വേദങ്ങള്‍ എല്ലാം, ഞങ്ങള്‍ ബ്രാഹ്മണര്‍ക്ക് സ്വന്തം, ഞങ്ങൾ ഉയര്‍ന്ന ജാതിയും, മറ്റുള്ളവർ താഴെയുള്ള വരും, എന്ന ചിന്ത ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നു. പിന്നെ എങ്ങനെ യാണ് വേദ അറിവ് നേടുന്നത്, സ്വാമി ജി!! പിന്നെ ഭാഷ സംസ്കൃതം, 😂😂.താങ്കളെ പോലെയുള്ള വേദ അറിവുള്ളവര്‍ നല്‍കുന്ന അറിവുകൾ സമൂഹത്തില്‍ ഒരു പാടു മാറ്റങ്ങൾ കൊണ്ടു വരുന്നുണ്ട്. ഇത് വലിയ ഒരു വിപ്ലവ കര്മായ ചലനം തന്നെയാണ്. ആളുകളുടെ മനസില്‍ നിന്ന് ജാതി ചിന്തകള്‍ ഇല്ലാതെ ആയാൽ ഹിന്ദു സമൂഹം 98% രക്ഷപ്പെട്ടു, അങ്ങയെ പോലെ യുള്ള സാമൂഹ്യ നന്മ ആഗ്രഹിക്കുന്ന ഗുരുക്കള്‍ക്ക് കോടി കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Godofdreamdrive7 ай бұрын
ഹരി ഓം 🙏
@TreeT-wn3zy7 ай бұрын
സ്വാമി ഏതാണ്ട് ഒരു 75 കൊല്ലം മുമ്പേ വരെ സമുഹത്തിലെ ബ്രഹ്മണർക്കു മാത്ര മെ വേദഭാഷയായ സംസ് കൃത്യം പഠിക്കാൻ അധികാരമുണ്ടായിരുന്നുള്ളു. 1924ലാണ് വക്കം സത്യാഗ്രഹം നടക്കുന്നത് അത് ക്ഷേത്രാരാധനക്കു വേണ്ടിയായിരുന്നില്ല മറിച്ച് ക്ഷേത്രത്തിന്റെ പൊതു വഴിയിൽ കുടി നടക്കാനുള്ള സ്വാതന്ത്ര്യത്തിന്നു വേണ്ടിയായിരുന്നു 1948ലാണ് ഗുരുവായൂർ സത്യാഗ്രഹം നടന്നത് ക്ഷേത്രപ്രവേശനത്തിന്നു വേണ്ടി. ഇതൊക്കെ ഒന്ന് ഓർത്താൽ നന്ന്. രാജ്യത്ത് ഏറ്റവും അധികം ക്രിമിനൽ പ്രവർതനും നടക്കുന്നത് UPയിൽ ആണ്.