നമ്മൾ പെണ്ണുങ്ങൾക്ക് എങ്ങോട്ട് നോക്കിയാലും പണിയാ 😓 എൻറെ ഒരു ദിവസം 🤣

  Рет қаралды 20,634

Rani's Salt & Pepper

Rani's Salt & Pepper

Күн бұрын

Thanks for watching this video and
❤️ Please S U B S C R I B E for future updates..❤️
---------------------------------------------------
OUR STORE :rosselections.com/
-----------------------------------------------
Please Follow me on ! ❤️
facebook : / ranischannel
instagram : / ranissaltandpepper
For Business Inquiries : sureshmathew75@gmail.com
Thank you 🙏🙏🙏
സ്നേഹത്തോടെ റാണി

Пікірлер: 50
@adhwaidsunil8124
@adhwaidsunil8124 6 ай бұрын
കപ്പ പുട്ട് ഒരിക്കലും പുളിപ്പ് ഉണ്ടാകില്ല സൂപ്പർ ടെസ്റ്റ്‌ ആണ് കൂടുതൽ തേങ്ങ ചേർത്ത് ഉണ്ടാക്കിചൂടോടെ കഴിക്കാം മാവിന്റെ മിസ്റ്റെക്കാണ്
@hani3321
@hani3321 11 ай бұрын
😂😂സത്യം ഞാൻ ദേഷ്യം വന്ന്റൂം വൃത്തിയാക്കി നടുവും വേദനിച്ച് വന്ന് ഇരുന്നപ്പോൾ 😂റാണിയുടെ ക്‌ളീനിംഗ് ചിരിച്ചുപോയി. കപ്പപുട്ട് നല്ല രസമാണ് മീൻ കറി തന്നെയാണ് നല്ലത്. ഞാൻ ഈമാവിൽ മുറുക്കും ഉണ്ടാക്കും. പക്ഷേ ഒറിജിനൽ കപ്പ ഉണക്കി പൊടിച്ചാണ് ഞാൻ ഉണ്ടാക്കിയ നാട്ടിൽ നിന്നും കൊണ്ട് വരുന്നത്
@__love._.birds__
@__love._.birds__ 11 ай бұрын
സത്യം ❤എവിടെ പോയ്‌ വന്നാലും നമുക്ക് റസ്റ്റ്‌ ഇല്ലാ വീട്ടിൽ എങ്ങനെ വീർത്തി ആയി ഇട്ടാലും പണി ക് കൊറവ് ഇല്ലാ കൊച്ചേ
@windyday8852
@windyday8852 10 ай бұрын
It must be fermented cassava flour. Can make fufu with this powder.
@vasanthysurendran688
@vasanthysurendran688 11 ай бұрын
സത്യം തുറന്നു പറഞ്ഞതു കണ്ടോ ? ഇതു പോലെ എല്ലാവരും നീതി പുലർത്തണം.
@Anamikaanoob
@Anamikaanoob 11 ай бұрын
കപ്പ പുട്ട് very taste ആണ്... പൊടി മോശം ആയിരിക്കും... കപ്പ പുട്ടെന്ന് കേട്ടപ്പോൾ തന്നെ വായിൽ വെള്ളം വരും.. അത്ര രുചി ആണ് 😋
@varshavenu8961
@varshavenu8961 11 ай бұрын
സിംബ കുട്ടനും ചേച്ചിയുടെ കൂടെ പഠിക്കാൻ പോകുവാണോ പുസ്തകം ഒക്കെ നോക്കുന്നുണ്ടല്ലോ😅😅😅ഞങ്ങടെ സിംബ കുട്ടൻ😘😘😘
@anithaputhuvalil3550
@anithaputhuvalil3550 11 ай бұрын
കപ്പപ്പൂട്ടിന് നല്ല ടേസ്റ്റ് ഉള്ളതാണ്. പുളി വരില്ല മാവ് നല്ലതല്ല.
@LissyJose-i6e
@LissyJose-i6e 11 ай бұрын
😊 കപ്പ പച്ചക്ക് അരിഞ്ഞ് വെയിലത്തുണക്കി മില്ലിൽ പൊടിപ്പിച്ചാൽ കപ്പപ്പൊടിയായി പുട്ട്, അട എല്ലാ o ഉണ്ടാക്കാം പുളി ഒരിക്കലും ഉണ്ടാകില്ല
@savithak.g6127
@savithak.g6127 11 ай бұрын
കപ്പപുട്ടു ഇതുവരെ ഉണ്ടാക്കിയിട്ടില്ല.പക്ഷെ പുറത്തുനിന്നു കഴിച്ചിട്ടുണ്ട്. Super ടേസ്റ്റ് ആണ്. കിച്ചൻ ടൂർ ഉടനെ vene
@ponnu601
@ponnu601 11 ай бұрын
Kappa putt spr tast ayirikum. Athinde structure angne thanne anu undavuka. Pulipp tast undavilla. Curry illathe polum kazhikn pattuna putt anu kapa putt. Aa podiyude prblm thanne anu.
@cookingwithmemasfamily7361
@cookingwithmemasfamily7361 11 ай бұрын
Fermented Kappa podi , ethu South African s use cheyunatha
@husnasalihpk1844
@husnasalihpk1844 11 ай бұрын
കപ്പപുട്ടിൻ പുളി ഇല്ലാ നല്ല tastaa powder probloms ആവും
@govindprasan4227
@govindprasan4227 11 ай бұрын
സാരമില്ല ഇങ്ങനെ എല്ലാർക്കും പറ്റും സിംബയെ കാണുമ്പോൾ ഭയങ്കര സന്തോഷം എല്ലാവരും സുഖമായിരിക്കട്ടെ God bless You
@binoychacko4674
@binoychacko4674 11 ай бұрын
Athu kappayude prblm aanu......
@anithaputhuvalil3550
@anithaputhuvalil3550 11 ай бұрын
സിമ്പക്കുട്ടൻ പേപ്പർ എടുത്തു പിടിച്ചത് സൂപ്പർ. 🥰🥰
@lilaalexander5844
@lilaalexander5844 7 ай бұрын
Good that you posted this kappa puttu so vieuers won't do that mistake.Dont be disappointed ❤
@vish7229
@vish7229 11 ай бұрын
കപ്പപ്പൊടി വച്ച് കപ്പ പപ്പടം ഉണ്ടാക്കാം പണ്ട് നാൾ ഒക്കെ കപ്പ അരച്ച് കൂഴു കിണ്ടി എടുത്ത് രാവിലെ വെയിലത്ത് ഒരു തുണിയിലൊ Sheet ലാേ പപ്പടം ഉണ്ടാക്കാം നല്ല ടേസ്റ്റ് ആണ് ട്ടോ
@jayasree495
@jayasree495 11 ай бұрын
റാണി കപ്പ ഉണക്കി പൊടിച്ചു പുട്ട് ഉണ്ടാക്കും നല്ല രുചി ആണ് തേങ്ങ കൂടുതൽ ചേർക്കണം ❤❤❤
@ambilykunje1597
@ambilykunje1597 11 ай бұрын
Hi Rani is it Yam or cassava or tapioca
@Lifeandliving704
@Lifeandliving704 11 ай бұрын
Zimbakuttane vangunna video undo chechi
@umarageshwari8932
@umarageshwari8932 11 ай бұрын
Kappaputtu pulikkilla nalla taste aanu as podi chedikku valamaayi idaam
@__love._.birds__
@__love._.birds__ 11 ай бұрын
റാണി നാട്ടിൽ ഉണക്ക കപ്പ പൊടിച്ചു ഒള്ള പുട്ട് കഴിച്ചട്ട് ഇല്ലാ സുരേഷ് ചേട്ടായി കഴിക്കാൻ ചാൻസ് ഉണ്ട് കോട്ടയം അല്ലെ
@jithujose9548
@jithujose9548 11 ай бұрын
Zimpakkutta are you ready to go to uni…?
@binoyc4742
@binoyc4742 11 ай бұрын
Kurach aripodi cherthu puttu undakku nannai varum. ❤❤👍
@lalithavijayan964
@lalithavijayan964 11 ай бұрын
50 percent rise powder koodi mix cheyyanam Rani.
@flawsomefam
@flawsomefam 11 ай бұрын
I loved your honest opinion 😅. It's different from the one we get in kerala. This one is fermented and dried before it's powdered, that's why it's sour. Mainly used in African cuisine.
@sujageorge5140
@sujageorge5140 11 ай бұрын
Rani... stitching vedios onnum edille...
@SiddheekSiddhi-iu4qt
@SiddheekSiddhi-iu4qt 8 ай бұрын
നല്ല നാടൻ സംസാരം
@annieshibuannie8279
@annieshibuannie8279 11 ай бұрын
സൂപ്പർ വീഡിയോ ആയിരുന്നു
@kadeejaklm6850
@kadeejaklm6850 11 ай бұрын
Kappapodeyel valla mayavum chirtu kanum
@__love._.birds__
@__love._.birds__ 11 ай бұрын
ടാ നിനക്ക് ഉറക്കം ഫുഡ്‌ അടി 😂❤❤
@bijimolthomas5747
@bijimolthomas5747 11 ай бұрын
Hi Rani Where do you keep your cat litter box, have you got a car flap, how often do you send him outside
@elcymoses5440
@elcymoses5440 11 ай бұрын
ശരി ആണ് റാണി, വീട്ടിൽ ഇരുന്നാൽ നോക്കുന്നത് എല്ലാം ഓരോ പണി ആണ്. 😍
@raginisuresan560
@raginisuresan560 11 ай бұрын
Kappa putt elam madhuram undavum 😋l
@rekharavindran6540
@rekharavindran6540 11 ай бұрын
Simbakutta ❤️❤️❤️❤️🔯🔯🔯🔯💖💖💖🖤✴️✴️💛💖
@vanajamacdonald5917
@vanajamacdonald5917 11 ай бұрын
Kappa podi ku pulipundaakila..
@elizabethissac8397
@elizabethissac8397 11 ай бұрын
Super ❤❤❤❤
@ummuummu1246
@ummuummu1246 11 ай бұрын
Kappa putte pull8killa apol athu vere anthinelum upayogikam zimba kuttane chodichunu paranjekku 💙
@girishkumar3274
@girishkumar3274 11 ай бұрын
Ennal oru velakkari ne vekk, appo emmathiri natakam ozhivakkaalo
@sujathaudayan5803
@sujathaudayan5803 11 ай бұрын
കപ്പ പുട്ട് സൂപ്പർ ആണ്
@godliroy639
@godliroy639 11 ай бұрын
❤❤❤❤
@lathavijayan6863
@lathavijayan6863 11 ай бұрын
😺❤
@user-ennumninakkay
@user-ennumninakkay 11 ай бұрын
👌👌👌
@sujithasujitha3778
@sujithasujitha3778 11 ай бұрын
പണിക്കാരിനെവേണോ
@SindhuUllas-um4tj
@SindhuUllas-um4tj 11 ай бұрын
Putu muruke undak
@thasninavas1954
@thasninavas1954 11 ай бұрын
Simba kutta muthe😍😍
@jameelaali6534
@jameelaali6534 11 ай бұрын
Saramilla. Podi mosham akum.
@Rehna4159
@Rehna4159 11 ай бұрын
ഓൺലൈൻ മദ്റസ, സ്കൂൾ ടൂഷൻ താൽപര്യം ഉളളവർ ഉണ്ടോ
@sv8394
@sv8394 11 ай бұрын
​@@Manju-o8b😂😂😂😂
He bought this so I can drive too🥹😭 #tiktok #elsarca
00:22
Elsa Arca
Рет қаралды 46 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН