അവനിൽ ഫന ആകണമെങ്കിൽ ഒരു മുറബ്ബിയുടെ സഹായം ആവശ്യമാണ്. ഫനാഹ് ആനന്ദമാണ് ലഹരിയാണ്. ഇഹലോകത്തിലും പരലോകത്തിലും അവനല്ലാതെ ആർക്കും മടുപ്പില്ലാതെ ആനന്ദം നൽകാൻ കഴിയില്ല
@JameelaPkj-bx3db Жыл бұрын
എല്ലാം അള്ളാഹു വിന്റെത് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@haseenashalu773 Жыл бұрын
Mansurka... ഇക്കാടെ വരിയിലൂടെ ഒരുപാട് പേർക് ഹിദായത് ലഭിക്കും തീർച്ച.....മാഷാഹ് അല്ലാഹ്
വരികൾ അല്ലാഹുവിന്റെയാണ് .. അത് പുറത്തു വന്നത് എന്നിലൂടെയാണ് അൽഹംദുലില്ലാഹ് 🥰
@anaznm1465 Жыл бұрын
Masha അല്ലാഹ്...നിങ്ങൾ ഏതെങ്കിലും ഷൈഖിന്റ മുരീദു ആണോ. പാട്ടുകളെല്ലാം ഹഖീഖത്താണല്ലോ. പാട്ടുകൾക്ക് നല്ല ഫീൽ ആണ്
@mansoorputhanathaniofficia511 Жыл бұрын
@@anaznm1465 അൽഹംദുലില്ലാഹ് 🕊🥰 അള്ളാഹു സ്വീകരിക്കട്ടെ .. ഒരു കയറിൽ എന്നെ ഞാൻ കെട്ടിയിട്ടിട്ടുണ്ട് 🥰 അതൊരു മനോഹരമായ രഹസ്യമാവട്ടെ എന്ന് വിനീതന്ന് ഉപദേശമുണ്ട് .. അള്ളാഹു നമുക്കെല്ലാവർക്കും അവനിലേക്കുള്ള ബാബിൽ എത്തിക്കട്ടെ .. ഹബീബിലേക്ക് ചേർക്കട്ടെ അമീൻ 🥰🕊🍃
@anaznm1465 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@rafeeqthavakkalrafeeq5669 Жыл бұрын
പൊളിച്ചു അടിപൊളി
@jabirshafeeh4820 Жыл бұрын
എന്റെയൊന്നും എന്റെ അല്ല. എല്ലാം നിന്റേതാണ് ജല്ല🌹 അവനിലേക്ക് ലയിക്കുവാൻ. ആദ്യം നീ നിന്നെ ഉപേക്ഷിക്കു അവനിൽ ലയിച്ചാൽ പിന്നെ നീ ഇല്ല എല്ലാം അവൻ മാത്രം
@muhammadkunhi.a8669 Жыл бұрын
പാടാൻ ഏത് നല്ലവനും കഞ്ചാവിനും കഴിയും ലയിച്ചു എന്നാൽ പാചായിൽ പഞ്ചാര പോലേ.. കള്ളിന്റെ ഹരമായോ.. ഹരമുണ്ടെങ്കെൽ...
@JameelaPkj-bx3db Жыл бұрын
മാഷാഅല്ലാഹ് ആമീൻ
@ഇഷ്ക്കേറസൂൽമദീന Жыл бұрын
സാദിക്ക് mon sooper ♥️♥️♥️👍🏻
@shakeebsuhsha93359 ай бұрын
ഉള്ളിൽ തട്ടുന്ന വരികൾ 🤲🏻
@najeebth4654 Жыл бұрын
അർത്ഥവത്തായ വരികൾ സാദിക്ക് മൻസൂർക്ക 👌🏻💥
@husnamuthalib9099 Жыл бұрын
വർണ്ണിക്കാൻ വാക്കുകൾ ഇല്ല....👍 ഓരോ വരികളിലുമൊരായിരം ആശയങ്ങൾ ഉൾകൊള്ളിച്ചു കൊണ്ടുള്ള നിങ്ങളുടെ ഈ കഴിവിനെ പ്രശംസിക്കാതിരിക്കാൻ കഴിയില്ല...💐 മാന്യമാരെന്ന് തോന്നുന്ന മാനവ മനസ്സുകൾ ഈ വരികൾ കേട്ടാൽ പതറാതിരിക്കില്ല.... ഇനിയുമൊരുപാട് വരികൾ ആ തൂലിക യിൽ നിന്നും പിറവി എടുക്കട്ടെ.... 🤲
@mansoorputhanathaniofficia511 Жыл бұрын
ആരും മികച്ചവരല്ല ആരും മോശക്കാരുമല്ല അല്ലാഹുവും ഹബീബും ഖല്ബില് ഉണ്ടെങ്കിൽ എല്ലാം സുഖം 🥰🕊 ishk🥰
@shihabareekode Жыл бұрын
*ഇലാഹീ ചിന്തകൾ ഇശലിൻ ഇഷ്ഖിൽ വിരിഞ്ഞ കാവ്യ ബിന്ദുക്കളാൽ മനതാരിൽ ഒത്തിരി മാറ്റങ്ങൾക്കു വഴിവെട്ടി തെളിയിച്ചു തരുന്നു നിങ്ങളുടെ ആലാപന സുകൃതങ്ങളാലെ...* അൽഹംദുലില്ലാഹ്... #shihab_areekode
@abdullaptthootha4181 Жыл бұрын
വളരെ മനോഹരം.... വരികളും ആലാപനവും 👍🏻👍🏻👍🏻🌹🌹🌹
@shamjishahul6840 Жыл бұрын
Another dedication from Mansoor Ya Allah Jazakkumullaha khaira
@lukmantp3669 Жыл бұрын
മാഷാ അല്ലാഹ് 🌷🌷മബ്‌റൂക്
@myummiismyworld3901 Жыл бұрын
അൽഹംദുലില്ലാഹ് 👍👍
@sidheeqpp9904 Жыл бұрын
മാഷാ അല്ലാഹ് നല്ല വരികൾ ഇതൊക്കെ എവിടുന്ന് വരുന്നു ❤
@kuttimanees Жыл бұрын
Manoharam… Ishtam
@salumubisalumubi8722 Жыл бұрын
മാഷാ അല്ലാഹ്... പ്രിയപ്പെട്ടഗായകർ... രചന, ആലാപനം... 👌👌👌എത്രത്തോളം എന്നെഴുതാൻ വാക്കുകളില്ല.. എഴുതിയാൽ കുറഞ്ഞു പോവുമോ എന്ന ഭയവും... 💞💞
@aslam_pp775 Жыл бұрын
മന്നാ..... ❤
@ameenpp6037 Жыл бұрын
Masha alla മനുഷ്യന്റെ കേട്പാടുകൾ സ്വയം അറിയണമെങ്കിൽ കേൾക്കുക ഇത് പോലോത്ത അർത്ഥവത്തായ വരികൾ ചിന്തിക്കുക എല്ലാം കുറച്ച് കാലം മാത്രമാണ്
@muhammadkunhi.a8669 Жыл бұрын
കള്ളിൻെ ഹരമോ????????
@basheer6302 Жыл бұрын
എന്റെ ഒന്നും എന്റേതല്ല. നല്ല വരികൾ നല്ല ആലപനം. നന്മയുടെ മാറാക്കരയുടെ ഒരായിരം ആശംസകൾ. ഇത് വിതരണം ചെയ്യുന്ന ഫൈസൽ മണ്ടായപ്പുറം. മുഴങ്ങാണി To. വെട്ടിച്ചിറയുടെ ഒരായിരം ആശംസകൾ. മാഷാ അള്ളാ 🤲🤲❤
@ayyoobpunnathala157 Жыл бұрын
നിങ്ങളെ കൊണ്ടേ സാധിക്കൂ പ്രിയ സഹോദരാ 😍😍
@noushadep6777 Жыл бұрын
സത്യം
@anvarsadique1772 Жыл бұрын
🎉🎉🎉🎉🎉മാഷാ അല്ലാഹ് 🌹🌹സൂപ്പർ 🌹🌹👌👌👌👌👌👌👌🌹🌹👍👍👍👍👍👍🌹🌹🌹🌹
@misticlover Жыл бұрын
ഒരുപാട് തവണക്കെട്ടു . നല്ല ഫീൽ ഉണ്ട് , അർഥം മനസ്സിലായില്ലേലും ഒന്ന് മനസ്സിലായി .. ഇത് ആർക്കും പെട്ടെന്നൊന്നും നിർവചിക്കാൻ പറ്റൂല എന്ന്. മൻസൂർ ക്ക .. ഇങ്ങള് ശരിക്കും അത്ഭുതപ്പെടുത്തുന്നു . വരികളൊന്നും ഒരു രക്ഷയുമില്ല , മാഷാഅല്ലാഹ് ..addicted
@mansoorputhanathaniofficia511 Жыл бұрын
ishk🕊
@theschoolofconsciousness Жыл бұрын
kzbin.info/www/bejne/eqfMYYV7Zpp5p9U
@pksaifualingal5523 Жыл бұрын
Muthumanikalee polichu adipolii ❤❤❤❤
@jafarjafaralambady6790 Жыл бұрын
Super super
@ABDULKHADER-v6i Жыл бұрын
അൽഹംദുലില്ലാഹ്
@shanzamaharinlatheef11 ай бұрын
Adipoli
@mymediavision Жыл бұрын
അടിപൊളി ❤️👌
@love78645 Жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹❣️❣️❣️
@kappadbrothers7913 Жыл бұрын
💚💚💚💚💚💚💚💚💚💚💚
@basheerpoozhithara9203 Жыл бұрын
Spr ❤🎉🎉🎉❤
@soudasou2199 Жыл бұрын
Super
@salmanpp7387 Жыл бұрын
Masha allah....Manoharam👍👍👍
@jouharmahiri2574 Жыл бұрын
മാഷാ അള്ളാ സൂപ്പർ നല്ല വരികൾ നല്ല ആലാപനം അല്ലാഹു ഉന്നതിയിൽ എത്തിക്കട്ടെ
@mansoorputhanathaniofficia511 Жыл бұрын
മാഹിരി ഉസ്താദ് ishk🥰
@remisida Жыл бұрын
Ma sha allah🤲 വരികളുടെ ആശയവും യോജിപ്പും ഒരുമിച്ച് വരുന്നു. 👍🏻
@muhamedrafeedkk2475 Жыл бұрын
Adipoli song
@-moula66662 ай бұрын
Id nammal sargalattil padunund
@RAAHATHMEDIA Жыл бұрын
അൽഹംദുലില്ലാഹ് 🌹🌹🌹🌹 അൽഹംദുലില്ലാഹ് 🌹🌹🌹🌹 ചിലത് ഇങ്ങിനെയാണ് പാടി കേൾക്കണം 🌹🌹🌹🌹🌹 ആദ്യത്തെ കേൾവിയിൽ മനസിലാകാതെ വരും പിന്നീട് അതു അറിയണം എന്നാകും 🌹🌹🌹ഒത്തിരി പ്രയാസപ്പെട്ടാലും മനസിലാക്കിയെടുക്കാൻ കഴിഞ്ഞെങ്കിൽ വിജയം പിറകെ വരും 🌹🌹🌹🌹 അൽഹംദുലില്ലാഹ് 🌹🌹🌹അൽഹംദുലില്ലാഹ് 🌹🌹🌹🌹🌹🌹
@nazeermanakkal23 Жыл бұрын
lyrics good
@mansoorputhanathaniofficia511 Жыл бұрын
അസ്സലാമു അലൈക്കും .. ഈ വരികളിൽ പലർക്കും പല സംശയത്തിനും വഴിവെക്കുകയോ , വയക്തതകുറവോ സാധ്യതയുള്ള വരികളാണ് ഇവിടേ ഉപയോഗിച്ചതിൽ പലതും .. ചെറിയ തോതിൽ അതിന്റെ അർഥം description ൽ ചേർത്തിട്ടുണ്ട് .. വിശദവായന താല്പര്യമുള്ളവർക്ക് ചോദിക്കാം .. ഇൻശാഅല്ലാഹ് അല്ലാഹു ഹബീബിലൂടെ അവന്റെ നൂറ് തജല്ലിയിലേക്ക് നമ്മെ ചേർക്കട്ടെ .. പ്രാർത്ഥനാ വസീയതോടെ mansoor❤
@noushadep6777 Жыл бұрын
ആമീൻ ഞാനും കരുതി. പിടിച്ചാൽ കിട്ടാത്ത ചില വരികളുണ്ട് എന്താ ചെയ്യാ എന്ന് വരികൾ എങ്ങിനെ കിട്ടുക ഇൻശാഅല്ലാഹ് റബ്ബ് നിങ്ങളെ എല്ലാ നിലക്കും വിജയിപ്പിക്കട്ടെ 🤲
@mansoorputhanathaniofficia511 Жыл бұрын
@@noushadep6777 എന്തും തരുന്ന റബ്ബിന്റെ സിറിനെക്കാൾ വലുതല്ലല്ലോ ഇത് 🥰 ഇങ്ങള് ചോയ്ക്കിന് ഏതാ വേണ്ടത് ഞാൻ പറഞ്ഞേരാലോ
@hameedhami8932 Жыл бұрын
സഹോദര ഒരു പാട്ട് ഉണ്ട് അതിന്റെ മുൻവരി ഒരുപാട് നോക്കി കിട്ടിയില്ല അറിയുന്നവർ ഒന്ന് പറയുമോ ഇതാണ് വരി... കാണുന്ന കല്ലുകളൊന്നും മാണിക്യമല്ല പുലകാവ് പുലർമാവും ഒരു പോലെയെല്ല കാത്താത്ത വിളക്കിനൊരു പ്രകാശമില്ല. കാത്താത്ത വിളക്കിനൊരു പ്രകാശമില്ല മറ്റുള്ളവക്കോ അത്?ഇതാണ് ആ വരി ഇതിന്റെ മുൻ വരി അറിയുന്നവർ പറയുമോ
@mansoorputhanathani Жыл бұрын
നോക്കണം 😍
@RazzakRazzak-qe7dj Жыл бұрын
🌹
@mish_habvlogs7448 Жыл бұрын
Super Alhamdulillah
@msonlineacademy3911 Жыл бұрын
Superb 👍👍 Nalla varikalan Masha allah Please Mansoorkka ningale songs music kond najas akkalleeeee.
@zinthaki1239 Жыл бұрын
ഞാൻ ഇല്ല ഉള്ളത് നീ മാത്രം❤ : കടലിലെ ഒരു തിരമാല ഞാനാണ് കടൽ എന്ന് പറയുന്നത് പോലെ❤ നമ്മുടെ ചിന്ത മാറ്റിയിൽ ഉയർത്തെണീക്കുo നിൻ നൂർ❤
@globalroad-g9g Жыл бұрын
😍
@jafarjafaralambady6790 Жыл бұрын
Ningol part 2 super
@shifamalappuram4029 Жыл бұрын
Masha അല്ലാഹ് മനോഹരം. ചില വരികൾ മനസ്സിലാവുന്നില്ല
@mansoorputhanathani Жыл бұрын
അർത്ഥം താഴെ description ൽ വരികൾക്കിടയിൽ കൊടുത്തിട്ടുണ്ട് 🥰
@shifamalappuram4029 Жыл бұрын
@@mansoorputhanathani ok
@shinzasinu7101 Жыл бұрын
മൻസൂർ ഇക്കാ മനസിന് സമാദാനം നൽകുന്ന നല്ല വരികൾ. ഇനിയും പ്രെദീക്ഷിക്കുന്നു. അൽഹംദുലില്ലാഹ് ❤
@mansoorputhanathaniofficia511 Жыл бұрын
ishk🕊 അവനെ പറഞ്ഞാൽ പിന്നെ സുഖമല്ലേ 🥰🥰🥰 അവനെ കേട്ടാൽ പിന്നെ മധുവല്ലേ 🥰🥰🥰 അല്ലാഹ് .. നീയെത്ര പരിശുദ്ധൻ 🕊🕊
@shinzasinu7101 Жыл бұрын
Orupaad aayathil ariyaan agraham und. Ikka duayil ulpeduthane
@mansoorputhanathaniofficia511 Жыл бұрын
@@shinzasinu7101 അറിയാൻ ആഗ്രഹിക്കുന്നു എന്നത് തന്നെ ഒരു അറിവാണ് 🕊🕊 ആഴം തിരയും തോറും ആഴ്ന്നിറങ്ങുന്ന ദേഹിയുടെ യാത്രക്ക് ചിന്താസീമയിൽ ഒരു വലിയ കൂട് പണിയൂ ... അള്ളാഹു അവന്റെ സിർർ സുറൂര് അറിയാൻ ഭാഗ്യം കനിയട്ടെ .. ഹബീബിന്റെ പ്രണയപാനം രുചിക്കാൻ യൊഗ്യരക്കട്ടെ .. പ്രാർത്ഥനയിൽ എന്നേം കുടുംബത്തെയും മറക്കാതിരിക്കുക 🥰😍
@shinzasinu7101 Жыл бұрын
@@mansoorputhanathaniofficia511 Aameen
@Faisalbabu05 Жыл бұрын
Masha Allah
@ashiqami7065 Жыл бұрын
മാഷാ അള്ളാ.. നിറയേ സ്നേഹം 🌹
@sayishafin4342 Жыл бұрын
Masha allah 🥰🥰🥰
@sidheeqpp9904 Жыл бұрын
മാഷാ അല്ലാഹ് 😍👍
@shahithasaleem285 Жыл бұрын
Alhamdulillah 🥰🌹
@abunashirmedia704 Жыл бұрын
എഡ്‍ഫോൺ വെച്ച് രാത്രിയിൽ നിങ്ങളുടെ പാട്ടുകൾ കേട്ട അന്നെല്ലാം പടച്ചവന്റെ അനുഗ്രഹിത്തെ ഓർത്തു കരയാതെ ഇരുന്നിട്ടില്ല 😢 മനസ്സ് നന്നാക്കണേ അല്ലാഹ്. ആമീൻ
@mansoorputhanathaniofficia511 Жыл бұрын
ഇഷ്‌ക്ന്റെ ലഹരി കുടിച്ചാൽ പിന്നെ മധുവല്ലേ ..🕊
@trafficm4035 Жыл бұрын
❤️❤️❤️👌
@haneefamohammed6723 Жыл бұрын
ഒന്നുമില്ലാതെ വന്ന നമ്മൾ 3 കഷ്ണം തുണിയുമായി പോകേണ്ട നമ്മൾ അതിനിടയിലെ കുറഞ്ഞ ജീവിതത്തിൽ നാളേക്കുള്ള മുതൽകൂട്ടിനുള്ള സുദ്ധര വരികൾ അള്ളാഹു നമ്മളെയെല്ലാവരെയും അനുഗ്രഹിക്കട്ടെ
@kochumon.kayamkulam. Жыл бұрын
ദേഹവും ദേഹിയും തമ്മിൽ വേർപെട്ടാൽ പിന്നെന്ത് ..
@shamonsbm9686 Жыл бұрын
💥💥🎉
@noushadep6777 Жыл бұрын
ഹബീബിങ്ങളെ ഒന്നും പറയാനില്ല പാട്ടിന്റെ വേറിട്ട തലങ്ങളിലേക് നിങ്ങൾ ഞ ങ്ങളെ കൊണ്ടുപോയി അമീർ കുസു റു (r)പോലെ വലിയ മാദി ഹീങ്ങൾ ആക്കി തരട്ടെ 🤲
@mansoorputhanathaniofficia511 Жыл бұрын
അമീൻ യാറബ്ബൽ ആലമീൻ
@ashifamariyil2713 Жыл бұрын
🥰🥰🥰
@mriyasalavi Жыл бұрын
❤
@nadeera754 Жыл бұрын
Mashallah
@m_raees7689 Жыл бұрын
😍😍😍
@mohammedsinan1127 Жыл бұрын
❤️❤️❤️
@muneermuni170 Жыл бұрын
അൽഹംദുലില്ലാഹ് 🥰🥰🥰
@badushavalapuram9986 Жыл бұрын
🥰🥰🥰🥰💝💝💝
@hafsathpp3775 Жыл бұрын
Ningalude shaikh aran ennu paranju tharuo
@jabirshafeeh4820 Жыл бұрын
0:52
@raihana574 Жыл бұрын
Music haram aanallo.. Music illaathe paadan sramikkuka.. Insha Allah 🥰🎉🎉🎉
@muhammadkunhi.a8669 Жыл бұрын
കഞ്ചാവിന്റെ ഉള്ളിൽ കള്ളിൻ ഹരം വരുന്ന ത്...
@mansoorputhanathaniofficia511 Жыл бұрын
ദോശം തരാത്ത ലഹരി അത് ഹൂ മാത്രമാണ്
@ahmedfaez8128 Жыл бұрын
Sadik vendalloor ❤
@ABDULKHADER-v6i Жыл бұрын
തീർച്ചയായും ഷെയ്ഖ് വേണം
@liyavlogs2040 Жыл бұрын
മസ്തു ഹു കിസ്തെങ്കിൽ ആാാ വരികൾ മാത്രം കിട്ടുമോ
@muhammedasif19945 ай бұрын
നിങ്ങളുടെ എല്ലാ സോങ്ങും മ്യൂസിക് ഇല്ലാതെയാണെങ്കിൽ ഉഷാർ ഇനിയുള്ള സോങ്ങുകളെങ്കിലും മ്യൂസിക് ഇല്ലാതെ കേൾക്കാൻ ആഗ്രഹിക്കുന്നു 😊
ആണിൽ നിന്നാ പെണ്ണ് .ആണ് നൂറിൽ നിന്നാ .പെണ്ണും നൂറിൽ നിന്ന് തന്നെ ശംശയം പറയണ്ട. ഇത് ഈമാനിൻ്റെ ഒരു ഭാഗമാണ് .എല്ലാം നൂറിൽ നിന്ന്. എല്ലാം നൂറ് ആണ്. എല്ലാം നൂറിലേക്ക് ആണ്.
@mansoorputhanathani Жыл бұрын
ഈ വരികളിൽ ഇല്ലം =ശരീരം പെണ്ണ് =റൂഹ്
@pathusssworld6634 Жыл бұрын
എല്ലാ പാട്ടിൻ്റെയും അർത്ഥം ഒന്ന് ആരെങ്കിലും വിവരിച്ച് തന്നിരുന്നു എങ്കിൽ,ചിലത് മനസ്സിലാകുന്നില്ല
@mansoorputhanathani Жыл бұрын
ഇൻശാഅല്ലാഹ്.. ഒരു വിശദീകരണ video ഉദ്ദേശിക്കുന്നുണ്ട് അല്ലാഹു സാധിപ്പിക്കട്ടെ.. നിലവിൽ ഈ വരികളുടെ വാകർത്ഥം താഴെ കൊടുത്തിട്ടുണ്ട് 🥰
@mansoorputhanathani Жыл бұрын
Ph 7994359211
@ssfthalakkad2100 Жыл бұрын
ഇതിൽ മ്യുസിക് ഉണ്ടോ ഒന്നുപറയാ ണെ പ്ലീസ്
@mansoorputhanathaniofficia511 Жыл бұрын
മ്യൂസിക് തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുണ്ട് ആശയം തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുണ്ട് ഇഷ്‌ക് തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുണ്ട് പിഴവ് തിരയാൻ ആഗ്രഹിക്കുന്നെങ്കിൽ അതുമുണ്ട് .. നമ്മുടെ ആവശ്യമാണ് ഇവിടേ നമ്മിലേക്ക് പ്രതിധ്വനിക്കുന്നത് .. daff , vocal , notes ഇവ യാണ് ഇതിലെ മിശ്രിതങല്