks for correcting me.
@rincy67543 жыл бұрын
Thx👍
@sarangiks56813 жыл бұрын
Thanks
@vishnun.a33223 жыл бұрын
@@Spiderman-mq5lx 🤝
@sreeraj13123 жыл бұрын
അടിപൊളി, ഇതു എല്ലാം എനിക്കുണ്ട് 🙆♂️🤦♂️ Thank you for the video sir, I need to correct it.
@sampvarghese85703 жыл бұрын
നല്ല കാഴ്ചപ്പാട് നല്കുന്ന ഒരു വീഡിയോ .Thank you sir
@sajumampallil58463 жыл бұрын
ഒരു വന്റെ ബലഹീനതകളെ കാട്ടിത്തന്ന് അവൻ സ്വയം തീരുമാനിച്ച് രക്ഷപ്പെടാൻ പ്രേരിപ്പിക്കുന്ന പ്രചോദന പരമായ വീഡിയോ
@subajacs48363 жыл бұрын
ഒരാൾ കുട്ടിയായിരിക്കുമ്പോൾ മാതാപിതാക്കളിൽ നിന്നു ലഭിക്കുന്ന നല്ലശീലങ്ങൾ കടുത്ത ചില അനുഭവങ്ങൾ ഇതെല്ലാം ഒരു മനുഷ്യന്റെ 75% സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു.ബാക്കി 25% അവന്റെ സഞ്ചിതാകർമ്മമാണ്.
@josethomas77772 жыл бұрын
Yes
@rasiyanaufal1052 жыл бұрын
👍👍👍
@mahshooq.mohamed Жыл бұрын
ലോകം കണ്ട മഹാന്മാർ ഒക്കെയും വളരെ കയ്പേറിയ ജീവിത സാഹചര്യങ്ങളിലും നിന്ന് ഉയർന്ന് വന്നവരാണ്. ഇച്ഛാ ശക്തിയും കഠിനാധ്വാനവും ശക്തമായ ആഗ്രഹവുമുണ്ടെങ്കിൽ ഏതൊരാൾക്കും അവൻ ഉദ്ദേശിക്കുന്ന ഉയരങ്ങൾ കീടക്കാം.
@vsgeorgegeorge76072 жыл бұрын
തങ്കളുടെ കാച്ചിക്കുറുക്കിയ ആശയങ്ങൾ ഉൾകൊള്ളാൻ കഴിഞ്ഞാൽ അതിന്റെ പകുതി എങ്കിലും പ്രവർത്തിക്കാൻ കഴിഞ്ഞാൽ ജീവിതത്തിൽ മാറ്റങ്ങൾ വന്നുചേരും. തങ്കളുടെ ഒട്ടു മിക്ക വീഡിയോകളും ഞാൻ സശ്രദ്ധം കേൾക്കാറുണ്ട്. അഭിനന്ദനങ്ങൾ
@sanjayjayan10763 жыл бұрын
Ente achhan eeh tharathil ulla motivation enik daily therum.. Pakshe oru vakkum keyikand njn avide irrikum... Eh video kandappol onn orthu.. Ennod parayunathin pakaram achhan oru youtube channel endayirunnenkil inn 500k subscribers kittiyenne..
@hajarashaji74813 жыл бұрын
🤣🤣🤣🤣🤣🤣😇😇😁
@adarshanilkumar37453 жыл бұрын
🤣😂
@faiharahim27403 жыл бұрын
😂
@sadiqmuhammed37173 жыл бұрын
😂
@christeenamoncy54133 жыл бұрын
🤣🤣
@LGMotivationandDivineMalayalam3 жыл бұрын
. നമ്മൾ അർഹിക്കുന്നതു നമുക്കു ലഭിച്ചില്ലെങ്കിലും മറ്റുള്ളവർ അർഹിക്കുന്നത് അവർക്കു നൽകണം.
@suhailaashraf3283 жыл бұрын
Beautiful 💞💫
@sindhuk59103 жыл бұрын
This is true because we are responsible for our life👍
@savinlaltk3 жыл бұрын
one great thought to remember that "cannot compare human beings", evey human being have their own limit and are entirely different...
@adilmohammede44473 жыл бұрын
ഇതിൽ പറഞ്ഞ എല്ലാ സ്വഭാവവും ഉള്ള ആളാണ് ഞാൻ 😊😊😊
@salimppp34salim933 жыл бұрын
Njanum
@xavio63122 жыл бұрын
Adil njanum
@Football-hw2vy3 жыл бұрын
Sir, its very helpful Thank you 🥰🥰
@ananthuananthu19823 жыл бұрын
നിങ്ങൾ പറഞ്ഞ എല്ലാതും എനിക്ക് ഇണ്ട് സർ.✨️
@fahadsha98523 жыл бұрын
sir this video helped me a lot.thank you sir.i will never forget this help.
@_s_32673 жыл бұрын
Self Imposed Beliefs.....💯 Ith Enikundaayoru Prashnamaan.....Thanks Sir For You Truely Words....
എത്ര youtube vedio കണ്ടിട്ടും നന്നാവാത്തവർ ഉണ്ടോ 🤥🤞
@sreevardhanpv39373 жыл бұрын
Njn...🤣🤣🤣😂 But still trying...🙃🤕 Ennenkilm nannakjmayirikkum
@simonpm80013 жыл бұрын
താൻ ആദ്യം നന്നാവ്വ് ശേഷം ഞാൻ നന്നാവാം. 🤣😏
@jibindevasia29263 жыл бұрын
😝😝
@sreevardhanpv39373 жыл бұрын
@@simonpm8001 😂😂😂😂
@moisulaiman3 жыл бұрын
Ellyaaa
@Ash-ki8qc2 жыл бұрын
Wonderful points Sir...Its really true....we are responsible for our destruction..not others.......... very useful information for Many....
@mrdub11422 жыл бұрын
Hello
@ismailpk24183 жыл бұрын
Thanku sir njn sramich kudirkukynu
@bijugeorge.t3525 Жыл бұрын
❤Very good motivation class thank you very much sir ❤
@savadahmed20193 жыл бұрын
സാർ പറഞ്ഞത് വളരെ ശെരിയാണ്
@rajank4718 Жыл бұрын
നമ്മുടെ കോടതികളിലെ ജഡ്ജിമാർ ഇതൊക്കെ കേട്ടിരുന്നെങ്കിൽ കുറെ പാവങ്ങൾക്ക് നീട്ടി നീട്ടി നാളയെന്നുപറയാതെ നീതി കിട്ടിയേനെ.......
@devotionalpilgrimagevlogsa55423 жыл бұрын
ഈ 8 കാര്യങ്ങളും എനിക്ക് ഉണ്ട്.എനിക്ക് മാറ്റണം എന്ന് ആഗ്രഹം ഉണ്ട്..
@jassminalali34723 жыл бұрын
Thanks sir god bless you good msg
@arshed_60443 жыл бұрын
Thank you so much
@SreemolMS Жыл бұрын
It's me 😐 But I will change this ❤
@43usmanaasan853 жыл бұрын
Sir good content. 👍👍👍 Voice and video timing gone
@anjanavarghese2203 Жыл бұрын
Nice 🎉🎉🎉
@anoopnarayan2013 жыл бұрын
Absolutely Correct 👍👍👍
@siblingsworldabihanu54923 жыл бұрын
Valuable speech ❤
@madhubhaskaran3 жыл бұрын
❤️
@rajeshpillai90993 жыл бұрын
Awesome video. Inspired.
@mindfulmatters38563 жыл бұрын
1. Not understanding value of time 2. Doing things that are not aligned with their goals 3. Not able to step to the situation 4. Self imposed beliefs 5. Good at making excuses 6. Procrastination 7. No action 8. Apethatic
@ajayghoshkunkn93 жыл бұрын
Sir family support venam karanam eppo kutty history edukkan vicharichu veettukaar kondu poyi commerce eduppichu, history eduthal aanu avante goal nu aduthu ethuka, commerce eduthu suply adichu, kuttam aarude aanu?
@anandhuvkrishnan2053 жыл бұрын
Vamos Argentina 💯3:27@ 11/7/2021
@praveenadprakash60993 жыл бұрын
Ithil ela Karyangalum ulla aalaanu njan. 8th one matrm kurech exceptional anen tonunu. Engane correct cheyumo aavo.
@bijubiju17073 жыл бұрын
From my heart thanks thanks thanks.
@goodlife19323 жыл бұрын
Super..... Thanks sir👍🏻👍🏻👍🏻
@saralakrishnantp76652 жыл бұрын
Very good air.congragulalions
@abeerapv8722 жыл бұрын
Tnx for this 👏😍😍vedio
@ansalias39773 жыл бұрын
Vijayikkan oru karaname ollu.. Vijayikkanm enna terumaanm❤
@MotiveMedia-k4mАй бұрын
Nice 👍
@lissyjose26493 жыл бұрын
Valuable speech sir. ♥️♥️🙏🙏
@biyonworld42483 жыл бұрын
Good information
@fazeefazee66722 жыл бұрын
Valuable class sir😍👍🏻
@abduljaleel43913 жыл бұрын
Very good information... thanks 🙏
@anuvaikom973 жыл бұрын
thank u..sir.. superb.....🙏🙏👍👍
@ICT.Keralaa3 жыл бұрын
Nice video sir anniku ethil paranjha kaaryanghal onnum illa annu parayan patillankillum kurachu indu athu njan maatum 😊💯
@vijaythewaterconsultant26143 жыл бұрын
Thank you sir..
@antup.d37123 жыл бұрын
Thank you sir.ente problm 2 um 8 um.nalla video.
@hieven360studios92 жыл бұрын
Perfectionist, അവുക എന്നത് ഒരു മികച്ച ക്വാളിറ്റി ആണ്. ജെയിംസ് കാമറൂൺ, ss രാജമൗലി ഇവരൊക്കെ Perfectionist ആയത് കൊണ്ടാണ്. ഏറ്റവും മികച്ച creative സിനിമ ഉണ്ടായത്. Creative ജോലിക്ക് വേണ്ട ക്വാളിറ്റി യും അത് തന്നെ ആണ്. പിന്നെ, kaaryangal നീട്ടി വെക്കുന്നത് മടിയന്മർ ആണ്. Perfectionist കൾ അല്ല. നിങ്ങള് ഇതിനെ കുറിച്ച് പറഞ്ഞത് തീർത്തും തെറ്റായ മെസ്സേജ് ആണ് ആളുകൾക്ക് നൽകുക. ഞാൻ കണ്ടിട്ടുള്ള perfectionist കാൾ ആരും മോഷക്കർ അല്ല. അവർ ഒരുപാട് ഉയരങ്ങളിൽ എത്തിയിട്ട് ഉളൂ.
@abhilashka31693 жыл бұрын
ജീവിതം മാറ്റി മറിക്കുന്ന വാക്കുകൾ ❤️
@nitheshkumarnarayanan92823 жыл бұрын
💯 THANK YOU SIR.. 💐🤝🤝❤
@rennyantony81343 жыл бұрын
Good,great points ,great insights, best wishes ☺☺☺👍👍👍✌✌✌
@noufal29922 жыл бұрын
ഈ പറഞ്ഞ മുഴുവൻ കാര്യങ്ങളും എനിക്കുണ്ട്
@2MinuteStori3 жыл бұрын
Awesome talk
@madhubhaskaran3 жыл бұрын
Thank you ❤️
@sundararajansundararajankc69893 жыл бұрын
വളരെ നന്ദി സർ
@sameerthorappa33563 жыл бұрын
Great content 👍👍😍😍😍
@harshasumesh85232 жыл бұрын
Excellent
@ajinasm-48272 жыл бұрын
Super video 😘
@ajithramachandran29712 жыл бұрын
Great ❤
@majeedmk80062 ай бұрын
താങ്ക്യൂ സാർ 💖
@ameerali5495 Жыл бұрын
🥰👍👍👍tnx sir
@munawaralikkapparambil20913 жыл бұрын
സാഹചര്യങ്ങൾക്കനുസരിച്ച് ഉയരാനുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു
@madhubhaskaran3 жыл бұрын
We will do ❤️
@sujishaputhanpurayil38193 жыл бұрын
👍👍👍thank you sir.
@jayashreeshreedharan66313 жыл бұрын
Excellent👏👏👍💯
@akkumadhur3 жыл бұрын
Sir. Your right sir. ഇത് എന്നെ കുറിച്ചാണ് എന്നെ തന്നെ കുറിച്ചാണ് എന്നെ മാത്രം ആണ്
ഇന്നും കണ്ടു കൊണ്ടിരിക്കുന്നു ടെ ട്രെയ്നേഴ്സിനെ വിജയിപ്പിച്ചു കൊണ്ടേയിരിക്കുന്നു.
@endofthebeginning28393 жыл бұрын
Thanks❤🌹😊
@alfiyasaidu4473 жыл бұрын
Thakyuo sir.🎉🙌
@girijadeviks60053 жыл бұрын
Sir...it's most informative message...it's happening in everybody's life..but they never accept their drawbacks..they make flushing about the incident and say their thoughts and attitudes are only the right...
@girijanampoothiry40662 жыл бұрын
ചില മനുഷ്യർ എന്തുപറഞ്ഞാലും അതിന് തക്കതായ മറുപടി പറഞ്ഞ് ഒഴിഞ്ഞു പോകാൻ ശ്രമിക്കുന്നു. അവരെ എന്താ ചെയ്യുക
@aqqu91382 жыл бұрын
thankyou sir 😍❤️
@adhilnoushad95043 жыл бұрын
വളരെ നല്ലൊരു വീഡിയോ.. ഒരുപാട് ആളുകൾക്ക് ഇത് ഉപകാരപ്പെടും (എനിക്കും 😇)
@rameshanuchummal95613 жыл бұрын
Yes
@antonygeorge50033 жыл бұрын
Excellent content 👍
@aadhyaabhilash55843 жыл бұрын
Super sr thanks very good video 👏👏👏🙏🙏🙏
@ismayilismayil33393 жыл бұрын
Super sir god bless you
@sibiar97513 жыл бұрын
I definitely Achieve a Government Job in 2021.
@anjalis309610 ай бұрын
Got you job ?
@vyshnavvaishnav82223 жыл бұрын
Tnx🔥🔥🔥🔥🔥🔥❤
@Learnerknr3 жыл бұрын
വെറുതെയല്ല ഞാൻ ഇങ്ങനെ ആയതു... 🥺🥺🥺 ഇനി ഇല്ല 🙏
@arjun8583 жыл бұрын
Set a goal
@user-qh7er8fp2o2 жыл бұрын
eniku ithellam undallo ....daivame..
@sureshkumar-xp4oe3 жыл бұрын
Good message Thanks sir 🙏🙏🙏
@ashamonichan8493 жыл бұрын
Yes
@salmannoushad93833 жыл бұрын
Ee video okke orupadu perk gunm cheyym
@highrangevlog40103 жыл бұрын
എന്റെ കുഴപ്പം എനിക്ക് മനസിലായി സർ താങ്ക്സ്
@alenantony1463 жыл бұрын
Made my day🖖💯
@anuk14033 жыл бұрын
True....👍, absolutely true.....🙏
@viswalekshmys76043 жыл бұрын
Sir,എന്റെ ഒരു സംശയം ജീവിതത്തിൽ രക്ഷപെടാത്ത ഒരാൾക്ക് താൻ രക്ഷപെടാത്തത് സ്വയം വരുത്തി വെയ്ക്കുന്ന തെറ്റുകൾ ആണെന്നുളള ബോധം അല്ലെങ്കിൽ തിരിച്ചറിവ് ഉണ്ടാകില്ലേ.അത്തരം തെറ്റുകൾ തിരുത്തി അവർക്ക് ജീവിതത്തിൽ രക്ഷപെടാമല്ലോ.പിന്നെ എന്താണ് അവർ അങ്ങനെ ചെയ്യാത്തത്?
@shanamuhammadnoufal75913 жыл бұрын
അത്രേ ആവശ്യം ഒള്ളു 😊 ആത്മാർഥമായി പറഞ്ഞ് ഇരുന്നിട്ട് കാര്യം ഇല്ലല്ലോ, ഒരു വിധം ആളുകൾക്കും പണി എടുക്കാതെ രക്ഷ പെടുക എന്നതാണ് ആഗ്രഹം, ഒരു വിധം മടി എന്ന് പറയാം. അതാണ് കാരണം
@adnan.k2683 жыл бұрын
അപ്പോൾ അവർ അവരുടെ മനസ്സിൽ പറയും: ഇനി നാളെ ചെയ്യാം, നാളെ മുതൽ തുടങ്ങാം. ഇങ്ങനെ അതു നീളുന്നു. പിന്നെ അത് ചെയ്യുകയില്ല. ഈ ഒരൊറ്റ മൈൻഡ് സെറ്റിൽ ഉള്ളതുകൊണ്ടാണ് പലരും ഇതുപോലെ. ലോകത്ത് രണ്ടുതരത്തിലുള്ള ആളുകളാണ് കൂടുതൽ പരാജയപ്പെടുന്നത്. ഒന്ന് നന്നായി ചിന്തിക്കുകയും എന്നാൽ അതിനനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നവർ, രണ്ട് അവർ നന്നായി പ്രവർത്തിക്കുകയും എന്നാൽ അവർ ചിന്തിച്ചു പ്രവർത്തിക്കുന്നില്ല.
@shanamuhammadnoufal75913 жыл бұрын
@@adnan.k268 exactly ✌🏻
@lejoyd3 жыл бұрын
Thank🙏 you thank🙏 you
@m80vlogs463 жыл бұрын
Sir,you are very correct
@hevenofpets6240 Жыл бұрын
എങ്ങെനെ മറ്റിയൊട്ടുക്കം
@fathimanihas18803 жыл бұрын
Such an inspirational talk.👏👏👏
@ansarazeez88162 жыл бұрын
ഈ 8 ശീലങ്ങളും എനിക്കുണ്ട്.... 😔😔
@sajnakt16813 жыл бұрын
Sir, self imposed belief ഇൽ വരുന്ന ഒരു കാര്യം എനിക്കുണ്ട്. Escalator ഇൽ കേറാൻ ഭയങ്കര പേടിയാണ്. എന്റെ ഓർമ്മയിൽ ഇത് വരെ കേറിയിട്ടില്ല. മാളിൽ ഒക്കെ പോകുമ്പോൾ മനഃപൂർവ്വം escalator ഒഴിവാക്കി ലിഫ്റ്റിൽ കേറും. ഇതെങ്ങനെ ഒഴിവാക്കാമെന്നു പറഞ്ഞ് തരുമോ?