നമ്മൾ കഴിക്കുന്ന ആഹാരത്തിലെ പ്രധാന 5 അബദ്ധങ്ങൾ നിങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ? | Diabetic Care India

  Рет қаралды 68,918

DIABETIC CARE INDIA

DIABETIC CARE INDIA

Күн бұрын

Пікірлер: 98
@shyna3004
@shyna3004 3 жыл бұрын
എത്ര ഉപകാരപ്പെടുന്ന കാര്യങ്ങൾ ആണ് ഡോക്ടർ പറഞ്ഞത്. താങ്ക്സ് ഡോക്ടർ
@shefeekvallapuzha5625
@shefeekvallapuzha5625 3 жыл бұрын
വളരെ ശെരിയാണ് ഞ്ഞാൻ ഒരു ഷുഗർ രോഗിയാണ് മധുരം ഒഴിവാക്കി നോക്കി ഷുഗർ കൂടുകയാണ് ചെയ്തത് .
@anoopchalil9539
@anoopchalil9539 3 жыл бұрын
2 meal a day intermittent fast 18-6 Add fats mode...moderate protien.. Cut carbs...sugars and sugary drinks.
@mohdashraf4118
@mohdashraf4118 8 ай бұрын
Very Very good information to all people who have diabetes.
@radhaki8669
@radhaki8669 3 жыл бұрын
Great information sir.Thank u so much. എനിക്ക് 20വർഷത്തോളമായി പ്രമേഹമുണ്ടെന്നറിഞ്ഞിട്ട് . ഞാൻ ഇപ്പോൾ Dr പറഞ്ഞതു പോലെ അത്യാവശ്യം എല്ലാം കഴിക്കും.ഇപ്പോഴും sugarനിയന്ത്രണത്തിലാണ്.പക്ഷേ കാലിന് പ്രശ്നങ്ങൾ ഉണ്ട്.
@susyjames34
@susyjames34 2 жыл бұрын
Very very nice explanation God bless you
@lakshmimohana2288
@lakshmimohana2288 2 жыл бұрын
Thank you sir . good information
@borewelldivining6228
@borewelldivining6228 3 жыл бұрын
Valuable information sir. അബദ്ധധാരണകൾ പറഞ്ഞാലും പറഞ്ഞാലും തീരാത്ത അത്രക്കും ഉണ്ട് സർ. ഫുഡ്‌ കാര്യത്തിൽ ഓരോ ഡോക്ടർസും ഓരോ dieticians വ്യത്യസ്ത അഭിപ്രായക്കാര ആണ്. ഇതിൽ ഒരു ഏകോപനം വരാൻ സാധ്യത കുറവാണു. പ്രമേഹരോഗിയുടെ ഗതികേട് എന്നല്ലാതെ എന്ത് പറയാൻ. അനന്തകൃഷ്ണൻ
@jojivarghese3494
@jojivarghese3494 3 жыл бұрын
Thanks for the video അല്പം മധുരം ഇടക്കൊക്കെ കഴിചച്ചു pancreas നെ ഉദ്ദീപിപ്പിക്കുകയും വേണം.
@beatricebeatrice7083
@beatricebeatrice7083 3 жыл бұрын
ഷുഗർ രോഗികൾ കുറെയൊക്കെ മധുരം കഴിക്കണം. Doctor നു നന്ദി.
@sruthi6042
@sruthi6042 3 жыл бұрын
കുറച്ചൊക്കെ
@starsbeetech8766
@starsbeetech8766 3 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്, ഞാൻ type-1 diabatic ആണ് ഉച്ച ഭക്ഷണത്തിലെ അരിയാഹാരം കുറച്ച് പകരം Vegetable's ആക്കിയതാണ് ഞാൻ . ഇപ്പോൾ Sugar നല്ല control ആണ്. ചായ ഒരു മീഡിയം മധുരത്തിൽ കഴിക്കുന്നു.
@lathasajeev7382
@lathasajeev7382 3 жыл бұрын
ഇത് വേദവാക്യം തന്നെയാണ് sir 🙏 എൻ്റെയും അനുഭവം 👍
@remasreekumar6920
@remasreekumar6920 3 жыл бұрын
Thanks dr. Very good information 👌👌
@shreyassnair
@shreyassnair 3 жыл бұрын
Thanks sir. ചെയ്തിരുന്ന ഒരു തെറ്റുതന്നെയാണ് ഇത്
@madhavanunninairunni504
@madhavanunninairunni504 3 жыл бұрын
Good ഇൻഫർമേഷൻ Dr
@subhadramenon2720
@subhadramenon2720 3 жыл бұрын
Excellent guidance, as always 👍🏾. Thanks so much Dr Bhat.
@jabbarnjabbarn939
@jabbarnjabbarn939 3 жыл бұрын
ഞാൻ എല്ലാം ഭക്ഷണം കഴിക്കും ആവശ്യത്തിന് മാത്രം അമിതമായി ഒന്നും കഴിക്കാറില്ല. 20 വർഷമായി പ്രമേഹ രോഗിയാണ്. അയാം ഹാപ്പി
@rajujacob5316
@rajujacob5316 3 жыл бұрын
Doctor Bhatt nte Ears Kanubhol Ariyam, How much Focus on Food
@rajumoneachary3062
@rajumoneachary3062 3 жыл бұрын
Thanks good information
@DreamFitMedia
@DreamFitMedia 3 жыл бұрын
Very good explanation. Thank you Doctor.
@pradeeptvmphysics9729
@pradeeptvmphysics9729 3 жыл бұрын
you are great sir
@shifashams6162
@shifashams6162 3 жыл бұрын
Good information thanks Dr 👍 Malappurathuninnu Jaseena
@ahmedshafeeque5201
@ahmedshafeeque5201 3 жыл бұрын
I coffee ഫലപ്രദമാണെന്ന് പറയപ്പെടുന്നു പ്ലീസ് reply
@ferozkhan588
@ferozkhan588 3 жыл бұрын
ഡോക്ടർ ബട്ടിന്റെ ചില നിരീക്ഷണങ്ങൾ ശെരിയാണ്. എന്നാൽ മില്ലെറ്റിനെ കുറിച്ച് (റാഗി, ക്വിനോവ അഥവ ചാമ എന്നിവയെ . കുറിച്ച് )കൃത്യമായി അറിയില്ലെങ്കിൽ പഠിച്ചിട്ടു വേണ്ടെ പറയാൻ. ഏറ്റവും കുറഞ്ഞ അന്നജമുള്ള ചെറുധാന്യങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് , ഇന്നത്തെ സാഹചര്യത്തിൽ വളരെ നല്ലതാണ്. പ്രമേഹമുള്ളവർ ഒരു നേരമെങ്കിലും ചാമ കഴിക്കട്ടെ എന്നിട്ടഭിപ്രായം പറയട്ടെ. പ്രമേഹമുള്ളവരിൽ അമിതമായി ശരീരത്തിൽ നീർ കെട്ടുണ്ടാകും. അതൊഴിവാക്കാൻ കഴിയാതെ വന്നാൽ ശരീരത്തിൽ കിഡ്നിയുടെ പ്രവർത്തനം താളം തെറ്റും. അത്തരം നീർക്കെട്ട് ഒഴിവാക്കാൻ ചാമയോളം കഴിയുന്ന മറ്റൊരു ധാന്യമില്ല. അനുഭവസാക്ഷ്യങ്ങൾ എത്രവേണമെങ്കിലും ഒരു ചികിത്സകൻ എന്ന നിലയിൽ തരാൻ കഴിയും. പിന്നെ ചിലരുടെ തട്ടിപ്പുകൾ അത് എല്ലാ മേഖലയിലും ഉണ്ട്. മില്ലറ്റുകളുടെ യഥാർത്ഥവിലയേക്കാൾ പതിൻ മടങ്ങ് ,ഭംഗിയുള്ള കവറിലാക്കി വിൽക്കുന്നതും അറിയാം. അട്ടപ്പാടി ആദിവാസികളുടെ മുഖ്യ ആഹാരമാണ് ചെറുധാന്യങ്ങൾ (Millets). അവർ സ്വന്തമായി ആഹാരം മാത്രമല്ല മദ്യവും, കഞ്ചാവും ഉപയോഗിക്കുന്നതായിട്ടറിയാം. പക്ഷെ ആർക്കും പ്രമേഹമില്ല.കാരണം വായും, ജലം, ആഹാരം എന്നിവ ശുദ്ധമാണ്. മറ്റൊന്ന് ഡോക്ടർമാർ അവർക്കിടയിലില്ല എന്ന വലിയ സത്യവും ഓർക്കണം.
@AshrafPSA
@AshrafPSA 2 жыл бұрын
ഞാൻ അങ്ങനെ ആണ് സർ.160 ഫാസ്റ്റിംഗ് but ഈ taking ഷുഗർ. കറബോംഹൈഡ്രട്ട് കുറച്ചു ച്ചാൽ മതി
@terleenm1
@terleenm1 3 жыл бұрын
Great.. informative episode.. Thank you.
@kkharidas4250
@kkharidas4250 3 жыл бұрын
Is this the way you try to build your practice ?
@geethamenon1662
@geethamenon1662 3 жыл бұрын
Ellafoodum kazikum,
@light18games65
@light18games65 Жыл бұрын
ഇഷ്ടപ്പെട്ടു
@sreedharannair2218
@sreedharannair2218 3 жыл бұрын
Very useful information.
@ks.geethakumariramadevan3511
@ks.geethakumariramadevan3511 3 жыл бұрын
Very good information Dr sir I am happy for your guidance Thank you very much God bless you 🙏🙏🙏
@leemabaluleematuj5690
@leemabaluleematuj5690 3 жыл бұрын
ഓരോ Dr. പല തരത്തിലും. പറയും അതൊക്കെ ജനം. കെട്ടിരിക്കണം
@husainars8682
@husainars8682 3 жыл бұрын
പ്രേമേഹമൊക്കെ അവിടെ കിടക്കും നല്ല ബിരിയാണിയൊക്കെ കണ്ടാൽ, നല്ല ചോറും മീൻകറിയുമൊക്കെ കണ്ടാൽ ഞാൻ നല്ലോണം ശാപ്പിടും. പ്രമേഹത്തെപ്പറ്റി ആലോചിച്ചോണ്ടിരുന്നാൽ, മര്യാദയ്‌ക്ക് Food കഴിയ്ക്കാൻ പറ്റത്തില്ല... ജീവിതം ഒരു എടങ്ങേറായി മാറും..... എന്താ നിങ്ങടെ ഐപ്രായം?
@bindhumurali3571
@bindhumurali3571 3 жыл бұрын
🙄
@jinivinod5848
@jinivinod5848 3 жыл бұрын
Thanku sir
@mohamedkhalidh1672
@mohamedkhalidh1672 3 жыл бұрын
Absolutely correct Dr, Thank you so much❤❤❤
@susanvarughese7669
@susanvarughese7669 3 жыл бұрын
👍🙏
@anniesimon7573
@anniesimon7573 3 жыл бұрын
Good information dr
@chellanhamza580
@chellanhamza580 3 жыл бұрын
Doctor advised me to avoid sugar completely. I have only little sugar and also controlled
@radhamanin1987
@radhamanin1987 3 жыл бұрын
Thank you sir
@manur2164
@manur2164 3 жыл бұрын
Problem is over eating of rice, wheat
@jasulearningtricks3896
@jasulearningtricks3896 2 жыл бұрын
Dates കഴിക്കാമോ സാർ. Pks reply
@aminamp9081
@aminamp9081 3 жыл бұрын
godamb complete ozivakanam ennan yende doctor parannad... id shariyano?
@jabbarnjabbarn939
@jabbarnjabbarn939 3 жыл бұрын
സ്പുടിനിക്ക് വി യുടെ നിർമാതാകൾ ഗമാ ലിയാ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണോ ...?
@lathavijayan3384
@lathavijayan3384 3 жыл бұрын
Super sir 🙂
@annevellapani1944
@annevellapani1944 3 жыл бұрын
Thank you for sharing the information Dr
@somanpk8351
@somanpk8351 3 жыл бұрын
ഗുഡ്
@SreejaCv
@SreejaCv 3 жыл бұрын
Very good video. Very helpful🙏
@azeezetaabdul6417
@azeezetaabdul6417 3 жыл бұрын
തലവാചകംകൊള്ളാം വെറുതെ ടൈം വേസ്റ്റ് പഞ്ചസാര ഉപേക്ഷിച്ചാൽ ഉണ്ടാകുന്ന കുഴപ്പം എന്താണ് ?
@safiyaummer5066
@safiyaummer5066 3 жыл бұрын
2nd uy ,
@sreedhart.r5941
@sreedhart.r5941 3 жыл бұрын
ചക്ക പഴം മാമ്പഴം മുന്തിരി തണ്ണിമത്തൻ ആപ്പിൾ എല്ലാം കഴിക്കാം ഫ്രൂട്ട്സ് കഴിക്കുമ്പോൾ ഫ്രൂട്ട്സ് മാത്രം കൂട്ടത്തിൽ മറ്റു ഭക്ഷണങ്ങൾ കഴിക്കരുത് ഫ്രൂട്സ് ജ്യൂസ് പാടില്ല
@joyjacob1652
@joyjacob1652 3 жыл бұрын
Mani super
@csmenon1969
@csmenon1969 3 жыл бұрын
ഇഷ്ടപ്പെട്ടു 👏
@mohammedhaneefa8919
@mohammedhaneefa8919 3 жыл бұрын
Thanks dr
@mym4817
@mym4817 3 жыл бұрын
Dr. ഞാൻ വര്ഷങ്ങളായി millet use ചെയ്യുന്നു. എനിക്ക് sugar control aanu
@santhinikumar9921
@santhinikumar9921 2 ай бұрын
Athe millet ane use cheythathe
@vinodsuper2986
@vinodsuper2986 3 жыл бұрын
Happy onam doctor
@prakashbbmaligemane
@prakashbbmaligemane 3 жыл бұрын
Thanks What about avoiding white rice rice and using Little millet Codo millet Fox tail millet Brown top millet Please study and video
@swaminathankv7595
@swaminathankv7595 3 жыл бұрын
Good speech
@thomasjosejosephjose7036
@thomasjosejosephjose7036 3 жыл бұрын
If you want to control carbo intake it is easier done by avoiding carbo dense food. If you consume sugar then then you have avoid 10 times higher quantity of rice. So sometimes you can't eat rice because you filled the quota of carbo by sugar.
@jainep4876
@jainep4876 3 жыл бұрын
🙏
@artistpk3491
@artistpk3491 3 жыл бұрын
Sher parayu
@svn6941
@svn6941 3 жыл бұрын
എനിക്ക് ഷുഗർ ഉണ്ട്. ഗോതമ്പ് ഇപ്പോൾ കഴിക്കാറില്ല. സ്ഥിരമായി കാല് ചൊറിച്ചൽ ഇപ്പോൾ ഇല്ല..
@cicilychacko5101
@cicilychacko5101 3 жыл бұрын
Enter fasting sugar 258 after meal 358 HBA1 10 .66 annu ethu food annu nallathu break fast idli or chappathi lunch less rice and veg or fish dinner chappathi 2 curry chicken or veg please help your advise no medicine take
@svn6941
@svn6941 3 жыл бұрын
സഹോദരി dr. നെ കാണിക്കുക തന്നെ വേണം.
@bindhumurali3571
@bindhumurali3571 3 жыл бұрын
🤔.. ഇതുവരെ ഡോക്ടറുമായി കോൺസൾട്ട് ചെയ്തില്ലേ?
@manur2164
@manur2164 3 жыл бұрын
Hba1 must be within 6.5
@tvkeshavnair8521
@tvkeshavnair8521 3 жыл бұрын
Hm
@rejeeshjoseph3612
@rejeeshjoseph3612 3 жыл бұрын
ഷുഗറും തേനും kazikkathirunnall gunamunddakum
@sooofiam29
@sooofiam29 3 жыл бұрын
Sir. How can I understand sugar is in low level or Hi level with dizziness. That's Why both symptoms are same with dizziness.
@sudhanyaki8300
@sudhanyaki8300 3 жыл бұрын
@@ggkutty1 i a
@sudhanyaki8300
@sudhanyaki8300 3 жыл бұрын
നല്ല അറിവ് ഉണ്ടാക്കിതന്നു
@manipk5776
@manipk5776 3 жыл бұрын
Millets പ്രമേഹരോഗിയായ എന്റെ ഭക്ഷണത്തിൽ ഞാൻ ഉൾപെടുത്തി നോക്കി എന്നാൽ ഒരു കാര്യം പറയട്ടെ ഇതു എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം എന്റെ sugar level normal ആയി തുടരുന്നു മാത്രവുമല്ല ഉച്ചക്ക് അരി ഊണും കഴിക്കും രാവിലെ ചാമ, തിന etc കൊണ്ടു ഉണ്ടാക്കിയ പലഹാരങ്ങൾ കഴിക്കും
@mujeebkandi7912
@mujeebkandi7912 2 жыл бұрын
Not presented properly...expected deep from bhatt.....only supervisual..
@skylab8241
@skylab8241 3 жыл бұрын
മാർക്കറ്റിൽ ഉള്ള തേനിൽ 90ശതമാനവും ഒറിജിനൽ അല്ല
@shankaranbhattathiri6741
@shankaranbhattathiri6741 3 жыл бұрын
👍👍👍
@valsalakp390
@valsalakp390 Жыл бұрын
😮
@koyakadavath1585
@koyakadavath1585 2 жыл бұрын
സാർ പറയുന്നതൊക്കെ ഭക്ഷണത്തെ പറ്റി പഠിച്ചവർക്ക് ok രവിലെ പത്തിരി ഉരുള കറി 10മണിക്ക് ബിസ്കറ്റ് ഉച്ചക്ക് ചോറും കറിയും, രാത്രി വീണ്ടും അരി ഭക്ഷണം, ഇവരാണോ പഞ്ചസാരയും, തേനും, പൂളയും കഴിക്കേണ്ടത്
@babyjohn1079
@babyjohn1079 3 жыл бұрын
പിന്നെ എന്ത്‌ കഴിക്കും
@kumariharilal1561
@kumariharilal1561 3 жыл бұрын
👌👍🙏😍
@manoarpillaipillai8052
@manoarpillaipillai8052 3 жыл бұрын
സബ്സ്ക്രൈബ് ചെയ്യാനുള്ള മണിയടി ഒന്നുകുറക്കാൻ പറയണേ
@svhindischool1555
@svhindischool1555 3 жыл бұрын
അല്ല... അപ്പോ... കിഴങ്ങിൽ പ്രത്യേകിച്ച് കപ്പ പോലുള്ളവ കാർ ബോ ഹൈഡ്രേറ്റി ൻ്റെ കൊട്ടയല്ലേ.... സ്റ്റാർ.... അല്ല സാർ🙄🙄
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
തേൻ കുഴപ്പം ഇല്ല കാരണം തേൻ ലെ പഞ്ചസാര fractose ആണ്. അത് മനുഷ്യ ശരീരത്തിന് അത്യാവശ്യം ആണ്. But പഞ്ചസാര ലെ മധുരമ് സൂക്രോസ് ആണ്. അത് നമുക്ക് ആവശ്യമില്ല.
@shajilasharafudeen6479
@shajilasharafudeen6479 3 жыл бұрын
റാഗി ധാന്യം, വലിയ വില ഇല്ലല്ലോ
@zennukidslearn4917
@zennukidslearn4917 2 жыл бұрын
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
അരിയേക്കാൾ ആരോഗ്യത്തിന് നല്ലത് ഗോതമ്പ് ആണ് നല്ലത്. അരി ആഹാരങ്ങൾ കഴിക്കുന്ന കൊണ്ട് ഒരു ഗുണവും ഇല്ല
@aminamp9081
@aminamp9081 3 жыл бұрын
recent studies nde pragaram godamb oyivaakanam ennanu parayunnad...tavidulla ari godambine kkalum nalladanu...doctor parannadanu
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
തവിട് ഉണ്ടെങ്കിൽ നല്ലത്
@achukutty1218
@achukutty1218 3 жыл бұрын
Wheat has gluten in it,, which is not good for diabetes
@shihabshihab6701
@shihabshihab6701 3 жыл бұрын
സാർ സുഖം തന്നെയെല്ലെ'
@rajeshhroshan3809
@rajeshhroshan3809 3 жыл бұрын
സർ. Srakara ഉപയോഗിക്ച്ചാൽ. Nallathalla. വീട്ടിൽ.എല്ലാവരും srakara ഷുഗർ രോഗികൾക്ക് കുഴ്പ്പമില്ലെന്നു പറയുന്നു. സത്യാവസ്ഥ andane സർ
@bittumon6972
@bittumon6972 3 жыл бұрын
1st
@sr.tessyjoy3983
@sr.tessyjoy3983 3 жыл бұрын
Very good information sir🙏
@t.romana4778
@t.romana4778 3 жыл бұрын
🙏
@susaneasow1294
@susaneasow1294 3 жыл бұрын
Great information Thank you Dr
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 62 МЛН
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 4,1 МЛН
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 85 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 62 МЛН