ഈശോയെ ഭയത്താൽ കഴിയുന്ന എല്ലാ മക്കളെയും ഈശോയുടെ നാമത്തിൽ അവർക്ക് വിടുതൽ ലഭിക്കണമെ
@bijusajini2 ай бұрын
എന്റെ ഈശോയെ dominic അച്ഛൻ അനുഗ്രഹിക്കേണമേ, പരിശുദ്ധത്മാവ് അച്ഛൻ വഴിനടത്തേണമേ 🙏🙏
@jipsonjames63622 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏
@BindhuJohnson-c1i2 ай бұрын
എല്ലാം വൈദികരുടെ മേലും കർത്താവേ കരുണ ഉണ്ടാകണമേ
@BindhuJohnson-c1i2 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങളുടെ മേൽ കരുണ ഉണ്ടാവണ മേ
@bijusajini2 ай бұрын
എന്റെ ഈശോയെ എന്റെ ആവശ്യങ്ങൾ എല്ലാം നീ അറിയുന്നു 🙏🙏, എന്റെ കാര്യത്തിൽ ഇടപെടണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു 🙏🙏
@bennypchacko1619Ай бұрын
'ശനിയാഴ്ച നടക്കുന്ന ഒരു മീറ്റിംഗിൽ എന്റെ ജോലി ശരിയാകാനായി ദയവായി പ്രാർത്ഥിക്കണേ. മകൻ ബ്ലെസ്സന് എറണാകുളത്തു IT ഫീൽഡിൽ ഡിസംബറിൽ ഒരു ഓപ്പണിങ് ജോലി (ഷോർട്ലിസ്റ്റിൽ നിന്ന്) ലഭിക്കാനും, മകൾ എഞ്ചേൽ പഠനം പൂർത്തിയാക്കി മാർച്ച്-ഏപ്രിൽ തന്നെ ജർമനിക്ക് പോകാനും തുടർ പഠനം ആരംഭിക്കാനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കേണമേ. അമ്മയുടെ (തങ്കമ്മ) ശാരീരിക പ്രയാസങ്ങൾ മാറാനും പ്രാർത്ഥിക്കേണമേ. 🙏🏻🙏🏻🙏🏻
@philipthomas7778Ай бұрын
എന്റെ ഈശോയെ ഡോമിനിക് അച്ഛനെ അനുഗ്രഹിക്കട്ടെ. എന്റെ നാവിൽ പരിശുദ്ധതമാവുള്ളതും, അഭിഷേകം ഉള്ളതും ആയിരിക്കും. ആമേൻ.
Dominicഅച്ചാ എന്റെ മോന്റെmobile addition മാറി ഒരു നല്ല ജീവിതത്തിനായി ഒരുനല്ല ഭാവി ജീവിതത്തിനായി വിവാഹജീവിതത്തിനായി പ്രാറ്ഥിക്കണമേ.amen hallelujah hallelujah hallelujah amen 🙏
@mercyjoseph92362 ай бұрын
എന്റെ മോന് നല്ല വിശ്വാസജീവിതത്തിനുംപ്രാറ്ഥനാജീവിതത്തിനുമുള്ള കൃപലഭിക്കുവാനായി Dominicഅച്ചാ പ്രാറ്ഥിക്കണമേ.amen hallelujah hallelujah hallelujah amen 🙏
@lucykutty8997Ай бұрын
ആമേൻ..😢 കർത്താവേ, എന്നോടും ലോകം മുഴുവനോടും കരുണയായിരിക്കണമേ...🙏❤️🌹🙏
@SubhaGopika2 ай бұрын
ഇശോയെ എന്റെ കൂടെ ഉണ്ടാവാണേ 😭🙏
@KavithaBabu-ri9ir2 ай бұрын
ആമേൻ... 🙏
@lissyxavier50322 ай бұрын
Jesus please touch me immediately 🙏🙏🙏🙏
@maryabraham79892 ай бұрын
എന്റെ മകൻ മനോജിന്റെ ക്യാൻസർ രോഗ മാറികിട്ടുവാൻ പ്രാർത്ഥികേണമേ.
@ReninannieАй бұрын
Pls take him to fr. Dominic on first Saturday bible convention! Jesus will heal him... Have faith, repent and believe in our lord!❤
എന്റെ ഹൃദയവിചാരങ്ങൾ മനസ്സിലാക്കി ഞാൻ കടന്നുപോകുന്ന വലിയ പ്രതിസന്ധികൾ അറിഞ്ഞു എനിക്കുവേണ്ടി അച്ഛനിലൂടെ സംസാരിച്ച പരിശുദാത്മാവേ നന്ദി പറയാൻ എനിക്ക് വാക്കുകളില്ല. Love you Jesus ❤ എന്നോട് കരുണയായിരിക്കണമേ