നമ്മടെ വണ്ടിയുടെ വിശേഷങ്ങൾ.. Toyota Innova Hycross 2024 user review | Kannur | Hybrid Car |RJ Sooraj

  Рет қаралды 47,989

RJ Sooraj Vlogs

Ай бұрын

നമ്മടെ വണ്ടിയുടെ വിശേഷങ്ങൾ..
Toyota Innova Hycross 2024 user review
#toyota #innovahycross #hybridcar #amanatoyota #rjsooraj #qatar #rjsooraj #innova2024 #hycross #carreview

Пікірлер: 80
@dr.vijithsundar1398
@dr.vijithsundar1398 Ай бұрын
Back and front recorder showroom ninn thennae anno cheythath ? It would be helpful
@sunojmathew1400
@sunojmathew1400 Ай бұрын
Good video sir extra fittings enthoke cheythu ennu onnu details ayit parayamo price and part please
@sureshcv4630
@sureshcv4630 Ай бұрын
Soorajetta micra kodukkundo
@user-rk1yl3yl8p
@user-rk1yl3yl8p Ай бұрын
Hycross വണ്ടി പോളിയാണ്... But, back കാണാൻ ഒട്ടും രസം ഇല്ല... Extra fittings ഇല്ലാതെ ഒട്ടും രസമില്ല back... യോജിക്കുന്നവർ ലൈക് പ്ലീസ്...
@RJSOORAJ
@RJSOORAJ Ай бұрын
Yes 👍
@SuperShiyas
@SuperShiyas Ай бұрын
ടൊയോട്ട എന്ന വാഹനത്തിന്റെ പ്രൈസ് വളരെ കൂടുതൽ ആണ് ഒരു രണ്ടു വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾ നമ്മുക്ക് കാണാൻ കഴിയും ചൈനീസ് വാഹനങ്ങൾ റോഡുകൾ കീഴടക്കും വിലയുടെ കാര്യത്തിൽ ടോയോട്ടയുടെ ഇന്നത്തെ വിലയുടെ പകുതി കൊടുത്താൽ മതി ആകും സൂരജ് ഈ പറയുന്ന വാഹനം 22 ലക്ഷം രൂപയ്ക്കു ok ആണ് കാരണം അത്രക്കും ഉള്ള കാര്യങ്ങളെ ഇതിനു ഉള്ളൂ
@publiccritisist9188
@publiccritisist9188 Ай бұрын
19 lacks varunnullu. pinne 100% tax varunnu.😂
@riyaskt8003
@riyaskt8003 Ай бұрын
Kathirunno ഇപ്പൊ കിട്ടും.. Brand ന് ആണ് വാല്യൂ
@Mrcitizen833
@Mrcitizen833 Ай бұрын
@@riyaskt8003Toyota Luxury brand alla !! Avarde lexus aanu luxury brand so indiayil ulla hype onnum toyatakk western countriesil illa ! New companies vannal enthayalum paisa kurayum
@JTJ7933
@JTJ7933 Ай бұрын
ചൈനയുടെ വാഹനത്തിന് താങ്കൾ പറഞ്ഞതുപോലെ വിലക്കുറവാണ് പക്ഷേ ഇവിടുത്തെ ടാക്സ് വരുമ്പോൾ ഇതിൻറെ ഒരു പൈസ വരും
@faizalav9164
@faizalav9164 10 күн бұрын
Vangumbol end kitum enala vilkumbol end kitum adan mukhyam Bhai
@user-rk1yl3yl8p
@user-rk1yl3yl8p Ай бұрын
നിങ്ങൾ,നിങ്ങൾ പോലുമറിയാതെ ഒരു കാർ "റിവ്യൂവർ" ആയികഴിഞ്ഞിരിക്കുന്നു സൂരജേട്ടാ…. 😮🐐🐐
@rajikoshy2651
@rajikoshy2651 Ай бұрын
Good and simple review….could you pls check whether it is JBL speaker..? Understand jbl only for Zx model
@RJSOORAJ
@RJSOORAJ Ай бұрын
Music system is jbl speakers r not jbl.
@sanathanankv1053
@sanathanankv1053 Ай бұрын
Sir safety rating?
@sharjahbreeze4356
@sharjahbreeze4356 Ай бұрын
down payment ethraya and emi ethraya
@ArunSagarAS2255
@ArunSagarAS2255 Ай бұрын
കാത്തിരുന്ന വീഡിയോ 🥰... വണ്ടി👍🏼.... റേറ്റ് 🙄... ഖത്തറിൽ നിന്നും ❤❤❤
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤❤
@SmilingGolfBall-zu5wu
@SmilingGolfBall-zu5wu 15 күн бұрын
തന്ക്സ് ചേട്ടാ..... 💓💓💓💓🍀🍀🍀🍀 Frm Kasaragod ❣️❣️❣️❣️
@aneeshwarrior7966
@aneeshwarrior7966 Ай бұрын
Good review ❤
@binuthomas4647
@binuthomas4647 Ай бұрын
Very comfortable car
@jeganmk4552
@jeganmk4552 Ай бұрын
Good Review ❤
@ahmedaslam6080
@ahmedaslam6080 Ай бұрын
Hycross 8 seater Automatic VX (O) variant Ex Showroom 27.99 lakh and Onroad 35.7 lakh. 6 lakh aanu Road Tax.
@miltonjosephpias4026
@miltonjosephpias4026 Ай бұрын
🎉🎉🎉❤
@live-your-life-1259
@live-your-life-1259 28 күн бұрын
🔥
@radhamanivv1915
@radhamanivv1915 Ай бұрын
❤❤
@askarmammi1699
@askarmammi1699 Ай бұрын
ഞങ്ങൾ ഇന്നലെ എടുത്തു വണ്ടി റിവ്യൂ വളരെ ഉബകാരപ്പെട്ടു 👌
@RJSOORAJ
@RJSOORAJ Ай бұрын
❤❤❤❤
@srikhil
@srikhil Ай бұрын
Accessories cheytho?
@ambikapradeep1746
@ambikapradeep1746 Ай бұрын
👍👍❤️
@RJSOORAJ
@RJSOORAJ Ай бұрын
❤❤
@anooprahman1
@anooprahman1 Ай бұрын
5:52 audio vxo‘l JBL allennaan ariv.
@Jintochacko007
@Jintochacko007 Ай бұрын
JBL zxil ആണെന്നാ എനിക്കും തോന്നുന്നത്....
@krishnachandrangopalakrish2282
@krishnachandrangopalakrish2282 Ай бұрын
Force urbania 10 seater seems to be a good option on space and comfort... price also less than innova...
@dr_tk
@dr_tk Ай бұрын
Unfortunately not available in private registration now Taxi permit only as of now i guess
@samsonsamson4244
@samsonsamson4244 16 күн бұрын
1000 km കഴിഞ്ഞാല് First service ചെയതത് എങ്കിൽ warrantee cut ആകും എന്ന് company എന്നോട് പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് 950 km ന് ഞാൻ first service ചെയ്തു, ഇത് എല്ലാവര്‍ക്കും അറിയില്ല എന്ന് തോന്നുന്നു, ഈ വണ്ടിയില്‍ company കമ്പ്യൂട്ടർ code കണക്റ്റ് ചെയ്യുമ്പോള്‍ അതില്‍ 1000 km കഴിഞ്ഞാണ് service ചെയതത് എന്ന് company അറിയും, അതുപോലെ audometer കുറച്ചാല്‍ കമ്പ്യൂട്ടർ കണക്റ്റ് ചെയ്യുമ്പോള്‍ അറിയും
@shijinpanthirikandyshijinp7944
@shijinpanthirikandyshijinp7944 Ай бұрын
Good rivew👍
@RJSOORAJ
@RJSOORAJ Ай бұрын
Thank you ❤❤
@vimarsakan1
@vimarsakan1 Ай бұрын
വണ്ടിയുടെ വില വളരെ കൂടുതൽ ആണ്. Toyota അതിന്റെ brand name, വിശ്വാസ്യത എന്നിവക്ക് വളരെ കൂടുതൽ പൈസ ഈടാക്കുന്നു. ഹൈക്രോസ്സിന് മറ്റു Innova പോലെ resale value കിട്ടണം എന്നില്ല. കാരണം ബാറ്ററിയുടെ ലൈഫ് 8/10 വർഷമേ ഉള്ളൂ. പുതിയ ബാറ്ററിക്ക് മിനിമം 10ലക്ഷം കൊടുക്കണം. മാത്രമല്ല build quality യും കുറഞ്ഞിരിരിക്കുന്നു. Tata harrier, മഹിന്ദ്ര XUV 700 ആണു വളരെ ഭേദം. ഇപ്പോൾ Tata, Mahindra ഒക്കെ safety യിലും, reliability യിലും ഒത്തിരി മുന്നേറിയിരിക്കുന്നു
@Adithyanadithyan-ne4qi
@Adithyanadithyan-ne4qi 24 күн бұрын
appo service oo
@dentechie
@dentechie Ай бұрын
Munnathe crysta odicha aalukalkk ariyaam ithinte performance valare shokam aan.....
@RJSOORAJ
@RJSOORAJ Ай бұрын
ഞാൻ ക്രിസ്റ്റ ഓടിച്ചിട്ടില്ല.. ഖത്തറിൽ ലക്സസ്‌ ഓടിക്കുന്നുണ്ട്‌.. നാട്ടിൽ ഈ സൗകര്യം എനിക്ക്‌ നന്നായി തോന്നി..
@Lakshmidasaa
@Lakshmidasaa Ай бұрын
താങ്കൾ ഹൈക്രോസ്സ് ഹൈബ്രിഡ് ഓടിച്ചിട്ടുണ്ടോ
@nihalahmedn.k139
@nihalahmedn.k139 Ай бұрын
Athin solution nd bro, crysta oodikathirunnal pore 😜😁
@dentechie
@dentechie Ай бұрын
@@Lakshmidasaa yup both hycross n hyryder
@dentechie
@dentechie Ай бұрын
@@nihalahmedn.k139 😂
@abuabu7247
@abuabu7247 Ай бұрын
എന്താണ് നമ്പർ ഇടാത്തത് 🤔
@RJSOORAJ
@RJSOORAJ Ай бұрын
Waiting for fanzy number
@abuabu7247
@abuabu7247 Ай бұрын
@@RJSOORAJ mashaalha 😍😍
@mohammedfasilkt7889
@mohammedfasilkt7889 Ай бұрын
ഞാൻ zxo ബുക്ക് ചെയ്ത് കാത്തിരിക്കുക ആണ്
@hamzapearlcity
@hamzapearlcity Ай бұрын
20 മയിലേജ് പോലുംആർക്കും കിട്ടിയിട്ടില്ല എന്നാണ് വാസ്തവം.. പിന്നെ എന്ത് ഹൈബ്രഡ് 37 lakh നു worth ആണോ?
@nithinv48
@nithinv48 Ай бұрын
ചേച്ചിക്ക് ലൈസൻസ് ഇല്ലേ?
@RJSOORAJ
@RJSOORAJ Ай бұрын
Und ❤
@jishnuganesh7539
@jishnuganesh7539 Ай бұрын
ഡൈലി 100 കെഎം ഓടുന്ന ആളുകൾ അല്ലെ ഹൈ ബ്രിഡ് കൊണ്ട് മെച്ചം ഉള്ളു.. ഒരു മാസം 1500 കെഎം ഓടുന്ന ആളുകൾ ക് ഇ പൈസ മുടക്കി ഹൈ ബ്രിഡ് കാർ മേടിക്കുന്നത് നഷ്ടം അല്ലെ ഡീസൽ അല്ലെ മെച്ചം
@RJSOORAJ
@RJSOORAJ Ай бұрын
അങ്ങനെ ലാഭ നഷ്ടം നോക്കി വാങ്ങിയതല്ല.. ആഗ്രഹം കൊണ്ട്‌ വാങ്ങിയതാ ബ്രൊ..
@Fx_tradeco
@Fx_tradeco Ай бұрын
ഹൈക്രോസ്സിന് ഡീസൽ ഇല്ല മച്ചാനെ.
@sajimongopi2907
@sajimongopi2907 Ай бұрын
Micra കൊടുത്തോ 😊
@RJSOORAJ
@RJSOORAJ Ай бұрын
Illa veetilund
@RDK8420
@RDK8420 Ай бұрын
ഇത് ബുക്കിങ് നിർത്തി എന്ന് കേട്ടു...... നിങ്ങൾക്ക് എത്ര മാസം എടുത്തു കിട്ടാൻ
@RajeshRajesh-sz3bz
@RajeshRajesh-sz3bz 28 күн бұрын
ഈ sunroof എത്ര മാത്രം കേരളത്തിൽ usefull ആണ്..
@pratheeshmark8855
@pratheeshmark8855 Ай бұрын
ഖത്തർ സുഡു ഇപ്പോഴും ജീവിച്ച് ഇരിപ്പുണ്ടോ?😂
@afsaltafsal.t9429
@afsaltafsal.t9429 Ай бұрын
ഇഞ ഞ ഞ ഞാ 😂ഞാനും ആക്കലുണ്ട് 🤣
@jerin4078
@jerin4078 29 күн бұрын
The Hycross price is too high.......
@danielphilipose8998
@danielphilipose8998 Ай бұрын
നൈസായിട്ട് toyota യെയുടെ promotion😅
@Mrmalabar367
@Mrmalabar367 Ай бұрын
Utharam muttummol konkalam kuthuka 😂😂😂
@user-pi2il6iz9y
@user-pi2il6iz9y 7 күн бұрын
C c c 'f f
@basheermohammed6046
@basheermohammed6046 Ай бұрын
നിങ്ങളെപ്പോലുള്ള കാശുകാര് വാഹനം വാങ്ങിയിട്ടുള്ളത് കൊണ്ടാണ് ഗവർമെന്റ് ഇത്ര ടാക്സും ഒക്കെ വാങ്ങുന്നത്
@1.rm.m
@1.rm.m Ай бұрын
I don't understand why malayalee's always talk about their past poverty before society..??😂
@haneefaesutty6724
@haneefaesutty6724 Ай бұрын
എൻറെ പുന്നാര സുഹൃത്ത് മൂന്നാം നിര സീറ്റ് അത് നിങ്ങൾ പറയുന്ന പോലെ സ്പേസ് ഒന്നുമില്ല വെറുതെ ഒരു കുട്ടികൾക്ക് തന്നെ ഇരിക്കാൻ പറ്റുന്ന സീറ്റ് ആയിട്ടാണ് ഞങ്ങൾക്ക് തോന്നുന്നത് അത് പൊതുവെ എല്ലാ വാഹനത്തിനും ഇതേ പോലെ തന്നെയാണ് തേർഡ് സൈറ്റ്
@anooprahman1
@anooprahman1 Ай бұрын
Thaangal e vehicle use cheyyunnundo?
@anooprahman1
@anooprahman1 Ай бұрын
Enikk 3rd row athyaavashyam spacious aayi thonunnu
@TechtravelGuru328
@TechtravelGuru328 Ай бұрын
40 ലക്ഷം കൊടുത്തുഇതുവങ്ങുന്നതിലും നല്ലത് 20 കൂടെകൂട്ടി fortuner വാങ്ങിക്കൂടെ
@Fx_tradeco
@Fx_tradeco Ай бұрын
20 ലക്ഷം വെറുതെ കിട്ടുന്നതാണോ?
@bharathsudhakaran5051
@bharathsudhakaran5051 Ай бұрын
Fortuner Hybrid alla.
@TechtravelGuru328
@TechtravelGuru328 Ай бұрын
@@bharathsudhakaran5051 ayinu
@sanoojkssanu9691
@sanoojkssanu9691 Ай бұрын
❤❤
@sanoojkssanu9691
@sanoojkssanu9691 Ай бұрын
Haii
@RJSOORAJ
@RJSOORAJ Ай бұрын
❤❤
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 8 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 23 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 18 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 10 МЛН
Зря они облили полицейскую водой...😂
0:25
Papa yeh dila do ajse mein aapki behen 😢😊 #shorts
0:30
Sikha shorts and vlogs
Рет қаралды 139 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
Парень со странностями помог мальчику 🥺 #фильмы #сериалы
1:00
DixyFilms - Фильмы и сериалы
Рет қаралды 4,7 МЛН
Мама хитрая😂​⁠​⁠@ladymilanapap4610
0:16
МишАня
Рет қаралды 1,9 МЛН