നമ്മൾ കാണാതെപോയ വിചിത്ര സംഭവങ്ങൾ😲|Unknown Facts in Movies|Boxoffice|Mistakes|Roasting

  Рет қаралды 97,883

Box Office

Box Office

Күн бұрын

Пікірлер: 149
@ramkishore611
@ramkishore611 2 ай бұрын
ഗജിനി യിൽ അസിൻ ൻ്റെ character സ്നേഹിക്കുന്നത് ഒരു multimillionare ആയ മൊബൈൽ ഫോൺ ൻ്റെ ceo ആണ് പക്ഷെ അവർ ഒരുമിക്കുന്നില്ല യഥാർത്ഥ ജീവിതത്തിൽ അസിൻ കല്യാണം കഴിച്ച രാഹുൽ ശർമ മൈക്രോമാക്സ് ൻ്റെ ഉടമ ആണ്
@albatrozlover8698
@albatrozlover8698 2 ай бұрын
ഇത് ഞനും note ചെയ്തിട്ടുണ്ട്
@shanibmuhammed489
@shanibmuhammed489 2 ай бұрын
നാട്ടുമ്പുറത്തെ ഒരു പച്ചയ മനുഷ്യൻ ഇതിലും നന്നായി അഭിനയിക്കാൻ കഴിയുന്ന വേറൊരു മലയാള സിനിമയിൽ ഇല്ല…Oduvil ❤
@vivasmgb
@vivasmgb 2 ай бұрын
ഹരിവരാസനം എന്ന ഗാനം 1920കളിൽ ജാനകിയമ്മ എന്നൊരു ഭക്ത എഴുതിയതായാണ് പറയപ്പെടുന്നത്.. അത് സ്വാമി അയ്യപ്പൻ എന്ന സിനിമയിൽ യേശുദാസ് പാടിയതോട് കൂടിയാണ് പ്രസിദ്ധമായത് എന്ന് മാത്രം...
@anoojify
@anoojify 2 ай бұрын
കമ്പക്കുടി കുളതൂർ ശ്രീനിവാസ അയ്യങ്കാർ ആണ് രചന
@pradeepak9061
@pradeepak9061 2 ай бұрын
​@@anoojify1923ൽ ആലപ്പുഴ ജില്ലയിലെ ആനന്ദേശ്വരം സ്വദേശിയും അയ്യപ്പഭക്തയുമായ കൊന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസനം എഴുതിയത്
@harishmavijayan747
@harishmavijayan747 2 ай бұрын
Etu language il anu ezhutiyatu?
@anoojify
@anoojify 2 ай бұрын
@@harishmavijayan747 സംസ്കൃതമാണ് പക്ഷെ അതിലെ മിക്കവാറും എല്ലാ വരികളും വ്യാകരണം തെറ്റ് ആണ്.
@hishamsalim4908
@hishamsalim4908 2 ай бұрын
​@@anoojify അല്ല..... ഒരു ജാനകിയമ്മ ആണ് രചിച്ചത്
@ramkumarkzym
@ramkumarkzym 2 ай бұрын
Shubhman Gill Hindi ഡബ്ബ് മാത്രമാണ് ചെയ്തത്. ഇംഗ്ലീഷിൽ ചെയ്തത് കരൺ സോനി (Deadpool: Dopinder) ആണ്
@BenBen-l2r
@BenBen-l2r 2 ай бұрын
👍🏻
@FOODIEACADEMY23
@FOODIEACADEMY23 2 ай бұрын
13:50 Bro, Shubman Gill did the voice-over only in Hindi and Punjabi.. Not the original version.. Dubbed voice-overs ഭയങ്കര മാർക്കറ്റ് ആണ്.. Like Lion King-ൽ SRK & son Aryan dubbed for Mufasa and Simba.. Incredibles Part 1-ൽ SRK Mr. Incredible voice dub ചെയ്തു.. INCREDIBLES Part-2 Kajol Devgn Elastigirl dub ചെയ്തു.. These references are only the dubbed versions... Not the original version
@പാറ-ഞ8ള
@പാറ-ഞ8ള 2 ай бұрын
വെള്ളിനക്ഷത്രം സിനിമയിലെ പോലെ ആ അമ്മയും മകളും നക്ഷത്രം ആയി 🥹അതിലും പിറന്നാൾ ദിവസത്തിൽ ആണ് tarunide കഥാപാത്രം മരിക്കുന്നത് 💀
@Anand-wp8if
@Anand-wp8if 2 ай бұрын
അമ്മ ?
@പാറ-ഞ8ള
@പാറ-ഞ8ള 2 ай бұрын
​@@Anand-wp8if തരുണി സഞ്ചരിച്ച വിമാനത്തിൽ അമ്മയും ഒപ്പം ഉണ്ടായിരുന്നു
@RekhaRekha-vm4fg
@RekhaRekha-vm4fg 2 ай бұрын
​@@പാറ-ഞ8ള amma jeevanode und
@cherryblossomandbluejay8590
@cherryblossomandbluejay8590 2 ай бұрын
​@@Anand-wp8ifcinema il cinema ile ammayum athile ammukuttyem pole yadhardha tharuniyum avalude ammayum avalude oru pirannal dianathil thanne maranappettu😢😢😢😢nk othiri ishtamundayirunna kunju nayika aayirunnu....inn jeevanode undayirunnenkil film industry il nalloru nakshathra thilakkam thanne avlkum undakumayirunnu😢
@sumithsunil3633
@sumithsunil3633 2 ай бұрын
@@RekhaRekha-vm4fgno amma marichu
@Cute-d5u
@Cute-d5u 2 ай бұрын
Bro ഒരിടത്ത് തുടങ്ങി മറ്റൊരിടത്ത് അവസാനിച്ച സിനിമകളെ കുറിച്ചു വീഡിയോ ചെയ്യാമോ?
@Anand-wp8if
@Anand-wp8if 2 ай бұрын
@@Cute-d5u പുത്തൻപണം, കമ്മത്ത് & കമ്മത്ത്, ഗാനഗന്ധർവൻ, ഷീ ടാക്സി
@soorajbiju1917
@soorajbiju1917 2 ай бұрын
​@@Anand-wp8iforu vadakkan selfie,voice of sthathyanadhan,
@thefanofhighflyers5173
@thefanofhighflyers5173 2 ай бұрын
@@Cute-d5u സൂര്യപുത്രൻ (ജയറാം) 👍👍
@pranavmp5222
@pranavmp5222 2 ай бұрын
Makal 😅
@thefanofhighflyers5173
@thefanofhighflyers5173 2 ай бұрын
@@Cute-d5u കാവടിയാട്ടം (ജയറാം) ആകാശദൂത് ജോണിവാക്കർ പുതിയമുഖം FIR മഹാത്മാ
@AdithyanGireeshkumar
@AdithyanGireeshkumar 2 ай бұрын
13:26 bro അതു മാത്രമല്ല Indian spiderman ൻ്റെ action, movements എല്ലാം നമ്മുടെ കേരളത്തിൻ്റെ കളരി പയറ്റിൽ നിന്നും inspire ചെയ്തതാണ്
@mythicfury86
@mythicfury86 2 ай бұрын
Indian Spiderman ennu parayumno obviously Indian aanu.. appo pinne kalari payatu veraallo.. Kerala Indiayil thanne alle.. athil inspiration veliya karyam allallo appo
@exgod1
@exgod1 2 ай бұрын
​@@mythicfury86 കളരി കേരളത്തിൽ അന്നോ അതോണ്ട് ആവും പോസ്റ്മാൻ അങ്ങനെ പറഞ്ഞത്, നോർത്ത് ഇന്ത്യൻക്കാർക്കും ഉണ്ടാവില്ലേ അവരുടെ സ്വന്തം അയോദ്ധനകളകൾ.
@subimoidhu2306
@subimoidhu2306 2 ай бұрын
2012 ല്‍ ഇറങ്ങിയ ''ചായില്യം' എന്ന മലയാള സിനിമയും.. പ്രതിഫലം വാങ്ങാതെ ഒരു നാട്ടുകാര്‍ മുഴുവന്‍ അഭിനയിച്ച സിനിമയാണെന്ന് കേട്ടിട്ടുണ്ട്..
@searchaneesh
@searchaneesh Ай бұрын
Super informative and super presentation
@harigovindhsreekumar950
@harigovindhsreekumar950 2 ай бұрын
2003 ൽ റിലീസ് ആയ 'നള ദമയന്തി' എന്ന സിനിമയുടെ ക്ലൈമാക്സിൽ കമൽ ഹാസൻ, ജയറാം എന്നിവർ അവരായി തന്നെ ഗസ്റ്റ് റോളിൽ വരുന്നുണ്ട്. കമൽ ഹാസൻ 'വിരുമാണ്ടി' സിനിമയുടെ ഷൂട്ടിനിടയിൽ നിന്ന് ആ സിനിമയിലെ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ ആണ് വരുന്നത്. പക്ഷെ ആ ഗെറ്റപ്പിനെ പറ്റി ചോദിക്കുമ്പോൾ ഒരാൾ പറയുന്നുണ്ട് കമൽ സാർ "സണ്ടിയർ" സിനിമയുടെ ക്ലൈമാക്സ്‌ ഷൂട്ടിനിടയിൽ നിന്നാണ് വരുന്നതെന്ന്... സംഭവം എന്താന്ന് വച്ചാൽ 'വിരുമാണ്ടി' എന്ന സിനിമ റിലീസിന് തൊട്ട് മുൻപ് വരെ 'സണ്ടിയർ' എന്ന പേരിലാണ് അറിയപ്പെട്ടത്. റിലീസിന് മുൻപ് പക്ഷെ വിവാദമായി പേര് 'വിരുമാണ്ടി' എന്ന് മാറ്റി. 'നള ദമയന്തി' യിൽ കമൽ സാർ ഗസ്റ്റ് റോൾ ചെയ്യുമ്പോൾ സിനിമയുടെ പേര് 'സണ്ടിയർ' എന്ന് തന്നെയായിരുന്നു... PS: 'മൈക്കിൾ മദന കാമ രാജൻ' എന്ന സിനിമയിലെ കാമേശ്വരൻ എന്ന കഥാപാത്രത്തെ വച്ച് കമൽ സാർ ചെയ്യാനിരുന്ന സ്പിൻ ഓഫ് ആണ് പിന്നീട് മാധവൻ - ഗീതു മോഹൻദാസ് കോമ്പോയിൽ 'നള ദമയന്തി' എന്ന സിനിമയായത്...
@sreejith_kottarakkara
@sreejith_kottarakkara 2 ай бұрын
എന്ന് നാഥന്റെ നിമ്മി സിനിമയിലും പൊന്നമ്മയമ്മയുടെ മകനാണ് തിലകേട്ടൻ
@anjusmagicbrush1020
@anjusmagicbrush1020 2 ай бұрын
1:55 എന്ത്???? ശബരിമലയിൽ ഹരിവരാസനം നൂറ്റാണ്ടുകളായി ഉള്ളതാണ്. ആ ഗാനം പുതിയ ട്യൂണിൽ സിനിമയിൽ ഉപയോഗിച്ചതാണ്. പിന്നീട് ശബരിമലയിൽ നട അടക്കുന്ന ടൈമിൽ പുറത്തു മൈക്കിൽ കൂടി കേൾക്കുന്നത് ഈ ഗാനം ആയി എന്ന് മാത്രം. പക്ഷെ നടയിൽ പൂജാരിമാർ പാടുന്നത് നൂറ്റാണ്ടുകളായി പാടുന്ന അതെ ഹരിവരാസനം തന്നെ ആണ്
@martinantony3437
@martinantony3437 2 ай бұрын
8:37 സാജൻ സംവിധാനം ചെയ്ത എന്ന് നാഥന്റെ നിമ്മിയിൽ തിലകന്റെ അമ്മയായി കവിയൂർ പൊന്നമ്മയാണ്.. കണ്ടുനോക്കൂ
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq Ай бұрын
very good...👍👍👍👍
@sudheesh.ssubharayan9585
@sudheesh.ssubharayan9585 2 ай бұрын
യേശുദാസ് പാടി ഹിറ്റാക്കിയ ഹരിവരസാനം അല്ല ശബരിമലയിൽ ഉറക്ക് പാട്ട് ആയത് ശബരിമലയിലെ ഉറക്ക് പാട്ടാണ് യേശുദാസ് പാടി ഹിറ്റാക്കിയത് അതായത് ഉത്തമാ,ഹരിവരാസനം കാലാകാലങ്ങൾ (യേശുദാസ് പാടുന്നതിന് വളരെ മുൻപ് ) ആയി അവിടെ പാടാറുണ്ട്🎉
@suvines4049
@suvines4049 2 ай бұрын
😂😂😂😂
@TheBrahmadath
@TheBrahmadath 2 ай бұрын
Absolutely
@94justtakeachillpill
@94justtakeachillpill 2 ай бұрын
s
@KrishnamohanR-r7g
@KrishnamohanR-r7g 2 ай бұрын
യേശുദാസിന്റെ ഹരിവരാസനം പോലല്ല ഒറിജിനൽ
@aswanthraj2611
@aswanthraj2611 2 ай бұрын
Ghajini movie fans like adi. ❤
@rozarkdalton
@rozarkdalton 2 ай бұрын
Shubhman gill spidermant hindi dubbingil alle voice kodthe
@Leolabradorr
@Leolabradorr 2 ай бұрын
തരുണി ഇപ്പൊ ഉണ്ടായിരുന്നെകിൽ പ്രായം 25 ❤🎉😢🙏🏻😓
@ABINSIBY90
@ABINSIBY90 2 ай бұрын
26
@MALAK730PRAVI
@MALAK730PRAVI Ай бұрын
തനിയാവർത്തനം തിലകന്റെ ഭാര്യ അല്ല കവിയൂർ പൊന്നമ്മ ☺️ 8:29
@saleemayyyy
@saleemayyyy 2 ай бұрын
I think cricketer Murali Karthik dubbed for a senior police officer in Viduthalai Part 1.
@ATMA-MIX
@ATMA-MIX 2 ай бұрын
Bro spiderman voice koduthatha karan soni alle🤔🤔🤔.. I think soooo bro
@rajkolangaraparambil3120
@rajkolangaraparambil3120 2 ай бұрын
ഹരിവരാസനം എണ്ണ പാട്ടു സ്വാമി അയ്യപ്പൻ ഇറങ്ങുന്നതിലും ഒരുപാട് മുൻപ് ഇറങ്ങിയ പാട്ടാണ്.. ഭക്തിഗാനം ആയിട്ട്..
@_Dharshana_s
@_Dharshana_s 2 ай бұрын
Swami ayyappan road 🚜tractor, 🚑Ambulance പണ്ട് കഴുത ചുമടും പോകുമായിരുന്നു ആ വഴി.
@Vermeeliyan
@Vermeeliyan 2 ай бұрын
'എന്ന് നാഥന്റെ നിമ്മി' (1986) എന്ന സിനിമയിലും തിലകൻ കവിയൂർ പൊന്നമ്മയുടെ മകനാണ്.
@San_musicz
@San_musicz Ай бұрын
12:04 enthoke paranjalum padam poliyanu
@arunmdaz8476
@arunmdaz8476 2 ай бұрын
Hari 2:01 ഹരിവരാസനം പാട്ട് ഇന്ന് തമിഴ്നാട്ടിൽ അമ്പലത്തിൽ കേട്ടതെ ഉള്ളു
@thefanofhighflyers5173
@thefanofhighflyers5173 2 ай бұрын
പ്രിയദർശൻ സംവിധാനം ചെയ്ത ധിം തരികിട തോം എന്ന സിനിമയിലെ thread ആണ് ഗജിനിയിലെ flashback കഥയുമായി കൂടുതൽ സാദൃശ്യം 👍👍
@suvines4049
@suvines4049 2 ай бұрын
എനിയ്ക്കും തോന്നി. അതിൽ ശങ്കർ ചെയ്ത റോൾ കറക്റ്റ് സൂര്യ ചെയ്തു
@Anjali-ng3zt
@Anjali-ng3zt 2 ай бұрын
അതെ
@killerbaasha
@killerbaasha 2 ай бұрын
Exactly
@nikhil_s_chandran
@nikhil_s_chandran Ай бұрын
Happy Go Lovely എന്ന 1951 ലെ ഹോളിവുഡ് സിനിമയിൽ നിന്നാണ് ആ 2 സിനിമകളും കോപ്പി അടിച്ചത്
@AnasJRahim-2.0
@AnasJRahim-2.0 2 ай бұрын
എന്ന് നാഥന്റെ നിമ്മി സിനിമയിൽ കവിയൂർ പൊന്നമ്മ യുടെ മകൻ ആണ് തിലകൻ. തനിയാവർത്തനം സിനിമയിൽ സഹോദരങ്ങൾ ആണ്.
@mythicfury86
@mythicfury86 2 ай бұрын
Oduvil Unnikrishnan musical instrument vayikkunna nadan aanu.. appo pinne musical director aavan obvious aanallo
@HamishJoy
@HamishJoy 2 ай бұрын
Hawling wood doesn't mean taking away wood... That would be 'hauling wood' - maybe that's the usage.
@krishna-ir2cy
@krishna-ir2cy 2 ай бұрын
9:00 Ennu Nadate nimmi movie il Thilakan te amma aayi kaviyoor ponnamma abhinayichittund..😊
@sinoysibi8061
@sinoysibi8061 2 ай бұрын
11:32 മൊത്തം അടിച്ച് മറ്റൽ
@prakashprakashanchittayil6923
@prakashprakashanchittayil6923 2 ай бұрын
Super
@strolljoe
@strolljoe 2 ай бұрын
Don ❤❤❤❤
@shanavastdupb2308
@shanavastdupb2308 2 ай бұрын
Mala aravindhan nalloru thabalist aayirunnu👍
@Nandhu-w2i
@Nandhu-w2i 2 ай бұрын
സൂപ്പർ
@muralikrishnans8271
@muralikrishnans8271 2 ай бұрын
Bro thaniyavarthanathil Thilakante pengalaayitalle abhinayichath Kaviyoor Ponamma ?
@HamishJoy
@HamishJoy 2 ай бұрын
Shubhman Gill voiced the spiderman character Pavitr Prabhakar in the hindi dubs. In the English language, he was voiced by Karan Soni - aka the cabdriver from Deadpool.
@Sadiesink176
@Sadiesink176 Ай бұрын
3:08 ഇത് വിചിത്രമായ കാര്യം അല്ല... നമ്മൾ ജനിച്ച ദിവസത്തിൽ തന്നെ മരിക്കാൻ probability കൂടുതൽ ആണ് എന്ന് ഞാൻ എവിടെയോ വായിച്ചിട്ടുണ്ട്
@afal007
@afal007 29 күн бұрын
Probability has got nothing to do with this 😂
@abhiramprabhu
@abhiramprabhu Ай бұрын
Ghajini and Priyadarshan Movie Dhim Tarikida Thom both took inspiration from Happy Go Lovely
@shira5683
@shira5683 Ай бұрын
തിലകൻ കവിയുർ പൊന്നമ്മയുടെ മകൻ ആയി അഭിനയിച്ച വേറേ സിനിമയും ഉണ്ട്. പേര് ഞാൻ മറന്നു പോയി. അതിൽ തിലകൻ പോലീസ് ആണ്,തിലകന്റെ അമ്മ കവിയൂർ പൊന്നമ്മ.
@sindhukg1683
@sindhukg1683 Ай бұрын
ഇന്ന് നാഥൻ്റെ നിമ്മി
@athulps2545
@athulps2545 Ай бұрын
Spiderman Hindi voice dubb ann subman gill cheyttatt... English cheyttatt Karan Soni ann ... Deadpoolilla indian character cheynna pulli ann
@saleemayyyy
@saleemayyyy 2 ай бұрын
13:16 Indian Cinema alla Shot in India 'Vicente Ferrer' a spanish series.
@AnAussieMallu
@AnAussieMallu 2 ай бұрын
11:46 Tagore Bakshani I read about this before and was keen to see how bakshani looks. I couldn’t even see any reference of this person also even any pics.
@antiechelon
@antiechelon 2 ай бұрын
Pavitr Prabhakar voiced by Karan Soni in English and Shubman Gill in Hindi and Punjabi
@suhailtk1248
@suhailtk1248 12 күн бұрын
❤️
@Karthik_Krishna_Palakkad
@Karthik_Krishna_Palakkad 2 ай бұрын
ബ്രോ തുടക്കത്തിൽ കാണിച്ച മോഹൻലാൽ ചിത്രം എതാണ്🤔
@sajeeshsachu335
@sajeeshsachu335 2 ай бұрын
Swapnamalika...
@vikkikk5257
@vikkikk5257 Ай бұрын
🎉🎉🎉 so super 🎉🎉🎉
@hishamsalim4908
@hishamsalim4908 2 ай бұрын
തനിയാവർത്തനം സിനിമയിൽ തിലകന്റെ ഭാര്യ അല്ലാലോ പൊന്നമ്മ.... ജ്യേഷ്ടനോ മറ്റോ ആണ്
@AISHAZAKIR-iv9nl
@AISHAZAKIR-iv9nl 2 ай бұрын
Check the movie.....Enn nathante nimmi Thilakan as son of Kaviyur ponnamma
@Barbatos5352
@Barbatos5352 2 ай бұрын
Spider into spider verse inte English dubbing cheythath ghill aayirunnenkil ithinte malayalam version officially main character inu shabdham koduthath ente suhurth aayirunnu..😮
@himaafshan
@himaafshan 2 ай бұрын
taruni sachdev 😢
@shyamsankar4146
@shyamsankar4146 2 ай бұрын
10:32 മലയാളത്തിൽ ട്വന്റി 20 അങ്ങിനെ ആണെന്ന് കേട്ടിട്ടുണ്ട്
@San_musicz
@San_musicz Ай бұрын
Ath ammayude kadam veetan vendiyittanu
@bilaharigr3015
@bilaharigr3015 Ай бұрын
ഹരിവരാസരം- എന്താന്ന് ഒന്നൂടെ നോക്കിയിട്ട് പറയണെ
@athiraramachandran2569
@athiraramachandran2569 2 ай бұрын
ഹരിവരാസനം സിനിമകാർ കണ്ടു പഠിച്ചതല്ല .യേശുദാസ് പാടിയ വേർഷൻ ഇപ്പോൾ ഉപയോഗിക്കുന്നു എന്നേയൊള്ളു
@Acfaiz
@Acfaiz 2 ай бұрын
Sandal wood😂
@Kishorreey
@Kishorreey Ай бұрын
Ghajani ennaal 'maravikkaran' ennanu artham..allathe aa arabic peru adich maatiyathalla
@ABINSIBY90
@ABINSIBY90 2 ай бұрын
ബ്രോ ഏതാ മൈക്ക് ഉപയോഗിക്കുന്നെ?..
@anandhansivan
@anandhansivan 2 ай бұрын
Fahad fazil and prithviraj rejected movie parayoo
@prathapc3509
@prathapc3509 2 ай бұрын
12:18.... 'series' allaaaa..... 'serious'.
@KAYKAYMUS
@KAYKAYMUS 2 ай бұрын
സ്ക്രിപ്റ്റിൽ കുറച്ചു കൂടി ശ്രദ്ധിക്കണം. റിസർച്ചിൻ്റെ നല്ല കുറവുണ്ട് ഈയിടെയായി. Its Hauling Wood. Shubman Gill dubbed for Hindi and Punjabi only. Harivarasanam 😂 - ഒന്നുകൂടി റിസർച്ച് ചെയ്തു നോക്കണേ. യേശുദാസ് പാടിയ വേർഷൻ ആണ് ഇപ്പോൾ ഉപയോഗിക്കുന്നത് എന്നേയുള്ളൂ. ഹരിവരാസനം traditional ആണ്.
@arunva6149
@arunva6149 2 ай бұрын
സ്വപ്ന മാളിക എന്താ റിലീസ് ആകാതിരിക്കാൻ കാരണം. . മോഹൻലാൽ എന്തു ചെയ്തു എന്നാണ്?
@saranyavengayil1993
@saranyavengayil1993 2 ай бұрын
Camera on cheyithila
@aloneman-ct100
@aloneman-ct100 2 ай бұрын
Swapnamalika tvyil kanichit undalo
@whistlebyishaanyuvaan8618
@whistlebyishaanyuvaan8618 2 ай бұрын
Gajini malayalam movie dhim tharikida thom il nin aarnu...shankar rich aanu en ariyaand snehikyuna naayika...gajiniyil ad comp ivide nadaka troupe..angane angne
@harithaharinath2759
@harithaharinath2759 2 ай бұрын
Snehikunila.
@MadhuMadhu-jt5wu
@MadhuMadhu-jt5wu 2 ай бұрын
പ്രേo നസീറിന്റെ അഛനായി ജയൻ അഭിനയിച്ചിട്ടുണ്ട് m. G. R. ന്റ അഛനായി നമ്മുടെ MG സോമൻ അഭിനയിച്ചിട്ടുണ്ട് പ്രേംനസീറിന്റെ അഛനായി രതീഷ് അഭിനയിച്ചിട്ടുണ്ട് യേശുദാസ് ഒരു സിനിമയിൽ IInd ഹീറോയായി അഭിനയിച്ചിട്ടുണ്ട് പ്രേംനസീർ ഒരു സിനിമയിൽ 3 വേഷം ചെയ്തിട്ടുണ്ട് മോഹൻലാലിന്റെ അഛനായി മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട് അമിതാഭ് ബച്ചന്റെ അഛനായി അഭിഷേക് ബച്ചൻ അഭിനയിച്ചിട്ടുണ്ട് ഇത് ഏതൊക്കെ സിനിമളാന്നെന്ന് coment Box ൽ അറിയിക്കൂ
@weedman1294
@weedman1294 2 ай бұрын
യേശുദാസ് = കായംകുളം കൊച്ചുണ്ണി അഭിഷേക് - അമിതാബ് = പാ മമ്മുട്ടി - മോഹൻലാൽ = പടയോട്ടം
@Vermeeliyan
@Vermeeliyan 2 ай бұрын
മോഹൻലാലിന്റെ അച്ഛനായി മമ്മൂട്ടി അഭിനയിച്ച പടം പടയോട്ടം
@anoojify
@anoojify 27 күн бұрын
​@@weedman1294പ്രേംനസീർ ന്റെ അച്ഛനായി രതീഷ്! Which movie. മോഹൻലാൽ ന്റെ കഥാപാത്രത്തിന്റെ പേര് മമ്മൂട്ടി സിനിമ പറ
@lion8264
@lion8264 2 ай бұрын
👍...👹
@celinesadananda1256
@celinesadananda1256 2 ай бұрын
👍
@boxoffice5861
@boxoffice5861 2 ай бұрын
❤️
@thefanofhighflyers5173
@thefanofhighflyers5173 2 ай бұрын
തനിയാവർത്തനം സിനിമയിൽ തിലകൻ മമ്മൂട്ടിയുടെ അച്ഛൻ ആയിരുന്നോ??
@aminazainulabid4834
@aminazainulabid4834 2 ай бұрын
അല്ല അമ്മാവൻ
@NITHINSAJEEVONLINE
@NITHINSAJEEVONLINE 2 ай бұрын
അടിച്ചു മാറ്റൽ മുരുഗഡോസ് അണ്ണന് പുത്തരി അല്ല 😂
@boxoffice5861
@boxoffice5861 2 ай бұрын
🤣
@kavilsajithkumar
@kavilsajithkumar 2 ай бұрын
@@boxoffice5861 Dhim tharikida thom .. athilum gajini same comedy scene undu
@dr.umakrishnaprasad
@dr.umakrishnaprasad 2 ай бұрын
Bengali cinema alla Bangla cinema.
@AnupTomsAlex
@AnupTomsAlex 2 ай бұрын
Haul എന്നാണ്.. Hawl അല്ല..
@GHOST_FF_1001
@GHOST_FF_1001 2 ай бұрын
7:49 മദ്രാസ് മോളിവുഡ്
@afsalappoos2811
@afsalappoos2811 2 ай бұрын
Thilakan & kaviyoor ponnamma thaniyavarthanathil hus&wife alla
@dragonfighter2012
@dragonfighter2012 2 ай бұрын
ഇതിലെ ഒരു പരാമർശം തെറ്റാണ്.കൈദി നമ്പർ 786 പേര് മാറ്റിയത് ആണ് മൗനം സമ്മതം.
@laijoj5701
@laijoj5701 2 ай бұрын
First
@boxoffice5861
@boxoffice5861 2 ай бұрын
❤️❤️❤️
@skannur4855
@skannur4855 Ай бұрын
Bengalieood ചുരുക്കി Baliwood Don വയൻകരം
@Binnyvk
@Binnyvk Ай бұрын
Gajani=dhim tharikida thom
@trendset5695
@trendset5695 2 ай бұрын
Lollywood😂
@ugh.ak1sh
@ugh.ak1sh 2 ай бұрын
copy adicha Ghajini vare remake chyth 😮🔥
@ABINSIBY90
@ABINSIBY90 2 ай бұрын
അപ്പോൾ ഗജിനി കോപ്പി ആയിരുന്നല്ലേ..
@bibinkaattil
@bibinkaattil 2 ай бұрын
മലയാളം 20 20
@MukeshBcm
@MukeshBcm 2 ай бұрын
സ്വാമി അയ്യപ്പൻ റോഡ് ഉണ്ടാക്കിയത് സഖാവ് pk ചന്ദ്രാനന്ദൻ ആണ്
@vidyababuraj6891
@vidyababuraj6891 Ай бұрын
Aapka har video poori dekhte hain bhaiya Jai shree ram
@Mallu_Drama_Explain
@Mallu_Drama_Explain 2 ай бұрын
Ellaarum onn support cheyyoo😢❤
@uniquefraames5075
@uniquefraames5075 2 ай бұрын
Churukkipparanjaal ghajni complete adicbu maattiyathanu,kashtam
@Rahul-iu7jl
@Rahul-iu7jl 2 ай бұрын
സൂപ്പർ
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Mahavaratham | EP87 | filmyshek roast | balayya😂
14:07
Filmyshek
Рет қаралды 564 М.