എൻ്റെ ഈശോയെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും എന്നേയും എൻ്റെ കുടുംബത്തേയും രക്ഷിക്കണമേ. ഞങ്ങളുടെ മേലുള്ള എല്ലാ ബന്ധനങ്ങളെയും കെട്ടുകളെയും യേശുനാമത്തിൽ അഴിക്കണമേ, ഞങ്ങളോട് കരുണതോന്നണമേ
@Noname-ot5us2 күн бұрын
ഈശോയെ എന്റെ മകന്റെ മേലുള്ള എല്ലാ അന്ധകാര ശക്തികളും എടുത്തുമാറ്റി അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണേ 😭🙏
@rose_rose66Күн бұрын
Enteyum
@thresiammaxavier62818 сағат бұрын
എൻ്റെ ഈശോയെ എൻ്റെ കുട്ടംബത്തിലും മക്കള ബന്ധിച്ചിരിക്കുന്ന ലോകാ രൂപിയിൽ നിന്ന് അവരെ മോചിക്കണമെ പ്രാർത്ഥന വരം നൽകണമെ
കർത്താവേ....... ഞാൻ മറന്നാലും എന്നെ കൈ വിടരുതേ.... 🙏🙏🙏
@charlesaugustine369538 минут бұрын
Yeshuve ente vishvasam vardhippikkaname
@charlesaugustine369539 минут бұрын
Yeshuve ente papangal kshamikkaname
@shijinappus83516 сағат бұрын
Eshoye enikke vishudhii nalakaname appaaa❤️
@User.gjjjdsa8 сағат бұрын
Eshoyae antae chechiyae esho thodanamae. Alla dhushtaroopigalil ninnum esho viduvikkenamae
@seemapeter397259 минут бұрын
Eshoye makkalilulla ella paishajika thinmakal ellathakkane🙏🏻🙏🏻🙏🏻
@beenajoseph7995Күн бұрын
യേശുവേ എല്ലാവരും അങ്ങയെ അറിയുവാൻ ഇടയക്കണമേ
@MathewVm-y5kКүн бұрын
യേശു നാമം ലോകം മുഴുവൻ നിറയട്ടെ 🌹🌹🌹🌹
@shajankovaka7285Күн бұрын
Ella andhakara meghalayeyum yesuvinte namathinte sakthiyal maripp okatte amen
@marymorris1933Күн бұрын
Father in heaven, have mercy on my son Sudeesh and deliver him from the manifestation of alcoholic and violent spirits. Thank you Jesus, praise you Jesus.
@JollyJoseph-v9iКүн бұрын
Yesuve karunayairikkaname Rettyud blood cancer suhapedithaname, aamen 🙏🙏🙏
@nishajohn5896Сағат бұрын
Jesus pls bless my family and my parents
@dulari3027Күн бұрын
ആമേൻ ❤️🌹🙏
@clementyohanan98172 күн бұрын
Amen praise the Lord Amen 🙏
@SheelaBinu-z2dКүн бұрын
ആമേൻ ഹാലേലൂയ 🙏🙏🙏🙏🙏
@baijusolaman6918Күн бұрын
Yeshuve karunayayirikkaname ente dheshiyavum munkopavum shamayillayimayum Matti tharaname😢🙏🙏🙏
@jishajoseph8060Күн бұрын
Eeshoye kadannu varane to my family friends nation
@jessypaul6783Күн бұрын
ഈശോയെ എന്റെ യു° കുടുംബത്തിലെ 6 അംഗങ്ങളുടേയം ബന്ധനങ്ങളും കെട്ടുകളും വീട്ടിലും വസ്തു വകകളിലും വണ്ടാ കളിലും വാടക വീടുകളാലും ഉള്ള ഹിന്ദു മുസ്ലിം കെട്ടുകൾ കമ്പി വളയങ്ങൾ ചങ്ങലകൾ ദേവി ദേവന്മാരുടെ അച്ചു കുത്തൽ എടുത്തു മാറ്റണമെ കെട്ടിടങ്ങൾ വാടകക്കു പോകാൻ ജനം വായയ്ക്കാൻ സ്ഥല o വിറ്റു കടം തീർക്കാൻ പിതാവിനാൽ ന്യാത്തതായ ചെടികൾ പാര മ്പര്യ ദുർ വേരുകൾ പാമ്പിൽ ശക്തികൾ വിട്ടു പോകാൻ കലഹങ്ങൾ കണക്കു പറച്ചി ൽ കളിയാക്കൽ കല്പന ആദ്യ ചാരം അന്യ സ്ത്രീകൾ പുരുഷന്മാർ പണം തട്ടിയെടുക്കൽ അണുബാധ ചൊറിച്ചിൽ പൊട്ടൽ മരവിപ്പ് രക്ത ഓട്ടക്കുറവു വിട്ടു പോകാൻ എന്റ മക്കൾ ആരെയും ഒന്നും ചെയ്യാതിരിക്കാൻ എൻറ മക്കളെ ആരു o ഒന്നും ചെയ്യാതിരിക്കാനും പ്രാർത്ഥന മുടങ്ങാതിരിക്കാനും ക തരണെ എന്റെ കാലുകൾ ബലം പ്രാപിച്ചു വാക്കറില്ലാതെ നടക്കാനും
@jismisajan78522 күн бұрын
Appa....Deliver us from all the obstacles to attend the Holy Mass daily
@sumaregi4849Күн бұрын
Amme mathave alwine ella bandangalil ninnum mattane
@MarykuttyCherian-g4iКүн бұрын
Praise the Lord❤
@jinubrovlogs2 күн бұрын
ദൈവമേ ന്റെ ഹിതം അല്ല അവിടത്തെ ഹിതംപോലെ നിറവേറട്ടെ ആമേൻ
@sophyouseph1845Күн бұрын
Jesus bless my family
@sophyouseph1845Күн бұрын
Jesus have a mercy on us
@JollyJoseph-v9iКүн бұрын
Yesuve makalude walvinte problem Matti nursing joli cheyyain ulla aarogvum aayusum nalki anugrihikkaname krunaayirikkname sugapedithaname aamen, 🙏🙏🙏
@Lailalaila-zo2xl2 күн бұрын
Daivame enne kaividarudhe ente bhavanathilekku kadannuchellename ente makkal ottaikkaneeshoye kathukollename swargeeya kripakalnalki anugrahikename
@sumaregi4849Күн бұрын
Appa give deliverance to alwin from all evil sprits and ,release from all stress and make him good in studies to get 80% in 10nth
@anammadevasia6430Күн бұрын
Esoye aradhana have mercy on our children's family lives fill us with your holy spirit and bind us with your holy love unity and peace bless my son and son in law to make a repentful confession and sacramental life 🙏 thank you Jesus
Father pray for my family to getp piece and harmony in whole phase
@ranimol-so7obКүн бұрын
🙏🙏🙏
@ousephkoratty1478Күн бұрын
aradhana
@lijop.george6468Күн бұрын
എൻറെ husbanthinte മേൽ വ്യാപരിക്കുന്ന നിരീശ്വരവാദം യുക്തിചിന്ത neekkikalayename വിവാഹത്തകർച്ചയിൽ നിന്നും രക്ഷിക്കേണമേ
@daisyabraham253Күн бұрын
Amen 😭😭😭😭😭😭😭😭😭😭😭😭
@praisethelord20232 күн бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@beenajoseph18992 күн бұрын
🙏🏻🙏🏻🙏🏻
@AaronAnish-o7yКүн бұрын
ദൈവം അരുളിച്ചെയ്‌ത വചനങ്ങളാണിവ: അടിമത്തത്തിന്റെ ഭവനമായ ഈജിപ്‌തില്‍നിന്നു നിന്നെ പുറത്തുകൊണ്ടുവന്ന ഞാനാണ് നിന്റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെദേവന്‍മാര്‍ നിനക്കുണ്ടാകരുത്. മുകളില്‍ ആകാശത്തിലോ താഴെ ഭൂമിയിലോ ഭൂമിക്കടിയിലോ ജലത്തിലോ ഉള്ള ഒന്നിന്റെയും പ്രതിമയോ സ്വരൂപമോ നീ നിര്‍മിക്കരുത്; അവയ്‌ക്കു മുന്‍പില്‍ പ്രണമിക്കുകയോ അവയെ ആരാധിക്കുകയോ ചെയ്യരുത്. എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്‌ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്‍മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്‌ഷിക്കും. എന്നാല്‍, എന്നെ സ്‌നേഹിക്കുകയും എന്റെ കല്‌പനകള്‍ പാലിക്കുകയും ചെയ്യുന്നവരോട് ആയിരമായിരം തലമുറകള്‍ വരെ ഞാന്‍ കരുണ കാണിക്കും. പുറപ്പാട് 20 : 1-6
@marytreesa3571Күн бұрын
ബഹുമാനപ്പെട്ട ഡോമിനിക് അച്ചാ എന്റെ കുടുംബത്തിൽ ഒരു സമാധാനവും ഇല്ല എന്റെ മകൾ നഴ്സിംഗ് പഠിക്കുവാൻ പോയിരിക്കുകയാണ് അവൾക്ക് ഒരു സമാധാനവും ഇല്ല please pray for us
@jancymathew884Күн бұрын
Acha please pray for my daughter 🙏🏻
@maryj18237 сағат бұрын
Go to anakkara
@phisyphilip4641Күн бұрын
Acha njan bible eduth prathikyumbo dhurgadhm vammikyunnu njan ishoye aradhikyumbo bad smell surrondingil varunnu 7 th attempt oet ezhuthi pass akkunilla family visa reject ayi ...enik ariyilla nth thadasm anu enik pinnale enn ...eniku vendi prathikyanm acha
@susammababu34892 күн бұрын
Heartil pain enike Hospital pokuvan enike Rupa ella entea Dr, God matheram Jeevican ano marican ano God thirumanam atheine thayyar mon Appantties appendix opparesion kazhynju Husband vadam mr,sheeva Hospital, Ernakulam Giridar eye hospital ella masavum ponam enike shugarunde eniyum Hospital pokuvan chash ella God medicin kazhychal food kazhycan vazhy ella oru mon Bro, Alanmon orumon exam ezhuthi maduthe nikunnu ellam block akkirikunnu Dhanam, prayer ethumai Jeevikuva
@AaronAnish-o7yКүн бұрын
കരനിര്‍മിത വിഗ്രഹം ശപിക്കപ്പെട്ടതാണ്. അതു നിര്‍മിച്ചവനും ശപിക്കപ്പെട്ടവന്‍; കാരണം, അവന്‍ ആ നശ്വരവസ്‌തു നിര്‍മിച്ച് അതിനെ ദേവനെന്നുവിളിച്ചു. അധര്‍മിയെയും അവന്റെ അധര്‍മത്തെയും ദൈവം ഒന്നുപോലെ വെറുക്കുന്നു. ശില്‍പത്തോടൊപ്പം ശില്‍പിയെയും അവിടുന്ന് ശിക്‌ഷിക്കും. ജനതകളുടെ വിഗ്രഹങ്ങള്‍ക്കും ശിക്‌ഷയുണ്ടാകും,ദൈവസൃഷ്‌ടിയുടെ ഭാഗമെങ്കിലും അവ മ്ലേച്‌ഛതയും മനസ്‌സിന് പ്രലോഭനവും മൂഢന്‍മാരുടെ പാദങ്ങള്‍ക്കു കെണിയുമായിത്തീര്‍ന്നിരിക്കുന്നു. വിഗ്രഹനിര്‍മാണചിന്തയാണ് അവിശ്വസ്‌തതയുടെ ആരംഭം. അവയുടെ കണ്ടുപിടിത്തമാണ് ജീവിതത്തെ ദുഷിപ്പിച്ചത്. ജ്‌ഞാനം 14 : 8-12
@AaronAnish-o7yКүн бұрын
Reciting the Hail Mary prayer through rosary is also wrong why don't you praise the Lord with Psalms? Or prayer of daniel, prayer of Moses? ദൈവം ഭൂമി മുഴുവന്റെയും രാജാവാണ്; സങ്കീര്‍ത്തനംകൊണ്ട് അവിടുത്തെ സ്‌തുതിക്കുവിന്‍. സങ്കീര്‍ത്തനങ്ങള്‍ 47 : 7 Nowhere in the Bible, Jesus used the words "mother" or "my mother" or "mother of God" to address Mary. Instead he used only the word "women". Why? Because Jesus himself knew that people will misinterpret and misuse it to glorify a creature of God above the Almighty God. When God is the only one eligible to be called as Holy, how can you call "Holy Mary "? When God is the beginning and the end, the alpha and the omega, how can you use the word "Mother of God"? When we are redeemed by the blood of Jesus(As mentioned in Hebrews 10), how can you always chant "pray for us sinners "? Throughout the scriptures, Jesus is trying to glorify the Heavenly Father, our Almighty God but the catholic church is ignoring it and competing each other to glorify the name "Mary". All these foolishness happening because of they are creating and worshipping hundreds of different types of idols and images, bowing before it and worshipping. My humble request is to read the Holy Bible from Genesis to Revelation with sincere repentance in heart. The Holy Spirit will reveal you the mysteries. Atleast read from the book of the "Wisdom of Solomon" chapters 13-15. BARUCH CHAPTER 6. അവര്‍ ദൈവത്തെ അറിഞ്ഞിരുന്നെങ്കിലും അവിടുത്തെ ദൈവമായി മഹത്വപ്പെടുത്തുകയോ അവിടുത്തേക്കു നന്‌ദി പ്രകാശിപ്പിക്കുകയോ ചെയ്‌തില്ല, മറിച്ച്, അവരുടെയുക്‌തിവിചാരങ്ങള്‍ നിഷ്‌ഫലമായിത്തീരുകയും വിവേക രഹിതമായ ഹൃദയം അന്‌ധകാരത്തിലാണ്ടുപോവുകയും ചെയ്‌തു. ജ്‌ഞാനികളെന്ന് അവകാശപ്പെട്ടുകൊണ്ട് അവര്‍ ഭോഷന്‍മാരായിത്തീര്‍ന്നു. അവര്‍ അനശ്വരനായ ദൈവത്തിന്റെ മഹത്വം നശ്വരനായ മനുഷ്യന്റെ യോ പക്‌ഷികളുടെയോ മൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ സാദൃശ്യമുള്ള വിഗ്രഹങ്ങള്‍ക്കു കൈമാറി. അതുകൊണ്ട് ദൈവം, അവരെ തങ്ങളുടെ ഭോഗാസക്‌തികളോടുകൂടെ, ശരീരങ്ങള്‍ പരസ്‌പരം അവമാനിതമാക്കുന്നതിന്, അശുദ്‌ധിക്ക് വിട്ടുകൊടുത്തു. എന്തെന്നാല്‍, അവര്‍ ദൈവത്തിന്റെ സത്യം ഉപേക്‌ഷിച്ച് വ്യാജം സ്വീകരിച്ചു. അവര്‍ സ്രഷ്‌ടാവിലുമുപരി സൃഷ്‌ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്‌തു. അവിടുന്ന് എന്നേക്കും വാഴ്‌ത്തപ്പെട്ടവനാണ്, ആമേന്‍. റോമാ 1 : 21-25 ആ ഹിതമനുസരിച്ച് യേശുക്രിസ്‌തുവിന്റെ ശരീരം എന്നേക്കുമായി ഒ രിക്കല്‍ സമര്‍പ്പിക്കപ്പെട്ടതുവഴി നാം വിശുദ്‌ധീകരിക്കപ്പെട്ടിരിക്കുന്നു. ഹെബ്രായര്‍ 10 : 10