നമ്മളെ വില ഇല്ലാത്ത ബന്ധുക്കളെ എങ്ങനെ വരുതിയിലാക്കാം... ഗുരുവായൂർ മഞ്ജരീസ് | Guruvayur Manjaris

  Рет қаралды 20,528

Hinduism - Haindava Darsanam

Hinduism - Haindava Darsanam

Күн бұрын

നമ്മളെ വില ഇല്ലാത്ത ബന്ധുക്കളെ എങ്ങനെ വരുതിയിലാക്കാം... ഗുരുവായൂർ മഞ്ജരീസ് | Guruvayur Manjaris 093424 94941
Guruvayur Manjaris : / @guruvayurmanjaris1
KZbin : / @haindavadarsanam775
facebook : / hinduismmalayalam
whatsup group :chat.whatsapp....
instagram : / hinduismmalayalam

Пікірлер: 151
@AnilkumarKumar-lr3xw
@AnilkumarKumar-lr3xw Ай бұрын
ഞങ്ങളുടെ ബന്ധുക്കളും അയൽക്കാരു, ഞങ്ങൾആത്മാർത്ഥമായി സ്നേഹിച്ചിരുന്നവരും ബഹുമാനിച്ചിരുന്നവരും ആഭിചാരം കൊണ്ടും അപവാദങ്ങൾ കൊണ്ടും ഞങ്ങളെ നിരന്തരം തകർക്കുന്നു.
@ashack2685
@ashack2685 11 ай бұрын
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത്, പുതിയ അനുഭവം, ഗുരുവായൂരപ്പൻ കൊണ്ടെത്തിച്ചതാണ് 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
@girijaajayan790
@girijaajayan790 11 ай бұрын
എനിക്ക് കുറച്ചു അയൽക്കാർ ഉണ്ട്. ഇപ്പോൾ മോൾ പറഞ്ഞത്പോലെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നമ്മുടെ സ്നേഹം അവർ മനസ്സിലാക്കുന്നില്ല. സമയം കിട്ടുമ്പോൾ നമ്മളെ കുറ്റം പറയാനേ അവർക്ക് സമയം ഉള്ളൂ. ഹരേകൃഷ്ണാ🙏❤️
@sindhupv4654
@sindhupv4654 11 ай бұрын
ഹരേ കൃഷ്ണാ🙏🙏🙏❤️🕉️🌹
@sherlyvijayan9576
@sherlyvijayan9576 11 ай бұрын
ഹരേ കൃഷ്ണാ🙏 ഇപ്പോഴാണ് ഗുരുവായൂർ മഞ്ജരി കേൾക്കുന്നത് ഇനി നിങ്ങളൊടൊപ്പം ഞാനും ഉണ്ടാകും ഹരേ കൃഷ്ണാ അർപ്പണ മസ് തു🪔🪔🪔🙏🙏🙏🙏🌺🌼🌺🌼🌺🌼🌺
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
ഹരേ കൃഷ്ണ ❤
@omanaamma9055
@omanaamma9055 11 ай бұрын
🎉 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. കാത്തുരക്ഷിക്കണേ.
@unnikundully5568
@unnikundully5568 11 ай бұрын
മാതാജീ പറയുന്നത് വളരെ സത്യം തന്നെ പണമുള്ളവർക് ഒരു വില പണം ഇല്ലാത്തവർക്ക് ഒരു വില
@sureshkumar-qm3gq
@sureshkumar-qm3gq 11 ай бұрын
Hare krishna
@sudharmaraghavan5172
@sudharmaraghavan5172 11 ай бұрын
ഞാൻ ഒരു തയ്യൽ ക്കാരിയാണ്, ഇപ്പോൾ കുറച്ചു ദിവസമായി ഇതു കേട്ടുകൊണ്ടാണ് ഞാൻ തയ്യൽ തുടങ്ങുന്നത്, ഒരുപാട് ദുഃഖം എനിക്കുണ്ട് എന്നെയും പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ 🙏🙏🙏
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@user-zm9ps2no3g
@user-zm9ps2no3g 11 ай бұрын
ഓം നമോ നാരായാണ🙏🏻🙏🏻🙏🏻🌿🌿🌿
@radhalekshmitk5793
@radhalekshmitk5793 11 ай бұрын
ക്ഷമാ ബലം അശക്താനാം ശക്താനാം ഭൂഷണം ക്ഷമാ..ശക്തിയില്ലാത്തവർക്ക് ക്ഷമ ബലം തന്നെയാണ്.എന്നാൽ ശക്തന്മാർക്കാകട്ടെ ക്ഷമ അലങ്കാ രവും ആകുന്നു.❤❤
@sindhulekhacs2299
@sindhulekhacs2299 11 ай бұрын
ഈ ഗ്രുപ്പിൽ എന്നെയും ഉൾപ്പെടുത്തണേ ഹരേ കൃഷ്ണ...
@suparnasuparnasathish8675
@suparnasuparnasathish8675 11 ай бұрын
മാതാ ശ്രീ പറഞ്ഞപോലെ എന്റെ വീട് ജപ്തിയിലാണ് ഒരാഴ്ച സമയം കൂടി ഉള്ളു ഭഗവാൻ കൈ വിടില്ല എന്ന വിശോസത്തോടെ ജീവിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻 പ്രാർത്ഥന ഉണ്ടാവണം എന്റെ ഹസ്ബൻഡ് പെങ്ങൾക് 3 ലക്ഷം രൂപ കൊടുത്തു ഇപ്പൊ പറയുന്നു തന്നട്ടില്ല എന്നാണ് ആ പെങ്ങൾക് നല്ല ബുദ്ധി തോന്നി രൂപ തന്നാൽ മതിയായിരുന്നു എന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@lalithalalithar
@lalithalalithar 10 ай бұрын
Namaste..mathaji .harekrishna
@rugminias7781
@rugminias7781 11 ай бұрын
എനിക്ക് മനസമാധാനം കിട്ടാൻ പ്രാർത്ഥിക്കണം ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@vidya2754
@vidya2754 11 ай бұрын
🙏
@chithrasmchithra9204
@chithrasmchithra9204 11 ай бұрын
ഹരേ കൃഷ്ണ
@vidya2754
@vidya2754 11 ай бұрын
correct Have Krishna
@lissyrv2172
@lissyrv2172 Ай бұрын
ഹരേ കൃഷ്ണ 🙏🙏🙏
@user-tq8xj6pu6y
@user-tq8xj6pu6y Ай бұрын
ഹരേ കൃഷ്ണ. ഹരേ രാമ 🙏🙏🙏🙏
@haridasan5699
@haridasan5699 6 ай бұрын
Hare Krishna pranamam 🙏
@kanantk8824
@kanantk8824 10 ай бұрын
Hare Krishna🙏🏻
@omananair4757
@omananair4757 11 ай бұрын
Hare Krishna guruvayurappa saranam
@kanantk8824
@kanantk8824 10 ай бұрын
🙏🙏🙏mathaji
@jayasreeramesh8572
@jayasreeramesh8572 11 ай бұрын
Superb....I liked ur class...whatever is said...is absolutely right....bhagyam enikku ഇതെല്ലാം കേൾക്കാൻ സാധിച്ചത്
@praveenprakash2484
@praveenprakash2484 Ай бұрын
I ❤ God
@reejamohandas7124
@reejamohandas7124 11 ай бұрын
വളരെ നന്നായി മോളെ സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏🌹🙏
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@rajeshdhanusha6702
@rajeshdhanusha6702 11 ай бұрын
Ambili mathaji. Paranjathu valare sariyanu hare Krishna sarvam Krishna 🙏🙏🙏🙏 bagavanta anugraham appozhum undavan prarthikkane mathaji 🙏🙏🙏
@KrishnaGeetha-tt2pl
@KrishnaGeetha-tt2pl 11 ай бұрын
🙏🙏Hare Krishnaaa mathaji 🙏🙏
@parvathyunnikrishnan9696
@parvathyunnikrishnan9696 11 ай бұрын
Hare Krishna.Radhae Radhae 👏👏
@adhithyanpa9826
@adhithyanpa9826 6 ай бұрын
ഹരേ കൃഷ്ണ Hsre
@radhasanghavi4156
@radhasanghavi4156 11 ай бұрын
Valare sariyanu.guruvayurappan koode undennu urachu njan viswasikkunnu.
@kupreman694
@kupreman694 9 ай бұрын
E groupil enneyum ulpeduthanam mole❤❤❤
@sreejavaikkath2426
@sreejavaikkath2426 11 ай бұрын
മാതജി great class. ഒത്തിരി സന്തോഷം 🌹🌹🌹🙏🏻
@sumangalachandranSumak-rr3lj
@sumangalachandranSumak-rr3lj 11 ай бұрын
Suma,omnamobagavathea,vasudeavaya
@KalaVr-ki4ih
@KalaVr-ki4ih 5 ай бұрын
Adhyam ayanu njan ie chanal kanunnathu athu kannante anugraham anu
@sujathakv5012
@sujathakv5012 11 ай бұрын
Sathyam
@animelightingz5723
@animelightingz5723 11 ай бұрын
ഓം നമോ നാരായണായ 🙏🏻❤
@radhalekshmitk5793
@radhalekshmitk5793 11 ай бұрын
ഈ ഏഴു കാര്യങ്ങളെ സപ്ത വ്യസനങ്ങൾ എന്ന് പറയുന്നു.ഇവ ഒഴിവാക്കപ്പെടേണ്ടതാണ്.❤❤
@remyamol9978
@remyamol9978 11 ай бұрын
മാതാജി വൃദ്ധവനത്തിൽ പോകുക എന്റെ ഏറ്റവും വലിയ സ്വപ്നം ആണ് പക്ഷെ പണം എല്ലാത്തതുകാരണം ഇതുവരെ സാധിച്ചിട്ടില്ല ഈ മെസ്സേജ് കാണുന്നവർ എന്നെ വൃദ്ധവനത്തിൽ കൊണ്ടുപോകാനുള്ള പൈസ മാതാജി ക്ക് കൊടുത്തു സഹായിക്കാമോ
@sinivenugopal9487
@sinivenugopal9487 11 ай бұрын
ക്ഷമ യോടെ കാത്തിരിക്കുക. ഉചിത സമയം ആകുമ്പോൾ പോകാൻ സാധിക്കും. രാധരാണി യുടെ അനുഗ്രഹം ധാരാളം ഉണ്ടായാലേ അവിടെ എത്താൻ സാധിക്കൂ രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം രാധേ ശ്യാം
@sindhulekhacs2299
@sindhulekhacs2299 11 ай бұрын
ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഭഗവാൻ എന്നെ ഇവിടെ കൊണ്ടുവന്നതാണ് ഹരേ കൃഷ്ണാ...
@minimeenu3425
@minimeenu3425 11 ай бұрын
🙏🙏🙏🙏മാതാജി
@user-su1zp3os1q
@user-su1zp3os1q 11 ай бұрын
Njan ippolanu ith kelkunnath❤
@jayasreeramesh8572
@jayasreeramesh8572 11 ай бұрын
Beautifully explained...this is my motto also
@omanaamma9055
@omanaamma9055 11 ай бұрын
നമസ്തേ മാതാ ജി.
@sheejasatheesh8303
@sheejasatheesh8303 11 ай бұрын
❤🙏🙏🙏🙏🙏
@user-jo5lz5dz2v
@user-jo5lz5dz2v 10 ай бұрын
Harr krishan❤❤❤❤❤❤❤❤
@shimnakaliyath6395
@shimnakaliyath6395 11 ай бұрын
ഹരേ കൃഷ്ണാ 🙏🏻 നമസ്തേ മാതാജി 🙏🏻
@lalithavasudevan8790
@lalithavasudevan8790 Ай бұрын
🙏🙏🙏🙏🙏😀🙏
@santhamenon4514
@santhamenon4514 11 ай бұрын
Hare Krishna..Sarvam Sree Krishnaarpanamasthu 🙏🙏🙏
@user-bd7tz4nt6f
@user-bd7tz4nt6f 11 ай бұрын
Correct
@beenap1566
@beenap1566 11 ай бұрын
Matha sree paranjathu sathiyam. Anubhavangal eareyundu. Bhagavan eppozhum koode ullappol namukku enthu bhayam. Hare krishna.
@user-sk2op6hn7z
@user-sk2op6hn7z 11 ай бұрын
Hare krishna hare krishna❤
@sreekalaraju6643
@sreekalaraju6643 11 ай бұрын
🙏❤️🙏ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു ❤️
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@sudhavijayakumar5843
@sudhavijayakumar5843 11 ай бұрын
ഹരേ കൃഷ്ണ. മാ താ ജി 🙏🙏🙏🙏🙏🌿🌿🌿🌿🌿🌿🌷🌷🌷🌷🌷🌹
@krishna8099
@krishna8099 11 ай бұрын
നമസ്തേ മാതാജി
@Mumthaz-er9qd
@Mumthaz-er9qd 9 ай бұрын
എന്റെ ഭർതാവിന് കുറച്ച് സഹേദരിമാരുഠസഹേദരൻമാരുഠ ഉണ്ട് എന്നെ അവർക് ബയകരതേഷൃമാണഞനുഠ എന്റെ ഭർതാവുഠഞാനുഠമാത്റാമാണ്ഞങളുടെവീടിൽഒളുഞങൾക്ഒരുമകൾമാത്റമാണുളത്അവൾഎപേഴേകിലുഠമാതൃമേവരുകയുളു അവൾവെറെ വീട് വച്ച് താമസിക്കുക യാണ് ഞങൾ സുഖമായി കഴിയുന്നത് അവർക് കടുകൂടാ ഞാനാണെകീൽഅത്കാരൃമാകാറിലപഷേ എന്നെ അവർക് എറ്റെഭർതാവിൽനിനുഠ അകറ്റെണഠ അതിന്എനെ ഇലാവജനഠ പറഞ്ഞ് അകറ്റികാൻഷൃമികുകയാണ് ഞാനവരെ സ്നേഹിച്ചു അവർആസേനേഹഠകടിലെന്നടികുകയാണ്ഇതിന്എതാണ്പരിഹാരഠ
@mohanck2212
@mohanck2212 11 ай бұрын
Thanks mam🙏❤
@sreedevisreekumar8390
@sreedevisreekumar8390 11 ай бұрын
ഹരേ കൃഷ്ണാ മാതാജി എന്റെ മകന് ഇരുപത്തി ഒൻപത് വയസ്സായി എംഎസി എംടഎക്ക് ആണ് ഇതുവരെയും അവൻ്റെ പഠിത്തതിനനുസരിച്ച ജോലി കിട്ടിയില്ല അവനുവേണ്ടി പ്രാർത്ഥിക്കണേ മാതാജി
@girijaajayan790
@girijaajayan790 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏❤️ഹരേകൃഷ്ണാ🙏❤️
@vijayanpk3314
@vijayanpk3314 11 ай бұрын
Hara Krishna mathaji,❤
@seemasujeesh2574
@seemasujeesh2574 11 ай бұрын
Sarvathra Govindha Nama Sankeerthansm❤🙏🙏🙏
@vinugangadharanvinu1810
@vinugangadharanvinu1810 11 ай бұрын
Nalla class aanu
@saradasreevalsam7273
@saradasreevalsam7273 11 ай бұрын
Hare krishna krishna
@chandrikakumari3513
@chandrikakumari3513 11 ай бұрын
എന്റെ മാതാജി ഈ ജന്മത്തിൽ എനിക്ക് മനഃശാന്തി കിട്ടുമോ. എന്റെ കൃഷ്ണാ എന്നെ കാത്തോളണേ
@sreejithasreejitha2371
@sreejithasreejitha2371 11 ай бұрын
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണ മസ്തു❤❤❤❤
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
ഹരേ കൃഷ്ണ ❤
@user-qg9kh6nz7k
@user-qg9kh6nz7k 11 ай бұрын
Hare krishna , hari ohm
@MuralidaraPai-zq1jt
@MuralidaraPai-zq1jt 11 ай бұрын
Hare Krishna mathaji
@JishaKV-vr1nq
@JishaKV-vr1nq 11 ай бұрын
ഹരേ കൃഷ്ണാ.........
@mallikasasidharan8194
@mallikasasidharan8194 11 ай бұрын
ഗുരുവായൂർമഞ്ജരിസ്
@BiniRS-tb6jg
@BiniRS-tb6jg 11 ай бұрын
Namaste namaste namaste mathaji ❤
@minimadhu6897
@minimadhu6897 11 ай бұрын
Geethaclass eshtamy enttymakkalk ettukoduthu ethuammudy hridhyamanu ennumkelkkanamennuparanju
@venugopalnair6943
@venugopalnair6943 11 ай бұрын
🙏Hare Krishna Mataji 🙏
@pushpak2999
@pushpak2999 11 ай бұрын
ഹരേ കൃഷ്ണാ
@vijayanandhini9265
@vijayanandhini9265 11 ай бұрын
👍🙏🙏🙏🙏hario
@sasikalaprakash5109
@sasikalaprakash5109 11 ай бұрын
Harekrishna🙏🙏🙏🙏
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു
@nirmalav3304
@nirmalav3304 11 ай бұрын
Hare krishna mathaji.ente veetil samadanam tharan prarthikanam
@sreenathrsreenath5438
@sreenathrsreenath5438 11 ай бұрын
🙏🍇
@craji4818
@craji4818 10 ай бұрын
I'm a asthma patient. Plz include me prayers....
@SujaP-xr2ik
@SujaP-xr2ik 11 ай бұрын
🙏🏿🙏🏿🙏🏿
@santhakumari1050
@santhakumari1050 11 ай бұрын
ഹരേകൃഷ്ണ
@sobhasasikumar4640
@sobhasasikumar4640 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤
@sreekumarannair6824
@sreekumarannair6824 11 ай бұрын
🙏✌️
@dudesir4095
@dudesir4095 11 ай бұрын
Hara krishna
@radhamanykuttan1620
@radhamanykuttan1620 11 ай бұрын
എന്റെ കൃഷ്ണ
@nishasarath8255
@nishasarath8255 11 ай бұрын
Harekrishnamolebhashanamevarkkumanubhavamakkunnunamaskaramennnumkelkkananugrahamtharanekrishnaguruvayyorappanarayana
@jishnugs3268
@jishnugs3268 11 ай бұрын
ഒരിയ്ക്കൽ ആപത്തിൽ പ്പെട്ട യാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴും വീണ്ടും സ്വയ മായി അപകടത്തിൽ ചെന്ന് ചാടാൻ ശ്രമിയ്ക്കുന്നവരെ രക്ഷ പ്പെടുത്താ ൻ ഉള്ള ശ്രമം വിജയിയ്ക്കില്ല,
@DeepthiRamachandran-un8ex
@DeepthiRamachandran-un8ex 10 ай бұрын
Pisa idanulla detailce tharamo peru velipedutham thal paryam illa eniku tharan kurache ollu atha ayakunne.
@jayalakshmi4021
@jayalakshmi4021 11 ай бұрын
🙏🙏❤️
@sujathas6519
@sujathas6519 11 ай бұрын
Om namo narayanaya namo
@user-xs4rd5bl3y
@user-xs4rd5bl3y 10 ай бұрын
Kadhakellananuthalparyam.
@kannanteswapnangal4993
@kannanteswapnangal4993 11 ай бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ❤❤❤
@krishnanmohananguruvayur366
@krishnanmohananguruvayur366 11 ай бұрын
ഓം നമോ ഭഗവതേ വാസുദേവയാ🙏
@ccpadmakumar9187
@ccpadmakumar9187 11 ай бұрын
Om namo narayanaya
@akashk.s6091
@akashk.s6091 11 ай бұрын
I love Krishna radhe ❤
@Baijunarayanan.
@Baijunarayanan. 4 ай бұрын
നമ്മളെ ആണോ വരുതിയിൽ ആകേണ്ടത് അതോ ബന്ധുക്കളെ ആണോ,
@Mumthaz-er9qd
@Mumthaz-er9qd 9 ай бұрын
،mumthaz
@user-tr8mv7ec7u
@user-tr8mv7ec7u 11 ай бұрын
Ente makalude vivham sariyakunnila
@user-mx5cp7qe4y
@user-mx5cp7qe4y 11 ай бұрын
Please add
@puspalatha-kc6il
@puspalatha-kc6il 11 ай бұрын
Mathaji. Breakfast. Kazhicho.
@GuruvayurManjaris1
@GuruvayurManjaris1 11 ай бұрын
ഇല്ല 🥰🥰
@radhalekshmitk5793
@radhalekshmitk5793 11 ай бұрын
വിദുരനീതിയാണ് ട്ടൊ വിദൂരമല്ല
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 49 МЛН
അനശ്വര ഭക്തർ  | SARITHA IYER
59:01
Saritha Iyer
Рет қаралды 19 М.
142.കുറൂരമ്മയുടെ കഥ
34:07
Swasthika All is well
Рет қаралды 758 М.
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН